പ്രമോദേട്ടൻ ഇതുപോലെയുള്ള വിവിധ ആശയക്കാരെ വിളിച്ച് ടേബിള്‍ ടോക്ക് സംഘടിപ്പിക്കണം.. സ്ഥിരമായി വരുന്ന അന്തിചർച്ചക്കിരെ വിളിക്കരുത്.. സൗണ്ട് തീരെ ഇല്ല.. അതൊന്ന് ശ്രദ്ധിക്കണം
നമ്മുടെ ബുദ്ധിജീവികൾ കൂടുതൽ ഉള്ള കേരളത്തിൽ. ഒരു കേബിനേറ്റ് മന്ത്രി നമ്മുടെ ജീവന് തുല്യം സ്നേഹിക്കുന്ന ഭരണഘടനെയെ നിന്ദിക്കുന്ന. പരാമർശം വളരെ അധികം അപലപനിയ്യം. എങ്കിലും ഈ സന്നർവ്വത്തിൽ ബഹുമാനപ്പെട്ട സുനിൽ പി ഇടനിലം. Medi one ചാനലിൽ വന്ന് ഭരണഘടനെയൂടെ മൂല്യം ഉയർത്തി പിടിച്ചതിൽ അങ്ങയെ അഭിവാദ്യo ചെയുന്നു. കാരണം സുനിൽ പി ഇടനിലം ഒരു ഇടതുപക്ഷ ചിന്തകനാണെങ്കിലും അങ്ങായിക്ക് നന്ദി. നമ്മുടെ ബുദ്ധിജീകൾ എല്ലാവരും നല്ല ഉറക്കത്തിലാണ്.
ശരാശരി മാർസിസ്റ്റുകാർ പഠിച്ചത് മാത്രമേ അദ്ദേഹം പറഞ്ഞുള്ളൂ അംബേദ്‌കറീനെ കുറിച്ച് ഇവർക് പരമ പുച്ഛമായിരുന്നു. ഈ അടുത്ത കാലത്താണ് അബേദ്‌കറീനെ കുറിച്ച് മനസില്ലമനസോടെ പറഞ്ഞു തുടങ്ങിയത്. വർഗ സമരമാണ് പറഞ്ഞു കൊണ്ടിരുന്നത്. ഇവർക്കു അധികാരം ആദ്യമായി കിട്ടിയപ്പോൾ പാടത്തും പറമ്പിലും മർദ്ദനമേറ്റ് പണിയെടുത്തു മരിച്ചവർക്കാണോ ഗുണം കിട്ടിയത്. അതോ അവർക്കെതിരെ kangaani പണിയെടുത്തവർക്കോ
@@rajanchathanrajan6326 athe ആ ettan manorema news channel പുലർവേള ന്യൂസിൽ എന്നും ഉണ്ടാകും ippo media one channel poyappo ഞങ്ങൾക്ക് kanan പറ്റില അതുകൊണ്ട് പറഞ്ഞതാണ് 🙏🙏🙏😆
കോടിവെച്ചകാറിൽ പോകുമ്പോൾ തോന്നുന്ന അഹങ്കാരം കൂടുമ്പോൾ ജനങ്ങളെ കാണുമ്പോൾ ഞാൻ എന്ന വലുപ്പത്തരം തോന്നിപോകും പറഞ്ഞത് അങ്ങേയറ്റത്തെ തെറ്റായിപോയി എം എൽ എ സ്ഥാനവും രാജി വെപ്പിച്ചു പാർട്ടിയിൽ നിന്നും പുറത്താക്കാൻ പാർട്ടി തയ്യാറാകണം 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
സുനിൽ ഇളയിടം എന്ന ഭൂലോക ഫ്രോഡ്, സ്വന്തം കാരൃം നടക്കുവാൻ വേണ്ടി എന്തു നെറികേടും പറയുകയും എന്തു വൃത്തികെട്ട കളികൾ കളിക്കുവാൻ മടിയില്ലാത്തവനാണ് .... ഇത് തന്നെയാണ്, ഇന്ന് നമ്മുടെ ചുറ്റുപാടും കാണുന്ന ഇത്തരത്തിലുള്ള പല ബുദ്ധിജീവികളുടെയും അവസ്ഥ....
സുനിൽസാറിന്റെ പ്രഭാഷണങ്ങളാണ് ഭരണഘടനയെ കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും പ്രേരണയായത്. സാർ പക്ഷേ, ഇവിടെ തെറ്റിനെ തെറ്റെന്നു ഉറപ്പിച്ചു പറയാൻ മടിക്കുന്നു എന്നാണ് തോന്നുന്നത്.
സജി ചെറിയാൻ ഭരണഘടനയെ വിമർശിച്ചതല്ലല്ലോ, അവഹേളിച്ചതല്ലേ... അല്പം വെള്ള പൂശലാണോ സുനിൽ സാർ ചെയുന്നതെന്ന് തോന്നുന്നു .. വിമർശനവും, അവഹേളനവും രണ്ടും രണ്ടാണ് ..
ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യത്തില്‍ നിന്നും രാജ്യത്തു നടക്കുന്ന ധ്വംസനങ്ങള്‍ക്കെതിരെയാ ണ് സജിചെറിയാന്‍ പ്രതികരിച്ചത്, ഇത് അനുനിമിഷം പ്രവര്‍ത്തിയിലൂടെ നടന്നുകൊണ്ടിരിക്കുന്നു... അത് ചര്‍ച്ചചെയ്യപ്പെടുന്നില്ല..
Sunil P Elaiyadom should also disclose how did he get the job in Sree Sankaracharya University Kalady. Talking sweet and quoting from various books doesn't make a man ethical or man of integrity. As the interviewer so the interviewee. Shameless lot indeed.
Brotherhood is inherent in any community👥👥👥 of social races. India also not indifferent from that fact. So we need not to generate it. Rather ee have to further develop it.!!!
Sunil Sir. you may kindly give a class to Saji Cheriyan and teach him atleast that the Constitution of India was prepared by the Indians. Also teach the points raised by Somnath Lahiri, the sole communist member of constituent assembly.
സജി ചെറിയാൻ സഹികെട്ടപ്പോൾ വായിൽ നിന്ന് വീണ് പോയതാണ് ... കേന്ദ്രവും സുപ്രിം കോടതിയും കൂടി നടത്തുന്ന തീരുമാനങ്ങളാണ് ജനങ്ങൾ അറിയുന്ന ഭരണ ഘടന.. അല്ലാതെ ബുക്കിൽ എഴുതി വെച്ചിരിക്കുന്നതുകൊണ്ട് ജനങ്ങൾക്കു എന്ത് പ്രയോജനം ? " നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക " എന്ന് ബൈബിളിൽ . അയൽക്കാരനെ ബദ്ധ ശത്രുവായി കണ്ടാൽ അയൽക്കാരനായ ഹിന്ദുവോ മുസ്ലിമോ അറിയാതെ പറഞ്ഞുപോകും ബൈബിളിൽ ഏത് കോപ്പാണ് എഴുതി വെച്ചിരിക്കുന്നത് ! ബൈബിളിനെ ഒരു ബുക്കായിട്ട് കാണുന്ന ക്രിസ്ത്യനി ബൈബിളിനെ അപമാനിച്ചു എന്ന് ആക്രോഷിക്കും... സജി ചെറിയാന്റെ ശബ്ദം ഇന്ത്യയെ സ്നേഹിക്കുന്ന ഓരോ പൗരന്റെയും ശബ്ദമാണ് !
Kundradom കുടചക്രോം എന്ന് പറഞ്ഞു. പക്ഷെ ഇവർക്കു 57 ൽ അധികാരം കിട്ടിയപ്പോൾ പാടത്തും പറമ്പിലും പണിയെടുത്തു മരിച്ചവർക്കോ, അതോ അവർക്കെതിരെ kangaani പണിയെടുത്തവർക്കോ ഗുണം കൊടുത്തത്. കർഷക തൊഴിലാളിയെ തൊഴിലാളിയായി കണ്ടില്ല. പകരം റ്റാറ്റയുടെയും ബിർളയുടെയും പടിക്കല്ക്കൂലിക്കൂടുതൽ ചോദിച്ചു സമരം ചെയ്ത് തിരിച്ചു വീട്ടിൽ വന്നു കർഷക തൊഴിലാളികളുടെ കുടിൽ കത്തിക്കുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുമായിരുന്ന ഈ തൊഴിലാളികളായിരുന്നോ. ഇന്ത്യൻ ഗ്രാമീണ മേഖലയിൽ വിപ്ലവത്തിന്റെ കാവലാളുകളാവുക?
"അംബേദ്ക്കറിന് കമ്മ്യുണിസത്തിനോട് എതിർപ്പായിരുന്നെങ്കിലും സോഷ്യലിസത്തിൽ വിശ്വാസമുണ്ടായിരുന്നു.. " അതെന്തുകൊണ്ട്..? കമ്മ്യൂണിസം കൊണ്ട് സോഷ്യലിസം സാധ്യമാവില്ല എന്ന് അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നോ..?
സ്വാതന്ത്ര്യം , ജനാധിപത്യം , സോഷ്യലിസം ഇവ ഏത് കമ്മ്യൂണിസ്റ്റ് , എന്നാണ് മാഷേ കണ്ടിട്ടുള്ളത് ? ഇതൊക്കെ പറയാൻ നല്ല സുഖമാ .......അല്ലേ ? ഒപ്പം ഒരു വളിച്ച ചിരിയും ആകാം. പാവം മാർക്സും , എംഗൽസും മരിച്ച ശേഷം , മാർസിസവും , സോഷ്യലിസവും ലെനിൻ പോലും അനുവർത്തിച്ചിട്ടുണ്ടോ ' മാഷാ........... ' ലെനിനും, സ്റ്റാലിനും പോലുള്ള കമ്മ്യുണിസ്റ്റ് ഏമാന്മാർ കോടിക്കണക്കിന് ,പാവങ്ങളെ കൊന്നൊടുക്കിയത് , ഏത് സ്വാതന്ത്ര്യം , ജനാധിപത്യം , സോഷ്യലിസം 'ഉണ്ണാക്കാൻ' ആയിരുന്നു ' മീഷേ ? '...............
ചിന്തകനും വിമർഷകനും എഴുത്തുകാരനും ആവാൻ ഏതു സുനിൽ പി മാർക്കും കഴിയും എന്നാൽ ആദർശം ജീവിതമാക്കാൻ ഇത്തരം കസർത്തുമതിയാവില്ലാ എന്നനുഭവിച്ചറിയുമ്പോൾ ഈ ചർച്ചയും ഒരു ആളാവൽ ഷോ
🙏👍സുനിൽ സാറി൯േത് കൃത്യമായ വിലയിരുത്തൽ
Hiiii
പ്രമോദേട്ടൻ ഇതുപോലെയുള്ള വിവിധ ആശയക്കാരെ വിളിച്ച് ടേബിള്‍ ടോക്ക് സംഘടിപ്പിക്കണം.. സ്ഥിരമായി വരുന്ന അന്തിചർച്ചക്കിരെ വിളിക്കരുത്.. സൗണ്ട് തീരെ ഇല്ല.. അതൊന്ന് ശ്രദ്ധിക്കണം
എന്തേനലും. ജെമത്തു ഇസ്ലാംമിയുടെ ചാനലല്ലേ. നിങ്ങൾക്കെന്തു ഭരണഘടനാ. പോടെ രാമ .
നമ്മുടെ ബുദ്ധിജീവികൾ കൂടുതൽ ഉള്ള കേരളത്തിൽ. ഒരു കേബിനേറ്റ് മന്ത്രി നമ്മുടെ ജീവന് തുല്യം സ്നേഹിക്കുന്ന ഭരണഘടനെയെ നിന്ദിക്കുന്ന. പരാമർശം വളരെ അധികം അപലപനിയ്യം. എങ്കിലും ഈ സന്നർവ്വത്തിൽ ബഹുമാനപ്പെട്ട സുനിൽ പി ഇടനിലം. Medi one ചാനലിൽ വന്ന് ഭരണഘടനെയൂടെ മൂല്യം ഉയർത്തി പിടിച്ചതിൽ അങ്ങയെ അഭിവാദ്യo ചെയുന്നു. കാരണം സുനിൽ പി ഇടനിലം ഒരു ഇടതുപക്ഷ ചിന്തകനാണെങ്കിലും അങ്ങായിക്ക് നന്ദി. നമ്മുടെ ബുദ്ധിജീകൾ എല്ലാവരും നല്ല ഉറക്കത്തിലാണ്.
ഇതാണ് ഇടത് പക്ഷ പിന്തിരിപ്പൻ നിലപാട്. വലത് പക്ഷ നിലപാടുള്ള നവലിബറൽ ഇടത് ചിന്തകൻ...
ലാൽ സലാം
Pramod media one Poli Sunil p Nalla manusyan jaihinde
വളരെ മൃദുവായ അഭിപ്രായങ്ങൾ
ശരാശരി മാർസിസ്റ്റുകാർ പഠിച്ചത് മാത്രമേ അദ്ദേഹം പറഞ്ഞുള്ളൂ അംബേദ്‌കറീനെ കുറിച്ച് ഇവർക് പരമ പുച്ഛമായിരുന്നു. ഈ അടുത്ത കാലത്താണ് അബേദ്‌കറീനെ കുറിച്ച് മനസില്ലമനസോടെ പറഞ്ഞു തുടങ്ങിയത്. വർഗ സമരമാണ് പറഞ്ഞു കൊണ്ടിരുന്നത്. ഇവർക്കു അധികാരം ആദ്യമായി കിട്ടിയപ്പോൾ പാടത്തും പറമ്പിലും മർദ്ദനമേറ്റ് പണിയെടുത്തു മരിച്ചവർക്കാണോ ഗുണം കിട്ടിയത്. അതോ അവർക്കെതിരെ kangaani പണിയെടുത്തവർക്കോ
അംബേദ്കറിൻ്റെ വാക്കുകൾക്ക് ചെവി കൊടുത്തത് ആരാണ് മിസ്റ്റർ....കോൺഗ്രസോ ബിജെപിയോ ആരുമില്ല .. constituent assembly yil പുള്ളി എത്തിയത് പോലും എങ്ങനെ ആണ്
വാസ്തവം. ഈ സുനിലാശാന് നല്ല നന്ദിയുണ്ട്.... നായപോലും നാണിക്കും
സുനിൽ മാഷേ ഏറെ ഇഷ്ടം ♥️
സുനിൽ മാഷിനെ ഒന്ന് ടെസ്റ്റ് ചെയ്തു പ്രമോദ്
പക്ഷേ മാഷിന്റെ നിരീക്ഷണം കേട്ട് പ്രമോദ്ൻ്റെ കിളി പോയി 👍
സുനിൽ സർ 👌
സുനിൽ p ഇളയിടം sir ❤❤
പ്രമോദ് ഏട്ടനെ ഒരുപാട് നാൾ കഴിഞ്ഞാണ് ഞാൻ കാണുന്നത് ആ sound കേൾക്കുന്നതും....
Even gayagan ano sound kelkkan,vallathe sukippikkyalle.
@@rajanchathanrajan6326 athe ആ ettan manorema news channel പുലർവേള ന്യൂസിൽ എന്നും ഉണ്ടാകും ippo media one channel poyappo ഞങ്ങൾക്ക് kanan പറ്റില അതുകൊണ്ട് പറഞ്ഞതാണ് 🙏🙏🙏😆
@@rajanchathanrajan6326 ഗായകൻ ആണോ എന്നറിയില്ല, കഥാകൃത്ത് ആണ്.
Super pramodh sir sunil sir 🌹👍
കോടിവെച്ചകാറിൽ പോകുമ്പോൾ തോന്നുന്ന അഹങ്കാരം കൂടുമ്പോൾ ജനങ്ങളെ കാണുമ്പോൾ ഞാൻ എന്ന വലുപ്പത്തരം തോന്നിപോകും
പറഞ്ഞത് അങ്ങേയറ്റത്തെ തെറ്റായിപോയി എം എൽ എ സ്ഥാനവും രാജി വെപ്പിച്ചു പാർട്ടിയിൽ നിന്നും പുറത്താക്കാൻ പാർട്ടി തയ്യാറാകണം
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Sunil sir✨✨🥰🥰
സുനിൽ ഇളയിടം എന്ന ഭൂലോക ഫ്രോഡ്, സ്വന്തം കാരൃം നടക്കുവാൻ വേണ്ടി എന്തു നെറികേടും പറയുകയും എന്തു വൃത്തികെട്ട കളികൾ കളിക്കുവാൻ മടിയില്ലാത്തവനാണ് .... ഇത് തന്നെയാണ്, ഇന്ന് നമ്മുടെ ചുറ്റുപാടും കാണുന്ന ഇത്തരത്തിലുള്ള പല ബുദ്ധിജീവികളുടെയും അവസ്ഥ....
എന്നെങ്കിലും അദേഹത്തിന്റെ പ്രഭാഷണം കേട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ ഇത് പറയില്ല
@mediaone technical dept.
Sound is too low for your all videos
സുനിൽ സാർ
ഭരണഘടനയുടെ പേരിൽ മത്സരിക്കാം ജയിക്കാം സത്യപ്രതിഞ്ഞ ചെയ്യാം ആ പേരിൽ ജനങ്ങളുടെ നികുതി പണം നക്കാം !
സുനിൽ p ഇളയിടം 🥰🥰
ശബരിമല വിഷയത്തിൻ്റെ കാര്യത്തിൽ ആചാരമല്ല , മൂല്യമാണ് മതത്തിൻ്റെ ജനാധിപത്യവശം എന്ന് സ്ഥാപിക്കാൻ വിമർശനാതീതമായി ഭരണഘടനയെ അങ്ങ് അവതരിപ്പിച്ചിട്ടുണ്ട്...
കോൺഗ്രസ് കാരന്റെ വായിൽ നിന്നാണ് ഈ പിഴവ് ഉണ്ടായതെന്ഖിൽ ഈ സാംസ്‌ക്കാരിക നായ കന്റെ പ്രതികരണം ഇങ്ങനെ ആവുമായിരുന്നില്ല ... സെലക്സിറ്റീവ് സാംസ്‌ക്കാരികർ ...
Excellent interview with an encyclopedia
സുനിൽസാറിന്റെ പ്രഭാഷണങ്ങളാണ് ഭരണഘടനയെ കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും പ്രേരണയായത്. സാർ പക്ഷേ, ഇവിടെ തെറ്റിനെ തെറ്റെന്നു ഉറപ്പിച്ചു പറയാൻ മടിക്കുന്നു എന്നാണ് തോന്നുന്നത്.
അതെ ഇവർ തെറ്റിനെ തെറ്റെന്നു പറയില്ല അതാണ് അവരുടെ മിടുക്ക്
സുനിലിന്റെ സംസാരം അഴകൊഴമ്പ് പോലെ.
ചോദിച്ചതിന് വ്യക്തമായ മറുപടി ഒന്നുമില്ല.
ചേട്ടൻ ഒന്നുകൂടെ കണ്ടുനോക്കിക്കെ... എനിക്ക് തോന്നിയത് വ്യക്തമായി ഉത്തരം നൽകി എന്നു തന്നെയാണ്....
Deam media One team when you upload the vedios in you tub please make sure the audio clarity sound is to lower
സവർണരുടെ അമിത അധികാരമാണ് വംശീയ, ജാതീയ രാഷ്ട്രീയതിന്റെ അടിസ്ഥാനം.അതിനെ ചോദ്യം ചെയ്യാതെ നമ്മുക്ക് മുന്നോട്ട് പോവാൻ കഴിയുകയുള്ളു
പൊതുവെ കേരളത്തിലെ സാംസ്‌കാരിക നായ്ക്കൾക്ക് നട്ടെല്ലില്ല എന്നൊരു അഭിപ്രായം ഉണ്ട്.. സാർ ആയിട്ട് അതിനൊരു അപവാദം ആയില്ല എന്നോർത്തു അഭിമാനിക്കാം
എൻൊ ഇഷ്ട പ്രഭാഷകൻ
സുനിൽ p ഇളയിടം
👍
മാഷ് ❤.....
Sunil p illayidam♥️♥️♥️
സുനിൽ സാറിന് ജോലി കിട്ടിയതെങ്ങനെ എന്ന് പറഞ്ഞില്ലല്ലോ മാഷേ!
കറക്ട്. തൈല ലേപനം തീസിസ്.
He is great 👏👏👏👏
സജി ചെറിയാൻ പറഞ്ഞ കാര്യങ്ങളിൽ ഒരുപാട് സത്യങ്ങൾ ഉണ്ട്....
പറഞ്ഞു വന്നപ്പോൾ ആവേശം കൂടിപോയതാ...
മറ്റുള്ളവർക്ക് ഇതൊരു പാഠമാണ്.
എത്രയോ ശരി..,. 🌹🌹🌹
മുഴുവൻ പ്രസംഗം കേട്ടാൽ ഇളയിടവും അഭിപ്രായം മാറ്റും
ചരിത്രത്തിലെ എല്ലാ മൂർത്ത സന്ദർഭങ്ങളെയും വിശകലനം ചെയ്യാൻ മാർക്സിസം എന്ന ' large critique ' ന് പറ്റുമോ..?
ചോദ്യകർത്താവിനെ നിഷ്പ്രഭമാക്കുന്ന ഉത്തരങ്ങളുടെ പെരുമഴപ്പെയ്ത്ത്,....
സജി ചെറിയാൻ ഭരണഘടനയെ വിമർശിച്ചതല്ലല്ലോ, അവഹേളിച്ചതല്ലേ... അല്പം വെള്ള പൂശലാണോ സുനിൽ സാർ ചെയുന്നതെന്ന് തോന്നുന്നു .. വിമർശനവും, അവഹേളനവും രണ്ടും രണ്ടാണ് ..
👍👍👍👍👍
"ജാഗ്രത" കുറവ് മാത്രം, "തെറ്റ് " എന്ന് പറയാൻ ഒരു ശക്തി പോരാ. കുഴപ്പമില്ല ഒരു ഇടത്ത് ചിന്തകൻ ആയിട്ടും ഇത്രയും പറഞ്ഞില്ലേ 🙃🙃🙃🧠
thankal sunil sarinte matttu speachukal kettu nokkoo... bhasha mansilakum
@@bijubiju4297 കേട്ടത് കൊണ്ടാണ് എഴുതിയത്. ഇപ്പോളും ഇടത്തോട്ട് ഒരു മൃതു സമീപനവും കൊണ്ട് നടക്കുന്നു.
പുള്ളി ഇടത്തോട്ടല്ല
ഇടത് തന്നെയാണ്
ഭരണഘടന അനുശാസിക്കുന്ന
ജനാധിപത്യത്തില്‍ നിന്നും രാജ്യത്തു
നടക്കുന്ന ധ്വംസനങ്ങള്‍ക്കെതിരെയാ
ണ് സജിചെറിയാന്‍ പ്രതികരിച്ചത്,
ഇത് അനുനിമിഷം പ്രവര്‍ത്തിയിലൂടെ
നടന്നുകൊണ്ടിരിക്കുന്നു...
അത് ചര്‍ച്ചചെയ്യപ്പെടുന്നില്ല..
ഇന്ത്യൻ ഭരണഘടന ഒരു ഹിംസയെയും പ്രോത്സാഹിപ്പിക്കുന്നില്ല
Regular viewer, continue in same rigour
Timely information
👍👍
അതായത് : അടവ് നയം പുറത്തു പറഞ്ഞ പിഴവ്
സുനിൽ സാറിന്റെ സ്‌റ്റഡിയിൽ വെച്ചാണോ ഈ ഹൃസ്വാഭിമുഖം ചിത്രീകരിച്ചത്?
A pessimist is one who makes difficulties out of his opportunities; an optimist is one who makes opportunities out of his difficulties
Pramodhettan എല്ലാം ചിക്കി ചുകഞ്ഞി ചോദിക്കും. ലാൽസലാം പ്രൊമോധേട്ടന്ന്
കേൾക്കാൻ ആഗ്രഹിച്ച വ്യക്‌തിത്വo...... 🙏
Sunil P Elaiyadom should also disclose how did he get the job in Sree Sankaracharya University Kalady. Talking sweet and quoting from various books doesn't make a man ethical or man of integrity. As the interviewer so the interviewee. Shameless lot indeed.
Tell about pfi Sunil
Brotherhood is inherent in any community👥👥👥 of social races. India also not indifferent from that fact. So we need not to generate it. Rather ee have to further develop it.!!!
Manusyanu manasilavunna bhasha upayogichu koode
Sunil Sir. you may kindly give a class to Saji Cheriyan and teach him atleast that the Constitution of India was prepared by the Indians. Also teach the points raised by Somnath Lahiri, the sole communist member of constituent assembly.
സജി ചെറിയാൻ സഹികെട്ടപ്പോൾ വായിൽ നിന്ന് വീണ് പോയതാണ് ...
കേന്ദ്രവും സുപ്രിം കോടതിയും കൂടി നടത്തുന്ന തീരുമാനങ്ങളാണ്
ജനങ്ങൾ അറിയുന്ന ഭരണ ഘടന..
അല്ലാതെ ബുക്കിൽ എഴുതി വെച്ചിരിക്കുന്നതുകൊണ്ട് ജനങ്ങൾക്കു എന്ത് പ്രയോജനം ?
" നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക "
എന്ന് ബൈബിളിൽ .
അയൽക്കാരനെ ബദ്ധ ശത്രുവായി
കണ്ടാൽ അയൽക്കാരനായ ഹിന്ദുവോ മുസ്ലിമോ അറിയാതെ പറഞ്ഞുപോകും ബൈബിളിൽ ഏത് കോപ്പാണ് എഴുതി വെച്ചിരിക്കുന്നത് ! ബൈബിളിനെ ഒരു ബുക്കായിട്ട് കാണുന്ന ക്രിസ്ത്യനി ബൈബിളിനെ അപമാനിച്ചു എന്ന് ആക്രോഷിക്കും...
സജി ചെറിയാന്റെ ശബ്ദം ഇന്ത്യയെ സ്നേഹിക്കുന്ന ഓരോ പൗരന്റെയും ശബ്ദമാണ് !
ക്ഷമിക്കുക... അദ്ദേഹം എൻ്റെ ശബ്ദത്തെ പ്രതിനിധീകരിക്കുന്നില്ല.... ( ഏതൊരു പൗരൻ്റെയും ശബ്ദം എന്ന് പറഞ്ഞതുകൊണ്ടാണ് പറയുന്നത് കേട്ടോ..)
@@abinaravind716 😂😂😂👍🏻
Kundradom കുടചക്രോം എന്ന് പറഞ്ഞു. പക്ഷെ ഇവർക്കു 57 ൽ അധികാരം കിട്ടിയപ്പോൾ പാടത്തും പറമ്പിലും പണിയെടുത്തു മരിച്ചവർക്കോ, അതോ അവർക്കെതിരെ kangaani പണിയെടുത്തവർക്കോ ഗുണം കൊടുത്തത്. കർഷക തൊഴിലാളിയെ തൊഴിലാളിയായി കണ്ടില്ല. പകരം റ്റാറ്റയുടെയും ബിർളയുടെയും പടിക്കല്ക്കൂലിക്കൂടുതൽ ചോദിച്ചു സമരം ചെയ്ത് തിരിച്ചു വീട്ടിൽ വന്നു കർഷക തൊഴിലാളികളുടെ കുടിൽ കത്തിക്കുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുമായിരുന്ന ഈ തൊഴിലാളികളായിരുന്നോ. ഇന്ത്യൻ ഗ്രാമീണ മേഖലയിൽ വിപ്ലവത്തിന്റെ കാവലാളുകളാവുക?
"അംബേദ്ക്കറിന് കമ്മ്യുണിസത്തിനോട് എതിർപ്പായിരുന്നെങ്കിലും സോഷ്യലിസത്തിൽ വിശ്വാസമുണ്ടായിരുന്നു.. " അതെന്തുകൊണ്ട്..? കമ്മ്യൂണിസം കൊണ്ട് സോഷ്യലിസം സാധ്യമാവില്ല എന്ന് അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നോ..?
സ്വാതന്ത്ര്യം ,
ജനാധിപത്യം ,
സോഷ്യലിസം
ഇവ ഏത് കമ്മ്യൂണിസ്റ്റ് , എന്നാണ്
മാഷേ കണ്ടിട്ടുള്ളത് ?
ഇതൊക്കെ പറയാൻ നല്ല സുഖമാ .......അല്ലേ ? ഒപ്പം ഒരു
വളിച്ച ചിരിയും ആകാം.
പാവം മാർക്സും , എംഗൽസും മരിച്ച ശേഷം , മാർസിസവും , സോഷ്യലിസവും ലെനിൻ പോലും അനുവർത്തിച്ചിട്ടുണ്ടോ
' മാഷാ........... '
ലെനിനും, സ്റ്റാലിനും പോലുള്ള
കമ്മ്യുണിസ്റ്റ് ഏമാന്മാർ കോടിക്കണക്കിന് ,പാവങ്ങളെ കൊന്നൊടുക്കിയത് , ഏത്
സ്വാതന്ത്ര്യം ,
ജനാധിപത്യം ,
സോഷ്യലിസം 'ഉണ്ണാക്കാൻ'
ആയിരുന്നു ' മീഷേ ? '...............
ചിന്തകനും വിമർഷകനും എഴുത്തുകാരനും ആവാൻ ഏതു സുനിൽ പി മാർക്കും കഴിയും എന്നാൽ ആദർശം ജീവിതമാക്കാൻ ഇത്തരം കസർത്തുമതിയാവില്ലാ എന്നനുഭവിച്ചറിയുമ്പോൾ ഈ ചർച്ചയും ഒരു ആളാവൽ ഷോ
ഇതൊക്കെ കേട്ടാൽ അറിയാതെ ഇടത് പക്ഷ ചായവ് വരും
ഇപ്പോഴും ദൈവത്തിന്റെ നാമത്തിൽ പ്രതിജ്ഞ ചെയുന്നു, ജനാതിപത്യം ആണോ, അല്ല ദൈവ രാജ്യം ആണോ സങ്കല്പം.
എല്ലാവരും ദൈവനാമത്തിലല്ലല്ലോ സത്യപ്രെതിജ്ഞ ചെയ്യുന്നത്.
Rashtreeya pizhave, Nakkupizhave, Bhasha pizhave, appol avare endu vilikkendivarum? Pandu Saghave AP Varkikku oru pizhavu pattiyittude. Athu thettano sariyano ennoru chodyam undayirunnu.
മണ്ണാങ്കട്ട, നിങ്ങളുടെ യൂട്യൂബ് വീഡിയോസിനു ശബ്ദം തീരെ കുറവാണ് ഹേ...ഇതൊന്നും ശ്രദ്ധിക്കാൻ ആളില്ലേ?
Baranathintey sheethala chayayil virajikkubol parisarammarannathanu
Veettil onnu white wash cheyanaayirunnu
വലിയ പാട്... അല്ലെ 😂😂😂😂
bharana ghadanaye 120 thavana vybhicharicha cong divasavumm 2 thavana angane 10000thavana bharana ghadanaye vybhi charikkunna rss bjp kkokkee enthu m india enthu janathi n pathyam endu socialismm enthu mathe thaqratwam
Aaloru idathumanthulla koottathilanu ennu thonunnu
രാഷ്ട്രീയ പിഴവല്ല. നാവിന്റെ പിഴവ്.
വളരെ ശരി.
ഭരണഘടനയെ ഇകഴ്ത്തുന്നത് രാഷ്ട്രീയ തെറ്റ് തന്നെയാണ്
Kelkkilla karanam cpm attitude ullavar ayathu kondu .social media nokkatha person ano.ithryum vivaramulla oral kettilla ennu parayunnathu ujithamalla
നുണ പ്രഭാഷണങ്ങളുടെ മണിയാസാനാണ് സുനിൽ ആശാൻ
വള വള വള വള കമ്മി വളേയ് കൊങ്ങി വളേയ് സുടുക്ക വളേയ് 😂
Ha veendum vannallo nunayidam
Aarkum.eanddum.vilichuparayaan.ithendda.ruwaanddayo.uganddayo.alla.ithu.india.sheriyanu.prshnangal.unddakum.raastreeyabipraayam.thonniyapole.aavarithu.manddriaayalum.praja.aayalum.
ചെറിയാൻ ഒരു മഹാ പണ്ഡിതൻ ഒന്നു മല്ലല്ലോ വെറുതെ വിടമായിരുന്ന
ഇളയിടം ഒരു വലിയ പക്കാ ഫ്രോഡ് എന്ന് അഡ്വ ജയശങ്കർ
Sunil fraud. watch Ad. Jayasankarrrrrrrrrr
സുനിൽ P നുണയിടം.
ജമാത്ത് ഇസ്‌ലാമി യുടെ ജനാധിപത്യ ചർച്ച വേശ്യയുടെ ചാരിത്രപ്രസംഗം
വേശ്യ ആവല്ലേ ....🙏
ചർച്ചയിലെ ആശയപരമായി എതിർപ്പ് താങ്കൾക്ക് ഉണ്ടോ
Abhivadhyangal mashe
Pattiya party........ Ha.. Nunayiam
EE PANNANE ANO MEDIA ONE INTERVIEW CHEYYUTHU...HIS EMPLOYMENT ILLEGAL IN KALADY UNIVERSITY...NUNSYIDAM...NAYE...
Poda naari
പോടാ സങ്കി മൈരേ
😁
പോടാ നാറി
If it truth even don't talk about that😄😄😄
👍
രാഷ്ട്രീയ പിഴവല്ല. നാവിന്റെ പിഴവ്.