ഗുരുദർശനവും മതേതരത്വവും-ഡോ.സുനിൽ പി ഇളയിടം - Part 3 Speech by Sunil P Ilayidam | Sree Narayana Guru

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 41

  • @കിട്ടുണ്ണിപി.കെ
    @കിട്ടുണ്ണിപി.കെ 6 ปีที่แล้ว +22

    ഗുരുവിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി മാഷേ.

  • @gokulrg3171
    @gokulrg3171 6 ปีที่แล้ว +4

    ദൈവം ...... എന്താണ് പറഞ്ഞു തന്നതിൻ നന്ദി...

  • @sarithamv858
    @sarithamv858 3 ปีที่แล้ว +1

    Good

  • @saijeeve3350
    @saijeeve3350 7 ปีที่แล้ว +2

    that was truly great a clear insight speech about true nature of guru ,,,thanks sri sunil p e

  • @sanvikrishnakt7784
    @sanvikrishnakt7784 7 ปีที่แล้ว +4

    good speech that reveals the conclusion in nutshell of god and relegion. thank u sir.

  • @vibinvijayan9797
    @vibinvijayan9797 5 ปีที่แล้ว +3

    നന്ദി ഒണ്ടു മാഷെ

  • @callgamer2830
    @callgamer2830 3 ปีที่แล้ว +1

    🙏നമസ്കാരം.
    ഗുരു ഹിന്ദുവല്ലെന്ന് പറഞ്ഞു ഹിന്ദുത്വത്തെ താഴ്ത്തരുതേ,
    "ഇദം ന മമ "എന്ന തത്വത്തെ അടിസ്ഥാനമാക്കി ജീവിക്കുന്നവർ എല്ലാം അല്ലെങ്കിൽ അവർ മാത്രമത്രേ യഥാർത്ഥ ഹിന്ദു 💕🙏

  • @sarasammak7546
    @sarasammak7546 6 ปีที่แล้ว +26

    ഡോ.സുനിൽ പി യുടെ ഗുരുദർശന
    പ്രഭാഷണം മനുഷ്യ
    മനസ്സിലെ സംശയ
    ങ്ങൾ ദൂരീകരിച്ച്
    വിജ്ഞാനപ്രഭയിലേയ്ക്കു നയിക്കു
    മെന്നുളളതിനു സം
    ശയമില്ല!

    • @കിട്ടുണ്ണിപി.കെ
      @കിട്ടുണ്ണിപി.കെ 6 ปีที่แล้ว

      സത്യം.

    • @Akhilpoomala
      @Akhilpoomala 5 ปีที่แล้ว

      Its against polluted Humanity.

    • @gopalakrishnankalathingal3198
      @gopalakrishnankalathingal3198 4 ปีที่แล้ว

      @@കിട്ടുണ്ണിപി.കെ 1,

    • @gopalakrishnankalathingal3198
      @gopalakrishnankalathingal3198 4 ปีที่แล้ว

      സംഘികൾ ഒറ്റ ഒരെണ്ണം പോലും ഗുരുദേവന്റെ പുസ്തകങ്ങൾ വായച്ചിട്ടില്ല അവർ ഗുരുവിനെ മനസ്സിലാക്കിയിട്ടില്ല മുരളിധരനോട്ട് അവ ഒന്നെടുത്ത് മനസ്സിന്ദത്തി വായിക്കക എന്നട്ട് അഭിപ്രായം പറയുക

  • @sjyothis
    @sjyothis 7 ปีที่แล้ว +3

    Excellent ...

  • @karthikeyanpp4005
    @karthikeyanpp4005 9 หลายเดือนก่อน

    ഇദ്ദേഹം ഗുരുവിനെ അറിയിക്കുന്നതിനേക്കാൾ പ്രാധാന്യം കൊടുക്കുന്നത് കമ്മ്യൂണിസത്തിനാണ് എന്ന ആ ദുർ ബുദ്ധി നമ്മൾ തിരിച്ചറിയണം.അതുപോലെ നമ്മൾ ദെയിവം ആയി ആരാധിക്കുന്ന മഹാഗുരുവിനെ ഒരു സാധാരണ മനുഷ്യൻ ആക്കി കാണിക്കാനാണ് ശ്രെമിക്കുന്നതു.ഇതു നമ്മൾ തിരിച്ചറിയണം

  • @omanshamvijay8458
    @omanshamvijay8458 5 ปีที่แล้ว

    വന്ദേഹം സ്വാമിൻ

  • @radhikaraghavan4030
    @radhikaraghavan4030 ปีที่แล้ว +1

    ഗുരുവിനെക്കുറിച്ചുള്ള മഹത്തായ ഈ സന്ദേശംകേട്ട ആർക്കോ "ഗുരുവിന് ഹീറോ പരിവേഷം "കൊടുക്കേണ്ട കാര്യമുണ്ടോ എന്ന്,ആവ്യക്തിയോട് സഹതാപം തോന്നുന്നു പാവം!പാമരൻ, കൃപണൻജീവിക്കുന്നത് കേരളത്തിൽ ആണെങ്കിലും കേരള ചരിത്രം അറിയില്ല
    പാവം സ്വർഗ്ഗം സ്വപ്നം കണ്ടു കഴിയുന്നു

  • @binutr7402
    @binutr7402 2 ปีที่แล้ว

    വീണപ്പോൾ താങ്ങിയ അപരിചിതൻ എന്നിലുള്ള സംശയം തീർത്തു തന്നില്ലേ...

  • @sarathchandran4349
    @sarathchandran4349 6 ปีที่แล้ว +1

    ❤️

  • @sandeepsathyan655
    @sandeepsathyan655 6 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @abdulishaqishaq
    @abdulishaqishaq 7 ปีที่แล้ว +5

    Great

  • @sukumarivasudevan3871
    @sukumarivasudevan3871 ปีที่แล้ว

    5:19

  • @ranithanr495
    @ranithanr495 6 ปีที่แล้ว

    😍😍😍

  • @goodvibes8548
    @goodvibes8548 5 ปีที่แล้ว

    😊😊😊

  • @vishnupp3200
    @vishnupp3200 4 ปีที่แล้ว +5

    ഇതിലൊക്കെ കമ്മൂണിറ്റ് കാർക്ക് എന്താ പങ്ക്, 1938 അല്ലേ കമ്മൂണിറ്റ് കാര് കേരളത്തിൽ വന്നത്

  • @jijovarghese1495
    @jijovarghese1495 7 ปีที่แล้ว

    Where is part 1&2

  • @sajuc2979
    @sajuc2979 22 ชั่วโมงที่ผ่านมา

    പാകിസ്താനിലും ബംഗ്ലാദേശിലും കൂടെ മതേതരത്വം വന്നിരുന്നെങ്കിൽ നന്നായിരുന്നു

  • @babu5944
    @babu5944 ปีที่แล้ว

    നമ്മുടെ നാടിൻ്റെ പൈതൃകങ്ങൾ ആയ നാടൻ കാവുകളെ തച്ചുടകുകയും അന്നത്തെ മോഡേൺ സ്റ്റൈലിൽ ഈഴവ സുവൻ്റ അമ്പലം പണിയുകയും തുടങ്ങി ഒട്ടനേകം അമ്പലങ്ങൾ പണിത ഇദ്ദേഹത്തിൻ്റെ ചില്ലുകൂടിൽ ഉള്ള പ്രതിമകൾ റോഡ് സൈഡിൽ നിന്ന് നീക്കം ചെയ്യേണ്ടതല്ല. ഇത്രേം വലിയ മണ്ടത്തരം ചെയ്ത ഇടേഹത്തിന് ഇങ്ങനൊരു ഹീറോ പര്യവേഷം കൊടുക്കേണ്ട കാര്യമില്ല, ഈ ഹീറോ യെ മുൻ നിർത്തി ഇവടത്തെ ഈഴവർ ഇന്നും മുതലെടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

  • @അഭിജിത്ത്കെ.എസ്
    @അഭിജിത്ത്കെ.എസ് 6 ปีที่แล้ว

    sirae vishnuvinae prethishtichillallo

  • @അഭിജിത്ത്കെ.എസ്
    @അഭിജിത്ത്കെ.എസ് 6 ปีที่แล้ว

    kannadi prethishtichitilla ath omkara prethishtichathan.ee kshetrathilae kannadiyil nammalae kanan sadhikilla.nammalae kanatha reethiyil aaan athintae prethishtichath.

    • @anakhams1195
      @anakhams1195 6 ปีที่แล้ว

      Abhijith KS Ks 'Tatwamasi' ennal nammalil tanneyaanu daivam enn thanneyaanu artham...athupole guru pratishticha kannaadi yil nammale kaanan pattumallo

  • @anishjanardhanan3982
    @anishjanardhanan3982 5 ปีที่แล้ว

    Omkv