വിധി കേട്ട് ബോബി ചെമ്മണ്ണൂര്‍ കുഴഞ്ഞുവീണു | Boby Chemmanur

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 133

  • @MoideenKoya-l5r
    @MoideenKoya-l5r 15 วันที่ผ่านมา +248

    സൗദി.അറിഭിയയിൽ.ജയിലിൽ.കഴിയുന്ന.മലയാളിക്ക്.34.കോടി.പിരിച്ചെടുത്ത..മഹാനായ.മുനുശ്ശ്യനെ..ദൈവം.സഹായിക്കും.❤❤

    • @Khalid_usman786
      @Khalid_usman786 15 วันที่ผ่านมา +1

      Boche ക്ക് നമ്മുടെ പ്രാർത്ഥനയുണ്ട് . പിണറായിക്ക് , ഹണി റോസിന് ജനങ്ങളെ ശാപവും.

    • @remsheeda6865
      @remsheeda6865 15 วันที่ผ่านมา +6

      Sure

    • @RifathNisar-qd1fe
      @RifathNisar-qd1fe 11 วันที่ผ่านมา

      Sathyam

  • @SakeenaK-r8o
    @SakeenaK-r8o 15 วันที่ผ่านมา +148

    ബോച്ചേ.. കൂടെയുണ്ട് ഞങ്ങൾ... തുണിയില്ലാത്തവൾ ക്ക് ഇവിടെ നീതിയുണ്ട് എങ്കിൽ പാവങ്ങളുടെ സ്നേഹ നിധിക്ക് ദൈവത്തിന്റെ അടുത്ത് നീതിയുണ്ട്...

  • @arshidanshid6267
    @arshidanshid6267 15 วันที่ผ่านมา +53

    ബോച്ചേ തളരരുത്❤️❤️❤️

  • @Pavam__nan
    @Pavam__nan 15 วันที่ผ่านมา +80

    ബോച്ചേ തളരരുത്. പാവപെട്ടവന്റെ തണൽ മരമാണ് സാർ. ഉന്നതർ ഒറ്റപ്പെടുത്തിയാലും പാവപെട്ടമനുഷ്യർ കൂടെയുണ്ട്. അവരുടെ പ്രാർത്ഥനയിൽ ദൈവം നിങ്ങൾക്ക് നല്ലത് മാത്രമേ വരുത്തൂ. ❤️അങ്ങയുടെ സ്ഥാനം സമൂഹത്തിൽ എന്നും നിലനിൽക്കും. വലിയ കുറ്റം ചെയ്തവർ പുറത്ത്.. നിയമം എല്ലാവർക്കും ഒരുപോലെ വേണം ❤️❤️

  • @AfluMedia-wq7bb
    @AfluMedia-wq7bb 15 วันที่ผ่านมา +42

    ബോച്ച എന്ന നല്ല മനുഷ്യൻ പാവങ്ങളുട അത്താണി

  • @BismiBismi-zu6rl
    @BismiBismi-zu6rl 12 วันที่ผ่านมา +11

    ബോച്ചേ എന്നും വിധി സത്യത്തിലൂടെ ആവട്ടെ 😍

  • @richuanu7155
    @richuanu7155 15 วันที่ผ่านมา +46

    ഫുൾ സപ്പോർട്ട് സർ.. 👍👌

  • @JKDtsKZM
    @JKDtsKZM 12 วันที่ผ่านมา +6

    കാണിക്കാം.... പറയാൻ പാടില്ല... 👌👌👌

  • @sureshvsuresh2775
    @sureshvsuresh2775 15 วันที่ผ่านมา +13

    നിങ്ങളുടെ കൂടെ ജനങ്ങൾ ഉണ്ട് bacche🎉🎉🎉u win

  • @navyblue8372
    @navyblue8372 11 วันที่ผ่านมา +4

    ബോചെ .. നല്ല സഹായി ആണ് പാവ ങ്ങൾക്ക് ഒരു അത്താണി ആണ് ഈ മനുഷ്യൻ ഇന്നലെകിൽ നാളെ ഏത് നടിയായാലും അവൽ അനുഭവിക്കും...

  • @AnsariZarouni-el6fn
    @AnsariZarouni-el6fn 15 วันที่ผ่านมา +19

    ബോച്ചേ ❤❤

  • @sidhikkk4766
    @sidhikkk4766 15 วันที่ผ่านมา +62

    ജനങ്ങൾ. കൂടെ. യുണ്ട്.. ബോച്ച. സാർ.. ന്.

  • @ratheeshchinnu6306
    @ratheeshchinnu6306 15 วันที่ผ่านมา +25

    പലർക്കും പലനിയമം

  • @saviovarghese956
    @saviovarghese956 15 วันที่ผ่านมา +22

    ബോബി ചെമ്മന്നൂർ. 💞🥰🔥🌹❤

  • @JasnaNoor-i7j
    @JasnaNoor-i7j 15 วันที่ผ่านมา +14

    ബോച്ചേ ❤️

  • @ping-pong....
    @ping-pong.... 15 วันที่ผ่านมา +40

    ഇതാണ് ല്ലെ "ഹണി"ട്രാപ്പ് 😂

  • @jamseenajammu541
    @jamseenajammu541 11 วันที่ผ่านมา +1

    സത്യം ജയിക്കും. ബോച്ചേ സർ👍🏻❤️

  • @nigeeshp5517
    @nigeeshp5517 14 วันที่ผ่านมา +7

    ബോച്ചേ ഇഷ്ട്ടം ❤

  • @IndiraNarayanan-x6x
    @IndiraNarayanan-x6x 11 วันที่ผ่านมา +9

    എല്ലാ ബഹുമാനപ്പെട്ട കോടതിയോട് ഒന്ന് ചോദിച്ചോട്ടെ ഈ മനുഷ്യൻ ഒരു സ്റ്റേജ് പ്രോഗ്രാമിൽ കസേരയിൽ ഇരിക്കുന്നതും ഹണി എന്ന നടി ഒരു ഡ്രസ്സ് ഇട്ട ഡാൻസ് ചെയ്യുന്നതും ഒരു രംഗം നിരീക്ഷിച്ചിരുന്നു ബഹുമാനപ്പെട്ട കോടതി അതിൽ എന്ത് വ്യാഖ്യാനിക്കാം അതിനെപ്പറ്റി സാമൂഹ്യ മാധ്യമങ്ങളിൽ പല വിമർശനങ്ങളും ഉണ്ടായിട്ടില്ലേ ബഹുമാനപ്പെട്ട കോടതി ഒരു പുരുഷനെ ആകർഷിക്കത്തകവിധത്തിൽ ഡ്രസ്സുകൾ ചെയ്തിട്ടും പുരുഷന്റെ കൺട്രോൾ പോകുന്ന രീതിയിൽ ഡ്രസിങ് ചെയ്തിട്ടും അന്ന് ബോബി ചെമ്മണ്ണൂർ ഒരു കുലുക്കവും ഉണ്ടായിട്ടില്ലല്ലോ പിന്നെ ഇതെങ്ങനെ സംഭവിച്ചു അസഭ്യം പറയണമെങ്കിൽ ഒരു റീസൺ വേണ്ടേ ബഹുമാനപ്പെട്ട കോടതി ഒരു നാണയത്തിന് രണ്ടുവശവും ഉണ്ടെന്ന് ഓർക്കുക മറുവശത്തു കൂടി പരിശോധിക്കുക അന്വേഷണം അവരുടെ നേരെയും വേണം പിന്നെ മാനസിക സംഘർഷം ഉണ്ട് മരുന്നു കഴിക്കുന്നു മാനസിക സംഘർഷം ഉള്ള ആളെ എങ്ങനെ നടിയാകും അങ്ങനെ ഒരുപാട് മാനസിക സംഘർഷം അനുഭവിച്ച സ്ത്രീകളും കേരളത്തിൽ ഇല്ലേ ബഹുമാനപ്പെട്ട കോടതി എത്രയോ പുരുഷന്മാരുടെ പീഡനങ്ങൾ അനുഭവിച്ചിട്ടും കേസ് കൊടുത്തിട്ടും ഒരു തുമ്പും കണ്ടെത്തി പറയാത്ത കേരള പോലീസ് ഇല്ലേ പിന്നെ എന്തിനാണ് ബഹുമാനപ്പെട്ട കോടതി ഈ കേസിനെ ഇത്ര ശുഷ്കാന്തി കാണിക്കുന്നത് സിലിസിറ്റി വൃദ്ധസദനത്തിൽ വച്ച് ഒരു സ്ത്രീയെ അതിക്രൂരമായി പീഡിപ്പിച്ചിട്ട് ബഹുമാനപ്പെട്ട കോടതി എന്ത് നടപടിയാണ് എടുത്തിട്ടുള്ളത് സർക്കാർ എന്ത് നടപടിയാണ് എടുത്തിട്ടുള്ളത് കേരള പോലീസ് എന്തു നടപടിയാണ് എടുത്തിട്ടുള്ളത് ആ കേസ് ഇപ്പോഴും വെള്ളത്തിൽ വരച്ച വര പോലെ ആക്കി തീർത്തു പണമുണ്ടെങ്കിൽ എന്തുമാവാം ആരെയും അകത്തിടാം അല്ലേ അതല്ലേ ശരി സത്യസന്ധമായ നിലപാട് എല്ലാ ഭാഗത്തും ഉണ്ടോ എന്ന് പരിശോധിക്കേണ്ടതല്ലേ അയാളെ അകത്തിട്ട് കോടികൾ വാങ്ങാം എന്ന വ്യാമോഹം കല പോയാലും ശരി പ്രതികരിക്കും സത്യസന്ധമായ നിലപാടിൽ അയാൾ ഒരുപാട് പാവപ്പെട്ടവർക്ക് സഹായം ചെയ്തിട്ടുണ്ട് അത് ബഹുമാനപ്പെട്ട കോടതി മറന്നോ കുറെ തെളിവുകൾ ഉണ്ടാക്കാൻ അധികസമയം ഒന്നും വേണ്ട ഒരാളെ നശിപ്പിക്കണമെന്ന് ഉറച്ച തീരുമാനം മനസ്സിൽ എടുത്താൽ അതിന് എങ്ങനെയായാലും തെളിവുകൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇപ്പോളത്തെ കാലത്ത്

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 15 วันที่ผ่านมา +23

    ബോച്ചേ 🤲🤲🤲🤲❤️❤️❤️❤️❤️❤️

  • @AbdulKhader-1877
    @AbdulKhader-1877 15 วันที่ผ่านมา +9

    ബോച്ചേ 👍👍

  • @sreekuttysree2906
    @sreekuttysree2906 13 วันที่ผ่านมา +3

    ബോച്ചേ സർ ❤❤

  • @AbdulAzeez-l6k
    @AbdulAzeez-l6k 15 วันที่ผ่านมา +5

    ❤❤❤❤

  • @bichasaji6344
    @bichasaji6344 15 วันที่ผ่านมา +20

    ഫെയിസ് ബുക്ക് യൂട്ടൂബ് എല്ലാം കേരളത്തിൽ നിരോധനം ഉണ്ടാവണം ഇല്ല ങ്കിൽ കേരളത്തിൽ ജയിലുകൾ നിറയും 😂😂😂😂

  • @anilasj1533
    @anilasj1533 15 วันที่ผ่านมา +13

    തള്ളരുത് സ്വന്തം തടി നന്നാക്കാൻ ശമിക്കുന്ന നടി
    ആർക്കു ഗുണമില്ലെത്തത്
    ബേബിയയെ നമിക്കുന്നു

  • @Shaahh_bn
    @Shaahh_bn 11 วันที่ผ่านมา +1

    ബോച്ചേ യുടെ അടുത്ത് ഒരു് തെറ്റിും ഇല്ല ❤

  • @sherlyrajesh3379
    @sherlyrajesh3379 11 วันที่ผ่านมา +1

    ഇത് എന്തു കഷ്ടംതന്നെ ദെയിവമേ

  • @aneeshakg5847
    @aneeshakg5847 15 วันที่ผ่านมา +11

    Support ബോച്ച

  • @aseefrafel7667
    @aseefrafel7667 11 วันที่ผ่านมา +3

    ഇയാളെ കൊണ്ട് ഒരുപാട് പാവങ്ങൾക് ഗുണമുണ്ട് അവളെക്കൊണ്ടോ 🙏🏻

  • @Nazeem.Agatti
    @Nazeem.Agatti 12 วันที่ผ่านมา +2

    Stand with Boche❤

  • @ShahanaYasirmuhammad
    @ShahanaYasirmuhammad 11 วันที่ผ่านมา +2

    അവൾക്ക് തുണി ഇല്ലാതെ ഉണ്ടാകുന്നതിനു കേസ് എടുക്കാൻ ആരും ഇല്ല എന്തൊരു മനുഷ്യർ

  • @arunp2214
    @arunp2214 15 วันที่ผ่านมา +5

    ഇത്തരം കാര്യങ്ങൾ ആരോടും പറയാൻ പാടില്ല എന്ന രീതിയിലാണ് എല്ലാവരും റിപ്പോർട്ട് ചെയ്യുന്നത്. പക്ഷേ ഇത് താൽപര്യം ഇല്ലാത്ത ആളുകളോട് മാത്രമേ പറയാൻ പാടില്ലാത്തതായി ഉള്ളൂ. സമ്മതമുള്ള, കേൾക്കാൻ ആഗ്രഹമുള്ള ആളുകളോട് എന്തും പറയാം.

  • @cvloglikeshare5714
    @cvloglikeshare5714 12 วันที่ผ่านมา +3

    ബോചെ❤

  • @RobinSara-z8p
    @RobinSara-z8p 15 วันที่ผ่านมา +4

    ബോച്ചേക്കു പാർട്ടി ഉണ്ടായിരിന്നു എങ്കിൽ പാർട്ടി അന്വേഷിച്ചു വെറുതെ വിട്ടേനെ 😂😂😂

  • @GraceGrace-n3k
    @GraceGrace-n3k 12 วันที่ผ่านมา

    Brotheryougoodman❤❤

  • @becareful-x7t
    @becareful-x7t 15 วันที่ผ่านมา +41

    ആയിരക്കണ
    ക്കിനാളുകൾക്ക്
    ഉപകാരമുള്ള ബൊച്ചെ
    അവളോ

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 15 วันที่ผ่านมา +3

      ആരും ആരെയും ചീത്ത വാക്കുകൾ പറയരുത്

  • @SabariAchu-z7u
    @SabariAchu-z7u 13 วันที่ผ่านมา +1

  • @nunusvlog8040
    @nunusvlog8040 15 วันที่ผ่านมา +5

    😢🤲🏻

  • @ellanjanjayikum9025
    @ellanjanjayikum9025 8 วันที่ผ่านมา

    Pavangale sahayikunnavane Daivam kelkum

  • @vijay9448
    @vijay9448 15 วันที่ผ่านมา +6

    പോടി ഫെമനിസ്റ്റ്

  • @Kottaramveetilekitchenumnjanum
    @Kottaramveetilekitchenumnjanum 15 วันที่ผ่านมา +7

    ബോച്ചേ ടെൻഷൻഅടിക്കണ്ട എല്ലത്തിനുംസത്യം ഉണ്ടാവും 👍

  • @hakeemk5220
    @hakeemk5220 15 วันที่ผ่านมา +5

    മീഡിയകൾക്ക് പരസ്യം കൊടുക്കാത മുതലാളി.. അത് അവർ കാണിക്കുന്നു..😂. സപ്പോർട്ട് ബോച്ചേ 👍🏻

  • @MiniRafeek
    @MiniRafeek 11 วันที่ผ่านมา +1

    Boche❤❤❤

  • @NaseemaSamad-lw7rz
    @NaseemaSamad-lw7rz 11 วันที่ผ่านมา +1

    ബോചെയെ ദൈവം രക്ഷിക്കും

  • @padmajamurali8576
    @padmajamurali8576 15 วันที่ผ่านมา +8

    കഷ്ടം.ആണ് നടി അപ്പോൾത്തന്നെ എത് ഇഷ്ടമല്ല എന്നു മുഖഭാവം കാണിച്ചിരുന്നെങ്കിൽ ഈ പറയുന്നതിന് അർത്ഥം ഉണ്ടായിരുന്നു.അപ്പൊൾ ചിരിച്ചുകൊണ്ട് നിന്ന് ഇങ്ങിനെ പണി കൊടുക്കരുതായിരുന്നു.

  • @ThasleemaBanu-jt3qd
    @ThasleemaBanu-jt3qd 11 วันที่ผ่านมา +1

    എന്തു കൊണ്ട് ഹണി യെ അറസ്റ്റ് ചെയ്യുന്നില്ല. അവരെയും അറസ്റ്റ് ചെയ്യണം. ഇതെന്താ വെള്ളരിക്കാ പട്ടണമോ

  • @maryvarghese4798
    @maryvarghese4798 8 วันที่ผ่านมา

    കുന്തി ദേവി യുടെ അർത്ഥം
    കോടതിക്കും അറിഞ്ഞുടെ.

  • @miniminnu9267
    @miniminnu9267 14 วันที่ผ่านมา +3

    Support boche 🤍

  • @MuhammadMammu-j2v
    @MuhammadMammu-j2v 14 วันที่ผ่านมา +2

    ബോച്ചേ പാവം ങ്ങളെ

  • @neethumolk8976
    @neethumolk8976 14 วันที่ผ่านมา +1

    ഇനിയപ്പോൾ കുഴഞ്ഞു വീഴലെ ഉള്ളു ഒരു മാർഗം 😂😂😂

  • @girijak.p3976
    @girijak.p3976 14 วันที่ผ่านมา +3

    Pavam manushyan

  • @AbdulRahman-xh3cr
    @AbdulRahman-xh3cr 9 วันที่ผ่านมา

    🤔😑😑😑😓

  • @sirajelayi9040
    @sirajelayi9040 15 วันที่ผ่านมา +5

    ബോച്ച യുടെ വീഡിയോ ക്ക് താഴെ ഉള്ള കമൻ്റുകള് നോക്കിയാൽ അറിയാൻ പറ്റും ഹണി എന്ത് ബോച്ചേ എന്ത്...

  • @jachuzzworld
    @jachuzzworld 14 วันที่ผ่านมา +2

    നിങ്ങൾക്ക് ഒരു കാരണം കിട്ടാൻ വേണ്ടി നിൽക്കുന്നു സീരിയൽ പോലെ വലിച്ചു നീട്ടുന്നു

  • @girijak.p3976
    @girijak.p3976 14 วันที่ผ่านมา +3

    Boche nalla manushyan

  • @achukutty1309
    @achukutty1309 14 วันที่ผ่านมา +1

    ഈ പുള്ളി ഇത്രയും വല്യ തെറ്റ് എന്താ വാ ചെയ്തത് 🙄

  • @User-w2t4e
    @User-w2t4e 15 วันที่ผ่านมา +2

    😂🤣. Let it be an. Eye 👁️. Opener. For. Others 🤣😂👌👌

  • @mahirali2491
    @mahirali2491 12 วันที่ผ่านมา

    Suppot BOche

  • @hridyarose451
    @hridyarose451 15 วันที่ผ่านมา

    Eshtamayille aa time I'll react cheyaum face I'll athu kananum pTtum chirichond welcome chethu eppo problem aano

  • @sujithmathewabraham9961
    @sujithmathewabraham9961 15 วันที่ผ่านมา +4

    Boche suppot from cpm anubhavi

  • @Archana-jd2jo
    @Archana-jd2jo 11 วันที่ผ่านมา

    😮😮😮😮

  • @ReenaReenas-q2r
    @ReenaReenas-q2r 12 วันที่ผ่านมา

    Ju

  • @FidamolFida-m5k
    @FidamolFida-m5k 13 วันที่ผ่านมา +1

    Bocha paranjathil nthaanu thetu nannaayi nadannude avelku

  • @rejikg6141
    @rejikg6141 15 วันที่ผ่านมา +5

    പണവും പിടിപാടും ഉണ്ടെങ്കിൽ എന്ത് ചെറ്റത്തരവും കാണിക്കാം എന്നുള്ളവർക്ക് ഉള്ള താക്കീത് ആണ് കോടതി വിധി 👍.

    • @sujithmathewabraham9961
      @sujithmathewabraham9961 15 วันที่ผ่านมา

      Eennitu .arunadan evidey pc George evidey , pinarayide mole evidey

    • @neethumolk8976
      @neethumolk8976 14 วันที่ผ่านมา +1

      ​@@sujithmathewabraham9961പോയി അന്വേഷിക്ക്, ഹൊ പാവം ഫാൻസിന് പുടിക്കണില്ല 😂😂😂

  • @jayadasgarden3757
    @jayadasgarden3757 11 วันที่ผ่านมา +1

    ഹണി ട്രാപ്

  • @sunilchackok74
    @sunilchackok74 10 วันที่ผ่านมา

    Oru pullumilla

  • @Sajina-wh7go
    @Sajina-wh7go 12 วันที่ผ่านมา

    പാ വം

  • @HairaThalayillath
    @HairaThalayillath 10 วันที่ผ่านมา

    ഇയാൾ kഇത്രേ ഉള്ളഉ ധൈര്യം

  • @Ramakrishnan-l7s
    @Ramakrishnan-l7s 15 วันที่ผ่านมา

    Panam.kondu.enthum.nediyedukkan.kazhiyubol..engane.oru.avasthayileku.varandayirunnu

  • @MuhammadMammu-j2v
    @MuhammadMammu-j2v 14 วันที่ผ่านมา +1

    ബോച്ചേപാവം ആണ്

  • @babunm1765
    @babunm1765 15 วันที่ผ่านมา +1

    Kayrali,canal,4masmo,,no,ANIROS, madi,4matho

  • @SunnyJessy-r7r
    @SunnyJessy-r7r 13 วันที่ผ่านมา +1

    Hony rose anthanu puthu thaamurakk kodukunna messege. Thuni eathe nadakaa annu. Bochekku athire eggane kes adutheggil honiykku athreyum adukkam prelobhana kuttathinu.

  • @mindmatter1986
    @mindmatter1986 15 วันที่ผ่านมา +1

    Temporary Victory of pseudofeminism 😂😂😂 i hate that😡

  • @HadiyaAchu
    @HadiyaAchu 12 วันที่ผ่านมา

    വേറൊരു പെണ്ണിനെ ലയഗിഗമായി ഉപയോഗിച്ച് miss use ചെയ്തതിന്റെ വീഡിയോ വൈറൽ ആയതാണ് 😂

  • @azharikpazharikp7851
    @azharikpazharikp7851 15 วันที่ผ่านมา +2

    Boche❤

  • @LabiiLabeeba-tt2ly
    @LabiiLabeeba-tt2ly 10 วันที่ผ่านมา

    ഹണിട്രാപ്പ്

  • @orangemedia2115
    @orangemedia2115 15 วันที่ผ่านมา +5

    നിയമസഭ തല്ലിപ്പൊളിച്ചവർ അകത്തും ആയിരങ്ങൾക്ക് ജോലി കൊടുക്കുന്നവന് അകത്തും പിണറായി ഡ 😂😂

    • @JacobGeorge-uz9th
      @JacobGeorge-uz9th 15 วันที่ผ่านมา

      തല്ലിപൊളിച്ചപ്പോൾ ആരായിരുന്നു ഭരണം? നട്ടെല്ല് വേണം ആയിരുന്നു അറസ്റ് ചെയ്യാൻ🤧

  • @aopcreation5971
    @aopcreation5971 15 วันที่ผ่านมา

    Comment boxil niraye phyjicart poralikal aanallo

  • @Alif-ur2cl
    @Alif-ur2cl 14 วันที่ผ่านมา +1

    Beeachakki oppam.. Thuni udukkathavalk endhu support

  • @noushadkattoor5661
    @noushadkattoor5661 15 วันที่ผ่านมา +3

    ജയരാജന് നെഞ്ച് വേദന വന്നപ്പോലൊരു 😂

    • @neethumolk8976
      @neethumolk8976 14 วันที่ผ่านมา +1

      😂😂😂 അതെ

  • @lezlylezlysha9963
    @lezlylezlysha9963 15 วันที่ผ่านมา +4

    1000 kankinu manushirke golli kodutta vekti

  • @ibrahimkuttym1658
    @ibrahimkuttym1658 15 วันที่ผ่านมา +1

    Boche 2nium.....ellllilllaaaatha saaathanam suooooookshikkanam ...
    Naaaavum valanjjja payampporiyum.....

  • @ShabeerSha-mo4qn
    @ShabeerSha-mo4qn 11 วันที่ผ่านมา

    She is not good

  • @musthapatpmusthapatp9825
    @musthapatpmusthapatp9825 11 วันที่ผ่านมา +1

    Bocha.yudea..oppam.
    Janangal.und

  • @naoufalch9567
    @naoufalch9567 15 วันที่ผ่านมา +1

    Jamiyam kuduthall thinking 🕊️🐄🐂 henuacherall akum pabllikeyll

  • @balakrishnannairvn2324
    @balakrishnannairvn2324 15 วันที่ผ่านมา +5

    വിധി വരുമ്പോൾ ജാമ്യം കിട്ടുന്നില്ലെങ്കിൽ കുഴഞ്ഞു വീഴണം എന്ന് നേരത്തെ നിശ്ചയിച്ചു വച്ച നാടകം ഭംഗിയായി അഭിനയിച്ചു ബോച്ചേ.😮

  • @sunilchackok74
    @sunilchackok74 10 วันที่ผ่านมา

    CHORINJU😂

  • @selinasajeesh4238
    @selinasajeesh4238 12 วันที่ผ่านมา

    Boche.eesharan.koode.unttu

  • @celinjoseph2935
    @celinjoseph2935 11 วันที่ผ่านมา

    Bocha

  • @vineethvavachi7460
    @vineethvavachi7460 15 วันที่ผ่านมา +8

    അകത്ത് കിടക്കട്ടെ, 😅

  • @MathewKJ-xh4fv
    @MathewKJ-xh4fv 15 วันที่ผ่านมา +3

    MM മണിക്ക് ഈ നിയമം ബാധകം അല്ലേ?

  • @സുബിജോസ്-ഫ2ബ
    @സുബിജോസ്-ഫ2ബ 8 วันที่ผ่านมา +1

    th-cam.com/video/qrN8dZSjNqc/w-d-xo.htmlsi=M1NKVIArMi6DZG40

  • @pathu698
    @pathu698 15 วันที่ผ่านมา +1

    th-cam.com/users/shortsrJVmI6NJ0HE?si=Rkq27cOLq7v9RXBy

  • @citytvglobal
    @citytvglobal 9 วันที่ผ่านมา

    th-cam.com/users/shortsyuNx8dn4oxc?si=jnQet9ITR_WRE7AQ

  • @sajeelaafsal3406
    @sajeelaafsal3406 11 วันที่ผ่านมา

    ബോച്ചേ ❤

  • @LabiiLabeeba-tt2ly
    @LabiiLabeeba-tt2ly 10 วันที่ผ่านมา

    Boche ❤

  • @Laila-bl2ij
    @Laila-bl2ij 13 วันที่ผ่านมา +1

    ബോച്ചേ ❤️❤️❤️

  • @naseemachathoth7207
    @naseemachathoth7207 9 วันที่ผ่านมา

    Boche❤❤

  • @saleems6298
    @saleems6298 12 วันที่ผ่านมา +1

    ബോച്ചേ ❤️❤️❤️