സവാളയും കറിവേപ്പിലയും മുടി കറുക്കാൻ വളരേ നല്ലതാണ്. സവാളയിൽ ധാരാളം സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളരാനും സഹായിക്കും എന്തായാലും നല്ല ഹെയർ ഡൈ ആണ് കാണിച്ചത്. അകാല നര തടയാൻ ഇത് റെഗുലർ ആയി use vheyyaam
Onion hair dye kollam ithu therchayayum try cheyyanam ente mudi narakkunnundu otta use il result kittunna nalloru natural reethi thanks for the great share
സവാള മുടി കറുപ്പിക്കാൻ നല്ലതാണ്.ഇതിൻ്റെ കൂടെ കറിവേപ്പില കൂടി ചേർക്കുമ്പോൾ കൂടുതൽ effective hairdye കിട്ടും. മുടി കരുത്തോടെ കറുപ്പോടെ വളരാൻ സവാളയിൽ ഉള്ള സൾഫർ സഹായിക്കും.😊
സവാള മുടി വളരാൻ ഹെൽപ് ചെയ്യുന്ന ഒന്നാണ് ഉള്ളി നീര് മുടി കറുപ്പിക്കാനും മുടി നന്നായി വളരാനും ഹെൽപ് ചെയ്യും തരാൻ മാറാൻ ഇതു യൂസ് ചെയ്യാറുണ്ടർ ഞാൻ. നാച്ചുറൽ ആയിട്ടു മുടി കറുപ്പിക്കാൻ ഇതു ബെസ്റ്റ് ആണ്
Chemicals onnum cherkathe natural hair dye kollato..ithil chertha ella ingredientsum mudiyude arogyathinu nallathanu
സവാളയും കറിവേപ്പിലയും മുടി കറുക്കാൻ വളരേ നല്ലതാണ്. സവാളയിൽ ധാരാളം സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളരാനും സഹായിക്കും എന്തായാലും നല്ല ഹെയർ ഡൈ ആണ് കാണിച്ചത്. അകാല നര തടയാൻ ഇത് റെഗുലർ ആയി use vheyyaam
natural onion hair dye kollaatto..seems effective..great share
Curry leaves onionnum kondulla hair dye kollato...ithu enthayalum try cheytu nokum...kurachu white hairs undu...Good share
സവാള കൊണ്ടുള്ള നല്ല എഫക്റ്റീവ് ആയിട്ടുള്ള ഒരു ഹെയർ ഡൈ ആണ് ഉണ്ടാക്കി കാണിച്ചത്. തീർച്ചയായും ഇതുപോലെ try ചെയ്തു നോക്കുന്നുണ്ട്
Onion hair dye kollam ithu therchayayum try cheyyanam ente mudi narakkunnundu otta use il result kittunna nalloru natural reethi thanks for the great share
Onion juice hairnu nallathanennu kettundu, athu cherthu prepare cheiytah hair dye aavumbol nalla effective aayirikkum, nice sharing
Nalla natural hair dye polichutto curry veppilayum ulliyim kondu adipoliyaayi undaakki kanichu thannu try cheyyunnund
Natural hair dye aanello valere upakarapedunna hair dye great sharing
Sarala kondulla hair dye Kollam mudi valaranum valare nallathanu try cheyato
Onion hair dye nannayittunde nalla useful avum ellarkum.. Pettanne undakkanum use akkanum pattuvelo
Sarala kondulla hair dye kollallo kemikkal ellathe try cheyato ethupole
ഒരു സവാള കൊണ്ട് തുടങ്ങി😄😄😄 പിന്നെ എന്തെല്ലാം😄😄😄👍👍
natural hair dye made with onion. it seems to be unique and effective. nice video
hair growth nu sahayikkunna onion kondu ondakkiya hair dye kollam. nalloru preparation arunnu. chemical pedikkathe use cheyyallo
സവാള മുടി കറുപ്പിക്കാൻ നല്ലതാണ്.ഇതിൻ്റെ കൂടെ കറിവേപ്പില കൂടി ചേർക്കുമ്പോൾ കൂടുതൽ effective hairdye കിട്ടും. മുടി കരുത്തോടെ കറുപ്പോടെ വളരാൻ സവാളയിൽ ഉള്ള സൾഫർ സഹായിക്കും.😊
സവാള മുടി വളരാൻ ഹെൽപ് ചെയ്യുന്ന ഒന്നാണ്
ഉള്ളി നീര് മുടി കറുപ്പിക്കാനും മുടി നന്നായി വളരാനും ഹെൽപ് ചെയ്യും തരാൻ മാറാൻ ഇതു യൂസ് ചെയ്യാറുണ്ടർ ഞാൻ. നാച്ചുറൽ ആയിട്ടു മുടി കറുപ്പിക്കാൻ ഇതു ബെസ്റ്റ് ആണ്
ഇത് താടിയിൽ ഇടാൻ പറ്റുമോ???
Aaa
Azhchayil 2 time il apply cheythal colour kitum
@sreejasfoods7084 tnku 👍