ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

വേറെ ലെവൽ സിനിമകൾ 🔥😍 | Fantasy Movies Malayalam | Mohanlal | Prithviraj | Jagadeesh | Part 01

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2022
  • New Channel Link : / @filmytalks2.055
    Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE
    Filmy Talks
    Follow us on Instagram : / filmytalksmalayalam
    Follow us on Facebook : / filmytalksmalayalam
    Subscribe Our channel for more : / @filmytalksmalayalam
    Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Whatsapp Status | Mohanlal | Mammootty | Aniyathipravu | Kaduva | Prithviraj Sukumaran | Mallika Sukumaran | Kavya Madhavan | Dileep | Suresh Gopi | FIR | Megham | Malayalam movie | Harikrishnans | Manichuthrathazhu | Priyadarshan | Shaji Kailas | Siddique Lal | Fazil | Biju Menon | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
    Check out other Popular Videos
    Low Budget Blockbusters : • ചെറിയ കല്ലിൽ വലിയ മാങ്...
    Cliche Breaking Movies Part 02 : • ക്ലിഷേകൾ തകർത്തെറിഞ്ഞ ...
    Experimental Malayalam Movies Part 02 : • അമ്പോ 😳🔥 ഇജ്ജാതി പടങ്ങ...
    Ruined Second Part Movies Part 01 : • അന്യായം അണ്ണാ 😂🙏🏻 അഡാർ...
    Actors dubbed for other artists : • ഇതൊന്നും ഇവരുടെ ശബ്ദം ...
    Funny Blind Beliefs of Directors : • വിശ്വാസം അതല്ലേ എല്ലാം...
    Cliche breaking scene : • ക്ലിഷേകളെ തകർത്തെറിഞ്ഞ...
    Experiments in Malayalam Movies : • ഇങ്ങനെയൊക്കെ പരീക്ഷണങ്...
    Directors Helped Directors : • ഇതൊക്കെ ഇവർ സംവിധാനം ച...
    Crazy Informations got from Movies : • സിനിമ കണ്ട് നമ്മൾ പഠിച...
    Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
    Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
    Politics behind Film Awards : • ഇതിനൊന്നും അവാർഡ് കൊടു...
    Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
    Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
    Underrated Thrillers Malayalam : • അധികമാരും കണ്ടിട്ടില്ല...
    Actors Risky scenes without Dupes : • സിനിമയ്ക്ക് വേണ്ടി HEA...
    Movies cheated Viewers Part 02 : • നമ്മളെ പറ്റിച്ച ചില സി...
    Unanswered Questions in Movies : • സിനിമയിലെ ഉത്തരം കിട്ട...
    Characters without names : • സിനിമയിൽ അഭിനയിക്കാതെ ...
    Directors acted as Junior Artist : • ഇവരൊക്കെ Junior Artist...
    Funny falls in Movies : • സിനിമയിൽ കട്ട് ചെയ്യാത...
    Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
    Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
    Movies Cheated Viewers : • നമ്മളെ പറ്റിച്ച ചില സി...
    Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
    Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Dropped Movies of Actors Playlist : • Dropped Movies of Mala...
    Thank you for watching ❤️🙏
    Comment your opinions below ❤️
    Subscribe and Share for more videos ❤️
    Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    sky high | best movies on amazon prime
    | prime movies |
    amazon prime movies | spiderman 2002 | grown ups |
    best documentaries on netflix | the batman
    | marvel movies
    | kgf chapter 1
    | pariyerum perumal
    | villains | shershaah full movie
    | deep blue sea | Movies | Mammootty Movie | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
    | fmovies
    | isaimini
    | shang chi
    | 9xmovies
    | afilmywap
    | avengers
    | john wick
    | 7starhd
    | mp4moviez
    | pirates of the caribbean
    | mulan
    | hdhub4u
    , | filmy4wap | movie4me
    | 4movierulz
    | movieverse
    | guardians of the galaxy
    | 9xflix
    big eyes
    , megha akash
    , get smart
    , casino royale
    , action movies 2021
    , box office collection
    , best documentaries on netflix
    , netflix documentaries
    , best hd movie
    , amazing spider man 2
    , new disney movies
    , best movies on amazon prime
    , prime movies
    sky high,
    best movies on amazon prime
    , prime movies,
    amazon prime movies,
    spiderman 2002,
    grown ups,
    best documentaries on netflix,
    the batman
    , marvel movies
    , kgf chapter 1
    , pariyerum perumal
    , villains, shershaah full movie
    , deep blue sea,, semrush google ads
    , google ads in youtube, adwords coupon
    adwords manager account
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    New Channel Link : / @filmytalks2.055
    Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE

ความคิดเห็น • 832

  • @vishnukg007
    @vishnukg007 ปีที่แล้ว +494

    Happy birthday to the channel.
    Thank you so much for the appreciation.
    വല്ലാത്ത സർപ്രൈസ് ആയിപോയി ❤️

    • @filmytalksmalayalam
      @filmytalksmalayalam  ปีที่แล้ว +28

      😍😍❤️❤️

    • @amanips2654
      @amanips2654 ปีที่แล้ว +10

      Athentha saathanam member?

    • @vishnukarnadhary5404
      @vishnukarnadhary5404 ปีที่แล้ว +7

      കൊല്ലം ആണോ സ്ഥലം

    • @vishnukg007
      @vishnukg007 ปีที่แล้ว +4

      @@vishnukarnadhary5404 Thiruvananthapuram

    • @jacktracker1265
      @jacktracker1265 ปีที่แล้ว +11

      @@filmytalksmalayalam bro GURU malayalam movie fantasy alle

  • @Vijay-zb6ej
    @Vijay-zb6ej ปีที่แล้ว +139

    8:38 മലയാളികളുടെ ഒരു രാജമൗലിയായിരുന്നു സത്യത്തിൽ വിനയൻ പക്ഷേ അയാളെ പ്രേക്ഷകർ അത്ര തിരിച്ചറിഞ്ഞില്ല ബാഹുബലിക്ക് മുന്നേ നമ്മുടെ മുന്നിൽ അത്തരം ഒരു ചിത്രം കാണിച്ചുതന്ന പ്രതിഭ തന്നെയാണ് വിനയൻ

    • @cautionB0SS
      @cautionB0SS ปีที่แล้ว +4

      Ys pathimpatham nootandu e cinima 🔥

    • @sj6977
      @sj6977 ปีที่แล้ว +1

      Rajamauli..alla Shankar

  • @The.Daywalker
    @The.Daywalker ปีที่แล้ว +212

    *_Fantasy എന്താണെന്ന് അറിയാത്ത കാലത്ത് കണ്ട് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ് അത്ഭുതദ്വീപ്_* 😍

  • @abhilashvl3539
    @abhilashvl3539 ปีที่แล้ว +595

    മലയാളത്തിലെ fantasy movie എന്ന് കേൾക്കുമ്പോൾ എൻ്റെ മനസ്സിലേക്ക് ആദ്യം വരുന്ന സംവിധായകൻ്റെ പേര് വിനയൻ sr തന്നെയാണ് 😍😍 അത്ഭുതദ്വീപ് &അതിശയൻ 🔥🔥

    • @sskkvatakara5828
      @sskkvatakara5828 ปีที่แล้ว +6

      Mukuvana snahichabootam

    • @aryanpl3971
      @aryanpl3971 ปีที่แล้ว +14

      വെള്ളിനക്ഷത്രം also

    • @cautionB0SS
      @cautionB0SS ปีที่แล้ว +6

      Adhishayan was a masterpiece ❤️🔥

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว +4

      വെള്ളിനക്ഷത്രവും

    • @pradeepsivan10
      @pradeepsivan10 ปีที่แล้ว +1

      Ofabhi angane orennam undayirunnu

  • @ashwinmohan2534
    @ashwinmohan2534 ปีที่แล้ว +535

    ചത്തുണ്ണി നല്ല പടം ആണ് പക്ഷെ ഇപ്പോൾ അതികം ടീവിയിൽ വരാറില്ല അതുകൊണ്ട് തന്നെ പലർക്കും ഈ പടത്തേക്കുറിച്ച് അറിയില്ല 🥰

    • @filmytalksmalayalam
      @filmytalksmalayalam  ปีที่แล้ว +53

      അതെ. ഏഷ്യാനെറ്റിൽ ആണ് വന്നിരുന്നത്. ഇപ്പൊ ടിവിയിലും ഇല്ല, ഓൺലൈനിലും നല്ല പ്രിന്റ് ഇല്ല 🥲

    • @alan_johnson_
      @alan_johnson_ ปีที่แล้ว +14

      Nalla padam aa njan onne kandittullu tvyil

    • @akclt
      @akclt ปีที่แล้ว +7

      @@filmytalksmalayalam യൂട്യൂബിൽ ഉണ്ടല്ലോ

    • @filmytalksmalayalam
      @filmytalksmalayalam  ปีที่แล้ว +8

      @@akclt നല്ല പ്രിന്റ് ഇല്ല ബ്രോ..

    • @akclt
      @akclt ปีที่แล้ว +2

      @@filmytalksmalayalam th-cam.com/video/oHrq5H4Ud6Y/w-d-xo.html.
      ഇത് മാത്രം ഉള്ളു

  • @rahulvm2582
    @rahulvm2582 ปีที่แล้ว +75

    Good Subject
    "അത്ഭുതദ്വീപ്" അന്നും ഇന്നും ഒരു വിസ്മയ ചിത്രമാണ്
    അക്കാലത്തു Theatre experience ചെയ്ത പടമാണ്
    Technology അത്ര polular ആകാത്ത അന്നത്തെ കാലത്തു ഇങ്ങനെ ഒരു ചിത്രം create ചെയ്ത
    Vinayan sir ന് big salute 👍

  • @athulvinayak7217
    @athulvinayak7217 ปีที่แล้ว +49

    " ഞാൻ ഗന്ധർവ്വൻ " ഒരു fantasy സിനിമ ആണെന്ന് ഇന്നേവരെ തോന്നിയിട്ടില്ല .... Brilliant Masterpiece Movie ….

  • @amarns1078
    @amarns1078 ปีที่แล้ว +54

    Albhutha Dweep, Athishyan &O faby ഈ സിനിമകൾ സമ്മതിച്ചേ പറ്റു..

  • @anif6593
    @anif6593 ปีที่แล้ว +61

    മയിൽ‌പീലി കാവ് അടിപൊളി പടം ആണ്... പാർത്ഥൻ കണ്ട പരലോകം പൊളി ആണ് ❤️❤️❤️

  • @techtalktvm9884
    @techtalktvm9884 ปีที่แล้ว +26

    അത്ഭുതദ്വീപ് ❤️❤️❤️❤️ world class concept, പരിമിതികളിൽ നിന്നുള്ള പക്കാ മേക്കിങ്.. നല്ല ബഡ്ജറ്റിൽ നല്ല ടെക്നോളജി ഉപയോഗിച്ച് നല്ല രീതിയിൽ ചെയ്താൽ world wide acceptance കിട്ടേണ്ട ഐറ്റം 💯💯💯💯

  • @user-uf1zb3jy4h
    @user-uf1zb3jy4h ปีที่แล้ว +96

    അത്ഭുതദ്വീപ്💫
    അതിശയൻ✨️
    Vinayan sir magic🔥🙌🏻

  • @user-mj4hn6om3f
    @user-mj4hn6om3f ปีที่แล้ว +47

    ഇതിഹാസ, കുസൃതി, ഈ പട്ടണത്തിൽ ഭൂതം,
    ഒടിയൻ, നന്ദനം, എഞ്ചൽ ജോൺ 👍👍👍

  • @akshayreji6539
    @akshayreji6539 ปีที่แล้ว +13

    ഇതിൽ ഏറ്റവും എടുത്ത് പറയേണ്ടത് വിനയൻ എന്ന സംവിധായാക്കണേ ആണ് അദ്ദേഹം ചെയ്‌ത പരീക്ഷണങ്ങൾ മറ്റു ആരും ചെയ്തട്ടില്ല salute.........

  • @Roman_Reigns17
    @Roman_Reigns17 ปีที่แล้ว +56

    പപ്പൻ പ്രിയപ്പെട്ട പപ്പൻ 🔥🔥

  • @Superman-iy1ow
    @Superman-iy1ow ปีที่แล้ว +49

    വലിയ fantasy ഒന്നുമല്ലങ്കിലും നന്ദനം പറയാമായിരുന്നു തുടക്കം കൃഷ്ണ ഭക്തയായ ഒരു പാവം വേലക്കാരി പെണ്ണിന്റെ കഥയിൽ പോകുന്നുണ്ടായിരുന്നെങ്കിലും അവസാനം സുധിയുടെ എൻട്രി യോടുകൂടി യഥാർത്ഥത്തിൽ ബാലമണി കണ്ട ഉണ്ണിയേട്ടൻ ശരിക്കും കൃഷ്ണനാണോ എന്ന് സംശയം ബാക്കി വന്നു

    • @Vpr2255
      @Vpr2255 ปีที่แล้ว

      അത് Hallucination യിൽ വരാം

    • @shrutimohan8908
      @shrutimohan8908 ปีที่แล้ว

      Ennum swantham janakikutty

  • @prasadmm6394
    @prasadmm6394 ปีที่แล้ว +48

    സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി
    ഓ ഫാബി തുടങ്ങിയ സിനിമകൾ ദൂരദർശനിൽ കുട്ടിക്കാലത്ത് ഒരു പാട് ആസ്വദിച്ച് കണ്ട സിനിമകൾ ആയിരുന്നു

  • @romeoroy7273
    @romeoroy7273 ปีที่แล้ว +40

    പണ്ട് പേടിക്കാതെ ഇരുന്ന് കണ്ട് രസിച്ച ഹൊറർ, ഫാന്റസി മൂവി ഉണ്ട്..
    ആയുഷ്കാലം.. ജയറാം, മുകേഷ് ഒക്കെ ഉള്ള നല്ലൊരു പടം..

    • @soorej91
      @soorej91 ปีที่แล้ว +2

      ayushkaalaM GHOST ENNA ENGLISH MOVIYUDE COPIYADIYA

  • @rahulkk4840
    @rahulkk4840 ปีที่แล้ว +202

    അതിശയൻ ഒക്കെ 90s magic ആയിരുന്നു 😍
    കാണുമ്പോൾ എന്തോ ഒരു പേടി ആണോ എന്തോ ഒരു വല്ലാത്ത ഫീൽ ആയിരുന്നു. പക്ഷെ ഇപ്പോ കാണുമ്പോൾ ആ ഗും ഇല്ല
    പിന്നെ അനന്ത ബാദ്രം 🔥 എപ്പോ കണ്ടാലും ഫ്രഷ് ആണ്
    പിന്നെ ഞാൻ ഗന്ധർവ്വൻ 👌

    • @CrizVlogz
      @CrizVlogz ปีที่แล้ว +11

      2k

    • @Vlogickfacts
      @Vlogickfacts ปีที่แล้ว +20

      2007 l entho alle erangiye🤔

    • @CrizVlogz
      @CrizVlogz ปีที่แล้ว +4

      @@Vlogickfacts athe😉

    • @Escanoresca
      @Escanoresca ปีที่แล้ว +5

      2007😑

    • @RetroMaverick
      @RetroMaverick ปีที่แล้ว +3

      ശ് ശ് 2k

  • @shyamsankar4146
    @shyamsankar4146 ปีที่แล้ว +65

    വിനയന് വിലക്കുകൾ ഒന്നും സംഭവിച്ചില്ല എങ്കിൽ പല അത്ഭുത സിനിമകളും മലയാളത്തിനു ലഭിച്ചേനെ

    • @ibnuabbasmusthaq4117
      @ibnuabbasmusthaq4117 ปีที่แล้ว +6

      O faby was way ahead of its time..kalathinmumpe irangiye padam..

  • @suriyafanskeralaksf9248
    @suriyafanskeralaksf9248 ปีที่แล้ว +339

    1990 to 1999 കിഡ്സ്‌ അടി Like 🔥🔥

  • @akshay58666
    @akshay58666 ปีที่แล้ว +18

    ഒരു സിനിമ വിട്ടുപോയി. ഗുരു.❤

  • @jeffinkj7697
    @jeffinkj7697 ปีที่แล้ว +74

    എന്നാലും അൽഭുത ദ്വീപ്‌ ഒകെ ഒരു അൽഭുതം തന്നെ ആയിരുന്നു😍😮

  • @adnx6039
    @adnx6039 ปีที่แล้ว +51

    അതിശയൻ ഇപ്പഴും ഒരു അത്ഭുതം ആണ് ✨️

    • @rajikr6926
      @rajikr6926 ปีที่แล้ว +1

      ഇപ്പോ ഒരിക്കലും ഒരു allbodham അല

    • @nijukamal
      @nijukamal ปีที่แล้ว

      Athu hulk kaanathonda

  • @LuciferAddam
    @LuciferAddam ปีที่แล้ว +34

    ഇപ്പോഴും ഒരു ഹൈലൈറ്റ് സിനിമ വിട്ടുപോയി വൈശാലി movie ഒരു fantacy movie ആണ്. ഭരതൻ sir ന്റെ മാസ്റ്റർപ്പിസ് മനോഹരമായ art fantacy movie ആണ് വൈശാലി..

    • @shira5683
      @shira5683 ปีที่แล้ว +6

      വൈശാലി fantacy അല്ല പുരാണം (mythology)ആണ്.മഹാഭാരതത്തിലെ ഒരു ഉപകഥ ആണ്.ശാകുന്തളം പോലെ.

    • @Golden4309
      @Golden4309 ปีที่แล้ว +1

      Its an Ithihasa Story🎉

  • @saranpadinjarayil9095
    @saranpadinjarayil9095 ปีที่แล้ว +54

    ഞാൻ കണ്ടിട്ടുള്ള കാലത്തെ അതിജീവിച്ച സിനിമ അപരൻ ആണ്... ഒരു നോളൻ ലെവൽ ക്രിയേഷൻ ആണ് അതിൻ്റെ ക്ലൈമാക്സ് 🔥🔥
    സ്പൂൺ ഫീഡിങ് ഇല്ലാതെ ബാക്കി പ്രേക്ഷകന് ചിന്തിക്കാൻ അവസരം തരുന്ന സിനിമ 🔥🔥😍

    • @anuanu.5691
      @anuanu.5691 ปีที่แล้ว +1

      Crct aah to. Climax eath prekshakaneyum onn vattam karakkum

    • @saranpadinjarayil9095
      @saranpadinjarayil9095 ปีที่แล้ว +1

      @@anuanu.5691 🥰

    • @anuanu.5691
      @anuanu.5691 ปีที่แล้ว +1

      @@saranpadinjarayil9095 😊

  • @razor3982
    @razor3982 ปีที่แล้ว +20

    18:40 😲😲♥️♥️♥️😍what a voice

  • @sreehariayyil
    @sreehariayyil ปีที่แล้ว +13

    18:41... Your a nice singer too ❤️

  • @bincyaugustine9380
    @bincyaugustine9380 ปีที่แล้ว +15

    O Faby❤❤ Thanks for remembering this epic one 😍

  • @Anjana-
    @Anjana- ปีที่แล้ว +8

    പണ്ട് 6th പഠിക്കുമ്പോ ഒരു September മാസം കണക്ക് പരീക്ഷ കഴിഞ്ഞ് വീട്ടിൽ വന്നു പകുതി തൊട്ട് കണ്ട സിനിമ ആണ് ശ്രീമാൻ ചാത്തുണ്ണി. പുറത്ത് തകർത്തു പെയ്യുന്ന മഴ, ഒരു ചായയും പഴമ്പൊരിയും പരിപ്പുവടയും 👌🏻😍 അവസാനം സെഡ് ആവേണ്ടായിരുന്നു. നൊസ്റ്റു❤️❤️

    • @Rocky-xk3kt
      @Rocky-xk3kt ปีที่แล้ว

      Edhu movie,?

    • @Anjana-
      @Anjana- ปีที่แล้ว

      @@Rocky-xk3kt first മൂവി. ശ്രീമാൻ ചത്തുണ്ണി

  • @fryxellissac2107
    @fryxellissac2107 ปีที่แล้ว +25

    2nd part venam... ini aarum paranjillaannu venda...😀... good presentation and...personally I felt the selected movies were convincing!!... and..just love it when you fastly mention other movies of the person related to your content.... keep it up bro... I am also a 90's kid... chathunniye karanju kondu yaathra ayacha aa 90's kid..

  • @kl14mediastravelsportstech78
    @kl14mediastravelsportstech78 ปีที่แล้ว +6

    ഇന്ന് രാവിലെ അൽഭുത ദ്വീപ് യൂട്യൂബിൽ സെർച്ച് ചെയ്തു ഇപ്പൊൾ ഇതാ സിനിമയെ കുറിച്ച് ഒരു വീഡിയോ🥰🥰🥰🥰

    • @filmytalksmalayalam
      @filmytalksmalayalam  ปีที่แล้ว

      ഹോട്സ്റ്റാറിൽ ഉണ്ട് ബ്രോ ❤️😁

  • @jiju466
    @jiju466 ปีที่แล้ว +108

    2005 ഇൽ ഞാൻ അഞ്ചിൽ പഠിക്കുന്നു. അത്ഭുത ദ്വീപ് അന്നും ഇന്നും ഇഷ്ട്ടം എപ്പോൾ t. V ഇൽ വന്നാലും കാണും 🥰🥰

    • @nimmips3605
      @nimmips3605 ปีที่แล้ว +3

      Same pich

    • @ananthakrishnan8784
      @ananthakrishnan8784 ปีที่แล้ว +4

      ഞാൻ ജനിച്ചതെ ഉള്ളു 🤣🐐

    • @jiju466
      @jiju466 ปีที่แล้ว +3

      @@nimmips3605 🖐️

    • @jiju466
      @jiju466 ปีที่แล้ว +2

      @@ananthakrishnan8784 😁

    • @Amal-q3s
      @Amal-q3s ปีที่แล้ว +1

      Njanum

  • @angrymanwithsillymoustasche
    @angrymanwithsillymoustasche ปีที่แล้ว +124

    മലയാളത്തിനു ഇനി വേണ്ടത് ഇത്തരം ഫാന്റസി സിനിമകൾ ആണ്. പച്ചയായ ജീവിതങ്ങൾ കണ്ടു മടുത്തു. ഇനി കുറച്ച് അതിഭൗതിക സിനിമകൾ ആവാം😃🔥
    BTW: മിക്കവാറും സിനിമകളുടെ അവസാനം നായകന് /നായികയ്ക്ക് ഈ കഥാപാത്രത്തെ നഷ്ടമാകുന്നതാണല്ലോ കാണിക്കുന്നത്?

    • @filmytalksmalayalam
      @filmytalksmalayalam  ปีที่แล้ว +1

      😁

    • @manmythlegend7371
      @manmythlegend7371 ปีที่แล้ว +16

      Mahaveeryar erangeett flop aayille bro. We still don't accept these movies.

    • @bestincjose1364
      @bestincjose1364 ปีที่แล้ว +3

      Kumari

    • @angrymanwithsillymoustasche
      @angrymanwithsillymoustasche ปีที่แล้ว

      @@manmythlegend7371 അയ്യോ അങ്ങനെ പറഞാ പറ്റില്ല... 😅

    • @The.Half.Blood.Prince
      @The.Half.Blood.Prince ปีที่แล้ว +11

      Mahaveeryar, Kumari, churuli, even double barrel... Fantasy movies illanjitt alla. Ath accept cheyyan ready alla. Ee paranja thaankal polum aye ith Marvel inte VFX pole aayillelo enn paranju puchikkum

  • @FOODIEACADEMY23
    @FOODIEACADEMY23 ปีที่แล้ว +31

    Also guinness pakru (ajayan)got a guinness record in that year for being the shortest main actor in the world .

  • @raveenarajan11
    @raveenarajan11 ปีที่แล้ว +21

    Sadly very less people are aware of Ofaby, I was always curious of this movie when it shows on TV. It was my favourite pick during playing Dumbsharads since nobody knew abt it.

    • @aneeshmathew9550
      @aneeshmathew9550 9 หลายเดือนก่อน

      ഞാൻ തിയറ്ററിൽ കണ്ട ഫിലിം ആണ്‌

  • @devaprasad929
    @devaprasad929 ปีที่แล้ว +27

    Athbhutha Dweepu❤️
    IBLIS💖
    Pinne GURU 2nd പാർട്ടിൽ കാണുമെന്നു പ്രതീക്ഷിക്കുന്നു😇

  • @karunkkarthikeyan7538
    @karunkkarthikeyan7538 ปีที่แล้ว +13

    നാരദൻ കേരളത്തിൽ ഏതാണ്ട് ഈ ജോണറിൽ പെടുത്തതാവുന്ന മൂവി ആണ്.. ആ പടത്തിന് ചെറുതായിട്ടൊരു പപ്പൻ പ്രിയപ്പെട്ട പപ്പൻ വൈബ് ഒക്കെ ഉണ്ട്..

  • @sidharthsuresh333
    @sidharthsuresh333 ปีที่แล้ว +11

    8:40 I think it may have inspired from the famous Gulliver's Travels The island of lilliput(വാമനപുരി )

  • @kochusmullakkal1027
    @kochusmullakkal1027 ปีที่แล้ว +3

    ഞാൻ ഗഡർവൻ്റെ ആർട്ട് രാജീവ് അഞ്ചൽ ആയിരുന്നു എങ്കിൽ അദ്ദേഹം സംവിധാനം ചെയ്ത ഗുരുവിൻ്റെ ആർട്ട് ചെയ്തത് മുത്തുരാജ് ആയിരുന്നു . അതിന് അദ്ദേഹത്തിന് മികച്ച ആർട്ട് ഡയറക്ടർയുള്ള സ്റ്റേറ്റ് അവാർഡും കിട്ടി... (രാജീവ് അഞ്ചലിൻ്റെ ആദ്യ ചിത്രമായ ബട്ടർഫ്ലസ്സ് ന്റെ ആർട്ട് വർക്കും മുത്ത് രാജ് ആയിരുന്നു) ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപമെന്ന പേര് നേടിയ കൊല്ലം ജില്ലയിലെ ചടയമംഗലം ജഡായു പാറയിലെ ജഡായുവിൻ്റെ ശിൽപി കൂടിയാണ് രാജിവ് അഞ്ചൽ, തിരുവനന്തപുരത്തെ ശാന്തിഗിരി ആശ്രമത്തിലെ മാർ ബിളിൽ തീർത്ത താമരയുടെ ആകൃതിയുള്ള പർണ്ണശാലയും അദ്ദേഹത്തിൻ്റെ നിർമ്മിതി ആണ്...

  • @surathkr9201
    @surathkr9201 ปีที่แล้ว +46

    90's kids like adichu pottikuka🙌🏻😂

  • @nidhinidhi3049
    @nidhinidhi3049 ปีที่แล้ว +17

    ആശാനെ ഒരു നിമിഷം
    HAPPY BIRTHDAY TO YOU 🎂🎂🎂🎂🎂🎂🍫🍫🍫🍫🍬🍬🍬🍬🍬

  • @akshayashokan2028
    @akshayashokan2028 ปีที่แล้ว +12

    എന്റെ പൊന്ന് അണ്ണാ ഓരോ വീഡിയോസിനും വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ✌🏼

  • @vijaymvijaym5081
    @vijaymvijaym5081 ปีที่แล้ว +6

    2016 ൽ കലാഭവൻ മണിയുടെ ഒരു ഫാന്റസി മൂവി ആയിരുന്നു മായാപുരി

  • @abhiraj4745
    @abhiraj4745 ปีที่แล้ว +19

    സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി❣️

  • @deepakmt92
    @deepakmt92 ปีที่แล้ว +11

    Ithihasa (2014). Ithile songs karanam ayirunnu ee padam sradhiche. Nalla oru concept ayirunnu.

    • @ViralMart2244
      @ViralMart2244 ปีที่แล้ว

      Remake aaan...

    • @deepakmt92
      @deepakmt92 ปีที่แล้ว +1

      @@ViralMart2244 Maybe. But enikku moviyekaal athile 2 songs anu ishtapette.

  • @sanfiyamsadik7525
    @sanfiyamsadik7525 ปีที่แล้ว +1

    Happy birthday to channel......
    ചാത്തുണി ,,, ഓഫാബി അത്ഭുതദീപ്,, അതിശയൻ,,, പപ്പൻ പ്രിയപ്പെട്ട പപ്പൻ എല്ലാം എനിക്ക് ഭയങ്കര ഇഷ്ടമാണ്,,,,, കുട്ടിയായിരുന്നപ്പോൾ കണ്ട ഫിലിം ആണെങ്കിലും ഇപ്പോഴും ടിവി യിൽ വന്നാൽ ഒന്നു കണ്ടു പോകും,,,, ഇബിലീസ് കണ്ടിട്ടില്ലാട്ടോ..... Waiting ഫോർ നെക്സ്റ്റ് part

  • @unnimusic007
    @unnimusic007 ปีที่แล้ว +5

    കൊള്ളാം
    ഞാൻ ആഗ്രഹിക്കുന്ന ഒരു vedio ചെയ്യുമോ അതായത് നല്ല സംഗീതം ചെയ്തു പാട്ടു ഹിറ്റായി പക്ഷേ music directore ആർക്കും ഇപ്പൊഴും അറിയില്ല ഇങ്ങനത്തെ ഒരു വീഡിയോ ഒന്നു ഇടുമോ ഇത്തിരി പാടായിരിക്കും എന്നറിയാം അതിനാൽ പറ്റുമെങ്കിൽ ഒന്നു നോക്കണേ this is just my humble request

  • @kallukalyani795
    @kallukalyani795 ปีที่แล้ว +4

    𝙱𝚎𝚕𝚊𝚝𝚎𝚍 𝚋𝚒𝚛𝚝𝚑𝚍𝚊𝚢 𝚠𝚒𝚜𝚑𝚎𝚜 𝚏𝚒𝚕𝚖𝚢 𝚝𝚊𝚕𝚔𝚜 ❤️
    എന്നത്തേയും പോലെ കോൺടെന്റ് സൂപ്പർ, 90's Kids fvrts 😊👍
    പിന്നെ പാട്ട് എടുത്തു പറയേണ്ടതുണ്ട്, നന്നായി പാടുന്നുണ്ട്.. 🎶👌❤️
    Next vedio യിൽ" അനന്തഭദ്രം" കൂടി ഉൾപ്പെടുത്തണം കേട്ടോ.. My fav fantacy movie 😍🥰

  • @dr.umakrishnaprasad
    @dr.umakrishnaprasad ปีที่แล้ว +7

    ഞാൻ ഗന്ധർവ്വനിൽ പറഞ്ഞതിൽ ഒരു തെറ്റ് ഉണ്ട്. ഭാമക്ക് ആ മാല സമ്മാനമായി നല്ക്കുന്നത് അവളുടെ മുത്തശ്ശിയാണ്. ഗന്ധർവ്വനല്ലാ. ഗന്ധർവ്വൻ' ഒരു ചുമന്ന കല്ലാണ് നല്ക്കുന്നത്. അത് ആ മാലയുടെ locket ഒട്ടിച്ചു നല്ക്കുന്നു. പാല പൂവേ എന്ന ഗാനത്തിൽ ഇതിനെ പറ്റി ഒരു വരി ഉണ്ട്. മുത്തിനുള്ളിൽ ഒതുങ്ങും പൂമാരൻ എന്ന്.

    • @sarath.g4405
      @sarath.g4405 ปีที่แล้ว

      Athee

    • @filmytalksmalayalam
      @filmytalksmalayalam  ปีที่แล้ว +3

      😁❤️👍🏻

    • @spv11883
      @spv11883 ปีที่แล้ว

      എന്തോരു ഓർമയാ 🙄☺️

    • @dr.umakrishnaprasad
      @dr.umakrishnaprasad ปีที่แล้ว +1

      @@spv11883 yes of course I have watched the movie n number of times & I don’t think memory power is something bad for which you r cribbing

  • @Just2minsoflife
    @Just2minsoflife ปีที่แล้ว +15

    Missing the legend genius Padmarajan🙏

  • @vigneshanilkumar7724
    @vigneshanilkumar7724 ปีที่แล้ว +6

    അത്ഭുത ദ്വീപും , അതിശയനും തിയേറ്ററിൽ കണ്ട ഞാൻ...😊

  • @thesapien6501
    @thesapien6501 ปีที่แล้ว +6

    അറിഞ്ഞില്ല മലയാള സിനിമയ്ക്ക് ഒരു ചരിത്രം തന്നെ ഉണ്ടായിരുന്നു എന്ന്..
    😧😍

  • @muhammedhisham2948
    @muhammedhisham2948 ปีที่แล้ว +9

    അതിശയൻ movie ലാസ്റ്റ് വീണ്ടും തിരിച്ചു വരും എന്ന് പറയുന്നുണ്ട്.
    അതിശയൻ 2 വരാൻ സാത്യത ഉണ്ടോ...?
    ഈ കാലഘട്ടത്തിലെ ടെക്നോളജി ഉപയോഗിച്ച് വന്നാൽ ഉഷാറാവും.
    എനിക്ക് നല്ല താല്പര്യം ഉണ്ട്

  • @srutheeshsuresh4992
    @srutheeshsuresh4992 ปีที่แล้ว +5

    90 s oormakal..❤❤ sherikkum annate films class mass fantacy romance ellam undayrnu.. actually ath oru nalla kaalakhattam aayirunnu...❤ 2nd part venam

  • @fathimathulhadhiya5744
    @fathimathulhadhiya5744 ปีที่แล้ว +1

    എനിക്ക് ചേട്ടന്റെ ഈ ശബ്ദം ഭയങ്കര ഇഷ്മാ കൂടാണ്ട് ഇടക്കിടക്ക് പാടുന്ന ഓരോ പാട്ടില്ലേ അടിപൊളിയായിട്ടുണ്ട്

  • @deepikasudheesh4381
    @deepikasudheesh4381 ปีที่แล้ว +1

    കുട്ടിക്കാലത്തെ ഓർമകളിൽ ഒന്നാണ് ചാത്തുണ്ണി. അതിലെ ചില സീനുകൾ ഇപ്പോഴും ഓർമയുണ്ട്. ജഗതി സൈനുദിനോട് പറയുന്ന ഒരു dialogue ഉണ്ട്. മന്ദ്രവാദത്തിനുവേണ്ടി കിട്ടാൻ ബുദ്ധിമുട്ടുള്ള കുറെ സാധനങ്ങളുടെ പേര് അതും അർധരാത്രിയിൽ. സൈനുദ്ധീന് ഒരു മയവും ഇല്ലാതെ തിരിച്ചു പറയുന്നുണ്ട് ഇതിനൊക്കെ ഞാൻ എവിടെപോകാനാണ് എന്നു. സാധാരണ മന്ത്രവാദികൾ പറയുന്നതൊക്കെ അതേപടി അനുസരിക്കുന്ന സ്ഥിരം ക്ളീഷേ മറികടക്കുന്ന രീതിയാണ് ആ ചോദ്യം

  • @anijasajith
    @anijasajith ปีที่แล้ว +5

    മറക്കാരിന് മുന്നെ അൽഭുദ്ധ ദീപ് കാണിച്ചു ഞെട്ടിച്ചു

  • @rajunarayanan6735
    @rajunarayanan6735 ปีที่แล้ว +15

    Hi - good video. Just one thought - I see that you mentioned the original of Pappan movie. But although not a direct lift, Athishayan is inspired from Hulk and Adbhuda dweepu from Gullivers travel...nothing to take away from Vinayan - what he did with those movies is way ahead of times and very gutsy, pakshe onnu mention cheyyanam ennu thonni...

  • @sriharivarma1168
    @sriharivarma1168 ปีที่แล้ว +21

    Njan Gandharvan!!! Pure class movie of Malayalam industry. Missing Pappettan😕

    • @Golden4309
      @Golden4309 ปีที่แล้ว +1

      മുത്തിനുള്ളിലൊതുങ്ങും പൂമാരൻ
      ❤❤❤❤❤❤❤❤❤❤❤❤❤

  • @amarns1078
    @amarns1078 ปีที่แล้ว +7

    Bro ഞാനും story എഴുതുന്നുണ്ട്. പ്രേതത്തോട് സംസാരിക്കുന്ന phone കണ്ടുപിടിച്ച ഒരു scientist -ന്റെ story..

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi ปีที่แล้ว +2

      Enikkum oru story create cheyyanam..... Got okke pole oru sankalppika bhookandathil nadakkunna oru kadha.

    • @yadhukrishna6358
      @yadhukrishna6358 ปีที่แล้ว

      Phonilude communicate cheyyunna prethathinte kadhayund- Andhagaram(Tamil )
      Phoneil keriya pretham in Chathurmukham

    • @nimalvlogs3608
      @nimalvlogs3608 ปีที่แล้ว

      @@ZoyaKhan-pd4zi Avathar pole ahno ezhuthan poneyy

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi ปีที่แล้ว

      @@nimalvlogs3608 ayyo 🤭aah ath pole okke.... Enthayalum sankalppikamaya oru lokam. Avide ente rules mathram. Avide ividuthe niyamangal, ividuthe theory onnum badhakam alla. Angane.... Avidr nadakkuna story. Pranayam, paka, vanchana angane pala vikarangalum venam..... Ingane manasil roopappeduthy edukkanam. Njan kanda movies series onnum aa storyil influence aakaruth.... Ithokke aan swapnam 🥰

    • @nimalvlogs3608
      @nimalvlogs3608 ปีที่แล้ว

      @@ZoyaKhan-pd4zi Ente dream e religion num politics um illatha oru lokam ahnu.chilapol ente mathram concept ayyirikam 🤔allel ithepole agrahikunvarde okke akkam.

  • @Melanophile_786
    @Melanophile_786 ปีที่แล้ว +3

    അങ്ങു തദ്വീപ് & അതിശയൻ രണ്ടും പൊളി💯💯🔥🔥🔥🔥🔥

  • @al-malayali
    @al-malayali ปีที่แล้ว +7

    അത്ഭുതദ്വീപ് വേറെ ലെവൽ സിനിമ😎

  • @SM-wz9ll
    @SM-wz9ll 8 หลายเดือนก่อน

    അദ്‌ഭുദദ്വീപ് സിനിമ കാണാൻ അടുത്ത വീട്ടിൽ പോയി എല്ലാരുടേം കൂടെ ഇരുന്നു കണ്ടത് ഓർമ വരുന്നു.
    കഴിഞ്ഞ ദിവസം വീണ്ടും tv യിൽ കണ്ടപ്പോ വീണ്ടും ഇരുന്നു കണ്ടു. ഇപ്പഴും കാണാൻ തോന്നുന്ന ഒരു ചിത്രം ആണ് അത്ഭുതദ്വീപ്...

  • @VineethNarayanan
    @VineethNarayanan ปีที่แล้ว +8

    1. ഗുരു
    2. The gard (മണിച്ചേട്ടൻ മാത്രം അഭിനയിച്ച സിനിമ)
    3. ചുരുളി

  • @dr.umakrishnaprasad
    @dr.umakrishnaprasad ปีที่แล้ว +39

    ഇതിഹാസ, ഈ പട്ടണത്തിൽ ഭൂതം ഇതൊക്കെ include ചെയ്യാമായിരുന്നു. അതും fantasy category യിൽ വരുന്ന ചിത്രങ്ങൾ തന്നെയാണ്.

    • @filmytalksmalayalam
      @filmytalksmalayalam  ปีที่แล้ว +11

      Part 2 😁

    • @azharudheenazhar9780
      @azharudheenazhar9780 ปีที่แล้ว +1

      @@filmytalksmalayalam bro red rain koodi add cheyyane nalla film aanu

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi ปีที่แล้ว

      @@filmytalksmalayalam nine

    • @aa0366
      @aa0366 ปีที่แล้ว +1

      @@azharudheenazhar9780 red rain ,nine okey science fiction annu bro

    • @azharudheenazhar9780
      @azharudheenazhar9780 ปีที่แล้ว

      @@aa0366 athe pakshe redrine aa kalath oru pareekshana chitram aanu aa segment il ulpeduthananu.

  • @anshidali006
    @anshidali006 ปีที่แล้ว +14

    അതിശയൻ കാണാൻ വേണ്ടി ഹോസ്പിറ്റലിൽ പോവണം എന്ന് കള്ളം പറഞ്ഞിട്ട് ക്ലാസ്സിൽ നിന്ന് ചാടിയ ഞാൻ 😌😌

  • @pk.5670
    @pk.5670 ปีที่แล้ว +2

    പണ്ടത്തെ നസീർ കാലഘട്ടത്തിൽ .കമലഹാസൻ ഒക്കെ ചെയ്ത പല പല ഫാന്റസി ചിത്രങ്ങൾ ഉണ്ട്. ഒരു യുട്യൂബ് റിസർച് ഞാനും ചെയ്തിരുന്നു.. പക്ഷെ പഴയ പല പടങ്ങളും മിസ്സിങ് ആണ്.
    ചേട്ടൻ ഒന്ന് ശെരിക്കും സെർച്ച് ചെയ്ത് അത് കൂടെ അടുത്ത വീടിയോയിൽ ഉള്പെടുത്തിയിരുന്നെങ്കിൽ വല്യ ഉപകാരം.. pls

  • @userAVJ
    @userAVJ ปีที่แล้ว +17

    ഓ ഫാബി ആണ് മലയാളത്തിലെ ഏറ്റവും കിടിലൻ ഫാന്റസി സിനിമ... ആനിമേഷൻ വിഷുവൽ എഫ്കട്സ് എന്നൊക്ക കേൾക്കുന്നതിനു മുൻപേ ഇറങ്ങിയ സിനിമ

    • @johnwick5719
      @johnwick5719 ปีที่แล้ว

      Athippo mikka mollywood fantasy sum angane aanu.
      Chilathu plotinte peril aanu best aakunnath.

    • @johnwick5719
      @johnwick5719 ปีที่แล้ว

      My dear kuttichathan irangumbol 3d ennu indiayile audience ketittupolum illa. Pinne 1978 il okke aanu Mollywood il color padangal aayi ellam vannu thudangiyath.
      1983 il 3d irakki.
      1968il aanu Mollywood ile first color padam enkilum Budget kaaranam black and white thanne use cheythu ponu. 1978 aayappol full aayi maari. Ennal 5 years aayappol mollywood 3d irakki vijayipichu.

    • @userAVJ
      @userAVJ ปีที่แล้ว +1

      @@johnwick5719 കുട്ടിച്ചാത്തൻ മികച്ച സിനിമ തന്നെ ആണ് പക്ഷെ മനുഷ്യൻ ആണ് അഭിനയിച്ചത് എന്നാൽ ഓ ഫാബിയിൽ അനിമേഷൻ ആണ്... ഫാന്റസി പല തരത്തിൽ ഉണ്ടല്ലോ... മനുഷ്യൻ ഉള്ളത് മൃഗം ഉള്ളത്... ഇപ്പോൾ ഇറങ്ങാൻ പോകുന്ന ബ്ലാക് പാന്തർ അതിലും മനുഷ്യൻ ആണ്.... എന്നാൽ അനിമേട്ടഡ് കഥാപാത്രങ്ങൾ (ഫുള്ളി അനിമേറ്റഡ് സിനിമകൾ alla)മനുഷ്യ കതപാത്രങ്ങളോടൊപ്പം വന്നിട്ടുള്ള മലയാളം സിനിമകൾ അത്യപൂർവം ആണ്

    • @johnwick5719
      @johnwick5719 ปีที่แล้ว

      @@userAVJ njan paranjathu kalagattam anusarichanu.
      Innu ippol nalla visuals vechu mollywood atharam onnu undakkiyal fabi kku mukalil nilkkum. Appol thangal athine support cheyyum.
      Ennal Kalagattam anusarichu nokkiyal Faby great aakum

  • @King-dv1cj
    @King-dv1cj ปีที่แล้ว +4

    Athisayan te graphics ethayalum adipurushinte teaser ne kallum kollam 😁

  • @b_brozcreationz
    @b_brozcreationz ปีที่แล้ว +3

    Vinayan sir vere level aanu but angerk venda nalloru crew aan. Ath kittathath aan kuzhappam. Athinu karanam angerk vanna vilakk thanne aan.. Pinne producer budget kurakkan parayumbo ulla limitations vech vinayan sir ithrem okke cheythille?? Thats vinayan sir 👌

  • @DANY.2k
    @DANY.2k ปีที่แล้ว +7

    Red Rain മലയാളത്തിലെ Alien movie

  • @Vithurakkaran
    @Vithurakkaran ปีที่แล้ว +1

    bro nannayi paadi, enk ee video il ettavum ishtapetta aa varikal aanu devanganangal, patt paadi koode

  • @freespirit5265
    @freespirit5265 ปีที่แล้ว +2

    Hoh! Nostalgic 😌 jumba jumba ho.. Pattoke padi njanum nadanittund.. Appozhanu gulfil ninnu mamante varavu.. "Terminator 2, the judgement day"..video cassetteumayi. Ente ponno. Enna oru padam. James Cameron 🔥padam. English padangalodulla istam annu muthal thudangi.

  • @bprogamer1546
    @bprogamer1546 ปีที่แล้ว +1

    Happy birthday to the channel ❤❤❤.
    Annan ente one of the favourite TH-camr aanu, mainly Annante topic um and Annante voice um ❤❤❤.

  • @arunpj8765
    @arunpj8765 ปีที่แล้ว +5

    Happy barthday ആശാനേ 😁❤❤️

  • @navidnasar2867
    @navidnasar2867 ปีที่แล้ว +3

    നാഗമഠത്തു തമ്പുരാട്ടി എന്നൊരു പടം ഉണ്ട് പ്രേം നസീർ സാറിന്റെ കിടിലൻ ഫാന്റസി മൂവി ആണ്

  • @Sneha_biju2003
    @Sneha_biju2003 ปีที่แล้ว +10

    18:40 പാട്ട് super ആണ് ചേട്ടാ ❤️
    your content is just lit 😊

  • @Gayathri_Gayuz
    @Gayathri_Gayuz ปีที่แล้ว +2

    Presentation num way of talking um adipoli 👍😊🥰 bore akkathaa valichuu neetathea nannayii vedio chaithu 💖

  • @rjwn_11
    @rjwn_11 ปีที่แล้ว +4

    Tamil പരീക്ഷണ ചിത്രങ്ങളെ പറ്റി ഒരു വീഡിയോ വേണം 🙌

  • @nidhinidhi3049
    @nidhinidhi3049 ปีที่แล้ว +7

    ഞാൻ എൻറെ കുട്ടിക്കാലത്ത് മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ വെറും അഞ്ച് രൂപയ്ക്ക് സ്കൂളിൽ നിന്നും ഓലമേഞ്ഞ തിയേറ്റർ എന്നു വിളിക്കുന്ന സിനിമകൊട്ടകയിൽ കാണിച്ച സിനിമ #അത്ഭുതദ്വീപ്

  • @soldierananthu4416
    @soldierananthu4416 ปีที่แล้ว +3

    ഈ പട്ടണത്തിൽ ഭൂതം,,,, അപരിചിതൻ,,,, nine,,,,വിസ്മയത്തുമ്പത്,, my dear കുട്ടിച്ചാത്തൻ,,, ഒടിയൻ,,,, ആനന്ദഭദ്രം,,,മിന്നൽ മുരളി,,,Rorschach... etc

  • @shahalr.m309
    @shahalr.m309 ปีที่แล้ว

    Bro 2022 കോളേജ് യൂണിയൻ ഡേയ്ക്ക് ഞാൻ shravana ചേച്ചിയെ കണ്ടു കാണുക മാത്രമല്ല സംസാരിക്കാനുള്ള ഭാഗ്യവും കിട്ടി. അന്ന് ഞാൻ ചേച്ചിയെ മാഡം എന്ന് വിളിച്ചപ്പോൾ ചേച്ചി തന്നെയാണ് അതു തിരുത്തി ചേച്ചി എന്ന് വിളിക്കാൻ പറഞ്ഞതും. A beautiful moment in my life🥰

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 ปีที่แล้ว +4

    എന്നാലും എന്റെ ചാത്തുണ്ണീ മറക്കില്ല ഒരിക്കലും പഴയ കാലം ഒരു കാലമായിരുന്നു. ഫാബിയുടെ ബുക്ക് കിട്ടുമോ എന്ന് ആഗ്രഹിച്ചിട്ടുണ്ട്

  • @athulprabhakaran
    @athulprabhakaran ปีที่แล้ว +6

    One and only vinayan sir ❤️♥️🔥

  • @sarmamadhavan
    @sarmamadhavan ปีที่แล้ว +2

    3:47 അതെന്താ സിൽക് സ്മിത ക്ക് കുട്ടികളോടൊപ്പം അഭിനയിചൂടെ?? അതിന് പ്രത്യേകിച്ച് brillaince നോക്കണോ??

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 ปีที่แล้ว +5

    90's തിരിച്ചു കിട്ടാത്ത ബാല്യം 🥲

  • @anuanu.5691
    @anuanu.5691 ปีที่แล้ว +1

    Anandhabadram,devadhoothan,guru,9,vaishali,ayushkalam,ee pattanathil bhootham,minnal murali,magic magic,...

  • @vishalvijayan4540
    @vishalvijayan4540 ปีที่แล้ว +3

    Happy birthday 'Filmytalks'....🎂🎁

  • @renjithkumar4391
    @renjithkumar4391 ปีที่แล้ว +3

    സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സിനിമയാണ്

  • @smgmidhun2882
    @smgmidhun2882 ปีที่แล้ว +5

    കടൽ കണൻ പൊകുബൊ അധിസയൻ വരുവൊനു നോക്കുന്ന ഞാൻ 🤔🤔

  • @poeticpeach4916
    @poeticpeach4916 ปีที่แล้ว +6

    Those days 💔🥺

  • @AkashSR-xr6sv
    @AkashSR-xr6sv ปีที่แล้ว +4

    പാടിയത് പൊളിച്ചു 🥰

  • @jijinrjayan7058
    @jijinrjayan7058 ปีที่แล้ว +7

    Albutha dweep was a gem

  • @ajuk421
    @ajuk421 ปีที่แล้ว +1

    Keep going bro
    kooduthal support undaaaavum iniyum

  • @Golden-wings337
    @Golden-wings337 ปีที่แล้ว +2

    ഇബിലീസ് നല്ല രസമുള്ള സിനിമയാണ്...👌

  • @SnehrajNixon
    @SnehrajNixon ปีที่แล้ว +3

    3:28 ill paranjapole same imotion ulla 2k kid und 😁

  • @user-tg7hq6zv6x
    @user-tg7hq6zv6x ปีที่แล้ว +4

    2002 to 2010 😁ath oru അൽഭുതം തന്നെ ആയിരുന്നു

  • @SRCINECRAFT
    @SRCINECRAFT ปีที่แล้ว +5

    നാരദൻ കേരളത്തിൽ fancy movie aanu

  • @john_wick2255
    @john_wick2255 ปีที่แล้ว +3

    11:52 homam venam✨

  • @john_wick2255
    @john_wick2255 ปีที่แล้ว +3

    Vinayan ser 🔥🥵