മനസ്സിനക്കരയിൽ KPAC ലളിത ചേച്ചി വീട്ടിൽ നിന്ന് ഉണ്ടാക്കി കൊണ്ടുവരുന്ന ഭക്ഷണം കുട്ടികൾ കഴിയിക്കുമ്പോൾ തട്ടി കളയുന്ന ഒരു സീൻ ഉണ്ട്.. ഒരുപാട് സങ്കടം വരും. 😔
തന്മാത്ര മൂവി കണ്ട ശെരിക്കും കരഞ്ഞു പോയി.പിന്നെ പവിത്രം അതിലെ പല സീനുകൾ കാണുമ്പോളും നമ്മൾ കരഞ്ഞു പോകും.വളരെ മനോഹരമായ ഒരു മൂവി ആയിരുന്നു last seen ile lalettante acting + ആ bgm കേട്ടു ശെരിക്കും കരഞ്ഞു പോയി 🥺💔 പിന്നെ മിന്നാരം ആദ്യം നല്ല കോമഡി ആയിരുന്നു എങ്കിലും ലാസ്റ്റ് ശോഭന മരികുമ്പോൾ ആ സീൻ കാണുമ്പോ ആരായാലും കരഞ്ഞു പോകും... 🥺💯 ഇതുപോലെ heart touching ആയ കൊറേ movie ഉണ്ട് ഇതിന്റെ part 2 cheyanam.... ഈ പറഞ്ഞ സിനിമകളും include ചെയ്യണം... ❤🩹
കാബൂളിവാല ❤️❤️❤️❤️ ക്ലൈമാക്സ് കണ്ടാ ഇപ്പോഴും കരയും. 😐🥲 ഇന്നച്ചനും ജഗതിച്ചേട്ടനും അടിച്ചു തൂക്കിയ പടം. 🔥🔥🔥 രണ്ട് കോമഡി നടന്മാരാണ് ക്ലൈമാക്സില്‍ ഇങ്ങനെ കരയിപ്പിച്ചത്. വേറെ ലെവൽ. 🔥🔥🔥🔥🔥🔥👌👌👌👌
ഒരു 9 വയസ്സുകാരൻ പൊട്ടി പൊട്ടി കരയണം എങ്കിൽ ഒരു സിനിമയുടെ റേഞ്ച് ഒന്ന് മനസ്സിൽ ഓർത്തു നോക്കൂ...അതും സിനിമ കഴിഞ്ഞ് വെളിച്ചം വീഴുമ്പോൾ ഒരിക്കലും കരയുന്നത് കണ്ടിട്ടില്ലാത്ത എന്റെ അച്ഛൻ കർച്ചീഫ് കൊണ്ട് ആരും കാണാതെ കണ്ണീരൊപ്പുന്നത്... അങ്ങനെ ഒരു സിനിമ മാത്രം.."ചേട്ടച്ഛൻ"... ❤️❤️❤️ ""പവിത്രം """❤️❤️❤️😭
ഈ വിഡിയോയിലെ 5 സിനിമകളിൽ നാലെണ്ണം കാണുമ്പോൾ കരയാതെ സങ്കടം മാക്സിമം പിടിച്ചു നിർത്താം... പക്ഷെ ആകാശദൂത്.... നമ്മളെ കരയിപ്പിച്ചിരിക്കും.. നമ്മൾ കരയാതെ എത്ര പിടിച്ചു നിൽക്കാൻ നോക്കിയാലും നമ്മൾ അറിയാതെ തന്നെ കണ്ണിൽ നിന്ന് കണ്ണുനീർ വന്നിരിക്കും... കരഞ്ഞുപോകും... അത്രമാത്രം ആണ് ആകാശദൂത് എന്ന സിനിമയുടെ റേഞ്ച്...
തന്മാത്ര,കാഴ്ച്ച, താളവട്ടം, സദയം, തനിയാവർത്തനം, സൂര്യമാനസം,കിരീടം, ചെങ്കോൽ 🖤🔥പിന്നെ ഒരു സീൻ കാരണം പിന്നീട് ഒരിക്കലും കാണാത്ത ഒരു പടമുണ്ട് പൈതൃകം, ജയറാമേട്ടൻ ശിവലിംഗം കെട്ടിപിടിച്ചു കരയുന്ന സീൻ 🔥
തൻമാത്ര ..... പടം കണ്ട് ബസ്സിൽ കേറി സ്റ്റോപ്പിൽ ഇറങ്ങാൻ മറന്ന് പോയി...... അന്ന് രാത്രി മൊത്തം കിളി പോയ അവസ്ഥയായിരുന്നു..... ലാൽ സാർ ബ്ലസി സാർ നന്ദി, നന്ദി, നന്ദി........
അന്നത്തെ കാലത്തു ഇങ്ങനെയൊരു സ്റ്റോറി ഡെവലപ്പ് ചെയ്ത് സിനിമ ചെയ്തതിനെ സമ്മതിച്ചു കൊടുക്കണം... ദശരഥം💎, ക്ലൈമാക്സിൽ പുള്ളി ചിരിക്കുവാണോ കരയുവാണോന്ന് അറിയില്ലെങ്കിലും കണ്ട് നിന്നവർ കരയുകയായിരുന്നു🙂
അന്നത്തെകാലത്താണ് ഇത്തരം ആഴത്തിൽ തറയ്ക്കുന്ന കഥകൾ പലതും ഡെവലപ്പ് ആയത്. അതിൽ അത്ഭുദമില്ല. ഇന്ന്, മനുസ്ഷ്യമനസ്സിന്റെ ശ്രദ്ധ പതിയാതെ കിടന്നിരുന്ന പല അവസ്ഥകളെയും കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അന്നത്തെ അത്ര പഞ്ച് പല സിനിമകൾക്കും ഉണ്ടാക്കാൻ കഴിയുന്നില്ല. സൈക്കോ കഥാപാത്രങ്ങളെഒക്കെ പറ്റി പറഞ്ഞാൽ, അഹത്തിലെ മോഹൻലാലിന്റെ കഥാപാത്രം ഒക്കെ വേണ്ട ശ്രദ്ധ ഇന്ന് ലഭിക്കാതെ കിടക്കുന്നവയാണ്. അതുകൊണ്ട് അന്നത്തെ കാലത്ത് ഇത്തരം സിനിമകൾ ഉണ്ടായതിൽ അത്ഭുദം തോന്നുന്നു എങ്കിൽ നിങ്ങൾക്ക് അന്നത്തെ സിനിമകളെക്കുറിച്ച് കാര്യമായ അവബോധം ഇല്ലാ എന്ന് വേണം കരുതാൻ
ഇപ്പോൾ ഇവിടെ പറഞ്ഞപ്പോഴും ആകാശദൂത്, കാഴ്ച എന്നീ സിനിമകളിലെ ഭാഗത്ത് ഞാൻ കരഞ്ഞു. പ്രിയദർശൻ സിനിമകളിൽ ചിലഭാഗങ്ങളിൽ കരച്ചിൽ വരുന്നുണ്ടെങ്കിൽ പോലും പിന്നീട് ഓർക്കുമ്പോൾ അതിലെ പല കോമഡികളും ആണ് ആദ്യം മനസ്സിലേക്ക് വരുന്നത്. എന്നാൽ ഈ രണ്ട് സിനിമകളിൽ ആ വേദന മാത്രമാണ് ഓർമ്മ വരിക. കാബൂളിവാല സിനിമയിൽ ക്ലൈമാക്സിന് കാൾ എന്നെ വേദനിപ്പിച്ചത് അതിൻറെ തുടക്കമാണ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും.ഞാൻ തീയേറ്ററിൽ പോയി കണ്ട പടമാണ്. അന്ന് ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. തന്മാത്ര സിനിമയിൽ കരച്ചിൽ വരുന്നുണ്ടെങ്കിലും അതിൻറെ ക്ലൈമാക്സ് കരച്ചിൽ നേക്കാൾ എനിക്ക് ഉണ്ടാക്കിയിട്ടുള്ളത് ഒരു പ്രചോദനമാണ് വിഷമം പിടിച്ച നിന്നുകൊണ്ട് മീര മകനെ ഇൻറർവ്യൂ നെ വിടുന്ന ആ സീൻ.. പിന്നെ ആകാശദൂത്, കാഴ്ച സിനിമകളെ പോലെ തന്നെ എന്നെ ഒരുപാട് കരയിപ്പിച്ച മറ്റൊരു സിനിമയാണ് "താലോലം". ഒരു നല്ല പടം ആയിരുന്നു എന്ന് എനിക്കറിയില്ല. മരിച്ചുപോയ സുരേഷ് ഗോപിയുടെ മകൾക്ക് പകരം സ്വന്തം മകളെ സുരേഷ് ഗോപിയുടെ മകളെപ്പോലെ വളർത്തുന്ന മുരളിയുടെ യും ഊർമ്മിള ഉണ്ണിയുടെയും ക്യാരക്ടർ എൻറെ ഒരു പാട് ദിവസത്തെ ഉറക്കം കളഞ്ഞിട്ടുണ്ട്. പിന്നെ ദേശാടനം സിനിമയും. ദശരഥം സിനിമ ഇതുവരെ ഞാൻ കണ്ടിട്ടില്ല. ഇനി ഒന്ന് കണ്ടു നോക്കണം.
എന്റെ വീട് അപ്പൂന്റേം എന്ന സിനിമ ഈ ലിസ്റ്റിൽ പെടുത്താവുന്നതാണ്. അപ്പു മരിച്ച ശേഷം മീരയോട് വസുദേവ് പറയുന്നുണ്ട് "ഞാനറിയാതെ ചെയ്തു എന്നെയൊന്നും ചെയ്യല്ലേ എന്ന്. അതുപോലെ അപ്പു മരിക്കണമെന്ന് വസുദേവ് എന്തിനാ ആഗ്രഹിച്ചത് എന്ന് ചോദിക്കുമ്പോൾ "അപ്പയ്ക്കും അമ്മയ്ക്കും എന്നെക്കാളിഷ്ടം അപ്പുവിനോടായിരുന്നത് കൊണ്ടാ, അപ്പു വന്നു കഴിഞ്ഞപ്പോൾ ആർക്കും എന്നോട് ഇഷ്ടമില്ലാതായി. എന്റെ കാര്യം ആരും നോക്കിയില്ല. ഞാൻ കലാപ്രതിഭയായപ്പോ അപ്പേം അമ്മേം എന്നെ മൈൻഡ് ചെയ്തത് പോലുമില്ല, ഒരുദിവസം ഒരുദിവസം അപ്പയെന്നെ അടിച്ചു, ഞാൻ അമ്മയുടെ ബെസ്റ്റ് ഫ്രണ്ടല്ലാന്ന് പറഞ്ഞു, അപ്പോ എനിക്ക് ദേഷ്യം വന്നിട്ടാ സഹിക്കാൻ പറ്റാത്ത സങ്കടം വന്നിട്ടാ സോറി" എന്നു വസു പറയുന്നത് കണ്ടപ്പോൾ വസുവിനെപ്പോലെ എനിക്കും കരച്ചിലടക്കാൻ പറ്റിയില്ല. ഈശ്വരാ ഇത് ടൈപ്പ് ചെയ്തു കൊണ്ടിരുന്നപ്പോഴും ഞാൻ കരഞ്ഞു.
1- "ഏയ് ഓട്ടോ" എന്ന സിനിമയിൽ, ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ മോഹൻലാലിനെ എണീപ്പിക്കുന്ന ആ സീൻ 2- "രാപ്പകൽ" സിനിമയിൽ ഫോട്ടോ എടുക്കുന്ന സമയത്ത് മമ്മൂട്ടിയോട് എണീച്ച് മാറാൻ പറയുന്ന ആ സീൻ
*ചിത്രം 💔അത്രയും നേരം മനസ് നിറഞ്ഞു ചിരിച്ചു ചിരിച്ചു ഒടുവിൽ കണ്ണീറുമായി മലയാളികളെ അത്ഭുത പെടുത്തിയ മോഹൻലാൽ മാജിക് 💔💔അന്നും ഇന്നും ഒരേ ഫീൽ ആണ് ചിത്രം ഇമോഷനൽ 💔തന്മാത്ര 💔ഒരിക്കൽ കണ്ടാൽ രണ്ടാമത് കാണുമ്പോ ഭീതിയുടെ കാണുന്ന വിസ്മയ സിനിമ 💔*
ലോഹിതദാസിന്റെ മിക്ക സിനിമകളും കണ്ണ് നനയിപ്പിക്കുന്ന സിനിമകളാണ് തനിയാവർത്തനം വാത്സല്യം കിരീടം ഭരതം ദശരഥം അങ്ങിനെ ഒത്തിരി ചന്തുവും പൊന്തന്മാടയും കണ്ണ് നനയിപ്പിച്ചിട്ടുണ്ട് എന്നാലും എന്നെ ഏറെ സങ്കടപ്പെടുത്തിയത് ആകാശദൂതും തനിയാവർത്തനവും വാത്സല്യവും കിരീടവും ആവും😭😭
ആകാശദൂത് ❤️❤️❤️ മനസ്സിൽ ഒരു തരിയെങ്കിലും സ്നേഹം ഉള്ള ആരും കരയും. മുരളി സാറിൻ്റെ കഥാപാത്രത്തെ എടുത്ത് പറയണമായിരുന്നു. ആനിയ്ക്ക് ക്യാൻസർ ആണെന്ന് അറിയുമ്പോൾ പള്ളിമേടയിൽ നെടുമുടി സാറുമായി മുരളി സാറിൻ്റെ ഒരു scene ഉണ്ട്. ഒരു ഒന്നൊന്നര സീൻ ആണ് 🔥🔥🔥
മുരളി ചേട്ടന്റെ "ആകാശദൂത്" കഴിഞ്ഞാൽ എന്നെ കരയിപ്പിച്ച സിനിമകളാണ് നമ്മുടെ മണിച്ചേട്ടന്റെ "കരുമാടികുട്ടൻ" എന്ന സിനിമ... 😢😭😢😭😢😭😢😭😢😭 അതുപോലെ ജയറാമേട്ടന്റെ "ഫ്രണ്ട്സ്" എന്ന സിനിമ... 😥😭😥😭😥😭😥😆😥😭😥
മലയാളത്തിലെ ഏറ്റവും emotional സിനിമ തന്മാത്രയും പൗരനും പൗരൻ എന്ന സിനിമയിലെ ക്ലൈമാക്സിൽ ജയറാം മരിക്കുന്ന സീൻ ഉണ്ട് 🥺പിന്നെ മമ്മുട്ടിയുടെ സൂര്യമാനസം എന്ന സിനിമയിലും ക്ലൈമാക്സിൽ മമ്മുട്ടി മരിക്കുന്ന സീനും ഉണ്ട് 🥺🥺
ചിത്രം എന്ന സിനിമ പോലെ ആദ്യം മുതൽ അവസാന രംഗങ്ങൾ അടുക്കുന്നതുവരെ നല്ല കോമഡികളും നല്ല പാട്ടുകളുമൊക്കെ സമ്മാനിച്ചിട്ട് അവസാനം കണ്ണീരിൽ ഒടുക്കിയ മറ്റൊരു പ്രിയദർശൻ & മോഹൻലാൽ മാജിക് ഉണ്ട്.. മിന്നാരം.. 💯💯💯 ഇത്രയധികം ടെൻഷൻ അടിപ്പിച്ചും കരയിപ്പിച്ചും തീർന്ന ഒരു ക്ലയ്മക്സ് വേറെ സിനിമയിൽ ഉണ്ടോ എന്ന് സംശയമാണ് 💯
കണ്ടപ്പോൾ ഒത്തിരി ദുഃഖം തോന്നിയെങ്കിലും അതിമനോഹരവും ഒരിക്കലും മറക്കാനും കഴിയാത്ത ഇമോഷണൽ ബോംബുകളായ 10 മലയാള സിനിമകൾ 1- തന്മാത്ര 2- കാലാപ്പാനി 3- ഉണ്ണികളേ ഒരു കഥപറയാം 4- എന്ന് നിന്റെ മൊയ്‌ദീൻ 5- സൂര്യമാനസം 6-തനിയാവർത്തനം 7- കാഴ്ച്ച 8- വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും 9- ഓടയിൽ നിന്ന് 10- ആകാശത്തിലെ പറവകൾ
ഗപ്പി കണ്ട് കരഞ്ഞവർ ആരെങ്കിലും ഉണ്ടോ? അതിലെ അമ്മ മരിക്കുന്ന സീൻ, ശ്രീനിവാസൻ ചേട്ടൻ കരയുന്ന സീൻ, ടോവിനോയുടെ ഫാമിലി ആക്സിഡൻ്റിൽ മരിച്ചു എന്നറിയുന്ന സീൻ. എന്തിന്, അതിലെ ആ അപ്പുപ്പൻ വർഷങ്ങളായി തൻ്റെ അമ്മയെയും അന്വേഷിച്ച് നടക്കുകയാണെന്ന് അറിയുന്ന ആ സീൻ പോലും നമ്മളെ കരയിപിക്കും 😥
കരുമാടികുട്ടൻ... 💯 ഇതിലെ ഇമോഷണൽ സീനുകളൊക്കെ പറഞ്ഞുതീർക്കാൻ ആണെങ്കിൽ കൊറേ ഉണ്ട്... മണിച്ചേട്ടന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ആരും മറക്കാത്ത സിനിമയും കതപാത്രവും... ഇതിന്റെ സെക്കന്റ് പാർട്ട് ചെയുമ്പോൾ ഈ സിനിമ തീർച്ചയായും ഉൾപ്പെടുത്തണം 🙏🙏 ഇപ്പോഴും ആ സിനിമ കാണുമ്പോൾ അറിയാതെ ആയാലും സങ്കടം വരും..
* ഫാസിലിന്റെ സംവിധാനത്തിൽ 1992 ൽ പുറത്തിറങ്ങിയ 'പപ്പയുടെ സ്വന്തം അപ്പൂസ്' * ബ്ലെസ്സിയുടെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ 'തന്മാത്ര' * കൊച്ചിൻ ഹനീഫയുടെ സംവിധാനത്തിൽ 1993 ൽ പുറത്തിറങ്ങിയ 'വാത്സല്യം' ഇനി ഒന്നൂടെ കാണാൻ പറഞ്ഞാൽ പറഞ്ഞാൽ അതിന് മനസ്സ് അനുവദിക്കാത്ത മറ്റ് മികച്ച സിനിമകൾ
1:17 ബാക്കി 25% ആകാശദൂത് കാണാത്തവർ ആയിരിക്കും. 😭❤️🩹,4:16 കാബൂളിവാലയിലെ നായകന്മാർ ജഗതിയും ഇന്നോസ്ന്റ്റും ആണ് വിനീത് നായകൻ അല്ല. കഥ സഞ്ചരിക്കുന്നത് ജഗതിയുടെയും ഇന്നസെന്റിന്റെയും വ്യൂയിലൂടെയാണ് 🙂
കരയാൻ കഴിയാതെ നെഞ്ച് പൊട്ടി പോയ സിനിമ ആണ് ആകാശദൂത്. എന്റെ അമ്മയെ കെട്ടി പിടിച്ച് കരഞ്ഞ സിനിമ.ആനന്ദ വല്ലിച്ചേച്ചി, മാധവി ഉഫ്.അച്ചുവിന്റെ അമ്മ,തനിയാവർത്തനം,കാരുണ്യം, തന്മാത്ര, സൂര്യമാനസം,രസതന്ത്രം, എല്ലാ സിനിമയും കരയിപ്പിച്ചു
1.ഉണ്ണികളേ ഒരു കഥ പറയാം 2. വന്ദനം ക്ലൈമാക്സ് 3. മിന്നാരം ക്ലൈമാക്സ് 4. കഥ പറയുമ്പോൾ ക്ലൈമാക്സ് 5. സൗദി വെള്ളയ്ക്ക 6. കലാപാനി 7. കിരീടം 8. ചെങ്കോൽ 9. കരുമാടിക്കുട്ടൻ
അല്ലെങ്കിൽ തന്നെ പലതും മറക്കാൻ ശ്രമിച്ചു കഴിയാത്ത അവസ്ഥയാണ്.. അതിൻറെ ഇടയിൽ ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ട് ഉള്ള മൂഡ് പോയി... But Your presentation is 👏🏽👏🏽💕
വന്ദനം എന്ന സിനിമയിലെ അവസാന രംഗം ഇപ്പഴും മനസ്സിൽ ഒരു വിങ്ങൽ ആണ്.. ആ സിനിമ കണ്ടു കഴിയുമ്പോൾ...അതിന് ഒരു രണ്ടാം ഭാഗം ഉണ്ടായിരുന്നെങ്കിൽ, അവസാനം പിരിയേണ്ടിവന്ന ആ രണ്ടു കഥാപാത്രങ്ങൾ ഒന്നിച്ചിരുന്നെങ്കിൽ എന്ന് പലവട്ടം ആഗ്രഹിച്ചുപോയിട്ടുണ്ട് 💯💯
കറുത്ത പക്ഷികൾ ❤..... ആര് വന്നാലും പോയാലും , അത് ഒരു ഒന്നൊന്നര movie ആരുന്ന്.... ഞാൻ വളരെ ചെറുതായിരുന്നു അപ്പോ കണ്ടതാ....വീണ്ടും സിനിമയുടെ പേരൊക്കെ തപ്പി പിടിച്ചു കാണാൻ കൊറേ വർഷം എടുത്തു..... അതിൽ ആ ഇസ്തിരി ഇട്ടു മമ്മൂക്കക് പോലീസ് കാരൻ പത്തു രൂപ കൊടുക്കുന്ന സീൻ 😰😰..... AAKASADOOD ന് ശേഷം നിങൾ പറഞ്ഞ എല്ലാ സിനിമകൾക്കും മുന്നേ ഈ movie വരേണ്ടതരുന്ന്...... വീണ്ടും കാണണം എന്നുണ്ട്, ഒന്നുങ്കൂടി കരയാണ്ട് നിക്കൻ പറ്റുവോ നോക്കാം 😅😑🥺
പോരാത്തതിന് മറ്റൊരു കരയിപ്പിക്കുന്ന പാട്ടും കൂടെ ഉണ്ട് "വേഷങ്ങൾ നിമിഷങ്ങൾ" എന്ന് തുടങ്ങുന്ന...ഗാനവും ഉണ്ട്.. കാഴ്ചയിൽ.. പാട്ടുകൾ വെച്ച് ആളുകളെ കരയിപ്പിച്ച സിനിമകൾ എന്ന് കൂടെ വീഡിയോ ഉണ്ടാക്കാം.. കുറെ ഉണ്ടല്ലോ... ജയറാമിൻ്റെ ഒരു പടം ആണ് എന്നെ കൂടുതൽ കരയിപിച്ചത്..ഓർഫനേജ് ഇൽ നിന്ന് ഒരു കുഞ്ഞിനെ കിട്ടാൻ വേണ്ടി വീട്ടിൽ എത്തി പെടുന്ന സ്ത്രീയെ ഭാര്യ എന്നും പറഞ്ഞ് അഭിനയിക്കാനും രജിസ്റ്റർ മാര്യേജ് ചെയ്യാനും ഒക്കെ തയ്യാർ ആയ ഒരു സിനിമ... ഇടയ്ക്ക് കരയിച്ചു എങ്കിലും ക്ലൈമാക്സ് happy ending aayath കൊണ്ട് വലിയ കുഴപ്പം ഇല്ല.
@@sathyana2395 ചിരിപ്പിച്ച് ചിരിപ്പിച്ച് കരയിപ്പിക്കും... രണ്ടാമത് കാണാൻ തോന്നില്ല.. അത്രയ്ക്ക് കരയിപ്പിച്ച പടം ആണ്.. പടം കണ്ടതിന് ശേഷം ഞാൻ അതിന്റെ ട്രയ്ലറോ പാട്ടോ ഒന്നും കണ്ടിട്ടില്ല. കണ്ടാൽ അപ്പോൾ കണ്ണു നിറയും.. 💔😢😍👌
എനിക്ക് emotional movie ഒത്തിരി ഇഷ്ടാ 1) അച്ഛൻ ഉറങ്ങാത്ത വീട് 2) മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും. 3) സദയം 4) കീരിടം, ചെങ്കോൽ 5) ഇതിനുമപ്പുറം ( ആകാശദൂതിനുശേഷം ഞാൻ ഒത്തിരി കരഞ്ഞത് ഈ പടം കണ്ടിട്ടാണ്. ഈ സിനിമ അത്രക്ക് ശ്രേദ്ധ കിട്ടില്ല. മീര ജാസ്മിന്റെ ഇത്ര നല്ല അഭിനയവും കണ്ടിട്ടില്ല. ) 6) കസ്തൂരിമാൻ. atrakk emotional onnum alla. But music namude heart kond pokum.
ഇതിനു ഒരു സെക്കന്റ് പാർട്ട് ചെയ്യാമെങ്കിൽ ഞാൻ കുറച്ചു സിനിമകൾ പറഞ്ഞു തരാം... 1. തന്മാത്ര 2. മാളികപ്പുറം 3. സൗദി വെള്ളക്ക 4.സദയം 5. കിരീടം 6. ചെങ്കോൽ 7. തനിയാവർത്തനം 8. എന്ന് നിന്റെ മൊയ്‌ദീൻ ഇതക്കെ കണ്ടു ഞാൻ കരഞ്ഞിട്ടുണ്ട് ☹️
Other films Chenkol Thanmathra Ennu ninte moideen Culcutta news (അവസാനത്തെ scene കണ്ടാൽ പേടിച്ചു കരഞ്ഞു പോകും.... ആ പെൺകുട്ടികളുടെ അവസ്ഥ!!) Take off (proud feeling കൊണ്ട്) തൂവാനത്തുമ്പികൾ കമലദളം കലാപാനി പക്ഷെ പല സിനിമകളും വീണ്ടും വീണ്ടും കാണാറുണ്ട് 😁
*ഇതിൽ ഏറ്റവും നാച്ചുറൽ ആയി. നമ്മുടെ ജീവിതത്തോട് ചേർന്ന് നിന്ന് മനസിനെ വിങ്ങൽ ഏല്പിച്ച കഥാപാത്രങ്ങൾ നമ്മുടെ ലാലേട്ടന്റെ ആകും 💔മറ്റുള്ളവരുടെ ചിലതിൽ പലപ്പോഴും അഭിനയം ആണെന്ന് ചില ഇടതു തോന്നുമ്പോൾ ലാലേട്ടൻ ഇമോഷണൽ സീനുകൾ നാച്ചുറൽ ആയി നമ്മെ വേദനിപ്പിക്കും*
ഈ വീഡിയോ കണ്ട് കരഞ്ഞു പോയവരുണ്ടോ 🥺🥺..?? ഞാൻ ഇപ്പോഴും കണ്ണ് തുടച്ചോണ്ട് ഇരിക്കുന്നു 💔
🥺💔
Njanum 😢
Aano vro 🥺
ഞാനും.
Njanum karanju
മനസ്സിനക്കരയിൽ KPAC ലളിത ചേച്ചി വീട്ടിൽ നിന്ന് ഉണ്ടാക്കി കൊണ്ടുവരുന്ന ഭക്ഷണം കുട്ടികൾ കഴിയിക്കുമ്പോൾ തട്ടി കളയുന്ന ഒരു സീൻ ഉണ്ട്.. ഒരുപാട് സങ്കടം വരും. 😔
വേറെയും ഉണ്ട് അത് പോലെ മനസ്സിൽ തട്ടുന്ന സീനുകൾ
തന്മാത്ര മൂവി കണ്ട ശെരിക്കും കരഞ്ഞു പോയി.പിന്നെ പവിത്രം അതിലെ പല സീനുകൾ കാണുമ്പോളും നമ്മൾ കരഞ്ഞു പോകും.വളരെ മനോഹരമായ ഒരു മൂവി ആയിരുന്നു last seen ile lalettante acting + ആ bgm കേട്ടു ശെരിക്കും കരഞ്ഞു പോയി 🥺💔 പിന്നെ മിന്നാരം ആദ്യം നല്ല കോമഡി ആയിരുന്നു എങ്കിലും ലാസ്റ്റ് ശോഭന മരികുമ്പോൾ ആ സീൻ കാണുമ്പോ ആരായാലും കരഞ്ഞു പോകും... 🥺💯 ഇതുപോലെ heart touching ആയ കൊറേ movie ഉണ്ട് ഇതിന്റെ part 2 cheyanam.... ഈ പറഞ്ഞ സിനിമകളും include ചെയ്യണം... ❤🩹
തന്മാത്ര പറയാതെ എങ്ങനെ പൂർണ്ണമാവും 🥲ഇനി ഒരുക്കലും കാണുന്നില്ല എന്ന് തോന്നിയ film💔
True 💔🥺
സത്യം. ഞാനും പറയാൻ മറന്നുപോയി. ഞാൻ തന്മാത്ര കാണാറില്ല.
True👍
Potta padam
💯
ഇത്ര നന്നായി അഭിനയിച്ചിരുന്ന ഒരു മനുഷ്യൻ, ഇപ്പോൾ ഡിക്കി പൊക്കാനും, ജാക്കി വെക്കാനും പറഞ്ഞഭിനയിക്കുന്നത് കാണുമ്പോൾ കൂടുതൽ കണ്ണു നിറയും...🥲
🤔
അതല്ലേലും bro 🙏waiting for that classic ഏട്ടൻ
🤣🤣🤣🤣🤣🤣🤣
Onnu poda.. Mammukka ne kalum nanayi abinayikkunund... Mammukka safe zoon an..
മൂർച്ചയുള്ള ആയുധം അത് എങ്ങനെ ഉപയോഗിക്കണം എന്ന് തീരുമാനിക്കുന്നത് ഉപയോഗിക്കുന്നവരുടെ മനോധർമമാണ്. ലാൽ ആയുധം മാത്രം
കരഞ്ഞുകൊണ്ട് ചിരിക്കുന്നവനെ അമരത്തിൽ കണ്ടപ്പോൾ..💔
ചിരിച്ചുകൊണ്ട് കരയുന്നവനെ ദശരഥത്തിൽ കണ്ടു.. 💔
Ettan & Ikka
Chirichukond karayipicha jayaram film: CHITHRASALABHAM
Also ജയറാം
In ഉത്തമൻ
Gems💎💎
ആകാശ ദൂദ് എന്ന് കേൾക്കുമ്പോൾ തന്നെ ഞാൻ കരയും 😭
കിരീടം ചെങ്കോൽ ഞാൻ ഒരിക്കിലും കാണില്ല കാണാൻ പറ്റില്ല അങ്ങനത്തെ പടം ലാലേട്ടൻ ആക്ടിങ് 🔥🥺 അല്ല ജീവിക്കുവായിരുന്നു 🥺💔
🥺
കിരീടം
Minnaram thalavattam
@@viviankx8155 💯🥺
@@superpayyans1554 🥺💔
കാബൂളിവാല ❤️❤️❤️❤️
ക്ലൈമാക്സ് കണ്ടാ ഇപ്പോഴും കരയും. 😐🥲
ഇന്നച്ചനും ജഗതിച്ചേട്ടനും അടിച്ചു തൂക്കിയ പടം. 🔥🔥🔥
രണ്ട് കോമഡി നടന്മാരാണ് ക്ലൈമാക്സില്‍ ഇങ്ങനെ കരയിപ്പിച്ചത്. വേറെ ലെവൽ. 🔥🔥🔥🔥🔥🔥👌👌👌👌
ഒരു 9 വയസ്സുകാരൻ പൊട്ടി പൊട്ടി കരയണം എങ്കിൽ ഒരു സിനിമയുടെ റേഞ്ച് ഒന്ന് മനസ്സിൽ ഓർത്തു നോക്കൂ...അതും സിനിമ കഴിഞ്ഞ് വെളിച്ചം വീഴുമ്പോൾ ഒരിക്കലും കരയുന്നത് കണ്ടിട്ടില്ലാത്ത എന്റെ അച്ഛൻ കർച്ചീഫ് കൊണ്ട് ആരും കാണാതെ കണ്ണീരൊപ്പുന്നത്... അങ്ങനെ ഒരു സിനിമ മാത്രം.."ചേട്ടച്ഛൻ"... ❤️❤️❤️ ""പവിത്രം """❤️❤️❤️😭
ആകാശ ദൂതിലെ scene പറഞ്ഞപ്പോ കണ്ണ് കലങ്ങിയവർ വരൂ 🥲,
അത് പോലെ തന്നെ കാഴ്ച പടത്തിന്റെ climax 🥲നിങ്ങൾ പറഞ്ഞപ്പോലെ കാണരുത് എന്ന് തോന്നിയിരുന്നു
താളവട്ടം, തന്മാത്ര , വാസന്തി ലക്ഷ്മിയും പിന്നെ ഞാനും ഇതെല്ലാം എന്നെയും കരയിപ്പിച്ച സിനിമകളാണ് 🥰
പളുങ്ക്, ഭരതം, സദയം, ഭ്രമരം പ്രണയം, തനിയാവർത്തനം, അമൃതം ഗമയ, കറുത്ത പക്ഷികൾ, പൊന്തൻമാട, സൂര്യമാനസം, കരുമാടികുട്ടൻ.. list is endless
@@sreekanthazhakathu നല്ല സിനിമകളാണ് 🥰
താളവട്ടം
@@sreekanthazhakathu yaaa ...ee films oke nenju pottipokum
Kunjikoonan,meerayude dhukham
മമ്മൂക്ക കറഞ്ഞാൽപിന്നെ അങ്ങോട് കരഞ്ഞേക്കണം.. വേറെ വഴിയൊന്നുമില്ല.. 🔥🔥
Endi😂😂😂
No doubt ?😢
ഈ വിഡിയോയിലെ 5 സിനിമകളിൽ നാലെണ്ണം കാണുമ്പോൾ കരയാതെ സങ്കടം മാക്സിമം പിടിച്ചു നിർത്താം...
പക്ഷെ ആകാശദൂത്.... നമ്മളെ കരയിപ്പിച്ചിരിക്കും.. നമ്മൾ കരയാതെ എത്ര പിടിച്ചു നിൽക്കാൻ നോക്കിയാലും നമ്മൾ അറിയാതെ തന്നെ കണ്ണിൽ നിന്ന് കണ്ണുനീർ വന്നിരിക്കും... കരഞ്ഞുപോകും...
അത്രമാത്രം ആണ് ആകാശദൂത് എന്ന സിനിമയുടെ റേഞ്ച്...
തന്മാത്ര,കാഴ്ച്ച, താളവട്ടം, സദയം, തനിയാവർത്തനം, സൂര്യമാനസം,കിരീടം, ചെങ്കോൽ 🖤🔥പിന്നെ ഒരു സീൻ കാരണം പിന്നീട് ഒരിക്കലും കാണാത്ത ഒരു പടമുണ്ട് പൈതൃകം, ജയറാമേട്ടൻ ശിവലിംഗം കെട്ടിപിടിച്ചു കരയുന്ന സീൻ 🔥
തൻമാത്ര ..... പടം കണ്ട് ബസ്സിൽ കേറി സ്റ്റോപ്പിൽ ഇറങ്ങാൻ മറന്ന് പോയി...... അന്ന് രാത്രി മൊത്തം കിളി പോയ അവസ്ഥയായിരുന്നു..... ലാൽ സാർ ബ്ലസി സാർ നന്ദി, നന്ദി, നന്ദി........
കരയിപ്പിക്കുന്ന കാര്യത്തിൽ Blessy കഴിഞ്ഞേ മറ്റാരും ഒള്ളു... 🔥❣️ തന്മാത്ര 🥺 കാഴ്ച
അന്നത്തെ കാലത്തു ഇങ്ങനെയൊരു സ്റ്റോറി ഡെവലപ്പ് ചെയ്ത് സിനിമ ചെയ്തതിനെ സമ്മതിച്ചു കൊടുക്കണം... ദശരഥം💎, ക്ലൈമാക്സിൽ പുള്ളി ചിരിക്കുവാണോ കരയുവാണോന്ന് അറിയില്ലെങ്കിലും കണ്ട് നിന്നവർ കരയുകയായിരുന്നു🙂
അന്നത്തെകാലത്താണ് ഇത്തരം ആഴത്തിൽ തറയ്ക്കുന്ന കഥകൾ പലതും ഡെവലപ്പ് ആയത്. അതിൽ അത്ഭുദമില്ല. ഇന്ന്, മനുസ്ഷ്യമനസ്സിന്റെ ശ്രദ്ധ പതിയാതെ കിടന്നിരുന്ന പല അവസ്ഥകളെയും കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അന്നത്തെ അത്ര പഞ്ച് പല സിനിമകൾക്കും ഉണ്ടാക്കാൻ കഴിയുന്നില്ല. സൈക്കോ കഥാപാത്രങ്ങളെഒക്കെ പറ്റി പറഞ്ഞാൽ, അഹത്തിലെ മോഹൻലാലിന്റെ കഥാപാത്രം ഒക്കെ വേണ്ട ശ്രദ്ധ ഇന്ന് ലഭിക്കാതെ കിടക്കുന്നവയാണ്.
അതുകൊണ്ട് അന്നത്തെ കാലത്ത് ഇത്തരം സിനിമകൾ ഉണ്ടായതിൽ അത്ഭുദം തോന്നുന്നു എങ്കിൽ നിങ്ങൾക്ക് അന്നത്തെ സിനിമകളെക്കുറിച്ച് കാര്യമായ അവബോധം ഇല്ലാ എന്ന് വേണം കരുതാൻ
ഇപ്പോൾ ഇവിടെ പറഞ്ഞപ്പോഴും ആകാശദൂത്, കാഴ്ച എന്നീ സിനിമകളിലെ ഭാഗത്ത് ഞാൻ കരഞ്ഞു. പ്രിയദർശൻ സിനിമകളിൽ ചിലഭാഗങ്ങളിൽ കരച്ചിൽ വരുന്നുണ്ടെങ്കിൽ പോലും പിന്നീട് ഓർക്കുമ്പോൾ അതിലെ പല കോമഡികളും ആണ് ആദ്യം മനസ്സിലേക്ക് വരുന്നത്. എന്നാൽ ഈ രണ്ട് സിനിമകളിൽ ആ വേദന മാത്രമാണ് ഓർമ്മ വരിക. കാബൂളിവാല സിനിമയിൽ ക്ലൈമാക്സിന് കാൾ എന്നെ വേദനിപ്പിച്ചത് അതിൻറെ തുടക്കമാണ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും.ഞാൻ തീയേറ്ററിൽ പോയി കണ്ട പടമാണ്. അന്ന് ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. തന്മാത്ര സിനിമയിൽ കരച്ചിൽ വരുന്നുണ്ടെങ്കിലും അതിൻറെ ക്ലൈമാക്സ് കരച്ചിൽ നേക്കാൾ എനിക്ക് ഉണ്ടാക്കിയിട്ടുള്ളത് ഒരു പ്രചോദനമാണ് വിഷമം പിടിച്ച നിന്നുകൊണ്ട് മീര മകനെ ഇൻറർവ്യൂ നെ വിടുന്ന ആ സീൻ.. പിന്നെ ആകാശദൂത്, കാഴ്ച സിനിമകളെ പോലെ തന്നെ എന്നെ ഒരുപാട് കരയിപ്പിച്ച മറ്റൊരു സിനിമയാണ് "താലോലം". ഒരു നല്ല പടം ആയിരുന്നു എന്ന് എനിക്കറിയില്ല. മരിച്ചുപോയ സുരേഷ് ഗോപിയുടെ മകൾക്ക് പകരം സ്വന്തം മകളെ സുരേഷ് ഗോപിയുടെ മകളെപ്പോലെ വളർത്തുന്ന മുരളിയുടെ യും ഊർമ്മിള ഉണ്ണിയുടെയും ക്യാരക്ടർ എൻറെ ഒരു പാട് ദിവസത്തെ ഉറക്കം കളഞ്ഞിട്ടുണ്ട്. പിന്നെ ദേശാടനം സിനിമയും. ദശരഥം സിനിമ ഇതുവരെ ഞാൻ കണ്ടിട്ടില്ല. ഇനി ഒന്ന് കണ്ടു നോക്കണം.
ചിത്രം movie കരയിപ്പിക്കുമെങ്കിലും എപ്പൊ ടിവി യിൽ വന്നാലും കാണും....
നമ്മളെ ചിരിപ്പിച്ചു🤣കരയിപ്പിച്ച movie💯 climax😭....
Climax 💔🥹
@@filmytalksmalayalam മിന്നാരം സിനിമയും അതുപോലെ ആണ് ചിരിപ്പിച്ചു 😂കരയിപ്പിച്ച 😪😪സിനിമ ആണ്
Njan ഇത് ഇപ്പോൾ കണ്ട് വന്നതേയുള്ളു ❤️
Oru minnaminunginte nurungu vettam,karunyam,murapennu, Triveni,salini ente koottukari
സൂര്യ മാനസം,ആദ്യമായും അവസാനമായും ഒറ്റത്തവണ കണ്ട movie🥺🥺Peranb,Manassinakkare,valsalyam...🚶
എന്റെ വീട് അപ്പൂന്റേം എന്ന സിനിമ ഈ ലിസ്റ്റിൽ പെടുത്താവുന്നതാണ്. അപ്പു മരിച്ച ശേഷം മീരയോട് വസുദേവ് പറയുന്നുണ്ട് "ഞാനറിയാതെ ചെയ്തു എന്നെയൊന്നും ചെയ്യല്ലേ എന്ന്. അതുപോലെ അപ്പു മരിക്കണമെന്ന് വസുദേവ് എന്തിനാ ആഗ്രഹിച്ചത് എന്ന് ചോദിക്കുമ്പോൾ "അപ്പയ്ക്കും അമ്മയ്ക്കും എന്നെക്കാളിഷ്ടം അപ്പുവിനോടായിരുന്നത് കൊണ്ടാ, അപ്പു വന്നു കഴിഞ്ഞപ്പോൾ ആർക്കും എന്നോട് ഇഷ്ടമില്ലാതായി. എന്റെ കാര്യം ആരും നോക്കിയില്ല. ഞാൻ കലാപ്രതിഭയായപ്പോ അപ്പേം അമ്മേം എന്നെ മൈൻഡ് ചെയ്തത് പോലുമില്ല, ഒരുദിവസം ഒരുദിവസം അപ്പയെന്നെ അടിച്ചു, ഞാൻ അമ്മയുടെ ബെസ്റ്റ് ഫ്രണ്ടല്ലാന്ന് പറഞ്ഞു, അപ്പോ എനിക്ക് ദേഷ്യം വന്നിട്ടാ സഹിക്കാൻ പറ്റാത്ത സങ്കടം വന്നിട്ടാ സോറി" എന്നു വസു പറയുന്നത് കണ്ടപ്പോൾ വസുവിനെപ്പോലെ എനിക്കും കരച്ചിലടക്കാൻ പറ്റിയില്ല. ഈശ്വരാ ഇത് ടൈപ്പ് ചെയ്തു കൊണ്ടിരുന്നപ്പോഴും ഞാൻ കരഞ്ഞു.
Potte.saramilla
@@syamdas5936 THANKS FOR YOUR REPLY. താങ്കൾ എന്നെ സമാധാനിപ്പിച്ചത് എനിക്കിഷ്ടപ്പെട്ടു.
Kazhcha is most emotional one in this list for me ! 😭😭
Yeah. That boy.... He resembles my baby Ambu( face wise) that boy has a slight face cut with my baby. So I hesitant to watch that film again...
1:04 AAKASHADOOTHU
3:08 KABOOLIWALA
5:12 CHITRAM
8:00 KAZHCHA
10:26 DASARADHAM
Arayannagalude veedu ❤
Papa yude swantham apuus 😢
1- "ഏയ് ഓട്ടോ" എന്ന സിനിമയിൽ, ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ മോഹൻലാലിനെ എണീപ്പിക്കുന്ന ആ സീൻ
2- "രാപ്പകൽ" സിനിമയിൽ ഫോട്ടോ എടുക്കുന്ന സമയത്ത് മമ്മൂട്ടിയോട് എണീച്ച് മാറാൻ പറയുന്ന ആ സീൻ
ഉത്തമൻ എന്ന ഫിലിമിൽ ഉണ്ട് ഇതു പോലെ ഒരു സീൻ
*ചിത്രം 💔അത്രയും നേരം മനസ് നിറഞ്ഞു ചിരിച്ചു ചിരിച്ചു ഒടുവിൽ കണ്ണീറുമായി മലയാളികളെ അത്ഭുത പെടുത്തിയ മോഹൻലാൽ മാജിക് 💔💔അന്നും ഇന്നും ഒരേ ഫീൽ ആണ് ചിത്രം ഇമോഷനൽ 💔തന്മാത്ര 💔ഒരിക്കൽ കണ്ടാൽ രണ്ടാമത് കാണുമ്പോ ഭീതിയുടെ കാണുന്ന വിസ്മയ സിനിമ 💔*
❤️
മിന്നാരം also 😪😪😪
ലോഹിതദാസിന്റെ മിക്ക സിനിമകളും കണ്ണ് നനയിപ്പിക്കുന്ന സിനിമകളാണ് തനിയാവർത്തനം വാത്സല്യം കിരീടം ഭരതം ദശരഥം അങ്ങിനെ ഒത്തിരി ചന്തുവും പൊന്തന്മാടയും കണ്ണ് നനയിപ്പിച്ചിട്ടുണ്ട് എന്നാലും എന്നെ ഏറെ സങ്കടപ്പെടുത്തിയത് ആകാശദൂതും തനിയാവർത്തനവും വാത്സല്യവും കിരീടവും ആവും😭😭
ആകാശദൂത് ❤️❤️❤️
മനസ്സിൽ ഒരു തരിയെങ്കിലും സ്നേഹം ഉള്ള ആരും കരയും.
മുരളി സാറിൻ്റെ കഥാപാത്രത്തെ എടുത്ത് പറയണമായിരുന്നു.
ആനിയ്ക്ക് ക്യാൻസർ ആണെന്ന് അറിയുമ്പോൾ പള്ളിമേടയിൽ നെടുമുടി സാറുമായി മുരളി സാറിൻ്റെ ഒരു scene ഉണ്ട്.
ഒരു ഒന്നൊന്നര സീൻ ആണ് 🔥🔥🔥
കൗരവർ...
ഈ സിനിമയിലെ രണ്ടാംപകുതിയിലെ ഇമോഷണൽ സീനുകളൊന്നും ഇപ്പഴും ഞൻ മറന്നിട്ടില്ല...
മറക്കാൻ കഴിയുകയുമില്ല 💯💯💯
ഇല്ല കരയാതിരിക്കാൻ പറ്റത്തില്ല ആകാശദൂത് 👌👌👌👌👌👌
മമ്മൂക്ക നമ്മളെ കരയിപ്പിച്ച് കൊല്ലും....
ലാലേട്ടൻ ചിരിപ്പിച്ച് കരയിപ്പിക്കും....
❤️🔥❤️🔥
ഏട്ടൻ ഇക്ക 🔥😌
ലാലേട്ടൻ 🔥
@@E.M.P.U.R.AA.N Ninte fake oruthan irangiyitund 😂ee same perum profilum ittu lalettane hate comment idum
@@Slayer78992 അന്നേ ആരാണ് എന്ന് അറിയാമോ കോപ്പ് 🤣🙂
മമ്മൂക്ക കരഞ്ഞാൽ നമ്മളും കൂടെ കരയും...പിടിച്ചു നിൽക്കാൻ kazhiyilla🥺
Watching Kazcha climax ripped my heart into million pieces 🥺🥺🥺🥺🥺😭😭😭😭
💯😭
Desadanam also
😢💙
thanmathra😢
dasharatham😒
Kazhcha😞
Thalavattam💔
Chithram☹️
മുരളി ചേട്ടന്റെ "ആകാശദൂത്" കഴിഞ്ഞാൽ എന്നെ കരയിപ്പിച്ച സിനിമകളാണ്
നമ്മുടെ മണിച്ചേട്ടന്റെ "കരുമാടികുട്ടൻ" എന്ന സിനിമ...
😢😭😢😭😢😭😢😭😢😭
അതുപോലെ ജയറാമേട്ടന്റെ "ഫ്രണ്ട്സ്" എന്ന സിനിമ...
😥😭😥😭😥😭😥😆😥😭😥
മലയാളത്തിലെ ഏറ്റവും emotional സിനിമ തന്മാത്രയും പൗരനും പൗരൻ എന്ന സിനിമയിലെ ക്ലൈമാക്സിൽ ജയറാം മരിക്കുന്ന സീൻ ഉണ്ട് 🥺പിന്നെ മമ്മുട്ടിയുടെ സൂര്യമാനസം എന്ന സിനിമയിലും ക്ലൈമാക്സിൽ മമ്മുട്ടി മരിക്കുന്ന സീനും ഉണ്ട് 🥺🥺
ചിത്രം എന്ന സിനിമ പോലെ ആദ്യം മുതൽ അവസാന രംഗങ്ങൾ അടുക്കുന്നതുവരെ നല്ല കോമഡികളും നല്ല പാട്ടുകളുമൊക്കെ സമ്മാനിച്ചിട്ട് അവസാനം കണ്ണീരിൽ ഒടുക്കിയ മറ്റൊരു പ്രിയദർശൻ & മോഹൻലാൽ മാജിക് ഉണ്ട്..
മിന്നാരം.. 💯💯💯
ഇത്രയധികം ടെൻഷൻ അടിപ്പിച്ചും കരയിപ്പിച്ചും തീർന്ന ഒരു ക്ലയ്മക്സ് വേറെ സിനിമയിൽ ഉണ്ടോ എന്ന് സംശയമാണ് 💯
അണിയിച്ചു നിർത്തിയില്ല ഈ പെണ്ണിനേയും ചെറുക്കനെയും അവർക്ക് ഞങ്ങളെയുണ്ടായിരുന്നുള്ള ഈ ചവറുപേറുക്കികളെ ഉണ്ടായിരുന്നുള്ളു ❤️❤️❤️
കാബൂളിവാല
ആരും ഇതുവരെ പറയാത്ത സബ്ജെക്ട്.. ഇതിന്റെ രണ്ടാം ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു...തന്മാത്ര, ദേശാടനം, അച്ഛനുറങ്ങാത്ത വീട്, താലോലം....ഇനിയും ഒരുപാടുണ്ട് 🥰
Adaminte makan abu
Pathemari
കണ്ടപ്പോൾ ഒത്തിരി ദുഃഖം തോന്നിയെങ്കിലും അതിമനോഹരവും ഒരിക്കലും മറക്കാനും കഴിയാത്ത ഇമോഷണൽ ബോംബുകളായ 10 മലയാള സിനിമകൾ
1- തന്മാത്ര
2- കാലാപ്പാനി
3- ഉണ്ണികളേ ഒരു കഥപറയാം
4- എന്ന് നിന്റെ മൊയ്‌ദീൻ
5- സൂര്യമാനസം
6-തനിയാവർത്തനം
7- കാഴ്ച്ച
8- വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
9- ഓടയിൽ നിന്ന്
10- ആകാശത്തിലെ പറവകൾ
Sathyamm
നിന്നിഷ്ടം എന്നിഷ്ടം
ദശരഥം 🙂♥️
സ്വാന്തനം മൂവി
Aakashadoothu
ഗപ്പി കണ്ട് കരഞ്ഞവർ ആരെങ്കിലും ഉണ്ടോ? അതിലെ അമ്മ മരിക്കുന്ന സീൻ, ശ്രീനിവാസൻ ചേട്ടൻ കരയുന്ന സീൻ, ടോവിനോയുടെ ഫാമിലി ആക്സിഡൻ്റിൽ മരിച്ചു എന്നറിയുന്ന സീൻ. എന്തിന്, അതിലെ ആ അപ്പുപ്പൻ വർഷങ്ങളായി തൻ്റെ അമ്മയെയും അന്വേഷിച്ച് നടക്കുകയാണെന്ന് അറിയുന്ന ആ സീൻ പോലും നമ്മളെ കരയിപിക്കും 😥
മമ്മുക്കയുടെ വേഷം സിനിമ climax കണ്ടു കരഞ്ഞു പോയിട്ടുണ്ട്
കരുമാടികുട്ടൻ... 💯
ഇതിലെ ഇമോഷണൽ സീനുകളൊക്കെ പറഞ്ഞുതീർക്കാൻ ആണെങ്കിൽ കൊറേ ഉണ്ട്...
മണിച്ചേട്ടന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ആരും മറക്കാത്ത സിനിമയും കതപാത്രവും...
ഇതിന്റെ സെക്കന്റ് പാർട്ട് ചെയുമ്പോൾ ഈ സിനിമ തീർച്ചയായും ഉൾപ്പെടുത്തണം 🙏🙏
ഇപ്പോഴും ആ സിനിമ കാണുമ്പോൾ അറിയാതെ ആയാലും സങ്കടം വരും..
😢🥰
ആദ്യം ചിരിച്ച് ചിരിച്ച് കരഞ്ഞു.......അവസാനം മനസ്സിൽ ഒരു വിങ്ങലായി കണ്ണീരൊഴുക്കി യ....സിനിമയാണ് വന്ദനം....
തന്മാത്ര
തനിയാവർത്താനം
രാപകൽ
പവിത്രം (ക്ലൈമാക്സ് ) 🥺
വാത്സല്യം... ❤
* ഫാസിലിന്റെ സംവിധാനത്തിൽ 1992 ൽ പുറത്തിറങ്ങിയ 'പപ്പയുടെ സ്വന്തം അപ്പൂസ്'
* ബ്ലെസ്സിയുടെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ 'തന്മാത്ര'
* കൊച്ചിൻ ഹനീഫയുടെ സംവിധാനത്തിൽ 1993 ൽ പുറത്തിറങ്ങിയ 'വാത്സല്യം'
ഇനി ഒന്നൂടെ കാണാൻ പറഞ്ഞാൽ പറഞ്ഞാൽ അതിന് മനസ്സ് അനുവദിക്കാത്ത മറ്റ് മികച്ച സിനിമകൾ
This list is incomplete without Thanmathra 💔
വാത്സല്യം
1:17 ബാക്കി 25% ആകാശദൂത് കാണാത്തവർ ആയിരിക്കും. 😭❤️🩹,4:16 കാബൂളിവാലയിലെ നായകന്മാർ ജഗതിയും ഇന്നോസ്ന്റ്റും ആണ് വിനീത് നായകൻ അല്ല. കഥ സഞ്ചരിക്കുന്നത് ജഗതിയുടെയും ഇന്നസെന്റിന്റെയും വ്യൂയിലൂടെയാണ് 🙂
Athu Sathyam aanu
13:30 ആ perfomance കണ്ടിട്ടാണ് കരഞ്ഞത് What an actor✨️
തന്മാത്ര ❤️
തനിയാവർത്തനം ❤️
ഭ്രമരം ❤️
1.കിഴക്കുണരും പക്ഷി climax
2. പൈതൃകം
3. മധുരനൊമ്പര കാറ്റ്
സദയം. അതൊരു വല്ലാത്ത പടം തന്നെ ആയിരുന്നു.
എന്നെ കൂടതൽ Emotional ആക്കിയ സിനിമ ദശരാതം😭😭😭😭
Vadhanam 😭😭😭😭😭
Akashadooth❤️
Thanmathra❤️
Kazhcha❤️
Chettaaa.... Mammootty Sreenivasan Movie 2007 il irangiya 'KADHA PARAYUMBOL'.... Nattu Karum sontham makkal vare thalliparanj last, ayal paranjath sathyam aanenn ariyumbol undakunna santhosham sangadam....last Mammoottyude performance 😢
മമ്മൂക്ക സെന്റി കാണിക്കാൻ നിന്നാൽ 🥺uff🥵അത് ഒരു വേറെ ലേവലാ 🔥😭ikka😍🥰uyir😘😘
തന്മാത്ര 🥺🥺🥺ലാലേട്ടൻ ❤
കാബൂളിവാലയും ചിത്രവും okke repeat കണ്ടിട്ടുണ്ട് 😁 വീണ്ടും കാണാൻ തൊന്നും
ആയുഷ്കാലം ഞാൻ കരഞ്ഞു പോയ് mainly ആ പാട്ട്, പിന്നെ climax
'കിരിടാം' ഇത് ഇല്ലാതെ ഇത് നിർത്തലാക്കാൻ പറ്റുമോ.. കണ്ണീർ പൂവിന്റെ കവിളിൽ തലോടി ഈ പാട്ട് പോരെ പൊട്ടിക്കരയാൻ
കാഴച്ച ക്ലൈമാക്സ് ഇക്കാടെ ആ ഡയലോഗ്.............🥲
വാത്സല്യം the pure emotion...!!♥️
തന്മാത്ര, ജനുവരി ഒരു ഓർമ, സദയം, ഭൂതകണ്ണാടി, മൂന്നാം പക്കം, പപ്പയുടെ സ്വന്തം അപ്പൂസ്... അങ്ങനെ ഒരുപാട്
ആകാശദൂത് 💔. ഈ പടം ടിവിയിൽ ഉണ്ടേൽ ആ വഴിക്കേ പോകില്ല.
'വർഷം' എന്ന സിനിമ ഇതു പോലെ കരയിച്ച വേറൊരു സിനിമ ഇല്ല. Intervel മുതൽ ക്ലൈമാക്സ് വരെ ഒരെ കരച്ചിൽ . ഇനി സിനിമ ഞാൻ കാണില്ല
ആകാശത്ത് പറവകൾ കലാഭവൻ മണി Climax 😭😭😭
കന്നാസും കടലാസും 💔
കരയാൻ കഴിയാതെ നെഞ്ച് പൊട്ടി പോയ സിനിമ ആണ് ആകാശദൂത്. എന്റെ അമ്മയെ കെട്ടി പിടിച്ച് കരഞ്ഞ സിനിമ.ആനന്ദ വല്ലിച്ചേച്ചി, മാധവി ഉഫ്.അച്ചുവിന്റെ അമ്മ,തനിയാവർത്തനം,കാരുണ്യം,
തന്മാത്ര, സൂര്യമാനസം,രസതന്ത്രം, എല്ലാ സിനിമയും കരയിപ്പിച്ചു
1.ഉണ്ണികളേ ഒരു കഥ പറയാം
2. വന്ദനം ക്ലൈമാക്സ്
3. മിന്നാരം ക്ലൈമാക്സ്
4. കഥ പറയുമ്പോൾ ക്ലൈമാക്സ്
5. സൗദി വെള്ളയ്ക്ക
6. കലാപാനി
7. കിരീടം
8. ചെങ്കോൽ
9. കരുമാടിക്കുട്ടൻ
മാളികപ്പുറം ഇടവേള
@@flexesportsofficial4130 ഇത് ഞാൻ കണ്ടിട്ടില്ല
കഥ പറയുമ്പോൾ, കരുമാടിക്കുട്ടൻ ഈ രണ്ട് സിനിമകൽൾ അത്ര കുഴപ്പമില്ല. ഒരു ഹാപ്പി ending ഉണ്ടെന്ന് എങ്കിലും പറയാം. അത് അത്ര one ടൈം watchable ഉം അല്ല.
അല്ലെങ്കിൽ തന്നെ പലതും മറക്കാൻ ശ്രമിച്ചു കഴിയാത്ത അവസ്ഥയാണ്.. അതിൻറെ ഇടയിൽ ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ട് ഉള്ള മൂഡ് പോയി...
But Your presentation is 👏🏽👏🏽💕
😍☺️
വന്ദനം എന്ന സിനിമയിലെ അവസാന രംഗം ഇപ്പഴും മനസ്സിൽ ഒരു വിങ്ങൽ ആണ്.. ആ സിനിമ കണ്ടു കഴിയുമ്പോൾ...അതിന് ഒരു രണ്ടാം ഭാഗം ഉണ്ടായിരുന്നെങ്കിൽ, അവസാനം പിരിയേണ്ടിവന്ന ആ രണ്ടു കഥാപാത്രങ്ങൾ ഒന്നിച്ചിരുന്നെങ്കിൽ എന്ന് പലവട്ടം ആഗ്രഹിച്ചുപോയിട്ടുണ്ട് 💯💯
ഇത് കണ്ട് കരയുന്ന ഞാൻ 🙂🤧
കറുത്ത പക്ഷികൾ ❤.....
ആര് വന്നാലും പോയാലും , അത് ഒരു ഒന്നൊന്നര movie ആരുന്ന്....
ഞാൻ വളരെ ചെറുതായിരുന്നു അപ്പോ കണ്ടതാ....വീണ്ടും സിനിമയുടെ പേരൊക്കെ തപ്പി പിടിച്ചു കാണാൻ കൊറേ വർഷം എടുത്തു..... അതിൽ ആ ഇസ്തിരി ഇട്ടു മമ്മൂക്കക് പോലീസ് കാരൻ പത്തു രൂപ കൊടുക്കുന്ന സീൻ 😰😰.....
AAKASADOOD ന് ശേഷം നിങൾ പറഞ്ഞ എല്ലാ സിനിമകൾക്കും മുന്നേ ഈ movie വരേണ്ടതരുന്ന്......
വീണ്ടും കാണണം എന്നുണ്ട്, ഒന്നുങ്കൂടി കരയാണ്ട് നിക്കൻ പറ്റുവോ നോക്കാം 😅😑🥺
സദയം, പത്തേമാരി, കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷമിയും പിന്നെ ഞാനും.😢
പോരാത്തതിന് മറ്റൊരു കരയിപ്പിക്കുന്ന പാട്ടും കൂടെ ഉണ്ട് "വേഷങ്ങൾ നിമിഷങ്ങൾ" എന്ന് തുടങ്ങുന്ന...ഗാനവും ഉണ്ട്.. കാഴ്ചയിൽ..
പാട്ടുകൾ വെച്ച് ആളുകളെ കരയിപ്പിച്ച സിനിമകൾ എന്ന് കൂടെ വീഡിയോ ഉണ്ടാക്കാം.. കുറെ ഉണ്ടല്ലോ...
ജയറാമിൻ്റെ ഒരു പടം ആണ് എന്നെ കൂടുതൽ കരയിപിച്ചത്..ഓർഫനേജ് ഇൽ നിന്ന് ഒരു കുഞ്ഞിനെ കിട്ടാൻ വേണ്ടി വീട്ടിൽ എത്തി പെടുന്ന സ്ത്രീയെ ഭാര്യ എന്നും പറഞ്ഞ് അഭിനയിക്കാനും രജിസ്റ്റർ മാര്യേജ് ചെയ്യാനും ഒക്കെ തയ്യാർ ആയ ഒരു സിനിമ... ഇടയ്ക്ക് കരയിച്ചു എങ്കിലും ക്ലൈമാക്സ് happy ending aayath കൊണ്ട് വലിയ കുഴപ്പം ഇല്ല.
കുഞ്ഞിക്കൂനൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും 🤩
ആരും ശ്രദ്ധിക്കാതെ പോയ വേറെ ഒരെണ്ണം കൂടിയുണ്ട്. പളുങ്ക്. മമ്മൂക്കയുടെ ആ കരച്ചിൽ ഇപ്പോഴും മനസ്സിലുണ്ട്🥺
ഈയിടെ കണ്ടതിൽ ഏറ്റവും കൂടുതൽ കരയിപ്പിച്ച ചിത്രം.. 777 ചാർലി.... 💔
ഇനി ഒരിക്കൽ കൂടി കാണാൻ പറ്റില്ല...
💯
❤
പടം കണ്ടിട്ടില്ല കൊള്ളാമോ
@@sathyana2395 karayan ready aanel movie kandu thudangikko…athrem set movie aanu🥹💔
@@sathyana2395 ചിരിപ്പിച്ച് ചിരിപ്പിച്ച് കരയിപ്പിക്കും... രണ്ടാമത് കാണാൻ തോന്നില്ല.. അത്രയ്ക്ക് കരയിപ്പിച്ച പടം ആണ്.. പടം കണ്ടതിന് ശേഷം ഞാൻ അതിന്റെ ട്രയ്ലറോ പാട്ടോ ഒന്നും കണ്ടിട്ടില്ല. കണ്ടാൽ അപ്പോൾ കണ്ണു നിറയും.. 💔😢😍👌
കിരീടം, ചെങ്കോൽ, വാത്സല്യം 💔
ഞാൻ കരഞ്ഞ, പിന്നീട് ഒരിക്കൽ പോലും കാണാത്ത പടമാണ് തനിയാവർത്തനം🙏😪
കിരീടവും ചെങ്കോലും നഷ്പ്പെട്ട രാജകുമാരൻ്റെ കഥ ഇവിടെ അവസാനിക്കുന്നു 😓
കരുമാടി കുട്ടൻ
വസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
ആകാശത്തിലെ പറവകൾ
വാൽക്കണ്ണാടി
രാപ്പകൽ
താളവട്ടം
തന്മാത്ര
പത്തേമാരി
കുഞ്ഞികൂനൻ
വാത്സല്യം
എനിക്ക് emotional movie ഒത്തിരി ഇഷ്ടാ
1) അച്ഛൻ ഉറങ്ങാത്ത വീട്
2) മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും.
3) സദയം
4) കീരിടം, ചെങ്കോൽ
5) ഇതിനുമപ്പുറം ( ആകാശദൂതിനുശേഷം ഞാൻ ഒത്തിരി കരഞ്ഞത് ഈ പടം കണ്ടിട്ടാണ്. ഈ സിനിമ അത്രക്ക് ശ്രേദ്ധ കിട്ടില്ല. മീര ജാസ്മിന്റെ ഇത്ര നല്ല അഭിനയവും കണ്ടിട്ടില്ല. )
6) കസ്തൂരിമാൻ. atrakk emotional onnum alla. But music namude heart kond pokum.
ഇതിനു ഒരു സെക്കന്റ് പാർട്ട് ചെയ്യാമെങ്കിൽ ഞാൻ കുറച്ചു സിനിമകൾ പറഞ്ഞു തരാം...
1. തന്മാത്ര
2. മാളികപ്പുറം
3. സൗദി വെള്ളക്ക
4.സദയം
5. കിരീടം
6. ചെങ്കോൽ
7. തനിയാവർത്തനം
8. എന്ന് നിന്റെ മൊയ്‌ദീൻ
ഇതക്കെ കണ്ടു ഞാൻ കരഞ്ഞിട്ടുണ്ട് ☹️
മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും, സദയം.
Seetharamam
പവിത്രം, നിന്നിഷ്ടം എന്നിഷ്ടം, അച്ചുവിന്റെ അമ്മ, വന്ദനം, വാസാതിയും ലക്ഷ്മിയും പിന്നെ ഞാനും, മനസിനക്കരെ ,
കാഴ്ച movie yil മമ്മൂട്ടിയുടെ acting 💯😭...
Ufff💥
@@sooryadev2938 😭💥
Patthemari, kireedam, Saudi vellakka
Thanmathra mohanlal acting 🥺😭
@@E.M.P.U.R.AA.N 😭💥
poli അവതരണം ആണ് ചേട്ടന്റെ പോളി❤
രാപ്പകലിൽ family ഫോട്ടോ എടുക്കുന്നതില്‍ നിന്ന് മമ്മുക്കനെ ഒഴിവാക്കുന്ന... ആ രംഗം 🥹🥹❤️
ഇക്കയുടെ ആ എക്സ്പ്രഷൻ. ലോകത്തു വേറൊരു നടനും പറ്റില്ല
Aye autoyile lalettane sukumari food kazhikkan sammatippikkate eneett poo ennu parayunna scenum orupadu karayippichu 😥😥
@@jimeshmurukesan8840 🤣🤣🤣lalettan laughinh in the corner
Legends of malayalam M&M 🤍
1 - ആകാശദൂദ്
2 - തനിയാവർത്തനം
3 - ചിത്രം
4 - സാഗരം സാക്ഷി
5 - വാത്സല്യം
6 - ഗർഷോം
Other films
Chenkol
Thanmathra
Ennu ninte moideen
Culcutta news (അവസാനത്തെ scene കണ്ടാൽ പേടിച്ചു കരഞ്ഞു പോകും.... ആ പെൺകുട്ടികളുടെ അവസ്ഥ!!)
Take off (proud feeling കൊണ്ട്)
തൂവാനത്തുമ്പികൾ
കമലദളം
കലാപാനി
പക്ഷെ പല സിനിമകളും വീണ്ടും വീണ്ടും കാണാറുണ്ട് 😁
ചിത്രം, തന്മാത്ര , ഭരമരം, കിരീടം,ദശരതം,ചെങ്കോൽ, വന്നപ്രസ്തം,ഉണ്ണികളേ ഒരു കഥ പറയാം, ഇനി ഉണ്ടാകുമോ ഇതുപോലൊരു ഇതിഹാസം L👑
താളവട്ടം വേണമായിരുന്നു 🙂🥺
കഥ പറയുമ്പോൾ climax 😔
തന്മാത്ര 😭
ചിത്രം 😢
കാഴ്ച 😪
*ഇതിൽ ഏറ്റവും നാച്ചുറൽ ആയി. നമ്മുടെ ജീവിതത്തോട് ചേർന്ന് നിന്ന് മനസിനെ വിങ്ങൽ ഏല്പിച്ച കഥാപാത്രങ്ങൾ നമ്മുടെ ലാലേട്ടന്റെ ആകും 💔മറ്റുള്ളവരുടെ ചിലതിൽ പലപ്പോഴും അഭിനയം ആണെന്ന് ചില ഇടതു തോന്നുമ്പോൾ ലാലേട്ടൻ ഇമോഷണൽ സീനുകൾ നാച്ചുറൽ ആയി നമ്മെ വേദനിപ്പിക്കും*
നീ ഇവിടെയും. എന്റെ പൊന്ന് ലാലപ്പി , നമിച്ചു 🤦🏻♂️🙏🏻
@@adnx6039 നീ തച്ചോളി? ഗുഹണ് ഫാൻസ് അല്ലെ ninak അങ്ങനെ വേണം 😂😂
Valsalyam , kaazcha
@@FRQ.lovebeal എവിടെ മോഹൻലാൽ അവിടെ നജ്മുവാണം 😂🤣🤣
@@adnx6039 athaanu najmu ചെറ്റ athrakkum myr aanu avan
Akhashaduthile മ്യൂസിക് വരുമ്പോ തന്നെ കരച്ചിൽ varum😭😭😭കാഴ്ച 😭😭😭
Thalavattam Climax 🥺athil Venuchettante dialogue 🥺
Thaalavattam, chithram , minnaram climax😥🥺
Moonnam pakkam
Guppy
Bharatham
Thanmathra...
Pappayude swantham appus
അകാശദൂത് കണ്ട ആർ ആയാലും karannitt ഉണ്ടാകും 😥😥
പാൽനിലാവിനും ഒരു നൊമ്പരം..... 😭 ഞാൻ മസിൽ പിടിച്ചു ഇരുന്നിട്ടും കണ്ണിന്ന് കുടുകുട കണ്ണീരു പൊടിഞ്ഞു
വിഷ്ണു സിനിമ യിൽ നായകനെ തൂക്കി കൊല്ലാറാവുമ്പോൾ മമ്മൂട്ടി ഒരുപാട് കരയിക്കുന്നുണ്ട്