കേരളത്തെ ഞെട്ടിച്ച സംഭവങ്ങൾ 😰 | Real Incidents | Malayalam Movie | Part 02 | Filmytalks

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 564

  • @rahulvm2582
    @rahulvm2582 ปีที่แล้ว +487

    താങ്കളുടെ
    "Style of Presentation" ആണ്
    ഈ channel'nte Highlight 👍
    ഈ എപ്പിസോഡിലെ അവതരണം, വളരെ വ്യക്തവും, സംഭവങ്ങൾ നമുക്ക് മുൻപിൽ കാണുന്ന ഒരു പ്രതീതി ഉണ്ടാക്കി
    All the Best 👌👍

    • @filmytalksmalayalam
      @filmytalksmalayalam  ปีที่แล้ว +19

      😍❤️

    • @MinuTrishiva
      @MinuTrishiva ปีที่แล้ว +6

      Yeah

    • @rejistephen6165
      @rejistephen6165 ปีที่แล้ว +4

      കേസ് പറയുന്ന സ്റ്റൈൽ എവിടേയോ കേട്ടത് പോലെ...

    • @thankachanmp-qz5em
      @thankachanmp-qz5em ปีที่แล้ว

      😂Ebwa5 % 5.0(*,(,0+,

  • @emeraldfashionstudio8851
    @emeraldfashionstudio8851 ปีที่แล้ว +26

    നിങ്ങളുടെ അവതരണ മികവ് കൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ ഒറ്റയിരുപ്പിന് എല്ലാ വീഡിയോസും കണ്ടത്.... ഇന്നിപ്പോൾ പ്രതീക്ഷിക്കാതെ യുട്യൂബിലും കണ്ടു.... ഒന്നും പറയാനില്ല സബ്സ്ക്രൈബും ചെയ്തു ബെല്ലും അടിച്ചു 👏👏👏👏

  • @arunshankarKR
    @arunshankarKR ปีที่แล้ว +88

    ഒരു രക്ഷയും ഇല്ല.. പൊളി സാനം ബ്രോ..👌🏼👌🏼👌🏼 3ആം ഭാഗം പ്രതീക്ഷിക്കുന്നു..

  • @rahulvm2582
    @rahulvm2582 ปีที่แล้ว +103

    Nice video,
    Real incident base, ആയ സിനിമകളുടെ part ഇനിയും expect ചെയ്യുന്നു 👍

  • @syammathew3658
    @syammathew3658 ปีที่แล้ว +93

    ആലപ്പുഴ കണിച്ചുകുളങ്ങരയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിനെ ആസ്പദമാക്കി 2008-ൽ ഇറങ്ങിയ സിനിമയാണ് കണിച്ചുകുളങ്ങരയിൽ സിബിഐ

  • @VinodKumar-ki8bm
    @VinodKumar-ki8bm ปีที่แล้ว +20

    താങ്കൾക്ക് വീണ്ടും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🎉❤🎉❤🎉
    കാരണം, ഒരു സംഭവ കഥയേയും, അതിന്റെ പേരിലിറങ്ങിയ സിനിമയേയും പറ്റി വെറുതെ ഉപരിപ്ലവമായി പറഞ്ഞു പോവുകയല്ല, മറിച്ച് , നല്ല file worke ചെയ്ത് അധികാരികതയോടെയാണ് പറയുന്നത്. അങ്ങിനെ ചെയ്യാൻ നല്ല കഷ്ടപ്പാടുമുണ്ട്. ഒപ്പം vedio editing അതി സുന്ദരം .
    വീണ്ടും അഭിനന്ദനങ്ങൾ
    🎉❤🎉❤🎉❤❤❤

  • @bhul3960
    @bhul3960 ปีที่แล้ว +96

    പിറവി സിനിമയെ കുറിച്ചുള്ള താങ്കളുടെ വാക്കുകൾ കേട്ടപ്പോൾ ശെരിക്കും കോരിതരിച്ചു പോയി 🙏 🥰👍👍👍👍👍👍👍

  • @jishnu3812
    @jishnu3812 ปีที่แล้ว +152

    ചേട്ടന് സിനിമയിൽ ഡബ്ബിങ് ആർട്ടിസറ്റ് ആകാൻ പറ്റും. കിടു voice ആണ് ❤❤❤

    • @manmythlegend7371
      @manmythlegend7371 ปีที่แล้ว +19

      പുള്ളി already ചെയ്യുന്നുണ്ട്..

    • @ntmon786yearsand7
      @ntmon786yearsand7 ปีที่แล้ว +7

      @@manmythlegend7371 which movies

    • @x4fwn
      @x4fwn ปีที่แล้ว +4


      ?

    • @arathysujal4367
      @arathysujal4367 ปีที่แล้ว +3

      ആണോ ഇതു ഫിലിം

    • @Themalluvagabond
      @Themalluvagabond ปีที่แล้ว +4

      മലയാള സിനിമയുടെ മുൻ നിര സംവിധായകരിൽ ഒരാൾ ആകാൻ സാധ്യതയുള്ള ഒരാളാണ്

  • @sreejith_kottarakkara
    @sreejith_kottarakkara ปีที่แล้ว +30

    Society ഒരു ഡാഷ് ആണല്ലോ.....
    Super bro

  • @sachintl4951
    @sachintl4951 ปีที่แล้ว +203

    ജോസഫ് സിനിമയിലെ ആദ്യത്തെ murder. ഇവിടെ എന്റെ നാട്ടിൽ കാഞ്ഞിരപ്പള്ളിയിൽ നടന്നതാണ് പഴയിടം murder. അതിന്റ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഒരു പോലീസ് ഓഫീസർ ആണ് അതിന്റെ സ്ക്രിപ്റ്റ് writter ഷാഹി കബീർ

    • @filmytalksmalayalam
      @filmytalksmalayalam  ปีที่แล้ว +19

      Aha 👌🏻

    • @maheswarts7823
      @maheswarts7823 ปีที่แล้ว +7

      ആ പയ്യൻ ആണോ ശരിക്കും കൊന്നത്

    • @sachintl4951
      @sachintl4951 ปีที่แล้ว +11

      @@maheswarts7823 അവരുടെ അടുത്ത ബന്ധു തന്നെ ആണ് പ്രതി

    • @pauljoseph2811
      @pauljoseph2811 ปีที่แล้ว

      ഷാഹിയുടെയാണ് ഇലവീഴാപൂഞ്ചിറ.

    • @jimmythehat579
      @jimmythehat579 ปีที่แล้ว +2

      Shahi kabeer next movie ila veezha poonjira another police story ,got state award for debut direction

  • @abhirams206
    @abhirams206 ปีที่แล้ว +24

    Presentation വേറെ level 🔥. ശരിക്കും ഒരു സിനിമ കണ്ട ഫീൽ.

  • @nikhilraj638
    @nikhilraj638 ปีที่แล้ว +180

    ഈച്ചരവാരിയാരുടെ 'ഒരു അച്ഛന്റെ ഓർമക്കുറിപ്പുകൾ ' വായിക്കുമ്പോൾ, ആരെയും വല്ലാതെ നൊമ്പരപ്പെടുത്തും.

  • @difinstephen5824
    @difinstephen5824 ปีที่แล้ว +19

    Instagramil pattu
    Youtubil cinema
    Gud wrk bro❤️

  • @midhun331
    @midhun331 ปีที่แล้ว +444

    അഞ്ചാംപാതിര theater experience കിടിലൻ ആണ് 💯🥵🔥

    • @______karadi______
      @______karadi______ ปีที่แล้ว +8

      Ayinu?

    • @zedx6823
      @zedx6823 ปีที่แล้ว +11

      Sathyam 💯

    • @vs6892
      @vs6892 ปีที่แล้ว +20

      ഞാൻ തിയേറ്ററിലാണ് അഞ്ചാം പാതിര കണ്ടത്. വല്ലാതെ പേടിച്ചു.

    • @Albert_Sunny
      @Albert_Sunny ปีที่แล้ว +22

      💯💯.. ആദ്യമായി ഒരു സിനിമ കണ്ടു കഴിഞ്ഞു പ്രേക്ഷകർ കയ്യടിച്ചത് ഞാൻ കാണുന്നത് അഞ്ചാം പാതിര കാണാൻ പോയപ്പോൾ ആണ്

    • @vijoywilsonp6417
      @vijoywilsonp6417 ปีที่แล้ว +9

      Athe

  • @sia_handmade123
    @sia_handmade123 ปีที่แล้ว +127

    ഭീഷ്മ പർവ്വം : ജാതിയുടെ പേരിൽ നടന്ന കെവിന്റെ കൊലപാതകം
    മാലിക്ക് : ഭീമാ പള്ളി വെടിവെപ്പ്
    വൈറസ്
    ആകാശ മിഠായി : കോളേജ് വിദ്യാർഥിയെ മർദിച്ചതും പിന്നീട് അവൻ ആത്മഹത്യ ചെയ്യതതും
    കേരളത്തിൽ സിനിമയിൽ ഉള്ളതിനേക്കാൾ ഞെട്ടിക്കുന്ന കൊലപാതകങ്ങളും സംഭവങ്ങളും നടന്നിട്ടുണ്ട്

    • @maheshmurali8507
      @maheshmurali8507 ปีที่แล้ว +8

      കെവിൻ കൊലപാതകം ആസ്പദമാക്കി 2018 ൽ ആറ്റിങ്ങൽ ശ്രീധന്യ "ജീവിതത്തിന് ഒരാമുഖം" എന്ന പേരിൽ നാടകമാക്കി.....ആ വർഷത്തെ സൂപ്പർഹിറ്റ്‌ നാടകമായിരുന്നു

    • @moviehub4085
      @moviehub4085 ปีที่แล้ว +1

      😮

    • @allbright0423
      @allbright0423 ปีที่แล้ว +2

      ആകാശ മിട്ടായി റിമേക്ക് ആണ്

    • @രായപ്പൻ-bgm
      @രായപ്പൻ-bgm 9 หลายเดือนก่อน

      ​@@allbright0423eathinte

  • @Oz8TK18
    @Oz8TK18 ปีที่แล้ว +10

    കരിക്കൻ വില്ല കൊലപാതകം നടന്നത് വീടിന്റെ തൊട്ടടുത്താണ്.. പണ്ട് മുതിർന്ന ആളുകൾ കൂടുന്ന വൈകുന്നേരങ്ങളിൽ പലതവണ ചർച്ചയിൽ വന്നിരുന്ന കാര്യം..

  • @devipriyarajeesh7141
    @devipriyarajeesh7141 ปีที่แล้ว +5

    വിക്രത്തിന്റെ പറഞ്ഞ മലയാള സിനിമയിൽ ഇന്ദ്രപ്രസ്ഥവും സൈന്യവും നല്ല സിനിമയാണ്. അതിൽ ഇന്ദ്രപ്രസ്ഥം എനിക്കു വളരെ ഇഷ്ടമാണ് അതിലെ പാട്ടുകളും ഞാൻ കാണും കേൾക്കും

  • @sreehariayyil
    @sreehariayyil ปีที่แล้ว +60

    ഈച്ഛര വാര്യരുടെ പുസ്തകമായ. "ഒരച്ഛന്റെ ഓർമ്മ കുറിപ്പുകളിൽ". അവസാനം ഒരു വാചകം ഉണ്ട് .
    "എൻ്റെ നിഷ്കളങ്കനായ മക്കനെ കൊന്നിട്ടും നിങ്ങൾ എന്തിനാ അവനെ മഴയത്ത് നിർത്തിയിിക്കുന്നത് എന്ന്"... 🥺💔

    • @archanapbaiju6988
      @archanapbaiju6988 ปีที่แล้ว +8

      ee vachakam enthanu udeshikkunathu anu parayumo😊

    • @y00nkitty
      @y00nkitty ปีที่แล้ว +3

      @@archanapbaiju6988 maybe without closure like there's no body found to conclude that case

    • @paramkk1
      @paramkk1 ปีที่แล้ว

      വല്ലാത്തൊരു കഥ

  • @faisalns1926
    @faisalns1926 ปีที่แล้ว +12

    ദേവാസുരം, രക്ഷസരാജാവ്,jana gana mana,ബ്രേക്കിങ് ന്യൂസ്‌ live ഇതെല്ലാം real incidence സിനിമയാക്കിയതാണ്.ഇതിൽ jana gana mana യിൽ ഇന്ത്യയിൽ നടന്ന പല insidence ഉണ്ട്.

  • @jeejosasidharan
    @jeejosasidharan ปีที่แล้ว +42

    നല്ല രീതിയിൽ ഉള്ള അവതരണം. Hats of you bro.
    From ഒരു സാധാരണക്കാരൻ🧎

  • @shareefsha400
    @shareefsha400 ปีที่แล้ว +38

    ഇതിപ്പോ ഇതിൽ കാണാത്തതൊക്കെ ഒന്ന് കണ്ട് നോക്കണം 😊❤️

  • @manmythlegend7371
    @manmythlegend7371 ปีที่แล้ว +19

    ചേട്ടാ അടിപൊളി വീഡിയോ .. ഇനിയും ഇതുപോലത്തെ പൊളി content പ്രതീക്ഷിക്കുന്നു...

  • @abymathew1815
    @abymathew1815 ปีที่แล้ว +31

    superb narration man... love ur contents ❤️ keep going!

  • @manunandan2344
    @manunandan2344 ปีที่แล้ว +72

    Vishwasichalum illengilum kanunna oru feel 🔥

  • @vinaydivakaran1651
    @vinaydivakaran1651 ปีที่แล้ว +19

    As usual Good content🎉❤

  • @anhary3518
    @anhary3518 ปีที่แล้ว +193

    Morchury and psyco Simon case feared me more.... through your presentation 🥵🥶

    • @filmytalksmalayalam
      @filmytalksmalayalam  ปีที่แล้ว +11

      😌

    • @shrutimohan8908
      @shrutimohan8908 ปีที่แล้ว +19

      Satyam ratri kanuna njn...😢

    • @anhary3518
      @anhary3518 ปีที่แล้ว +8

      @@shrutimohan8908 same bro....ottak oru muriyil light off and with head set

    • @shrutimohan8908
      @shrutimohan8908 ปีที่แล้ว +3

      @@anhary3518 Annu ratri orangeela

    • @anhary3518
      @anhary3518 ปีที่แล้ว +3

      @@shrutimohan8908 ithinte second part vannallo 🥵

  • @muralikrishnas5405
    @muralikrishnas5405 ปีที่แล้ว +35

    പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ
    Mammootty മൂവി പറയാൻ മറന്നു
    Year : 2009

  • @abshabna
    @abshabna ปีที่แล้ว +15

    ഈച്ചര വാര്യരുടെ ഒരു അച്ഛൻ്റെ ഓർമ്മക്കുറിപ്പുകൾ വായിച്ചാൽ നെഞ്ച് പൊട്ടിപ്പോവും 😢😢. പലരോടും വെറുപ്പും തോന്നും

    • @Uglyfacer
      @Uglyfacer ปีที่แล้ว

      ഈച്ചറ വര്യർ ആരാ

    • @abshabna
      @abshabna ปีที่แล้ว

      @@Uglyfacer Rajan's father

    • @howltae
      @howltae ปีที่แล้ว

      😓😓

  • @akhilakhiivk9936
    @akhilakhiivk9936 ปีที่แล้ว +11

    Nice video.... Beautifull narration 💚

  • @antonyjenson7753
    @antonyjenson7753 ปีที่แล้ว +5

    നല്ല അവതരണം 👍🏻ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @midhunshabu
    @midhunshabu ปีที่แล้ว +17

    10:19 friends set up,🔥🔥 ബാല ye ഓർമ്മ vannu

  • @midhun331
    @midhun331 ปีที่แล้ว +98

    ഒരു CBI diary കുറുപ്പ്💯🥵🔥
    മമ്മൂക്ക🔥

    • @h2oworld36
      @h2oworld36 ปีที่แล้ว +6

      അതേത് കുറുപ്പ്

    • @adhwaith494
      @adhwaith494 ปีที่แล้ว +3

      😂🤣

  • @Ma____chell-f2
    @Ma____chell-f2 10 หลายเดือนก่อน

    നിങ്ങളുടെ അവതരണം കേൾക്കാൻ നല്ല രസമുണ്ട് ബ്രോ. ഫസ്റ്റ് പറഞ്ഞ ഇൻസിഡന്റ്, മോർച്ചറി എല്ലാം തന്നെ ഗംഭീരം ആയിരുന്നു. ശരിക്കും വർഷങ്ങൾക്കു പിന്നിലോട്ട് സഞ്ചരിച്ച് അനുഭവിച്ച ഒരു ഫീൽ ❤good ലക്ക് ബ്രോ. പിന്നെ ഒരുത്തിയിൽ വിനായകന്റെ അഭിനയവും ഗംഭീരം ആയിരുന്നു

  • @kl14mediastravelsportstech78
    @kl14mediastravelsportstech78 ปีที่แล้ว +8

    ഒരാഴ്ചക്ക് മുമ്പാണ് ഈ സി ബി ഐ സിനിമ കാണുന്നത്🥰

  • @nikhilraj638
    @nikhilraj638 ปีที่แล้ว +52

    പോളക്കുളം കേസും, കരിക്കിൻവില്ല കൊലപാതകവും, ഡോക്ടർ ഉമാദത്തന്റെ ഒരു പോലീസ് സർജന്റെ ഓർമക്കുറിപ്പുകൾ എന്ന ബുക്കിൽ ചേർത്തിട്ടുണ്ട്

  • @abramkuruvila5812
    @abramkuruvila5812 ปีที่แล้ว +3

    No beating about the bushes Straight to the topic and captivating, excellent presentation. Congrats!

  • @kailasnaths5861
    @kailasnaths5861 ปีที่แล้ว +25

    Ellam വല്ലാത്തൊരു കഥ thanne 😌

  • @rijocrenny5872
    @rijocrenny5872 ปีที่แล้ว +9

    Bro ningal mass aa. Kola mass🔥🔥🔥🔥🔥

  • @hishams150
    @hishams150 ปีที่แล้ว +4

    'മദ്രാസിലെ മോൻ' എന്ന സിനിമയിലെ റെനി ജോർജ് ഇപ്പോൾ ദൈവത്തിന്റെ പാതയിൽ.. പുള്ളി സുവിശേഷം, പ്രാർത്ഥന ഒക്കെ ആയിട്ട് ഇപ്പൊ ജീവിക്കുന്നു..

  • @gokulkrishna.s8492
    @gokulkrishna.s8492 ปีที่แล้ว +1

    Bro yudae avatharanam kidu👌3 am part prathikshikunnu.

  • @5h3j7s7
    @5h3j7s7 ปีที่แล้ว +11

    Kidilan presentation 💥💥💥💥🔥🔥🔥🔥 keep going
    Expecting these kind of information

  • @arunvivektr
    @arunvivektr ปีที่แล้ว +13

    അതിപ്പോൾ ഈ കേസ് മാത്രമല്ല. പല "പ്രമുഖ" കേസുകളിലും സിബിഐക്ക് റിസൾട്ട് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

  • @MALLU4202BOY
    @MALLU4202BOY ปีที่แล้ว +1

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന യൂട്യൂബ് ചാനൽ ഇതാണ്,
    അടിപൊളി അവതരണം 😍😍😍

  • @gokul147
    @gokul147 ปีที่แล้ว +87

    കോട്ടയത്ത്‌ ഇങ്ങനെ ഒരു സംഭവം നടന്ന കാര്യം കോട്ടയംകാരൻ ആയ ഞാൻ ഇതുവരെ അറിഞ്ഞിട്ടില്ല

    • @anujithkr5656
      @anujithkr5656 ปีที่แล้ว +6

      Njanum kottayam karananu njanum ithuvare athu arinjilla

    • @devil_371
      @devil_371 ปีที่แล้ว +1

      222

    • @manmythlegend7371
      @manmythlegend7371 ปีที่แล้ว +6

      ഞാനും ഓർത്തു.. പക്ഷേ അന്ന് ജനിച്ചിട്ടല്ലാത്തത് കൊണ്ട് വീട്ടുകാരോട് ചോദിക്കണം 😅

    • @gokul147
      @gokul147 ปีที่แล้ว

      @@anujithkr5656 👍

    • @gokul147
      @gokul147 ปีที่แล้ว +3

      @@manmythlegend7371 😂👍

  • @jiju466
    @jiju466 ปีที่แล้ว +5

    ഞാനും അഞ്ചാം പാതിരാ T. V ഇൽ ആണ് ആദ്യമായി കണ്ടത് ഒരു തവനെ കണ്ടിട്ടുള്ളു പിന്നെ കാണാൻ പേടിയാ ഗോസ്റ്റ് ഫിലിം എത്ര. വന്നാലും കാണും ബട്ട്‌ ഈ ഫിലിം രണ്ടാമത് കാണാൻ എന്തോ ഒരു ഭയം ആണ് 😬😬

    • @sunirachel1000
      @sunirachel1000 ปีที่แล้ว +1

      Enikum anchampathira Othiri eshtapettu pakshe orikale kanan pattiyullu

  • @vijeshvthor
    @vijeshvthor ปีที่แล้ว +10

    A presentation on brilliance of Malayalam comedian

  • @Showtimeframes
    @Showtimeframes ปีที่แล้ว +1

    പണ്ട് ദൂരദർശനിൽ ഞായറാഴ്ച വൈകുന്നേരം സിനിമ കാണാൻ കുറച്ചപ്പുറത്തുള്ള വീട്ടിൽ പോകും അവിടെയെ കളർ tv ഉള്ളൂ സിനിമ തുണ്ടങ്ങുമ്പോഴല്ലേ ഏതാണ് സിനിമ എന്നറിയുള്ളു "മോർച്ചറി " എനിക്ക് ത്രിൽ ആണ് ഇങ്ങനുള്ള മൂവി പടമൊക്കെ കണ്ടു തീർന്നു ഞങ്ങൾ പുറത്തേക്കിറങ്ങുമ്പോൾ ഇരുട്ടിയിരുന്നു... ഹോ... മാത്രമല്ല മഴയും ഉണ്ടായിരുന്നു ഞാൻ ഇപ്പോഴും ഓർക്കുന്നു... രംഗങ്ങൾ എല്ലാം മനസ്സിലും ഉണ്ട്.... ഞങ്ങൾ ഇരുട്ടത്തൂടെ മഴയത്തു വീട്ടിലേക്കു ഓട്ടമായിരുന്നു.. (ചെറിയ ഭയത്തോടെ )....

  • @-anuranj-jr3318
    @-anuranj-jr3318 ปีที่แล้ว +2

    Bro നിങ്ങൾ ഈ സിനിമ content വിട്ട് horror thriller content ചെയ്യ്. നല്ല അവതരണം ആണ്. കേൾക്കുന്നയാളെ പിടിച്ചിരുത്തും.

  • @ajjusivang6619
    @ajjusivang6619 ปีที่แล้ว +16

    0:18 ORU CBI DAIRY KURIPPU
    3:24 MORTUARY
    6:19 PIRAVI
    8:33 MADRASILE MON
    11:13 ANJAM PATHIRA
    13:45 ORUTHEE

  • @nehavinod_
    @nehavinod_ ปีที่แล้ว +1

    Chetta video polichu... subscribe cheythittund😁

  • @SalwaNoufel
    @SalwaNoufel ปีที่แล้ว +1

    Adipoli presentation aanu bro... Keep it up 👍👍

  • @nidhinidhi3049
    @nidhinidhi3049 ปีที่แล้ว +20

    നല്ല പ്രേതകഥകൾ പറയാൻ പറ്റിയ വോയിസ് ആണ് അണ്ണൻറെത്

  • @naaaz373
    @naaaz373 ปีที่แล้ว +4

    കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് വിചാരിച്ച് ഇരുന്നപ്പോൾ തന്നെ വന്നു 😍

  • @kiranvava2740
    @kiranvava2740 ปีที่แล้ว +2

    ബി. ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫർ
    രാജീവ്‌ രവിയുടെ തുറമുഖം
    ഷാജി കൈലാസിന്റെ കാപ്പ
    വരാൻ പോകുന്ന റോബി വർഗീസ് മമ്മൂക്ക ചിത്രം കണ്ണൂർ സ്‌ക്വാഡ്
    ഇതൊക്ക നടന്ന സംഭവങ്ങൾ ആണ്.... അടുത്ത വീഡിയോയിൽ പറയണേ ബ്രോ ❤

  • @fawushoppie150
    @fawushoppie150 ปีที่แล้ว +87

    എന്ന് സ്വന്തം മൊയ്തീൻ എന്ന സിനിമ എൻറെ മുക്കത്ത് നടന്ന കഥ...

    • @filmytalksmalayalam
      @filmytalksmalayalam  ปีที่แล้ว +27

      Crime Incidents ആണ് ബ്രോ പറയുന്നത്.

    • @fawushoppie150
      @fawushoppie150 ปีที่แล้ว +15

      ​@@filmytalksmalayalam മനസ്സിലായി....ഇതും നടന്നതാണ് എന്ന് പറഞ്ഞതാണ്

    • @ALINA-bo3ff
      @ALINA-bo3ff ปีที่แล้ว +4

      ​@@filmytalksmalayalam crime incidents അല്ലാത്തതും ഒരു video ചെയ്യുമോ bro
      Nice presentation ❤️💫

    • @ramms3225
      @ramms3225 ปีที่แล้ว

      Crime incidents ahn mannu💀

  • @anugrahanugrah6216
    @anugrahanugrah6216 ปีที่แล้ว +1

    Ninghalude explanation kekkumbo vallathoru kadhayile pole thonnunnund poli

  • @aswanth555
    @aswanth555 ปีที่แล้ว +12

    Bro നല്ല അവതരണം keep going ❣️😊☺️

  • @shefinismail7728
    @shefinismail7728 ปีที่แล้ว +3

    നല്ല അവതരണം. കേട്ടിരിക്കാൻ രസമുണ്ട്

  • @Vipin1990-vkk
    @Vipin1990-vkk ปีที่แล้ว +2

    Animals featured as a main character in Malayalam movies cheyyamo?
    1. Aanachandam
    2. Ajagajaantharam
    3. Pattabhishekam
    3. Kolakomban
    4. Adiverukal
    5. Gajarajamantram
    6. Gajakesariyogam
    7. Spadikam ( elephant in song)😜
    8. Sammanam
    9. Pulimurugan
    10. Mrugaya- dog and leopard
    11. CID Moosa
    12. Ring master
    13. Parava
    14. Summer in Bethlehem
    15.Thuruppu gulaan
    16. Aana alaralodalaral
    17. Praayikkara paappaan
    😂😂😂

  • @abhilash7381
    @abhilash7381 ปีที่แล้ว +1

    Thankal onnonnora story teller aanu👌. Hope you write a story for a movie soon👍

  • @GHOST416-r1o
    @GHOST416-r1o ปีที่แล้ว +9

    Oruthee movie sherikyum unexpected ayi kanndath ann nalla oru movie tane ann... Navya and vinayakan rand aalum nalla kidu perfomance aariynn

  • @gowrikrishna1698
    @gowrikrishna1698 ปีที่แล้ว +8

    9:09 gowri enna jolikari🥲
    Sad akki

  • @vijilavijayan1215
    @vijilavijayan1215 ปีที่แล้ว +26

    രാത്രി വെറുതെ പേടിപ്പിക്കാൻ 😅

  • @subinrahul3179
    @subinrahul3179 ปีที่แล้ว +6

    ഇതിന്റെ 3 ഭാഗം വേണം 😊🙏🏻

  • @vimalgopan4951
    @vimalgopan4951 ปีที่แล้ว +3

    The Godman --- Maarad Kalapam
    Rakshasarajavu --- Aluva Koottakola
    Sethuramaiyer CBI --- Aluva Koottakola

  • @muthuicrc
    @muthuicrc ปีที่แล้ว +2

    അപരാധി, കരിക്കൻവില്ല കൊലക്കേസ്,
    കാണാതായ പെൺകുട്ടി , ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്, അങ്ങിനെ കുറേ ഉണ്ട് .

  • @hari00J98
    @hari00J98 ปีที่แล้ว +3

    Nice ആയിട്ട് വല്ലാത്തൊരു കഥയിലെ എപിഡോസ് അങ്ങനെ തൂക്കി ലെ.. ബ്രോ 😂😂
    Anyway good one

  • @rsha5201
    @rsha5201 หลายเดือนก่อน +1

    6:40 : keralathil adyamayi habeas corpus file cheytha case

  • @ahmedjaneesh3383
    @ahmedjaneesh3383 ปีที่แล้ว +7

    ജയ് ഭീം എന്ന സിനിമയിൽ രാജൻ കേസിനെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.

  • @MinuTrishiva
    @MinuTrishiva ปีที่แล้ว +1

    Fb scroll cheythu poyapo chettante interview kandutto... kollam.

  • @shuhaiboyoor7123
    @shuhaiboyoor7123 ปีที่แล้ว +3

    നടന്മാരുടെ പേരിനു കൂടെ വരുന്ന സ്ഥാനം കൂടി ഒരു വീഡിയോ ചെയ്യാമോ

  • @aneeshvnair4140
    @aneeshvnair4140 ปีที่แล้ว +30

    ബ്രോ നിങ്ങളുടെ പഴയ സൗണ്ട് വീഡിയോ ആണ് പൊളി👍

    • @filmytalksmalayalam
      @filmytalksmalayalam  ปีที่แล้ว +4

      🙁

    • @alien946
      @alien946 ปีที่แล้ว +8

      ഈ വീഡിയോക്ക് എന്താ കുഴപ്പം 🥴

    • @Me-bq2dy
      @Me-bq2dy ปีที่แล้ว +1

      @@filmytalksmalayalam അതാണ് bro നല്ലത്

  • @kunjikka-lulu-3542
    @kunjikka-lulu-3542 ปีที่แล้ว +5

    ഇങ്ങളെ ഇപ്പോഴാ ഞാൻ കാണുന്നത്..❤

  • @abhinandkoroth
    @abhinandkoroth ปีที่แล้ว +10

    Chetta how to become a director enna video cheyuvaa

    • @filmytalksmalayalam
      @filmytalksmalayalam  ปีที่แล้ว +7

      Aavatte 😂 Enit cheyyam ❤

    • @abhinandkoroth
      @abhinandkoroth ปีที่แล้ว +2

      @@filmytalksmalayalam 😅 chetta enikum ore aagraham unde ore director aakaan just basic engilum paraja mathi 🤗

  • @robinjoy462
    @robinjoy462 ปีที่แล้ว +1

    "പാട്ടുവർത്താനം" അണ്ണൻ അല്ലേ ഞാൻ ഇൻസ്റ്റാഗ്രാമിൽ follow ചെയ്യുന്നുണ്ട് യൂട്യൂബ് ൽ ഇപ്പഴാ കാണുന്നെ ❤️

  • @subinmathew4874
    @subinmathew4874 ปีที่แล้ว +1

    Brooo face vendaa audio mathii athaa nallaathuu.....please this request
    Your video very good 👍

  • @megallengaming5725
    @megallengaming5725 ปีที่แล้ว +6

    അണ്ണാ ഞാൻ അണ്ണൻ്റെ വലിയ ഫാൻ ആണ്❤️

  • @athul8935
    @athul8935 ปีที่แล้ว +5

    Part 3 waiting ✨

  • @sibinm8354
    @sibinm8354 ปีที่แล้ว +6

    Kooman...❤ narabali subject is a Real incident

  • @pringlessorted4644
    @pringlessorted4644 ปีที่แล้ว +3

    If you think you are very lucky, remember Simon left that maid alive, she didn't even knew that the house she was in had four dead bodies. Imagine what was her reaction after she heard about their death 💀

  • @arunkr3800
    @arunkr3800 ปีที่แล้ว +3

    Polakulam, evarude bar ഞാൻ സ്ഥിരമായി പോകാറുണ്ട് പിന്നെ അവരുടെ ആശുപത്രിയിലും renai medicity

  • @ziya1013
    @ziya1013 ปีที่แล้ว +2

    മദ്രാസിൽ മോൻ ഒന്ന് കാണാൻ വല്ല മാർഗ്ഗവുമുണ്ടോ 🙏

  • @nazeemmohd1776
    @nazeemmohd1776 ปีที่แล้ว +4

    Heist moviesine vech oru video cheyumo bro?

  • @SkvThapasya
    @SkvThapasya ปีที่แล้ว +9

    പിറവി master class 👌👌👌

  • @anjuajaykumar
    @anjuajaykumar ปีที่แล้ว +1

    Adipoli presentation

  • @john_wick2255
    @john_wick2255 ปีที่แล้ว +10

    Vallathoru kadha yil madrasile mon related incident kandavarundo

  • @Anu-gy4yj
    @Anu-gy4yj 8 หลายเดือนก่อน +1

    C B i കേൾക്കുമ്പോൾ ഇന്നും ആദിയം മമ്മൂട്ടിയെ ആണ് മനസ്സിൽ ഓർമ്മ വരുന്നേ

  • @ToyHunter666
    @ToyHunter666 ปีที่แล้ว +2

    Content ❤️‍🔥❤️‍🔥

  • @sunaisaniyasa667
    @sunaisaniyasa667 ปีที่แล้ว +3

    എന്തൊരു അവതരണം.ശെരിക്കും മോർച്ചറിയിൽ കയറിയ പോലെ 😢

  • @Aryadevis.
    @Aryadevis. ปีที่แล้ว

    Beautiful presentation dear❤

  • @VishmuraVishnu
    @VishmuraVishnu ปีที่แล้ว

    Bro your Narration is good !! Bronte samsaram edakk Maniyan Pilla Raju chettane remind cheyyikkunnu .

  • @ashvinnf235
    @ashvinnf235 ปีที่แล้ว +18

    My favourite CBI diariy kuripu

  • @renjumathew198
    @renjumathew198 ปีที่แล้ว +3

    Friends settappil nadathiya kola 😂😂💥😇

  • @ajaykrishnans3754
    @ajaykrishnans3754 ปีที่แล้ว +4

    കരുനാഗപ്പള്ളിയിലോ ഞാൻ ഇപ്പഴാ അറിഞ്ഞേ 🙂🙂

  • @pesmidzzy2424
    @pesmidzzy2424 ปีที่แล้ว +4

    oru doubt bro ee mortury cinemail friend aan body sthanath kerri kandanadhengil aa bet vecha aal friendinne enthu kond therich arinjilla.. JUST A DOUBT 🤔

    • @filmytalksmalayalam
      @filmytalksmalayalam  ปีที่แล้ว +1

      ഇരുട്ടല്ലേ. തീപ്പെട്ടി വെളിച്ചത്തിലാണ് കണ്ടത്

  • @athulEditz-87
    @athulEditz-87 ปีที่แล้ว +3

    ഇയാള് പൊളിച്ചു 🤜🤛

  • @MuhammadNajad
    @MuhammadNajad ปีที่แล้ว +2

    ഈ മാനസികം പണ്ടേ ഉണ്ട് അല്ലെ 😔

  • @harivijayharivijay1715
    @harivijayharivijay1715 ปีที่แล้ว +6

    ബ്രോ പറഞ്ഞ കാലിക്കറ്റ്‌ NIT ലെ ragam programe കഴിഞ്ഞ week ആയിരുന്നു അതിനു പിന്നിൽ ഇതുപോലത്തെ സ്റ്റോറി ഉണ്ടെന്ന് അറിഞ്ഞില്ല 😍

  • @akashas6238
    @akashas6238 ปีที่แล้ว +5

    Boxifficil പരാജയമായിട്ടും ആരാധകരുളള സിനിമ എന്ന video cheyo

  • @jayashreeks9417
    @jayashreeks9417 ปีที่แล้ว +2

    മദ്രാസിലെ മോൻ ഇപ്പോൾ ആരാണ് എന്നുകൂടി പറയാമായിരുന്നു.