ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

നായകന്മാർ വരെ തോറ്റ് പോകും 😮🔥| Female Villains in Malayalam Movies | Filmytalks

แชร์
ฝัง
  • เผยแพร่เมื่อ 27 ก.พ. 2024
  • Filmy Talks
    Follow us on Instagram : / filmytalksmalayalam
    Subscribe Our channel for more : / @filmytalksmalayalam
    BIOPIC Movies Malayalam : • ഇതൊക്കെ യഥാർത്ഥ ആളുകൾ ...
    Tragic Couples Malayalam Love Stories : • കരയിച്ച പ്രണയ കഥകൾ 💔😭 ...
    January 2024 Released Movies : • ചറ പറ റിലീസുകൾ 💥😁 | Ja...
    Promising debutant directors 2023 : • മലയാള സിനിമയുടെ ഭാവി ഇ...
    Gay/Lesbian Movies Malayalam : • GAY | LESBIAN 🏳️‍🌈 Cha...
    Christmas New Year Release Block Busters : • ക്രിസ്മസ് കാലം തൂക്കിയ...
    Real Incidents in Jana Gana Mana : • ഇന്ത്യയിൽ നടന്ന ഞെട്ടി...
    Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
    Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
    Yash's Life Story : • KGF Actor Yash Real Li...
    KGF Chapter 2 Dubbing Artists : • ഇവരുടെ ശബ്ദമാണ് നിങ്ങൾ...
    Trend Setters in Malayalam Cinema : • മുണ്ടും ഷർട്ടും സാരിയു...
    Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
    Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
    Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
    Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
    Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
    Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
    Dropped Movies of Dileep : • ദിലീപ് ചിത്രത്തിൽ നിന്...
    Dropped Movies of Jayaram : • ജയറാം ഉപേക്ഷിച്ച മണിരത...
    Dropped Movies of Vijay : • വിജയ് ഉപേക്ഷിച്ച് ബ്ലോ...
    Dropped Movies of Surya : • സൂര്യ ഉപേക്ഷിച്ച രാജമൗ...
    Dropped Movies of Prithviraj Sukumaran : • Dropped Movies of Prit...
    Dropped Movies of Mohanlal : • മോഹൻലാൽ രാജമൗലി ചിത്രം...
    Dropped Movies of Mammootty : • ഇരുവറിൽ നിന്ന് പിന്മാറ...
    Dropped Movies Playlist : • Dropped Movies of Mala...
    Thank you for watching ❤️🙏
    Comment your opinions below ❤️
    Subscribe and Share for more videos ❤️
    Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    Movies | Replace | Music Directors | Santhosh Narayanan | SaNa | Anirudh | Malayalam Movie | Salute movie | DQ | Dulquer Salman | James Bejoy | BGM | Songs | Latest | AR Rahman Songs | AR Rahman malayalam | Yodha | Fahad Fazil | Mammootty | Vidyasagar | D Imman | Arjun | Mammootty Movie | Vidyasagar songs | S Thaman | Kaduva | Prithviraj Sukumaran | Shaji Kailas | Teaser | Trailer | Interview | Latest Movie | Malayalam
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts

ความคิดเห็น • 944

  • @aravindp2774
    @aravindp2774 5 หลายเดือนก่อน +1117

    Aanapara achamma🗿💀

  • @dreamshore9
    @dreamshore9 5 หลายเดือนก่อน +588

    ബിന്ദു പണിക്കർ in rorschach 🔥
    Sukumari in അമ്മ അമ്മായിഅമ്മ 🔥
    Kpac lalitha in വെങ്കലം🔥
    Sreedevi in irakal 🔥
    Kariyila kaattupole villain actress, 🔥

    • @ajithkumare.k.4913
      @ajithkumare.k.4913 5 หลายเดือนก่อน +30

      വെങ്കലം ഇച്ചിരി കൂടി പോയി.. അതിൽ എങ്ങനെയാണ് വില്ലൻ റോൾ ആകുന്നത്

    • @ZammieSam
      @ZammieSam 5 หลายเดือนก่อน +12

      ശ്രീവിദ്യ ആണ്... പിന്നേ വെങ്കലം അത്ര നെഗറ്റീവ് അല്ല.

    • @ammus1736
      @ammus1736 5 หลายเดือนก่อน +15

      Kpac lalitha in Melevaryathe Malakhakuttikal.

    • @Official-yg4bq
      @Official-yg4bq 5 หลายเดือนก่อน +7

      Cold case

    • @arshadputhiyaramban2989
      @arshadputhiyaramban2989 5 หลายเดือนก่อน

      Vaani vishvanadh indallo name crct orma kittunnilla ,police aayitt last twist psycho killer aagunnad

  • @tevezpthankappan2646
    @tevezpthankappan2646 5 หลายเดือนก่อน +202

    ചെറുപ്പത്തിൽ ക്രോണിക് ബാച്‌ലർ കാണുമ്പോൾ ഇന്ദ്രജ വരുന്ന സീൻ കാണുമ്പോൾ ഒക്കെ പേടി ആവുമായിരുന്നു പ്രേത്യേകിച്ച് ആ Bgm വരുമ്പോൾ. പക്ഷെ മലയാള സിനിമയിലെ ഏറ്റവും മികച്ച വില്ലത്തി ആരാണെന്ന് എന്നോട് ഇപ്പോൾ ചോദിച്ചാൽ ഞാൻ പറയും അത് ആനപ്പാറ അച്ചാമ്മ ആണെന്ന്.

    • @SabuXL
      @SabuXL 5 หลายเดือนก่อน +5

      അച്ചാമ്മ അല്ല ചങ്ങാതീ. അച്ചമ്മ _ അതാ പേര്

    • @mhc-lf3ln
      @mhc-lf3ln 5 หลายเดือนก่อน +5

      ഭവാനി ❤

    • @rishadrishad2867
      @rishadrishad2867 5 หลายเดือนก่อน

      അതെന്താ ഇപ്പോൾ നിങ്ങൾ കിളവൻ ആണോ

    • @remyam9796
      @remyam9796 3 หลายเดือนก่อน

      Achamma villathi alla hero ❤❤❤

    • @RishiRishi-cl7fx
      @RishiRishi-cl7fx 2 หลายเดือนก่อน

      ✌️✌️✌️✌️

  • @ijaschembalakattilmonutty5541
    @ijaschembalakattilmonutty5541 5 หลายเดือนก่อน +104

    ഇവിടെ ആരും മെൻഷൻ ചെയ്യാത്തതും എന്നാല് ഒരു സ്ത്രീ വില്ലൻ കഥാപാത്രം എന്ന് പറയുമ്പോൾ ആദ്യം മനസ്സിൽ ഓടി എത്തുന്നതും വാത്സല്യം സിനിമയിലെ ശോഭ എന്ന കഥാപാത്രം ചെയ്ത ഇളവരസി ആണ്. എപ്പോ കണ്ടാലും irrittated ആക്കുന്ന കഥാപാത്രം. അവർ അത് അത്രയും ഭംഗിയായി അവതരിപ്പിച്ചു.

    • @anishmg1915
      @anishmg1915 5 หลายเดือนก่อน +40

      ഇപ്പോൾ കാണുമ്പോൾ അവരുടെ കഥാപാത്രം ആണ് ശരി എന്ന് പല സീനിലും തോന്നാറുണ്ട്... 😄

    • @rishadrishad2867
      @rishadrishad2867 5 หลายเดือนก่อน +9

      ഹിറ്റ്ലർ സിനിമയിൽ വളരെ പാവവും

    • @mithraah8574
      @mithraah8574 5 หลายเดือนก่อน +5

      ​@@anishmg1915 True😂😂

    • @sakkeernp7648
      @sakkeernp7648 5 หลายเดือนก่อน +2

      Yes

    • @drsm7766
      @drsm7766 3 หลายเดือนก่อน +5

      അന്ന് വിവരം ഇല്ലാതിരുന്ന സമയത്ത് വില്ലത്തിയായി തോന്നിയെങ്കിലും ഇപ്പോൾ ആ കഥാപാത്രം മാത്രമാണ് അതിൽ ശരിയെന്നു തോന്നുന്നു. ശരിക്കും അതിൽ വില്ലൻ മമ്മൂട്ടിയുടെ character അല്ലേ...

  • @faisalns1926
    @faisalns1926 5 หลายเดือนก่อน +151

    ആശ ശരത് - ദൃശ്യം
    ലെന - മാസ്റ്റർ പീസ് സുകുമാരി - അമ്മ അമ്മായിയമ്മ
    ഒരു സിനിമാക്കാരൻ - (suspense)
    ബിന്ദു പണിക്കർ - സൂത്രധാരൻ
    ഉർവശി - തലയണമന്ത്രം
    കുശ്ബൂ, ഷീല - mr. മരുമകൻ
    ഷീല - cochin express
    കീർത്തി സുരേഷ് - ഗീതാഞ്ജലി
    കാവ്യ മാധവൻ - നാദിയ കൊല്ലപ്പെട്ട രാത്രി

    • @Sri_lexmi
      @Sri_lexmi 5 หลายเดือนก่อน +6

      Aa suspense anusree alleee

    • @faisalns1926
      @faisalns1926 5 หลายเดือนก่อน +6

      @@Sri_lexmi അതെ, പക്ഷെ ചിലർ കണ്ടിട്ടുണ്ടാവില്ല.

    • @itn0687
      @itn0687 5 หลายเดือนก่อน +14

      Asha was not a villian.

    • @faisalns1926
      @faisalns1926 5 หลายเดือนก่อน

      @@itn0687 and mohanlal is not a hero of that movie, situation is the villain.

    • @faisalns1926
      @faisalns1926 5 หลายเดือนก่อน +7

      @@itn0687 so as per your opinion lalettan was the villian and asha was heroine of that movie.

  • @artlover838
    @artlover838 5 หลายเดือนก่อน +171

    പറയാൻ വിട്ടുപോയി കാവ്യാ മാധവനെ...ഞാൻ മലയാള സിനിമയിൽ കണ്ടിട്ടുള്ള ഏറ്റവും ക്രൂരയായ സ്ത്രീ കഥാപാത്രം നാദിയാ കൊല്ലപ്പെട്ട രാത്രിയിലെ നാദിയ എന്ന കഥാപാത്രം ആണ്. ഒരു സയിക്കോ ലെവൽ കഥാപാത്രം ആണ്.. കാവ്യാ മാധവന്റെ തുറിച്ചു നോക്കുന്ന കണ്ണുകളും, മൂക്കിൽ നിന്നുള്ള രക്തവും, ദേഷ്യം വരുമ്പോൾ ചുവക്കുന്ന മൂക്കും എക്സ്പ്രഷനും പൊളിയായിരുന്നു..

    • @winthetasks2040
      @winthetasks2040 5 หลายเดือนก่อน +2

      Yes
      ..

    • @kanmanivn1475
      @kanmanivn1475 5 หลายเดือนก่อน +11

      Underrated performance of kavya

    • @artlover838
      @artlover838 5 หลายเดือนก่อน +8

      @@kanmanivn1475 agree 100%

    • @ammmhhh
      @ammmhhh 5 หลายเดือนก่อน +5

      Sathymmm💯

    • @riyageorge3884
      @riyageorge3884 5 หลายเดือนก่อน +4

      Right❤

  • @abhikrishnan.g4824
    @abhikrishnan.g4824 5 หลายเดือนก่อน +212

    Amma ammayamma
    മൂവിയിൽ
    Sukumari
    അതും എടുത്ത് പറയണ്ട കാര്യം ആണ് bro. ❤️അന്നാലും 🔥🔥🔥🔥

    • @abirams2273
      @abirams2273 5 หลายเดือนก่อน +4

      Yaa 🔥🔥

    • @ajithaju7120
      @ajithaju7120 5 หลายเดือนก่อน +3

      വിശാലാക്ഷി അമ്മ

    • @user-re7yj6lr2e
      @user-re7yj6lr2e 2 หลายเดือนก่อน +2

      👏🏼👏🏼👏🏼

  • @thefanofhighflyers5173
    @thefanofhighflyers5173 5 หลายเดือนก่อน +53

    മാളൂട്ടി സിനിമയിലാണ് KPAC ലളിതചേച്ചി ആദ്യത്തെ കണ്മണിയേക്കാൾ കൂടുതൽ വില്ലത്തിയായി അഭിനയിച്ചത്...
    പ്രത്യേകിച്ച് ആ സദ്യ വിളമ്പുന്ന സന്ദർഭത്തിൽ ഉർവശിയെ അപമാനിക്കുന്ന scene 🔥🔥🔥🔥

    • @harikrishnank1312
      @harikrishnank1312 4 หลายเดือนก่อน +2

      പക്ഷേ ആദ്യത്തെ കണ്മണിയിൽ ആണ് ആ ബൊമ്മയെ എടുത്തെറിയുമ്പോൾ നമ്മൾ ആദ്യം അറിയുന്നില്ലലോ അത് ജീവനുള്ള കുഞ്ഞല്ലെന്ന്. നല്ല impact ഉള്ള scene ആയിരുന്നു അത്🔥🔥🔥

  • @sreeharis4683
    @sreeharis4683 5 หลายเดือนก่อน +63

    Chronic bachelorile indraja vere level thanneya..avarde interview kandapo aanu avar ethra paavam aanu manasilayathu... but enitum aa negative role polichadukki

  • @GSToons23
    @GSToons23 5 หลายเดือนก่อน +72

    സുകുമാരി അമ്മ ചെയ്ത വിശാലാക്ഷി എന്ന കഥാപാത്രം 😮 "അമ്മ അമ്മായിയമമ " സിനിമയിൽ

  • @theerthasajeev
    @theerthasajeev 5 หลายเดือนก่อน +16

    ഭാര്യ -ഉർവശി
    മിത്ര കുര്യൻ -ബോഡി ഗാർഡ്
    ശ്വേത മേനോൻ - കയം❤️‍🔥
    മീന - സ്ത്രീധനം
    മാധവി - ഒരു വടക്കൻ വീര ഗാഥാ ❤️‍🔥
    പാർവതി -നോട്ട് ബുക്ക്‌
    ശ്വേത - വല്യങ്ങാടി
    സുകുമാരി അമ്മ - അമ്മ അമ്മായിഅമ്മ

  • @ajithkumar7070
    @ajithkumar7070 5 หลายเดือนก่อน +32

    ഹണി റോസ് ---മോൺസ്റ്റർ സിനിമയിൽ ചെയ്ത റോൾ ഗംഭീരം ആയിരുന്നു

  • @ShyamKumar-rh1lv
    @ShyamKumar-rh1lv 5 หลายเดือนก่อน +307

    ബിന്ദു പണിക്കർ സൂത്രാധരൻ 🔥🔥

    • @ajithkumare.k.4913
      @ajithkumare.k.4913 5 หลายเดือนก่อน +34

      അത് വില്ലൻ റോൾ അല്ല.. ക്യാരക്ടർ റോൾ ആണ്

    • @Sinister-o8k
      @Sinister-o8k 5 หลายเดือนก่อน +4

      റോഷാക്ക്

    • @ajithkumare.k.4913
      @ajithkumare.k.4913 5 หลายเดือนก่อน

      @@TonyStank007മനസിലായില്ല

    • @vishnumohancherath
      @vishnumohancherath 5 หลายเดือนก่อน +9

      സൂത്രധാരനിലെ വില്ലത്തി ആയിട്ട് പറയാൻ പറ്റില്ല. Rorschach പറയാം.

    • @shrutimohan8908
      @shrutimohan8908 5 หลายเดือนก่อน +7

      Villathi n suthradaran Kanaka Durga mam cheytha character ane

  • @aswigraphi
    @aswigraphi 5 หลายเดือนก่อน +119

    amma ammayiamma സിനിമയിലെ സുകുമാരി
    NB:പടം കണ്ടിട്ടില്ലെങ്കിൽ കൈരളി ടിവി യിൽ അല്ലെങ്കിൽ കൈരളി വി ല് available ആണ് എപ്പോ വെച്ചാലും ഉണ്ടാകും

  • @shahul4
    @shahul4 5 หลายเดือนก่อน +261

    ബിന്ദു പണിക്കർ റോഷാക്ക് 🔥

    • @ksanjay6661
      @ksanjay6661 5 หลายเดือนก่อน +5

      I was literally waiting for that😊😊

    • @AbhilashRAVI009
      @AbhilashRAVI009 5 หลายเดือนก่อน +2

      Honey rosenu pakaram parayamde character annu bindu madamhinte..... Honey rose pakka wastennu

    • @vaishakpradeep2052
      @vaishakpradeep2052 5 หลายเดือนก่อน +1

      Bindu panikar not just in that one

  • @Saffaaall_
    @Saffaaall_ 5 หลายเดือนก่อน +136

    Roshatch -le binthu panikaree vittu poi🙂 ppo verum ppo verum enn predict cheyth vechathayirunu🥲

  • @Triple-SRD3
    @Triple-SRD3 5 หลายเดือนก่อน +24

    എല്ലാവരും തകർത്തു പക്ഷേ ആനപ്പാറ അച്ചാമ്മ ( God Father ) Malayalam movie
    നിലമ്പറി ( പടയപ്പ ) തമിഴ് movie
    ഭവാനി ( chronic bachelor ) Malayalam movie
    വിശാലക്ഷി ( അമ്മ അമ്മായിയമ്മ )
    ഇത്രയും വില്ലത്തി കഥാപാത്രങ്ങളാണ് എന്റെ മനസ്സിൽ പെട്ടെന്ന് ഓടിവരുന്നത് .

    • @ForgetMeNow1
      @ForgetMeNow1 5 หลายเดือนก่อน

      Heroin of അയാൾ കഥ എഴുതുകയാണ്

    • @aneeshkrishna2740
      @aneeshkrishna2740 5 หลายเดือนก่อน +1

      അക്കാമ

    • @harikrishnank1312
      @harikrishnank1312 4 หลายเดือนก่อน

      ​@@ForgetMeNow1 അത് വില്ലത്തി എന്ന് പറയാൻ പറ്റില്ല. തെറ്റിദ്ധാരണയിൽ നിന്നുണ്ടായ ഭ്രാന്ത്‌. ആ ഭ്രാന്ത്‌ അവസാനം മോഹൻലാൽ മാറ്റിയതോടെ ആൾ normalum ആയി🥰

  • @ay-sm5888
    @ay-sm5888 5 หลายเดือนก่อน +25

    ബിന്ദു പണിക്കരുടെ സൂത്രധാരനിലെ കഥാപാത്രം ഒരിക്കലും മറന്നു പോകരുതായിരുന്നു.

  • @harigoodman
    @harigoodman 5 หลายเดือนก่อน +125

    Anappara Achamma, the best female villain ever

  • @estellelis9227
    @estellelis9227 5 หลายเดือนก่อน +16

    kasthuri Shankar - പഞ്ചപാണ്ഡവർ
    ബിന്ദു പണിക്കർ- സൂത്രധാരൻ, Rorschach
    കാവ്യാമാധവൻ - നാദിയ കൊല്ലപ്പെട്ട രാത്രി
    സുകുമാരി - അമ്മ അമ്മായിയമ്മ
    ഉർവശി - തലയണമന്ത്രം, ഭാര്യ
    Keerthy Suresh - ഗീതാഞ്ജലി
    ജയഭാരതി - കാണാതായ പെൺകുട്ടി
    Meena - Dreams
    Radhika - Classmates
    Suvarna Mathew - സുദിനം
    Abhirami - ഞങ്ങൾ സന്തുഷ്ടരാണ്
    Mithra Kurian - Bodyguard
    ഇവരുടെ -ve shaded characters & pure വില്ലത്തി വേഷങ്ങളും എടുത്തു പറയേണ്ടതാണ്..❤🔥🔥

    • @lizygeorge3994
      @lizygeorge3994 5 หลายเดือนก่อน +3

      True 💯👍

    • @harikrishnank1312
      @harikrishnank1312 4 หลายเดือนก่อน +1

      മൈഥിലി - വില്ലാളിവീരൻ

    • @gowrikishore594
      @gowrikishore594 หลายเดือนก่อน +1

      പഞ്ചപാണ്ഡവർ ഒരു underrated mystery പടം ആണ്. നല്ല ട്വിസ്റ്.

  • @editzzcorner7865
    @editzzcorner7865 5 หลายเดือนก่อน +14

    10:32 ഗംഭീരം അതിൽ കുറഞ്ഞതൊന്നും മീന ചേച്ചി അർഹിക്കുന്നില്ല ❤ കിടിലൻ actress

  • @user-te3kh8zw1r
    @user-te3kh8zw1r 5 หลายเดือนก่อน +10

    ഭാര്യ വീട്ടിൽ പരമസുഖം എന്ന വിജയരാഘവൻ നായകൻ ആയ സിനിമയിലെ ചിത്രയുടെ കഥാപാത്രം.. നാടൻ പെണ്ണും നാട്ടുപ്രമാണിയും സിനിമയിലെ സംയുക്ത വർമ്മ

  • @FkWorld-oc4vy
    @FkWorld-oc4vy 5 หลายเดือนก่อน +20

    ബിന്ദു പണിക്കർ - സസ്നേഹം സുമിത്ര
    അനുശ്രീ - ഒരു സിനിമാക്കാരൻ
    പത്മപ്രിയ - ഇയോബിന്റെ പുസ്തകം

  • @filmaholic_rig_monkey_
    @filmaholic_rig_monkey_ 5 หลายเดือนก่อน +44

    ലാലേട്ടന്റെ opposite എന്ന് പറയാമോ എന്നറിയില്ല,, ദൈവദൂതനിലെ ജയപ്രഭ ചെയ്ത അലീന ഒരു പരിധിവരെ മോഹൻലാലിന്റെ കൂടെ കട്ടക്ക് അടിച്ചു നിന്ന കഥാപാത്രം ആണ് ✨

    • @ashwinmohan2534
      @ashwinmohan2534 5 หลายเดือนก่อน +19

      പക്ഷെ അവർ നെഗറ്റീവ് character അല്ലല്ലോ ദേവദൂതൻ സിനിമയിൽ അവരുടെ പ്രണയം അല്ലെ മൊത്തം കാണിക്കുന്നത് മോഹൻലാൽ ചെയ്ത വിശാൽ കൃഷ്ണാമൂർത്തി എന്നാ character ആയിട്ട് അവർക്ക് ചില പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നല്ലാതെ ഒന്നുമില്ല

    • @filmaholic_rig_monkey_
      @filmaholic_rig_monkey_ 5 หลายเดือนก่อน

      @@ashwinmohan2534 നെഗറ്റീവ് കറക്ടർ അല്ല, ലാലേട്ടന് ഒരു tough കൊടുക്കാൻ പറ്റിയ female കറക്ടർ എന്നാണ് ഞാൻ പറഞ്ഞത്.

    • @afal007
      @afal007 5 หลายเดือนก่อน +3

      Avar allenkil athil female lead aaraayirunnu

    • @carolinecharly-yw1cl
      @carolinecharly-yw1cl 3 หลายเดือนก่อน

      ​@@afal007She's the female lead, not a villain

    • @afal007
      @afal007 3 หลายเดือนก่อน

      @@carolinecharly-yw1cl Ath thanne alle njanum chodichath...

  • @mr_nonchalant1980
    @mr_nonchalant1980 5 หลายเดือนก่อน +42

    Bindu Panicker in Soothradhaaran and Rorschach 💥💥💥

    • @abhijithbinoy3646
      @abhijithbinoy3646 5 หลายเดือนก่อน +1

      Bindu panikar in Rorschach
      Amma amayimma

  • @_free.Time__
    @_free.Time__ 5 หลายเดือนก่อน +24

    Kairali യിൽ എപ്പോഴും വരുന്ന അമ്മ അമ്മായിയമ്മ യിലെ സുകുമാരി ചേച്ചി

    • @pscguru5236
      @pscguru5236 2 หลายเดือนก่อน

      Super ആണ് 😊😊

  • @mohamedramees9907
    @mohamedramees9907 5 หลายเดือนก่อน +10

    Bindu panicker- Rorschach
    Varalakshmi Sarathkumar - Kasaba
    Kushboo&Sheelamma - Mr. Marumakan
    Nyla Usha- King of Kotha
    Mamta Mohandas - Lanka
    Kavya Madhavan - Nadiya kollappetta rathri
    Nikhila vimal - Anjaam pathira(cameo)
    Parvathi krishna - Malik
    Ananya&... (Name ariyilla) - Master

    • @rjrahna7951
      @rjrahna7951 5 หลายเดือนก่อน

      അനന്യ & പിയാ ബാജ്പൈ

  • @anurajanuhari1963
    @anurajanuhari1963 5 หลายเดือนก่อน +32

    ഫിലോമിന ആനപ്പാറ അച്ചാമ്മ ആയി ജീവിക്കുകയായിരുന്നു ❤❤❤

  • @NanduMash
    @NanduMash 5 หลายเดือนก่อน +24

    09.39 🔥💥 100% agree with you Man...
    ഈയൊരു കഥാപാത്രം ഇല്ലാതെ നിങ്ങൾ ഈ വീഡിയോ അവസാനിപ്പിച്ചിരുന്നു എങ്കിൽ...
    ഒരുപക്ഷേ നിങ്ങളെ ഞാൻ കൊന്നേനെ!!!
    മീന അമ്മ അത്രയും.... അത്രയും മനോഹരമായി, അവിസ്മരണീയമായി അവതരിപ്പിച്ച ഒരു കഥാപാത്രം. പ്രത്യേകിച്ച് താങ്കൾ തന്നെ പറഞ്ഞ ആ ഡയലോഗ് ഒക്കെ...
    പ്രണാമം... മീന അമ്മ 🙏🙏

    • @filmytalksmalayalam
      @filmytalksmalayalam  5 หลายเดือนก่อน +1

      ❤❤❤

    • @NanduMash
      @NanduMash 5 หลายเดือนก่อน +2

      @@filmytalksmalayalam മീന അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ miss ചെയ്ത വേറെ ഒരു അഭിനേത്രി കൂടെയുണ്ട്,
      ശ്രീമതി. മാവേലിക്കര പൊന്നമ്മ ❤️❤️

    • @superpayyans1554
      @superpayyans1554 5 หลายเดือนก่อน

      ​@@filmytalksmalayalambro കണ്ണെഴുതി പൊട്ടും തൊട്ട് അത് മറന്ന് പോയി😢😢

  • @jojithageorge9964
    @jojithageorge9964 5 หลายเดือนก่อน +9

    Bindhu Panicker in Rorschach..മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും മികച്ച വില്ലത്തി..🔥

  • @ajayvr-os4ec
    @ajayvr-os4ec 5 หลายเดือนก่อน +5

    01)ആനപ്പാറ അച്ചാമ്മ - ഗോഡ്ഫാദർ
    (02) കനക - മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ
    (03) സുകുമാരി - അമ്മ അമ്മായിയമ്മ, തേന്മാവിൻ കൊമ്പത്ത്
    ഇന്ദ്രജ - ക്രോണിക് ബാച്ചിലർ
    (04) ഷീല - മിസ്റ്റർ മരുമകൻ
    (05) മിസ്റ്റർ മരുമകൻ
    (06) ബിന്ദു പണിക്കർ - സൂത്രധാരൻ
    (07) കാവ്യ മാധവൻ - നാദിയ കൊല്ലപ്പെട്ട രാത്രി
    (08) വടിവുക്കരസി - ബന്ധുക്കൾ ശത്രുക്കൾ
    (09) സീനത്ത് - ഗോഡ്ഫാദർ
    (10) ഹണി റോസ് - മോൺസ്റ്റർ
    (11) കീർത്തി സുരേഷ് - ഗീതാഞ്ജലി
    ഈസ് മൈ ഫേവറൈറ്റ് ഫീമെയിൽ വില്ലൻ റോൾസ്.

  • @AajasAhmed
    @AajasAhmed 5 หลายเดือนก่อน +15

    Bindu Panicker in Rorschach 😮😮😮 Ee thumbnail kandapole nte Mindil vanna 1st character aarnnu🔥🔥

  • @durgahari5393
    @durgahari5393 5 หลายเดือนก่อน +13

    How do u miss the real lady super star in negative role...
    കനക in മണ്ണാഡിയർ പെണ്ണിന് ചെങ്കോട്ട ചെക്കൻ
    ഉർവശി in ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്
    ഭാര്യ
    തലയണ മന്ത്രം
    പാർവതി തിരുവോത് in notebook
    Pinne
    കലരഞ്ജിനി in എന്റെ മോഹങ്ങൾ പൂവണിഞ്ഞു

    • @user-re7yj6lr2e
      @user-re7yj6lr2e 2 หลายเดือนก่อน

      Aishh 👏🏼👏🏼

  • @Anand2024
    @Anand2024 5 หลายเดือนก่อน +20

    5:59 Indraja is 💯💯

  • @ABINSIBY90
    @ABINSIBY90 5 หลายเดือนก่อน +6

    1.റിങ്മാസ്റ്ററിലെ വില്ലത്തി - ഹണി റോസ്
    2. മിസ്റ്റർ മരുമകൻ - ഖുശ്‌ബു
    3. അമ്മ അമ്മായിയമ്മ - സുകുമാരി
    4. ചോക്ലേറ്റ് സിനിമയിലെ വില്ലത്തി
    5. കോൾഡ് കേസ് സിനിമയിലെ വില്ലത്തി
    6. നാദിയ കൊല്ലപ്പെട്ട രാത്രി - കാവ്യാ മാധവൻ
    7. രാക്കിളിപ്പാട്ടു - തബു
    8. ഗീതാഞ്ജലി - കീർത്തി സുരേഷ്
    9. ചാരുലത - പ്രിയാമണി

    • @shrutimohan8908
      @shrutimohan8908 5 หลายเดือนก่อน +3

      Cold case villathi lakshmi chandramouli..she got national award

    • @ABINSIBY90
      @ABINSIBY90 5 หลายเดือนก่อน

      ​@@shrutimohan8908ബിജു മേനോന്റെ സാൾട്ട് മംഗോ ട്രീ സിനിമയിലെ നായികയല്ലേ..

    • @harikrishnank1312
      @harikrishnank1312 4 หลายเดือนก่อน +4

      ​@@shrutimohan8908 പിന്നെ ഭരത്ചന്ദ്രൻ IPS ഇലും, ബൽറാം vs താരാദാസിലെയും ആ പോലീസുകാരിയായി അഭിനയിച്ച കന്നഡ നടി അഖില😀

  • @ammus1736
    @ammus1736 5 หลายเดือนก่อน +20

    7:31 to 7:34 also kavya from Nadiya Kollapetta rathri,Keerthi Suresh from Geetanjali.
    8:13 to 8:26 Geethanjali -Keerthi Suresh anatagonist and Mohanlal as hero

  • @akhiltk2107
    @akhiltk2107 5 หลายเดือนก่อน +21

    Bindu panikar in sutradaran .....90s kids will remember

    • @vishnumohancherath
      @vishnumohancherath 5 หลายเดือนก่อน

      Not negative. Character actor. In Roschach she is villain.

  • @rahulvm2582
    @rahulvm2582 5 หลายเดือนก่อน +10

    Good presentation 👍👍
    Variety content
    വ്യത്യസ്തമായ stories ഇനിയും വരട്ടെ ☺️👍

  • @hkmedia1018
    @hkmedia1018 5 หลายเดือนก่อน +7

    കണ്ണൻ താമരകുളം സംവിധാനം ചെയ്ത് ജയറാം നായകൻ ആയ പട്ടാഭിരാമൻ എന്ന സിനിമയിൽ ഷില്ലു അബ്രഹാം & മിയ ജോർജ്...

  • @AppuAppu-md3vl
    @AppuAppu-md3vl 5 หลายเดือนก่อน +8

    shivadayude thanne adhe kangal enna Tamil moviele character ,valare mikhachathayirunnu but aa timeil vere kure movie okke ayitt clash ayath kond hit avathe poya oru underrated movie

  • @alishageorgeambal2970
    @alishageorgeambal2970 5 หลายเดือนก่อน +11

    U r a good presenter and story teller..... Etho oru video yil paranja cinema enna swapnam ethrayum vegam nadakkatte.....

  • @Aparna.Ratheesh
    @Aparna.Ratheesh 5 หลายเดือนก่อน +5

    Senior actor Meena Amma is one of my favourites in malayalam. In Meleparambil aanveedu, Ayalathe adhyeham okke, she is so sweet. Swantham Veettile oru ammayi ye poley thonnum...

  • @its_Me-vq6wg
    @its_Me-vq6wg 5 หลายเดือนก่อน +3

    ഒരുപാട് പേരെ miss ചെയ്തല്ലോ.. സാധാരണ നിങ്ങൾക്ക് അങ്ങനെ സംഭവിക്കാത്തതാണ്. എന്ത് പറ്റി bro

  • @prashantik7818
    @prashantik7818 5 หลายเดือนก่อน +92

    മീനയമ്മയെ മറന്നുപോകരുത്❤❤❤

    • @shrutimohan8908
      @shrutimohan8908 5 หลายเดือนก่อน +4

      Meenamma sthreedhanam

    • @rishadrishad2867
      @rishadrishad2867 5 หลายเดือนก่อน

      സ്ത്രീ ദനം

  • @saraitti7725
    @saraitti7725 5 หลายเดือนก่อน +24

    Aanapara achamma
    Bhavani
    Entammo marakatha villathikal😎😎

  • @jitheshwarrier4456
    @jitheshwarrier4456 5 หลายเดือนก่อน +9

    I am sorry but this list is incomplete without Sukumari Mam's character from Amma Ammayamma. Aa character cheyunna oro kaaryavum enne eri kettiyatha

  • @allensaji7548
    @allensaji7548 5 หลายเดือนก่อน +3

    Achamma and Bhavani
    Achamma ഭർത്താവിൻ്റെ ശത്രുക്കളെ തൻ്റെ ശത്രുക്കൾ ആയി കണ്ട് കൂട്ട ഉന്മൂലനം ചെയ്യാൻ തീരുമാനിച്ചു...
    Bhavani നഷ്ടപ്പെട്ടുപോയ പ്രേമം...താൻ ജീവനേക്കാൾ സ്നേഹിച്ച ആൾ തനിക്ക് നഷ്ടപ്പെട്ടു എന്ന് വന്നപ്പോൾ പിന്നെ ഭ്രന്തിയായി മാറുന്നു. ഒരു യക്ഷി look and പറ്റിയ bgm...

  • @afnashajahan8824
    @afnashajahan8824 5 หลายเดือนก่อน +10

    Bindu panikar. Soothradaaran.
    അത് ബിന്ദു പണിക്കർ ആണെന്ന് പോലും എനിക്ക് അന്ന് മനസിലായില്ല. അചാതി makeover..
    Sukumaari- അമ്മ അമ്മായിയമ്മ.

  • @mdkidangath
    @mdkidangath 5 หลายเดือนก่อน +5

    വില്ലത്തി എന്നാൽ ആ കഥാപാത്രത്തോട് വെറുപ്പ് തോന്നുന്നതായിരിക്കണം. അല്ലാതെ ആരാധനയോ അപ്രതീക്ഷിതമോ ആവുന്നതല്ല. അങ്ങിനെ ഉള്ള വില്ലത്തി കഥാപാത്രത്തിന്റെ credit അത് സൃഷ്ടിച്ച കഥയുടെയോ സംവിധായകന്റെയോ ആണ്. അങ്ങിനെ നോക്കുമ്പോൾ സ്ത്രീധനത്തിലെ വില്ലത്തിയാണ് ഈ വിഡിയോയിൽ ഏറ്റവും നല്ലത്. അത് അഭിനയിച്ച ആളുടെ അഭിനയം അതിൽ വല്ലാതെ ഉണ്ട്. ഇത് പോലത്തെ ഒരു കഥാപാത്രമാണ് തലയണ മന്ത്രത്തിലേത്, മാളുട്ടിയിലേത്. അങ്ങിനെ പലതും ഇതിൽ missing ആണ്. ആനപ്പാറയിലെ അച്ചാമ്മയോട് നമുക്ക് വെറുപ്പ് ലെവലേശമില്ല. ഇതാണ് എന്റെ കാഴ്ചപ്പാട്. അതാണ് ശരിയെന്ന് ഞാൻ വാദിക്കുന്നുമില്ല

    • @jafarjafu1638
      @jafarjafu1638 3 หลายเดือนก่อน

      Ss. ഗോഡ്ഫാദറിൽ അവർ ആരെയും വേദനിപ്പിച്ചതായി ഞാൻ കണ്ടിട്ടില്ല. കഥയിൽ മാത്രേ ഉള്ളു

  • @SunithaAp-to2gx
    @SunithaAp-to2gx 5 หลายเดือนก่อน +8

    ഇന്ദ്രജിത്തിന്റെ ഒരു film ഉണ്ട്. ദീപങ്ങൾ സാക്ഷി എന്നാണെന്നു തോന്നുന്നു. അതിൽ ഒരു നടി ആണ് വില്ലത്തി..

    • @MsUjNa
      @MsUjNa 5 หลายเดือนก่อน

      Yes...navya nayika

    • @MIDHUNSOMARAJAN
      @MIDHUNSOMARAJAN 5 หลายเดือนก่อน

      നവ്യ നായർ ഉള്ളത് അല്ലെ

    • @SunithaAp-to2gx
      @SunithaAp-to2gx 5 หลายเดือนก่อน

      @@MIDHUNSOMARAJAN sharik orma illa. Gopika annenn thonnunn

  • @sureshbabusekharan7093
    @sureshbabusekharan7093 2 หลายเดือนก่อน +1

    Sukumari is unchallenged..
    Arapatta kettiya grmathil, Archana Aradhana, Sanchari, Amma Ammayiyamma.
    Rest all the actors you mentioned were only having gray shade,
    Urvashi in Bharya is notable character with natural performance..
    Kajol in Gupt, Shabana Azmi in Makdi and Ramya Krishnan in Padayappa are the best female antogonists in Indian cinema.

  • @SuneethVlogs
    @SuneethVlogs 5 หลายเดือนก่อน +4

    Missing Sukumari, she did many iconic villain characters.

  • @anoopvenuanuctla5160
    @anoopvenuanuctla5160 5 หลายเดือนก่อน +8

    ആനപ്പാറയിലെ അച്ചാമ്മ - ഫിലോമിന ചേച്ചി ❤

  • @sinojthomas5086
    @sinojthomas5086 5 หลายเดือนก่อน +5

    Rorschach & soothradharan - Bindhu panickar

  • @jishnum.s9009
    @jishnum.s9009 5 หลายเดือนก่อน +2

    1999 ൽ വിജയരാഘവൻ നായകനായി റിലീസ് ചെയ്ത പഞ്ചപാണ്ഡവർ എന്ന സിനിമയിൽ കസ്തൂരി ശങ്കർ അവതരിപ്പിച്ച വില്ലൻ വേഷം. പുള്ളിക്കാരി കലാഭവൻ മണിയെ കൊല്ലുന്ന സീൻ വരെയുണ്ട്

  • @divyapbr
    @divyapbr 5 หลายเดือนก่อน +2

    Urvashi in Bharya, Ilavarashi in Valsalyam, An actress in Kanathaya penkutty( spoiler aanu), Meena in Shalini Ente koottukari, Sreevidya in Azhiyatha bandhangal , Sreevidya in Kathayariyathe( What she does in the movie is utterly utterly despicable) , Madhavi in Akkare, Madhavi in Oru Vadakkan Veeragadha, KPAC Lalitha & Thodupuzha Vasanthi in Sadayam , Zeenath in Joker etc etc

  • @NishakDiya
    @NishakDiya 5 หลายเดือนก่อน +3

    ആദ്യത്തെ കണ്മണി യിൽ kpac ലളിത യുടെ character ഭയങ്കര ദേഷ്യം തോന്നും

  • @joeb3592
    @joeb3592 5 หลายเดือนก่อน +4

    Pazhaya black and white cinimakalil pankajavali enna actress und.She was superb in villain roles

  • @salmabeevi1987
    @salmabeevi1987 18 วันที่ผ่านมา +1

    Aanaparayil Achaama and Bhavaani will remain my best ever favourite 🔥🔥

  • @Adhithya273
    @Adhithya273 5 หลายเดือนก่อน +11

    Manju warier - kannezhuthi pottum thottu(naayika aahno villathi aahno🤔)

    • @jrjtoons761
      @jrjtoons761 5 หลายเดือนก่อน +2

      Anti hero

    • @vishnumohancherath
      @vishnumohancherath 5 หลายเดือนก่อน +3

      Villathi alla. Swantham achan ammayude maranathinu karanam aayavare kollunnathu alle. Biju menon & Thilakan aanu villain

    • @harikrishnank1312
      @harikrishnank1312 4 หลายเดือนก่อน

      ​@@vishnumohancherath അച്ഛന്റെ മരണത്തിന് കാരണക്കാരൻ ആയവനെയും അവന്റെ എല്ലാ സ്വഭാവഗുണങ്ങളും കിട്ടിയിട്ടുള്ള മകനെയും. മകനോട് പ്രതികാരം ആദ്യമില്ലായിരുന്നു പക്ഷേ അവൻ തന്റെ അച്ഛന്റെ പഴയ കൂട്ടുകാരനെയും, അയാളുടെ ഭാര്യയെയും കൊന്നു. അതുകൊണ്ട്👍

  • @savithavinodmuhamma6630
    @savithavinodmuhamma6630 5 หลายเดือนก่อน +4

    Parayaan vittupoya villathi und.Bramam cinemayil Mamta Mohandas avatharippicha Simi enna character.Pinne Amma Ammayiamma cinemayile Sukumari Chechi avatharippicha Mrs.Vishalam enna character.Oru Cinemakkaran le Anusree,Ringmaster le Honey Rose

  • @user-bw9jp9wl6f
    @user-bw9jp9wl6f 5 หลายเดือนก่อน +28

    Bindu panikkar.. 👀 rorcharch..
    Kavya mathavan .. Nathiya kollappetta rathri

  • @jayarajcg2053
    @jayarajcg2053 5 หลายเดือนก่อน +2

    Always Meena. മഹാനഗരം എന്ന സിനിമയിലും മീനയുടെ വില്ലൻ വേഷം മികച്ചതാണ്

  • @user-in3sk6br5s
    @user-in3sk6br5s 5 หลายเดือนก่อน +4

    നിങ്ങളുടെ അവതരണം സൂപ്പറാ ❤

  • @mydhilisb7481
    @mydhilisb7481 5 หลายเดือนก่อน +6

    Radika as razia in the movie classmates, she also did a villain role in in ghost house inn and also parvati as pooja in notebook

    • @ABINSIBY90
      @ABINSIBY90 5 หลายเดือนก่อน

      Im ghost housile main villan nedumudi venuvanu

    • @mydhilisb7481
      @mydhilisb7481 5 หลายเดือนก่อน +2

      @@ABINSIBY90 ah aa villains nte team il ndyrnlo atha njn udeshiche

  • @judgemebycomments
    @judgemebycomments 5 หลายเดือนก่อน +3

    Vani Viswanath in Black Dhalia movie athum valare nannait cheythinallo....... End orikalum pratheekshichilla.

  • @ABINSIBY90
    @ABINSIBY90 5 หลายเดือนก่อน +2

    Ist ഹാഫിലെ കുറെ തറ കോമെടിയും വെറുപ്പിക്കലും ഒഴിച്ച് നിർത്തിയാൽ മോൺസ്റ്റർ നല്ല സിനിമ ആയിരുന്നു. പടത്തിന്റെ 2nd ഹാഫ് നല്ല encaging ആയിരുന്നു. ഹണിറോസ് കിടിലൻ പെർഫോമൻസ് ആയിരുന്നു.

  • @Anandhudas111
    @Anandhudas111 5 หลายเดือนก่อน +12

    Gunda Binu and Binu Gang ...& Kotta Prameela 🔥🔥 😂😂 The OG 😂😂

  • @unni9603
    @unni9603 5 หลายเดือนก่อน +4

    Philomena വരുമ്പോൾ എല്ലാരും side ഇലേക്ക് നീങ്ങും! പക്ഷെ.. എനിക്കിഷ്ടം ഇച്ചിരി മീൻകറി താ മോളെ.... Scene ആണ്... 🙂

  • @akbaralikhanshots9315
    @akbaralikhanshots9315 5 หลายเดือนก่อน +6

    ഈ channel കൊള്ളാം, കണ്ടിരുന്നു പോകും

  • @movielover680
    @movielover680 5 หลายเดือนก่อน +4

    പലരും ഇതുവരെ കണ്ടിട്ട് പോലും ഇല്ലാത്ത പകലും പാതിരാവും സിനിമയിലെ വില്ലത്തിയെ കുറിച് വരെ പറഞ്ഞിട്ടും മലയാളത്തിലെ negative shade ഉള്ള സ്ത്രീ കഥാപാത്രത്തെ പറ്റി ഓർക്കുമ്പോൾ എല്ലാരുടെയും മനസ്സിൽ ആദ്യം തന്നെ ഓടിവരുന്ന,സൂത്രധാരൻ മുതൽ റോഷാക്ക് വരെ വിസ്മയിപ്പിച്ച ബിന്ദു പണിക്കരെ ഓർമ്മ വരാത്ത താനൊക്കെ എവിടുത്തെ നിരൂപകൻ ആടോ 😂😂

  • @amegh3518
    @amegh3518 5 หลายเดือนก่อน +5

    Shikkari shambhu oru comedy good movie anu but when the song playes 😢

  • @aswinsudheer7822
    @aswinsudheer7822 5 หลายเดือนก่อน +5

    Asha Sharath "Drishyam"

  • @syedali-ky3ml
    @syedali-ky3ml 5 หลายเดือนก่อน +4

    12:17 മീന ചേച്ചി വില്ലത്തി ആയി വന്ന പഴയ ഒരു സിനിമ ഉണ്ട്‌..... (രഹസ്യം )

  • @footstepdiarybynayna
    @footstepdiarybynayna 5 หลายเดือนก่อน +10

    You missed Bindu Panicker from Suthradhaaran

    • @vishnumohancherath
      @vishnumohancherath 5 หลายเดือนก่อน +1

      In suthradharan we can't say it is negative role. It is Character role. In Roschach it is negative role.

  • @sasisoman2423
    @sasisoman2423 5 หลายเดือนก่อน +9

    February movies analysis cheyyana video cheyo?

  • @___pk
    @___pk 5 หลายเดือนก่อน +6

    Bindu Panicker in Rorschach(2022)

  • @vishnuakhil2417
    @vishnuakhil2417 5 หลายเดือนก่อน +4

    ആരൊക്ക വന്നാലും പോയാലും.. ആനപ്പാറ അച്ചാമ്മ തട്ട് താന്ന് തന്നെ ഇരിക്കും 🔥🔥🔥

  • @kirthikalakshmi4618
    @kirthikalakshmi4618 5 หลายเดือนก่อน +4

    K.P.A.C. Lalitha as Saraswathi in the movie"Malootty"

    • @divyapbr
      @divyapbr 5 หลายเดือนก่อน

      yes

  • @Golden-wings337
    @Golden-wings337 5 หลายเดือนก่อน +9

    ഫ്രണ്ട്സ് ലെ മീന.

    • @shrutimohan8908
      @shrutimohan8908 5 หลายเดือนก่อน

      Meena chechi kadilum...
      Ellam karanm..Janardhan sir makal

  • @ashiqasok7411
    @ashiqasok7411 5 หลายเดือนก่อน +29

    ആനപ്പാറ അച്ചമ്മ വേറെ ലെവൽ ❤❤❤❤

  • @Komala-pl3pq
    @Komala-pl3pq 5 หลายเดือนก่อน +3

    അമ്മ അമ്മായിഅമ്മ യിലെ സുകുമാരി ചേച്ചി 🔥🔥🔥🔥

  • @user-ez8sb6lx2l
    @user-ez8sb6lx2l 5 หลายเดือนก่อน +3

    വിജയരാഘവനും സിതാരയും നായികാ നായകന്മാരായ ഒരു സിനിമയിൽ സിതാരയുടെ കൂടെ നിൽക്കുന്ന റോൾ ചെയ്ത കസ്തൂരി ക്ലൈമാക്സിൽ വില്ലത്തി ആവുന്നുണ്ട് സിനിമയുടെ പേര് ഓർമയില്ല

    • @digambaran567
      @digambaran567 5 หลายเดือนก่อน

      Panchapaandavanmar🙏

    • @harikrishnank1312
      @harikrishnank1312 4 หลายเดือนก่อน

      പഞ്ചപാണ്ടവർ

  • @VAISAKH28
    @VAISAKH28 5 หลายเดือนก่อน

    ബിന്ദു പണിക്കർ -:Rorshach
    ഉർവശി - ഭാര്യ
    സുകുമാരി - അമ്മ അമ്മായിയമ്മ,
    അശാ ശരത്ത് - ദൃശ്യം
    ആനി - മഴയെത്തും മുൻപേ
    ഖുശ്ബു - Mr മരുമകൻ
    കാവ്യ മാധവൻ - നാദിയ കൊല്ലപ്പെട്ട രാത്രി
    ലക്ഷ്മി പ്രിയ - Cold Case
    കീർത്തി സുരേഷ് - ഗീതാഞ്ജലി,
    Etc, etc, etc ... 😂
    etc...😊

  • @brown_white-
    @brown_white- 5 หลายเดือนก่อน +4

    ee video yil 2 per miss aahn kotta prameela and gunda binu 🔥🤣

  • @gokulc9400
    @gokulc9400 5 หลายเดือนก่อน +4

    Manichitrathazhu - Shobana

  • @nithinka966
    @nithinka966 4 หลายเดือนก่อน +1

    സുകുമാരി -അമ്മായിയമ്മ ആശശരത് -ദൃശ്യം ഷീല -മിസ്റ്റർ മരുമകൻ കുശബു - മിസ്റ്റർ മരുമകൻ ഇന്ത്രജ -ക്രോണിക് ബാച്ച്ലർ ഫിലോമിന -ഗോഡ് ഫാദർ കാവ്യാ മാധവൻ - നദിയാ കൊല്ലപ്പെട്ട രാത്രി

  • @kl24queenrsha38
    @kl24queenrsha38 5 หลายเดือนก่อน +1

    സ്ത്രീധനത്തിലെ prasad uff, still romanjam❤.. ബൈജു ചേട്ടൻ ഒരേ പൊളി...!!!!!!
    പഴയ ജഗദീഷ് ഉർവശി പടങ്ങൾ എല്ലാം പൊളിയാ ♥️

  • @haripriyach6744
    @haripriyach6744 5 หลายเดือนก่อน +3

    Anjaam pathira-Nikhila Vimal🔥

    • @ABINSIBY90
      @ABINSIBY90 5 หลายเดือนก่อน

      Villan sharafudeen aanu

  • @dreamshore9
    @dreamshore9 5 หลายเดือนก่อน +10

    ഈ പറഞ്ഞ വില്ലാതിമാർ ഒന്നും അര ജോളിക്കു തുല്യമല്ല 🥵

  • @augustinobinoy
    @augustinobinoy 5 หลายเดือนก่อน +7

    6:39 is a terror BGM as you said

  • @neerajkrishan6037
    @neerajkrishan6037 5 หลายเดือนก่อน +4

    3:34 kp lalitha chechi undyirunnu... Ippayum und bro👨‍🦯👨‍🦯😂

  • @soorajkrishnan8897
    @soorajkrishnan8897 5 หลายเดือนก่อน +7

    Bindu panikkar - soothradaran
    Asha Sharath - drishyam
    Mamatha Mohandas- Lanka

  • @praveenprasannan3379
    @praveenprasannan3379 5 หลายเดือนก่อน +3

    Bindu panikkar from roshak wants to knw yur locatn

  • @vijilkv229
    @vijilkv229 5 หลายเดือนก่อน +21

    ❤ഭവാനി 😂😂

  • @dhivyaramanathan647
    @dhivyaramanathan647 5 หลายเดือนก่อน +1

    Kavya madhavan - Nadhiya kolla petta rathri. Urvashi- Bharya ,Thalayana manthram film Aani - mazhayethum munbe.
    Parvathi - Note book

  • @neethurenjith831
    @neethurenjith831 5 หลายเดือนก่อน +7

    Kavya madhavan-nadiya kollappetta rathri

  • @phantom7694
    @phantom7694 5 หลายเดือนก่อน +7

    Indraja... ⚡

  • @unnimusic007
    @unnimusic007 5 หลายเดือนก่อน +2

    കൊള്ളാം നല്ല ഒരു വീഡിയോ ആയിരുന്നു

  • @ratheeshratheeshpp7259
    @ratheeshratheeshpp7259 5 หลายเดือนก่อน +3

    വാത്സല്യം സിനിമ യിലെ ഇളവരശി. ശോഭ എന്ന കഥാപാത്രം മായി ആ കുടുംബം രണ്ടാക്കിയ സൂപ്പർ വില്ലത്തി