ക്രിസ്മസ് കാലം തൂക്കിയ സിനിമകൾ 🎄🎅 | Christmas New Year Release Block Busters | Malayalam Movie

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 454

  • @flykochi6803
    @flykochi6803 ปีที่แล้ว +248

    അവതരണം അത് ഒരു കലയാ അത് ബ്രോയിക്ക് ഉണ്ട് കണ്ട് ഇരിക്കാൻ തന്നെ ഒരു രസമാ ❤

  • @shafzz6486
    @shafzz6486 10 หลายเดือนก่อน +18

    21 വയസ്സിൽ ഇത്രേം matured ആയിട്ടുള്ള character.... എന്റമ്മോ പ്രിത്വി 🔥🔥❤

  • @ashwinmohan2534
    @ashwinmohan2534 ปีที่แล้ว +413

    2013 ക്രിസ്മസ് വിന്നർ ആയ ദൃശ്യം 10 വർഷം തികയുമ്പോൾ തന്നെ 2023 ക്രിസ്മസ് അതെ കോമ്പോയിൽ വന്ന നേര് അങ്ങ് എടുത്തു 🔥❤🤩

    • @ദാമു-ഘ4ദ
      @ദാമു-ഘ4ദ ปีที่แล้ว +11

      😂😂

    • @iamsrf007
      @iamsrf007 ปีที่แล้ว +10

      Athrakoke undo 😂

    • @brown_white-
      @brown_white- ปีที่แล้ว

      moolakkil irunu mongikko guhanolikaleyy 🤣😂@@iamsrf007

    • @gt1874
      @gt1874 ปีที่แล้ว

      ​@@iamsrf007pinne kbo il ettavum kooduthal fast filling showsum collectionum kitiyath eth padathina

    • @ashwinmohan2534
      @ashwinmohan2534 ปีที่แล้ว +1

      ​@@ദാമു-ഘ4ദ😏

  • @aiswarya253
    @aiswarya253 ปีที่แล้ว +32

    സത്യം, വേണമെങ്കിൽ ഒരു 1000 വട്ടമെങ്കിലും കാണാൻ ready ആണ്,അതാണ് മണിച്ചിത്രത്താഴ്❤❤.എത്ര കണ്ടാലും മടുക്കാത്ത ഒരു flim.ഒരു flim le എല്ലാ characters നേം ഒരുപോലെ ഇഷ്ടപ്പെടാൻ കഴിയുക എന്നത് വളരെ വളരെ rare ആണ്.but മണിച്ചിത്രത്താഴ് അങ്ങനെ ഒരു movie ആണ്.90's kids ഏറ്റവും കൂടുതൽ തവണ കണ്ട flim ഇതായിരിക്കും.ഒരു സിനിമ മടുക്കാതെ ഒരുപാട് തവണ കാണാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുമ്പോൾ ആണ് സിനിമ ശെരിക്കും വിജയിക്കുന്നത്, ജനങ്ങളുടെ മനസ്സിൽ എക്കാലവും നിറഞ്ഞു നിൽക്കുന്ന അത്തരo സിനിമകൾ വളരെ ദുർലഭമാണ്.ഇന്നത്തെ വമ്പൻ ഹിറ്റ് ,മാസ്സ് padangal ഒക്കെ തീയേറ്ററിൽ കോടികൾ ഉണ്ടാക്കിയിരിക്കും but വീണ്ടും ഒരുപാട് തവണ അവ കാണാൻ സാധിക്കില്ല.

  • @informativeandintrestingfa5756
    @informativeandintrestingfa5756 ปีที่แล้ว +127

    അതെ അതിന്റെ കൂടെ ഡിസംബർ 20th ന് 1993 ന് ഞാൻ എന്റെ അമ്മേടെ വയറ്റിൽ നിന്നും റിലീസ് ആയി...30 വർഷങ്ങൾക് ശേഷവും successful ആയി ഓടികൊണ്ടിരിക്കുന്നു... 😊😊

    • @Michael.De.Santa_
      @Michael.De.Santa_ ปีที่แล้ว +6

      Congrats....you just leaked your personal information

    • @junaise0746
      @junaise0746 7 หลายเดือนก่อน +5

      വീട്ടുകാർക്ക് ഇതിൽ ഒരു എതിർ അഭിപ്രായം ഉണ്ടെന്ന് കേട്ടു 🤣

    • @pauljoseph2811
      @pauljoseph2811 3 หลายเดือนก่อน

      അല്ലെങ്കിലും ഓടും. അതിന് പ്രത്യേക ചിലവൊന്നും ഇല്ലല്ലോ 😂

  • @anjalisubhaga4956
    @anjalisubhaga4956 ปีที่แล้ว +35

    2013ൽ ഒരു പ്രതീക്ഷയും ഇല്ലാതെ പോയി കണ്ട ഫിലിം ആണ് ദൃശ്യം. അതിന്റെ തിയേറ്റർ എക്സ്പീരിയൻസ് 🥰. അച്ഛൻ ആണ് നിർബന്ധിച്ചു കൊണ്ടുപോയത് എന്തായാലും ലാലേട്ടന്റെ ഫിലിം അല്ലെന്നു പറഞ്ഞു. കനൽ ഒക്കെ കണ്ടതിന്റെ ക്ഷീണം മാറീട്ടില്ലാരുന്നു 😅

  • @jijeeshjijo7070
    @jijeeshjijo7070 ปีที่แล้ว +32

    23 minute ഒക്കെ ഉണ്ടെന്നോ😮 കണ്ടിരുന്നു പോയി മുഴുവൻ നിങ്ങൾ ആള് കൊള്ളാലോ ❤

  • @akhiltabraham6717
    @akhiltabraham6717 ปีที่แล้ว +44

    2013 December - *Drishyam*
    First 50 cr movie of mollywood

  • @sijucmvpa6180
    @sijucmvpa6180 ปีที่แล้ว +7

    മണിച്ചിത്രത്താഴ് തിയേറ്ററിൽ കാണാൻ സാധിച്ചു എന്നത് ഒരു ഭാഗ്യംതന്നെയാണ് 🥰. അന്ന് ഒരു ചേച്ചി പേടിച്ചിട്ട് ഫിലിം മുഴുവൻ കാണാതെ ഇറങ്ങി പോയത് ഓർക്കുന്നു 😄. ഭൂത പ്രേതം ഇല്ലെങ്കിലും ആ bgm 👍 ഒന്നും പറയാനില്ല. അതുതന്നെയാണ് ആ സിനിമയുടെ വിജയവും.

  • @MTM1409
    @MTM1409 ปีที่แล้ว +80

    07:25 പക്ഷെ ദേവദൂതൻ ഇന്നും ആളുകൾ കാണുന്നുണ്ട്... പക്ഷെ ദാദാസാഹിബ്‌ ഇന്ന് ഓർക്കുന്നു പോലും ഇല്ല

    • @MTM1409
      @MTM1409 9 หลายเดือนก่อน +2

      @@faisuufaisi oooooooo.... സേട്ടൻ കാണുനുണ്ടല്ലോ... ദദ് മതി 😜😜😜😜

    • @faisuufaisi
      @faisuufaisi 9 หลายเดือนก่อน

      @@MTM1409 ഉണ്ടല്ലോ അമ്മാവാ 🤣🤣🤣

    • @MTM1409
      @MTM1409 9 หลายเดือนก่อน +2

      @@faisuufaisi സായിപ്പ് നെ പറ്റി കോയ മാത്രം പറയുന്നു അതോണ്ട് ചോയ്ച്ചതാ ഉസ്താദ് കോയെ 😝😝😝😝 എണ്ണ എണ്ണ എണ്ണ 😜😜😂😂😝😝😝

    • @faisuufaisi
      @faisuufaisi 9 หลายเดือนก่อน

      @@MTM1409 അതെ എണ്ണ എണ്ണ നിന്റെ തന്ത എണ്ണ തേച്ച് ഉണ്ടായതാവും നീ അല്ലേ മൈരേ

    • @faisuufaisi
      @faisuufaisi 9 หลายเดือนก่อน

      @@MTM1409 ജിമിട്ട് മന്തപ്പന്റെ അണ്ടി മാത്രേ നിനക്ക് പറ്റൂ അത് മനസ്സിലായി 🤣🤣🤣😝😝😝

  • @mujeebpullanipattambi
    @mujeebpullanipattambi ปีที่แล้ว +7

    നീ പൊളിയല്ലേ കുഞ്ഞേ..
    ലേറ്റായി വന്നാലും ലേറ്റസ്റ്റ് ആയി...
    ❤️❤️hearts from Dubai ❤❤

  • @Ssn861
    @Ssn861 ปีที่แล้ว +57

    മണിച്ചിത്രത്താഴ് രണ്ട് വട്ടം theatre ൽ കണ്ടിരുന്നു ❤️ വിയറ്റ്നാം colony മുതൽ എല്ലാ hit സിനിമകളും Theatre ൽ കാണാൻ പറ്റിയെങ്കിലും കല്യാണരാമൻ കാണാൻ സാധിക്കാത്തത് ഇന്നും ഒരു സങ്കടമാണ്.

  • @arunprasadkl25
    @arunprasadkl25 ปีที่แล้ว +96

    ദശമൂലം ദാമു and മാക്രി ഗോപാലൻ എജ്ജാതി കഥാപാത്രങ്ങൾ 😍

  • @jaseelafajeesh9012
    @jaseelafajeesh9012 ปีที่แล้ว +26

    ഞാൻ കരുതിയത് മണിച്ചിത്രത്താഴ് എന്ന സിനിമ യുടെ പേര് പാട്ടില് കൊണ്ടുവരാൻ വേണ്ടി അങ്ങിനെ ഒരു വരി അതില് കേറ്റിയത് എന്നാണ്.

  • @rahulvm2582
    @rahulvm2582 ปีที่แล้ว +23

    അവതരണം അടിപൊളി 👍👍
    Christmas റിലീസ് മലയാള ചിത്രങ്ങൾ എക്കാലത്തും മികച്ച വിജയം നേടിയവയും എന്നും പ്രേക്ഷക പ്രീതി നേടി ഇപ്പോഴും
    repeat value ഉള്ളതും ആയ ചിത്രങ്ങൾ ആണ്

    • @K7nc
      @K7nc ปีที่แล้ว

      0:00

  • @ryansafz1268
    @ryansafz1268 ปีที่แล้ว +9

    3:55 🔥🔥🔥Goosebumps

  • @rejitharajendran3904
    @rejitharajendran3904 ปีที่แล้ว +7

    പ്രേക്ഷകരെ ബോറടിപ്പിക്കാതെ ഇങ്ങനെ അവതരിപ്പിക്കാനും വേണം ഒരു കഴിവ്💥super bro👌

  • @binoykollam4644
    @binoykollam4644 ปีที่แล้ว +4

    ബ്രോ..24 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ..!..അത് സ്കിപ്പ് ചെയ്യാതെ കാണണമെന്നുണ്ടെങ്കിൽ,അത് താങ്കളുടെ അവതരണ ശൈലി ..!..അത് സൂപ്പറാണ്...

  • @Golden-wings337
    @Golden-wings337 ปีที่แล้ว +11

    23.30 മിനിറ്റ്സ് പോയത് അറിഞ്ഞില്ല. നല്ല അവതരണം...❤

  • @sanjaysajeevsanjaysajeev6896
    @sanjaysajeevsanjaysajeev6896 ปีที่แล้ว +10

    14:05 nostalgic song 😍✨

  • @shambhuannan4278
    @shambhuannan4278 ปีที่แล้ว +13

    #21:51 unexpected epic cameo😂😂😂

  • @rahulp4355
    @rahulp4355 ปีที่แล้ว +6

    മണിച്ചിത്രതാഴ് 💎❤

  • @Navazfdz
    @Navazfdz ปีที่แล้ว +7

    My top 5 TH-cam channels
    ❤❤❤ filmytalks❤❤❤❤
    Nigalude observation onnum parauanilla machaa👍👍👍

  • @ramr.v9830
    @ramr.v9830 ปีที่แล้ว +6

    ബ്രോയുടെ അവതരണം കൊള്ളാം അപ്പോ Advance Happy New Year 2024❤❤❤

  • @arunem6627
    @arunem6627 ปีที่แล้ว +5

    പലരും ആദ്യം തപ്പിയത് 😂😂😂 ചിരിച്ചു ചത്തു 17:32

  • @sanjaysajeevsanjaysajeev6896
    @sanjaysajeevsanjaysajeev6896 ปีที่แล้ว +2

    3:55 padathinte peru kelkubol thane romancham 🤩❤️‍🔥

  • @vinayanvinod4754
    @vinayanvinod4754 ปีที่แล้ว +3

    സൂപ്പർ vdo ഒരു nosti ഫീൽ ചെയ്യിക്കുന്ന vdo ഒത്തിരി ഇഷ്ടപ്പെട്ടു..

  • @syammathew3658
    @syammathew3658 ปีที่แล้ว +4

    വീഡിയോ നന്നായിട്ടുണ്ട് ഇതുപോലെ വിഷു -ഈസ്റ്റർ ഓണം റിലീസ് വീഡിയോകൾ കൂടി ചെയ്യുമോ ❤

  • @simblehamble9049
    @simblehamble9049 ปีที่แล้ว +5

    Maan you rock.. how genuine and relatable commentary.. enjoyed and subscribed! Keep rocking

  • @rahuljayan2424
    @rahuljayan2424 ปีที่แล้ว +27

    ക്രിസ്തുമസ് എന്നൽ ലാലേട്ടൻ ആണ് , ഒരുപാട് കിടു പടങ്ങൾ ആളുടെ വന്നിട്ടുണ്ട്, ചരിത്രം ആയവ ആണ് പലതും

  • @Boyish_girl_army729
    @Boyish_girl_army729 11 หลายเดือนก่อน +1

    കല്യാണരാമൻ movie യിൽ ഇപ്പോഴും ഉള്ള comedy കളിൽ ഒന്നാണ് സവാള ഗിരി ഗിരി..... 🤣🤣🤣ദശമൂലം ദാമു:ആകാശത്തേക്ക് നോക്കു ഒരു പർവ.... 🤣അപ്പൊ മലയ്യ ഞാൻ പോവാണേ.... 🤭
    അടി കപ്യാരെ കൂട്ടമണി movie യിൽ especially mukesh ന്റെ comedy അപ്പൊ നീ എനിക്ക് പുല്ലുവില അല്ലെടാ തന്നത് 🤭🤭🤭.... പിന്നെ movie തുടങ്ങുമ്പോൾ college principle നോട് പോയി തീപ്പെട്ടി ചോദിക്കുന്ന scene 🤭🤭🤭.....

  • @nima-cy2gz
    @nima-cy2gz ปีที่แล้ว +12

    Vietnam colony, Manichitrathazhu, Aaram Thampuraan, Tenkashipattanam, Nandanam, Kalyanaraman ithellam theateril poyi kandathaanu ❤❤

  • @vishnuakhil2417
    @vishnuakhil2417 ปีที่แล้ว +9

    അവതരണം 😍😍❤❤❤👍🏻

  • @AnupTomsAlex
    @AnupTomsAlex ปีที่แล้ว +24

    Santa തൊപ്പി ഇട്ട് വെറൈറ്റി വെറുപ്പീര് കാണിക്കാത്തത് കൊണ്ട് തന്നെ താങ്കൾക്ക് ഒരു സ്പെഷ്യൽ മെറി ക്രിസ്മസ്.. 😊💛.. ബൈദുബായ് ഷർട്ട് ഡിസൈൻ ടൈഗർ ബാം ന്റെ കവർ പായ്ക്ക് പോലെ ഉണ്ട് എന്നത് പറയാനുള്ള അവസരം നഷ്ടപ്പെടുത്തുന്നൂമില്ല..😎
    And 1993ൽ മണിച്ചിത്രലോക്ക് തിയേറ്ററിൽ നിന്ന് തന്നെ കണ്ട്, അതും ശോഭന ആണ് മാടമ്പള്ളിയിലെ മനോരോഗി എന്നൊന്നും അറിയാതെ സണ്ണിച്ചൻ അത് പറയുമ്പോൾ മാത്രം അറിഞ്ഞ് അമ്പരന്ന ഞാൻ...

  • @ashwinmohan2534
    @ashwinmohan2534 ปีที่แล้ว +7

    ബ്രോ നായകന്റെ ഇൻട്രോ ലേറ്റ് ആയിട്ട് ഉള്ള സിനിമകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ
    ഉദാ :മണിച്ചിത്രത്താഴ് മോഹൻലാൽ ഇൻട്രോ, പോക്കിരി രാജ മമ്മൂട്ടി ഇൻട്രോ, തലസ്ഥാനം സുരേഷ് ഗോപി ഇൻട്രോ അതുപോലെ ഉള്ള സിനിമകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രോ 🥰

    • @ABINSIBY90
      @ABINSIBY90 11 หลายเดือนก่อน

      തലസ്ഥാനം നായകൻ വിജയകുമാർ അല്ലെ?😂

    • @juliansam
      @juliansam 8 หลายเดือนก่อน

      Moonam mura

  • @arunimadas7263
    @arunimadas7263 ปีที่แล้ว +5

    Star singer season 9ile chettante paatu varthamanam kekkan nalla rasanu tto❤
    Nalla avatharanam!❤❤

  • @AjithKumar-ir7yu
    @AjithKumar-ir7yu ปีที่แล้ว +26

    Bro, very well done episode again ! A correction, Lalettan's 'Nadody' was a hit, if not a super hit. Annu vellinakshthrathil theatre collection ella thavanayum nokki ethu padam aanu kooduthal collect cheythathu ennu nokkiyirunnathu ippozhum orkkunnu. 'Nadody' was close behind to 'Vietnam Colony'. Ennu, Randu padavum aa vacationil thanne theatre il kanda njan, Oppu.
    Pinne 2000 vare ithil paranja ella padavum release nu thanne kandu :-)

  • @bussidddriversunionfansoff654
    @bussidddriversunionfansoff654 ปีที่แล้ว +15

    Thaenkasipattanam ente mone oru feel an K and D company 😅
    Pinne dileep 😅

  • @Chandlerbing994
    @Chandlerbing994 ปีที่แล้ว +13

    കല്യാണരാമൻ - my most fav comedy film❤️

    • @abz9635
      @abz9635 ปีที่แล้ว

      Pulivalkalynm kanu

  • @StephenNedumpallyTheCuler
    @StephenNedumpallyTheCuler ปีที่แล้ว +7

    Kidu video bro👌 big fan of your works ❤️ star singerile parupadim kalakkunnund 🫶

  • @mohammedmubashir5021
    @mohammedmubashir5021 ปีที่แล้ว +18

    ഈ പറഞ്ഞതിൽ നാടോടിയുടെ കാര്യം മാത്രമാണ് ശരിയല്ലാത്തത്. കാരണം പടം ഒരു ഹിറ്റ് സിനിമയാണ് നൂറ് ദിവസത്തിലേറെ ഓടുകയും ചെയ്തിട്ടുണ്ട്

  • @Shivam.1-f6c
    @Shivam.1-f6c ปีที่แล้ว +25

    നിങ്ങളുടെ സംസാരവും ആക്ഷനും..ആറാം തമ്പുരാന് സിനിമയിലെ മോഹൻലാൽ..പോലെ...😊😊😊😊

    • @filmytalksmalayalam
      @filmytalksmalayalam  ปีที่แล้ว +2

      😮😮😮

    • @Shivam.1-f6c
      @Shivam.1-f6c ปีที่แล้ว +2

      @@filmytalksmalayalam oru mohanlal fan alle ❤️

    • @Shivam.1-f6c
      @Shivam.1-f6c ปีที่แล้ว +1

      ​@@filmytalksmalayalamഹരിമുരളി രവം പാടുന്ന ഒരു ഹെയർ സ്റ്റൈലും .ലുക്കും...❤

  • @harikrishnantvhari5444
    @harikrishnantvhari5444 ปีที่แล้ว +28

    2021 ക്രിസ്മസ് റിലീസ് ആയി എത്തിയ അജഗജാന്തരം🔥🔥♥️

  • @bluefzs610
    @bluefzs610 11 หลายเดือนก่อน +9

    നേര് ആലോചിച്ചാൽ, നായകരോന്നും അല്ല മിക്ക സിനിമകളെയും നിലനിർത്തുന്നതും ഓർമ്മയിൽ വയ്പ്പിക്കുന്നതും, ചട്ടമ്പിനാട് ഒക്കെ ദാമുവും ഗോവാലനും ഇല്ലെങ്കിൽ ഇപ്പോഴും ആരും ഓർക്കാൻ പോകുന്നില്ല.. അതങ്ങനെ അല്ലേ ആലോചിച്ച് നോക്കിക്കേ

  • @BASIL19832
    @BASIL19832 ปีที่แล้ว +17

    Waiting nd waiting❤

    • @filmytalksmalayalam
      @filmytalksmalayalam  ปีที่แล้ว +3

      Thank you bro for your support 🥰

    • @Milkyway_Q
      @Milkyway_Q ปีที่แล้ว

      ​@@filmytalksmalayalam2010 ഡിസംബർ മേരിക്കൊണ്ടൊരു കുഞ്ഞാട്

  • @FarhanMundackal
    @FarhanMundackal ปีที่แล้ว +2

    നമ്മൾ സിനിമ ഹിറ്റ് ആയതു ഇപ്പൊ ഓർകുമ്പോഴും ഭയങ്കര സന്തോഷം ആണ് കാരണം കമൽ രണ്ടു പുതിയ പിള്ളേരെ വെച്ച് ഒരു വൻവിജയം നേടിയത്

  • @smithamenon3046
    @smithamenon3046 ปีที่แล้ว +17

    1993 ൽ മണിച്ചിത്രതാഴ് theatre ൽ കണ്ടതാണ്. സ്ഫടികം റീ റിലീസ് ചെയ്ത പോലെ. ഒന്നുടെ തിയേറ്റർ ൽ വന്നെങ്കിൽ ഒന്ന് ഒരുപാട് ആഗ്രഹം 🥲🫰🏻

    • @anilcjacob5922
      @anilcjacob5922 ปีที่แล้ว +2

      But സ്ഫടികം re-release ചെയ്തിട്ട് just ₹5 Cr collect ചെയ്തുള്ളു 😢

    • @ashkrizz
      @ashkrizz 3 หลายเดือนก่อน +2

      Re relese chaithu..ഓടുന്നു

    • @smithamenon3046
      @smithamenon3046 3 หลายเดือนก่อน

      @@ashkrizz kandu bodhichu.. 😌

  • @madboyftw
    @madboyftw ปีที่แล้ว +69

    Christmas always with lalettan movies❤😘

  • @jimsykj4451
    @jimsykj4451 ปีที่แล้ว +17

    Christmas ill OTT yill release cheytha Super hero padam ⚡Minnal Murali⚡

  • @akhilakhiivk9936
    @akhilakhiivk9936 ปีที่แล้ว +3

    Advance happy new year filmytalks 🎉🎉🎉

  • @MRK375
    @MRK375 ปีที่แล้ว +79

    മറ്റു സിനിമയെ പേടിച്ചു release date മാറ്റി വെച്ച സിനിമകൾ ഈ content വെച്ച് video ചെയ്യുമോ😥😭

  • @tonyblake9950
    @tonyblake9950 ปีที่แล้ว +25

    നരസിംഹം വല്യേട്ടൻ ഇറങ്ങിയ 2000 ത്തിലെ Year topper തെങ്കാശിപട്ടണം ആയിരുന്നു 😌.
    VINTAGE SG 🔥🔥

    • @deepakvijayan97
      @deepakvijayan97 ปีที่แล้ว +1

      No

    • @anilcjacob5922
      @anilcjacob5922 ปีที่แล้ว

      Yes

    • @sjmediaforcinemazonly3179
      @sjmediaforcinemazonly3179 ปีที่แล้ว +6

      Year topper Narasimhan aada potta industrial hit

    • @tonyblake9950
      @tonyblake9950 ปีที่แล้ว

      @@sjmediaforcinemazonly3179 Thenkasipattanam IH aayirunnedei

    • @remeeshnh7581
      @remeeshnh7581 3 หลายเดือนก่อน +2

      narasimham 20 cr adichu industri hit aayi but decemberil irangiya tenkasippattanam 22.5 cr adichu 2021 onakkalathu oaattam avasanippichu...... puthiya industri hit...... but oru kathayilum tenkasippattanam illa...... athanu bahu rasam...... ithrayum dhuranthamaaya oru industri hit oru industriyilum undakilla😂😂😂😂

  • @yoonas6357
    @yoonas6357 ปีที่แล้ว +3

    ആരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യം ഉണ്ട് ദൃശ്യം സിനിമയെ പറ്റി പറഞ്ഞപ്പോൾ വെട്ടത്തിലെ ഒരു തപ്പൽ സീൻ കാണിച്ചില്ലേ അത് അടിപൊളി യായിരുന്നു

  • @BASIL19832
    @BASIL19832 ปีที่แล้ว +21

    Always wait for u r videos ....Keep Calm nd move on bruhhh❤...Big fan of your channel

  • @jainjohn6361
    @jainjohn6361 ปีที่แล้ว +9

    Happy New year bro & all❤️❤️❤️

  • @Shivam.1-f6c
    @Shivam.1-f6c ปีที่แล้ว +8

    16:43പ്രേക്ഷകർ ഒന്നടങ്കം ഇപ്പോഴും പറയുന്നു prais the lord .🙏🙏🙏🙏🙏🙏🙏🙏...thanks മമ്മൂക്ക...❤❤❤

  • @xchrisxoo7
    @xchrisxoo7 ปีที่แล้ว +12

    ദൈവദൂതൻ ഒക്കെ ഫ്ലോപ്പ് ആയി എന്ന് വിശ്വസിക്കാൻ പ്രയാസം ആണ്.. വിദ്യസാഗർ ന്റെ മാന്ത്രിക സംഗീതം ഉണ്ടായിട്ടും..😢 കാലം തെറ്റി ഇറങ്ങിയ മാസ്റ്റർപീസ്..

  • @kinkaar
    @kinkaar ปีที่แล้ว +17

    ക്രിസ്മസ് നു ഇറങ്ങി തീയേറ്ററുകൾ പൂര പറമ്പാക്കിയ സിനിമ ആയിരുന്നു മേരിക്കുണ്ടൊരു കുഞ്ഞാട്

  • @fun_to_kerala
    @fun_to_kerala ปีที่แล้ว +2

    Hairstyle kollam😂❤

  • @shabananoufal9547
    @shabananoufal9547 ปีที่แล้ว +2

    മലയാള സിനിമയിൽ സ്ഥിരം ക്ളീഷേ ആയ scene ആണു ബ്രിഡ്ജിനു (പാലത്തിന്റെ )മുകളിൽ ഉളള വില്ലൻ ,നായകൻ കണ്ടുമുണ്ടല് .വണ്ടി complaint ആയി നായകന്റെ രക്ഷപെടൽ ഒക്കെ ഒരുപാട് സിനിമയിൽ ബ്രിഡ്ജിനു മുകളിൽ ആണ് അധികവും,അതിനെ കുറിച്ചുള്ള ഒരു episode പ്രതീക്ഷിക്കുന്നു

  • @SalwaNoufel
    @SalwaNoufel ปีที่แล้ว +7

    Ayyo vekam varooo❤

  • @seat13a35
    @seat13a35 ปีที่แล้ว +2

    Lucky break movies ...എന്ന് പറഞ്ഞു ഒരു episode ചെയ്യാൻ പറ്റുമോ ? ഒരൊറ്റ സിനിമയിലൂടെ ഒന്നിൽ കൂടുതൽ ആളുകൾ രക്ഷപെട്ട സിനിമകൾ. തനീർ മതൻ .., മലർവാടി ആർട്സ് ., അങ്കമാലി ഡയറി.., പ്രേമം..ഹാപി wedding etc...

  • @sidharthsuresh333
    @sidharthsuresh333 ปีที่แล้ว +2

    15:04 ente sivaneeeyy😂😂😂❤❤

  • @ABINSIBY90
    @ABINSIBY90 11 หลายเดือนก่อน

    സൂപ്പർ വീഡിയോ ബ്രോ. എന്തായാലും ഷെയർ ചെയ്യും..

  • @altexninja8150
    @altexninja8150 ปีที่แล้ว +6

    7 sundararathride part kandappol oru sadhanam aanu ente thalayil vannath... Onnum thonnaruth... "Thala for a reason "😅😅

  • @Gogreen7days
    @Gogreen7days 7 หลายเดือนก่อน

    13:26 അതെ തികച്ചും ലളിതം Sathyan Anthikad 🔥

  • @ABINSIBY90
    @ABINSIBY90 11 หลายเดือนก่อน +1

    4:57 മണിയൻപിള്ള രാജുവിന്റെ എക്സ്പ്രഷൻ കാണിച്ചത് കറക്റ്റ് ആയിരുന്നു 😅.

  • @hannethbeegam3496
    @hannethbeegam3496 ปีที่แล้ว +7

    ദേവദൂതൻ....🫶🏼🥹✨

  • @manojmaniyan2363
    @manojmaniyan2363 ปีที่แล้ว +2

    Presentation is good 👍

  • @renjithvr4245
    @renjithvr4245 7 หลายเดือนก่อน

    നിങ്ങളുടെ പ്രേത്യേകത എന്തെന്നാൽ, ഓരോ സിനിമയെ പറ്റി നിങ്ങൾ വിവരിക്കുമ്പോഴും, നമ്മൾ മനസ്സിൽ വിചാരിക്കുന്ന scenes തന്നെയാണ് കാണിക്കുന്നത് ❤

  • @achuarunraj4994
    @achuarunraj4994 หลายเดือนก่อน

    11:35 background il with Dileep, cinematographer Alby Antony.

  • @11987.
    @11987. ปีที่แล้ว

    നിങ്ങടെ presentation pwoli ആണ് കേട്ടോ..Happy New Year 🎉🎉🎉

  • @swathytr4304
    @swathytr4304 ปีที่แล้ว +3

    Happy to see you in Asianet ❤🎉

  • @Vijeshgeethu
    @Vijeshgeethu 4 หลายเดือนก่อน

    Nalla presentation bro😊

  • @lxngaming8659
    @lxngaming8659 ปีที่แล้ว

    Ithrayum kaalam subscribe cheyyathe aanu videos kandathenna sathyam inn aanu manasilaakkiyath😂😢big fan bro

  • @sreehari3127
    @sreehari3127 ปีที่แล้ว +8

    2002 ഞാൻ ജനിച്ച വർഷം
    എനിക്ക് ഇഷ്ട്ടം നന്ദനം

  • @akhilasijith8413
    @akhilasijith8413 ปีที่แล้ว +5

    തീയറ്റർ ഇളക്കിമറിച്ച ഓരോ സിനിമയുടെ പേര് പറയുമ്പോളും ലൈക്ക് 👍അടിക്കാൻ ഒരു ബട്ടണല്ലേ ഉള്ളൂ എന്നോർത്ത് സങ്കടപ്പെടുന്ന ഞാൻ😢

  • @bluelashboutiquebyansha
    @bluelashboutiquebyansha 7 หลายเดือนก่อน

    Thrissur ambaloor enna sthalath sreerama theater il manichitrathazhu kandath innum orkunu hoo pedich kanupothiyit viralinde idayiloode pedikyuna baagam maari ennu manasilaayi kannu thuranarh innum njn orkunu endamoo ath oru sambavam thanne aayirunu

  • @JayakrishnanH007
    @JayakrishnanH007 ปีที่แล้ว +3

    The prev bgm when showing filmytalks was better

  • @vishakhvishakh148
    @vishakhvishakh148 ปีที่แล้ว

    അവതരണം പൊളി 🎉🎉

  • @rambo5200
    @rambo5200 ปีที่แล้ว +2

    Devadhoothan kaalem thetti irangiya oru movie anu . Innayirunnel hit aayane

  • @RejimonVarghees
    @RejimonVarghees ปีที่แล้ว

    ഞാൻ ജനുവരി 5 - 24 നാണ് കണ്ടത്. നന്നായി ബ്രോ നല്ല അവതരണം❤❤❤

  • @arjunkoonath
    @arjunkoonath ปีที่แล้ว +1

    You are very nice Broo.... I'm also a follower....

  • @vazhathopevlogs2027
    @vazhathopevlogs2027 ปีที่แล้ว +7

    ചട്ടമ്പി നാട് sg ആയിരുന്നു എങ്കിൽ കുറച്ചു ഫ്രഷ് ആകുമായിരുന്നു. അത് പോലെ ഒരു roll sg ഇതുവരെ ചെയ്തിട്ടില്ല.

    • @faisuufaisi
      @faisuufaisi 9 หลายเดือนก่อน

      സുരേഷ് ഗോപി ചെയ്യാത്തത് കൊണ്ടല്ലേ അത് മമ്മൂട്ടിക്ക് കിട്ടിയതും ആ ബാഷ മമ്മൂട്ടി വിധേയൻ എന്ന സിനിമയിലും പറയുന്നുണ്ട് കന്നഡ മലയാളം മിക്സഡ്

  • @livinvincent6661
    @livinvincent6661 ปีที่แล้ว +1

    apoo irikyate variety bro a happy new year god bless you

  • @Recardo-vr9ym
    @Recardo-vr9ym 8 หลายเดือนก่อน +1

    ഇതുപോലെ പണ്ട് മുതലുള്ള ഓണം ക്ലാഷിന്റെ ഒരു വീഡിയോ ചെയ്യാമോ ?

  • @kjs00755
    @kjs00755 ปีที่แล้ว +1

    Very interesting bro🎉

  • @Avani.Anil.Ambili
    @Avani.Anil.Ambili ปีที่แล้ว +1

    Hit aaya onam release movies...!!! 👀

  • @jamshidareekkad1481
    @jamshidareekkad1481 ปีที่แล้ว

    90kids നു നിങ്ങളൊരു മുതൽക്കൂട്ടാണ് brtr ♥️

  • @maari-xb6vh
    @maari-xb6vh ปีที่แล้ว +2

    ആ പാട്ടിനു മുന്നേ മണിച്ചിത്രതാഴ് എന്ന് ലാലേട്ടൻ പറയുന്നുണ്ട്. ശബരിമല ശസ്തവാണേ ഇതു ചെയ്ത ആളെ ഞാൻ പൂട്ടും മണിച്ചിത്ര താഴിട്ടു പൂട്ടും

  • @sskkvatakara5828
    @sskkvatakara5828 ปีที่แล้ว

    3:56 pakadakaum alojicha shasamanu last manichthra thazu kadha dovelepp akunnatu 1year adut(kadapad locaton hund safaritv)

  • @rajasreelr5630
    @rajasreelr5630 10 หลายเดือนก่อน +1

    College films te video ചെയ്യുമോ 🎉

  • @_jithul_
    @_jithul_ ปีที่แล้ว +1

    Bro vdo nalla lag und korch Short akki cheytha korachum koodim better aayirikkum

  • @jmsworld6924
    @jmsworld6924 ปีที่แล้ว +2

    മമ്മൂക്ക ❤❤❤

  • @fayistla4036
    @fayistla4036 4 หลายเดือนก่อน

    ദൃശ്യം 💞💞💞💞💞💞💞🙌🙌🙌🙌

  • @notcastroyt2779
    @notcastroyt2779 ปีที่แล้ว

    Your talking style was awesome 👍🏻

  • @anurajanuhari1963
    @anurajanuhari1963 10 หลายเดือนก่อน

    അവതരണം അടിപൊളി തമാശയും സസ്‌പെൻസും

  • @vijaylalettan2255
    @vijaylalettan2255 ปีที่แล้ว +4

    Lalettan 🔥🔥🔥🔥🔥🔥

  • @remeeshnh7581
    @remeeshnh7581 3 หลายเดือนก่อน +1

    maalikappurathile unni mukunthaneyum athinte vijayavum annanu angu dahikkatha pole.....😂

  • @MG-pink
    @MG-pink ปีที่แล้ว +3

    Real life incidents inne base cheyth ulla movies cheyamo ( not crime )