മുസാഫിർ എന്ന സിനിമ ഇന്ത്യയ്ക്ക് പുറമെ ,ബാങ്കോക്,സിംഗപ്പൂർ,സ്കോലൻഡ്,ദുബായ് തുടങ്ങിയ ഒരുപാട് രാജ്യങ്ങൾ ചിത്രീകരിച്ചു...അതുകൊണ്ട് ആണ് ഒരുപാട് കാലതാമസം എടുത്തു സിനിമ റിലീസ് ചെയ്തു തിയറ്ററിൽ എത്താൻ..പിന്നെ സിനിമ ഭൂലോക പരാജയമാണ്
വസന്തത്തിന്റെ കനൽ വഴികളിൽ മുക്കാൽ ഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത് കൊല്ലം ജില്ലയിലെ പതാരം എന്ന ഗ്രാമത്തിൽ വെച്ചായിരുന്നു.. ഷൂട്ടിംഗ് കാണാൻ പോയതൊക്കെ ഓർക്കുന്നു.. ഉത്സവ അന്തിരിക്ഷമായിരുന്നു... വീഡിയോ യിൽ പറയുന്ന പോലെ നാട്ടുകാർ മുഴുവൻ ആ സിനിമയ്ക്ക് വേണ്ടി സിനിമ പ്രവർത്തകരുടെ കൂടെ കട്ടക്ക് നിൽക്കുകയായിരുന്നു.. ഒരു സ്കൂൾ കാല ഓർമ 💕
മിനിറ്റുകൾ മാത്രം ഉള്ള ഒരു സീനിനു വേണ്ടി വാനില സ്കൈ എന്ന ടോം ക്രൂയിസ് മൂവിയിൽ കോടികൾ ചിലവാക്കിയാണ് ന്യൂയോർക്കിലെ വളരെ തിരക്കേറിയ ടൈം square സ്ട്രീറ്റ് vacant ആയി കാണിക്കുന്നത്
ഇതിൽ ഏറ്റവും രസകരമായ കാര്യം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മാത്രമാണ് സൂപ്പർ ഹിറ്റ് ആയത് എന്നതാണ്. മാലിക് പോലും ബഡ്ജറ്റ് വെച്ച് നോക്കുമ്പോൾ ഹിറ്റ് അല്ല. ഒരു നല്ല സിനിമ ചെയ്യാൻ ഇതുപോലുള്ള ഗിമ്മിക്കുകൾ ഒന്നും വേണം എന്നില്ല.
1:10 ee camera mohanlalinte kayyil anu ullTu Pakaram vara caneravagikodutu 3:32 pkrisnapillaneentunnaseenil viritakatta vallathol anu nentunnatu kayalil
'വസന്തത്തിന്റെ കനൽ വഴികൾ ' പേര് കേട്ടപ്പോ A പടം ആണെന്നു വിചാരിച്ചു 🤣 മാമാങ്കം, അയ്യോ ഓര്മിപ്പിക്കല്ലേ, ആ cash നു നല്ലൊരു കഥയും തിരക്കഥകൃത്തിനും കൊടുത്തിരുന്നെങ്കിൽ സിനിമ ക്കു ഗുണം ചെയ്‌തേനും.
രണ്ട് കോടി രൂപ മുടക്കി . വീട്ടിന്റെ സെറ്റ് ഇട്ട് സിനിമ ഷൂട്ട് കഴിഞ്ഞ് പൊളിച്ച് കളയുന്നതിനേക്കാൾ നല്ലത് . 5 സെന്റ് സ്ഥലം വാങ്ങി ഒരു orginal വിട് വച്ച് സിനിമ ഷൂട്ട് കഴിഞ്ഞ് ആർക്കെങ്കിലും കൊടുക്കുകയോ സ്വന്തമായി ഉപയോഗിക്കുകയോ ചെയ്തു കൂടായിരുന്നോ 🤔
സിനിമ എന്നത് വലിയൊരു ബിസിനസ് തന്നെയാണല്ലോ.. കഥയുടെ സാഹചര്യത്തിനനുസരിച്ച് ആയിരിക്കാം അത്രയും വലിയ വീടിട്ടത്... പിന്നെ സെറ്റ് ഇടുന്ന വീടും പണിയുന്ന വീടും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടല്ലോ
@@JUSTIN-MALLUആ സമയത്ത് വലിയ മഴയും വെള്ളപ്പൊക്കവുമുണ്ടായി, സെറ്റിന്റെ പലഭാഗങ്ങളും rework വേണ്ടിവന്നു, സാധനങ്ങൾ ഒക്കെ ആളുകൾ നിരന്നുനിന്ന് കൈമാറി സൈറ്റിൽ എത്തിക്കേണ്ട അവസ്ഥ വരെ ആയിരുന്നു. അങ്ങനെയൊക്കെ budget കൂടിപോയതാണ്.
ജൻ്റിൽമാൻ എന്ന തമിഴ് സിനിമയിൽ ട്രെയിനിന് മുകളിലൂടെ ജീപ്പ് ജമ്പ് ചെയ്യിക്കുന്ന സീൻ ഉണ്ട്.... പത്തു സെക്കൻ്റ് മാത്രം നീളമുള്ള ഈ സീൻ ചിത്രീകരിക്കാൻ ചെലവായത് ഇരുപത് ലക്ഷം രൂപയാണ്.... ആ സിനിമയുടെ ആകെ ബഡ്ജറ്റിൻ്റെ പകുതിയോളം വരും ഇത്...!
Star wars il use cheythate panavision psr 35mm ane 😂... Arriflex 35 llc 1963 il eranjiyade.... 1980 athinde out of date ayi... don't give wrong information like starwars... It was used used for Stanley Kubrick's film clockwork Orange(1971)
10 ലക്ഷം ചിലവിട്ട് bus സ്റ്റോപ്പ് നിർമ്മിക്കുന്നില്ലേ.അതുപോലെ തന്നെ ഇതും നിർമ്മാതാവ് കുത്തുപാളഹ.ഒരു വീട് പണി കോൺട്രാക്ട് കൊടുക്കുന്നതും സ്വയം നോക്കി നടത്തുന്നതും പോലെ.എന്തിനധികം ജൂനിയർ ആര്ടിസ്റ്റിനു ഒരു പ്രൊഡ്യൂസർ കൊടുക്കുന്ന പൈസ എത്രയാ ജൂനിയർ ആര്ടിസ്റ്റിനു കിട്ടുന്ന പൈസ എത്രയാ എന്ന് മാത്രം നോക്കിയാൽ പോരെ
Arriflex -അരിഫ്ളക്സ് Arriflex-ആരിഫ്ളക്സ് രണ്ടു രീതിയിൽ പറയാം.. ബ്രിട്ടീഷ് ഇംഗ്ലീഷ് filmmakers ഇതിനെ എങ്ങനെയാണ് പറയുന്നതെന്നും അതേസമയം അമേരിക്കൻ filmnakers ഇതിനെ എങ്ങനെയാണ് പറയുന്നതെന്നും രണ്ടും തമ്മിലൊന്നു താരതമ്യം ചെയ്തു നോക്കൂ.... Vocabulary different ind ... ഇനി അതല്ല ബ്രോയ്ക്ക് ഒരു സമാധാനം കിട്ടുന്നുണ്ടെങ്കിൽ ഇഷ്ടമുള്ള പോലെ പറഞ്ഞോളൂ ഒരു കുഴപ്പമില്ല 😂
കസിൻസ് അന്നത്തെ കാലത്തെ ബിഗ് ബഡ്ജറ്റ് ഫിലിം തന്നെ ആയിരുന്നു, കൂടുതലും മുതൽ മുടക്കു ഉണ്ടായത് അതിലെ നായികയുടെ കൊട്ടാരം പോലുള്ള വീടിനാണ്, അത് മുഴുവൻ സെറ്റ് ഇട്ടതാണ്
ബ്രോ ഈ അരി ഫ്ലക്സ് ക്യാമറയുടെ ഫീച്ചേഴ്സ് പറയുന്ന ഒരു വീഡിയോ ചെക്ക് ചെയ്തപ്പോൾ അതിൽ അവർ പ്രൊനൗൺസ് ചെയ്യുന്നത് ഇങ്ങനെയാണ് അതുകൊണ്ടാണ് ആ രീതിയിൽ ഞാൻ പ്രൊനൗൺസ് ചെയ്തത്
0:26 മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
0:31 ഇടുക്കി ഗോൾഡ്
2:08 വസന്തത്തിന്റെ കനൽ വഴികളിൽ
3:52 കസിൻസ്
4:38 ഇവൻ മര്യാദരാമൻ
5:38 മാമാങ്കം
7:26 മാലിക്
ഇങ്ങനെ ഇട്ടിരുന്നാലൂം ഫുള്ളും കാണും 😁
നമുക്കും ചെവി കേൾകാമല്ലോ
തേങ്ക്സ് bro..സമയം ലാഭിച്ചു 🔥
Orennathinte time thetti. Idukki gold is at 1:31 not 0:31.
Thanks for other timings 😍
വസന്തത്തിന്റെ കനൽവഴികൾ ഒന്നൊന്നര പടമാണ്. നല്ല കഥ. ആക്ഷൻ രംഗങ്ങൾ ദാസേട്ടൻ ചിത്ര എന്നിവരുടെ കിടിലൻ പാട്ട്. എല്ലാംകൊണ്ടും സൂപ്പർ പടം
വസന്തത്തിന്റെ കനൽവഴികൾ പോലും 😂.... ആ പടത്തിനു വേണ്ടി ഇട്ട effort അതിന്റെ പേര് ഇടാൻ കൂടി കാണിച്ചിരുന്നേൽ ഒരു പക്ഷെ അത് വിജയിച്ചേനെ 😅😝
Koppaa .m
ഇരുപതാം നൂറ്റാണ്ടിന്റെ climax airport scene shoot ചെയ്തത് per hours നു വലിയ വില കൊടുത്തിട്ടാണ്.... അന്നത്തെ കാലത്ത് അത് ഒരു വലിയ തുക ആയിരിന്നു
Per hour 10,000
@@manumathew9461😂അത്രേ ഉള്ളോ
Yes 10000
@@uhk710 nink venel oru 10 rs koody idam.
Ath etha airport tvm aano
മുസാഫിർ എന്ന സിനിമ ഇന്ത്യയ്ക്ക് പുറമെ ,ബാങ്കോക്,സിംഗപ്പൂർ,സ്കോലൻഡ്,ദുബായ് തുടങ്ങിയ ഒരുപാട് രാജ്യങ്ങൾ ചിത്രീകരിച്ചു...അതുകൊണ്ട് ആണ് ഒരുപാട് കാലതാമസം എടുത്തു സിനിമ റിലീസ് ചെയ്തു തിയറ്ററിൽ എത്താൻ..പിന്നെ സിനിമ ഭൂലോക പരാജയമാണ്
ആര് അഭിനയിച്ചത്
@@rajeswariganesh2176actor rahman
Promod pappanic approch
appypan and the boys 🤣
ദുബായ് രാജ്യം😂
പ്ലാസ്റ്റിക്കിന് പകരം ഒർജിനൽ കഞ്ചാവും ,2 കോടി രൂപക്ക് ഒർജിനൽ വീടും വച്ചിരുന്നേൽ അത് വിറ്റിട്ട് ആയാലും അവർക്ക് ജീവിക്കാമായിരുന്നൂ😂😂😂
Wow
🎉
😄😄😄
😂😂 sheryaa
😂😂😂
ഇതിൽ നിന്ന് മനസ്സിലാക്കാം മുടക്കുന്ന പണമല്ല അതിൻ്റെ കോളിറ്റിയിലാണ് കാര്യം.Bro ഇതുപോലെ ചെറിയ ബജറ്റിൽ വന്ന് ഹിറ്റായ സിനിമകളും കൂടി വേണം
💯
കൊട്ടാരം വീട്ടിലെ അപ്പുകുട്ടൻ എന്ന സിനിമയിലെ വിട് എന്റെ തറവാട് ആയിരുന്നു...നാല്പത് ദിവസവും ഫ്രീ ആയി ഷൂട്ട് ചെയ്തു sheyyyy
സ്ഥലം ഒന്ന് പറഞ്ഞേ.....
അത് എവിടാണ്
അത് കുളക്കട നമ്പു മഠം ആയിരുന്നു, താങ്കൾ നമ്പു മഠത്തിലെ ആരാണ്?🤔🤔🤔
@@namboothiristalk5243അന്തർജനം😂😂
ലൂസിഫർ മൂവിയിൽ ക്യാഷ് കൊണ്ട് പോകുന്ന കൻഡയ്നർ ബ്ലാസ്റ്റ് ചെയ്യുന്ന ഒരൊറ്റ സീൻ ചെയ്യുവാൻ വേണ്ടി 3.5 കോടി രൂപയ്ക്ക് അടുത്താണ് ചിലവാക്കിയത്...
50 lakhs undel VFX il original ayi cheyam. Athinu 3.5 crore spent cheyan prithviraj Mandan alla. Chelapo angane paranju black white akiyatarikum
എന്താണ് ബാബുവേട്ടാ😂
they only used 500 litres of petrol for the blast. gunmaster naveen raj revealed it on an interview
@@_Aravind__Creations_ 😝😝😝
മൂന്നര കോലി
ഇതിൽ മിക്ക സിനിമയും വലിയ പടക്കങ്ങളായി എന്നതാണ് മറ്റൊരു പ്രത്യേകത😜
ഞാൻ എഴുതാൻ വന്ന കമന്റ് 😄
മാമാങ്കം ഹിറ്റ് ആവുമായിരുന്നു,
മുഖത്തെ എക്സ്പ്രഷനോടൊപ്പം തന്നെ body physic ലും അവർ ശ്രദ്ധിച്ചിരുന്നെങ്കിൽ..😭😭
Vasanthathinte kanal vazhikal nalla cinema aanu.athil super star illathathinal janangal kandilla,pinne rashtreeyavum
Mamankam nayakan flop,fight ariyavunna areyenkilum kond cheyyippichoode mandanmarkk
@@rajrajubhai8001myrr parayalle
Ennitt pazhasshiyil aarada koppe
വസന്തത്തിന്റെ കനൽ വഴികളിൽ മുക്കാൽ ഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത് കൊല്ലം ജില്ലയിലെ പതാരം എന്ന ഗ്രാമത്തിൽ വെച്ചായിരുന്നു.. ഷൂട്ടിംഗ് കാണാൻ പോയതൊക്കെ ഓർക്കുന്നു.. ഉത്സവ അന്തിരിക്ഷമായിരുന്നു... വീഡിയോ യിൽ പറയുന്ന പോലെ നാട്ടുകാർ മുഴുവൻ ആ സിനിമയ്ക്ക് വേണ്ടി സിനിമ പ്രവർത്തകരുടെ കൂടെ കട്ടക്ക് നിൽക്കുകയായിരുന്നു.. ഒരു സ്കൂൾ കാല ഓർമ 💕
കാണാൻ പോകാൻ പറ്റിയില്ല 😭
Naad🫶 school kala ormakal😍missing that golden days😊
കുമരഞ്ചിറ
Athe ente sthalam bharanikavu aane..
5:38 മാമാങ്കം യുദ്ധം പൊളി ആരുന്നു...
My dear കുട്ടിച്ചാത്തൻ നിൽ ഉപയോഗിച്ച camara 3D യില് shot ചെയ്യാൻ അവർ camara import cheyyuvaayirunnu
വസന്തം സിനിമ അച്ഛൻ തിയേറ്ററിൽ പോയി കണ്ടതാണ് മികച്ചൊരു പടമെന്ന് പറഞ്ഞു ❤
3:57 cinima kollm ❤
0:39 is that Manju Warrier?
Yes
മിനിറ്റുകൾ മാത്രം ഉള്ള ഒരു സീനിനു വേണ്ടി വാനില സ്കൈ എന്ന ടോം ക്രൂയിസ് മൂവിയിൽ കോടികൾ ചിലവാക്കിയാണ് ന്യൂയോർക്കിലെ വളരെ തിരക്കേറിയ ടൈം square സ്ട്രീറ്റ് vacant ആയി കാണിക്കുന്നത്
ഡ്രൈവിംഗ് സ്ക്കൂൾ എന്ന ഷക്കില ചിത്രത്തിന് കോസ്റ്റും വാങ്ങിയത് കോഴിക്കോട് സൺഡേ മാർക്കറ്റിലെ . തുണിത്തരങ്ങളായിരുന്നത് ഒരു record ആണ്. പടവും ഹിറ്റ്😅
My dear kuttichaathan, padayottam, O faby. എന്നിവ വളരെ ചിലവേറിയ സിനിമകൾ ആയിരുന്നു.
എന്റെ ഓർമ്മ ശരിയാണേൽ ഏതാണ്ട് 2013 നു മുൻപെ വസന്തത്തിന്റെ കനൽ വഴികളുടെ ചിത്രീകരണം തുടങ്ങിയതാണ്. Unfortunately കഷ്ടപ്പാട് വെറുതെ ആയി
Erangiyille padam
propaganda padam.
മാമാങ്കം 💣
ഇതിൽ ഏറ്റവും രസകരമായ കാര്യം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മാത്രമാണ് സൂപ്പർ ഹിറ്റ് ആയത് എന്നതാണ്. മാലിക് പോലും ബഡ്ജറ്റ് വെച്ച് നോക്കുമ്പോൾ ഹിറ്റ് അല്ല.
ഒരു നല്ല സിനിമ ചെയ്യാൻ ഇതുപോലുള്ള ഗിമ്മിക്കുകൾ ഒന്നും വേണം എന്നില്ല.
പക്ഷെ മഞ്ഞിൽ വിരിഞ്ഞ പൂവിനെക്കാൾ എത്രയോ നല്ല സിനിമയാണ് മാലിക്
ഇതൊന്നും ഗിമിക്കുകൾ അല്ല. പ്രാക്ടിക്കൽ എഫക്ടസ് എന്താണെന്നു അറിയണമെങ്കിൽ നോളൻ മൂവീസ് കാണണം
Ayn maalik ott release aada pottan vaaname ott il record views kittiya movie aan ivan etha ee oola
@@അന്തസ്സുണ്ടല്ലോടാവിജയത്തിന്റെ കാര്യം അല്ലേ പറയുന്നത് ചങ്ങാതീ.😊❤
@@അന്തസ്സുണ്ടല്ലോടാസുഡാപ്പി സ്നേഹം. മാലിക് ഒരു നുണ കഥ തന്നെ
Idukki gold le കഞ്ചാവിന്റെ കാര്യം നേരത്തെ അറിയർന്നു.. അന്ന് മനോരമ ടെ sunday suppliment ലു വന്നിരുന്നത് വായിച്ചിരുന്നു 🙂..
Part 2 വേണം ...
ബ്രോ എടുത്തു പറയേണ്ടഒന്നാണ്
*ട്വിന്റി -ട്വിന്റി* ❤❤❤എന്ന സിനിമ..ആ സിനിമയ്ക്ക് ഒരുപാട് പ്രത്യേക ഉണ്ട് 🎉🎉
ഒരു തേങ്ങയും ഇല്ല തട്ടികൂട്ട്
അതിൽ കോപ്പ് ഉണ്ട് ഒരുപാട് starsine എങ്ങനെ ബുന്തിമുട്ട് ഇല്ലാതെ പടം ഇറക്കാം എന്ന് കാണിച്ചു തന്നു
മൈ ഡിയർ കുട്ടിച്ചാത്തൻ എന്തുകൊണ്ട് ഒഴിവാക്കി
ഞാൻ മാമാങ്കം set കണ്ടിട്ടുണ്ട് 👌 ഡയറക്ഷൻ പോരായിരുന്നു കഥ സൂപ്പറായിരുന്നു ❤
മര്യാദരാമനിൽ ട്രെയിനും, അതിന്റെ guard റൂമും സെറ്റ് ഇട്ടിരുന്നു. വീടിന്റെ ഓളത്തിൽ അത് മുങ്ങിപ്പോയി 😌.
Super
Mamangam😂😂
150 രൂപ കിട്ടിയിരുന്നക്കിൽ പൊറാട്ടയും ഇറച്ചിയും കഴിക്കാമായിരുന്നു
മൈക്കാട് പണിക്ക് പോയിരുന്നെങ്കിൽ താങ്കൾക്ക് 900 രൂപ കിട്ടിയേനേ...
പൊറോട്ട കഴിച്ച് കഴിഞ്ഞ് ബാക്കി അമ്മയേയോ ഭാര്യയേയോ ഏൽപ്പിക്കാമായിരുന്നു😅😅😅😅😅😅
2003ൽ കറുപ്പിനഴക് എന്ന പാട്ട് 50ലക്ഷംഒക്കെ ചിലവാക്കി നിർമിച്ചതാണ്.
Movies that was released after years of shhoting cheyyamo next..
Yes broo♥️♥️
സംവിധാനം വിട്ടു cash 💸കളഞ്ഞോന്റെ പേര് പറ അണ്ണാ 🙋
സൂപ്പർ
1:10 ee camera mohanlalinte kayyil anu ullTu
Pakaram vara caneravagikodutu
3:32 pkrisnapillaneentunnaseenil viritakatta vallathol anu nentunnatu kayalil
അതെ ♥️
Superb video
Nice bro
Madhura raja movie yil sunny leone nte dance
Very interesting 👌.
Maryatharaman enik istapettirunu
MALIK ❤🔥
Chettayi❤❤
കോഫി 😌
ഗുരു 📽️
Tittle കുടുംബം വെളുപ്പിച്ച സെറ്റുകൾ എന്നാക്കാമായിരുന്നു
മാമാങ്കം ആ മാറ്റിയ ആർട്ടിസ്റ്റുകൾ ഉണ്ടായിരുന്നെങ്കിൽ hit ആയേനെ😂😂😂
ചന്ദമാമ വീട്. ആനന്ദഭദ്രം ഗുഹ
6:00😂
Nolan mar kurava keralathil 😂
😂😂
ലൂസിഫർ ൽ രണ്ട് കണ്ടെയ്നർ നിറയെ ക്യാഷ് ബോംബ് ഇട്ട് പൊട്ടിച്ച് 😪
Malikile ramadhapalli set ettathalle athine patti antha parayathe
'വസന്തത്തിന്റെ കനൽ വഴികൾ ' പേര് കേട്ടപ്പോ A പടം ആണെന്നു വിചാരിച്ചു 🤣
മാമാങ്കം, അയ്യോ ഓര്മിപ്പിക്കല്ലേ, ആ cash നു നല്ലൊരു കഥയും തിരക്കഥകൃത്തിനും കൊടുത്തിരുന്നെങ്കിൽ സിനിമ ക്കു ഗുണം ചെയ്‌തേനും.
ആദി പുരുഷ് 😂😂😂😂😂😂
രണ്ട് കോടി രൂപ മുടക്കി . വീട്ടിന്റെ സെറ്റ് ഇട്ട് സിനിമ ഷൂട്ട് കഴിഞ്ഞ് പൊളിച്ച് കളയുന്നതിനേക്കാൾ നല്ലത് . 5 സെന്റ് സ്ഥലം വാങ്ങി ഒരു orginal വിട് വച്ച് സിനിമ ഷൂട്ട് കഴിഞ്ഞ് ആർക്കെങ്കിലും കൊടുക്കുകയോ സ്വന്തമായി ഉപയോഗിക്കുകയോ ചെയ്തു കൂടായിരുന്നോ 🤔
സിനിമ എന്നത് വലിയൊരു ബിസിനസ് തന്നെയാണല്ലോ.. കഥയുടെ സാഹചര്യത്തിനനുസരിച്ച് ആയിരിക്കാം അത്രയും വലിയ വീടിട്ടത്... പിന്നെ സെറ്റ് ഇടുന്ന വീടും പണിയുന്ന വീടും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടല്ലോ
സമയ പശ്നമായിരിക്കാം ......... ഒരു കോടി മതിയായിരുന്നു ഇതിലും കിടിലൻ വീട് വെക്കാൻ
Shoot കഴിഞ്ഞ് പൊളിച്ചില്ല, വേറെയും സിനിമകൾ അതേ സെറ്റിൽ shoot ചെയ്തിരുന്നു, പിന്നീട് തീപിടുത്തത്തിൽ നശിച്ചുപോയി എന്നാണ് കേട്ടത്,
@@JUSTIN-MALLUആ സമയത്ത് വലിയ മഴയും വെള്ളപ്പൊക്കവുമുണ്ടായി, സെറ്റിന്റെ പലഭാഗങ്ങളും rework വേണ്ടിവന്നു, സാധനങ്ങൾ ഒക്കെ ആളുകൾ നിരന്നുനിന്ന് കൈമാറി സൈറ്റിൽ എത്തിക്കേണ്ട അവസ്ഥ വരെ ആയിരുന്നു. അങ്ങനെയൊക്കെ budget കൂടിപോയതാണ്.
@@cineclassmedia4702റോഡിൽ നിന്ന് സെറ്റ് ലേക്ക് മുട്ടറ്റം ചെളി ആയിരുന്നു.. അവസാനം ട്രാക്ടർ ഓടിച്ച് ആ വീൽ ട്രാക്കിലൂടെ ആണ് നടന്നിരുന്നത്
New delhi സിനിമയിൽ ഒരു ലിഫ്റ്റ് scene വേണ്ടി ആ കാലത്തെ 25 ലക്ഷം രൂപ ആണ് ചെലവായത് എന്ന് കേട്ടിട്ടുണ്ട്.
അത്രേം ചിലവ് വന്നില്ല ആ hotel ന്റെ manager മലയാളി ആണ് so അവർക്ക് free ആയി ചെയ്യാൻ പറ്റി dennis joseph safari tv ഇൽ പറഞ്ഞു
വസന്തത്തിന്റെ കനൽവഴികൾ എന്ന സിനിമ എന്റെ നാട്ടിലാണ് ചിത്രീകരിച്ചത് മൈനാഗാപ്പള്ളി
Marakkar
ജൻ്റിൽമാൻ എന്ന തമിഴ് സിനിമയിൽ ട്രെയിനിന് മുകളിലൂടെ ജീപ്പ് ജമ്പ് ചെയ്യിക്കുന്ന സീൻ ഉണ്ട്....
പത്തു സെക്കൻ്റ് മാത്രം നീളമുള്ള ഈ സീൻ ചിത്രീകരിക്കാൻ ചെലവായത് ഇരുപത് ലക്ഷം രൂപയാണ്....
ആ സിനിമയുടെ ആകെ ബഡ്ജറ്റിൻ്റെ പകുതിയോളം വരും ഇത്...!
Mamangathinum malikinum mudakiyathu waste mani thanne aanu...😂
Sathyam randu potta padangal ayirunnu
മര്യാദരാമൻ സെറ്റ് ചിരുത്ത കസബ പോലെ വേറെ സിനിമകളിലും ഉപയോഗിച്ചിട്ടുണ്ട്.. അവസാനം ആ സ്ഥലത്തിൻ്റെ ഉടമ ആ സെറ്റ് കത്തിച്ച് കളഞ്ഞു എന്നാണ് അറിഞ്ഞത്😢
Appo adipursh😂
ഗുരുവായൂർ അമ്പലനടയിൽ 4 കോടി അമ്പലം ഉണ്ടാക്കി
തല്ലുമാല തിയേറ്റർ fight..
No.20 madras mail anna cinemakku traininu orupaad rend koduthirunnu annu athinte producer paranjath orkkunnu
Urumi, Dubai, Maraykkaaar, O Faby ethokke evide ?
ഗുരുവായൂരമ്പല നടയിൽ...അതിന്റെ ഗുരുവായൂരമ്പലം set ഇട്ടതാണ്
ഹേയ് തള്ളല്ലേ!
@@sameershameer984 ആണ് bro അത് 2cr ഇന് എറണാകുളത്ത് set ഇട്ടതാണ്
@@Muz_hh__123Hi bro
@@sameershameer984തള്ളല്ല
ഇവൻ മര്യാദ രാമൻ കാസ്റ്റിംഗിലെ പാളിച്ച കൊണ്ട് പരാജയപ്പെട്ട സിനിമ ആണ്
Yes
Thanks
😲😲😲😲😲
Star wars il use cheythate panavision psr 35mm ane 😂... Arriflex 35 llc 1963 il eranjiyade.... 1980 athinde out of date ayi... don't give wrong information like starwars... It was used used for Stanley Kubrick's film clockwork Orange(1971)
വസന്തത്തിന്റെ കനൽ വഴികൾ shoot എന്റെ നാട് 😊😊😊
Sthalathinte peruu
കൃഷ്ണനും രാധയും
ഈ പടങ്ങൾ ചെയ്ത പ്രോഡ്യുസർമാർ ആത്മഹത്യ ചെയ്തു കാണും
With verolalude vedio copy adichathala
5000 junior artistukal otta shortil Ani niranna film anu Lucifer
6:30
ഇത്രേം ഉപയോഗിച്ച വമ്പൻ പടത്തിൽ
കണ്ടത് ഇക്കയുടെ saxy ഐറ്റം ഡാൻസ്
Adipurish😂
malik ill 6 acre enu paranj undakia sthalam vizhinjam anu ath ore set ala...the church and the jesus too....how could this possible
Set ആണ് കളമശ്ശേരിയിൽ ആണ് ഉണ്ടാക്കിയത്. ഞാൻ അതിൽ art associate ആയിരുന്നു.
മധുര രാജ മമ്മൂട്ടി intro.
10 ലക്ഷം ചിലവിട്ട് bus സ്റ്റോപ്പ് നിർമ്മിക്കുന്നില്ലേ.അതുപോലെ തന്നെ ഇതും നിർമ്മാതാവ് കുത്തുപാളഹ.ഒരു വീട് പണി കോൺട്രാക്ട് കൊടുക്കുന്നതും സ്വയം നോക്കി നടത്തുന്നതും പോലെ.എന്തിനധികം ജൂനിയർ ആര്ടിസ്റ്റിനു ഒരു പ്രൊഡ്യൂസർ കൊടുക്കുന്ന പൈസ എത്രയാ ജൂനിയർ ആര്ടിസ്റ്റിനു കിട്ടുന്ന പൈസ എത്രയാ എന്ന് മാത്രം നോക്കിയാൽ പോരെ
2kodiku angane oru veedundakkalo🥲
അപ്പം 2018 🔥
അരി flexoo🤣🤣 anthuvade
Arri flex? 🙄 bro pinne എന്തുവാടെ എന്നാണേൽ Anthuvade എന്നല്ല enthuvade ennanu.. 😂 അതും ഒന്ന് ശ്രദ്ധിച്ചേരെ 😂
@@boxoffice5861 athinanno അരി flex aanu paranje 🤣🤣🤣😂🌾
Arriflex -അരിഫ്ളക്സ്
Arriflex-ആരിഫ്ളക്സ്
രണ്ടു രീതിയിൽ പറയാം.. ബ്രിട്ടീഷ് ഇംഗ്ലീഷ് filmmakers ഇതിനെ എങ്ങനെയാണ് പറയുന്നതെന്നും അതേസമയം അമേരിക്കൻ filmnakers ഇതിനെ എങ്ങനെയാണ് പറയുന്നതെന്നും രണ്ടും തമ്മിലൊന്നു താരതമ്യം ചെയ്തു നോക്കൂ.... Vocabulary different ind ... ഇനി അതല്ല ബ്രോയ്ക്ക് ഒരു സമാധാനം കിട്ടുന്നുണ്ടെങ്കിൽ ഇഷ്ടമുള്ള പോലെ പറഞ്ഞോളൂ ഒരു കുഴപ്പമില്ല 😂
But what's the company named it?
@@boxoffice5861 aavsyathinu ullath koduthu
മാമാങ്കം ☠️
Mamangam? 🤣🤣🤣🤣🤣🤣🤣🤣
കസിൻസ് അന്നത്തെ കാലത്തെ ബിഗ് ബഡ്ജറ്റ് ഫിലിം തന്നെ ആയിരുന്നു, കൂടുതലും മുതൽ മുടക്കു ഉണ്ടായത് അതിലെ നായികയുടെ കൊട്ടാരം പോലുള്ള വീടിനാണ്, അത് മുഴുവൻ സെറ്റ് ഇട്ടതാണ്
Ath banglore palace alle
Bangalore palace.
Ee movieyude okke producers marude ippozhuthe avastha kandal ningal njettum
എന്തായി. എന്തുപറ്റി അവർക്ക്
@@mujmil526 mikkavarum papparayi
Vennukunnapally veendum films cheyth paisa thirike paidichu malikapuram,2018
2cr set idunnadinekalum nalla oru veed thanne vekkunnadalle?
Mryada
ചന്ദാമാമാ സിനിമയുടെ സെറ്റിനെ കുറിച്ച് പറയാൻ മറന്നോ
0:39 ethaa padam ?
star war shoot cheithath Panavision Panaflex Camera anu
Kazap
Vasandhathinte kanal vazhikal shoot cheythath
Evan mariyatha raman set etta paisakk oru kidilam veedu vekkarunn
ശിവാജി സിനിമയിൽ സഹാന എന്ന പാട്ട് scene മാത്രം ഷൂട്ട് ചെയ്തത് 7 കോടി രൂപ ചിലവാക്കി
എന്തിരൻ സിനിമയിലെ ഒരു പാട്ട് എടുക്കാൻ ആയത് 20 കോടി ആണ്..
മിന്നൽ മുരളി,2018 എന്നീ സിനിമകളുടെ ബഡ്ജറ്റ് തന്നെ 20 കോടി ആണ്
My Santa yile song
Thurupugulan hotel annate kalathe 25 lakh mudakiya set anu
Arriflex 35 ഐ ഐ c അല്ല...😂😂😂... Arriflex 35 IIc (2c) എന്നാണ് .... റോമൻ അക്കങ്ങൾ ആണ് എന്ന് പോലും മനസിലായില്ലേ?
ബ്രോ ഈ അരി ഫ്ലക്സ് ക്യാമറയുടെ ഫീച്ചേഴ്സ് പറയുന്ന ഒരു വീഡിയോ ചെക്ക് ചെയ്തപ്പോൾ അതിൽ അവർ പ്രൊനൗൺസ് ചെയ്യുന്നത് ഇങ്ങനെയാണ് അതുകൊണ്ടാണ് ആ രീതിയിൽ ഞാൻ പ്രൊനൗൺസ് ചെയ്തത്
@@boxoffice5861 അങ്ങനെ എവിടുന്നെങ്കിലും കേൾക്കുന്നത് പകർത്തി എടുക്കുന്നതിനു മുൻപ് logical ആയി ചിന്തിക്കണം കേട്ടോ
Ennitum maamankam paali
Guruvayoor ambalam set : movie ethanu ariyalo!
Athu pole oru koora padam
എല്ലാം നല്ല വിജയം കൊണ്ട ഫിലിം ആണന്ന് പാറിയൻ പറഞ്ഞു 😂
Kodikal mudakki pulsar suniye erakki😂