Ansar Nanmanda | ഭാര്യ ഭർതൃ ബന്ധത്തെക്കുറിച്ച് ഇതിലുമപ്പുറം എന്ത് പറയാനാ??

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 1.1K

  • @shahishrfu
    @shahishrfu ปีที่แล้ว +546

    എന്റെ ഭർത്താവിന്റെ കൂടെ സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കാൻ ആഫിയത്തുള്ള ദീർകായുസ്സ് നൽകണേ അല്ലാഹ്.... ആമീൻ 🤲

  • @thanku21
    @thanku21 2 หลายเดือนก่อน +9

    സമാധാനപരമായ ദാമ്പത്യജീവിതത്തിന് യോഗം വേണം.

  • @dhilshadiya2337
    @dhilshadiya2337 ปีที่แล้ว +1151

    എന്റെ ഭർത്താവ് എന്റെ സ്വർഗം ആണ് നാഥാ അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും നൽകണേ 🤲🤲🤲

  • @munnastube1014
    @munnastube1014 ปีที่แล้ว +75

    എന്റെ പൊന്നിക്കാകും അല്ലാഹ് ആഫിയത്തും ആയുസ്സും നൽകണേ 🤲🤲എന്ത് സ്നേഹമാണ് റബ്ബേ.... എന്റെ ഇക്കാക്

  • @bincykunju8329
    @bincykunju8329 ปีที่แล้ว +164

    ഞാനും അങ്ങനെ ആണ്.. കല്യാണം കഴിച്ചതോടെ ചിരിക്കാൻ മറന്നു പോയി 😒.. ഇന്ന് എനിക്ക് മനസ്സിലാവും എന്റെ അമ്മയും അപ്പയും എത്ര സ്നേഹത്തോടെ ആണ് നോക്കിയതെന്നു..നമ്മുടെ അപ്പനും അമ്മയും ഇല്ലാതാകുന്നതോടെ നമുക്ക് ഈ ലോകത്ത് പ്രായം കൂടുന്നു.. 🙏🏻

    • @ananduchandran3560
      @ananduchandran3560 ปีที่แล้ว +3

      😢

    • @shahidev4007
      @shahidev4007 ปีที่แล้ว

      Correct ✅

    • @samadjas3066
      @samadjas3066 ปีที่แล้ว

      😔

    • @abulhassan8573
      @abulhassan8573 ปีที่แล้ว +3

      ഞാൻ അടക്കം ഒരു പാട് ആണുങ്ങൾ ശ്രദ്ധിക്കേണ്ട പ്രസംഗം
      ഇതിന്റെ ഒരു മറുവശം സ്ത്രീകൾ മനസിലാക്കാന്നുണ്ട് നൂഹ് നബിയുടെ (അ) ഭാര്യ നൂഹ് നബിയെ വിശ്വസിച്ചില്ല ഭാര്യക് ഇമാനും തക്വയും ഉണ്ടങ്കിലെ ആ ഭാര്യന്റെ സർട്ടിഫിക്കറ്റിന് വിലയുള്ളു എന്ന കാര്യം മറക്കരുത് ഭാര്യയെ സിനിമക്ക് കൊണ്ടു പോകാത്തതും സീരിയൽ കാണാൻ അനുവദിക്കാത്തതും etc കാരണം ഒരു സ്ത്രീ ഭർത്താവിന് good സർട്ടിഫിക്കറ്റ് കൊടുത്തില്ലങ്കിൽ അത് കാരണം ഭർത്താവ് الله വിന്റെ അടുത്ത് പരാജയ പെടില്ല

    • @Nesiyashajahan
      @Nesiyashajahan ปีที่แล้ว +5

      ഞാനും 😢എന്റെ ഭർത്താവിന്റെ കയ്യിലിരുപ്പ് കാരണം 🙄കുഞ്ഞുങ്ങളെ ഓർത്ത് മരിച്ചു ജീവിക്കുന്നു 12വർഷമായി 😢😢

  • @iamdude1113
    @iamdude1113 ปีที่แล้ว +229

    ഒരുനാളിൽ ഞാനും ഒരുപാട് വേദനിച്ചു. ഇപ്പോൾ അൽഹംദുലില്ലാഹ് സന്തോഷത്തിലുള്ള ജീവിതം സ്നേഹം നിറഞ്ഞ ഭർത്താവ് രണ്ട് മക്കൾ ഒരു മോളും മോനും ഈ സമാധാനം എന്നും നിലനിർത്തി തരണേ നാഥാ 🤲🤲🤲

    • @Salamna4114
      @Salamna4114 ปีที่แล้ว +3

      Aameen

    • @_DARK_CREW_
      @_DARK_CREW_ ปีที่แล้ว +2

      آمين يارب العالمين

    • @muhammesameer4825
      @muhammesameer4825 ปีที่แล้ว +1

      Aameen

    • @jasnajasi3022
      @jasnajasi3022 ปีที่แล้ว +1

      ആമീൻ

    • @asishebi1228
      @asishebi1228 ปีที่แล้ว

      Second marriage kayinjo. Husband alla problem ummayum uppayum an problam enda cheyya.oru maargavum ella .

  • @fidhafathima6697
    @fidhafathima6697 ปีที่แล้ว +87

    നിങ്ങൾ പറയുന്നത് 100%സത്യം മക്കളെ ഓർത്തിട്ടാണ് ജീവിക്കുന്നത് 👍

    • @musictech4717
      @musictech4717 ปีที่แล้ว

      അങ്ങനെ തന്നെയാ ഓരോ കാരണങ്ങളാണ് നാളെയും ജീവിക്കാൻ നമ്മെ പ്രചോദനം നൽകുന്നത്

    • @safee860
      @safee860 ปีที่แล้ว

      ഇങ്ങനെ മക്കളെ ഓർത്തു ജീവിക്കുന്ന ആണുങ്ങൾ ഇല്ലേ?

    • @muhammedijas1332
      @muhammedijas1332 ปีที่แล้ว +4

      ഞാനും.മൂന്നാമത്തെ കുഞ്ഞിനെ pregnent ആയി സ്കാനിങ്ങിൽ കാലിനു ചെറിയ പ്രശ്നം പറഞ്ഞു. അന്ന് muthal എന്റെ ഭർത്താവ് എന്നോട് മിണ്ടിയിട്ടില്ല. എന്റെ മക്കളെ ഓർത്തു മാത്രം എല്ലാം സഹിക്കുന്നു. ഉമ്മയും bapayum എനിക്ക് ഓർമ വെച്ച നാൾ മുതലേ കഷ്ടപ്പെടുകയാണ്. എന്നെയും അനിയത്തിയെയും കെട്ടിച്ച കടം ഇത് വരെ തീർന്നിട്ടില്ല. അവരെ വിഷമിപ്പിക്കാൻ വയ്യ. എല്ലാം പടച്ചവന് വിട്ടു കൊടുത്തു ജീവിക്കുന്നു. ഈ ദുഃഖങ്ങൾ തന്നതും അവനാണ്. പരിഹാരവും അവൻ നൽകും r🤲

    • @Mamumomu
      @Mamumomu ปีที่แล้ว

      ​@@muhammedijas1332നിങ്ങളാണോ കുഞ്ഞിന്റെ കാൽ അങ്ങനെ ആക്കിയത് എന്ത്‌ kroonanab

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 ปีที่แล้ว +342

    വളരെ നല്ല പ്രഭാഷണം.. ഭാര്യക്ക് ലഭിക്കുന്ന നരക ശിക്ഷകളെ കുറിച്ചുളള ക്ലാസ്സുകൾ ആണ് എപ്പോഴും കേൾക്കാറുള്ളത്.. അതിൽ നിന്ന് വ്യത്യസ്തമായി ഭാര്യക്ക് ഇസ്ലാം മിൽ വലിയ പ്രാധാന്യം ഉണ്ടെന്നു പറയുന്ന നല്ലൊരു പ്രഭാഷണം... നിങ്ങൾക്കു റബ്ബിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.. ആമീൻ.. എനിക്കൊരു മുസ്ലിം ആയ ഫ്രണ്ട് ഉണ്ടായിരുന്നു. അവൾക്കു ഇസ്ലാമിനോട് വലിയ ദേഷ്യമായിരുന്നു. അതു കൊണ്ട് തലയിൽ ഷാൾ പോലും ഇടാറില്ലായിരുന്നു..കുറചു മുൻപ് അവളുടെ വിവാഹം നടന്നു.. നല്ല ഒരു ചെറുപ്പക്കാരനുമായി...അവൾ പറയുകയ ഇസ്ലാം എന്താണെന്ന് ഞാനിപ്പോൾ മനസ്സിലാക്കിയെന്നു.. ഇസ്ലാം എത്ര സുന്ദരം ആണ്.. ഇസ്ലാമിൽ സ്ത്രീകൾക്ക് ഉള്ള പ്രാധാന്യം okk ഇപ്പോൾ മനസ്സിലായി എന്നു.. നല്ല കുറെ ക്ലാസുകൾ കേട്ടു ..ഇപ്പോൾ അവൾ അഞ്ചു നേരം നമസ്കരിക്കും ഇസ്ലാമിക രീതിയിൽ വസ്ത്രം ധരിച്ചു സന്തോഷത്തോടെ ജീവിക്കുന്നു...

  • @sumajohnson9890
    @sumajohnson9890 ปีที่แล้ว +65

    സഹോദരാ താങ്കളുടെ പ്രസംഗം ഒത്തിരി നല്ലതാ ഇതിൽ ജാതിമതഭേദങ്ങൾക്കും അപ്പുറം മഹത്തായ സന്ദേശമാണ്

  • @mehza9151
    @mehza9151 ปีที่แล้ว +24

    എന്റെ ഭർത്താവിന്റെ കൂടെ ഒരുപാട് കാലം ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കുന്ന ആരോഗ്യവും ആഫിയത്തും ദീർഘായുസ്സ് നൽകട്ടെ ഓരോരുത്തർക്കും ❤️👍🏻👍🏻👍🏻 രാവിലെ തന്നെ നല്ലൊരു ക്ലാസ് കേട്ട് എണീറ്റു

    • @leogaming6409
      @leogaming6409 ปีที่แล้ว

      Nall prebaksanm Masha alla

  • @MusthafaMuthuKt-ci4wz
    @MusthafaMuthuKt-ci4wz ปีที่แล้ว +57

    അള്ളാഹു താങ്കൾക് ദീർഗായുസ്സ് നൽകട്ടെ.... ആമീൻ 🤲

  • @srz1332
    @srz1332 9 หลายเดือนก่อน +8

    അൽഹംദുലില്ലാഹ്.. എനിക്ക് എന്റെ ഭർത്താവിനെ അള്ളാഹു അറിഞ്ഞു തന്നതാണ്.. മാഷാ അല്ലാഹ്..❤അല്ലാഹു ആഫിയതുള്ള ദീർകായുസ്സ് നൽകട്ടെ.. ആമീൻ 😍

  • @beenamujeeb1843
    @beenamujeeb1843 ปีที่แล้ว +81

    പെണ്ണിന് അടുക്കള ഇതാണ് ജീവിതംഎന്നാണ് ഞാൻകരുതിയത് 😔... അതാണ് എന്റെ ജീവിതം 👍👍👍🌹🌹🌹അള്ളാഹു എല്ലാ ഭർത്താക്കന്മാർക്കും ഉസ്താദ് പറഞ്ഞത്പോലെ ജീവിക്കാൻ മനസ്സ് കൊടുക്കട്ടെ.... 😥

    • @kunjuvava342
      @kunjuvava342 ปีที่แล้ว +2

      Beenakku adukala aanoo jeevitham 😍😍❤❤

    • @safee860
      @safee860 ปีที่แล้ว

      ആമീൻ

    • @nerdynaomi2939
      @nerdynaomi2939 ปีที่แล้ว

      Aameen

  • @rahmanvalikkadan
    @rahmanvalikkadan ปีที่แล้ว +157

    എന്റെ ഭർത്താവ് ആണ് എന്റെ ലോകം. ആരോഗ്യം വും ആയസും കൊടുക്കട്ടെ. ആമീൻ

  • @thafsitp763
    @thafsitp763 ปีที่แล้ว +10

    സത്യം എന്റെ കല്യാണം കഴിഞ്ഞിട്ട് 3വർഷം ആയി സന്തോഷം ഞാൻ അറിഞ്ഞിട്ടില്ല ഇപ്പോ ഒരു മോൻ ഉണ്ട് അവനാ എനിക്ക് ഇപ്പോ ഒരു സന്തോഷം. നിങ്ങൾ ദുആ ചെയ്യണം എന്റെ ഇക്കാക് എന്നെയും മോനെയും സ്നേഹം ഉണ്ടാവാൻ

  • @roshinok5399
    @roshinok5399 ปีที่แล้ว +18

    സാർ:
    എന്ന് വിളിച്ചോട്ടെ കാരണം ആ നല്ല വാക്ക് പകർന്ന് കൊടുക്കാൻ കാണിച്ച മനസ്സ്. ഈ പ്രസംഗം എല്ലാവരും കേൾക്കണം എന്നാലെങ്കിലും ഓരോ കുടുംബവും നന്നായി ജീവിക്കുമായിരിക്കും സൗന്ദര്യം, വെളുപ്പ്, കറുപ്പ് ഇതൊന്നുമല്ല സാർ പറഞ്ഞത്‌പോലെ നല്ല മനസ്സ് അതാണ് വേണ്ടത്

  • @Thoranumavilum
    @Thoranumavilum ปีที่แล้ว +127

    സ്വന്തം ഭാര്യ ഉപകരണം മാത്രമായി കാണുന്ന ഭർത്താക്കന്മാർ കാണണം ഇത്.... നല്ല അവതരണം 🙏🏻

    • @aleemap378
      @aleemap378 ปีที่แล้ว

    • @Thoranumavilum
      @Thoranumavilum ปีที่แล้ว +1

      @@kunjuvava342 ഛീ.... ഇത്രയും തറ ആണോ താൻ.... Poda.. M........

  • @riyashaana_2004
    @riyashaana_2004 ปีที่แล้ว +76

    എന്റെ ജീവിതം സന്തോഷംമുള്ളതാണ് അൽഹംദുലില്ലാഹ് എന്റെ ഭർത്താവിനു ആരോഖ്യാവവും ആഫിയത്തും നൽകട്ടെ ആമീൻ 🤲🤲🤲👌👍

    • @shukoorkariyadan2768
      @shukoorkariyadan2768 ปีที่แล้ว

      Ente barathavinnu aarogyavum aafiyathumulla deergausu kodukane allah🤲

  • @farishafarisha9235
    @farishafarisha9235 ปีที่แล้ว +72

    സെരിയാണ് ഇക്ക പറഞ്ഞത് 😭😭. എന്റെ ജീവിതം ഇതുപോലെ തന്നെയാണ്. കേട്ടപ്പോ ഒരു സമാധാനം. ഇങ്ങനെ ഒക്കെ അനുഭവിക്കുന്ന സ്ത്രീകൾക്. മനസ്സിനൊരു സുഖം. Thankyu

    • @fasilfaisal8435
      @fasilfaisal8435 ปีที่แล้ว +1

      Allahuthaaalaa ellabudhimuttukalum maattitharatte... aameen yaarabbal aaaalameeen 🤲🤲🤲

    • @rubeenamuni7928
      @rubeenamuni7928 ปีที่แล้ว +1

      Sathym

    • @safeedarafeek4199
      @safeedarafeek4199 ปีที่แล้ว

      Ente jeevidavm I'd poleyan ikka

    • @kunjuvava342
      @kunjuvava342 ปีที่แล้ว

      @@safeedarafeek4199 aanoo 😍😍❤❤

    • @kunjuvava342
      @kunjuvava342 ปีที่แล้ว

      @@rubeenamuni7928 hi😍😍❤❤

  • @threebirds719
    @threebirds719 ปีที่แล้ว +34

    എന്റെ ഭാര്യ എന്റെ ഭാഗ്യമാണ് ഉസ്താദ്.. എന്നെ ബുദ്ധിമുട്ടിപ്പിക്കില്ല.. അത് വേണം ഇത് വേണം എന്ന് പറയില്ല.. എന്റെ വരുമാനത്തിനനുസരിച്ച് ജീവിക്കുന്നവളാണ്.. 100 രൂപ കടം വാങ്ങാൻ അയക്കില്ല... നിങ്ങൾക്ക് കിട്ടുന്നത് കൊണ്ട് മാത്രം വാങ്ങിയാൽ മതി എന്ന് പറയും.. അതുതന്നെ ഒരു സമാധാനമാണ്.. എപ്പോഴും ഷോപ്പിംഗ് നടത്തണം എന്ന് പറയില്ല..
    നിങ്ങളുടെ കയ്യിൽ പൈസ ഉണ്ടാകുമ്പോൾ മതി എന്ന് പറയും

    • @noushu512
      @noushu512 ปีที่แล้ว +4

      Same ente wife

    • @safee860
      @safee860 ปีที่แล้ว +3

      മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു നിലനിർത്തി തരട്ടെ.ആമീൻ

    • @jamsheerchengana9246
      @jamsheerchengana9246 7 หลายเดือนก่อน

      നിങ്ങൾക്കും കുടുംബത്തിനും അല്ലാഹു ബർകത്ത് ചൊരിയട്ടെ.....
      ആമീൻ യാ റബ്ബൽ ആലമീൻ

  • @farookfaroosvava5140
    @farookfaroosvava5140 ปีที่แล้ว +36

    ഉസ്താദിന്റെ ദുആയിൽ ഞങ്ങളെ യും ഉൾപെടുത്തൻ ആഗ്രഹമുണ്ട്. ദുആ വസിയ്യത്തോടെ.....

  • @rameesafarsana-yq2ut
    @rameesafarsana-yq2ut ปีที่แล้ว +43

    സത്യം ആണ് വിവാഹത്തോട് കൂടി ചിരി നിർത്തിയ ഒരാളാണ് ഞാൻ 🙂

    • @EminEmmi
      @EminEmmi 9 หลายเดือนก่อน

      Njanum

    • @shahid1121
      @shahid1121 7 หลายเดือนก่อน

      Njanum

    • @happyy5475
      @happyy5475 6 หลายเดือนก่อน

      വിവാഹത്തോട് കൂടെ ചിരിച്ച വ്യക്തി യാണ് ഞാൻ

    • @raziyazubair4275
      @raziyazubair4275 3 หลายเดือนก่อน

      Yes there are many
      Have education
      Have beauty
      Have health
      But no life

    • @najeebeloor1442
      @najeebeloor1442 2 หลายเดือนก่อน +1

      Sambathum sautharyavum joliyum okke ullavane nokki kettumbol kuachokke chiri maayum.

  • @salesalesalesale8403
    @salesalesalesale8403 ปีที่แล้ว +186

    നാഥാ എനിക്കും ഉണ്ട് ഒരു മോള് അവൾക്ക് നീ നല്ല ഒരു ഇണയെ നൽകണേ ആമീൻ

  • @safiyaali1770
    @safiyaali1770 ปีที่แล้ว +109

    മാഷാഅല്ലാഹ്‌,, മനസ്സിൽ തട്ടിയ പ്രഭാഷണം, കേട്ട് മതിയായില്ല,, അള്ളാഹു ഉസ്താദിന് ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ

    • @ashinishad4318
      @ashinishad4318 ปีที่แล้ว

      ആമിൻ

    • @shamsudhinshamsu4212
      @shamsudhinshamsu4212 ปีที่แล้ว +1

      ശിർകാരോപണം നടത്തി കേരള മുസ്‌ലിം സൊസൈറ്റിയിൽ വിള്ളലുണ്ടാക്കിയ വഹാബിസം പേറി നടന്ന് ഇപ്പൊ knm. Wisdom ഏതാണിസ്ലാം എന്നറിയാതെ ചങ്ക് പൊട്ടിച്ചിട്ടെന്താ കാര്യം.
      ഭിന്നിച്ച എല്ലാ സംഘടനകളേയും മുസ്ലിംകളായി പ്രഖ്യാപിക്കൂ
      എന്നാലേ നൻമയുള്ള മണ്ടയാകൂ
      അല്ലെങ്കിൽ നെയ്യില്ലാത്ത നെയ്യപ്പം

    • @shabeesshami3587
      @shabeesshami3587 ปีที่แล้ว +1

      Fgvx

    • @shabeesshami3587
      @shabeesshami3587 ปีที่แล้ว +1

      Better day eyg

    • @kunjuvava342
      @kunjuvava342 ปีที่แล้ว

      @@ashinishad4318 hi😍😍❤❤

  • @faserefee
    @faserefee ปีที่แล้ว +50

    എന്റെ ഇക്കാക്ക് ആഫിയത്തും ദീർഘായുസ്സും നൽക് നാഥാ 🤲🏻🤲🏻

    • @kabeerkp840
      @kabeerkp840 ปีที่แล้ว

      And et ex CX zero balance

  • @umaimathfayidha7528
    @umaimathfayidha7528 ปีที่แล้ว +179

    സത്യമായ വരികൾ 😭😭എത്രവട്ടം ഇറങ്ങിപ്പോവാൻ ഒരുങ്ങിയാലും ഉമ്മയെയും ബാപ്പയെയും ഓർക്കുമ്പോൾ 😭😭😭😭😭കഴിയില്ല

    • @nisaismail998
      @nisaismail998 ปีที่แล้ว

      സത്യം 😢😢

    • @muhammedijas1332
      @muhammedijas1332 ปีที่แล้ว

      സത്യം.

    • @shahanakk4653
      @shahanakk4653 ปีที่แล้ว

      Sathyam😢😢

    • @ajuvlog3994
      @ajuvlog3994 ปีที่แล้ว

      Correct

    • @UmmerFarook-India
      @UmmerFarook-India ปีที่แล้ว

      അദ്ദേഹത്തിൻറെ പ്രഭാഷണം കേട്ടിട്ട് ഒരിക്കലും നിങ്ങൾ നരകം വാങ്ങാൻ ഇടയാവരുത് അദ്ദേഹത്തിൻറെ വാദങ്ങളെല്ലാം യുക്തിപൂർവ്വമാണ് പലതും ഖുർആനിനെ എതിരാണ് അല്ലാഹു മനുഷ്യ സമൂഹത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൊടുക്കുന്നത് സ്ത്രീകൾക്കാണ് അത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കുന്ന ഒരു സ്ത്രീക്ക് മാത്രമാണ് ഭർത്താവിൻറെ മഹത്വം മനസ്സിലാക്കാൻ കഴിയും
      സാന്ദർഭികമായി എനിക്ക് പറയാനുള്ളത് ഒരു വ്യക്തിയുടെയും പ്രഭാഷണങ്ങൾ കേൾക്കരുത് അവർ ഹദീസ് വ്യക്തമായി ഇന്ന ഹദീസ് എന്ന് പ്രബോധനം ചെയ്തിട്ടല്ലാതെ അല്ലെങ്കിൽ ഇന്ന സൂറത്തിൽ ഇന്ന ആയത്ത് എന്ന് വ്യക്തമായി പറഞ്ഞിട്ടല്ലാതെ

  • @sharafunnisairshad6104
    @sharafunnisairshad6104 ปีที่แล้ว +88

    എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ dua ചെയ്യണേ

    • @kunjuvava342
      @kunjuvava342 ปีที่แล้ว

      Entha problem husnu😍😍❤❤

    • @RashidRashid-fl3lg
      @RashidRashid-fl3lg 8 หลายเดือนก่อน

      Enik vendium dhua cheyyane

  • @jumanaziya1260
    @jumanaziya1260 ปีที่แล้ว +19

    അല്ലാഹുവേ എൻ്റെ എല്ലാം എല്ലാം ആണ് എൻ്റെ ബർത്തവ്.എൻ്റെ ഇക്കാക് അല്ലാഹ് ആരോഗ്യഉം ആയുസ്സും നൽകണേ അല്ലാഹ്

  • @asifa3709
    @asifa3709 ปีที่แล้ว +51

    മനസ്സിനെ ഒരുപാട് ഉലച്ച പ്രഭാക്ഷണം അല്ലാഹുവേ എല്ലാ ഭർത്താക്കന്മാർക്കും ദീർഘായുസ്സും മനസ്സലിവും നൽകണേ നാഥാ 🤲🤲🤲🤲🤲

    • @swalahudheen
      @swalahudheen ปีที่แล้ว +1

      Ameen

    • @kamarudeenms2191
      @kamarudeenms2191 ปีที่แล้ว

      ആമീൻ 🤲🤲

    • @firstsuperhit9764
      @firstsuperhit9764 ปีที่แล้ว

      അസ്സലാമു അലൈകും നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് എത്രയോ ഭർത്താക്കൻ മാർ ഭരിയെ തല്ലുന്നു എന്റെ നാട്ടിൽ നിന്ന് ഒരു ഗർഭിണിയായ പെണ്ണ് തൂങ്ങി മരിച്ചു ഇനിയും സ്പീച്ചനായി കാത്തിരിക്കുന്നു

    • @laamicreations2221
      @laamicreations2221 ปีที่แล้ว

      Aameen

    • @paralleluniverse298
      @paralleluniverse298 ปีที่แล้ว

      @@firstsuperhit9764 തല്ലിന്റെ പേരിൽ തൂങ്ങി മരിക്കുകയോ ഭാര്യയും ഭർത്താവും തമ്മിൽ കലഹം ഉണ്ടാവില്ലേ. അപ്പോൾ അവളുടെ മക്കൾ ഭർത്താവ്? കുടുംബം പ്രശ്നം കൈവിട്ട് പോയാൽ അത് മാധ്യസ്ഥത നിന്ന് പരിഹരിക്കാൻ മൂന്നാമത്തെ ഒരാൾ വേണം.

  • @sumayyamp
    @sumayyamp ปีที่แล้ว +22

    എന്റെ ഇക്കയാണ് എന്റെ ഭാഗ്യം. എന്റെ സമാധാനം ❤️അൽഹംദുലില്ലാഹ് ദീർഗായുസ് കൊടുക്കണേ allah 🤲

  • @kamarudeenms2191
    @kamarudeenms2191 ปีที่แล้ว +8

    എന്റെ ജീവനാണ് എന്റെ ഇക്ക 🤲🤲റബ് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ 🤲

  • @suhadthalangadan6241
    @suhadthalangadan6241 7 หลายเดือนก่อน

    അല്ലാഹുവേ എന്റെ ഇക്ക അൽഹംദുലില്ലാഹ് allahu തന്ന നിധി യാണ് അത് മരണം വരെ നില നിൽക്കട്ടെ എന്നാണ് എന്റെ ദുആ 🤲😰ദീര്ഗായുസും നല്ല ആരോഗ്യവും allahu നൽകട്ടെ എന്ന് എപ്പോഴും ഞാൻ ദുആ ചെയുന്നു ണ്ട്. Masha allah

  • @Bismilla789
    @Bismilla789 ปีที่แล้ว +62

    ഏതൊരാൾക്കും എളുപ്ം മനസ്സിലാക്കാൻ പറ്റുന്ന രീതിയിലുള്ള അവതരണം, വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു അവതരണ ശൈലി അല്ലാഹ് നിലനിർത്തി തരട്ടെ ആമീൻ🤲🤲🤲

  • @Vinayakam0.2
    @Vinayakam0.2 ปีที่แล้ว +70

    നല്ല പ്രഭാഷണം കേട്ട് മതിയായില്ല ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാവരും ഇത് കേട്ടിരിക്കണം

  • @zeenathnoushad4574
    @zeenathnoushad4574 ปีที่แล้ว +7

    എന്റെ പ്രിയ ഇക്ക എന്റെ ജീവൻ ആണ് അള്ളാഹു ആഫിയത്തും ദിര്ഘ യൂസ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @shifanarashid2418
    @shifanarashid2418 ปีที่แล้ว +2

    പടച്ചോനെ... എന്റെ ഭർത്താവിന് നീ ദീര്ഗായുസ്സും ആഫിയത്തും നൽകണേ അല്ലാഹ്... പലതും പറഞ്ഞ്ഹു പോയിട്ടുണ്ട്... കൊറച്ചൊക്കെ വേദനിപ്പിച്ചിട്ടും ണ്ട്.... എന്നും നല്ലത് മാത്രം വരുത്തണെ അല്ലാഹ്... ആ പാവത്തിന് സ്വർഗം പ്രധാനം ചെയ്യണേ അല്ലാഹ്... കണ്ണ് നിറഞ്ഞു പോയി വാക്കുകൾ കേട്ടപ്പോ.... പടച്ചോൻ ബർകത്തിലാകട്ടെ... ആമീൻ

  • @muhammadarshadkp4150
    @muhammadarshadkp4150 ปีที่แล้ว +8

    Ente ekka oru faizi yaan...15 years aayi kallyanam kazinj 4 makkal und...alhamdulillah...ente ekkayum njanum valare happy yaya jeevithaman... Ente ekkane kurich paranjal theerilla...allahu valiya bagyam thannu...oru paad kaalam orumich allahuvinte vaziyilayi jeevich oru mich marikkan njagal eppozum dua cheyyunnu..... الحمد لله كثيرا

  • @KhairuNisa-h5p
    @KhairuNisa-h5p 7 หลายเดือนก่อน +1

    ഉസ്താദ് പറഞ്ഞത് വളരെ ശെരിയാണ്. ഇറങ്ങിപ്പോവാൻ ഒരുപാട് പ്രാവശ്യം മനസ്സിൽ തോന്നിയതാണ്. പക്ഷെ ഉമ്മയെയും ഉപ്പയെയും വേദനിപ്പിക്കേണ്ട എന്ന് വിചാരിച്ചാണ്. മുന്നോട്ട് പോവുന്നത് 😢😢

  • @sanah642
    @sanah642 ปีที่แล้ว +5

    എന്റെ ഭർത്താവാണ് എന്റെ ലോകം പടച്ചോൻ അദ്ദേഹത്തിന് ആരോഗ്യവും ദീർഗായുസ്സും കൊടുക്കട്ടെ 🥰

  • @bathool786
    @bathool786 ปีที่แล้ว +39

    Alhamdulillah enikk പടച്ചവൻ തന്നത് എന്നെ പൊന്നു പോലെ നോക്കുന്ന ഒരു പങ്കാളിയെ ആണ് 🥰 5 വർഷമായി സുഖമില്ലാതെ കിടപ്പിലാണ് ഞാൻ അപ്പോഴാണ് ആ സ്നേഹം മനസ്സിലാക്കുന്നത് ഒരു ഗ്ലാസ് ചായ പോലും എന്റെ കൈ കൊണ്ട് ഉണ്ടാക്കി കൊടുക്കാൻ എനിക്ക് ആവില്ല എന്നിട്ടും എന്നെ ഒരുപാട് care ചെയ്യുന്നു മാഷാഅല്ലാഹ്‌ ആ സ്നേഹം മരണം വരെ നിലനിൽക്കാൻ വേണ്ടി dua ചെയ്യണേ 🌹🌹🌹കൂടെ എന്റെ രോഗം മാറാനും ഭർത്താവിന് ജോലിയിൽ ബർകത്തു നൽകാനും ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്കാനും 🥰🥰🥰

    • @safee860
      @safee860 ปีที่แล้ว

      ആമീൻ

    • @bathool786
      @bathool786 ปีที่แล้ว +1

      @@safee860 🥰🥰🥰

    • @safee860
      @safee860 ปีที่แล้ว +3

      മാഷാ അല്ലാഹ് നിങ്ങളൊക്കെ സ്നേഹത്തോടെ സന്തോഷത്തോടെ ദീനിബോധ ത്തോടെ ജീവിക്കുന്നു എന്ന് കേൾക്കുമ്പോൾ എനിക്കും സന്തോഷം അൽഹംദുലില്ലാഹ്. അള്ളാഹു ഹലാലായ എല്ലാ ആഗ്രഹങ്ങുളും ഹാസിലാക്കി തന്നു അനുഗ്രഹിക്കട്ടെ. ആമീൻ

    • @bathool786
      @bathool786 ปีที่แล้ว +1

      @@safee860 Aameen yaa rabbal aalameen 🤲🏻

    • @rosnakenza1448
      @rosnakenza1448 ปีที่แล้ว

      Ameen

  • @harry-by1xq
    @harry-by1xq ปีที่แล้ว +41

    എൻ്റെ ജീവിതം ഇങ്ങനെയാണ് ബർഥാവ് ഒന്നിനും കൊള്ളില്ല സഹിച്ചു ശമിച്ചു ജീവിക്കുന്നു അല്ലാഹ് ഇനിയും മരിക്കുന്നത് വരെ എനിക്ക് ശമിക്കാനുള്ള കാഴിവ് തരണേ എന്ന പ്രാർത്ഥന മാത്രം

    • @raihanathraihanathcp290
      @raihanathraihanathcp290 ปีที่แล้ว +2

      Duniyav Alle sahodari sugavum dukkavum ellam undavum 🥹Allahu hairakkatte 🤲🏻

    • @sameerpm53
      @sameerpm53 ปีที่แล้ว +2

      എന്താപ്പോ ഭർത്താവ് ഇത്ര പ്രശ്നം

    • @Noufalview.
      @Noufalview. ปีที่แล้ว +4

      ഡിവോഴ്സ്ന് ശ്രമിക്കൂ.. ഭർത്താവിൽ നിന്ന് ഭാര്യക് തൃപ്തികരമലാത്ത ജീവിതമാണെങ്കിൽ ഭാര്യക്കും മൊയിചൊല്ലാം.

    • @kunjuvava342
      @kunjuvava342 ปีที่แล้ว

      @@raihanathraihanathcp290 Angane ethra sahikkum onninum kollathavane

    • @noushysherin7994
      @noushysherin7994 ปีที่แล้ว

      😭😭😭

  • @malabarsaudivlog6588
    @malabarsaudivlog6588 ปีที่แล้ว +17

    വളരെ കുറഞ്ഞ കാലം കൊണ്ട് നിങ്ങളുടെ പ്രസംഗം കേട്ട് നിങ്ങളുടെ ആരാധകനായി മാറി അല്ലാഹു ഈമാൻ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @rashnashassan7097
      @rashnashassan7097 ปีที่แล้ว +4

      ആരാധകൻ എന്ന വാക്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുമല്ലോ..!
      അത് ദൈവത്തോട് മാത്രം എന്നതാണ് ഇസ്ലാമിൻ്റെ ശരി

    • @malabarsaudivlog6588
      @malabarsaudivlog6588 ปีที่แล้ว

      @@rashnashassan7097 👍👍

    • @alkuluth_vlogs
      @alkuluth_vlogs หลายเดือนก่อน

      ആരാധന എന്നാ പ്രയോഗം തെറ്റാണു.. ആരാധനയ്ക്ക് അർഹൻ അല്ലാഹു മാത്രം

  • @sandhyasubash1221
    @sandhyasubash1221 ปีที่แล้ว +15

    Karanjupoyi tto ee prabhashanam kelkumpol..., heart touching words

    • @kunjuvava342
      @kunjuvava342 ปีที่แล้ว

      Sandhya aaneda😍😍❤❤

  • @gafoorakgafo6209
    @gafoorakgafo6209 2 หลายเดือนก่อน +1

    എന്റെ ജീവിതം ഇപ്പോൾ തകർന്നു കൊണ്ടിരിക്കുന്നു എന്റെ കല്യാണം 8 വർഷം ആകുന്നു ഇപ്പോൾ 2 മക്കൾ ഉണ്ട് വീട് ഉണ്ട് പക്ഷെ എന്റെ സ്വഭാവം കാരണം എന്നോട് സ്നേഹം ഇല്ല എനിക്ക് ഇപ്പോൾ തിരിച്ചു വേണം എന്റെ ഭാര്യയ് എല്ലാവരും ദുആ ചെയ്യണം

  • @neenanahana3713
    @neenanahana3713 ปีที่แล้ว +7

    നല്ല ക്ലാസ് മാഷാഅല്ലാഹ്‌ എന്റെ ജീവിതം ഇങ്ങനെ ആയിരുന്നു എല്ലാം ശരിയാകും എന്ന് കരുതി അവസാനം ഭർത്താവ് കൊറോണ വന്നു മരിച്ചു ഉസ്താദ് എന്റെ ഇക്കാക് വേണ്ടി ദുഃആ ചെയ്യണം 🤲🏻🤲🏻

  • @febinafebi5208
    @febinafebi5208 ปีที่แล้ว +15

    സത്യം പറഞ്ഞ ഇതിൽ പറയുന്ന കാര്യങ്ങൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു 😰😰

  • @sainabamp1744
    @sainabamp1744 ปีที่แล้ว +6

    സത്യം ഉസ്താതെ എന്റെ ജീവിതം ഇങ്ങനെ ആണ്

  • @ayshaheizzain2102
    @ayshaheizzain2102 ปีที่แล้ว +2

    അൽഹംദുലില്ലാഹ്... അല്ലാഹു നൽകിയ ഏറ്റവും വലിയ സൗഭാഗ്യം എനിക്ക് എന്റെ ഭർത്താവ് ആണ് 😍

  • @fasnasherin2486
    @fasnasherin2486 ปีที่แล้ว +9

    എന്റെ ഭർത്താവ് ഈ ലോകത്ത് എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ്. ഇഹലോകത്തും പരലോകത്തും ഞങ്ങളെ ഒരുമിച്ച് കൂട്ടണേ നാഥാ 😊🤲

  • @lukmankdm1726
    @lukmankdm1726 ปีที่แล้ว +9

    നല്ല ഒരു ദാമ്പത്യ ജീവിതം നൽകണേ അല്ലാഹ് ആമീൻ

  • @sajnatp2995
    @sajnatp2995 ปีที่แล้ว +8

    അർത്ഥവത്തായ വാക്കുകൾ... എപ്പോഴും സ്ത്രീയുടെ കടമകളെ കുറിച്ച് പറഞ്ഞു സ്ത്രീക്ക് ഇസ്ലാം കൊടുത്ത മഹത്വം പറയാതെ പ്രകടന മാവാതെ പോവാറുണ്ട്....

  • @Mikdad001
    @Mikdad001 9 หลายเดือนก่อน +2

    Sir പറയുന്നത് എത്രയോ സത്യം ആണ് ഞാനൊക്കെ ഇത് അന്നുഭവിക്കൽ തുടങ്ങീട്ട് 17വർഷം ആയി ഇറങ്ങിപോകാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല കുട്ടികളെ വിചാരിച്ചിട്ടാണ്

    • @shahid1121
      @shahid1121 7 หลายเดือนก่อน

      Kuttikalk vendi ellam sahichu jeevikunnu😭

  • @shahalath.v.sshahalath.v.s6376
    @shahalath.v.sshahalath.v.s6376 ปีที่แล้ว +48

    ഉമ്മനും uppanim ആലോചിച്ചിട്ട തെറ്റി പോവാത്തതു 100%സത്യം. Very correct

    • @sameerpm53
      @sameerpm53 ปีที่แล้ว +2

      നിനക്ക് എന്ത അത്ര പ്രശ്നം

    • @muhammedc.p8576
      @muhammedc.p8576 ปีที่แล้ว +1

      𝐒𝐚𝐭𝐡𝐲𝐚𝐦...

    • @asishebi1228
      @asishebi1228 ปีที่แล้ว +4

      Sherikkum.ennale erangan ninnavalan njan.engotta poka enn ariyilla

    • @kunjuvava342
      @kunjuvava342 ปีที่แล้ว

      @@sameerpm53 hello😍😍❤

    • @kunjuvava342
      @kunjuvava342 ปีที่แล้ว

      Sahalath enthu patti😍😍❤

  • @A.I.M_108
    @A.I.M_108 2 หลายเดือนก่อน +1

    Inkum nd oru സ്വർഗ്ഗം , അല്ലാഹ് ന്റെ കുട്ടിക്ക് ദീർഘായുസ്സ് നൽകണേ നാഥാ. 🤲🤲🤲

  • @ramlathabdullatheef6025
    @ramlathabdullatheef6025 ปีที่แล้ว +3

    ഉസ്താദിന്റെ പ്രസംഗം കേട്ടിട്ടും മതിയാവുന്നില്ല ഇനിയും ഇതേപോലെയുള്ള പ്രസംഗം ചെയ്യാൻ അള്ളാഹു ഉസ്താദിന് ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് തരട്ടെ ആമീൻ ദുആയിൽ ഉൾപെടുത്താണേ ഉസ്താദ് 🤲🏾🤲🏾🤲🏾

  • @suharasuhara1409
    @suharasuhara1409 ปีที่แล้ว +12

    എത്രയോ ആളുകൾ കേൾക്കുന്ന സൂപ്പെർ പ്രഭാഷണം. 👍👍👍👍👍👍👍👍👍👍👍👍👍👍

    • @kunjuvava342
      @kunjuvava342 ปีที่แล้ว

      Suhara hi😍😍❤❤

  • @hafsathcp7067
    @hafsathcp7067 ปีที่แล้ว +9

    ഓരോ വാക്കും മനസ്സിൽ തട്ടുന്നത് 👍😞 എന്റെ ഇക്കാനേ നന്നാക്കണേ അല്ലാഹ് 🤲🤲

  • @najumajafely6791
    @najumajafely6791 ปีที่แล้ว +7

    പടച്ചോനെ എന്റെ പൊന്നിനെ എന്റെ കൂടെ മരണം വരെ എന്റെ കൂടെ ഉണ്ടാവനെ റബ്ബേ ❤️❤️❤️❤️

  • @blessyeleyas1032
    @blessyeleyas1032 ปีที่แล้ว +3

    ഇന്നത്തെ ചിലരുടെയെങ്കിലും കണ്ണു തുറപ്പിച്ച പ്രഭാഷണം Masha Allah❤❤

  • @ayishashereena6162
    @ayishashereena6162 ปีที่แล้ว +29

    Alhamdulillah 🤲..Ente ikkane enikk thannathil njaan eppazhum padachone sthuthikkunnund... 8yr ayi marriage kazhinjitt ithuvare arinju kond പരസ്പരം വേദനിപ്പിച്ചിട്ടില്ല... ഇഷ്ട്ടം അല്ലാത്ത കാര്യങ്ങൾ പറയോ പ്രവർത്തിക്കുകയും ചെയ്തിട്ടില്ല... മരണം വരെ ഇങ്ങനെ നില നിർത്തി തരണേ നാഥാ... 🤲🤲🤲🤲

  • @Zoroyt-n4l
    @Zoroyt-n4l ปีที่แล้ว +10

    Masha അല്ലാഹ് മനസ്സിൽ തട്ടി സ്പീച് ഒരുപാട് ഇഷ്ടം ആയി സൂപ്പർ

  • @muhammedsafuvan784
    @muhammedsafuvan784 4 หลายเดือนก่อน +2

    Alhamdulillah ente ikka enne ponn poleyaann noknnath alhamdulillah 🤲🤲🤲

  • @asiyabeevi3773
    @asiyabeevi3773 ปีที่แล้ว +10

    ഹൃദയത്തെ വേദനിപ്പിക്കുന്നവർ കണക്ക് പറയേണ്ടി വരും... റബ്ബിന്റെ മുന്നിലും...

  • @fathimashahma5339
    @fathimashahma5339 ปีที่แล้ว +42

    അല്ലാഹുവേ.... എന്റെ ഭർത്താവിന് ഹാഫിയത്തുള്ള തീർഗായുസും ആരോഗ്യം വും നൽകണം നാഥാ.... എന്റെ ഭർത്താവ് എന്റെ അരികിൽ ഇല്ല 😢😢😢അങ്ങ് മക്കത്താണ് 😢ഒരു പ്രവാസി യാണ്.. 😢

  • @arkallvisions9455
    @arkallvisions9455 ปีที่แล้ว

    നൻമനിറഞ്ഞ പ്രഭാഷണം.
    അഭിനന്ദനങ്ങൾ

  • @sachusachu2773
    @sachusachu2773 ปีที่แล้ว +11

    സൂപ്പർ. നാഥന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @allahsslave6569
    @allahsslave6569 ปีที่แล้ว +2

    വേറിട്ട ഒരു പ്രഭാഷണം മാഷാഅല്ലാഹ്‌ 🤲🤲🤲....

  • @Neamar263
    @Neamar263 ปีที่แล้ว +16

    ഉസ്താദ് പറഞ്ഞെ ഉമ്മാനെ വാപ്പാനെ വിചാരിച്ച ഇവിടെ നിന്ന് ഇറഗി പോവാതെ അടുത്തും ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ ഉമ്മ വാപ്പ ജീവിക്കുന്ന കാലം വരേയ നിങ്ങളെ ഒപ്പം ജീവിക്കും എന്ന് അത്രയും സഹിച്ചു മക്കൾക്ക് സന്തോഷം ഉള്ള ജീവിതം കിട്ടണേ എന്ന അല്ലഹുനോട് 🤲cheyuunne 😢എല്ലരും ദുഹയിൽ ഉൾപെടുത്തുക തവക്കൽതു alallh

    • @asishebi1228
      @asishebi1228 ปีที่แล้ว +1

      Enda cheyya . ennale veed vitt erangan theerumanichada.engotta pova ennonnum ariyilla.

    • @dilshad528
      @dilshad528 ปีที่แล้ว +1

      ഞാനും

    • @kunjuvava342
      @kunjuvava342 ปีที่แล้ว

      @@dilshad528 aanoo entha problem

  • @zarusvlog5779
    @zarusvlog5779 8 หลายเดือนก่อน

    എന്റെ ഭർത്താവും മക്കളും ആണ് എന്റെ ലോകം ദീര്ഗായുസ്സൊടുള്ള ജീവിതം നൽകി നാഥൻ അനുഗ്രഹിക്കട്ടെ..... ആമീൻ

  • @shameena_shaakir1317
    @shameena_shaakir1317 ปีที่แล้ว +2

    Ente ഇക്കാക്ക് ആയുസ്സും ആരോഗ്യവും നൽകണേ നാഥാ 🤲🤲🤲🤲🤲

  • @rashitpg
    @rashitpg ปีที่แล้ว +9

    മനസ്സിൽ തട്ടിയ പ്രഭാഷണം കരഞ്ഞു poyi ഇത് കേട്ടിട്ട് 😢😢😢

  • @mujeebrahman7169
    @mujeebrahman7169 ปีที่แล้ว +1

    എന്റെ ഇക്കാ എന്റെ ജീവൻ ആണ് ദിർഗായുസ് അള്ളാഹു നൽകട്ടെ ഇക്കാക് 🥰

  • @sulaikhavtsulaikhavt5298
    @sulaikhavtsulaikhavt5298 ปีที่แล้ว +17

    ചിരി മറന്നിട്ട് 27 കൊല്ലം ആയി ഉസ്താതെ 😔😔ദുആ ചെയ്യണേ

  • @Ameeranas63
    @Ameeranas63 8 หลายเดือนก่อน

    എന്റെ ഭർത്താവ് എന്റെ ജീവനോണ് എന്നെ ഒരുപാട് ഇഷ്ട്ട അൽഹമ്ദുലിലിഹ് 😔ikkakk theergayus kodukkane allahh mahathaya kaval ikkak undavane നാഥാ 🤲🤲🤲

  • @rahimrahim3985
    @rahimrahim3985 ปีที่แล้ว +25

    വളരെ നല്ല പ്രഭാഷണം ഭർത്താക്കന്മാർ മനസിലാക്കട്ടെ പെണ്ണുങ്ങളായ ഞങ്ങള്ക്ക് വേണ്ടത് സ്നേഹം മാത്രമാണ് അതില്ലാതെ yenthundayittenth

    • @kunjuvava342
      @kunjuvava342 ปีที่แล้ว +1

      Snehikkunnille😍😍❤❤

    • @safee860
      @safee860 ปีที่แล้ว

      ഭാര്യ ആത്‍മർത്തമായി സ്നേഹിച്ചാൽ ഭർത്താവും സ്നേഹിക്കും ഉറപ്പ്

    • @abhilash123jn
      @abhilash123jn ปีที่แล้ว

      Apol bharymaro

  • @MerinBichu
    @MerinBichu 7 หลายเดือนก่อน +1

    എന്റെ ഭർത്താവിന്ടെയേ സ്വഭാവം ഉസ്താദ് പറഞ്ഞ അതെസ്വഭാവം. ആരോട് നല്ല നിലക്ക് നിന്നാലും എന്നെ കണ്ണ് എടുത്തal കണ്ടുടാ ഓരോ ദിവസ്സവും sagdagal നിറഞ്ഞ മനസ്സ് മായി മക്കൾക്ക്‌ veadi ജീവിക്കുന്നു

  • @RichufinuTechvlogsofficial
    @RichufinuTechvlogsofficial ปีที่แล้ว +4

    അൽഹംദുലില്ലാഹ് ഇന്റെ ഉപ്പാന്റെ ഉമ്മാന്റെ ദുഹാ കൊണ്ട് സന്തോഷം 🤲🏻🤲🏻

  • @shafeequekp1806
    @shafeequekp1806 ปีที่แล้ว +6

    മാഷാഅല്ലാഹ്‌ 🤲🏻 ഞങ്ങൾക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം ഇമ്പമുള്ള ജീവിധത്തിന് വേണ്ടി

  • @jasnarafeek8320
    @jasnarafeek8320 ปีที่แล้ว +10

    അല്ലാഹുവേ എന്റെ ഇക്കാക്ക് നീ ആരോഗ്യവും ആയുസ്സും നൽകി അനുഗ്ഗ്രഹിക്കണമേ 🤲🤲🤲.

  • @rineeshashafeeck7735
    @rineeshashafeeck7735 8 หลายเดือนก่อน

    ما شاء الله
    Baryabarthakanmar orumich irunnu kelkkenda vakkukal👍
    جزاك الله خيرا كثيرا

  • @mubask982
    @mubask982 ปีที่แล้ว +10

    മനസ്സിലാക്കാവുന്ന പ്രഭാഷണം 🥰

  • @selvarajansubbayyan9274
    @selvarajansubbayyan9274 ปีที่แล้ว +1

    നല്ല സന്ദേശങ്ങൾ

  • @sharbinafuad72
    @sharbinafuad72 ปีที่แล้ว +5

    ഏതൊരു മനുഷ്യനും തെറ്റും ശരിയുമുണ്ടാകും... നമ്മുടെ സ്വന്തം എന്ന് കരുതിയവർ നമ്മോടു ചെയ്യുന്ന ചെറിയ തെറ്റുകൾ പോലും നമ്മുക്കത്രമേൽ സങ്കടം വരുത്തുന്നുണ്ടങ്കിൽ അവർ നമുക്കത്രയും പ്രിയപെട്ടവരാണെന്ന് മനസ്സിലാക്കാം.. പൊറുക്കാം ക്ഷമിക്കാം.. നല്ലൊരു ജീവിതത്തിനായി 😇😇

  • @mohammadbasheer2384
    @mohammadbasheer2384 3 หลายเดือนก่อน

    സന്തോഷം 👌🏻

  • @sumishub4227
    @sumishub4227 ปีที่แล้ว +4

    എത്ര സത്യമായ വാക്കുകൾ. നാഥൻ അനുഗ്രഹിക്കട്ടെ 🥰

  • @ThasniMuthu-nc7no
    @ThasniMuthu-nc7no 7 หลายเดือนก่อน +1

    Ente barthavinn deergayuss nalkane Allah

  • @naseehakalathilthodi7566
    @naseehakalathilthodi7566 ปีที่แล้ว +8

    മാശാ അല്ലാഹ്... 👌👌👌👌അല്ലാഹ് അനുഗ്രഹിക്കട്ടെ... 🤲🏻

  • @HydarHydar-qs8pw
    @HydarHydar-qs8pw หลายเดือนก่อน

    സത്യം ആണ് ട്ടോ ഇക്ക

  • @sabeenashajahan2584
    @sabeenashajahan2584 ปีที่แล้ว +12

    ഭർത്താവിന്റെ സ്നേഹം കിട്ടാൻ ദുആ ചെയ്യണം. എന്റെ ഭർത്താവ് എന്നെ ഇങ്ങോട്ട് സ്നേഹിക്കാനും എന്നെ വീട്ടിൽ വന്നു വിളിച്ചോണ്ട് പോകാൻ ദുആ ചെയ്യണം

    • @asishebi1228
      @asishebi1228 ปีที่แล้ว +1

      Engale veetil ano

    • @sabeenashajahan2584
      @sabeenashajahan2584 ปีที่แล้ว

      @@asishebi1228 m

    • @asishebi1228
      @asishebi1228 ปีที่แล้ว

      @@sabeenashajahan2584 kure ayo poyitt. Endenkilum job undo.

    • @bicchi4292
      @bicchi4292 ปีที่แล้ว

      അല്ലാഹു ഹയർ ആകട്ടെ

    • @kunjuvava342
      @kunjuvava342 ปีที่แล้ว

      @@sabeenashajahan2584 entha problem 😍😍❤❤

  • @subairptb8405
    @subairptb8405 6 หลายเดือนก่อน

    Sthiyanu valare sheriyaya. Ente jeevitha sathiyam manu

  • @balkeestk3671
    @balkeestk3671 ปีที่แล้ว +4

    ഒരു പാട് ഇഷ്ടമായ പ്രഭാഷണം👍👍👍🌹🌹🌹

  • @sulfiasaleem4559
    @sulfiasaleem4559 ปีที่แล้ว

    Endu nanmayulla prabhashanam.,.mashaAllah

  • @RadhaKrishnan-hy7ht
    @RadhaKrishnan-hy7ht ปีที่แล้ว +3

    Paranjathettam sathyam 🙏🙏🙏🙏

  • @saeedkdysaeedkdy8891
    @saeedkdysaeedkdy8891 ปีที่แล้ว +1

    സൂപ്പർ അവതരണം

  • @shafeekhariswan948
    @shafeekhariswan948 ปีที่แล้ว +8

    Alhamdulillah 🥰 മരണം വരെ nilanirthane അല്ലാഹ്🤲 🤗🤗

  • @muhammedsafuvan784
    @muhammedsafuvan784 4 หลายเดือนก่อน +1

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah 🤲🤲🤲🤲🤲🤲

  • @manjushakp7159
    @manjushakp7159 ปีที่แล้ว +14

    നല്ലൊരു പ്രഭാഷണം. എന്റെ ഭർത്താവ് കേൾക്കണം ഇതൊക്കെ പെങ്ങന്മ്മാരും അവരുടെ മക്കളും ഏട്ടനും അവരെ മക്കളും ആണ് വലുത് എന്നും പറഞ്ഞു ആണ് ജീവിക്കുന്നത്. എനിക്ക് ഭാര്യ എന്നൊരു പേര് മാത്രം mathiyayi😔😔

    • @kunjuvava342
      @kunjuvava342 ปีที่แล้ว

      Manjusha oru vilayum illayoo veetil 😍😍❤❤

    • @fizanfreya7538
      @fizanfreya7538 ปีที่แล้ว +3

      @@kunjuvava342 etha e reply kodukkan quotation edutha kunjuvava🙊

    • @kunjuvava342
      @kunjuvava342 ปีที่แล้ว

      @@fizanfreya7538 quotation eduthu entha kurachu venoo tharam 😍😍❤❤

    • @hasifmukkannan7296
      @hasifmukkannan7296 ปีที่แล้ว +1

      ​@@fizanfreya7538 😄😄😄ellayidathum und

    • @888------
      @888------ ปีที่แล้ว

      കളിക്കാർ ഇല്ലേ??എത്ര വയസ്സ് ഉണ്ട്?? ഇറങ്ങി പോ കോചെ divorce ചെയ്യൂ ..വേറെ കിട്ടുമല്ലോ പിന്നെ എന്താ..

  • @ShahanaShahid-jh6mp
    @ShahanaShahid-jh6mp ปีที่แล้ว +2

    ആല്ഹംദുലില്ല്ഹ് ❤ഞാന്‍ ബാഗ്യവതി തന്നെയാ 🥰പടചോനെ എന്റെ ഇക്കാക്ക് ആരൊഗ്യതൊട് കൂടിയ ദീര്‍ഗയുസിനെ കൊട്ക്കണെ 🤲🏻🤲🏻

  • @kmathew446
    @kmathew446 ปีที่แล้ว +3

    You are absolutely right. Very good 👍

  • @Ajikutty981
    @Ajikutty981 3 หลายเดือนก่อน

    7 yr snehich kalliyanam kazhnj 2 yr aai 2 yr baby girl und... Mashallah happy life❤