റിവേഴ്സ് മോഡ് ഗേജിനെ പറ്റി അറിവ് തന്ന മാഡത്തിന് ഒരുപാട് നന്ദി ഇപ്പോൾ സത്യം പറഞ്ഞാൽ സമാധാനമായി മക്കൾക്കൊക്കെ ഇപ്പോൾ സ്നേഹമാണ് നാളെ ഇങ്ങനെ ആയിരിക്കുമെന്ന് യാതൊരു ഗ്യാരണ്ടിയും ഇല്ല എന്ന് സത്യം തിരിച്ചറിയാം ഈ പുതിയ അറിവ് ഞാൻ എനിക്ക് ഇഷ്ടപ്പെട്ടവർക്ക് എല്ലാം ഷെയർ ചെയ്യും 🙏🏾👌👍🏿😍
ഞാന്‍ എന്റെ വീടും മക്കളേയും വിട്ട് അച്ഛനെ take care ചെയ്യുന്നു.. കാരണം retire ചെയ്ത പിറ്റേന്ന് മുതല്‍ എനിക്കു വയസ്സായി എന്ന് അവര്‍ കരുതുന്നു..എന്നാല്‍ വീട്ടിലെ പണികള്‍ മുഴുവന്‍ ഞാന്‍ ഒറ്റയ്ക്ക് ചെയ്യുകയും ബാക്കി എല്ലാവരും relax ചെയ്യുകയും വേണം 😊😊
എന്റെ അമ്മ എന്നു വെച്ചാൽ എനിക്ക് ജീവനായിരുന്നു. കഴിഞ്ഞവർഷം ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ടു. മരണം വരെ ഞാൻ പൊന്നുപോലെ യാണ് നോക്കിയത്. എന്റെ അമ്മ മക്കൾക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട ഒരമ്മയായിരുന്നു..... ടീച്ചറായിരുന്നു.
വളരെ ഉപകാരപ്രദമായ ഒരു മെസ്സേജ് നമ്മൾ എത്ര kashtapettaalum അവരെ ഒരു നിലയിലെത്തിyaal കിട്ടാതെ പോയത് മാത്രം ormayundaakum എങ്ങനെ ഈ നിലയിലെത്തി എന്ന് ഓര്‍മ കാണില്ല
Yes chechy..very good information. Very good. The parents should do exactly the same. ഇതേ type സഹോദരി സഹോദരൻമാർ ഉണ്ട്. മക്കൾ ഇല്ലെങ്കിൽ സഹോദരങ്ങളുടെ സ്വത്ത് തട്ടി എടുക്കാൻ നോക്കുന്നവർ. മക്കൾ ഇല്ലല്ലോ പിന്നെ എന്തിനാണ് സ്വത്ത്. ഇവരും ജീവിക്കണ്ടേ എന്ന് ചിന്തിക്കുന്നില്ല. മക്കൾ ഉണ്ടെങ്കിൽ മാത്രമേ ചിലവുള്ളോ...ശരിയല്ലേ ഞാൻ പറഞ്ഞത്. അനുഭവത്തിൽ നിന്നും പറയുന്നതാണ്.❤❤❤
മക്കളില്ലാത്തവർക്കു എന്തിനാ കുടുംബവീതം എന്ന് ചിന്തിക്കുന്ന സഹോദരങ്ങൾ ഉണ്ട്.. Actually they are the ones who lack support system... They wont ask for their share.. But dont the siblings have a courtesy to ask their opinion too....
I started watching your videos 2 days ago. Now I am addicted to it. Very positive energy. Your hubby is really lucky to have you. Even though I am not in a position to come and live in Kerala, your videos will help many people who are confused about their retirement plans. Thank you for your time and effort.❤
ഈ പറഞ്ഞത് 100% സത്യം. വളരെ നല്ല മെസ്സേജ്
ഇത്തരം അറിവുകൾ തന്ന മാഡത്തിന് ഒരുപാട് നന്ദി 😊
Very valuable infirnation... Thanks Mam 👍👍🙏🙏
Dr.Alice, honestly U're an extra ordinary, amazing lady.A great motivation to others
Exactly, Dr. Alice is an extraordinary and motivating lady. Congratulations 👏
വളരെ നല്ല മെസ്സേജ് ആണ് എനിക്ക് ഇതെനെപ്പറ്റി അറിയില്ലായിരുന്നു love you mam❤️❤️
I never heard of reverse
Mortgage,,thanks ❤
Nice..... ഒത്തിരി ആശ്വാസം തോന്നുന്നു ഈ talk കേട്ടപ്പോൾ 🙏🙏🙏🙏🙏🙏🙏
I am also a retired nurse ,living in Kuwait with my 3 children. Thank you for your valid information. God bless you & family. ❤
Absolutely correct Mam, Thanks a lot for this valuable information.
Good advice ❤❤
വളരെ നല്ല മെസ്സേജ് ചേച്ചി. ഇങ്ങനെ ഉള്ള നല്ല മെസ്സേജ് എല്ലാം എഴുതു ചേച്ചി ❤❤👌👌
റിവേഴ്സ് മോഡ് ഗേജിനെ പറ്റി അറിവ് തന്ന മാഡത്തിന് ഒരുപാട് നന്ദി ഇപ്പോൾ സത്യം പറഞ്ഞാൽ സമാധാനമായി മക്കൾക്കൊക്കെ ഇപ്പോൾ സ്നേഹമാണ് നാളെ ഇങ്ങനെ ആയിരിക്കുമെന്ന് യാതൊരു ഗ്യാരണ്ടിയും ഇല്ല എന്ന് സത്യം തിരിച്ചറിയാം ഈ പുതിയ അറിവ് ഞാൻ എനിക്ക് ഇഷ്ടപ്പെട്ടവർക്ക് എല്ലാം ഷെയർ ചെയ്യും 🙏🏾👌👍🏿😍
സൂപ്പർ മാം എനിക്ക്പറ്റിയ information ആണ് mam തന്നത്
Thank you for valuable advise, information.
God bless
പണി കൊള്ളാം രസകരമായ പണി സൂപ്പറായിട്ടുണ്ട് എത്ര നല്ല അറിവുകൾ പറഞ്ഞിരുന്ന ചേച്ചിക്ക് ഞങ്ങൾ എന്ത് തന്നാൽ മതിയാകും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thank you 🙏 Thank you 🙏 Thank you 🙏 very good advice 🙏😍👍
വളരെ നല്ല അറിവുകൾ താങ്ക് youmam❤👌
ചേച്ചി നല്ല ഒരു അറിവാണ് തന്നത് ഇത് അറിയാത്തവർ ഒരുപാട് നമ്മുടെ സമൂഹത്തിൽ ഉണ്ട് വളരെ നന്ദി 🙏🙏🙏🙏🙏
ഞാന്‍ എന്റെ വീടും മക്കളേയും വിട്ട് അച്ഛനെ take care ചെയ്യുന്നു..
കാരണം retire ചെയ്ത പിറ്റേന്ന് മുതല്‍ എനിക്കു വയസ്സായി എന്ന് അവര്‍ കരുതുന്നു..എന്നാല്‍ വീട്ടിലെ പണികള്‍ മുഴുവന്‍ ഞാന്‍ ഒറ്റയ്ക്ക് ചെയ്യുകയും ബാക്കി എല്ലാവരും relax ചെയ്യുകയും വേണം 😊😊
അയ്യോ എന്നാ നല്ല msg ഞാൻ ഇപ്പോഴാണ് ഇത് കാണുന്നത് . ഇതൊക്കെ കേട്ടാൽ മെന്റൽ പവർ തനിയെ വെരും ഞാൻ ഇത് എവിടെ ആരുന്നു . Thnk U👍 Thnk U ❤️❤️❤️🙏🙏🙏
Thank you.
👍
മാഡം നന്ദിയുണ്ട് ഒത്തിരി ഒത്തിരി 🥰🥰🥰🥰🥰🥰. അറിയില്ലായിരുന്നു. 💕💕💕💕💕💕💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏
Good message thankyou ❤
Super vediyo ethu marumakkal kelkkanam
Very good informative talk. Good presentation. I took my retirement recently. Thank you for the encouragement. God bless you 🙏
Fine👍
Thank you
എന്റെ അമ്മ എന്നു വെച്ചാൽ എനിക്ക് ജീവനായിരുന്നു. കഴിഞ്ഞവർഷം ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ടു. മരണം വരെ ഞാൻ പൊന്നുപോലെ യാണ് നോക്കിയത്. എന്റെ അമ്മ മക്കൾക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട
ഒരമ്മയായിരുന്നു..... ടീച്ചറായിരുന്നു.
God bless you.
@@dralicemathew❤
Very good information mam. Thank you.
Hats off to you madam
മക്കൾ നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുക നമ്മൾ നമ്മടെതയ രീതിയിൽ ജീവിക്കുക❤
❤സത്യം
Exactly
Nammude reethiyil jeevikanulla vaka karuthi vekkanam❤
വളരെ ഉപകാരപ്രദമായ ഒരു മെസ്സേജ് നമ്മൾ എത്ര kashtapettaalum അവരെ ഒരു നിലയിലെത്തിyaal കിട്ടാതെ പോയത് മാത്രം ormayundaakum എങ്ങനെ ഈ നിലയിലെത്തി എന്ന് ഓര്‍മ കാണില്ല
Very true.
Athe kittathe poyath മാത്രം ഓർമ ഉണ്ടാവും
Very good message madam.,God bless you madam vsllare nanni God blessyou.
Thank you.
Super aunty ummmmma
You are really an amazing lady. Congratulations Dr Alice.for your true words prevailing in different families.
Good infermation
Thank you so much❤
Yes chechy..very good information. Very good. The parents should do exactly the same. ഇതേ type സഹോദരി സഹോദരൻമാർ ഉണ്ട്. മക്കൾ ഇല്ലെങ്കിൽ സഹോദരങ്ങളുടെ സ്വത്ത് തട്ടി എടുക്കാൻ നോക്കുന്നവർ. മക്കൾ ഇല്ലല്ലോ പിന്നെ എന്തിനാണ് സ്വത്ത്. ഇവരും ജീവിക്കണ്ടേ എന്ന് ചിന്തിക്കുന്നില്ല. മക്കൾ ഉണ്ടെങ്കിൽ മാത്രമേ ചിലവുള്ളോ...ശരിയല്ലേ ഞാൻ പറഞ്ഞത്. അനുഭവത്തിൽ നിന്നും പറയുന്നതാണ്.❤❤❤
Very true.
Ghangalude anubhavam aaanu mollychechi parangadu
മക്കളില്ലാത്തവർക്കു എന്തിനാ കുടുംബവീതം എന്ന് ചിന്തിക്കുന്ന സഹോദരങ്ങൾ ഉണ്ട്.. Actually they are the ones who lack support system... They wont ask for their share.. But dont the siblings have a courtesy to ask their opinion too....
Whatever you said is exactly corect
I started watching your videos 2 days ago. Now I am addicted to it. Very positive energy. Your hubby is really lucky to have you. Even though I am not in a position to come and live in Kerala, your videos will help many people who are confused about their retirement plans.
Thank you for your time and effort.❤
Thank you for your kind words. God bless.
Thank you very much for the informative msg.
Mam...thank you for speaking what is happening today.
Thank you for the information
Mam very correct 💯💯
നല്ല അവതരണം, ഇത്രയും നല്ല അറിവ് പകർന്നു തന്നതിന് വളരെ നന്ദി 🙏🏻 താങ്ക്സ്
Thank you.
Madam .. Very good Avatharanom 👍
Hi, mam god bless you
Thank you Mam
Hello DR Annie
Super talks ❤
You're great Madam 😊
Good information.but I know these knowledge I year above. God bless u.
Thanks 100% correct Well informed pls share other experiences herself faced
Thank you for this information.
Very correct
Very nice message. I am also thinking the same.
Ith my first information.good❤
നല്ല മെസ്സേജ് നല്ല മെസ്സേജ് 🙏🙏🙏
Very very thoughtful and valuable information. Thank you Aunty. Manasil Ladoo Potti ❤❤God bless you and your family ❤❤❤
Good speech
100% Right
Thanks Ma'am. Reverse mortgage is a nice option.😊
You are telling the truthe❤😊❤
super, all I am experiencing
ചേച്ചിയുടെ വാക്കുകൾ തരുന്ന എനർജി വളരെ വലുതാ.... love you❤❤❤❤❤❤
Thank you.
Very good advice. I appreciate you Madam.👍
വളരെ നല്ല ഒരു മെസ്സേജ്
Very good information, thanks❤
Rosely.verygood.❤
Super message very very thanks ❤❤❤❤❤
അടിപൊളി 👍
കറക്റ്റ് ആണ് ഈ പറഞ്ഞത് എല്ലാം ട്ടോ ❤😍👍👌👌💯💯💯
Thank you.
Very nice vedeo. Thank you
Thanks very good ❤
Very good
Good video
Dear madam super vedio. May god bless you.❤
God bless you madam
Thank you.
Wow nice 👌
Very informative and useful talk
Chechi, Good, information, Tks,❤😂
Kurachu divasamayi chechiyude message kanunnu. Superb. Puthiya Arivukalkum.
ഞാൻ ആദ്യമായിട്ടാണകാണുന്നത് വളരെ ഇഷ്ടപെട്ടു പ്രാക്ടിക്കൽ അതു വേണം
Super 👌
Super message very nice👍👍
Very good talk chechy
It’s very good advice god bless u
I appreciate mam
Really motivating & positive 🙏
വളരെ നല്ല ഉപദേശം
Whatever you are saying is fully correct.we both are 80plus.we dont know what to do.pulling on .thank you.god bless you.
ഒരു നല്ല മെസ്സേജ്.mam
Mam Thanks very valuable information
Very good message
Super idea. Madam
Yes you have the right to live your life the best way you can.
Thank you mam ❤
Goodmassage
parayunndh valare nalla vakkukal
Salute 👍
Nice very nice
yes Aunty good
Valare nalla information mam ❤️❤️