ഞാൻ ഒരു നേഴ്സ് ആയതുകൊണ്ടാവാം.....ഇങേനെ / Heart Broken / Motivational Video /

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 245

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi ปีที่แล้ว +54

    ആ അമ്മയ്ക്ക് ദൈവം ആരോഗ്യവും ആയുസും കൊടുക്കട്ടെ .....ഞാനും അധികം താമസിയാതെ ആ അമ്മയുടെ പാത പിന്തുടരേണ്ടി വരുംന്നാണ് തോന്നുന്നത് .... നമ്മൾ നമ്മുടെ ചോരയും നീരും കൊടുത്ത് വളർത്തിയ നമ്മുടെ മക്കൾ നമ്മളെ avoid ചെയ്യുന്നത് അസഹനീയമാണ്.... ചേച്ചിക്ക് നല്ലൊരു ഹൃദയമുള്ളതുകൊണ്ടാണ് കണ്ണുനിറയുന്നത് ..... love you🥰🥰🥰🥰

    • @IndiraTm-tx9ug
      @IndiraTm-tx9ug ปีที่แล้ว +1

      Oru തെറ്റും ഇല്ല

    • @IndiraTm-tx9ug
      @IndiraTm-tx9ug ปีที่แล้ว

      Udan panathil vannayirunnille

    • @Haseena-jr8bb
      @Haseena-jr8bb ปีที่แล้ว

      Kure kazhinjal ellavarudeum sithithi engine a.nale namuk enthu varum ennu paryan patila.ellam dyvam nishchayikum.

    • @ancythayyil4379
      @ancythayyil4379 11 หลายเดือนก่อน

      Children will understand when they are aged......

    • @anniemathew8808
      @anniemathew8808 10 หลายเดือนก่อน

      Don’t worry children will deal with the same hardships, may b worse in as early as as twenty years. Whatever goes around will come around.

  • @sophiammacherian1844
    @sophiammacherian1844 8 หลายเดือนก่อน +9

    ആ അമ്മ മക്കളെ ശെരിക്കും പഠി ച്ചു കഴിഞ്ഞു അവരുടെ തീരുമാനം നല്ലതായിട്ട് എനിക്ക് തോന്നുന്നു 😢

  • @shineyninan5705
    @shineyninan5705 9 หลายเดือนก่อน +5

    I cried along with you.That mother is correct.

  • @beenajoseph6680
    @beenajoseph6680 ปีที่แล้ว +22

    ആ അമ്മ ക്ക്‌ വേണ്ടി പ്രാർത്ഥിക്കുന്നു, നാളെ നമുക്കും ഇങ്ങനെ ഒക്കെ സംഭവിക്കാമല്ലോ, ചേച്ചി യെ പോലെ supportive ആയ friends ഉള്ളത് ആ അമ്മ യുടെ ഭാഗ്യം 🙏🙏

  • @pushpalatha7334
    @pushpalatha7334 ปีที่แล้ว +23

    😢 പാവം അവരുടെ നിസ്സഹായാവസ്ഥ, എത്ര ദുഷ്ടത്തരമാണ് , എല്ലാ മനുഷ്യർക്കും എപ്പോഴും ഒരു പോലെ ആവില്ല , ഒരു കയറ്റ മുണ്ടെങ്കിൽ ഒരു ഇറക്കമുണ്ട്, അവരുടെ മനസ്സു നീറിയുള്ള ഒരു നോട്ടo മതി എല്ലാം തീരാൻ , ഈ പ്രാക്ക് എവിടെ കൊണ്ടുവെയ്ക്കും

  • @IndiraTm-tx9ug
    @IndiraTm-tx9ug ปีที่แล้ว +13

    ഇങ്ങനെ പറഞ്ഞു തന്നതിൽ സന്തോഷം ഉണ്ട്❤

  • @RoseJibu
    @RoseJibu 10 หลายเดือนก่อน +4

    Alice chechy
    I admire your positive spirit and energy.

  • @josephvictor3752
    @josephvictor3752 9 หลายเดือนก่อน +3

    Sister very good speech! Jesus bless you!

  • @aleyammavarughese1698
    @aleyammavarughese1698 2 หลายเดือนก่อน +1

    Very correct. 👍

  • @SalyRoy
    @SalyRoy ปีที่แล้ว +6

    മാഡ ത്തി ന്റെ ഹൃദയം ഇത്ര യും നല്ല താണല്ലോ കാ ര ണം മറ്റ് ഉള്ള വരു ടെ വേ ദ ന മ ന സിൽ ആക്കാൻ കഴി യു ന്നല്ലോ അതിന് ന ന്ദി 🙏🙏🙏🙏🙏❤️

  • @marybabu9981
    @marybabu9981 ปีที่แล้ว +19

    എല്ലാവരും സ്വാർത്ഥരാണ് ചേച്ചി ❤

  • @rosepraveen6676
    @rosepraveen6676 10 หลายเดือนก่อน +3

    True. I am nearly to the same situation. Good gave a bit boost of confidence to take a strong decision

  • @sheejakr8994
    @sheejakr8994 ปีที่แล้ว +22

    ആ അമ്മ ഇപ്പൊ സന്തോഷത്തി ലാണോ ജീവിക്കുന്നത് ദൈവം അവരെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @lathu5571
    @lathu5571 3 หลายเดือนก่อน +2

    Alice mam appreciate ur
    Positivity .

  • @Sandeep-rq9oj
    @Sandeep-rq9oj ปีที่แล้ว +29

    ആവശ്യം കഴിഞ്ഞ് ഉപേക്ഷിക്കുന്ന മക്കളും മരുമക്കളും ഉണ്ട് ചേച്ചി ഒറ്റയ്ക്ക് ആണെങ്കിലും ജീവിക്കണം

  • @tjkarimpanal8554
    @tjkarimpanal8554 ปีที่แล้ว +17

    ഓരോ മനുഷ്യനും ഒറ്റക്ക് ഭൂമിയിൽ വരുന്നു ഒറ്റയ്ക്ക് തിരിച്ചും പോകണം, ദൈവത്തെ കൂട്ടുപിടിച്ചാൽ ദുഖം മാറി കിട്ടും. എല്ലാവരും ദൈവത്തിന്റെ മുൻപിൽ കണക്കു കൊടുക്കേണ്ടവരാണ് എന്ന ബോധ്യത്തിൽ ജീവിക്കാൻ സാധിക്കണം. മനഷ്യ ജീവിതം ഇവിടം കൊണ്ട് തീരുന്നില്ല എന്നതാണ് സത്യം

    • @dralicemathew
      @dralicemathew  ปีที่แล้ว +1

      Yes. all should think that way.

    • @sreelathas6246
      @sreelathas6246 11 หลายเดือนก่อน

      🙏🙏🙏👍👍

    • @Kochumon-ho4pg
      @Kochumon-ho4pg 7 หลายเดือนก่อน +1

      Ente Daivam mahatwathil aardravaanayi jeevikkumboll saadhu njaanee kshoni thannil kleshippan ethum kaaryamillennenteyullam chollumnu 😊😊😊

  • @philominaps6803
    @philominaps6803 10 หลายเดือนก่อน +2

    Really you are a good friend and a good mother. I appreciate you for your motivational message. Thank you

  • @ChinnammaUralil
    @ChinnammaUralil 3 หลายเดือนก่อน

    That mother took a wise decision I believe. I am a retired nurse & a single mother/ grandmother in USA. I would do the same to avoid friction and heartbreak events in daily life .When we see painful situation like she endured in day-to-day it will be more painful just like insult to an injury. Staying away is far better and more please full than watching heartbreaking events getting depressed and feeling horrible.😢😢

  • @AnilKumar-xx5yo
    @AnilKumar-xx5yo ปีที่แล้ว +6

    ഇതാണ് mam ജീവിതം
    അവർ ചെയ്തത് ആണ് ശെരി മക്കൾ നോക്കിയില്ലങ്കിൽ അങ്ങനെ തന്നെ വേണം
    ഞാനും ആഗ്രഹിക്കുന്നു പോവാൻ ആരും നോക്കില്ല എന്നു അറിയാം
    എന്ത് ചെയ്യാൻ പറ്റും
    വരും പോലെ വരട്ടെ

  • @gibithobias9068
    @gibithobias9068 ปีที่แล้ว +8

    Ms. Alice, nice presentation
    Really heart breaking incident

  • @gracy3912
    @gracy3912 3 หลายเดือนก่อน +1

    ലാസ്റ്റ് നമ്മുക്ക് ദൈവം കൂട്ട്

  • @Ethan_Sajno
    @Ethan_Sajno 9 หลายเดือนก่อน +1

    Good decision.bold mother

  • @AttillatheHun
    @AttillatheHun 3 หลายเดือนก่อน

    Aunty, you're such a good human being ❤

  • @athenadreams3102
    @athenadreams3102 ปีที่แล้ว +10

    Courageous decision by ur friend. Wishing her all happiness and good health from now onwards ❤

  • @nalinivargeese3290
    @nalinivargeese3290 11 หลายเดือนก่อน +1

    Absolutely correct, you are a good friend 💓

  • @sheelathulasi8653
    @sheelathulasi8653 ปีที่แล้ว +2

    Nalla theerumanam.sahikkan pattunnilla kettittu.😢😢😢❤❤❤❤

  • @annasaralamarkose3406
    @annasaralamarkose3406 5 หลายเดือนก่อน

    She took a brave step,may God be with her and keep her happy.🙏🙏🙏

  • @Afrolite426
    @Afrolite426 ปีที่แล้ว +7

    എൻ്റെയും കണ്ണ് നിറഞ്ഞു പോയി ആ തീരുമാനമാണ് ശരി

  • @jaisyjames9602
    @jaisyjames9602 หลายเดือนก่อน

    I m appreciating ur friend

  • @indiradevi2443
    @indiradevi2443 ปีที่แล้ว +1

    Enthoru nalla avatharanam.hearttouching.ru thettumilla.avanavante asthma sampthripthi valuthanu.

  • @gracemichael4119
    @gracemichael4119 10 หลายเดือนก่อน +2

    I am past 68 and I never used to talk a word against my mother in law. Now,I have become a mother in law and I am afraid to talk to daughter in laws.😢 Pathetic situation. I am happy because my husband understands me and supports me, helps me.

  • @sophiammacherian1844
    @sophiammacherian1844 8 หลายเดือนก่อน +1

    Verry good talk 👍👍❤️

  • @TomTom-yc5yn
    @TomTom-yc5yn ปีที่แล้ว +4

    Good story, hope you gave good advice to her

  • @ancythayyil4379
    @ancythayyil4379 11 หลายเดือนก่อน +1

    Yo are right dear.....May God bless you........

  • @jessykuruvilla3798
    @jessykuruvilla3798 ปีที่แล้ว +4

    She took correct decision. May God be with her.

  • @jessymole8619
    @jessymole8619 ปีที่แล้ว +2

    Nammal ammamar makkalku kodutha sneham orikkalum athe alavil thirichu kittum ennu pratheekshikkaruthu, ee amma cheythathil thettonnum parayan patilya, ella makkalkum mathapithakkale snehikkan sadhikkate❤

  • @sobhav390
    @sobhav390 ปีที่แล้ว +1

    Sathyam 💕🙏

  • @girijadevics5988
    @girijadevics5988 ปีที่แล้ว +5

    Hi màm I am a nurse ur friend is a good lady gòd decision

  • @lalyrajan8108
    @lalyrajan8108 ปีที่แล้ว +2

    Ingane oru nalla friend mathiyallo !❤

  • @prasheelaprakash
    @prasheelaprakash ปีที่แล้ว +2

    Amma chaithathu very correct anu. Oru coinsinte 2 vasangal aanu life.

  • @miniramachandran3333
    @miniramachandran3333 5 หลายเดือนก่อน +1

    ഈശ്വരാ🎉

  • @lalytom2603
    @lalytom2603 8 หลายเดือนก่อน +1

    Alice aunty paranjapole aarenthu paranjalum saramillannu mindinodu paranju aaswasippikkuka swayam❤❤

  • @rajimol6959
    @rajimol6959 ปีที่แล้ว +3

    Thank you madam

  • @lissabenny03
    @lissabenny03 ปีที่แล้ว +4

    ഉചിതമായ തീരുമാനം 👏🙏

  • @vincylawrence6481
    @vincylawrence6481 10 หลายเดือนก่อน +1

    You are an Empath ,capable of understanding people’s emotions and act with compassion .It is better not to expect anybody to care for you in old age.Even if you have good children they have their own challenges in life and most families both parents work and life is overall hectic. I don’t mind staying in an old age home or assisted living and enjoy my independence if I cannot care for myself.

  • @somansreedhar9809
    @somansreedhar9809 2 หลายเดือนก่อน

    We would like to discuss with you about our old age stay.

  • @sherlyseraphine7122
    @sherlyseraphine7122 ปีที่แล้ว +3

    Yes othiri sangadam thonni

  • @thankamanijayaprakash6047
    @thankamanijayaprakash6047 ปีที่แล้ว +15

    Mamന്റെ സങ്കടം കണ്ട് വളരെ വിഷമം തോന്നി . എല്ലാ കുടുംബങ്ങളിലും പ്രശ്നങ്ങളുണ്ട്, അതിനെ അതിജീവിക്കണം. സങ്കടങ്ങൾക്കിവിടെ സ്ഥാനമില്ല.

  • @sreekumarir.c.9250
    @sreekumarir.c.9250 7 หลายเดือนก่อน +1

    Good decision congratulations

  • @omanaabraham5303
    @omanaabraham5303 ปีที่แล้ว +1

    Correct anu madom.njanum oru nurse anu .ente future eppozhe chinthichu thudangi. Karanam anganeyanu

  • @leelammathomas5461
    @leelammathomas5461 ปีที่แล้ว +3

    Absolutely correct what you did

  • @GeetaPrasad-g4e
    @GeetaPrasad-g4e ปีที่แล้ว +2

    Njanum makkal viddukalaja Uru Amma Ana.njanum ellavareaum vidda Ahmedabad El ponnu ettea veeda uddayirunnu avida.enikka onnu kanan pattumo .evidayanu thamsikkunnatha.

  • @MohammedBabu-h7d
    @MohammedBabu-h7d 7 หลายเดือนก่อน +2

    ആ അമ്മ ഒറ്റക്ക് ജീവിച്ചാലും ദൈവം ഒരു പദ്ധതി കരുതി വച്ചിരിക്കും. ആരുടെയും മുമ്പിൽ തോൽക്കാൻ ദൈവം സമ്മതിക്കില്ല

  • @RACHANA2874
    @RACHANA2874 11 หลายเดือนก่อน +1

    Alice, v, good vedio good

  • @lalitarassmann4678
    @lalitarassmann4678 ปีที่แล้ว +3

    I felt sooo sorry for her its easy to say adjust but how long imotion is dying these days Alice I appreciate her decision I'm also very imotional but ippol this is the situation in every families I'll definitely pray for her God bless her luv u dear tnx for sharing this ❤❤❤

  • @monyvarghese3876
    @monyvarghese3876 ปีที่แล้ว +2

    Yes you are right.

  • @sinimoltv
    @sinimoltv 7 หลายเดือนก่อน +2

    Heart touching story

  • @nest116
    @nest116 11 หลายเดือนก่อน

    I Love 💕 your motivation speach
    From chennai

  • @Elizabeth-hp8wx
    @Elizabeth-hp8wx 6 วันที่ผ่านมา

    Your friend took the best decision. Sorry for your friend. I am from Australia, if your friend need any support then I am more than happy to give any kind of support for her.

  • @sisilyjames5810
    @sisilyjames5810 ปีที่แล้ว +1

    Aa sthreeyude theerumaanam correct enikke eshttappettu

  • @anandavallypillai7881
    @anandavallypillai7881 2 หลายเดือนก่อน

    Ammayude theerumanam nallathane

  • @sheejanizar6274
    @sheejanizar6274 2 หลายเดือนก่อน

    👍🏼👌🏼🥰

  • @tessykurian32
    @tessykurian32 8 หลายเดือนก่อน +4

    Parents are very dear to children as long as they are service providers. But the moment you become service takers they will try to evade and avoid us.

  • @mariammathewpulimoottil8372
    @mariammathewpulimoottil8372 10 หลายเดือนก่อน

    Super ❤

  • @ammisadukkala
    @ammisadukkala ปีที่แล้ว +7

    I know a lot of parents going through this situation,new gen verses old gen…I to had tears in my eyes hearing you❤

  • @sreelakshmynair9146
    @sreelakshmynair9146 ปีที่แล้ว +1

    God bless your friend 🙏

  • @sinipunnoose8241
    @sinipunnoose8241 ปีที่แล้ว +2

    Mam njan othiri karanju ithu kettappol 😢😢😢😢

  • @ancymathew1836
    @ancymathew1836 11 หลายเดือนก่อน

    Enikum nalla vishemam und
    Nale enikum engane avum varunne

  • @atlonachanat7358
    @atlonachanat7358 11 หลายเดือนก่อน

    E kalagattavum munbhulla kalagattavum thammilulla charchakuravanu pradhaan karanum. Eni epozhathe newgenum avarude makalum aakumbol eruvarum karyaprapthy ullavaragum. Apol ellam sariyagum.

  • @kanakammukundan3578
    @kanakammukundan3578 ปีที่แล้ว +6

    Nowadays this type of incidents are very common. But ma'am when you narrated the real story of a mother, i too cried. May be because i am also a nurse. I don't know what will be my future 😢

  • @HappyAstrolabe-vk3sm
    @HappyAstrolabe-vk3sm 7 หลายเดือนก่อน

    Where did she go

  • @gracemichael4119
    @gracemichael4119 10 หลายเดือนก่อน

    What you have observed is very true. Majority of the youth are selfish. They forget the fact that they too will have to face such a situation.

  • @sisilyjames5810
    @sisilyjames5810 ปีที่แล้ว +1

    Makkalkke vendenkil enthinaane adjest no adjes. Njanum kurea karangu❤❤❤

  • @lizangeorgy7225
    @lizangeorgy7225 11 หลายเดือนก่อน +1

    What about ur condition

  • @jayazachariah686
    @jayazachariah686 ปีที่แล้ว +3

    Sad story, ya friend made the best decision! Hope and pray 🙏 that our new gen is more empathetic towards their aged parents 🙏!!

  • @radhaa275
    @radhaa275 ปีที่แล้ว +2

    Many girls come with an. Intention to take the boy away from parents. I and my family faced this sort of behavior for 15 yrs. But the girl understood and she herself reversed her behavior and now she love us all so much and we live happily by forgetting what she did all 15 yrs. We prayed to god for giving good thinking power to her and lead her to right path. God is great.
    Let that sister be happy and healthy wherever she is. May god bless her,

    • @dralicemathew
      @dralicemathew  ปีที่แล้ว

      Thank you. God bless.

    • @soniaa9481
      @soniaa9481 11 หลายเดือนก่อน

      My parents are going through something similar. 😢.

  • @susanalex7373
    @susanalex7373 ปีที่แล้ว +1

    U r a gr8 Dr. So empathetic. This is common now. Excellent decision by this mother. God bless,protect & safeguard her. Prayerful tears.We must keep up our High esteem rather than selling our own self respect & personality. God transform the NEW GEN. AMMEN.

  • @subykurian4916
    @subykurian4916 ปีที่แล้ว +3

    It’s so heartbreaking 😢😢

  • @radhamonyprasad2190
    @radhamonyprasad2190 10 หลายเดือนก่อน

    Mam you s are given nice information l love you so much my age is also seventy

  • @aleyammajohn3736
    @aleyammajohn3736 ปีที่แล้ว +2

    Dear Dr. This is exacly my story, x nurse, only one son with 3gr. Children ofsame age, 77running, staying alne (30yrsout of India)am also facing the same priblem, i too think i will go some were like her.

    • @dralicemathew
      @dralicemathew  ปีที่แล้ว

      You must have peace of mind for the rest of your life.

  • @TomTom-yc5yn
    @TomTom-yc5yn ปีที่แล้ว +2

    I love my mom and I stay with her

  • @sebathomas3529
    @sebathomas3529 3 หลายเดือนก่อน

    Madam madam thinte mom in lawye nokkitundo?boy child ഉണ്ടാവുമ്പോൾ parents inu valya santhoshama compared to girl child. Parents expecting more from son and daughter in law. If daughter take care of her parents, enthu തെറ്റാണ് ?

  • @sandhrasaracherian8324
    @sandhrasaracherian8324 9 หลายเดือนก่อน

    Aunty evideyane thamasam😌

  • @shanthirajagopal7079
    @shanthirajagopal7079 ปีที่แล้ว +1

    Mam anubhavikkunnaoru Amma yanu

  • @SabithaMm-p4e
    @SabithaMm-p4e ปีที่แล้ว +1

    Vayasayalum nammal adjust cheyyenda aavashyamilla

  • @mariammajohn2771
    @mariammajohn2771 ปีที่แล้ว +2

    Nammude avastha angane aakum annu aarkku ariyaam

  • @subhakv4295
    @subhakv4295 8 หลายเดือนก่อน

    Entae anubhavam ithuthannayanu.

  • @husnapattambi3125
    @husnapattambi3125 ปีที่แล้ว +3

    ചേച്ചി ഇദെന്റെഅനുഭവം പോലെയുണ്ട് chanum ഇജേപോലെചെയ്യാം കരുതി ഇരിക്കുന്നു എന്റെ മക്കൾ കാരണം മക്കൾക്കു പണത്തിനു മാത്രമാണ് എന്നെ ആവശ്യുളളു

  • @sarammaphilip4767
    @sarammaphilip4767 7 หลายเดือนก่อน

    Paranjathu thanne repeat cheyy athu munnottu poku

  • @lissyjacob4649
    @lissyjacob4649 ปีที่แล้ว +2

    Let God's comfort be this mother.😢

  • @sherly2139
    @sherly2139 4 หลายเดือนก่อน

    Looks like u are sharing ur own story!?!

  • @kalyanielankom5853
    @kalyanielankom5853 ปีที่แล้ว +1

    Njanum ottakkanu e,anubavam undakum yennu bayakkunnu

  • @bijoysebastian6547
    @bijoysebastian6547 ปีที่แล้ว +1

    There should be limitations for adjustment. Whatever may be the decision, that would be very outstanding. Otherwise, what she would do ? . It was very hard , but excellent. 👍👍👍👍👍🙏🙏🙏🙏🙏

  • @finiantony225
    @finiantony225 ปีที่แล้ว +1

    ❤❤🙏🙏

  • @mrudulavenugopal5658
    @mrudulavenugopal5658 3 หลายเดือนก่อน

    Mam , എനിക്കൊന്ന് സംസാരിക്കാമോ -

  • @maryt.s.7851
    @maryt.s.7851 10 หลายเดือนก่อน

    Like my experience.

  • @mollyjose1212
    @mollyjose1212 ปีที่แล้ว +28

    ചേച്ചി കേട്ടപ്പോൾ വിഷമം തോന്നി.മക്കൾക്ക് വേണ്ടി ജീവിതകാലം മുഴുവൻ അഡ്ജസ്റ്റ് ചെയ്ത ജീവിച്ച മാതാപിതാക്കൾക്ക് വേണ്ടി മക്കൾക്ക് സ്വല്പം അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കാത്തത് കഷ്ടമാണ്.

    • @dralicemathew
      @dralicemathew  ปีที่แล้ว +3

      avarkkum ithu thanne varunnudu.

    • @subhadratp157
      @subhadratp157 ปีที่แล้ว +2

      Mam കണ്ണ് നിറയാതെ ഇത് കേൾക്കാൻ കഴിയില്ല ഇവനൊക്കെയാണോ മകൻ അവനും ദൈവം പകരം തീർത്തു കൊടുത്തോളും ആ സഹോദരി അവസാനം ചെയ്തത് എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു 😍😍

    • @sudarsanak4870
      @sudarsanak4870 ปีที่แล้ว

      ​@@subhadratp157har

    • @tulasinair5578
      @tulasinair5578 ปีที่แล้ว

      Kettappol valare vishamam thonni kannu niranju poyi.

  • @gracyalappattu5601
    @gracyalappattu5601 8 หลายเดือนก่อน

    Your friend made the right decision instead of spending the rest of her life depressed.

  • @omanaabraham5303
    @omanaabraham5303 ปีที่แล้ว +1

    It's a good decision

  • @lissyjoseph5542
    @lissyjoseph5542 ปีที่แล้ว +1

    Praying for her wherever she is🙏