നിങ്ങൾ ടേൺ എടുത്തു കരഞ്ഞത് കേട്ടിട്ടുണ്ടോ?🥵 No Retreat No surrender / My Story /Dr. Alice Mathew

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 398

  • @elsathomas85
    @elsathomas85 ปีที่แล้ว +33

    ഇത്രയും സങ്കടം ഒരുക്കുന്ന നിങ്ങളുടെ സന്തോഷം കാണുമ്പോൾ ആശക്തി ഞങ്ങൾക്കും കിട്ടട്ടെ....🙏🙏🙏

  • @diyalakshmick9269
    @diyalakshmick9269 11 หลายเดือนก่อน +21

    ഞാൻ മേഡത്തിന്റെ വീഡിയോകൾ കണ്ടു തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായിട്ടുള്ളു എനിക്ക് വളരെ ഇഷ്ടമായി എനിക്ക് 55 വയസായി. അബുദാബിയിൽ ഒരു വീട്ടിൽ ജോലി ചെയ്യുന്നു. പതിനൊന്നു മണിയാവും കിടക്കുമ്പോൾ. എന്നാലും കുറച്ചുനേരം മേഡത്തിന്റെ വീടിയോ കണ്ടിട്ടേ ഉറങ്ങു . നല്ല ഒരു എനർജി കിട്ടും എനിക്ക്. മേഡത്തിനും കുടുംബത്തിനും ദെയ്‌വം ആരുഗ്രഹിക്കട്ടെ 🙏🙏🙏

    • @dralicemathew
      @dralicemathew  6 หลายเดือนก่อน

      God bless you. Thank you.

  • @vanajakumari2244
    @vanajakumari2244 ปีที่แล้ว +39

    മോനെ വിട്ടു പോയ സങ്കടം പറയുമ്പോൾ എന്റെ കണ്ണും നിറഞ്ഞുപോയി. എന്നാലും വിജയിച്ചല്ലോ 👍💕

  • @Dhanam140
    @Dhanam140 9 หลายเดือนก่อน +4

    No words ❣️ for saying
    madam ....we are all understand your feelings very well ❤️

  • @anjalikanil7177
    @anjalikanil7177 ปีที่แล้ว +33

    ഒരു പാട് സങ്കടം ഉള്ളവർക്കെ ഇതു പോലെ സംസാരിക്കാൻ പറ്റു😢😢

  • @kanthis337
    @kanthis337 วันที่ผ่านมา

    Alice chechi, chechi yude video orupadu ishtamaanu, motivation aanu. Ethra sankadam undu enkilum bold aayitte kaanarullu. Vishamikkenda. Daivam nanma varuthatte. Samaadhaanam tharatte. Chechi njaanum prarthikkam.

  • @jessypadiyara7287
    @jessypadiyara7287 8 หลายเดือนก่อน +5

    yes Aunty, i am also from USA. Recently i started to watch your episode especially the St Mathew‘s retirement home. Now i go back and watch the old one’s when i have time. Very interesting, i feel like a natural journey. Keep continue, May God bless you.

  • @bijumannarakayam6406
    @bijumannarakayam6406 ปีที่แล้ว +14

    ആദ്യമായാണ്‌ ഈ വീഡിയോ കണ്ടത് ഒത്തിരി ഇഷ്ടമായി

  • @rugminir8169
    @rugminir8169 10 หลายเดือนก่อน +3

    All your videos are highly motivational.. Iam viewing your videos just threedays ago only. Oru video kandappol motivate aayi , pala pala videos kandu.

  • @ancythayyil4379
    @ancythayyil4379 10 หลายเดือนก่อน +2

    May God bless you dear...........
    Keep it up for this strong self -confidence......... God is with you.......Your self confidence in God is so strong....... keep it up........
    .

  • @annasaralamarkose3406
    @annasaralamarkose3406 7 หลายเดือนก่อน +2

    Wow super 👍 motivation, no tears only smiles😊love ur videos.Tks🤗

  • @yamunaammu9788
    @yamunaammu9788 10 หลายเดือนก่อน +2

    Great. Keep going. You are really an inspiration ❤

  • @minimathew8085
    @minimathew8085 หลายเดือนก่อน

    Madam ത്തിന്റെ വീഡിയോ ഒരു motivation ആണ് God bless

  • @thomasjacob4987
    @thomasjacob4987 11 หลายเดือนก่อน +4

    Really touched...hearing a person talking from Heart... All the best Maaa 🎉

  • @sheejanizar6274
    @sheejanizar6274 3 หลายเดือนก่อน +1

    Ma'am, പറയുന്നത് ഒക്കെ ഒരു പാട് motivate ആണ്, കരയുമ്പോൾ ഒത്തിരി സങ്കടം വരുന്നു, ma'am, എപ്പോഴും happy ആയി രിക്കുക, എന്നാലേ ഞങ്ങളെ പോലെ ഉള്ളവർക്കു സന്തോഷം ഉള്ളു 👍🏼👌🏼👌🏼❤❤🥰😍😍

  • @remababu6056
    @remababu6056 ปีที่แล้ว +100

    ആന്റി എത്ര "motivate " ചെയ്താലും ആന്റിയുടെ ഉള്ളിൽ ഒരു ദുഃഖം ഉറഞ്ഞു കൂടി കിടക്കുന്നത് ശരിക്കും മനസ്സിലാവുന്നുണ്ട്. ആ മനസ്സ് ശരിക്കും വിങ്ങുന്നുണ്ട് മോനെക്കുറിച്ചു പറയുമ്പോൾ....
    പെട്ടെന്ന് ഇമോഷണൽ ആവുന്നു ആന്റി... ഉള്ളിൽ എത്ര വിഷമമുണ്ടെങ്കിലും, എല്ലാവരുടേയും മുന്നിൽ ഊർജ്ജ സ്വലയായി ജീവിക്കാൻ ദൈവം ശക്തി തന്നില്ലേ... അതിന് ദൈവത്തോട് നന്ദി പറയുക...
    ആരോടും share ചെയ്യാൻ പറ്റാതെ ദു:ഖങ്ങൾ കടിച്ചമർത്തി ജീവിക്കുന്ന എത്രയോ സ്ത്രീകൾ ഉണ്ട് സമൂഹത്തിൽ.... മറ്റുള്ളവരുടെ മുന്നിൽ അവർ രാജ്ഞിയേപ്പോലെ ആയിരിക്കും ജീവിക്കുന്നത്....കാരണം പുറത്തു നിന്ന് നോക്കുമ്പോൾ എല്ലാ സുഖസൗകര്യങ്ങളും അവർക്കുണ്ട്.... പക്ഷേ അവരുടെ ഉള്ള് പിടയുന്നത് ആരും അറിയുന്നില്ല. ദൈവത്തിന്റെ മുന്നിൽ എല്ലാ ഭാരങ്ങളും ഇറക്കി വെച്ച് മറ്റുള്ളവരുടെ മുന്നിൽ അവർ അഭിനയിച്ചു തീർക്കുന്നു അവരുടെ ജീവിതം.... ഉള്ളുരുകി ജീവിക്കുന്ന എല്ലാ
    " അമ്മമാരേയും "സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ...,🥰❤️

    • @ousephdevasia6628
      @ousephdevasia6628 8 หลายเดือนก่อน +2

      Soooooo true

    • @fazilahameed8723
      @fazilahameed8723 8 หลายเดือนก่อน +4

      Correct . എനിക്കും തോന്നി

    • @lillyrs981
      @lillyrs981 8 หลายเดือนก่อน +1

      😅

    • @elizabethkokkodil5162
      @elizabethkokkodil5162 7 หลายเดือนก่อน

      She is sharing her experience with a lot of pain and regret. You don’t have to crucify her for that. So sad that people are heartless.

    • @elizabethkokkodil5162
      @elizabethkokkodil5162 7 หลายเดือนก่อน

      Sorry I meant to write this on the person who commented above.

  • @ragamsatheesh1824
    @ragamsatheesh1824 ปีที่แล้ว +25

    പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കില്ല എന്ന് പറഞ്ഞ കർത്താവ് കൂടെയുണ്ട്. സങ്കടപ്പെടാതെ. 😢

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 9 หลายเดือนก่อน +1

    Heart touching ❤
    God bless you and your family dear 🙏

  • @kkr9051
    @kkr9051 ปีที่แล้ว +26

    ഞാൻ കരഞ്ഞില്ല. പക്ഷെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...... അനുഭവം സാക്ഷി ......🤝

    • @ushababu62
      @ushababu62 8 หลายเดือนก่อน

      അതേ

  • @merlinjohn1149
    @merlinjohn1149 9 หลายเดือนก่อน +1

    Very nice messages thanks🎉

  • @anjuvs6459
    @anjuvs6459 ปีที่แล้ว +18

    No retreat.. No surrender... 🔥🔥🔥🙏
    Really motivated... Thanks mam...

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 ปีที่แล้ว +15

    എല്ലാം നല്ലതിന് ആയിരുന്നു എന്ന് ഇപ്പൊൾ തോന്നുന്നില്ലേ അതാണ് നമ്മുടെ നാഥൻ്റെ പരീക്ഷണം

  • @hillnorhillnor1091
    @hillnorhillnor1091 หลายเดือนก่อน +1

    ഇതിൽ കരയരുത് എന്ന് എല്ലാവരും പറയുന്നു... എന്നാൽ അങ്ങനെയല്ല വേണ്ടത്... താങ്ങാൻ കഴിയാത്ത വേദനകൾ കരഞ്ഞു തന്നെ തീർക്കണം. എങ്കിൽ മാത്രമേ മനസ്സ് കുറച്ചെങ്കിലും ശാന്തമാകൂ. ശരിയായ healing technic ആണ് കരച്ചിൽ. ഇതിന് വേണ്ടിയാണ് ദൈവം ആ കഴിവ് ജീവികൾക്ക് തന്നിരിക്കുന്നത്. കൂടാതെ, cord cutting എന്ന ഒരു മെഡിറ്റേഷൻ ഉണ്ട്. അതും കൂടി ചെയ്‌താൽ ഈ വേദനയുടെ intensity ഇല്ലാതാകും. ഇടയ്ക്ക് നമ്മൾ ഓർക്കുമ്പോഴും കാര്യമായ കുഴപ്പമില്ലാത്ത ഒരു അവസ്ഥയിലേയ്ക്ക് വരും. എന്റെ അനുഭവം. ❤️❤️❤️

    • @hillnorhillnor1091
      @hillnorhillnor1091 หลายเดือนก่อน

      Cord cutting മെഡിറ്റേഷൻ you ട്യൂബിൽ ഉണ്ട്. എല്ലാത്തിനും അപ്പുറം നമ്മൾ ഈ ജന്മം അനുഭവിക്കുന്നത് മുജന്മങ്ങലിലെ കർമ്മഫലം ആണ്. കർമ്മ ഫലങ്ങൾ അനുഭവിച്ചു തീർത്തു ആത്മാവിനെ spirituallay ഉയർത്തി ദൈവത്തിലേയ്ക്ക് എത്താനാണ് നമ്മൾ ഈ ഭൂമിയിലേക്ക് വന്നത്. ഇത് മനസ്സിലാക്കി ജീവിക്കുക കൂടി ചെയ്‌താൽ ഈ ജീവിതത്തിൽ എന്ത് സംഭവിച്ചാലും വേദനിക്കില്ല... എപ്പോഴും സന്തോഷവും സമാധാനവും കിട്ടും. ഈ ജന്മം നമ്മൾ തെറ്റുകൾ ചെയ്യാതിരുന്നിട്ടും ഒരുപാട് വേദനിക്കേണ്ടി വരുന്നുണ്ടെങ്കിൽ അത് മുജന്മ കർമ്മ ഫലം അനുഭവിച്ചു തീർക്കുന്നതാണ്. അതിൽ സന്തോഷിക്കുകയാണ് വേണ്ടത്. കാരണം, നമ്മൾ ഓരോരോ പാപ കർമ്മ ഫലങ്ങളിൽ നിന്ന് മുക്തി നേടുകയാണ്. എല്ലാവരും ഇങ്ങനെ ചിന്തിച്ചു സന്തോഷമായിരിക്കൂ ❤️❤️❤️

  • @renijohn5111
    @renijohn5111 7 หลายเดือนก่อน +1

    Beautiful! Thanks for sharing! May God shower His blessings upon you and your family 🙏🏼

  • @kanakammukundan3578
    @kanakammukundan3578 ปีที่แล้ว +7

    Don't cry, when you are crying automatically tears are rolling from eyes too. Even i have the same story to tell so don't worry. God will bless you both with good health and happiness.

  • @aurovats
    @aurovats 10 หลายเดือนก่อน +2

    You r a good motivator. All are true experience.

  • @vineeshvijayan2964
    @vineeshvijayan2964 9 หลายเดือนก่อน +1

    Ee aunty nalla grace Ulla Aunty aanu .valare experience Ulla aunty aanu .ee aunty valare nanma Ulla aunty aanu .thanks aunty.daivam aunty kku dairyam tharatte...

  • @Elizabeth-hp8wx
    @Elizabeth-hp8wx หลายเดือนก่อน

    I went through the same experience, I left my daughter back in India to come to Australia, I used to cry a lot at night, I even lost my first job as I was always in tears even at work. I study during the day and work hard at night. It took me 3 years to bring my daughter to Australia. Now by the grace of God well settled in Australia, but I felt the children never understand the pain and struggles on the back of this success.

  • @rajamonyfernandez9758
    @rajamonyfernandez9758 4 หลายเดือนก่อน

    Dear mam,you are really a very good motivator, God bless you abundantly ❤🎉

  • @jayshreeprakash2251
    @jayshreeprakash2251 ปีที่แล้ว +9

    Thank you for sharing your life experience with us. Yes of course it is a motivation for others🙏 👍❤

  • @daisyraphy
    @daisyraphy 9 หลายเดือนก่อน +5

    I came through same experience..l left my 3 month old son to join MOH Oman. I still remember how much I cried those days... but god's grace after long 22 years we all are living together in UK happily...all glory to God ❤❤

  • @sanijoseph4090
    @sanijoseph4090 8 หลายเดือนก่อน +2

    You motivated me now, I was feeling low for some days because of some bad words by neighbors, thank you❤❤

  • @bijukurian1718
    @bijukurian1718 ปีที่แล้ว +2

    i was actually looking for these kind of videos for a long ,my parents lives with me,lots of pressure for me from mother in law and daughter in law issues,as a son its like sandwich.thanks chechy

  • @PRIYA5080
    @PRIYA5080 ปีที่แล้ว +7

    Aunty , your stories are really heartwarming. You are running your life’s race just like God has intended. Keep moving forward and stay as motivated and emotional as you are !

  • @shobhanajose6165
    @shobhanajose6165 9 หลายเดือนก่อน +1

    Yes. Good you are very powerful women

  • @marydavid2570
    @marydavid2570 6 หลายเดือนก่อน

    Nice& very genuine vedio, congratulations Thanku dear. Really you motivated me❤

  • @vijilal4333
    @vijilal4333 8 หลายเดือนก่อน +1

    2 months aayappol kunjine vittu saudi ku porunnu.That pain,cannot explain. Still my heart breaking 💔. Then he came here. Again sent him to kerala for study. Now he is 24 yrs.still am here .

  • @susanthomas8285
    @susanthomas8285 10 หลายเดือนก่อน +1

    Dear Alice mam ,
    Your narratives are very interesting and practical. God bless your efforts.

  • @ancygeorge2170
    @ancygeorge2170 10 หลายเดือนก่อน +1

    Super God bless you with family

  • @alicecherian3885
    @alicecherian3885 10 หลายเดือนก่อน +1

    Very good message I also went through the same thank you for your message

  • @leelawilfred60
    @leelawilfred60 9 หลายเดือนก่อน

    I just started seeing ur videos recently ,u r adorable 🙏🙏🙏🙏❤

  • @GeetaLal-gf4br
    @GeetaLal-gf4br 2 หลายเดือนก่อน

    Very nice lady. Congratulations ❤

  • @sinishiju3374
    @sinishiju3374 10 หลายเดือนก่อน +2

    A true story of Saudi Nurses,have experienced the same same situation ❤🎉

  • @ELECTRICALSYSTEMS-ud2zg
    @ELECTRICALSYSTEMS-ud2zg 8 หลายเดือนก่อน

    Really motivating video.Let the lord be with you in ur life forever.

  • @Jasminesamuel-u1j
    @Jasminesamuel-u1j ปีที่แล้ว +1

    Yes, you are really a genuine motivator dear.........

  • @miniraju2683
    @miniraju2683 8 หลายเดือนก่อน +1

    Love it aunty I am a new subscriber from California too bad I did not meet you when you were in Vegas

  • @susanraju4056
    @susanraju4056 4 หลายเดือนก่อน

    Same experience I also have gone through. Only the thing that my children were taken care by their loving father. So they were happy, now are grown up and indipendant, loving and caring, we are so lucky to have them. Sr. Please continue to share ur experiences. Feel the intimacy. 🙏🙏

  • @annammavarma4444
    @annammavarma4444 9 หลายเดือนก่อน +1

    My story was 90% similar to you.
    In Saudi, I was in HAFER AL BATIN.❤

  • @marykuttythomas5231
    @marykuttythomas5231 ปีที่แล้ว +10

    Alice I went through exactly what You went through leaving my 2 kids with my mom& worked in Saudi Arabia for 5 years. My kids still have that hurt feeling of leaving them even though it was very necessary for me being the breadwinner of the family. ThankGod I was able to relocate to USA after an year of my resignation from Saudi… Still remember how much I used to cry in the flight after returning from vacation & Count the days for the next vacation.

    • @lailajoseph2759
      @lailajoseph2759 9 หลายเดือนก่อน

      😥😥😥

    • @anitvargheese9315
      @anitvargheese9315 6 หลายเดือนก่อน

      Am also going through the Same
      situation.planning to move to some western countries.can please give suggestions

    • @marykuttythomas5231
      @marykuttythomas5231 6 หลายเดือนก่อน

      @@anitvargheese9315 I know how You feel about the situation. To come to USA You need to pass RN EXAM. SOME HOSPITALS RECRUIT NURSES WITH RN

  • @sudharmama4978
    @sudharmama4978 ปีที่แล้ว +3

    Surely inspiring . it is useful for many. Also . l shared to my friend who is in a bad mood. Thank you 👌🌹👍

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup8725 ปีที่แล้ว +5

    I love you my dear Alice.... .... Each.... Words are pricking my heart

  • @shinybaby6591
    @shinybaby6591 9 หลายเดือนก่อน +6

    പലപ്പോഴും ഈ വിഡിയോ കാണാറുണ്ട് എന്നാൽ skip ചെയ്യാറാണ് പതിവ് എന്നാൽ ഞാനും കണ്ടുതുടങ്ങിയപ്പോഴാണ് ഇത്രവലിയ പ്രക്ഷ്യ സാ യ ലോകപരിഞ്ജന മുള്ള വാക്കുകളാണല്ലോ ഞാൻ skip ചെയ്തതെന്നോർത്തപ്പോൾ വളരെ വേദന തോന്നുന്നു എന്റെ ജീവിതം പറഞ്ഞാൽ തീരില്ല പ്രാർത്ഥനയിൽ ഓർക്കണേ

  • @bosammathomas6857
    @bosammathomas6857 6 หลายเดือนก่อน +1

    Mam you are very positive. God bless you. Look beautiful

  • @lb5716
    @lb5716 8 หลายเดือนก่อน +1

    Hello Madam, I am from Texas. Your videos are going to help me to mold my future.

  • @sathidevi6156
    @sathidevi6156 ปีที่แล้ว +10

    സത്യമായും നമ്മൾ കുറച്ച് ചെറുപ്പത്തിൽ ബുദ്ധിമുട്ടിയാൽ നമ്മൾ ഭാവിയിൽ രക്ഷപ്പെടും ചേച്ചീ. നിങ്ങൾ കരയല്ലേ. ചേച്ചീ ഭാഗ്യവതിയാണ്. 😘😘😘😘😘😘

  • @johnsonjohn1222
    @johnsonjohn1222 6 หลายเดือนก่อน

    Chechi nlla motivation aayirunnu.Othiri struggle cheythittanu innu kaanunna ee avasthayil ethiyathu.chechyude koode daivam und

  • @soundaryponnupillai8919
    @soundaryponnupillai8919 ปีที่แล้ว +7

    പ്രേമം പുലിവാൽ കയറിപ്പിടിച്ചാൽ ആകെ കുലുമാൽ പഞ്ചാര ഉമ്മ മോട്ടിവേഷൻ ആണ് ❤️❤️❤️❤️❤️❤️❤️❤️

  • @GeetaLal-gf4br
    @GeetaLal-gf4br 2 หลายเดือนก่อน

    God bless you always.

  • @tincythomas157
    @tincythomas157 ปีที่แล้ว +8

    Aunty, I saw you first time in the Udan Panam program. That bold and powerful personality is more good than the emotional person. I think you're a good friend or mother for me to share small small happiness and big big worries. I also like vegetable and gardening. Your grapes are really nice. Edakku orumichu videos one by one kanum. Like to see your smile and waiting for the next video, bye.

    • @dralicemathew
      @dralicemathew  ปีที่แล้ว +1

      Thank you much. I appreciate you for the time you have taken to write those sweet words. God Bless you.

  • @ansyjohn6091
    @ansyjohn6091 ปีที่แล้ว +3

    You made me so emotional Aunty. Stay strong ❤

  • @SalyRoy
    @SalyRoy ปีที่แล้ว +17

    ദൈവം അനുഗ്രഹിക്കട്ടെ സി സ്റ്റ് റി നേ യും കുടുംബം ത്ത യും ആ അമ്മച്ചി യേ യും പിന്നെ വേ ല ക്കാരി യെ ന്ന് ആരെയും സം ബോധന് ചെയ്യരു ത് എല്ലാവരും യേ ശു വി ന്ടെ മുൻപിൽ ഒരു വിധത്തി ൽ വേ ല ക്കാർ തന്നെ യാണ് അവരും മനുഷ്യർ അല്ലെ

    • @dralicemathew
      @dralicemathew  ปีที่แล้ว +4

      Sorry. I will not. Thank you for telling me.

  • @nanichand
    @nanichand 8 หลายเดือนก่อน +2

    മറ്റുള്ളവരെ കൂടി കരുതനുള്ള ആ മനസ്സിനെ appreciate ചെയുന്നു.

  • @leelammajoseph9207
    @leelammajoseph9207 ปีที่แล้ว +2

    Verygood memmoris Congragulation

  • @SheenaWilson-s9t
    @SheenaWilson-s9t 11 หลายเดือนก่อน +2

    Sonthamai advani athukondu ennu samathanamai jeevikkanu pattunnu. Njan ente ella santhoshvum maattivech ellam ente kai kondu thanne cheithu koduthu makkale valarthi oru santharbam vannappol entemonellodchothichu100 roo aayenkilum sonthamai indakkiyo ennu athukondu chechy de theerumaanamaayirunnu seri. May God Bless you ❤

  • @leelawilfred60
    @leelawilfred60 9 หลายเดือนก่อน

    Omg , u r an inspiration 🙏🙏🙏❤

  • @zubaidakb7929
    @zubaidakb7929 ปีที่แล้ว +3

    Njan first kanukkaya.adipoli vedio

  • @thresiammajohnson799
    @thresiammajohnson799 9 หลายเดือนก่อน +1

    Muscat, where you worked? I worked in Muscat... Sohar and Royal hosp

  • @ushababu62
    @ushababu62 8 หลายเดือนก่อน

    ഞാനും എന്റെ മോനെ രണ്ടുവർഷം മാറ്റി നിർത്തി. മുൻപോട്ട് ജീവിക്കാൻ വേണ്ടി ആയിരുന്നു. ആ സമയത്ത് ഞാൻ അനുഭവിച്ച വേദന എത്ര എന്ന് എനിക്കുപോലും അറിയില്ല. എന്നാൽ വിവാഹം കഴിഞ്ഞു കുട്ടികൾ ആയി, അപ്പോൾ അവൻ ഞങ്ങളെ എന്ന് എന്നേക്കുംമായി ഇട്ടിട്ടു ജെർമനിക്ക് പോയി. അവൻ സുഖ മായി കഴിയട്ടെ. 🙏🏼

  • @johnjocad2617
    @johnjocad2617 10 หลายเดือนก่อน

    Madam, can you pls do a video with your children and grandchildren. We will be happy to see all of you.

  • @lillykarattuthomas2121
    @lillykarattuthomas2121 8 หลายเดือนก่อน

    നല്ല മോട്ടിവേഷൻ വീഡിയോ😍 ഉപകാരം🙏

  • @rosekumar8817
    @rosekumar8817 8 หลายเดือนก่อน

    You told my story, thank you and God bless you 🙏🙏🎂

  • @stephenjohn1192
    @stephenjohn1192 8 หลายเดือนก่อน

    Dear Doctor
    Your videos are very useful for us almost your age living in Kanakkary

  • @cookwithjessy
    @cookwithjessy ปีที่แล้ว +5

    No words Dr. Alice aunty... lots of love ....

  • @serinsalih4452
    @serinsalih4452 4 หลายเดือนก่อน

    ചേച്ചിയെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @sajeenajose3249
    @sajeenajose3249 ปีที่แล้ว +102

    ഒരമ്മയും സ്വന്തം സുഖത്തിനു വേണ്ടിയല്ല കുഞ്ഞുങ്ങളെ മറ്റുള്ളവരെ ഏല്പിച്ചു വിദേശ രാജ്യങ്ങളിലേക്കു പോകുന്നത്. ചിലപ്പോൾ ഭർത്താവിനും അദേഹത്തിന്റെ വീട്ടുകാർക്കും അല്ലെങ്കിൽ സ്വന്തം വീട്ടുകാർക്ക് വേണ്ടി കൂടി പോകുന്ന എത്രയോ ആൾക്കാരുണ്ട്. അമ്മ പോയി നമുക്കെല്ലാവർക്കും വേണ്ടിയല്ലേ കഷ്ടപ്പെടുന്നതെന്ന് കുഞ്ഞുങ്ങളോട് പറഞ്ഞു കൊടുത്താൽ ഒരിക്കലും ആ മക്കൾ കുറ്റം പറയില്ല. മറിച്ചു മക്കളെ നോക്കാതെ വിദേശ രാജ്യങ്ങളിൽ പോയി സുഖി ക്കുകയാണെന്നു നാട്ടിലുള്ളവർ പറഞ്ഞാൽ വളർന്നു കഴിയുമ്പോൾ കുഞ്ഞുങ്ങൾക്ക് വെറുപ്പാകും. കുഞ്ഞുങ്ങളെ പിരിഞ്ഞു വിദേശത്ത് പോകുന്ന അമ്മമാർ അനുഭവിക്കുന്ന വേദന എത്ര പറഞ്ഞാലും തീരില്ല. നല്ല സുഖ സൗകര്യങ്ങളോടുകുടി ഭർത്താവിനും മക്കൾകുമൊപ്പം ജീവിക്കാനല്ലേ കഷ്ടപ്പെടുന്നത്.ഇങ്ങനെ കഷ്ടപ്പെടുന്ന എല്ലാ അമ്മമാരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @anniejoseph3731
      @anniejoseph3731 ปีที่แล้ว +1

      Ethu thanneyane enteyum avastha

    • @becsyjohn921
      @becsyjohn921 10 หลายเดือนก่อน

      😅​@@anniejoseph3731

    • @SwarnalathaUp
      @SwarnalathaUp 9 หลายเดือนก่อน +4

      Madam, annu cheythath valare sariyane. Swantham kutiye swayam nokunnathupole mattarum nokilla.

    • @SoudhaP-j7z
      @SoudhaP-j7z 9 หลายเดือนก่อน +1

      Njnanum

    • @jessybenny730
      @jessybenny730 8 หลายเดือนก่อน

      Sathyam

  • @salyvarghese8815
    @salyvarghese8815 11 หลายเดือนก่อน +1

    It was Lord’s plan to take you out of comfort zone to provide you with all goodness in life even though you went through trials and tribulations in your life. Lord wants to utilize you for His glory so that you can be his witness. You are a motivator for so many now.. I have watched your videos and a subscriber now. May God bless you more and more.. Chechi Love from Texas.

  • @lathanair4471
    @lathanair4471 4 หลายเดือนก่อน

    Chachi god bless you ❤

  • @maryjoseph5485
    @maryjoseph5485 ปีที่แล้ว +2

    Very nice advice.

  • @vinodiniammal125
    @vinodiniammal125 ปีที่แล้ว +5

    Really motivated❤❤❤❤

  • @Hiux4bcs
    @Hiux4bcs 11 หลายเดือนก่อน

    You are Great 🎉❤

  • @saritharajesh7938
    @saritharajesh7938 ปีที่แล้ว +2

    Santhosham mam.. Valiya motivation thanne🙏🙏

  • @ushathomas9392
    @ushathomas9392 7 หลายเดือนก่อน

    Very inspiring talk

  • @SHAMEEMA-d6b
    @SHAMEEMA-d6b 8 หลายเดือนก่อน

    Madam inte vedeo kanan njan start cheidit 2 days aayulluuu. Enik bayangara ishtayi❤❤❤

  • @rajeevunnithan658
    @rajeevunnithan658 ปีที่แล้ว +15

    കരയണ്ട 😢❤

  • @sumodjeorge8960
    @sumodjeorge8960 ปีที่แล้ว

    I inspired lots, thank for the motivation 😢😢😢😢😢😢

  • @lalithammachacko4004
    @lalithammachacko4004 5 หลายเดือนก่อน

    മേഡത്തിന്റെ വീഡിയോ കണ്ടിട്ട് ഒത്തിരിസങ്കടം ഉണ്ട് എനിക്കും ഒത്തിരി വിഷമത്തി കൂടിയ കഴിഞ്ഞു പോയത് ഒരുപാടു കരഞ്ഞു എന്റെ മോൻ പന്ത്രണ്ട് വയസ്സിൽ അരങ്ങ കീഴെ തളന്നു പോയി ഇപ്പം നാക്കും നടത്തത്തിന് ഒരു ആ കാഴിക ഉണ്ട് മോൾ ഭിന്നശേഷിയായ കുട്ടിയാണ് അവൾ ആ നാല്പത്തിമൂന്നു വയസ്സുണ്ട് എനിക്ക് അറുപത്തി ഏഴു വയസ്സുണ്ട്

  • @shynipius1694
    @shynipius1694 8 หลายเดือนก่อน

    You are very close to my thoughts.. ❤

  • @Santhilal-v3r
    @Santhilal-v3r 9 หลายเดือนก่อน

    ,🎉 great 🎉❤😮😅 what's clarity 🎉yor naration & video & audio clarity 🎉 i, am fast time ❤ IAM 🎉 seeing yor video ❤🎉

  • @sheejajoe483
    @sheejajoe483 ปีที่แล้ว +4

    I CAME TO SEE YOUR CHANNEL BYCHANCE BUT NOW I THINK I WAS SO UNFORTUNATE OF NOT HAVING YOU IN MY SUBSCRIBERS LIST MUCH EARLIER. YOU R SOOOOOO GREAT LOVING AND ABOVE ALL A BOLD PERSONALITY . YOU REFLECT ME SO MUCH ; I LOVE YOU SO MUCH , MAY GOD BLESS YOU AND GIVE YOU STRENGTH AND INTREST TO GIVE US SUCH MOTIVATIONAL THOUGHTS ........TAKE CARE

  • @jhancyp.s2086
    @jhancyp.s2086 8 หลายเดือนก่อน

    True Inspiration Mam❤.Ignited
    Mind..

  • @mariammajacob8163
    @mariammajacob8163 8 หลายเดือนก่อน +1

    എനിക്ക് പറയാനുള്ളത് നിങ്ങൾ പറയുന്നു I too travelled through the same path as you went through. This episode made me crying

  • @bibingeorge2896
    @bibingeorge2896 10 หลายเดือนก่อน

    Shyo,,Aunty karanjathu kandappol prayaasamaayi.... always chirichu maathrame kandittulloo...

  • @marypl8356
    @marypl8356 13 วันที่ผ่านมา

    Njanum oru nurse ayirunu thrissur. Purath poyittilla. Pension ayi. Ottakk thamasikkunu. Bakky onum parayunnilla. Same anubhavangalchilathokke. Husband, makkal support ellathe jeevikkunna ethrayo ammamar. Motivation und. Phone no. Tharumo. Daivum mathrum asrayum.

  • @pvendara
    @pvendara 6 หลายเดือนก่อน

    നാട്ടിലെ ജോലി ഉപേക്ഷിച്ചു ദുബായിൽ പോകുമ്പോൾ എന്റെ മക്കൾക്ക് രണ്ടും നാലും വയസ്. കുടുംബമില്ലാതെ രണ്ടുകൊല്ലം ദുബായിൽ കഴിച്ചുകൂട്ടിയ കാലം ആലോചിക്കുമ്പോൾ നെഞ്ച് പൊടിയുന്നു. മാഡത്തിന്റെ അനുഭവം കേട്ടപ്പോൾ എന്റെ കാര്യം ഓര്മ വന്നു.

  • @lijureji2311
    @lijureji2311 ปีที่แล้ว +1

    Hi chechi which hospital you worked in Muscat

  • @asmasvlog1235
    @asmasvlog1235 ปีที่แล้ว +5

    സാരമില്ല കരയണ്ട ദൈവം വലുതല്ലേ എല്ലാം എല്ലാം ശരിയാകും

  • @rithikavenugopal4305
    @rithikavenugopal4305 ปีที่แล้ว

    I saw your channel while scrolling & stuck to your video after seeing the caption.. about Onasadya video

  • @leelaravindran8600
    @leelaravindran8600 ปีที่แล้ว +1

    Chachi u are really great we are CC

  • @elsammacleetus2504
    @elsammacleetus2504 8 หลายเดือนก่อน

    Ys, really motivation for me🙏👍🏻

  • @manjusaji6855
    @manjusaji6855 ปีที่แล้ว +5

    Aunty really motivated. I also cried for your story. I Love You. Umma❤❤❤

    • @dralicemathew
      @dralicemathew  ปีที่แล้ว

      Thank you.

    • @subhadratp157
      @subhadratp157 ปีที่แล้ว +1

      സാരമില്ല പോട്ടെ എല്ലാം നല്ലതിനായിരുന്നല്ലോ Maminte സങ്കടം എന്നെയും കരയിച്ചു ❤️❤️❤️