മരുമോളോട് ഇങേനെ പെരുമാറു 💕 Motivational Video / 7 Tips to Happy Life / Q & A Discussion /

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • I this video I am giving you 7 tips to have a harmonious life with your in-laws. Mother-in-laws, you must see tip # 7 definitely. Hope this video will give you some comfort and a place to vent your frustrations as well as gives some insight to future. Please remember, now we are living in the 21st century and we should see things differently. Again I want to affirm that this is your life and you only knows which is best for you.
    Please let me know to concerns and comments. God bless.

ความคิดเห็น • 1.8K

  • @Justice746
    @Justice746 8 หลายเดือนก่อน +281

    ഭർത്താവിനെയും ഭർത്താവിൻ്റെ ഉമ്മയെയും തമ്മിൽ മിണ്ടാൻ അനുവദിക്കാത്ത,തമ്മിൽ തെറ്റിക്കുന്ന മരുമക്കൾ ഉണ്ട്.ഭർത്താവിനെ പെറ്റ് വളർത്തി വലുതാക്കിയ ഭർത്താവിൻ്റെ ഉമ്മാക്ക് ഒരു സ്ഥാനവും കൊടുക്കാതെ ഒരു വാക്കും അനുസരിക്കാത്ത ധിക്കാരം മാത്രം കാണിക്കുന്ന പെണ്ണുങ്ങൾ..വയ്യെങ്കിൽ പോലും ഉമ്മ പണിയെല്ലാം ചെയ്യണം.ഇല്ലെങ്കിൽ മുഖം കറുക്കും..തേനീച്ച കുത്തിയ പോലെ നടക്കും.അങ്ങോട്ട് ഒന്നിനും പോയില്ലേലും എത്ര നല്ല നിലക്ക് അങ്ങോട്ട് നിന്നാലും അമ്മായമ്മയേക്കുറിച്ച് മറ്റുള്ളവരോട് പരദൂഷണം പറഞ്ഞ് നടക്കുന്ന മരുമകൾ.മിണ്ടിയാൽ പിഴക്കും.അവരോടല്ല.ഉമ്മ സ്വന്തം മകനെ ശകരിച്ചാലും ഇവൾ പിന്നെ മിണ്ടില്ല.പിന്നെ ഉമ്മ അങ്ങോട്ട് ചെന്ന് മിണ്ടണം.മകൻ mindum.അവനൊരു പ്രശ്നവുമില്ല.പക്ഷേ ഇപ്പൊ അവള് അവനെയും അവൻ്റെ ഉമ്മാൻ്റെ കുറ്റം പറഞ്ഞ് തിരിക്കാൻ നോക്കുന്നു.എന്തിന് പറയുന്നു,മകൻ്റെ കുഞ്ഞിനെ പോലും ഒന്നുകിൽ മുറിയിൽ puuttiyidum.അല്ലെങ്കിൽ പുറത്ത് kondupovum.ഉമ്മയുടെ അടുത്തേക്ക് വിടാതിരിക്കാൻ നോക്കും.ഉള്ള ദേഷ്യം മുഴുവൻ ആ പിഞ്ചു കുഞ്ഞിൻ്റെ മേൽ തീർക്കും.തല്ലിയും വഴക്ക് പറഞ്ഞും.avanavanteyum ഭർത്താവിൻ്റെയും തുണി അലക്കും,കുഞ്ഞിൻ്റെ karyangal ഇത്രയേ ഇവിടെ ജോലി ഉള്ളൂ..ബാക്കി പകുതിയും മുക്കാലും ഉമ്മ ചെയ്യും.muttamadikkal,sheettadikkal,പാചകം പകുതി,വിറക് undakkal എല്ലാം ഉമ്മ ചെയ്യണം.ഉമ്മാക്ക് vayyaathayithudangi.പക്ഷേ എന്നാലും എന്തെങ്കിലും ഒന്ന് ഒരു ദിവസം ചെയ്യാതിരുന്നാൽ ഇവളുടെ മുഖം veeppakkutti കണക്കിരിക്കും.husbandinte pengammarodum പക.അവർ പഠിക്കുന്നു,വീട്ടിലെ പണി ചെയ്യുന്നില്ലെന്ന്..ഇത്രേം ഉമ്മ ചെയ്യുന്നുണ്ട് എന്നിട്ട്.ഇനി ബാക്കി pengammarum cheytha പിന്നെ അവൾക്കൊരു ജോലിയും ഇല്ല😂. എന്നാ ഇവൾ വല്ലതും padikko?ജോലി cheyyo?അതില്ല.കുഞ്ഞിനെ നോക്കാൻ ഉമ്മ ready..padikkano? അത് പറ്റില്ല.തോറ്റ് ഇരിക്കുന്നു. supply എഴുതിയിട്ട് വീണ്ടും തോറ്റു. എന്നാ പോട്ടെ..എന്തെങ്കിലും പറഞ്ഞ് കൊടുക്കുമ്പോൾ അതിൽ കഴമ്പുണ്ടോ എന്ന് ചിന്തിക്കുക,അത് പോലെ ചെയ്ത് നോക്കുക,eey അതില്ല. oposit ചെയ്ത് കാണിക്കുക.ധിക്കാരം കാണിക്കുക.ഇതൊക്കെയാണ് ഹോബി.എന്തോ എന്തരോ..എന്തോ kuzhapam ഉള്ള പോലെ.വല്ല മാനസിക പ്രശ്നം ആണോ എന്തോ? ആദ്യം വിരുന്ന് പോയിരുന്നത് 4 ദിവസത്തിന്,പിന്നെ 5 ആക്കി,6 ആക്കി,7 aakki,8 aakki,pinne 10 aakki,last time 11 days😂.. എന്ത് തന്നെ ആണെങ്കിലും വാശി.പിടി വാശി.പാവം husband.. വേറെ ആരും ഒന്നിനും പോവില്ല ഇപ്പൊ.എന്തോ ആവട്ടെ vijaarichu.പക്ഷേ orunaal എല്ലാം മനസ്സിലാവും.അവൻ പാവമാണ്.അവനോളം ഉമ്മയെ സ്നേഹിച്ച ആരും ഇല്ല.പക്ഷേ ഇപ്പൊ,,ഉമ്മ എന്ത് വഴക്ക് parnjalum ഒരു ചമ്മലും ഇല്ലാതെ,ഉമ്മാ എന്ന് വിളിച്ച് വീട്ടിലേക്ക് വന്നിരുന്നവൻ,,pengammarude കുടെ തമാശകൾ ഒക്കെ ആയി വളർന്നവൻ,ഇപ്പൊ ഉമ്മയോടോ pengammarodo മിണ്ടാൻ പോലും പറ്റില്ല.അതും ഉമ്മ അവളെ മകളെപ്പോലെ കണ്ടു.ആദ്യം മുതൽ തന്നെ.മക്കൾക്ക് വേണ്ടി ചെയ്യുന്നതെല്ലാം ഒരുപോലെ അവൾക്കും ചെയ്ത് കൊടുത്തു.അതിൻ്റെ ഫലം.അവൾക്ക് അത് മതിയായില്ല.കുടുംബത്തെ ,rakthabandhangale പിരിക്കാൻ വിഷവിത്ത് ഒന്ന് മതിയല്ലോ.

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน +30

      This is absolutely the truth. ആ ഉമ്മയുടെ കൂടെ ഞാനും വേദനിക്കുന്നു. പറഞ്ഞത് മുഴുവനും സത്യമാണ്. ഇത് മരുമകളെ വാഴ്ത്തുന്ന സഹോദരികൾ വായിച്ചിരുന്നെകിൽ.....ആ ഉമ്മ വിഷമിക്കണ്ടാന്നു പറയു. God will open a way to be happy. God bless.

    • @joicejalaja5513
      @joicejalaja5513 8 หลายเดือนก่อน +21

      2 വയസ്സ് മുതൽ ഒരു കുഞ്ഞിനെ നോക്കി മാലിയിൽ ഒരുലക്ഷത്തിൽ കൂടുതൽ ശമ്പളം ഉള്ള മരുമകൾ കുഞ്ഞിന് 7 വയസ്സിൽ കൂടുതൽ ആയപ്പോൾ എന്നോടു പറയുന്നത് ഈ പെണ്ണും പിള്ളക്കു ഭ്രാന്ത് , മാനസ്സിക രോഗം. 6 വർഷം കൊണ്ട് ഈ ഭ്രാന്തിയാണ് കുഞ്ഞിനെ നോക്കുന്നത്. പത്തു രൂപയുടെ പ്രയോജനം എനിക്കില്ല. അപ്പനില്ലിതെ വളർത്തിയ ഒരേ ഒരു മോൻ അവനെ ഓർത്തീട്ടാണ് ഞാൻ കഷ്ടപ്പെടുന്നത് അവനെയും ഓരോന്നും പറഞ്ഞ് എനിക്കു നേരെ ശത്രുതയുണ്ടാക്കും.

    • @Justice746
      @Justice746 8 หลายเดือนก่อน

      @@joicejalaja5513 സമയം വരും.അവർ അനുഭവിക്കും ഇതിൻ്റെയെല്ലാം.

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน +9

      @@joicejalaja5513 Sorry to hear that. I don't wonder. They can do more than this.

    • @JamshiyaK-yl4xn
      @JamshiyaK-yl4xn 8 หลายเดือนก่อน

      Nigalkk Thatte maruomole makala pole thane snahikkanm

  • @subaidashebin
    @subaidashebin 8 หลายเดือนก่อน +99

    എത്ര correct ആയിട്ട് മാസം സംസാരിക്കുന്നത് ഇന്ന് നടക്കുന്ന സത്യസന്ധമായ കാര്യം കൊച്ചുമക്കളോട്‌ ചോലും സ്നേഹിക്കാനോ മിണ്ടാനോ അനുവാദം ഇല്ലാത്ത കാലം😮

    • @aryarosevincent1238
      @aryarosevincent1238 8 หลายเดือนก่อน +5

      Ivide kochumakkal munpil undayitum thirinju nokatha tharamthiriv kanikunna ammayi ammayude marumakalane njan

    • @mercymary1004
      @mercymary1004 หลายเดือนก่อน

      ​@@aryarosevincent1238ഇന്നത്തെ കാലത്ത് ഇങ്ങനുള്ളവർ വളരെ കുറച്ചു പേരെ ഉള്ളൂ..

  • @kmThomas-h5x
    @kmThomas-h5x 8 หลายเดือนก่อน +10

    എന്റെ മരുമകൾ വിവാഹം കഴിഞ്ഞ് ആദ്യ കാലങ്ങളിൽ നല്ല സ്നേഹമുള്ളവളായിരുന്നു ഞാനും തിരിച്ചു മകളെപ്പോലെ സ്നേഹിച്ചു ഇപ്പോൾ നേരെ നോക്കിയാൽ പോലും മിണ്ടില്ല അവളുടെ അമ്മ പറയുന്നതാണ് വേദവാക്ക്യം മകൻ ഞങ്ങളെ നന്നായി നോക്കുന്നു ഞങ്ങളുടെ ഇല്ലാതാകുറ്റങ്ങൾ പറഞ്ഞു അവന്റെ അടുത്ത് ചെന്നാൽ അവൻ സമ്മതിക്കില്ല അതുമാത്രമാണ് ഏക ആശ്വാസം മാഡം പറഞ്ഞത് വളരെ seryanu

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน

      True. Thank you for sharing.

  • @susyvarghese3768
    @susyvarghese3768 8 หลายเดือนก่อน +92

    മരുമകൾ എന്നും മരുമകൾ തന്നെ അവർക്ക് അവരുടെ അമ്മ യും കൂടപ്പിറപ്പുകളും മതി അമ്മായിഅമ്മക്ക് ഒരു അസുഖം വന്നാൽ തീർന്നു മാഡം പറയുന്നത് എത്ര സത്യം ഇത് എന്റെ അനുഭവം ആണ്

    • @haseenapa2401
      @haseenapa2401 8 หลายเดือนก่อน

      Sathyamanu enikum marumol undu avale ummayum koode pirapukalum mathi nammalk enth asugamayalum onnum illa paniyeduthit chakanamenna ivareyoke agraham allahu kath rakshikate

    • @MartinaThomas-s4g
      @MartinaThomas-s4g 8 หลายเดือนก่อน +2

      Aaaaaaayiram vattam. Sathyam. Marumakalkku. Hus. Pinnea avaludea veettukarum

    • @goldie7689
      @goldie7689 6 หลายเดือนก่อน

      Ningalkke asugham vannal oru joli edukkanum pokaruthe. Poyi rest edukkenom. Pinne ningalude mon ningale nokkenom

    • @minibabu9697
      @minibabu9697 5 หลายเดือนก่อน +2

      മരുമകൾ എന്നും മരുമകൾ തന്നെ അവർക്ക് അവരുടെ അമ്മയും കൂടപ്പിറപ്പുകളും മതി

    • @amruthak4684
      @amruthak4684 2 หลายเดือนก่อน

      ​​@@goldie7689ഇവരുടെ ഒക്കെ ചിന്താഗതി ഭർത്താവിൻ്റെ അമ്മയെ നോക്കേണ്ടത് മരുമകളുടെ ഉത്തരവാദിത്വം ആണെന്ന.അപ്പോ മകന് മാതാപിതാക്കളുടെ കാര്യത്തിൽ ഉത്തരവാദിത്വം ഒന്നും ഇല്ലെ?ഇനി മകൻ്റെ മാതാപിതാക്കളെ ഭാര്യ നോക്കണം എങ്കിൽ ഭാര്യയുടെ മാതാപിതാക്കളെ മക്നും നോക്കണം.എത്ര പുരുഷന്മാരുടെ മാതാപിതാക്കൾ മകനോട് പറഞ്ഞു കൊടുത്തിട്ടുണ്ട് നിൻ്റെ bharyede മാതാപിതാക്കളെ നീ നോക്കണം എന്ന് .എത്ര ഭർത്താക്കന്മാർ bharyede മാതാപിതാക്കളെ നോക്കുന്നുണ്ട്

  • @rejanisuresh1472
    @rejanisuresh1472 8 หลายเดือนก่อน +69

    മോളായാലും, മരുമോളായാലും, അമ്മായിയമ്മ ആയാലും മനുഷ്യർ ആണ്.. എന്തെങ്കിലും വായ് തുറന്നു പറഞ്ഞ് പോയാൽ ഇടിയിൽ അവസാനിക്കും... കഴിയുന്നതും എല്ലാവരെയും അവരുടെ ഇഷ്ടത്തിന് വിടുക... അവശത ആകുമ്പോൾ ഒന്ന് വന്നു സഹായിക്കാനുള്ള മനസ്സുണ്ടെങ്കിൽ അത്രയും ഉപകാരം 🙏🏻

  • @-mayapradeep
    @-mayapradeep 8 หลายเดือนก่อน +21

    നടക്കാത്ത കാര്യം അമ്മായിഅമ്മക്ക് അമ്മയാകാൻ പറ്റില്ല മരുമോൾക്ക് മോളും. ഇതു ലോക സത്യം ആണ്.

  • @adilym6255
    @adilym6255 8 หลายเดือนก่อน +72

    ഇത് കേൾക്കുമ്പോൾ തോന്നുന്നു ഇതിൽ എന്തോ ഒരു വൈരാഗ്യം പോലെ.. കാലം മാറിയത് അറിഞ്ഞു ജീവിച്ചാൽ മാത്രം മതി.. എല്ലാവരെയും സ്നേഹിച്ചു ജീവിച്ചാൽ നല്ല കർമങ്ങൾ ചെയ്തു ജീവിതത്തിൽ നിന്ന് മടങ്ങി പോകാം 😄

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน +2

      oru vyraghyavum illa. Hurtings maathram.

    • @MartinaThomas-s4g
      @MartinaThomas-s4g 8 หลายเดือนก่อน +1

      Nindea. Jeeevithathil varumbole. Athindea veathan ariysm

    • @-kp1lq
      @-kp1lq 8 หลายเดือนก่อน +2

      Ivalude jeevithathil varanam enn ഞാൻ athiyayi aagrhikkunnu prarthikkunnu😡😡😡😡😡🤮🤮🤮🤮

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน +1

      @@-kp1lq God bless you.

    • @SharafuNisa-p4u
      @SharafuNisa-p4u 8 หลายเดือนก่อน

      Maaam.. Maam nn marumakal lndo😅.... Marumakal aduth nn ntho karym ayitt kittykallo 😂😂😂😂😂

  • @reenaroy2682
    @reenaroy2682 8 หลายเดือนก่อน +221

    അമ്മായി അമ്മയെ ഒരിക്കലും അമ്മയായി കാണാനും പാടില്ല.അമ്മായി അമ്മയായി തന്നെ കാണാവൂ എന്ന് മരുമക്കളും മനസിലാക്കുക.

  • @RamlapRamlath
    @RamlapRamlath 2 หลายเดือนก่อน +1

    ചേച്ചി പറഞ്ഞത് വളരെ ശെരിയാണ്....ഫ്രണ്ട്നെ പോലെ തന്നെ കരുതണം പറയൻ പാടുള്ളതെ പറയവും അവളെ നല്ല കാര്യത്തിന് വേണ്ടി മകനോട് അവൾക്ക് വേണ്ടി അധികം വാദിക്കരുത് മരുമകളുടെ ഭാഗത്തു നിന്നും രണ്ടു മൂന്നു കൊല്ലം കഴിയുബോൾ അവകണന ഉണ്ടാവും പിന്നെ അവൾ അവൾക്ക് വേണ്ടി പറഞ്ഞു കൊടുത്ത നല്ല കാര്യങ്ങൾ എല്ലാം അവൾ നേരെ തല തിരിച്ചു മകനോട് പറഞ്ഞു കൊടുക്കും അപ്പോൾ മകനും നമ്മൾക്ക് എതിരാവും അവൾ മകനെ കുറിച്ച് പറയുന്നത് കേട്ടു കേൾവിക്കാറായി മാത്രം കേട്ടു കൊണ്ടിരിക്കുക അവളുടെ ജീവിതം അവൾ തീരുമാനിക്കട്ടെ എന്നു മാത്രം കരുതുക

  • @bhagavathymohan3188
    @bhagavathymohan3188 8 หลายเดือนก่อน +106

    മരുമകളെ മോളെ പോലെ തീർച്ചയായും സ്നേഹിക്കണം. പക്ഷേ, മോളോട് കാണിക്കുന്ന ആ freedom ഒരിക്കലും മരുമകളോട് കാണിക്കാൻ പോകരുത്. എന്നേ ഉള്ളൂ...

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน +4

      I doubt. thirinjukothum.

    • @bhagavathymohan3188
      @bhagavathymohan3188 8 หลายเดือนก่อน +3

      @@PlantsandPlates 100 ശതമാനം സത്യം 😀

    • @rubeenaismail5548
      @rubeenaismail5548 8 หลายเดือนก่อน +1

      ഡോക്ടർ പറഞ്ഞത് സത്യം

    • @jtech6505
      @jtech6505 8 หลายเดือนก่อน

      Absolutely right👍

    • @anithamb9186
      @anithamb9186 8 หลายเดือนก่อน +2

      എല്ലാവരും അങ്ങനെയല്ല

  • @narayanankutty5973
    @narayanankutty5973 หลายเดือนก่อน +1

    🙏സോദരി താങ്കൾക്കു എന്റെ ഒരു ബിഗ് സല്യൂട് 👍ഇന്നത്തെ കാലാവസ്ഥയിൽ ജീവിച്ചു പോകാൻ താങ്കൾ പറഞ്ഞതാണ് 100%ശരി 🙏

  • @indirag293
    @indirag293 8 หลายเดือนก่อน +432

    മക്കൾ കല്യാണം കഴിയുമ്പോൾ അവരവരുടെ ഇഷ്ടത്തിന് വിടുക ഒന്നും പ്രതീക്ഷിക്കരുത് അതാണ് നല്ലത്

    • @sobhav390
      @sobhav390 8 หลายเดือนก่อน +5

      Yes 👍

    • @Elizabeth-hp8wx
      @Elizabeth-hp8wx 8 หลายเดือนก่อน +8

      I think once children become adults then don't interfere with their life, doesn't need to wait until marriage.I have lived in Australia for the last 2 decades. Only one daughter is 23, educated her means she graduated without any study loan, given the car when turn 17 and put a deposit for her home when she turned 19.
      Now she has a good job, still staying at home.But I feel much changes in her, want to do her own thing and don't want to work together in the family.
      I think once you feel, your children are grown up over you then it's better to step back and it's good for your health and peace. I think this is the new generation, totally selfish. I don't have any complaints and leave the situations in God's hand. Growing old is natural and my old age will be just mine, so I need to face it and not expect anything from others. Yes this video was up to the point.

    • @sabuks7141
      @sabuks7141 8 หลายเดือนก่อน +2

      Correct 👍

    • @LEGEND-ro8uk
      @LEGEND-ro8uk 8 หลายเดือนก่อน +18

      മക്കൾ കല്ല്യാണം കഴിച്ചു കഴിഞ്ഞാൻ അവരുടെ കാര്യത്തിൽ കൂടുതൽ ഇടപെടാൻ പോവരുത്... അവരെ അവരുടെ വഴി ക്കു വിടണം.. അതാണ് അവർക്കും, നമ്മൾക്കും നല്ലത്😅😅

    • @shahanas1884
      @shahanas1884 8 หลายเดือนก่อน

      Athe

  • @yarafathima
    @yarafathima 3 หลายเดือนก่อน +2

    മാഡം പറഞ്ഞത് വളരെ ശരിയാണ് കാരണം ചെറിയൊരു പോരായ്മ നമ്മളിൽ ഉണ്ടാകുമ്പോൾ ഉടനെ മകനെ വിളിച്ചുപറഞ്ഞു മകനിക്ക് നമ്മളോട് വെറുപ്പ് ഉണ്ടാക്കുന്ന കാര്യം ഉണ്ടായേക്കാം മകനാല്‍ എല്ലാം വിശ്വസിക്കും നമ്മളെ കേൾക്കാൻ അവർ ഒന്നും ചെയ്യുകയില്ല അവരൊക്കെ ഭാര്യ പറയുന്നത് മാത്രം വിശ്വസിക്കും

  • @sarahgeo276
    @sarahgeo276 8 หลายเดือนก่อน +18

    It’s better to live away from parents and in-laws after marriage. Husband and wife can build a deeper relationship between themselves. Maintain healthy distance and be respectful towards in-laws.

  • @amosvlogs6723
    @amosvlogs6723 8 หลายเดือนก่อน +58

    സ്വന്തം ammaye സ്നേഹിക്കുക.. ഭർത്താവിന്റെ അമ്മ ഇങ്ങോട്ടു എങ്ങനെയാണോ സ്നേഹിക്കുന്നത് അതുപോലെ തിരിച്ചും സ്നേഹിക്കുക.. (ഞാൻ എന്റെ കാര്യമാണ് പറഞ്ഞെ 🙏)

    • @aryarosevincent1238
      @aryarosevincent1238 8 หลายเดือนก่อน

      Very true

    • @seenas4057
      @seenas4057 8 หลายเดือนก่อน +1

      സത്യമാണ്

    • @ThankammaKallanplackal
      @ThankammaKallanplackal 8 หลายเดือนก่อน +1

      Correct

    • @sarojinip6841
      @sarojinip6841 8 หลายเดือนก่อน +5

      101%സത്യം ആണ് താങ്കൾ പറഞ്ഞത് ഞാൻ എപ്പോ ഴും പറയുന്ന കാര്യമാണ് എല്ലാവരും അമ്മായി അമ്മ പോര് എന്നു മാത്രമാണ് പറയുന്നത് എന്താണ് മരുമകൾ പോര് എന്നു പറയാത്തത്, എനിക്ക് പെണ്ണില്ല 2 ആൺമക്കളാണ്. മരുമക്കളെ വല്ലാതെ സ്നേഹിച്ചു പോയി ഞാൻ വിധവ യു മാണ്. ഇനി എനിക്ക് സഹിക്കാൻ പറ്റില്ല മടുത്തു ജീവിതം. ഈ സന്നേസം മുന്നേ ആയിരുന്നു എങ്കിൽ നന്നായേനെ.

    • @priyas4398
      @priyas4398 8 หลายเดือนก่อน +1

      You are telling true. ❤

  • @tjkarimpanal8554
    @tjkarimpanal8554 8 หลายเดือนก่อน +22

    മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളുടെയും ഉത്തരം ദൈവമാണ്. ദൈവവചനമാണ്.

  • @dhanishtaks1908
    @dhanishtaks1908 5 หลายเดือนก่อน +2

    ഈ സ്നേഹം എന്ന് പറയുന്നത് സ്വാഭാവികമായി വരേണ്ട ഒന്നാണ്,നമ്മുടെ പ്രവർത്തികൊണ്ട് അത് നേടിയെടുക്കാൻ കഴിഞ്ഞാൽ എല്ലാം ശുഭം Both of them should have the awareness about this:

  • @RasiyaRkunjhimmon-gi9iw
    @RasiyaRkunjhimmon-gi9iw 8 หลายเดือนก่อน +8

    ഒരു മകനുള്ളത് വിവാഹിതനായതുമുതൽ
    20 കൊല്ലം എന്റെ മാതാപിതാക്കൾ അനുഭവിച്ച മനോവേദനകൾ ഓർമ വന്നുപോയി 😢😢

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน +2

      I believe you. God bless.

    • @MartinaThomas-s4g
      @MartinaThomas-s4g 8 หลายเดือนก่อน +2

      Onnnum. Parayanda. Chila. Pissachukkal. Kudumbam vearodea mudikkum

  • @ranijolly5818
    @ranijolly5818 8 หลายเดือนก่อน +27

    മരുമകൾ മാത്രമല്ല അമ്മായിഅമ്മ മാരും അങ്ങനെതന്നെ. ഒരു തിരിച്ചടി കിട്ടിക്കഴിയുമ്പോൾ ആണ് എല്ലാം മനസ്സിൽ ആകുക. അമ്മായിഅമ്മ യെ അമ്മ ആയും മരുമകളെ മകൾ ആയും കാണാതിരുന്നാൽ ജീവിതത്തിൽ ജീവിതം വല്യ കുഴപ്പമില്ലാതെ ജീവിക്കാം

  • @khadeejapaikadan8792
    @khadeejapaikadan8792 8 หลายเดือนก่อน +56

    മേടം പറഞ്ഞത് 100% ശരിയാണ് ഞാൻ അമ്മായിയമ്മ ആകാൻ ഇരിക്കുകയാണ് പറഞ്ഞുതന്നത് 100% ശരിയാണ്

    • @tall5418
      @tall5418 8 หลายเดือนก่อน +2

      With this attitude, by the time you become a mother in law, I can see that the relationship is not going to work. Make sure to ask your son and his would be wife to arrange for a place to move out before the marriage so they can start their life in their own place after they get married.
      Also make sure not to air your opinions to either of them unless they ask your suggestions. THINK HOW YOU FELT WHEN YOU BECAME A DAUGHTER IN LAW AND HAD TO HEAR FROM YOUR IN LAWS.

    • @jessycherian6850
      @jessycherian6850 8 หลายเดือนก่อน +1

      ശരിയാണ്ഞാനൂഠ കുറ് അനുഭവിഛത

    • @MiralLeen-mu8kb
      @MiralLeen-mu8kb 8 หลายเดือนก่อน

      ഒരിക്കലും മകളെ പോലെ സ്നേഹിക്കരുത്. എന്റ ഉമ്മാക്ക് പറ്റിയ അബദ്ധം അതാണ്. ഇന്നും അനുഭവിക്കുന്നു paavam😥

  • @ceenaantony7246
    @ceenaantony7246 5 หลายเดือนก่อน +3

    എൻ്റെ അമ്മായിയമ്മ എന്നെ സ്വന്തം മോളെ പോലെ തന്നെയാ കണ്ടിരുന്നത്.15 വർഷം കൂടെ ജീവിച്ച അമ്മ മുഖം കറുത്ത പോലും എന്നോട് സംസാരിച്ചിട്ടില്ല.ഞാനും തിരിച് അങ്ങനെ തന്നെയായിരുന്നു

  • @Alif-v9j
    @Alif-v9j 8 หลายเดือนก่อน +37

    മരുമകളെ മകളായി തന്നെ സ്നേഹിക്കണം.. കാരണം നമ്മുടെ മകൾ മറ്റൊരു വീട്ടിലെ മരുമകൾ ആണ്.. എന്റെ മരുമകളെ സ്വന്തം മകളായി ആണ് ഞാൻ സ്നേഹിക്കുന്നത്.. അവൾ എന്നെയും സ്വന്തം ഉമ്മ ആയി തന്നെ സ്നേഹിക്കുന്നു..

    • @Indira.devi1955
      @Indira.devi1955 8 หลายเดือนก่อน +8

      മരുമകളെ എത്ര snehichalumm അവർക്ക് അമ്മായിയമ്മ അന്യ ആണെ എന്ന്തനെ.എൻ്റെ അനുഭവം എല്ലാം daiva നിശ്ചയം

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน +2

      God bless.

    • @bicchi4292
      @bicchi4292 8 หลายเดือนก่อน +7

      മക്കളെ നേർവഴിക്ക് നടത്താൻ മാതാപിതാക്കൾക്ക് അവരെ ചീത്ത പറയുകയോ അടിക്കുകയോ ചെയ്യേണ്ടിവരും. പക്ഷേ മരുമകളെ നമ്മൾക്ക് അങ്ങിനെ ചെയ്യാൻ പറ്റുമോ..

    • @AnilKumar-hx6kf
      @AnilKumar-hx6kf 8 หลายเดือนก่อน

      നിങ്ങളെ പോലെ മക്കളെ മാനസികമായും ശരീരികമായും ഉപദ്രവിക്കുന്ന തള്ളമാർ ആണ് വയസ്സാകുമ്പോൾ അനുഭവിക്കുന്നത്. ആർക്കും ആരെയും തല്ലാൻ അധികാരമില്ല. അടിയും ചീത്ത വിളിയും ഒരു മക്കളെയും നേർവഴിക്കു നയിക്കുകയുമില്ല പകരം അവർക്ക് മാതാപിതാക്കളോട് ഭയം ഉണ്ടാകും അത് വലുതാകുമ്പോൾ വെറുപ്പായി മാറും. നിങ്ങൾ അടിക്കുമ്പോഴും ചീത്ത വിളിക്കുമ്പോഴും നിങ്ങളുടെ മക്കളുടെ മനസ്സും ശരീരവും എന്തുമാത്രം വേദനിച്ചിട്ടുണ്ട് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ​@@bicchi4292

    • @seethalraj6072
      @seethalraj6072 7 หลายเดือนก่อน +3

      Ithrem comment kandathil ake positive ayitulla ore oru comment❤❤❤

  • @daisyvarghese5722
    @daisyvarghese5722 8 หลายเดือนก่อน +30

    മകൻ നട്ടെല്ല് ഉള്ളവൻ ആക്ണം. പെങ്കോന്തൻ ആകരുതേ എല്ലാവർക്കും ഓരോ സ്ഥാനം ഉണ്ട് അതെ keep ചെയ്യണം.

    • @Daxkanime
      @Daxkanime 8 หลายเดือนก่อน +6

      പെൺ മക്കളെ നന്നായി നോക്കിയാൽ അവൻ കുടുംബ സ്‌നേഹി. മരുമോളെ കെയർ ചെയ്താൽ അവൻ penkonthan

    • @goldie7689
      @goldie7689 5 หลายเดือนก่อน

      @@Daxkanime Very true 😂

  • @kalyanielankom5853
    @kalyanielankom5853 8 หลายเดือนก่อน +34

    സത്യം, സത്യം, സത്യം 100%കറക്റ്റ്

  • @reshmimanojkumar5687
    @reshmimanojkumar5687 8 หลายเดือนก่อน +34

    ഇതൊക്കെ വിവരം ഇല്ലാത്ത ഒരു ഫാമിലിയിൽ നടക്കും. എല്ലാവരും ഒരുപോലെ അല്ല ഞാൻ ഒരു മരുമകൾ ആണ്. ബട്ട്‌ എന്റെ അമ്മ എനിക്കും സ്വന്തം ആണ് ❤️

    • @leelapv5902
      @leelapv5902 8 หลายเดือนก่อน +6

      അങ്ങനെയായിരിക്കണം നല്ല മോൾ❤❤

    • @VijayalakshmiO-u9w
      @VijayalakshmiO-u9w 8 หลายเดือนก่อน

      This is very bad.you loving selfish.dont loving selfish. Get good results

    • @Alif-v9j
      @Alif-v9j 8 หลายเดือนก่อน +4

      എനിക്ക് 4 മക്കൾ ഉണ്ട്.. മോന്റെ കല്യാണം കഴിഞ്ഞു 2വർഷം ആയി ഇത് വരെ എന്റെ മരുമകൾ എന്നെ സ്വന്തം ഉമ്മ ആയിട്ട് തന്നെ കാണുന്നത്.. ഞാൻ അവളെ മകൾ ആയിട്ടും..

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน

      God bless.

  • @sheelaparimalan2391
    @sheelaparimalan2391 8 หลายเดือนก่อน +4

    Madam parayunnathu oru vaakku polum thettilla... Ethuvareyum aarum paranjittilla ethra correct aayittu... Ente swantham anubhavam kondu njanum ethe pole thanne manasilaakki... Kettipidichu umma.... ❤❤❤❤❤❤❤

  • @sethulakshmi5852
    @sethulakshmi5852 8 หลายเดือนก่อน +8

    എല്ലാ മരുമക്കളും ഇങ്ങനെ ആവണം എന്ന് ഇല്ല മാഡം, ഞാനും ഒരു മരുമകളാണ്. താങ്ക് യു

  • @shamilsaleem1414
    @shamilsaleem1414 8 หลายเดือนก่อน +263

    മാഡം പറഞ്ഞത് 99:ശെരിയാണ്.
    എത്ര സ്നേഹിച്ചാലും കാര്യമില്ല.
    ഓർക്കപ്പുറത്താണ് അടി കിട്ടുന്നത്.

    • @malasharma4987
      @malasharma4987 8 หลายเดือนก่อน +6

      100% true

    • @shivbaba4631
      @shivbaba4631 8 หลายเดือนก่อน

      correct

    • @thresibrizeeliathomas1308
      @thresibrizeeliathomas1308 8 หลายเดือนก่อน +1

      Zseriyanu 😊😊😅😅

    • @ushapp8617
      @ushapp8617 8 หลายเดือนก่อน

      100% true

    • @jtech6505
      @jtech6505 8 หลายเดือนก่อน +3

      സ്നേഹിക്കുക മാത്രം അല്ല.. അടിയും കൊടുത്തു കാണും.. അല്ലാതെ തിരിച്ചു അടി കിട്ടാൻ sathyatha ഇല്ല

  • @sarajudevi3684
    @sarajudevi3684 8 หลายเดือนก่อน +16

    എന്റെ അമ്മായിഅമ്മ, പുള്ളിക്കാരിക്കു സ്വന്തം മകളും കൊച്ചുമകളുമെ മാത്രമേ സ്നേഹിക്കാൻ അറിയാവൂ. മകനെ ഇഷ്ടമായിരുന്നോ, അറിയില്ല... മകൻ മരിച്ചു... ഒരു വർഷം കഴിഞ്ഞു... എന്നെ നോക്കേണ്ടാ, അദ്ദേഹത്തിന്റെ മക്കളെ പോലും ഒന്നന്വേഷിക്കാറില്ല. മക്കളിൽ വെറുകൃത്യം ഒരിക്കലും അമ്മമാർ കാണിക്കരുത്. അമ്മമാരാണ് അമ്മായിഅമ്മമാർ... മരുമകളും ഒരമ്മയുടെ മകൾ തന്നെ... എനിക്കും ഒരു മകളും ഒരു മകനുമുണ്ട്, അവർ പരസ്പരം സ്നേഹിച്ചു ജീവിക്കാൻ ദൈവം അനുവദിക്കട്ടെ....അപ്പോൾ നല്ല മരുമക്കളെയും കിട്ടുമായിരിക്കും

    • @RettyKM
      @RettyKM 8 หลายเดือนก่อน +1

      ഇതേ അവസ്ഥ തന്നെയാണ്

    • @Joli-w9c
      @Joli-w9c 8 หลายเดือนก่อน +1

      സത്യം...

  • @Shinimorin
    @Shinimorin 4 หลายเดือนก่อน +1

    Hi Alice, This is my first time watching your blog. Very interesting lots of good advice. I am retired in Florida and have two married sons. I never depend on my children. All your tips are very helpful for so many people. I wish you all the best and share more tips with our people.

  • @saidalavikatteri5969
    @saidalavikatteri5969 8 หลายเดือนก่อน +13

    നിങ്ങൾ ഒരാളുടെ സ്വന്തം അനുഭവമായിരിക്കാം എന്നുകരുതി ലോകമെല്ലാവരും അല്ലെങ്കിൽ എല്ലാവരുടെയും അനുഭവം ഒന്നാണെന്ന് തെറ്റിദ്ധരിക്കരുത് പോലെ തന്നെ മരുമകളെയും സ്നേഹിക്കുക എല്ലാവരും ഒരു പോലെ ആയിരിക്കെങ്കിലും നമ്മക്ക് സ്വമേധയാ നമുക്ക് ചിന്തിക്കാം എല്ലാ മരുമകളെ ഞാൻ സ്നേഹിച്ചല്ലോ നിങ്ങൾക്കുണ്ടായ അനുഭവം മറ്റുള്ളവരെ മറ്റുള്ളവർക്ക് ഉണ്ടാകുമെന്ന് കരുതരുത്

    • @MANGOTECHMALAYALAM
      @MANGOTECHMALAYALAM 8 หลายเดือนก่อน +3

      എല്ലാവരും ഒരുപോലെ ആണന്ന് ഉള്ള കാഴ്ചപ്പാട് തെറ്റാണ് എല്ലാവരുടെയും അനുഭവം ഒരുപോലെയാണ് എന്നുളള വിചാരം തെറ്റാണ്

    • @jollyvarghese-px5st
      @jollyvarghese-px5st 8 หลายเดือนก่อน +1

      Ente ammayum epol anubhavikkunnu

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน +1

      comments okke vaayichal ithu oralude anubhavammanonnu kanamallo. ninghal oru marumole nallathayathukondu ella marumolum nallathanannano parayunnathu?

  • @Sakeena_----
    @Sakeena_---- 8 หลายเดือนก่อน +4

    ആൺമക്കളുള്ള, എല്ലാ മരുമക്കളും ഒരിക്കൽ അവരും . അമ്മായിഅമ്മയാവും.

  • @udaya9902
    @udaya9902 8 หลายเดือนก่อน +17

    എല്ലാവരെയും സ്നേഹിക്കാൻ പഠിക്കുക വന്നു കയറുന്ന മരുമകളെ സ്വന്തം മകളേക്കാൾ ഉയരത്തിൽ നിന്ന് സ്നേഹിക്കാൻ കഴിയുമോഅത് നമ്മൾക്ക് തിരിച്ചു തരുമോ ഇല്ലയോ എന്ന് നമ്മൾ നോക്കരുത്

  • @nafeesarashid8028
    @nafeesarashid8028 8 หลายเดือนก่อน +1

    Maam എത്രയോ സത്യം.... മരുമകളെ swenthem മോളെപോലെ treat ചെയ്ത ഒരു വിഡ്ഢി ആണ് ഞാൻ.... മകനെ അവളുടെ വീട്ടിലേക്ക് കൊണ്ട് പോകാൻ അവളും ഉമ്മയും ഇത്ത മാരും ഒരു പാട് ശ്രമിച്ചു... അതു നടക്കാത്ത തിന് അവർ പ്രതികാരം തീർത്തത് അവനെ മോശമായി ഒരു പാട് ചീത്ത കാര്യങ്ങൾ പറഞ്ഞു എന്നെ ഒരു പാട് വേദനിപ്പിച്ചു.... അച്ഛൻ മരിച്ചു പോയിട്ട് പൊന്നു പോലെ ഞാൻ വളർത്തിയ മക്കൾ ആണ്...... ഇവിടെ father ഇല്ലാത്തത് കൊണ്ട് മാത്രമാണ് അവർ ഇത്രയും ചെയ്തു കൂട്ടിയത്

  • @radhamaniamma4855
    @radhamaniamma4855 8 หลายเดือนก่อน +6

    മാഡം പറഞ്ഞത് വളരെ കറക്ട് ഞാൻ ഇങ്ങനെ യായിരുന്നു പക്ഷേ ആറു വർഷം കഴിഞ്ഞപ്പോൾ അവൾ തനിനിറം കാണിച്ചു 👍👍👌👌

  • @merlin3515
    @merlin3515 8 หลายเดือนก่อน +9

    എൻ്റെ അമ്മായി അമ്മതുമ്മിയാൽ എൻ്റെ കുറ്റം കാല് വേദനവന്നാൽ എൻ്റെ കുറ്റം പൈപ്പിൽ വെള്ളം തീർന്നാൽ അതെൻ്റെകുറ്റം ജോലി കൾഎല്ലാംഎൻ്റെ മാത്രം സ്വന്തം ആൾക്കാർ വന്നാൽ അത് അന്യരായിരിക്കണം അടുത്ത വീട്ടിലെ ആൾക്കാർസംസാരിച്ചാൽ ഞാൻ ചീത്ത .. രോഗം വരാനേപാടില്ല😮😮😮

  • @annavarghese6508
    @annavarghese6508 4 หลายเดือนก่อน +1

    Keep praying for your son and daughterlaw better than gossiping
    God can change situation
    Be positive, never expect anything just let the son be happy thats important

  • @ammukuttyn9548
    @ammukuttyn9548 8 หลายเดือนก่อน +29

    ആണുങ്ങൾ അമ്മായി അമ്മയെ അമ്മയായി കണക്കാക്കും.. പക്ഷെ പെണ്ണുങ്ങൾ അമ്മായി അമ്മയെ ഒരിക്കലും അമ്മയായി കണക്കാക്കില്ല

    • @AdventuresofSreedevi
      @AdventuresofSreedevi 8 หลายเดือนก่อน +2

      Sathyam

    • @LekhaMs-f2l
      @LekhaMs-f2l 8 หลายเดือนก่อน +4

      പെൺമക്കളുടെ അമ്മമാർ മരുമക്കളെ സ്വന്തം മകനെ പോലെ സ്നേഹിക്കുന്നു. പക്ഷേ ആൺകുട്ടികളുടെ അമ്മമാർ ഒരു മക്കളെ സ്നേഹിക്കാറുണ്ടോ എന്ന് ചിന്തിച്ചു നോക്കൂ.

    • @goldie7689
      @goldie7689 6 หลายเดือนก่อน

      Oru marumakan veettil vannal ammayiaama kke engane salkarichalum mathi aavilla. Marumakante um mkaludeyum oru kaaryathil um idapedilla oru kuttavum kande pidikkilla. Oru marumole ammayi Amma ingane okke aano treat cheyyunnathu?

  • @arifaea3908
    @arifaea3908 5 หลายเดือนก่อน +2

    ഞാൻ ഒരു rtd doctor 35 വർഷം മുമ്പ് ഞാൻ ഹസ്ബൻഡ് ന്റെ വീട്ടിൽ വന്നപ്പോൾ കൂലി കൊടുക്കാത്ത പണിക്കാരി, വീട്ടുചിലവ് നടത്തണം,4 വർഷം കഴിഞ്ഞ് അവിടുന്നിറങ്ങി പിന്നെയും രക്ഷയില്ല ഇന്നിപ്പോൾ അമ്മായിഅമ്മ എന്റെ ഒപ്പം പക്ഷെ സ്ഥിരമായി നില്കാൻ സമ്മതിക്കില്ല സന്തോഷം നഷ്ടമാകും 😂😂😂😂 കടമകൾ ചെയ്യണം

  • @lissyjoseph2161
    @lissyjoseph2161 5 หลายเดือนก่อน +7

    12 വർഷത്തിനു മുകളിൽ ആയി എനിക്ക് മരുമക്കൾ ഒക്കെ വന്നിട്ട് ഇതുവരെ ദൈവാനുഗ്രഹത്താൽ യാതൊരുവിധ കുഴപ്പങ്ങളും ഇല്ല 😊❤❤😊

    • @PlantsandPlates
      @PlantsandPlates  5 หลายเดือนก่อน +2

      nallathu varate. jeevithaavasam vareyum inghine thanne aavatte.

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 4 หลายเดือนก่อน +2

      അങ്ങനെതന്നെ പോട്ടെ 🙏സന്തോഷം 😍

  • @ajithadevi8206
    @ajithadevi8206 8 หลายเดือนก่อน +1

    അമ്മാവി അമ്മയെ നോക്കനുള്ളവർ അല്ല മരുമക്കൾ..അവർക്ക് അവരുടേതായ life undu.. പ ലർക്കും cooking അറിയാൻ പാടില്ലായിരിക്കും..Cook ചെയ്യാനല്ല മരുമക്കൾ..അവർക്ക് ജോലി കാണും , പണം സമ്പാദിക്കണം..cook ചെയ്തില്ലെങ്കിൽ പുറത്ത് നിന്നും ഓർഡർ ചെയ്തു കഴിക്കും..So many hotels are here..ammavi amma ippol vachu വിളമ്പാൻ ഒന്നും നിൽക്കണ്ട..അവർക്ക് ഇഷ്ടമുള്ളത് വെക്കുകയോ ഓർഡർ ചെയ്യുകയോ ചെയ്യും.
    ഇപ്പൊൾ എല്ലാം വാങ്ങാൻ കിട്ടും..Cities il അവിയൽ, തോരൻ, sambar ഒക്കെ വാങ്ങാൻ കിട്ടും..എന്തിന് kashtappedanam.. ഇഷ്ടമുള്ളത് vangi കഴിച്ചാൽ ആ സമയം മറ്റെന്തെങ്കിലും ചെയ്യാൻ കഴിയും..പിന്നെ ഈ പറഞ്ഞ പോലെ ഫ്രണ്ട് നെ പോലെ കഴിയുക..പറ്റുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും ഹെൽപ് ചെയ്യുക.Mother in law ക്ക് ആരോഗ്യം ഉണ്ടെങ്കിൽ ഹെൽപ് ചെയ്യുക..വഴക്കില്ലതെ പോകുക...

  • @lathakumarimr7625
    @lathakumarimr7625 8 หลายเดือนก่อน +4

    മാഡം പറഞ്ഞത് ശെരിയാണ് മകളെ പോലെ സ്നേഹിച്ചതിനു എനിക്ക് നന്നായി പ്രതിഫലം കിട്ടി ഒരു കുഞ്ഞിനെ കിട്ടിയപ്പോൾ അതിനെ ഞങ്ങൾക്ക് കാണാൻ പോലും തരില്ല

    • @beenaj7231
      @beenaj7231 8 หลายเดือนก่อน +1

      അയ്യോ ഇത് എത്ര സത്യം എന്റെ ലൈഫ് പോലെ ഈ നിമിഷവും കുട്ടിയെ കാണിക്കാത്തത്തിൽ വിഷമിച്ചു കരയുകയും ചെയ്യുന്നു എനിക്ക് രണ്ടു anmmakkalane ഒരുത്തൻ കെട്ടി എനിക്ക് ഒരു മോൾ ഉണ്ടായിരുന്നെങ്കിൽ സ്വതന്ത്ര മായി ചെറുകുട്ടിയെ എടുക്കാമായിരുന്നില്ലേ 😔😢😢😢😢😢😢

  • @indirakadampatta727
    @indirakadampatta727 8 หลายเดือนก่อน +1

    എന്റെ അഭിപ്രായത്തിൽ അമ്മായിയമ്മയും മരുമകളും അവരവരുടെ സ്ഥാനത്തിരിക്കണം പരസ്പരം ഉപകാരമുണ്ടെന്ന് വരണം ഞാൻ അതാണ് ചെയ്തത് അവസാന ശ്വാസം വരെ അങ്ങിനെയായിരുന്നു

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน

      Exactly. That is my point.

  • @sainujoy2055
    @sainujoy2055 8 หลายเดือนก่อน +4

    Mother in law yil ninnum suffer cheyunna marumakkalum, nere thirichum undu . Innathe jeevitham athanu

  • @seethalraj6072
    @seethalraj6072 7 หลายเดือนก่อน +1

    Ningalude life il marumakal dushta anenu karuthi generalise cheyyaruth.. ningalde ee video kand samadhanam ayi pokunna pala ammayiammadem marumakaldem ullil negative thought varan nalla chance und..

  • @shahanaazad532
    @shahanaazad532 8 หลายเดือนก่อน +4

    I truly agree njan marumol aanu.but njanum ente mother in law yum thammil alhamdulillah till now issues onnum illa.njan help cheyyarund.thirich enne kond onnum ottayk cheyyikarilla.ammayi amma ayila.but enik two boys aanu.so njan eppozhum parayum marriage kazhiyumpol randinem rand veetil akkiyit.vayas akumpol nokkan home nurse nu kodukkan nammal save cheyyuka.dont expect our kids or compel them.they have their own life.let them enjoy.enn karudhi njan parents ne ottayk akan agrahikunnilla .but ente makkalum angane chindikkanam enn vashi pidikkarudh.we should accept the changes in generation

    • @swarnalathaup5399
      @swarnalathaup5399 8 หลายเดือนก่อน

      Ammayoyamma, marumakkal relations ok pala alukalkum pala vidhathilayirikum. Pala karyangale ashrayichayirikum.

  • @basheerak4673
    @basheerak4673 8 หลายเดือนก่อน +2

    എന്റെ മരുമകളെ സ്വന്തം മകളെക്കാളും സ്നേഹിച്ച എനിക്ക് ഇന്ന് മകൻ പോലും നഷ്ട്ടപെട്ടു ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു അവളുടെ വീട്ടിലേക്കു കൊണ്ടുപോയി മാഡം പറഞ്ഞതൊക്കെ സത്യമാ ഇവളോട് ഫ്രണ്ടായിട്ടും നിൽക്കാൻ പറ്റില്ല പണം മാത്രമായിരുന്നു ആവശ്യം

  • @lekha9240
    @lekha9240 8 หลายเดือนก่อน +12

    ഒരിക്കലും ഒരു അമ്മാവിയമ്മക്കും സ്വന്തം മകളേ പോലെ മരു മക്കളെ കാണാൻ കഴിയില്ല. അതു പോലെ ഒരിക്കലും സ്വന്തം അമ്മയായി കാണാൻ ഒരു മരു മകൾക്കും കഴിയില്ല. Athu സ ത്യം. സത്യം സത്യം

    • @beenamuralidhar8020
      @beenamuralidhar8020 8 หลายเดือนก่อน +1

      True

    • @sunithaa.n.5028
      @sunithaa.n.5028 8 หลายเดือนก่อน +3

      സ്വന്തം അമ്മയെ പോലെ കാണണം എന്നെല്ലാം ആണ് ഇന്ത്യക്കാർ പെൺമക്കളെ പഠിപ്പിക്കുക.എത്രമാത്രം ആത്മാർത്ഥമായി anghane സ്നേഹിക്കുന്നു വോ എത്രമാത്രം അമ്മായവർഗ്ഗം കുത്തിതിരിപ്പു ഉം കുരുട്ടു ബുദ്ധി um തിരിച്ചു ഇംഘോട്ട് പ്രയോഗിക്കും.
      എപ്പോൾ ഈ സിദ്ധാന്തം 90%അമ്മ്മായി അമ്മ മരോടും പ്രായോഗികം എല്ലാ,അവർക്ക് (പണ്ടത്തെ വിദ്യാഭ്യാസം ഇല്ലാത്ത അമ്മായിയമ്മ മാരെ അപേക്ഷിച്ചു)വിദ്യാഭ്യാസം ഉണ്ടെന്ന് പറഞ്ഞാലും.
      ഐയ്യടുത്ത 2 കൊല്ലമായി സാക്ഷര കേരളത്തിൽ നടന്ന സ്ത്രീധന കൊലപാതകങ്ങൾ ഇലും ആത്മഹത്യകൾ ilum പിന്നിൽ ഒരമ്മയി യമ്മയും അമ്മായി അപ്പനും ഉണ്ടായിരുന്നു.പേര് ദോഷം മൊത്തം ഭർത്താവിൻ്റെ തലയിലും.കുതിതിരിപ്പിക്കുന്നത് മൊത്തം വാനപ്രസ്ത്തത്തിന് പോകേണ്ട പ്രായത്തിൽ ഉള്ള മാതാപിതാക്കളും.

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน

      anghine cheyyaruthu

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน +1

      @@girija2910 Excellent. I like some positive feedbacks too. God bless. Why can't everyone like you?

  • @syamalashashi4062
    @syamalashashi4062 8 หลายเดือนก่อน +1

    മാഡം സമ്മതിച്ചു. എനിക്ക് അനുഭവപ്പെട്ട കാര്യമാണ് പറയുന്നത്

  • @santhammaprakash169
    @santhammaprakash169 8 หลายเดือนก่อน +4

    Completely Correct.Marumolumarkku husbadinodum valiya snehamo respecto illa thanum.

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน +2

      If they respect or love their husbands, they will surely respect his parents. Otherwise just show off.

  • @peacefullifebymaya
    @peacefullifebymaya 8 หลายเดือนก่อน +1

    ഞാനും ഒരു മരുമകളാണ്.. ഞാനെൻറെ അമ്മായിയമ്മയെ സ്നേഹിച്ചത് പോലെ എൻറെ സ്വന്തം അമ്മയെപ്പോലും സ്നേഹിച്ചിട്ടില്ല...
    തിരിച്ചും എന്നെ സ്വന്തം മോളെപോലെ സ്നേഹിച്ചു....
    ഇന്ന് എൻറെ അമ്മ കൂടെയില്ല...
    പക്ഷേ എൻറെ മനസ്സിൽ വെളിച്ചമായി എന്നുമുണ്ട്...

  • @davicepp4102
    @davicepp4102 2 หลายเดือนก่อน +1

    ഈശ്വരനുമായി ഒരു അടുപ്പവും ഇല്ലാതവർക്കു ആരെയും സ്നേഹിക്കാൻ കഴിയില്ല ക്ഷമ വിട്ടുവിഴ്ച്ചയില്ലാത്ത ഒരു കുടുംബവു രക്ഷപെടുകയില്ല

  • @SulochanaKG
    @SulochanaKG 8 หลายเดือนก่อน +8

    നമ്മൾ എത്ര കാര്യമായി പെരുമാറിയാലും അവർക്കു അവരുടെ അമ്മയും സഹോദരങ്ങളും മാത്രമായിരിക്കും വലുത്

  • @meeravijayan7269
    @meeravijayan7269 8 หลายเดือนก่อน +4

    ഫ്രണ്ട് ആയാലും, മോളെപോല്യേ ആയാലും, മരുമോളുടെ തനി സ്വഭാവം കാണിക്കും.

    • @soniaa9481
      @soniaa9481 8 หลายเดือนก่อน

      Depends on the dil.😅

  • @VasanthaNadesan
    @VasanthaNadesan 4 หลายเดือนก่อน

    മാഡം പറഞ്ഞത് വളരെ നല്ല കാര്യo യോജിച്ചു പോയാൽ ജീവിതം മധുരം

  • @saradavg7119
    @saradavg7119 7 หลายเดือนก่อน +2

    ഇതെല്ലാം സത്യമായ കാര്യമാണ്

  • @SunShine-wu1eo
    @SunShine-wu1eo หลายเดือนก่อน +2

    My house my brother married34 years ago .his wife still dont like his family .he dont like his faily we never bother her she was nurse .

  • @navaneethamvlogs5588
    @navaneethamvlogs5588 8 หลายเดือนก่อน +4

    👏👏👏😄😄😄😍🫂😘ചിന്തിക്കാനും പ്രവർത്തിക്കാനും പറ്റിയ സന്ദേശം 😄😄🤝🌹

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน +1

      That's all my intention. When things change don't be frustrated.

  • @tprajalakshmi4169
    @tprajalakshmi4169 6 หลายเดือนก่อน

    You are absolutely correct. We should love our daughter and love daughter in law as daughter in law only. Similarly we should not love our mother in law as our mother

  • @jollyvarghese8581
    @jollyvarghese8581 8 หลายเดือนก่อน

    ശരിയാണ്.. പക്ഷേ , നമുക്കുണ്ടായ അനുഭവം ആകാതിരിക്കാൻ നമ്മൾ ആദ്യമേ സ്നേഹം മുഴുവനായി കൊടുക്കുകയും വീട്ടുജോലികൾ നമ്മൾ തന്നെചെയ്യുകയും സാവധാനം എല്ലാം മനസിലാക്കട്ടെ എന്നും കരുതും... പക്ഷേ ഫലം തിരിച്ചായിരിക്കും.... പിന്നെ നമ്മളെ ഭരിക്കാൻ തുടങ്ങും. എല്ലാവരും അങ്ങനെ ആകണമെന്നില്ല.

  • @Subaida-p5b
    @Subaida-p5b 8 หลายเดือนก่อน +5

    വളരെ ശരി യാണ്

  • @ancymathew1836
    @ancymathew1836 8 หลายเดือนก่อน +1

    Sarikum correct Anu madam karenam ente Amma sankadathode ennod parenjittund

  • @faseerafasal
    @faseerafasal 8 หลายเดือนก่อน +1

    Ithinte ethir bagam kelkanamenkil oru marumakal vannu parayanam...apo pinne van discussion aayi povum....ee ammayi amma marumakal enn perit prathyekam parayunnathinekal ororuthare different individual aayi kandal ellam theerum...ororutharkum avarudethaya swabavam undallo..ath aarum kanikum..

  • @treesajohn4261
    @treesajohn4261 8 หลายเดือนก่อน +1

    പുറത്ത് പണിക് പോവുന്ന അമ്മായി അമ്മ,മരുമക്കൾ ജോലിക്ക് പോവരുത്,വീട്ടിൽ പോവരുത്,അയലോകംകരു മിണ്ടിയാൽ അമ്മയെ കുറിച്ച് എന്തൊക്കെയോ കുറ്റം പറയുന്നു എന്ന് പറഞ്ഞു വഴകുണ്ടകുക,എല്ലാം കുറ്റം,മിണ്ടുനതും,ചെയ്യുന്നതും,എത്ര പണി എടുതലും ഒന്നും ചെയ്തില്ലെന്ന് പരയും,മറ്റുള്ളിരോട് എല്ലാം ഞാൻ തന്നെയാ ചെയ്യുനത് എന്ന് പറഞ്ഞു നടകും,മോൻ എന്തൊക്കെ ചിലവ് നോക്കിയാലും ഒന്നും ചെയുനില്ല, പണിക് പോയി അവരു കുടുംബം നോകുന്ന്തെന്ന് പറയും, ഓരോ വിഷയങ്ങൾ ഉണ്ടാക്കി വഴകിടും,അവസാനം അവരു പറഞ്ഞതൊക്കെ നമ്മള് പറഞ്ഞു എന്ന് പറയും,അവരെ കുടുബത്തിൽ എല്ലാവരും കൂടി പീഡികുവനേണ് പറയും,, മറ്റുള്ളവരെ കാണുമ്പോൾ ഒരു പ്രത്യേക പാവം അഭിനയം,,ഇറങ്ങി പോവാൻ പറയും അവരുടെ വീട്ടിൽ ന്,മരുമോൾടെ കുടുംബത്തിലുള്ള ആൽകരെ പോലും വായിൽ തോന്നുന്നത് മുഴുവൻ പറയും,മറഞ്ഞു നിന്ന് എന്താ പറയുന്നത്,ചെയ്യുനത് എന്ന് നോകും, അവസാനം കുഴപ്പം മുഴുവൻ മരുമകൾക്ക്,,അവൾക് പ്രാന്ത് അങ്ങനെ പറഞ്ഞു നടക്കും,,അവരു പറയുന്നത്,ചെയ്യുന്നതും ഒന്നും ഏകൂല്ല,എന്നിട്ട് പറയും മരുമകൾ എന്ത് ചെയ്താലും പറഞ്ഞാലും സമ്മതിക്കില്ല,, തിരിച്ച് പ്രതികരിച്ചാൽ അമ്മായി അപ്പൻ അടകം മരുമകളെ പഴികും, അവൾ അമ്മായി ammya- അഡ്ജസ്റ്റ് ചെയ്യണം അതാണ് അയാളുടെ ഭാഗം,മോൻ പ്രതികരിച്ചാൽ വളർത്യെൻ്റെ കണക്,പിന്നെ പെൺങ്കൊന്തൻ എന്ന ഓമനപേര്...വേറെ മാറി പോവാൻ നോക്കിയാൽ പറയും കരണോമരെ നോക്കാതെ സ്വന്തം സുഖം നോക്കി പോയി...ഇങ്ങനെ ഉള്ള ഒരുപാട് അമ്മായി അമ്മമാരും,മരുമകളും ഉണ്ട് ഇപ്പഴും,പിന്നെ പാണ്ടത്തെ പോലെ ഒരുപാട് സഹിച്ച് കേട്ട് നിൽകുന്ന മരുമക്കൾ കുറവായിരികാം

    • @PlantsandPlates
      @PlantsandPlates  7 หลายเดือนก่อน

      I agree. there are people like that. You should convince your husband to move out. Then, when they are ill, or in death-bed, take care of them because there should be someone to take care of you when you are old.

  • @prameelahariharan7190
    @prameelahariharan7190 8 หลายเดือนก่อน +2

    Your video is so good. All information is 100 percent correct.

  • @priyae7797
    @priyae7797 8 หลายเดือนก่อน +2

    Very correct❤

  • @Sjn791
    @Sjn791 8 หลายเดือนก่อน

    Ellarm oru pole alla.
    Oro baagathum oro versions aan.
    Athukond
    Oraal avarude anubhavam panku vakkumbol matoraalkk sahathaapame thonnu.
    Allaand arude karyavum 100 % sheriyaavilla.
    Ororutharkkm daivam maathre koode ndaavu.
    🤲

  • @annavarkey3698
    @annavarkey3698 8 หลายเดือนก่อน +5

    How frank you are doctor!This is reality. Thank you for your tips..

  • @jossydavid6965
    @jossydavid6965 8 หลายเดือนก่อน

    ശരിയാണ് മാഡം പറയുന്നത്. ഞാനും മരുമകളെ മകളെ പോലെ സ്‌നേഹിച്ചു. പക്ഷേ തിരിച്ചു സ്‌നേഹിച്ചില്ല എന്ന് മാത്രമല്ല കുറ്റരാപോണം പറഞ്ഞു അപമാനിക്കുകയും ചെയ്തു

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน

      I don't wonder. It is the truth.

  • @omanarajan6421
    @omanarajan6421 8 หลายเดือนก่อน +2

    Nalla message ❤

  • @sameerakm3176
    @sameerakm3176 8 หลายเดือนก่อน

    Marriage kazhinj 10days avarod oru trip povan parayuka,avar thammil parasparam manassilakkan athupakarikkum.return vannal avare nannayi treat cheyya.ningal matured aayittulla kuttikalan so ottakk thamasam mattanulla thayyaredupp nadathikkolu ennavarod parayuka. ningalkk njangalodoppam spend cheyyanomnn thonumbo eppo venengilum vannoluu,athupole thanne nigale kananomnn thoniyal njangal idakk angottum varam.ithu pole cheyyunna kurach inlaws und avar nalla samadhanathodeyum santhoshathodeyuman irikkunnath

  • @reethaanto3707
    @reethaanto3707 7 หลายเดือนก่อน +2

    മാഡം പറഞ്ഞ എല്ലാ കാര്യങ്ങളും ഏക മകന്റെ ഒറു കല്ല്യാണം കഴിഞ്ഞു ഡിവോഴ്സ് ആയപ്പോൾ സ്വയം മനസ്സിലായി. ഒരു കല്യാണം ഡിവോഴ്സ് അലണ്ടി വന്നു. സാരമില്ല
    ഇപ്പോൾ ഐ ആം വെരി കൈർഫുൾ. മാഡം പറഞ്ഞത് എല്ലാം പ്രവർത്തികമാക്കികൊണ്ടിരിക്കുകയാ

  • @starlyabrahamabraham5120
    @starlyabrahamabraham5120 3 หลายเดือนก่อน

    Even though I’m not a mother-in-law advices r valuable

  • @nirmalapm8933
    @nirmalapm8933 8 หลายเดือนก่อน

    അമ്മയുടെ കാര്യം പറഞ്ഞത് ശരിയാ, ഞാനും ആ കടമ്പ കടന്നുവന്നതാ, മിക്കവാറും കാര്യങ്ങൾ ഉള്ളതുതന്നെയാ

  • @rajalakshmi6443
    @rajalakshmi6443 8 หลายเดือนก่อน +2

    Valare valare100 kum 100um sariyanu medam pararanjathu

  • @RemaniMR-yq3ji
    @RemaniMR-yq3ji 4 วันที่ผ่านมา

    എനിക്ക് മൂന്ന് ആണ്മക്കൾ അവരുടെ ഭാര്യമാർ യാതൊരു സ്നേഹവും ദയയും ഇല്ലാത്തവരാണ് എന്നോട് യാതൊരു കാരണവും കൂടാതെ കൂടെയുള്ള മരുമകൾ എപ്പോഴും വഴക്കിടും മോൻ അവളുട side ആണ് എന്നോട് അവനു യാതൊരു സ്നേഹവുമില്ല അവൾക്ക് വേണ്ടി അവൻ എന്നോട് വഴക്കിടും മൂത്ത മകന് മാത്രം അല്പം സ്നേഹമുണ്ട് എന്നാൽ അവന്റെ ഭാര്യ എന്നെ വളരെ മോശമായി ആണ് പെരുമാറുന്നത് എന്നെ അമ്മയെന്നു പോലും വിളിക്കില്ല എന്നോട് മിണ്ടില്ല എല്ലാപ്പെണ്ണുങ്ങളും മക്കളെ അവരുടെ വരുത്തിയിലാക്കിയിരിക്കുന്നു മാറീതാമസിക്കുന്ന ഇളയ മകൻ ഓണം വന്നാൽപ്പോലും ഒരുപിടി ആഹാരം ഒന്നിച്ചു ഭക്ഷിക്കാൻ പോലും കുറെ വർഷങ്ങളായി വരാതെ ആയിട്ട്

  • @jubimanzil2741
    @jubimanzil2741 8 หลายเดือนก่อน +1

    ശെരിക്കും ശെരി യാ ചേച്ചി

  • @chithra1976
    @chithra1976 8 หลายเดือนก่อน +1

    സത്യം

  • @a.sambikanarayanan378
    @a.sambikanarayanan378 6 หลายเดือนก่อน +1

    Correct anu

  • @santhinir6317
    @santhinir6317 8 หลายเดือนก่อน +2

    Thank you madam what you said is 100% correct

  • @aliyaraliyar892
    @aliyaraliyar892 8 หลายเดือนก่อน +1

    ചേച്ചി പറഞ്ഞത് വളരെ സത്യമാണ്

  • @sobhav390
    @sobhav390 8 หลายเดือนก่อน +4

    Yes that's true 👍 ma'am 💘😊

  • @rajithaprakash4681
    @rajithaprakash4681 7 หลายเดือนก่อน +2

    Correct.

  • @deviunnikrishnan4517
    @deviunnikrishnan4517 8 หลายเดือนก่อน

    സത്യം അനുഭവം ആണ് ഗുരു

  • @elsyrockey1567
    @elsyrockey1567 8 หลายเดือนก่อน +2

    മാഡം പറയുന്നത് 100% ശരിയാണ്

  • @annammathomas8478
    @annammathomas8478 8 หลายเดือนก่อน +1

    You are very correct. What u said it's absolutely correct.

  • @syamaladinesh6499
    @syamaladinesh6499 8 หลายเดือนก่อน +1

    Point number 3🌟👍

  • @naseemanavas7125
    @naseemanavas7125 7 หลายเดือนก่อน +1

    Correct

  • @anithaa.e7839
    @anithaa.e7839 8 หลายเดือนก่อน +2

    good message 👍👍👍

  • @nishajeevan7840
    @nishajeevan7840 4 หลายเดือนก่อน +1

    Very.very good ideas

  • @anniemachampilly823
    @anniemachampilly823 7 หลายเดือนก่อน +2

    Very good

  • @RajuVarghese-i1y
    @RajuVarghese-i1y 8 หลายเดือนก่อน +3

    Good message

  • @mayamenon8639
    @mayamenon8639 4 หลายเดือนก่อน

    Superb advice which everyone has to keep it in mind I am seeing u first time❤

  • @SreeLekha-x8z
    @SreeLekha-x8z 4 หลายเดือนก่อน

    Ivar parayunnathanu sathyamanu njan oru makalum marumakalumanu ...truewords

  • @AnnammaAbraham-n3j
    @AnnammaAbraham-n3j 8 หลายเดือนก่อน

    110 ശതമാനം സത്യം ഭാർത്താവിന്റെ അമ്മ വേലക്കാരിയായിട്ടാണ് മരുമക്കൾ കാണുന്നത്

  • @rosammajohny5426
    @rosammajohny5426 4 หลายเดือนก่อน

    Chechicku ullil othiri vishamam ullathu pole thonnunnu

  • @prameelamathews929
    @prameelamathews929 8 หลายเดือนก่อน +2

    സ്വന്തം പെൺമക്കളെ വിവാഹം കഴിഞ്ഞാൽ സ്നേഹിക്കരുത്.
    അവൾമാർക്ക് ഭർത്താവും മക്കളും കഴിഞ്ഞാൽ സ്വന്തം തന്ത, തള്ള കൂടപ്പിറപ്പുകൾ ഇവർ അന്യരാകുന്നു.
    വീട്ടിൽ വന്നു എല്ലാം കൊണ്ടുപോകും. എത്ര കൊടുത്താലും ആർത്തി കൂടുന്നു.
    വീട്ടിൽ വരാൻ അവസരം തടയുക.
    മരുമകളോ ഒരു വേലക്കാരിയോ മതി
    അവകാശം എന്ന പിശാചിന് ദൈവത്തിന്റെ സ്ഥാനം കൊടുക്കുന്നു.
    ഇത് എന്റെ പച്ചയായ അനുഭവം.😢

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน

      Sorry to hear that. Thanks for sharing. I can feel that pain. Let God heal you.

  • @KunjiKunji.naseema
    @KunjiKunji.naseema 8 หลายเดือนก่อน

    Naseemapookkattil...ningalparanchath.valara...carrect....100.%..100.%...100%..

  • @thankamsunny7591
    @thankamsunny7591 8 หลายเดือนก่อน +5

    ❤❤❤ … every word is correct! So sad that the generation is toxic each other! Keeping boundaries and setting limits could reduce the consequences!! The thing is that parents should be bold enough to come out of this community fear and work on stuff to make it comfortable for them! They shouldn’t be worried about who say what.

    • @PlantsandPlates
      @PlantsandPlates  8 หลายเดือนก่อน

      Exactly.

    • @ambikavp6588
      @ambikavp6588 8 หลายเดือนก่อน

      Valare sathyam. 👌

    • @Sunita-du2qs
      @Sunita-du2qs 8 หลายเดือนก่อน

      You said it.

  • @JamilaJamila-b4k
    @JamilaJamila-b4k 5 หลายเดือนก่อน +1

    മാഡം പറഞ്ഞതാണ് ശരി 100. വട്ടം