Bramayugam Movie Press Meet | Mammootty | Arjun Ashokan | Sidharth Bharathan | Amalda Liz
ฝัง
- เผยแพร่เมื่อ 16 ธ.ค. 2024
- എന്തും ചെയ്യണം എന്നാണ് എന്റെ ആഗ്രഹം പക്ഷെ നിങ്ങൾ കൂടെ ഉണ്ടാവണം, ഭീഷ്മയുടെ ഫസ്റ്റ് ലുക്ക് പോലെ അല്ല ഭ്രമയുഗത്തിന്റേത്. ഭ്രമയുഗം പ്രസ് മീറ്റ് ഫുൾ വീഡിയോ
#mammootty #bramayugam #arjunashokan #sidharthbharathan #amaldaliz #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue
29:57 ഇക്ക ആ ലേഡി യോട്
questions ചോദിക്കാൻ വേണ്ടി director നോട് പറയുന്നു 🥰
#ഭ്രമയുഗം🔥 #mammootty #arjunasokan
പടത്തിനു കാത്തിരിക്കാൻ മെയിൻ 3 കാരണങ്ങൾ!!🙌
1. Black & White - ഇതുവരെ അങ്ങനൊരു എക്സ്പീരിയൻസ് കിട്ടിയിട്ടില്ല.
2. Direction - Rahul Sadasivan🔥 - ഭൂതകാലം എന്ന സിനിമ കൊണ്ട് തന്നെ പുള്ളിയുടെ റേഞ്ച് മനസിലാക്കി 🔥🙌.. അദ്ദേഹം ഇങ്ങനൊരു genre കൈ വെക്കുമ്പോൾ!!!🔥
3. Perfomance - അറിയാലോ!!! മമ്മൂട്ടി ആണ്!! 🤍
ഞെട്ടിക്കും 🔥!!
Odilla Mone
@@Tweetsoftheweek nee aano oodikkunna aalu 😂
@@Tweetsoftheweek ninte paisa onnjm pokillallo odiyillel producer sahicholum
@@Tweetsoftheweeksir odikaaan nokkanda
Trend Setter Mammookka 💯🔥✅
പല ചോദ്യങളും കേൾക്കാൻ കഴിയുന്നില്ല...ഇത് വരെ ഇതൊന്നും നേരെ ആയില്ലേ 😑
Exciting factor is TD
Unfortunately arkum valya pidiyilla😁
I saw mammooty at fisat during Baratham 2012
I wish him all the best
ഈ അടുത്ത് ഇറങ്ങിയ Black and white movie " The artist " അല്ല.. Light house അല്ലെ.. Robert pattison ന്റെ ഗംഭീരം അഴിഞ്ഞാട്ടം 🔥
@@Akshay76541 ethayalum enik vishayamala
I saw him at Fisat during baratham 2012
Athanu ivide highlight
@@Akshay76541അല്ല.The Artist.black and white ആണ്.2011-12 ലോ മറ്റോ ആണ്.
Light house ആണ് recent ഇറങ്ങിയത്...but ikka year പറയുന്നുണ്ട്.ഓസ്കാർ winning എന്നും പറഞ്ഞു.
Mammooka ❤
Black and white 🤍 🖤
28:00 ippo kulukkal trend anallo 😂😂😂
Cant say anything abt the movie , the crew knows that very well..thats why hence just 2 interviews..1 at Abudhabi launch & 2nd this..great move that is.
ഇത്രയും കാലമായിട്ടും നമ്മളെ നാട്ടിൽ നല്ല സൗണ്ട് സിസ്റ്റം ഉള്ള പ്രസ്സ്മീറ്റ് വരാത്തതെന്താ . കണ്ട രാഷ്ട്രീയക്കാർ വർഗീയത പറയാനൊക്കെ പ്രസ്സ്മീറ്റ് നടത്തുമ്പോ എന്തൊരു ക്ലിയർ ആൺ
18:30😂
Ikka 🤍🖤
.............. BRAMAYUGHAM ................
[ THE AGE OF MADNESS ]
MAMMOOKKA 💖 ARJUN ASHOKAN 💗 SIDHARTH BHARANAN 💟 MANIKANDAN 💕 AMALDA LIZ 💞
🎬RAHUL SADASHIVAN 💝
CHRISTO XAVIER 🎶 🎵 🪕 🎼
..........PAN INDIAN MOVIE 💥..........
Last oookk medichath Hyder Ali aanenn thonniyath enik mathram aano ? 🤔
Yes as usual it's him!!😉😁
ഈ അടുത്ത് ഇറങ്ങിയ Black and white movie " The artist " അല്ല.. Light house അല്ലെ.. Robert pattison ന്റെ ഗംഭീരം അഴിഞ്ഞാട്ടം 🔥
Tragedy of Macbeth 🔥
@@Charlesfosterkanetorrance അത് കൊള്ളാമോ bro?
That's sad that no one asked the producer a question!! How illogical were they, can't even a question to him?? They could have asked whether ikka dubbed 4 all the languages, nothing at all, whether it's a simultaneously release!! These people lack the thinking big time!🤔🤨
ഇക്ക ന്റെ ഇത്ര ടെൻഷൻ അടിച്ചു കാത്തിരുന്ന പടം വേറെ ഇല്ല ; ഇത് workout ആവുമോ അല്ല എങ്ങനെ workout ആവും ..എൻഗേജിങ് ആവുമോ എന്ന ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല ...
Over ayitt onnum alochikanda simple ayi pova kana... Ith oru cinema ann allathe national issue onnum alla 😂
Don't follow the Trailer or teaser decoding..ath avarde revenuein Vendi cheyunnathaan.. ath allenkil polum they don't loose anything..
No need of that.. very unnecessary as an Audient..