"കരുതിയിരുന്നതിന്റെ ഇരട്ടിയാണ് മമ്മൂക്കയുടെ പ്രകടനം!!!"|Arjun Ashokan|Sidharth Bharathan|Red Carpet

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 72

  • @K-popKingdom
    @K-popKingdom 11 หลายเดือนก่อน +6

    സിദ്ധാർത്ഥ് ഭരതനെക്കുറിച്ച് പറയാതിരിക്കാൻ പറ്റില്ല ,ആ ഒരു കാല കട്ടത്തിൽ എങ്ങനെ അഭിനയിക്കാം എന്ന് തെളിയിക്കുന്ന വ്യക്തി ആണ്♥.There are people who are praising only mammootty,It was an amazing film by him but we should give more recogniton to actors like Sidarth Bharathan in this film.Adipoli acting thanne🔥

  • @RAJTN-vn1jj
    @RAJTN-vn1jj 11 หลายเดือนก่อน +121

    Filmil അർജുൻ വളരെ നന്നായി പെർഫോമം ചെയ്തിട്ടുണ്ട്, ഏറ്റവും കൂടുതൽ screen space ഉള്ളതും അർജുന് തന്നെയാണ്, എങ്കിലും ചില സീനുകളിൽ സിദ്ധാർഥ് അർജുനേക്കാൾ മേലെപോയി especially 2nd half, വളരെ നാച്ചുറൽ ആയിട്ടുള്ള acting..

    • @akberkattoor9538
      @akberkattoor9538 11 หลายเดือนก่อน +9

      മമ്മുക്ക ഇതിൽ ഇല്ലേ ബ്രോ. ഇത് ഒരു മമ്മുക്ക സിനിമ തന്നെ. പക്ഷേ ലാലേട്ടൻ fans ഒരിക്കലും സമ്മതിക്കില്ല. കാരണം അവർക്ക് ഒരു വിജയം ആഘോഷിക്കാൻ വർഷങ്ങൾ ആയിട്ടും കഴിയുനില്ല.

    • @RAJTN-vn1jj
      @RAJTN-vn1jj 11 หลายเดือนก่อน +4

      @@akberkattoor9538 Mammukayum aayi ivare compare cheyyan pattilalo bro, Ikka vere range alle.. cinemayude main pillar ikka thanne aanu, no doubt. Irangunna oro filmilum itrem variety konduvarunna vere oru superstarum ippol illa ❤

    • @femylawrence6980
      @femylawrence6980 11 หลายเดือนก่อน +4

      True Siddhartha is a gift to malayalam cinema he is the son of kpsc Lalita a ND bharathan the two legend s .malayalam should explore Siddhartha bharath

    • @jisharchatteysseri6877
      @jisharchatteysseri6877 11 หลายเดือนก่อน +4

      സിദ്ധാർത്തായിരുന്നു ഒന്നുകൂടെ മെച്ചം, അർജുനിന്റെ ശബ്‌ദം പോരായിരിന്നു, വിദേയിനിലെ തൊമ്മിയുടെ എളിമയും, നിസ്സാഹ്യവും ശബ്ദത്തിൽ ഉൾക്കൊണ്ടില്ല.

    • @ajuaju1881
      @ajuaju1881 11 หลายเดือนก่อน

      ​@@akberkattoor9538ഇല്ല ബ്രോ . ഇപ്പോൾ ലാലേട്ടൻ ഫാൻസും അംഗീകരിക്കുന്നുണ്ട്. കുറച്ച് അന്ധം ഫാൻസ് മാത്രം

  • @ragnarlodbrok6858
    @ragnarlodbrok6858 11 หลายเดือนก่อน +36

    സിദ്ധാർഥ് ഭരതൻ ഞെട്ടിച്ചു കളഞ്ഞു.... ഗംഭീര അഭിനയം... അർജുന്നും പൊളി....

  • @VaderVonRay
    @VaderVonRay 11 หลายเดือนก่อน +18

    Sidharth Bharathan 🖤

  • @TerrainsAndTraditions
    @TerrainsAndTraditions 11 หลายเดือนก่อน +38

    Love sidarth and Arjun❤❤

  • @laijuviswan9434
    @laijuviswan9434 11 หลายเดือนก่อน +61

    40 വർഷങ്ങൾക്കു ശേഷം ജനങ്ങൾ ഒരു ബ്ലാക്ക് &വൈറ്റ് സിനിമയ്ക്കു ടിക്കറ്റ് എടുക്കുന്നു.... നായകന്റെ പേര് മമ്മൂട്ടി ♥️♥️🔥🔥🔥🔥🔥🔥🔥🔥

    • @bibingeorge4489
      @bibingeorge4489 11 หลายเดือนก่อน

      വില്ലൻ 🔥

  • @febinmv3335
    @febinmv3335 11 หลายเดือนก่อน +16

    2 പ്രാവശ്യം കണ്ടു... ഇനിയും കാണണം 🔥🔥🔥👌

  • @preethakj
    @preethakj 11 หลายเดือนก่อน +6

    Good interview... Sidharth has a deep knowledge abt films. Hope he reaches his father's glory. Arjun is simple and good.

  • @jacoblijin3936
    @jacoblijin3936 11 หลายเดือนก่อน +15

    Different shade ചെയ്യാൻ കഴിഞ്ഞത് സിദ്ധാർഥ് ആണ്, 2nd half ws great,, മമ്മൂട്ടിയുടെ intro സീനിൽ സിദ്ധാർഥ്വിന്റെ mannerism തന്നെ പറയുന്നുണ്ട് ആയാൽ അനുഭവിക്കുന്ന നിരാശ

  • @suramon4
    @suramon4 11 หลายเดือนก่อน +30

    Super 😍 proud you guys ... great come back...(1:3) ratio.brilliance...

    • @cineenthusiast1234
      @cineenthusiast1234 11 หลายเดือนก่อน

      Oh athum kandupidichi 🔥🔥🔥🔥

  • @thecitizen87935
    @thecitizen87935 11 หลายเดือนก่อน +10

    Hit adichallo macha❤

  • @Chillu399
    @Chillu399 11 หลายเดือนก่อน +17

    അധികാരം കയ്യിൽ ഉണ്ടെങ്കിൽ മറ്റൊരാളെ ശിക്ഷിക്കാനും ഇല്ലായ്മ ചെയ്യാനും, തെറ്റൊന്നും ചെയ്യണ്ട , ഈ കാലത്തെയും മുൻകാലത്തേയും മനുഷ്യന്റെ സ്വെച്ഛാധിപതി ചിന്താഗതി അതാണ്‌ ആ കഥയുടെ ചുരുക്കം

  • @nrdhanesh
    @nrdhanesh 11 หลายเดือนก่อน +2

    Siddharth bharathan പൊളിച്ച് ❤❤❤❤

  • @HOPE-MEDIA7
    @HOPE-MEDIA7 11 หลายเดือนก่อน +28

    തീയായ് മമ്മൂക്ക.. വേറെ level... ❤️

  • @padayadi
    @padayadi 11 หลายเดือนก่อน +3

    Sidharth is melting as this character❤

  • @akberkattoor9538
    @akberkattoor9538 11 หลายเดือนก่อน +13

    ഈ സിനിമ കേരളത്തിന്റെ മാത്രം അല്ല നമ്മുടെ ഇന്ത്യയുടെ തന്നെ സ്വാകാര്യ അഹങ്കാരം ആയിരിക്കും. 💪💪

  • @Arjunan92
    @Arjunan92 11 หลายเดือนก่อน +8

    Siddharth dominated second to mammootty's Kodumon potti.... Arjun was also very unique. What a masterpiece ! 👏👌

  • @wilfredac2917
    @wilfredac2917 11 หลายเดือนก่อน +4

    Sidharth ❤

  • @pacifist077
    @pacifist077 11 หลายเดือนก่อน +19

    These two and you know the third man.. 🙌🏻🫡🔥

  • @bijukannan5455
    @bijukannan5455 11 หลายเดือนก่อน +1

    സിദ്ധാർഥ് ❤

  • @BijuCv-o9o
    @BijuCv-o9o 11 หลายเดือนก่อน +5

    അർജുൻ. സിദ്ധാർഥ്. ❤️

  • @Fayis1341
    @Fayis1341 11 หลายเดือนก่อน +3

    Sidharth is class 💎

  • @aswinkarott
    @aswinkarott 11 หลายเดือนก่อน +12

    Excepting. More from Siddharth 🤗, he is so nicely talented

    • @Albythomas27484
      @Albythomas27484 11 หลายเดือนก่อน

      Mammookka kazhinjal pinne sidharth...Arjun onnum athrak illa

    • @Triviyantrolls
      @Triviyantrolls 11 หลายเดือนก่อน

      Sidharth oru rakshyum illatha acting aayrunnu...

  • @yzac9874
    @yzac9874 11 หลายเดือนก่อน +1

    Mammootty really deserves an O S C A R

  • @VELLARIKANDAM
    @VELLARIKANDAM 11 หลายเดือนก่อน

    ആ പറഞ്ഞത് point കേരളത്തില്‍ നിന്ന് ആണ് നല്ല പ്രേക്ഷകര്‍ ❤

  • @munirlakkidi
    @munirlakkidi 11 หลายเดือนก่อน

    എനിക്ക് ഇതിന്റെ sound ആണ്... ഭയങ്കര ഭീകരത...

  • @HariKrishnan-br5cz
    @HariKrishnan-br5cz 11 หลายเดือนก่อน +2

    Extraordinary movie..... It's a benchmark movie🔥

  • @jacoblijin3936
    @jacoblijin3936 11 หลายเดือนก่อน +1

    Second half Sidharth scored brilliant performance👌

  • @Akhilamammookka369_30
    @Akhilamammookka369_30 11 หลายเดือนก่อน

    🔥🔥🔥

  • @moviereviews7803
    @moviereviews7803 11 หลายเดือนก่อน +1

    Kidilam padam

  • @Muhsin-pf4ww
    @Muhsin-pf4ww 11 หลายเดือนก่อน +2

    Positive reviews all over

  • @Kannan-zw4ew
    @Kannan-zw4ew 11 หลายเดือนก่อน +12

    എന്നെ ഞെട്ടിച്ചത്.......
    അർജുൻ അശോകന്റെ അഭിനയമികവ്.....😯🔥
    സിദ്ധാർത്ഥ് ഗംഭീരം....😍
    മമ്മൂട്ടി പിന്നെ അറിയാല്ലൊ...😈

  • @jamsheer275
    @jamsheer275 11 หลายเดือนก่อน +1

    ❤❤❤🔥🔥🔥🔥

  • @Qplihjty
    @Qplihjty 11 หลายเดือนก่อน +13

    This is not exactly the black n white used in the film ..this video has just used the filter

    • @cineenthusiast1234
      @cineenthusiast1234 11 หลายเดือนก่อน +1

      Yes absolutely movie monochrome 🔥🔥🔥🔥

    • @nyx_369_
      @nyx_369_ 11 หลายเดือนก่อน

      no shit sherlock🙄this is not a movie its just an interview so that would make sense😂

  • @ananthulal
    @ananthulal 11 หลายเดือนก่อน

    26.15 hits different

  • @jayantito8520
    @jayantito8520 11 หลายเดือนก่อน +1

    aeires plus trivandrum wache the movie last night ..house full..what supriced me is not mamookka or bgm or asokan ,,paryathirikkan pattilla bro...AUDIENCE.... itrayum classic audience lokath avide kaanilla..pin drop silent aaan whole theatre.not even a single ring tone or,phone talking....nothing...MOVIE IS BRILLIANT...

  • @LyCAN_OP
    @LyCAN_OP 11 หลายเดือนก่อน

    Jishnu💔

  • @AbdulNazar-q9h
    @AbdulNazar-q9h 11 หลายเดือนก่อน

    കേരളത്തിലെ സിനിമകൾ മെച്ചപെടുന്നതിന്റ മാത്രമല്ല മലയാളത്തിലെ പല നായകൻമാരും മെച്ചപെടുന്നതും അവരുടെ പ്രേക്ഷകരുടെ കരുതലാണ്

  • @rujithkannur2708
    @rujithkannur2708 11 หลายเดือนก่อน +3

    ഇതിന്റെ കളർ ഇറങ്ങുമോ, ഒരു vatiety ക്ക്

  • @BijuCv-o9o
    @BijuCv-o9o 11 หลายเดือนก่อน +2

    മമ്മൂക്ക കൂടെ ഉണ്ടെങ്കിൽ എന്തിനും റെഡി.

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 11 หลายเดือนก่อน +2

    തിയേറ്ററിൽ തന്നെ പോയി കാണും

  • @jacksani4426
    @jacksani4426 11 หลายเดือนก่อน

    standard questions and standard interview!

  • @RS-gn8nv
    @RS-gn8nv 11 หลายเดือนก่อน +1

    Ennadae panni vechirikuane. Ingalu mooninem onnu kaaananam. Ennitu… ingane noki nikkanam. What a movie !

  • @kubertinlopez
    @kubertinlopez 11 หลายเดือนก่อน +1

    Total 15 characters (including supporting artists).They forgot about 10 british slodiers.

    • @Voiceofthevoiceless115
      @Voiceofthevoiceless115 11 หลายเดือนก่อน

      Portuguese

    • @jjjDM
      @jjjDM 11 หลายเดือนก่อน

      Portuguese. And Arjun's mom

  • @All_is_well610
    @All_is_well610 11 หลายเดือนก่อน +2

    Asif alikk nalla nashtam..award kittanulla role ind😢

  • @Savu130
    @Savu130 11 หลายเดือนก่อน +5

    Sidharth orupidi munnil tanne

  • @wraith3456
    @wraith3456 11 หลายเดือนก่อน +1

    Anchor nthinanu ithraa bahalam vekunnath

  • @nandhuc3454
    @nandhuc3454 11 หลายเดือนก่อน +1

    Anchor veruppikkals..

  • @syamsunder1553
    @syamsunder1553 11 หลายเดือนก่อน

    😂

  • @yashciteko8202
    @yashciteko8202 11 หลายเดือนก่อน +2

    Uggran......padam

  • @indiancr7352
    @indiancr7352 11 หลายเดือนก่อน +1

    ❤🔥