ഈ സിനിമയുടെ ഫീൽ ഉണ്ടാക്കിയെടുക്കാൻ ഇദ്ദേഹത്തിന്റെ കാമറ വർക്ക് എത്ര മാത്രം പ്രധാനമാണ് എന്ന് സിനിമ കണ്ടവർക്ക് അറിയാം... എന്നിട്ടും എത്ര ഒതുക്കത്തോടുകൂടിയാണ് അയാൾ സംസാരിക്കുന്നത്! യാതൊരു അവകാശവാദവുമില്ല, തള്ളുമില്ല. Credit എല്ലാവർക്കും കൊടുത്തുകൊണ്ടുള്ള പക്വമായ പെരുമാറ്റം! നന്മകൾ നേരുന്നു! 🥰🙏
എന്തൊരു പടമാണ് പണ്ണി വെച്ചേക്കുന്നത് 😯.. ഇതൊക്കെ അല്ലെ Pan india പടങ്ങൾ 🔥🔥.. Support guyz 🙏.. Rahul നിന്ന് ഇതുപോലെ ഒരു item ഒരിക്കലും പ്രതിഷിച്ചില്ല 🥵🥵💥
Cinematography ശരിക്കും വിസ്മയിപ്പിച്ചു,ബ്ലാക്ക് and വൈറ്റിൽ നിന്ന് കളറിലേക്ക് മാറിയത് ഒരു നാഴികക്കല്ലായിരുന്നെങ്കിലും ഈ സിനിമ നമ്മെ തിരിച്ചു നടക്കാൻ ഭ്രമിപ്പിച്ചു. Excellent work 👌
Shehanad ikka..... Roger Deakins, Emmanuel Lubezki, Hoyte Van Hoytema, Wally Pftizer....level il ulla shots aanu bro....ee film world level il reach aavanam enn praarthikkinnu. Athrakkum hardwork adhinde example aanu ee film. A monumental achievement. A stonecold masterpiece!
Towards the end, the camera starts moving organically, a 120 degree swivel and then returns, we feel the gravity of the spiral, the characters falling down and all... unbelievable camera art...Shehnad Jalal ISC...take a bow 😮😮
ഇതിലെ ഒരു അത്ഭുതം എന്താണെന്നോ? പോറ്റി, മമ്മുട്ടി, ഡയറക്ർ , camera, Art etc.... ഇതെല്ലാം വളരെ പുകഴ്ത്തി പറയുമ്പോഴും ഒരാളു പോലും നിർമ്മാതാവിനെ കുറിച്ച് മിണ്ടുന്നില്ല. ( അവർ ഒരു b/w Movie എടുക്കാൻ കാണിച്ച ധൈര്യം) ഈ വെള്ള പൊക്കത്തിൽ ആ പാവങ്ങൾ ഒലിച്ചു പോയെന്ന് തോന്നുന്നു.😅
നിർമാതാവിനെ കുറിച്ച് പറയേണ്ട കാര്യം ഇല്ല. കാരണം ഈ ചിത്രം കൊണ്ടു അദ്ദേഹം വളരെ ഉയരങ്ങളിൽ എത്തി കഴിഞ്ഞു . ഈ ലെവലിൽ അഭിനയിച്ച മമ്മൂക്ക ഇല്ലങ്കിൽ എന്ത് ആവുമായിരുന്ന് ചിന്തിക്കാൻ പറ്റുമോ... വാലി കൊട്ടു ബാലിബാൻ്റെ അവസ്ഥ കണ്ടില്ലേ....
@@HariHari-cm3weeda am a great mammooka fan , ninkk viswasikamengil viswasikkam , valiban ninne polulla korachennathin ishtyla vech it’s not bad , it’s a masterpiece
@thecuestudio friendly suggestions when you guys interview someone from the technical side.. You guys should hire somebody who knows about that.. It will be veru helpful for us get more information from the technician. Like watch ASC and ISC interviews.. It will help you for prepare questions) like or hire a cinematographer or invite a cinematographer to interview him.. It will be more interactive
Since ഈ movie വിജയിച്ച സ്ഥിതിക്ക്, ഇനി ഈ സിനിമ international level കുറച്ചും കൂടി promote ചെയ്യാമായിരുന്നു. ഇതു 3D IMAX ലും കൂടി എടുക്കാമായിരുന്നു. It has that 3D effect, ഒരു claustrophic element ഉള്ളത് കൊണ്ട് പറഞ്ഞതാ. Just my personal opinion. A masterpiece CLASSIC ആണ് എടുത്തത്, എല്ലാ ഇന്ത്യക്കാർക്കും സിനിമ ഇഷ്ടപെടുന്ന ആളുകൾക്കും ഇതൊരു അഭിമാനം ആയിരിക്കും. കാലത്തിനു അതീതമായ movie ആണ് Bramayugam.
ഈ സിനിമയുടെ ഫീൽ ഉണ്ടാക്കിയെടുക്കാൻ ഇദ്ദേഹത്തിന്റെ കാമറ വർക്ക് എത്ര മാത്രം പ്രധാനമാണ് എന്ന് സിനിമ കണ്ടവർക്ക് അറിയാം... എന്നിട്ടും എത്ര ഒതുക്കത്തോടുകൂടിയാണ് അയാൾ സംസാരിക്കുന്നത്! യാതൊരു അവകാശവാദവുമില്ല, തള്ളുമില്ല. Credit എല്ലാവർക്കും കൊടുത്തുകൊണ്ടുള്ള പക്വമായ പെരുമാറ്റം! നന്മകൾ നേരുന്നു! 🥰🙏
എന്തൊരു പടമാണ് പണ്ണി വെച്ചേക്കുന്നത് 😯.. ഇതൊക്കെ അല്ലെ Pan india പടങ്ങൾ 🔥🔥.. Support guyz 🙏.. Rahul നിന്ന് ഇതുപോലെ ഒരു item ഒരിക്കലും പ്രതിഷിച്ചില്ല 🥵🥵💥
Cinematography ശരിക്കും വിസ്മയിപ്പിച്ചു,ബ്ലാക്ക് and വൈറ്റിൽ നിന്ന് കളറിലേക്ക് മാറിയത് ഒരു നാഴികക്കല്ലായിരുന്നെങ്കിലും ഈ സിനിമ നമ്മെ തിരിച്ചു നടക്കാൻ ഭ്രമിപ്പിച്ചു. Excellent work 👌
Cinematography❤ഇന്നുവരെ കാണാത്ത വന്യമായ മഴ ഒക്കെ അസാധ്യം❤
ഒറ്റ പേര് മിടുക്കൻ ആയ സംവിധായകൻ.. പുള്ളി ഇനി ചെയ്യാൻ പോവുന്ന പടങ്ങൾ ഏത് level ആയിരിക്കും 🤔🤔
@@Ajay76541pulli malayalathile Christopher nolan ahnane urappichu paryam,experimentel movies ini pulli cheyyunnathe thudernnal
He’s brilliant 👏👏 thank you for interviewing this talented technician ❤❤,great job
Shehanad ikka..... Roger Deakins, Emmanuel Lubezki, Hoyte Van Hoytema, Wally Pftizer....level il ulla shots aanu bro....ee film world level il reach aavanam enn praarthikkinnu. Athrakkum hardwork adhinde example aanu ee film. A monumental achievement. A stonecold masterpiece!
Agree
Yes bro🔥
most under rated cinematographer in INDIAN CINEMA....
ചേട്ടാ, അങ്ങേയുടെ, വർക്ക്, ഒരു, രക്ഷയും ഇല്ല, സൂപ്പർ💯✌️✌️👍👍
Towards the end, the camera starts moving organically, a 120 degree swivel and then returns, we feel the gravity of the spiral, the characters falling down and all... unbelievable camera art...Shehnad Jalal ISC...take a bow 😮😮
നിങ്ങൾ പുലിയാണ് ഇക്ക
ഞെട്ടിച്ചു കളഞ്ഞു🔥🔥🔥
one of the greatest Cinematographed movies in the history of malayalam cinema🔥❤Brilliant work shahanad jalal❤
ഈ.. യുഗം അവസാനിക്കില്ല..
ഇത് മമ്മൂക്ക യുഗം !💥😯
the face of Indian cinema
MegaStar Mammootty 🤩🔥💪
It was an experience to work with Shehand Sir
അന്ന് മൂന്ന് വർഷം ആണ് മഴ നിർത്താതെ പെയ്തത്
ഇതിൻ്റെ ഇടയിലും കുറെ നേരം ചിരിപ്പിച്ച ഡയലോഗ്
Congratulations...so soooo proud of you brother Shehnad Jalal !!!!❤❤❤❤
ഇതിലെ ഒരു അത്ഭുതം എന്താണെന്നോ? പോറ്റി, മമ്മുട്ടി, ഡയറക്ർ , camera, Art etc.... ഇതെല്ലാം വളരെ പുകഴ്ത്തി പറയുമ്പോഴും ഒരാളു പോലും നിർമ്മാതാവിനെ കുറിച്ച് മിണ്ടുന്നില്ല. ( അവർ ഒരു b/w Movie എടുക്കാൻ കാണിച്ച ധൈര്യം) ഈ വെള്ള പൊക്കത്തിൽ ആ പാവങ്ങൾ ഒലിച്ചു പോയെന്ന് തോന്നുന്നു.😅
നിർമാതാവിനെ കുറിച്ച് പറയേണ്ട കാര്യം ഇല്ല. കാരണം ഈ ചിത്രം കൊണ്ടു അദ്ദേഹം വളരെ ഉയരങ്ങളിൽ എത്തി കഴിഞ്ഞു . ഈ ലെവലിൽ അഭിനയിച്ച മമ്മൂക്ക ഇല്ലങ്കിൽ എന്ത് ആവുമായിരുന്ന് ചിന്തിക്കാൻ പറ്റുമോ... വാലി കൊട്ടു ബാലിബാൻ്റെ അവസ്ഥ കണ്ടില്ലേ....
@@HariHari-cm3weeda am a great mammooka fan , ninkk viswasikamengil viswasikkam , valiban ninne polulla korachennathin ishtyla vech it’s not bad , it’s a masterpiece
വിക്രം വേധ ഹിന്ദി തമിഴ് മണ്ടേല പോലത്തെ world class movies already produce ചെയ്ത സ്റ്റുഡിയോ ആണു
Great work dear brother ❤
Congrats Jiju God bless you.❤
കിടിലൻ സിനിമട്ടോഗ്രാഫി ആരുന്നു ❤️
ഛായാഗ്രഹണം ഒറ്റ വാക്കിൽ പറഞ്ഞാൽ ഗംഭീരം. അഭിനന്ദനങ്ങൾ ❤.
wow!! pan indian subject and movie!! should get more claps all over the india
Thanks for this interview
Director Ranjith inte athe sound. Gentleman
@thecuestudio friendly suggestions when you guys interview someone from the technical side.. You guys should hire somebody who knows about that.. It will be veru helpful for us get more information from the technician. Like watch ASC and ISC interviews.. It will help you for prepare questions) like or hire a cinematographer or invite a cinematographer to interview him.. It will be more interactive
Amal Neerad Voice pole thoniyathu arkokke 😮
DOP ....polichu 👌👌❤️🔥
ഷെഹനാദ് ജലാൽ 👌🙏
masterpiece❤
Since ഈ movie വിജയിച്ച സ്ഥിതിക്ക്, ഇനി ഈ സിനിമ international level കുറച്ചും കൂടി promote ചെയ്യാമായിരുന്നു.
ഇതു 3D IMAX ലും കൂടി എടുക്കാമായിരുന്നു. It has that 3D effect, ഒരു claustrophic element ഉള്ളത് കൊണ്ട് പറഞ്ഞതാ. Just my personal opinion.
A masterpiece CLASSIC ആണ് എടുത്തത്, എല്ലാ ഇന്ത്യക്കാർക്കും സിനിമ ഇഷ്ടപെടുന്ന ആളുകൾക്കും ഇതൊരു അഭിമാനം ആയിരിക്കും. കാലത്തിനു അതീതമായ movie ആണ് Bramayugam.
Thalakaragunna scene annu rasam
ഗംഭീര സിനിമ ❤️❤️❤️
അറിയാലോ മമ്മൂട്ടി ആണ് 🔥🔥🔥🔥
Illa ariyilla ..onnu poyadey
Kettu kettu maduthu...😂
Enthaa padam❤❤❤❤ Mammukkaaa ❤❤❤❤❤
സംസാരം, കുറവ്,,വർക്ക്,💯🔥🔥🔥
ചാത്തനെ അടിമയാക്കി ഭരിക്കുന്ന പോറ്റി അല്ല അതു പോറ്റിയെ അടിമയാക്കി ഭരിക്കുന്ന ചാത്തൻ ആണ് അത് ❤
Spoiler comment idathe bro..pls delete it..😢
Enthonnadey? Theere bodham ille? Ithrayum spoiler aayittulla comment public space il vannu idumbol ottum hesitation thonnille?
Spoiler
What a movie 💥💥💥
Bramayugam 🔥
ഷഹനാസ് നമിച്ചു
DOP❤❤❤❤❤❤
Congrats jiju❤❤❤
Well done Jijukka❤❤❤
Raguvarante sound
ഇദ്ദേഹത്തിന്റെ കൂടെ ഒരു പ്രോജെക്ടിൽ പാർട്ട് അകാൻ സാധിച്ചു. വളരെ പാവം മനുഷ്യൻ, cool and calm. അങ്ങേയറ്റത്തെ ക്ഷമ ഉള്ള ആൾ
Cinematographer sine interview cheyan cinematographs ne vilikuka.
ഇത് in camera Black n White ഇൽ ഷൂട്ട് ചെയ്തതാണോ അതോ Raw file grade ചെയ്തതാണോ?
Shoot cheythathe black and white il aanenn press meetilo interviewilo ethaand director paranjaarunn....
Monochrome il aane shoot cheythath
Amal Neerad Inte Similar Sound anallo Pullik !!!!
Jayadevan chakkadatint oru interview predikshikkunnu
Hi, thankak shahadhinode mamotyude perfomenicene patti.chodhikunnath..oru defecult question aanu..becuese even directork.polum..paryaan kazhiyilla..ath mamoty enna nadante experiencum..aa kadhapathrangale..directorude chindhak mukalil kondu pokanulla.kazhiv adhehathinu und..oru kadhapathrathinu aaptayitulla..oru nadane kandethuka ennath oru directorude talent..but aa role vere rangelek ethikunnath aa nadante maathram.kazhiv but ath chila nadanmaark paranju koduth purath kondu varum( example vikram,pinne e cinemayile arjun, sidharth)...but mamotyku..athinte aavshyam.varilla..bucuese..athinte mukalilek mamoty koduthirikum..director thanne stunning aavum..but not showing....last movie kathal directorum writersum.athu paranjitund..athaanu real leagend actor mamoty...🙂🙏
Good
👌🏻❤️❤️❤️❤️
❣️
what is ISC?
Indian Society of Cinematographers
Poor anchor asking technical questions and getting nothing from the guy😂
Ingane information enthina gatekeep cheyyane😂
ക്യാമറ വർക്ക് പറയാതെ വയ്യ
Interview is not much interesting
Need more standard questions
The interviewer's questions were quite leading in itself, hence doesn't get right answers... Bore questions...
അസാമാന്യ cinima
atographer
pottan mark vare interview
അറിയാവുന്നവന് അറിയാം, അല്ലാത്തവന് ചൊറിയാം. 😂
Mohanlal nu interview illalo
Anganayenekil ninte thanthayude interview alle edukande ninne undakiyathinu
നിൻ്റെ അഡ്രസ്സ് ഒന്ന് തരുമോ...കാണാം നേരിട്ട്
Neee oru myran thanne😂😂
പൊട്ട ചോദ്യങ്ങൾ ചോദിച്ച് സമയം കളഞ്ഞു