MAMMOOTTY INTERVIEW | KAATHAL THE CORE | JEO BABY | JYOTHIKA | CUE STUDIO

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 298

  • @iamvinugopi3305
    @iamvinugopi3305 11 หลายเดือนก่อน +40

    3:37 Not everyone can see the depth in it... But I saw it. And I got chills when mammooka cried to his father.

  • @abdulrahiman3218
    @abdulrahiman3218 11 หลายเดือนก่อน +71

    ഞാൻ കണ്ട ഇന്റർവ്യൂ കളിൽ വെച്ച് കുറച്ചു കാമ്പുള്ള, കാതലുള്ള ഇന്റർവ്യൂ മനീഷ് & മമ്മൂട്ടി യുടെ താണ്.. Thanks, മമ്മുക്ക, ജ്യോതിക & ജിയോ ബേബി. 😂🌹🙏👍💥

  • @Mr_John_Wick.
    @Mr_John_Wick. 11 หลายเดือนก่อน +88

    കാത്തിരുന്ന interview... മമ്മൂക്ക യും മനീഷ് ബ്രോയും സംസാരിക്കുന്നതു കേൾക്കാൻ എന്നും ഇഷ്ടം ആണ്... കാരണം നല്ല ചോദ്യങ്ങളും നല്ല ഉത്തരങ്ങളും കിട്ടും... ❤️

  • @Akn7886mpm
    @Akn7886mpm 11 หลายเดือนก่อน +36

    മമ്മുക്കയുടെയും, ജ്യോതികയുടെയും സംസാരത്തിൽ നിന്നും അറിയുന്നത് ചെയ്തതിൽ വെച്ചേറ്റവും നല്ല കുടുംബ സിനിമ ആയിരിക്കും ഇതെന്ന് മനസിലാവുന്നവർക്കു, മനസിലാവും 👍തീർച്ചയായും നല്ലൊരു മേക്കിങ് ആണ് ഈ സിനിമ നല്ല ജന പിന്തുണ പ്രേക്ഷകരിൽ നിന്നും ഉണ്ടാവും എന്ന് തന്നെ ഉറപ്പിക്കാം 👍👍👍പടം ഗംഭീര വിജയം നേടും എന്നുതന്നെയാണ് ഇതിൽ നിന്നും മനസിലാകുന്നത്,,,, 👍👍👍thanks for all the crew members of this making"kadhal the core"🙏

  • @ajaykdas95
    @ajaykdas95 11 หลายเดือนก่อน +46

    ഞാനൊന്നു പറയട്ടെ...
    ഈ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വന്ന almost എല്ലാ പരിപാടികളും കണ്ടു. ഏതാണ്ട് എല്ലാ അവതാരകരും തന്നെ fragile ആയിട്ടുള്ള ചോദ്യങ്ങളുമായെത്തി പിൻവലിയുകയായിരുന്നു.
    മനീഷിൻ്റെ അവതരണം മാത്രമാണ് ആശ്വാസമായത്. എത്ര confident ആയാണ്, prepared ആയാണ് മനീഷ് അഭിമുഖത്തിനെത്തുന്നത്, ആസ്വാദകരിലേക്ക് എത്തുന്നത്.

    • @jaggudavinci8525
      @jaggudavinci8525 11 หลายเดือนก่อน +1

      Veroru payyan und avan nalla questions aanu chodhikkunne but oru pediyo over bahumanam aano ennariyilla engilum avan nalla reethiyil on screen off screen interviews okke watch cheythan questions idunnath

    • @nizasworld8631
      @nizasworld8631 11 หลายเดือนก่อน

      Cue studio അല്ലെങ്കിലും കാതൽ ഉള്ള ചോദ്യങ്ങളെ ചോദിക്കാറുള്ളു 😁

  • @Ordinaryperson1986
    @Ordinaryperson1986 11 หลายเดือนก่อน +149

    What a change in mammookka after Covid . He's doing our dream movies now... Just like cr7 best dance in final innings.... Thanks jyothika madam for coming to Kerala

    • @aashikkxavier6475
      @aashikkxavier6475 11 หลายเดือนก่อน +2

      Cr7 best dance??

    • @Ordinaryperson1986
      @Ordinaryperson1986 11 หลายเดือนก่อน +4

      @@aashikkxavier6475 only legends understand 😂

    • @the_realm_of_siva
      @the_realm_of_siva 11 หลายเดือนก่อน +6

      Mammootty is still doing it in Malayalam. Not in some Bhojpuri movies. 😆

    • @febinsteefen8824
      @febinsteefen8824 11 หลายเดือนก่อน

      😊

    • @pr.mp4456
      @pr.mp4456 11 หลายเดือนก่อน +1

      Cr best dance😂

  • @vipinkrishna200
    @vipinkrishna200 11 หลายเดือนก่อน +47

    എല്ലാ ഇന്റർവ്യൂകളും കണ്ടു എല്ലാം ഒരേ ചോദ്യം പക്ഷെ മനീഷേട്ടൻ 👏👏കലക്കി പുതിയ നല്ല ചോദ്യങ്ങൾ ഉണ്ടാരുന്നു

  • @prasanthancp8432
    @prasanthancp8432 11 หลายเดือนก่อน +73

    മമ്മൂക്ക, മനീഷ് കോംബോ ❤️❤️❤️👌👌👌

  • @trendingmalayalam9603
    @trendingmalayalam9603 11 หลายเดือนก่อน +23

    ഇവർക്ക് മാത്രം ഒറ്റയ്ക്ക് ഇന്റർവ്യൂ കൊടുത്തതിന് ഒറ്റ കാരണം മനീഷ് ❤

  • @yadhuram2808
    @yadhuram2808 11 หลายเดือนก่อน +63

    Finally a good interview😊

  • @naveensivadas1767
    @naveensivadas1767 11 หลายเดือนก่อน +41

    To the producers of the interview: Keep the actress involved in the interview. Show equal respect.

  • @anwarmazood
    @anwarmazood 11 หลายเดือนก่อน +6

    അഭിനയത്തോട് അടങ്ങാത്ത ആർത്തിയാണ് എന്ന് മമ്മുട്ടി മുൻപ് പറഞ്ഞിട്ട് ഉണ്ട്. പക്ഷെ ഇന്റർവ്യൂയിലെ ചോദ്യങ്ങളോടും ആർത്തി ഉണ്ടെന്ന് തോന്നണു. മറ്റുള്ളവരോട് ഉള്ള ചോദ്യങ്ങൾക്കും ചിലപ്പോൾ ഇടക്ക് കേറി അദ്ദേഹം ഉത്തരം പറയുന്നു. ചിലപ്പോൾ ക്ലാസ്സിൽ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഇടിച്ചു കേറി ഉത്തരം പറയുന്ന പഠിപ്പിയുടെ സ്വഭാവം പോലെ. But however he is gem 💎

  • @basheerc.h6038
    @basheerc.h6038 11 หลายเดือนก่อน +72

    നമ്മുടെ ഭാഗ്യം അതാണ് മമ്മൂക്ക

  • @Shafimuhamedkhan
    @Shafimuhamedkhan 11 หลายเดือนก่อน +11

    ഒരു സിനിമ ഇറങ്ങിയാൽ ഈ പ്രൊമോഷൻ ഒരു ചടങ്ങ് തന്നെ.
    ഹൈദരാലി പോലുള്ളവർ ചോദ്യവുമായി വന്നാൽ skip ചെയ്തു പോകാതെ തരമില്ല.
    മനീഷ് അതിൽ നിന്നൊക്കെ വ്യത്യസ്തം.
    നല്ല ചോദ്യങ്ങളാണ് നല്ല ഉത്തരങ്ങൾ തരുന്നത് 👍

  • @vvskuttanzzz
    @vvskuttanzzz 11 หลายเดือนก่อน +64

    The CUE = Quality ❤️

  • @Meluha-23
    @Meluha-23 11 หลายเดือนก่อน +16

    *ഇവിടെ മമ്മുട്ടിക്ക് ചളി അടിക്കാൻ കഷ്ടപ്പെടേണ്ട ആവശ്യമില്ല..കാരണം ഹൈഡ്രോളി അല്ല ഇവിടെ...ചോദ്യങ്ങൾ ചോദിക്കാനറിയുന്ന cue മനീഷ് 🙌🏻*

  • @yoosafyoosaf8446
    @yoosafyoosaf8446 11 หลายเดือนก่อน +5

    ഈ അവതാരകനെ പോലെ സിനിമയെ കുറിച്ച് അറിയാവുന്ന വേറെ ആരെങ്കിലും ഉണ്ടോ... 👍

  • @Malabarii9453
    @Malabarii9453 11 หลายเดือนก่อน +16

    മനീഷ് നാരായണന്‍ മമ്മൂട്ടിയെ ഇന്‍റര്‍വ്യൂ ചെയ്യുന്നത് എപ്പോഴും വേറെ ലെവല്‍..
    ❤❤❤

  • @coolguru_moviereview
    @coolguru_moviereview 11 หลายเดือนก่อน +49

    Watching the interviews of Mammootty is bliss❤️👌

  • @Solace116
    @Solace116 11 หลายเดือนก่อน +42

    Jyothika, mammukka & jio baby ❤❤❤🔥🔥

  • @htmediahtm5136
    @htmediahtm5136 11 หลายเดือนก่อน +14

    മമ്മുക്കയുടെ എല്ലാ ഇന്റർവ്യൂ വും കണ്ടു ..❤

  • @Bagava2010
    @Bagava2010 11 หลายเดือนก่อน +15

    Maneesh should ask some more questions to Jyotika too 😊She talks nicely in Thamizh. I understand that Mr. Mammotty is also the producer of this movie.. So what..? Give respect to the heroine too🙂Maneesh asked only one question to Jo.. BTW she doesn't know Malayalam.. You people ask her either in English /Thamizh. She just sits there without understanding anything about the conversation😂 What a pity😅

  • @abhilash__chandra_
    @abhilash__chandra_ 11 หลายเดือนก่อน +26

    ജ്യോതികയോട് കൊറച്ചൂടെ നല്ല ചോദ്യങ്ങൾ ചോദിക്കാമായിരുന്നു...!

  • @akhilpvm
    @akhilpvm 11 หลายเดือนก่อน +71

    *മമ്മൂക്കയുടെ ഇൻ്റർവ്യൂസ് കണ്ടിരിക്കാൻ ഒരു പ്രത്യേക ഫീൽ ആണ്* ❤

    • @sandstonecreations3609
      @sandstonecreations3609 11 หลายเดือนก่อน

      th-cam.com/video/qRF4jnIycJs/w-d-xo.htmlsi=aa2qq2wRg2fL5YWd
      * Thalapathy 68 🔥 Mass Action
      Fight Scene At Gokulam Studio
      * Leo On Netflix OTT From 24 th ⭐
      * Prabhas - Mohanlal Big Budget
      " Kannappa " Update On 24 th ⭐

    • @farisfaris1803
      @farisfaris1803 11 หลายเดือนก่อน

      അത് പോലെ ദിലീപ് ഏട്ടനും മോഹൻലാലും

    • @sandeepgecb1421
      @sandeepgecb1421 11 หลายเดือนก่อน +1

      ​@@farisfaris1803mohanlal kollaam...dileep avidunn vann...Ayaalu ipazhim pazhya kaalathil aan..ayaaldea kuude ola technician ne maati putya project kal vere directors ne vech cheyta rakshapedim...

    • @farisfaris1803
      @farisfaris1803 11 หลายเดือนก่อน

      @@sandeepgecb1421 ഒലക്ക ആണ് ദിലീപ് മമൂക്ക ആണ് പൊളി മോഹൻലാൽ ജാഡ ആണ്

    • @farisfaris1803
      @farisfaris1803 11 หลายเดือนก่อน

      @@sandeepgecb1421 മോനെ ദിലീപ് ഏട്ടൻ മമ്മൂക്ക ഇനി വരാനുള്ളത് സൂപ്പർ മൂവി ആണ് ബാന്ദ്ര പോയി അത് സ്ക്രിപ്റ്റ് ആണ് പക്ഷെ ഇനി തങ്കമണി cid മൂസ അങ്ങനെ സൂപ്പർ മൂവി വരുന്നുണ്ട് മോഹൻലാൽ വെറും വലിയ ബഡ്ജറ്റ് സിനിമ ആണ് പൊട്ടിക്കുന്നത് അയാൾക് ഇനി കുറച്ച് പാട് ആണ് ഇവിടെ ദിലീപ് മമ്മൂക്ക കൈഞ്ഞിട്ട് ആണ് ആരും

  • @thehero5316
    @thehero5316 11 หลายเดือนก่อน +50

    ഈ പടം കണ്ടിട്ടേയുള്ളൂ വേറെ ഏത് സിനിമയും ❤️

  • @shineshaju9784
    @shineshaju9784 11 หลายเดือนก่อน +67

    Maneesh Narayan= The quality interviewer ❤

    • @sirajmahe8010
      @sirajmahe8010 11 หลายเดือนก่อน +4

      Do you really think so? He completely ignored the actress throughout the interview. He should have given equal space to her as well

    • @riyaskb5942
      @riyaskb5942 11 หลายเดือนก่อน

      Yes, best interviewer in malayalam.,
      No veruppikkals 👍

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 หลายเดือนก่อน +13

    *what a performance by mammootty🔥*
    *no one can replace mammootty😻*

  • @BGR2024
    @BGR2024 11 หลายเดือนก่อน +3

    Prithviraj did a brave try 10 years ago as a gay character in Mumbai Police. The film is a super creation by Roshan Andrews with some awesome performances by Prithvi, Jayasurya and Rehman. Sadly the film was far ahead of its times and is understated. Remember the courage that Prithvi took as a budding hero, when he was not established as a star hero. Iam surprised why no one is commenting on that while heaping praises on Mammootty. Mammootty atleast has all the liberty, experience,fanfare, power and stronghold in the industry to do any role he pleases , without fear of image. It was not the same for Prithvi when ge was just about 30. And there was a short intimate scene too which pulled off really well

  • @sehwag438
    @sehwag438 11 หลายเดือนก่อน +34

    Conversant(സുപരിചിതമായ), Repercussion (പ്രത്യാഘാതം )🥰ഇന്ന് കിട്ടിയ new words tnx mmka❤ഇയാളിതു

    • @shoaiben4118
      @shoaiben4118 11 หลายเดือนก่อน +1

      അതിൻ്റെ മീനിങ് കൂടി ഇട്

    • @sehwag438
      @sehwag438 11 หลายเดือนก่อน

      @@shoaiben4118 edit aakeekn

    • @TheZULUMON
      @TheZULUMON 11 หลายเดือนก่อน +1

      ​@@shoaiben4118
      പച്ച മലയാളത്തിൽ പറഞ്ഞല്ലോ.... സുപരിചിതം അത് പോലെ പ്രത്യാഘാതം എന്ന്

    • @shoaiben4118
      @shoaiben4118 11 หลายเดือนก่อน +1

      @@TheZULUMON comment edited ennu kandilleda .. കുണാപ്പി

    • @riyaskb5942
      @riyaskb5942 11 หลายเดือนก่อน

      😂

  • @aizinadam5406
    @aizinadam5406 11 หลายเดือนก่อน +16

    ഉറപ്പായും ഫസ്റ്റ് day കാണും

  • @mohammedpalapetty7887
    @mohammedpalapetty7887 11 หลายเดือนก่อน +6

    ഈ പ്രായത്തിൽ ഇത്ര അപ്ഡേറ്റായ ഒരു മനുഷ്യനെ കണ്ടിട്ടില്ല.

  • @vishnu3753
    @vishnu3753 11 หลายเดือนก่อน +50

    Megastar MAMMOOTTY👑 🌟🔥💪💪

  • @AKsandeep
    @AKsandeep 11 หลายเดือนก่อน +12

    നടനവിസ്മയം കാണാൻ കട്ട waiting ❤️🔥

  • @Ms0pinion
    @Ms0pinion 11 หลายเดือนก่อน +7

    Mammotty ikka... the best, look at him humility while taking about Mammotty Kampany. Maneesh should frame his questions in his mind in full. Seems like his questions were flying off the bat! He should asked Jyotika some more questions, she's so intelligent and self assured.

  • @vibe1776
    @vibe1776 11 หลายเดือนก่อน +9

    Jyothika performance waiting.......🔥🔥🔥🔥

  • @kkstorehandpost2810
    @kkstorehandpost2810 11 หลายเดือนก่อน +16

    മമ്മൂക്ക മലയാളത്തിന്റെ ഒരേ ഒരു മെഗാസ്റ്റാർ, സ്വകാര്യ അഹങ്കാരം ❤️❤️❤️❤️❤️🙏😊😊😊😊😊

  • @sreeramakrishnan
    @sreeramakrishnan 11 หลายเดือนก่อน +3

    Mammootty’s understanding and explanation of love with Jyothika’s character is so clear and correct 👍
    He’s a genius, of course ❤️🌈🙏

  • @mallupostman7960
    @mallupostman7960 11 หลายเดือนก่อน +5

    കാത്തിരുന്ന ഇന്റർവ്യൂ..... 👏🏻👏🏻👏🏻.....മറ്റുളള ചാനലുകളിൽ വരുന്നതിന് മുമ്പ് വന്നാൽ നന്നായിരുന്നു..... 🙂✔️.

  • @hareeshcr7kv148
    @hareeshcr7kv148 11 หลายเดือนก่อน +16

    മമ്മൂട്ടിയുടെ ഇന്റർവ്യൂകളിൽ ശ്രെദ്ധിച്ചിട്ടുള്ള ഒരു കാര്യം കൂടെ ഉള്ളവർക്ക് സംസാരിക്കാൻ അവസരം കൊടുക്കില്ല അതിനിടയിൽ കയറി സംസാരിക്കും അവരോടുള്ള ചോദ്യങ്ങൾക്ക് മുഴുവൻ പറയാൻ അവരെ അനുവധിക്കണം പലപ്പോഴായി തോന്നിയത് കൊണ്ട് പറഞ്ഞതാ

  • @rohithdineshanckrohithdine5163
    @rohithdineshanckrohithdine5163 11 หลายเดือนก่อน +2

    ഞാൻ മൂവി കണ്ടു.... Wonderful movie..... Superb........ 👍🏻👍🏻👍🏻👍🏻

  • @mohamedshafeek8995
    @mohamedshafeek8995 11 หลายเดือนก่อน +49

    Ella interviewsum kandu the way jyothika asking ‘naan tamilile pesera’ in starting👍 Mammookkade abhinaya jeevidathile oru edukoodi ezudi theerkunnu🔥❤️

    • @sandstonecreations3609
      @sandstonecreations3609 11 หลายเดือนก่อน

      th-cam.com/video/qRF4jnIycJs/w-d-xo.htmlsi=aa2qq2wRg2fL5YWd
      * Thalapathy 68 🔥 Mass Action
      Fight Scene At Gokulam Studio
      * Leo On Netflix OTT From 24 th ⭐
      * Prabhas - Mohanlal Big Budget
      " Kannappa " Update On 24 th ⭐

  • @kavyamohan4465
    @kavyamohan4465 11 หลายเดือนก่อน +7

    The whole interview was great, but Mammootty's shirt was so cute

  • @abhijithabhi3724
    @abhijithabhi3724 11 หลายเดือนก่อน +5

    അല്ലെങ്കിലും മനീഷ് എട്ടൻ്റെയ് ഇൻ്റർവ്യൂ വേറെയ് ലെവൽ ആണ് ❤❤

  • @shuhaib_malik
    @shuhaib_malik 11 หลายเดือนก่อน +19

    Mammoty maneesh combo interview ❤

  • @sreenirajan7229
    @sreenirajan7229 11 หลายเดือนก่อน +7

    I feel like this gonna be "a separation" kind of movie made by Asghar Farhadi!!! my intuition says this will be our next Oscar nomination movie representing India.

  • @jaxjoshy5590
    @jaxjoshy5590 11 หลายเดือนก่อน +23

    Brahmayugam....
    Negative shade....
    16 aam noottand...
    TD Ramakrishnan...
    FRANCIS ITTICORA...
    FINALLY THAT SMILE... UFFFFF
    Something fishy

  • @jasheerkp2307
    @jasheerkp2307 11 หลายเดือนก่อน +12

    Most awaiting this interview ❤

  • @RahmanRpRp
    @RahmanRpRp 11 หลายเดือนก่อน +10

    E cinima oru albhutham akum...
    Because Mammootty ....❤

  • @vishnupkl273
    @vishnupkl273 11 หลายเดือนก่อน +53

    Mammookkaaa ❤❤❤

  • @naaaz373
    @naaaz373 11 หลายเดือนก่อน +8

    Most awaited session ❤
    With Maneeshettan 💙

  • @rajeevankvrajeev3347
    @rajeevankvrajeev3347 11 หลายเดือนก่อน +3

    മലയാള സിനിമ, പുതിയകാല തമിഴ് സിനിമയുടെ ഒപ്പമെത്തി നിൽക്കുന്നു

  • @latheeflathi3011
    @latheeflathi3011 11 หลายเดือนก่อน +270

    എങ്കിൽ അത് ഒന്ന് കാണണം അത് കൊണ്ട് തീർച്ചയായും ഞ്ഞാൻ കാണും

    • @Akshay76541
      @Akshay76541 11 หลายเดือนก่อน +6

      Nanpakal പോലെ theater experience തരാത്ത പടം ആവാൻ chance ഉണ്ട്

    • @anvinjoiceanvinjoice7551
      @anvinjoiceanvinjoice7551 11 หลายเดือนก่อน +1

      ​@@Akshay76541Yahh🥴. Pinne theatre il irunn kundan adi kaanathente kurave ollu🥴

    • @martinsam8787
      @martinsam8787 11 หลายเดือนก่อน

      ​@@anvinjoiceanvinjoice7551😂😂😂😂

    • @VK-vd8fg
      @VK-vd8fg 11 หลายเดือนก่อน

      ​@@Akshay76541nanpakal നല്ല തീയേറ്റർ experience ആയിരുന്നു

    • @antopgeorge2778
      @antopgeorge2778 11 หลายเดือนก่อน +51

      @@Akshay76541 Nanpakal oru great theatre experience aayittu thonniyavar ivide undu. Avar kandolum. Sir vishamikkathe chellu.

  • @sarathkumar4229
    @sarathkumar4229 11 หลายเดือนก่อน +19

    Waiting for this interview 🤗💯

  • @KasimKp-bz3gw
    @KasimKp-bz3gw 11 หลายเดือนก่อน +6

    കാതൽ പൊളിക്കും 🙏🙏👍🙏🙏🙏🙏👍👍🙏🙏🙏🙏🙏👍👍🙏

  • @AshleyThomas144
    @AshleyThomas144 11 หลายเดือนก่อน +6

    Much better interview than the previous one where the girl was asking templated nonsense

  • @jayansreekanth
    @jayansreekanth 11 หลายเดือนก่อน +5

    mammootty finally talks with seriousness

  • @nazeerbava9735
    @nazeerbava9735 11 หลายเดือนก่อน +3

    വളരെ നല്ല ചോദ്യങ്ങൾ.. അതിനൊത്ത ഉത്തരങ്ങൾ ❤

  • @alginpaul7820
    @alginpaul7820 11 หลายเดือนก่อน +10

    Love is love! I laughed, cried, broke my heart and grew up just like your experience with someone who you adored most. Not everyone may have felt the kind of pain I went through though. I was taught to be ashamed of myself and not be true to myself. I had to hide myself from the people who thought they loved me most. at a young age, I taught myself to show a version of me more acceptable to society. I told myself that I don't deserve kindness and true love, as I believed I was immoral. what would a 15 or 16 year old knows about the wold anyway. as an adult, I left the place I called home for 20 plus years, knowingly that there is a hope in far away land from my small town.
    when you say something homophobic, listen, at a child may be listening. he/ she would believe that their life is meaninglesss and doesn't deserve love and care. please don't contribute to push themselves to end themselves.

  • @Biengsettle
    @Biengsettle 11 หลายเดือนก่อน +11

    I was waiting for this

  • @MindCapturer007
    @MindCapturer007 11 หลายเดือนก่อน +4

    Maneesh bro has mastered the art of interviewing sensibly. 🧡

  • @happinessonlypa
    @happinessonlypa 11 หลายเดือนก่อน +5

    അന്വേഷിച്ചപ്പോൾ അത്ഭുതചിത്രം ആയിരിക്കുമെന്നാണ് നൂറിൽ നൂറ് പേരും പറയുന്നത് എട്ടു വർഷത്തോളത്തിൽ ഇടയ്ക്ക് ഞാൻ ആകെ കണ്ടത് പുലിമുരുകനും കണ്ണൂർ സ്‌ക്വാർഡ് . അബ്രഹാമിന്റെ സന്തതികൾ മാത്രം കൂടെ ഇതൊന്നു കണ്ടേ പറ്റൂ എന്നാണ് തോന്നുന്നത്

    • @farisfaris1803
      @farisfaris1803 11 หลายเดือนก่อน

      എന്താണ് മറ്റുള്ളത് ഒന്നും കാണാത്തത്

  • @sreethuravoor
    @sreethuravoor 11 หลายเดือนก่อน +2

    മനീഷ് ❤❤❤❤ മമ്മുക്ക ❤❤❤ജ്യോതിക ❤❤❤

  • @faiziandewaan5923
    @faiziandewaan5923 11 หลายเดือนก่อน +3

    Best interviewer

  • @bijootan
    @bijootan 11 หลายเดือนก่อน +2

    Very nice interview.....❤ Maneesh

  • @NK-tm6tf
    @NK-tm6tf 9 หลายเดือนก่อน

    This movie is an academic one. Deeply impactful! Another classic is born

  • @arunmohan4499
    @arunmohan4499 11 หลายเดือนก่อน +3

    Simple and straight replies.

  • @sh__4d350
    @sh__4d350 11 หลายเดือนก่อน +12

    ജ്യോതികയോട് ചോദ്യങ്ങൾ കുറവാണല്ലോ മനീഷ് bro😒

  • @shefeeknoushad9593
    @shefeeknoushad9593 11 หลายเดือนก่อน +17

    Cue studio❤

  • @anandvs4388
    @anandvs4388 11 หลายเดือนก่อน +3

    am a big fan of this channel
    What an interview ❤❤❤

  • @marvanking4351
    @marvanking4351 11 หลายเดือนก่อน +4

    Super discussion... 👍

  • @Rrrrrrrttyy
    @Rrrrrrrttyy 11 หลายเดือนก่อน

    Good interview.anchor nalla interview. Pinne mammoty and jyothika evarude nilvarathinu anusarichullaa nalla questions. Avarkim ishtayi ee interview enn avarude answer cheyinnathil ninn manassilakam. 👍

  • @Munsi-iw1ee
    @Munsi-iw1ee 11 หลายเดือนก่อน +2

    Mammukka❤️💯

  • @joshymathew6021
    @joshymathew6021 11 หลายเดือนก่อน +5

    മനീഷ് ന്റെ ഇന്റർവ്യൂ അതു ഒരു വേറെ ലെവൽ ആണ്.... ❤❤❤

  • @Truthteller-v3n
    @Truthteller-v3n 11 หลายเดือนก่อน

    ഇത്തരം ഫിലിമുകൾ ഗവൺമെന്റ് ടാക്സ് ഫ്രീ ആക്കി കൊടുക്കണം 👍🏻

  • @thariquethari1396
    @thariquethari1396 11 หลายเดือนก่อน +2

    Mammookka 🫶 Jyothika

  • @asifkhan537
    @asifkhan537 11 หลายเดือนก่อน +4

    Mammookaa the legend ❤

  • @jossuedottwo8509
    @jossuedottwo8509 11 หลายเดือนก่อน +4

    മമ്മുക്ക എന്തൊക്കെയൊ പറഞ്ഞു. എന്തൊ ഒന്നും മനസ്സിലായില്ല😊. ബുദ്ധിജീവി അല്ലാത്തത് കൊണ്ടാവും. എന്തായാലും മൂത്രമൊഴിച്ചിട്ട് കിടന്നേക്കാം🙄

  • @b.m.lakshmi7663
    @b.m.lakshmi7663 11 หลายเดือนก่อน +1

    Jo anni ❣️❣️❣️❣️❣️❣️

  • @ajmal7059
    @ajmal7059 11 หลายเดือนก่อน +1

    One of the best anchor we have.

  • @priyaabhiramimt1998
    @priyaabhiramimt1998 11 หลายเดือนก่อน +5

    Jo❤️🥰

  • @shabeemp5325
    @shabeemp5325 11 หลายเดือนก่อน +2

    Could have involved jyothika more. Looked like an interview with mammootty

  • @rakeshkrishnan7457
    @rakeshkrishnan7457 10 หลายเดือนก่อน

    Jyothika mam what a look ❤❤❤❤❤

  • @shareefnechiyil5227
    @shareefnechiyil5227 11 หลายเดือนก่อน +1

    superb Film

  • @shijip8447
    @shijip8447 10 หลายเดือนก่อน +1

    Nice movie ❤❤❤

  • @asharafku7632
    @asharafku7632 11 หลายเดือนก่อน +1

    നാളെ തന്നെ കാണണം

  • @kayzerzoze
    @kayzerzoze 11 หลายเดือนก่อน +3

    മമ്മൂട്ടി എല്ലാത്തിനും കേറി മറുപടി പറയുന്നു

  • @rashida8223
    @rashida8223 11 หลายเดือนก่อน +4

    Nalla interview...chila teams kand padikkanam..ethra മനോഹരം

  • @vibe1776
    @vibe1776 11 หลายเดือนก่อน +2

    Ottapperu.....geobaby
    ...♥️

  • @thouvalpen7132
    @thouvalpen7132 11 หลายเดือนก่อน +1

    Maneesh Mammookka ♥️♥️

  • @dulquersalmaan11
    @dulquersalmaan11 11 หลายเดือนก่อน +5

    Wish this was longer than this

  • @thansil6027
    @thansil6027 11 หลายเดือนก่อน +1

    Mammootty+Maneesh Narayanan🤌🤌🤍

  • @manojc4623
    @manojc4623 11 หลายเดือนก่อน +2

    മനീഷ് ...❤

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji9631 11 หลายเดือนก่อน +2

    ❤❤❤❤oru paadu istam

  • @vichnukoman
    @vichnukoman 11 หลายเดือนก่อน +4

    Mammootty always interrupts others answers

  • @mashoodmohammed
    @mashoodmohammed 11 หลายเดือนก่อน

    Eee... Padam.. Waiting..

  • @mollywoodpalace8093
    @mollywoodpalace8093 11 หลายเดือนก่อน +4

    Waiting

  • @user.shajidas
    @user.shajidas 11 หลายเดือนก่อน +1

    നല്ല അഭിമുഖം 🎉

  • @pacifist077
    @pacifist077 8 หลายเดือนก่อน

    Crying scene 🫡

  • @eldhokuriakose507
    @eldhokuriakose507 11 หลายเดือนก่อน

    Equal Space oru Interview yil kodukkan eni ennanu eath anchor aanu thayaravuka...?? Jothika avide enthino vendi iruthiyirikkunnu.

  • @jithinjoy6687
    @jithinjoy6687 11 หลายเดือนก่อน

    Tickets booked🥰