മലയാളസിനിമയുള്ളടുത്തോളം ഭ്രമയുഗം എന്ന സിനിമ മുമ്പിൽ ഉണ്ടാകും.ഈ സിനിമയിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹ഈ സിനിമയുടെ ആത്മാവ് കോടമോൻ പോറ്റിയെ വേറെ തലത്തിലേക്ക് എത്തിച്ച മഹാ നടൻ മമൂക്കയെ എന്ത് പറഞ്ഞു പ്രശംസിക്കാനാണ് GOAT 💎
സിദ്ധാർഥിനെ അധികം project ചെയ്യാതെ മമ്മൂക്കയെയും അർജുനെയും മുന്നിൽ നിർത്തി പടം promote ചെയ്തത് ഒരു കിടിലൻ തീരുമാനം തന്നെ ആയിരുന്നു 👌🏼..അത് കൊണ്ട് തന്നെ ആണ് സെക്കന്റ് half ile ആ character എലവേഷന് ഇപ്പോളത്തെ impact കിട്ടിയത്
നായകൻ ആണോ വില്ലൻ ആണോ എന്ന് നോക്കുനില്ല. . കേറി അങ്ങ് അഭിനയിച്ചു തകർക്കുന്നു. .. ഇതിലൂടെ നമ്മൾക്കു കിട്ടുന്നത് ഇന്നേ വരെ കാണാത്ത മമ്മൂക്ക മാജിക് 🪄.. അതെ ഇത് മമ്മൂക്ക യുഗം തന്നെ 💎👑
ലോക സിനിമക്ക് മലയാളത്തിൻ്റെ സമ്മാനമാണ് ഭ്രമയുഗം, എല്ലാ മേഖലയിലും സിനിമ ലോകനിലവാരം പുലർത്തി , സിദ്ധാർത്ത് ഭരതൻ , അർജുൻ അശോകൻ ഗംഭീര അഭിനയം , മമ്മുട്ടിയുടെ പ്രകടനത്തിന് തുല്യമായ പ്രകടനം ലോക സിനിമയിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും
ഭരദേട്ടാനാണ് മമ്മുട്ടി എന്ന നടനിലെ യഥാർത്ഥ അഭിനയം എന്താണെന്നു അമരം സിനിമയിലൂടെ കാണിച്ചു തന്നത്. അച്ചൂട്ടി ആയി മമ്മുക്ക ജീവിക്കുകയായിരുന്നു. രണ്ടു കൈകൊണ്ടും മണൽ വാരിയുള്ള ഒരു സീൻ ഉണ്ട് അച്ചൂട്ടിയുടെ മനോവ്യഥ മുഴുവനായും പുറത്തേക്കുവന്ന ആ ഒരുസീനിൽ ശരിക്കും കണ്ണ് നിറഞ്ഞുപോയി.
ഇതുവരെ ഇല്ല... ഇനി അങ്ങോട്ട് ഉണ്ടാകാനും സാധ്യത ഇല്ല... One's in a lifetime.... ഇനി ഇങ്ങനെ ഒന്ന് വരാൻ ഞാൻ ഉൾകൊള്ളുന്ന generation മണ്ണാകണം.... ഇത് സമ്മാനിച്ച എല്ലാം ആളുകൾക്കും behind the movie big thanks... 🙏🙏
the best interview and the ithe best apt questions and the way of asking ..watched ഭ്രമയുഗം 2 times ...the EVERGREEN CLASSIC . MAMMOOTTY the LEGEND . RAHUL s wonderful direction .. ARJUN .SIDHARTH .equally outstanding performance !! T.D.Ramakrishnan sir ' dialogues catching .. JYOTHISH '''Art . SHAHNAD ''' DOP . CHRISTO '' MUSIC . *** SOUND& EDITING ** BLACK & WHITE MAGICAL WORLD of unique theatre experience ..GREAT WORK ..Amalda liz also very apt gestures and genuine silent performance ..CONGRATS and thanks for ഭ്രമയുഗം movie
പൊളി മൂവി 👍 മമ്മൂക്ക സിദ്ധാർഥ് അർജുൻ അശോകൻ മൂന്ന് പേരും നന്നായി ചെയ്തു സിനിമ കണ്ടപ്പോ മനസ്സിലായി ഇത് കളർ ആയിരുന്നേൽ ഒരു പക്ഷെ ഇത്ര ഗംഭീരം ആകില്ലായിരുന്നു...ബ്ലാക് and വൈറ്റിൽ കാണുന്ന ഫീൽ വേറെ ലെവൽ ആയി തോന്നി
നമ്മുടെ arshree അശോകന്റെ മേൽവിലാസത്തിലൂടെ വന്ന അർജുൻ അശോകൻ എന്ന പുതിയ തലമുറയുടെ നായകൻ, ആർക്കും നെഗറ്റീവ് അഭിപ്രായം ഇല്ലാത്ത എല്ലാർക്കും ഇഷ്ടമുള്ള ഒരു മനുഷ്യൻ സൂപ്പർ ഇനിയും വലിയ നിലയിൽ എത്തട്ടെ ❤❤
Congrats to the whole crew especially the director, sound designer, music director , writter cinematographer. Njan mammotty fan alla but second halfil mammoka next level first halfine kallum, arjun askokanteyum siddhart bharatante career best performance. Overall a good horror fantasy movie. Pashe horror element kurachu kodi vekamayirunnu. Black and white oru kidu experience thanneyanu. Pretekich second half um climaxum
Iam waiting for T D Ramakrishnan sir's famous Francis Ittikora to be played by Mammootty sir. I know it's a little bit difficult for mollywood to pullout in terms of budget,but if it turn on then we can witness epic on screen both in terms of film and the great Patriarch acting. Iam sure this phase of Mammootty sir will accept it if any visionary directors approach with that script to him
നന്ദി, ഇത്ര, നല്ല, സിനിമ, തന്ന, ക്രൂവിന്, പിന്നെ, ഇക്ക,, മറക്കില്ല, കൊടുമൻ,പ്പോറ്റിയെ, നന്ദി,❤❤❤
,o,k,
അയ്ന്, ഇത്ര, അധികം, കോമ, എന്തിനാ, ബ്രോ😜😄
ശ്വാസം മുട്ടുള്ള ആളാണോ 😂
@@mohamedmuneer9667 experimental comment avum
Wikk ullathanoo..
മലയാളസിനിമയുള്ളടുത്തോളം ഭ്രമയുഗം എന്ന സിനിമ മുമ്പിൽ ഉണ്ടാകും.ഈ സിനിമയിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹ഈ സിനിമയുടെ ആത്മാവ്
കോടമോൻ പോറ്റിയെ വേറെ തലത്തിലേക്ക് എത്തിച്ച മഹാ നടൻ മമൂക്കയെ എന്ത് പറഞ്ഞു പ്രശംസിക്കാനാണ് GOAT 💎
അർജുൻ അശോകൻ മമ്മൂട്ടി ഫാൻസ് ആയിരുന്നു കേട്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി
thanku രാഹുൽ ഇത്രക്കും നല്ലൊരു സിനിമ തെന്നതിന് ❤❤❤
മമ്മൂക്ക എന്ന രാക്ഷസ നടിക്കൻ 🔥🔥⭐️
സിദ്ധാർഥിനെ അധികം project ചെയ്യാതെ മമ്മൂക്കയെയും അർജുനെയും മുന്നിൽ നിർത്തി പടം promote ചെയ്തത് ഒരു കിടിലൻ തീരുമാനം തന്നെ ആയിരുന്നു 👌🏼..അത് കൊണ്ട് തന്നെ ആണ് സെക്കന്റ് half ile ആ character എലവേഷന് ഇപ്പോളത്തെ impact കിട്ടിയത്
Avoid spoilers man. Think and type
രാഹുൽ സദാശിവൻ u r a genious man❤
മമ്മൂക്ക അർജുൻ അശോകൻ സിദ്ധാർത്ഥ് മുന്നും മത്സര അഭിനയം കാഴ്ചവച്ച സിനിമ👌❤️🔥🔥🔥🔥
TD Ramakrishnan. What a legend 🤍
രാക്ഷസ നടികർ... ഇതിഹാസം... മഹാ അത്ഭുതം❤❤ മമ്മൂട്ടി❤❤
T.D.Ramakrishnan sir ❤❤
നായകൻ ആണോ വില്ലൻ ആണോ എന്ന് നോക്കുനില്ല. . കേറി അങ്ങ് അഭിനയിച്ചു തകർക്കുന്നു. .. ഇതിലൂടെ നമ്മൾക്കു കിട്ടുന്നത് ഇന്നേ വരെ കാണാത്ത മമ്മൂക്ക മാജിക് 🪄..
അതെ ഇത് മമ്മൂക്ക യുഗം തന്നെ 💎👑
എന്റെ മനക്കലേക്ക് സ്വാഗതം🔥
ലോക സിനിമക്ക് മലയാളത്തിൻ്റെ സമ്മാനമാണ് ഭ്രമയുഗം, എല്ലാ മേഖലയിലും സിനിമ ലോകനിലവാരം പുലർത്തി , സിദ്ധാർത്ത് ഭരതൻ , അർജുൻ അശോകൻ ഗംഭീര അഭിനയം , മമ്മുട്ടിയുടെ പ്രകടനത്തിന് തുല്യമായ പ്രകടനം ലോക സിനിമയിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും
ഒരു ചിക്കൻ സീൻ ഉണ്ട് പൊന്നോ മിതമായി ഫുഡ് കഴിക്കുന്ന മമ്മൂക്ക കാണിച്ചിരിക്കുന്ന പെർഫോമൻസ് അസാധ്യം
Athe asal chathan thinnunna pole manushyar angane kazhikkilla
ഭരദേട്ടാനാണ് മമ്മുട്ടി എന്ന നടനിലെ യഥാർത്ഥ അഭിനയം എന്താണെന്നു അമരം സിനിമയിലൂടെ കാണിച്ചു തന്നത്. അച്ചൂട്ടി ആയി മമ്മുക്ക ജീവിക്കുകയായിരുന്നു. രണ്ടു കൈകൊണ്ടും മണൽ വാരിയുള്ള ഒരു സീൻ ഉണ്ട് അച്ചൂട്ടിയുടെ മനോവ്യഥ മുഴുവനായും പുറത്തേക്കുവന്ന ആ ഒരുസീനിൽ ശരിക്കും കണ്ണ് നിറഞ്ഞുപോയി.
സിദ്ധാർഥ് ഭരതന് കിട്ടിയ ഏറ്റവും നല്ല വേഷം..
Big shoutout to the entire film crew 👏👏
Thank for this wonderful cinematic experience 💌
mammootty sir your great actor 🤯🔥💯
ഗ്രേറ്റ്, ഇന്റർവ്യൂ മികച്ച ❤നിലവാരം പുലർത്തുന്നു
ടി ഡി രാമകൃഷ്ണന്റെ ഉജ്വല സംഭാഷണ രചന: ചില വാക്കുകൾ ചുവടെ; അഭഭ്രംശം, കോമ്പുര, നന്തുണി, കലങ്ങി ഒഴുകുന്ന പുഴ പോലെ കാലം.
സിദ്ധാർഥ് സൂപ്പർ നടൻ അയാളുടെ ജീവിതം...ഭാവി.. മദ്യം നശിപ്പിക്കും എന്നു തോന്നുന്നു അയാളുടെ മുഖം കണ്ടാൽ.. 😭😭❤️
അതെ വളരെ ക്ഷീണിച്ചിരിക്കുന്നു
ഇതുവരെ ഇല്ല... ഇനി അങ്ങോട്ട് ഉണ്ടാകാനും സാധ്യത ഇല്ല... One's in a lifetime.... ഇനി ഇങ്ങനെ ഒന്ന് വരാൻ ഞാൻ ഉൾകൊള്ളുന്ന generation മണ്ണാകണം.... ഇത് സമ്മാനിച്ച എല്ലാം ആളുകൾക്കും behind the movie big thanks... 🙏🙏
Best anchor...well study... His question.. Amazing....
വായന മമ്മൂക്കയെ വ്യത്യസ്തം ആക്കുന്നു
Anchor പൊളി ആണല്ലോ nalla ചോദ്യം. മാന്യമായ മറുപടി 😊
Rahul sadasivan super....❤❤❤
the best interview and the ithe best apt questions and the way of asking ..watched ഭ്രമയുഗം 2 times ...the EVERGREEN CLASSIC . MAMMOOTTY the LEGEND . RAHUL s wonderful direction .. ARJUN .SIDHARTH .equally outstanding performance !! T.D.Ramakrishnan sir ' dialogues catching .. JYOTHISH '''Art . SHAHNAD ''' DOP . CHRISTO '' MUSIC . *** SOUND& EDITING ** BLACK & WHITE MAGICAL WORLD of unique theatre experience ..GREAT WORK ..Amalda liz also very apt gestures and genuine silent performance ..CONGRATS and thanks for ഭ്രമയുഗം movie
Thank you bro 🤩
കൊടുമൺ പോറ്റി 😮😮😮😮
T d Ramakrishnan sir.... He is the real hero❤... No one recognized that...
TD Ramakrishnan Sir❤❤
Mammukka.. ❤
Sidhu❤
Arjun.. ❤
Irreplaceable 🙌bramayugam
T.D ❤
Chicken 🍗 scene..... ejjathi performance 🔥🔥 and camera shot.....🔥🔥🔥🔥
മമ്മൂട്ടിയുടെ അഭിനയത്തിന്റെ അതിർത്തി ഇനിയും കാണമറയത്താണ്... ആ കൊലച്ചിരി.... 👍
Aa chicken thinunnnna sceen...mmamookkaaa 🔥🔥🔥🔥
Rahul sadhashivan 👌ബ്രിലൈന്റ് ഡയറക്റ്റർ❤ 👍🏻
Mammooka😱🔥💥
Arjun ashokan🔥
സിദ്ധാർഥ് ഭരതൻ 🔥
ബിജിഎം 🔥
Malayalam industrikkoru smart,young,brillient &handsome Director “Rahul Sadashivan “
Megastar Mammotty 🔥🔥😍
ഭ്രമിപ്പിച്ചു മമ്മൂക്ക 😘😘😘
അത് വരിക്കാശ്ശേരി മന ആയിരുന്നോ 🙄.
unbelievable 🫡
Mammootty ❤
Absolutely feel every body hard that's why.. Bramaugam classic.. Entire team 100 %apriciation deserve.
Mind blowing movie. keep it up all entire team especially mamooka
siddarth bharadan what a amazing acting
പൊളി മൂവി 👍 മമ്മൂക്ക സിദ്ധാർഥ് അർജുൻ അശോകൻ മൂന്ന് പേരും നന്നായി ചെയ്തു സിനിമ കണ്ടപ്പോ മനസ്സിലായി ഇത് കളർ ആയിരുന്നേൽ ഒരു പക്ഷെ ഇത്ര ഗംഭീരം ആകില്ലായിരുന്നു...ബ്ലാക് and വൈറ്റിൽ കാണുന്ന ഫീൽ വേറെ ലെവൽ ആയി തോന്നി
ഓസ്കാർ ലവൽ 😍🔥🔥🔥
ഗംഭീര സിനിമ ❤️❤️
രാഹുൽ🔥🔥🔥🔥👍
We need more contents like this...🔥👌🏼
സിനിമയെ ഇഷ്ടപ്പെടുന്ന വ്യക്തികൾ തീർച്ചയായിട്ടും തിയേറ്ററിൽ പോയി കാണണം
ഇതുവരെ കണ്ടതിൽ ഏറ്റവും നല്ലൊരു ഒരു സിനിമയായി നിങ്ങളുടെ മനസ്സില് കേറും
കൊടുമൺപോറ്റിയുടെ മനയിലേക്ക് സ്വാഗതം
നല്ല ചോധ്യങ്ങൾ നല്ല ഉത്തരങ്ങൾ 👌👌
Bramayugam 🔥
നമ്മുടെ arshree അശോകന്റെ മേൽവിലാസത്തിലൂടെ വന്ന അർജുൻ അശോകൻ എന്ന പുതിയ തലമുറയുടെ നായകൻ, ആർക്കും നെഗറ്റീവ് അഭിപ്രായം ഇല്ലാത്ത എല്ലാർക്കും ഇഷ്ടമുള്ള ഒരു മനുഷ്യൻ സൂപ്പർ ഇനിയും വലിയ നിലയിൽ എത്തട്ടെ ❤❤
Ikkka and siddharth 🔥
ഈ സിനിമയുടെ എവിടെ വെച്ചു സ്‌നാപ് എടുത്താലും കിടിലൻ ഫ്രെയിം കിട്ടും 🔥
സൂപ്പർ മൂവി 🔥🔥🔥🔥🔥🔥
bharathansirtae.. master. pice. 👍👍👍
പോറ്റി 💥 thanks team goat♥️MAMMOOTTY
Sidharth you man what an acting just vere level....
Arjun Ashokan you too
Pinne mammooka inte karyam paryandalla ellarkm ariyala...
Wat a movie, mamookas shadow , skin , eyes he is an extraordinary actory exploring well
Beautiful interview ❤
Congrats to the whole crew especially the director, sound designer, music director , writter cinematographer. Njan mammotty fan alla but second halfil mammoka next level first halfine kallum, arjun askokanteyum siddhart bharatante career best performance. Overall a good horror fantasy movie. Pashe horror element kurachu kodi vekamayirunnu. Black and white oru kidu experience thanneyanu. Pretekich second half um climaxum
TD ❤❤❤❤❤❤
Arjun rocks as always
Amaram what a movies ❤❤
ഇത് അയാളുടെ കാലമല്ലേ ❤️🔥❤️🔥മമ്മൂക്കാ
Iam waiting for T D Ramakrishnan sir's famous Francis Ittikora to be played by Mammootty sir. I know it's a little bit difficult for mollywood to pullout in terms of budget,but if it turn on then we can witness epic on screen both in terms of film and the great Patriarch acting. Iam sure this phase of Mammootty sir will accept it if any visionary directors approach with that script to him
🔥🔥🔥🔥👌🏻👌🏻👌🏻👌🏻👍🏻👍🏻
Sidarth already proven in spirit....but in bramyugam i saw a shadow of kpac lalitha mother...sidarth is a promising actor
രാഹുൽ സാധശിവൻ. മാജിക് ❤️❤️❤️🔥
Sidharth was superb
Brilliant movie. Congratulations to the entire team❤❤
sameer. handsup.. 👌👍
Super film ❤❤
Sathyathil sherikkum njetichsth sidharth bharathan aanu❤❤❤❤
താങ്ക്സ് ഫോർ the crue the bramayugam 🔥🔥
Mammookka നല്ല അസ്സൽ അഭിനയ ചാത്തൻ 🔥
👍👍👍👍👍
Give this man a house and couple of people. He will do the rest 🔥♥️
സിദ്ധാർഥനെ വാത്സല്യത്തിലെ അബൂബക്കറിൻ്റെ നിസ്സംഗതയെ ഓർമപ്പെടുത്തുന്നു. കുശ്നിക്കാരനായിട്ട് ഗംഭീരമായി ഈ കഥാപാത്രം സിദ്ധാർഥ് ചെയ്തിരിക്കുന്നു.
ഭ്രമയുഗം കണ്ടതിന് ശേഷം ബ്ലാക്കാൻ്റ് വൈറ്റ് സിനിമ കാണാൻ മോഹം. ഇന്ന് യക്ഷി കണ്ടു
Hats off writer ❤❤❤❤
Kidu cinema
Movie 🥵🔥
ഡയറക്ടർ 👍👍
കിടുക്കാച്ചി മൂവി...🔥🔥
TD sir❤❤❤
മമ്മൂക്ക 🔥🔥🔥🔥
Ikkaa❤️❤️
sidharthinodu.. kpac. bharathansir. ❤️👍👍makan. ennareethiyil.. gestion. venda.. 🙏
Mammootty is the most likely actor to win Oscars among Indian actors
🔥🔥🔥🔥
Looka cinemakk malayalathinte sammanam ❤❤❤
Bramayugam super movie ❤❤❤
❤❤❤❤❤❤❤❤❤❤❤
Rahul sadashivan. Just brilliant.Malayalam industry is in safe hands of these young directors
ഇൻ്റർവ്യൂ നന്നായി.
ഉചിതമായ ചോദ്യങ്ങൾ
🔥🔥🔥👌👌👌👏👏👏💪💪💪