5 മാസം മുമ്പ് PVC പൈപ്പിൽ നമ്മൾ ചെയ്തുകൊടുത്ത കുരുമുളക് കൃഷി /Pepper farm

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Pepper farm

ความคิดเห็น • 32

  • @Sinopepperfarm
    @Sinopepperfarm 12 วันที่ผ่านมา +3

    പിവിസി പൈപ്പിൽ ഉള്ള കുരുമുളക് കൃഷിയോട് അഭിപ്രായം ഇല്ലെങ്കിലും,നന്നായി വൃത്തി ആയി ചെയ്തിട്ട് ഉണ്ട്, അഭിനന്ദനങ്ങൾ, പ്ലാസ്റ്റിക് വള്ളി ഇടക്ക് അഴിച് ലൂസ് ആക്കി വീണ്ടും കെട്ടികൊടുക്കണം, ഇല്ലെങ്കിൽ കുരുമുളക് വള്ളി കെട്ടുന്ന ഭാഗം വച്ച് മുറിഞ് പോവും

    • @Noushadkaliyala
      @Noushadkaliyala  12 วันที่ผ่านมา

      @@Sinopepperfarm താങ്ക്സ് 😊വള്ളി ലൂസാക്കിയാണ് കെട്ടുന്നത് 🤗

  • @subhashmadhavan9855
    @subhashmadhavan9855 12 วันที่ผ่านมา +4

    വീട്ടിൽ തെങ്ങിലും ,മരങ്ങളിലുമൊക്കെയുള്ള കൊടികളിൽ നല്ലവിളവുണ്ടല്ലോ.. അതിന് ഇതുവരെ ഒരു വളങ്ങളും ഇട്ടുകൊടുത്തിട്ടുമില്ല.. മരങ്ങളിലാണെങ്കിൽ ഇരുപതടിയൊക്ക ഉയരത്തിൽ വളർത്താമല്ലോ.. അതിൽനിന്നും എളുപ്പത്തിൽ മുളക് പറിക്കാൻ പറ്റാറുണ്ട്.. ഏതെങ്കിലും നല്ലയിനംമരംതന്നെയല്ലേ നമ്മുടെ കാലാവസ്ഥക്ക് നല്ലത്.. ഇതുപോലെ വളവും വെള്ളവും പരിചരണങ്ങളും കൊടുക്കുകയാണെങ്കിൽ വളരെനല്ല വിളവ് മരത്തിൽ പടർത്തിയാലും കിട്ടില്ലേ..ഇതിന് പത്ത്പന്ത്രണ്ട് അടിയല്ലേ ഉയരമുള്ളു.. കുറച്ചുകാലം കഴിഞ്ഞാൽ അടിയിലെ വിളവ് കുറഞ്ഞുവരില്ലേ .പിന്നെമുകളിൽ മാത്രമാവും മുളക് പിടിക്കുക..ഇരുപതടിയെങ്കിലും ഉയരമുണ്ടങ്കിലല്ലേ ഭാവിയിൽ ഗുണം ചെയൂ.. ഒരുവർഷത്തിൽ ഒരിക്കലെങ്കിലും തലഭാഗം വെട്ടിനിർത്തേണ്ടിവരും ..ഇരുപതടിയാണെങ്കിൽ താഴെനിന്നുതന്നെ തോട്ടികത്തിയുപയോഗിച്ച് തലവെട്ടാൻ പറ്റില്ലേ..

    • @Noushadkaliyala
      @Noushadkaliyala  12 วันที่ผ่านมา

      @@subhashmadhavan9855 ok ചേട്ടന്റെ ഇഷ്ടം 🥰👍

  • @hannath2013
    @hannath2013 12 วันที่ผ่านมา +1

    സീമക്കൊന്നയിൽ നല്ലവണ്ണം കുരുമുളക് പിടിക്കും

  • @jobytheethaichalakudythris1180
    @jobytheethaichalakudythris1180 3 วันที่ผ่านมา

    Pipe thickness?

  • @musthafamusthafa2637
    @musthafamusthafa2637 12 วันที่ผ่านมา +8

    പിവിസി ൽ ആരുംതന്നെ കൃഷി ചെയ്യരുത് കാരണം ഒരു Pvc ക്ക് 1600 രൂപ 400 എണ്ണത്തിന് 6 ലക്ഷത്തിന് മുകളിൽ ഉയരം 3 മുക്കാൽ മീറ്ററും കഷ്ടം😂 കൃഷി വാണിജ്യാടിസ്ഥാനത്തിൽ ചെയ്യുകയാണങ്കിൽ 6 മീറ്റർ ചുരുങ്ങിയത് വേണം അതിന് പോസ്റ്റിൽ ചെയ്യുക നല്ലത് Gi Pippe ൽ ലാണ് കുറെ വർഷം കഴിഞ്ഞ് വല്ല കാരണത്താൽ കൃഷി നിർത്തുകയാണങ്കിൽ വാങ്ങിയ ഇരട്ടിവിലക്ക് വിൽക്കുക്കയും ചെയ്യാം Pvc എന്താ ചെയ്യുക😂 പയ്യാനി മരത്തിന് 25 രൂപ തൈയിന് 400 എണ്ണത്തിന് 10000 രൂപ മാത്രം 6.7 അതിനു മുകളിൽമീറ്റർ ഉയരം കിട്ടുകയും ചെയ്യും പിന്നെ ഇവര് പറയുന്നത് മരം വളം വലിച്ചടുക്കുമെന്നാണ് ആധുനികരീതിയിലാണ് ഇപ്പോൾ വളം ചെയ്യുന്നത് ഇലകളിലും തണ്ടുകളിലും ഫോളിയാർ spray വളമാണ് നൽകുന്നത് അപ്പോൾ മരം വളം വലിച്ചെടുക്കുന്ന പ്രശ്നമില്ല പിന്നെ അടിയിലെ വളം കുറച്ച് മരം എടുത്താലും ലക്ഷങ്ങൾ ചിലവില്ല പയ്യാനി , മലവേപ്പ് പോലെത്തെ മരം വെക്കാൻ 2 കൊല്ലം കൊണ്ട് വട്ടം മുറിച്ചാൽ പിന്നെ മരം വളം വലിച്ചെടുക്കില്ല
    ഇവരെ Pvc യിൽ 7 വള്ളി വെച്ചിട്ടും 3 Kg ഉണക്ക കിട്ടിയിട്ടെള്ളൂ വീഡിയോ ഉണ്ട് കാണുക അതിന്റെ കാരണം ഉയരം ഇല്ലാത്തതാണ് ഇത് കുറ്റിക്കുരുമുളകാക്കാൻ പറ്റും😂 6 മീറ്റർ ഉയരമുണ്ടങ്കിൽ 2 വള്ളി വെച്ചാൽ തന്നെ 5 Kg മിനിമം കിട്ടും
    അത് കൊണ്ട് വാണിജ്യാടിസ്ഥാനത്തിൽ ചെയ്യുന്നവർ Pvc യിൽ ചെയ്യാതിരിക്കുക പയ്യാനി യിൽ 6 മീറ്റർ ചുരുങ്ങിയത് ചെയ്യൂ
    9846566954

    • @cheekodhussain8847
      @cheekodhussain8847 11 วันที่ผ่านมา

      മലവേപ്പും, പയ്യാനിയും, മലപ്പുറം ജില്ലയിൽ എവിടെ കിട്ടും. ഭായി

    • @cheekodhussain8847
      @cheekodhussain8847 11 วันที่ผ่านมา

      Giപൈപ്പ് വർഷങ്ങൾക്ക് ശേഷം പഴയത് വിൽക്കുമ്പോൾ ഇരട്ടി വില കിട്ടുമോ ഭായി

    • @musthafamusthafa2637
      @musthafamusthafa2637 9 วันที่ผ่านมา

      മലവേപ്പ് നൈസറികളിൽ കിട്ടും പയ്യാനി you tube അടിച്ചു നോക്കു നമ്പർ ഉണ്ട് അവരെ contant ചെയ്യുക തൈകിട്ടുന്നതാണ്

    • @raghavanedoli2255
      @raghavanedoli2255 8 วันที่ผ่านมา

      പയ്യാനി യുടെ വിത്ത് അയച്ചു തരുവാൻ പറ്റുമോ?

  • @fahadv130
    @fahadv130 12 วันที่ผ่านมา +2

    👍👍👍

  • @lr7297
    @lr7297 12 วันที่ผ่านมา +1

    Chathurathil concert thoonil cheyyanm

  • @ahamed8455
    @ahamed8455 12 วันที่ผ่านมา +1

    ഞാനും തുടങ്ങി

  • @azeezazeezk9444
    @azeezazeezk9444 12 วันที่ผ่านมา +1

    👏

  • @Kiran-bp8ox
    @Kiran-bp8ox 12 วันที่ผ่านมา

    ഇത്രയും weed mat ഇടാൻ എത്ര രൂപ വരും?

  • @koyakiyattur4405
    @koyakiyattur4405 12 วันที่ผ่านมา +1

    5 സെന്റ് സമചതുരത്തിൽ എത്ര പിവിസി പൈപ്പ് നോക്കാം

    • @RiyasMv-p1c
      @RiyasMv-p1c 11 วันที่ผ่านมา

      Yente bro kurumulakinu thaangu vila polumilla😅 itrayum paisa mudakki mandatharam cheyyalle.....😂

  • @koyakiyattur4405
    @koyakiyattur4405 12 วันที่ผ่านมา +1

    ഒരു പൈപ്പിന് എത്ര രൂപ ചിലവ് വരും

    • @AsmaAsma-fz1zp
      @AsmaAsma-fz1zp 6 วันที่ผ่านมา

      Oru pipe nu ethara varum

  • @cijomjosejose3919
    @cijomjosejose3919 12 วันที่ผ่านมา

    ഉയട്ടൂബ് വാനങ്ങൾ

    • @Noushadkaliyala
      @Noushadkaliyala  12 วันที่ผ่านมา +2

      @@cijomjosejose3919 ആണോ താങ്കളെ ഞങ്ങൾ എന്തെങ്കിലും ചെയ്തോ അതോ വല്ല കാശും തരാനുണ്ടോ

  • @cijomjosejose3919
    @cijomjosejose3919 12 วันที่ผ่านมา

    ഇനിങ്ങനെ മനുഷ്യന്രെ പറ്റിക്കല്ലേ

    • @Noushadkaliyala
      @Noushadkaliyala  12 วันที่ผ่านมา +2

      @@cijomjosejose3919 പറ്റിച്ചിട്ടുണ്ടെങ്കിൽ അതിവിടെ പറയുമോ

  • @cijomjosejose3919
    @cijomjosejose3919 12 วันที่ผ่านมา

    വല്ലാ പണി എടുത്തു ജീവിക്കു

    • @Noushadkaliyala
      @Noushadkaliyala  12 วันที่ผ่านมา +1

      @@cijomjosejose3919 താങ്കളെ ഞങ്ങൾ എന്താണ് ചെയ്തത്

  • @musthafamusthafa2637
    @musthafamusthafa2637 12 วันที่ผ่านมา +3

    പിവിസി ൽ ആരുംതന്നെ കൃഷി ചെയ്യരുത് കാരണം ഒരു Pvc ക്ക് 1600 രൂപ 400 എണ്ണത്തിന് 6 ലക്ഷത്തിന് മുകളിൽ ഉയരം 3 മുക്കാൽ മീറ്ററും കഷ്ടം😂 കൃഷി വാണിജ്യാടിസ്ഥാനത്തിൽ ചെയ്യുകയാണങ്കിൽ 6 മീറ്റർ ചുരുങ്ങിയത് വേണം അതിന് പോസ്റ്റിൽ ചെയ്യുക നല്ലത് Gi Pippe ൽ ലാണ് കുറെ വർഷം കഴിഞ്ഞ് വല്ല കാരണത്താൽ കൃഷി നിർത്തുകയാണങ്കിൽ വാങ്ങിയ ഇരട്ടിവിലക്ക് വിൽക്കുക്കയും ചെയ്യാം Pvc എന്താ ചെയ്യുക😂 പയ്യാനി മരത്തിന് 25 രൂപ തൈയിന് 400 എണ്ണത്തിന് 10000 രൂപ മാത്രം 6.7 അതിനു മുകളിൽമീറ്റർ ഉയരം കിട്ടുകയും ചെയ്യും പിന്നെ ഇവര് പറയുന്നത് മരം വളം വലിച്ചടുക്കുമെന്നാണ് ആധുനികരീതിയിലാണ് ഇപ്പോൾ വളം ചെയ്യുന്നത് ഇലകളിലും തണ്ടുകളിലും ഫോളിയാർ spray വളമാണ് നൽകുന്നത് അപ്പോൾ മരം വളം വലിച്ചെടുക്കുന്ന പ്രശ്നമില്ല പിന്നെ അടിയിലെ വളം കുറച്ച് മരം എടുത്താലും ലക്ഷങ്ങൾ ചിലവില്ല പയ്യാനി , മലവേപ്പ് പോലെത്തെ മരം വെക്കാൻ 2 കൊല്ലം കൊണ്ട് വട്ടം മുറിച്ചാൽ പിന്നെ മരം വളം വലിച്ചെടുക്കില്ല
    ഇവരെ Pvc യിൽ 7 വള്ളി വെച്ചിട്ടും 3 Kg ഉണക്ക കിട്ടിയിട്ടെള്ളൂ വീഡിയോ ഉണ്ട് കാണുക അതിന്റെ കാരണം ഉയരം ഇല്ലാത്തതാണ് ഇത് കുറ്റിക്കുരുമുളകാക്കാൻ പറ്റും😂 6 മീറ്റർ ഉയരമുണ്ടങ്കിൽ 2 വള്ളി വെച്ചാൽ തന്നെ 5 Kg മിനിമം കിട്ടും
    അത് കൊണ്ട് വാണിജ്യാടിസ്ഥാനത്തിൽ ചെയ്യുന്നവർ Pvc യിൽ ചെയ്യാതിരിക്കുക പയ്യാനി യിൽ 6 മീറ്റർ ചുരുങ്ങിയത് ചെയ്യൂ
    9846566954😊

    • @subhashmadhavan9855
      @subhashmadhavan9855 11 วันที่ผ่านมา

      @@musthafamusthafa2637 കുറച്ച് എണ്ണം മരത്തിലും കുറച്ചെണ്ണം പി വി സി യിലും
      പടർത്തിയാൽ നല്ലതാണോ..