ഇന്ന് വിജയകുമാർ സാറിന്റെ തോട്ടം സന്ദർശിച്ചു. He was incredibly helpful, explaining everything with the clarity of a teacher. We are truly grateful to you sir🙏🏻
വേരുപിടിപ്പിച്ച കേറുതല നടുന്നതാണ് ഉത്തമം ചുവട് തൊട്ട് പടർന്ന് വളരും, കൂടാതെ അധികം പ്പൊക്കം വയ്ക്കുകയുമില്ല. 100 % ഉറപ്പ് 2 വർഷം കൊണ്ട് കായ പറിക്കാൻ തുടങ്ങാം
മണ്ണിന്റെ അടിയിൽ അല്ല മുകളിൽ നിന്ന് തന്നെ കോൺക്രീറ്റ് ഇതുപോലെതന്നെ ബോക്സ് അടിച്ചു സെറ്റ് ആക്കി... ശേഷം എല്ലാ കാലും ഒരു ദിവസം തന്നെ ഒരു 5 ബോക്സ് ഉണ്ട് എന്നുണ്ടെങ്കിൽ 10 ദിവസം കൊണ്ട് 50 എണ്ണം കോൺക്രീറ്റ് ചെയ്തു ചെയ്തു... എല്ലാ തൂണും റെഡിയായാൽ ഒന്നര അടി നീളം സമചതുരത്തിൽ കുഴിയെടുത്ത് അതിലേക്ക് നാട്ടാം.....
കുരുമുളക് നല്ല ഹൈറ്റിൽ പോകില്ലേ.... ഇത് ഹൈറ്റ് കുറവ് പോലെ തോന്നുന്നു.... ഇനി ഹൈറ്റ് കൂട്ടിയാൽ കോണി വെച്ച് പറക്കുമ്പോൾ മറിഞ്ഞു വീഴില്ലേ... അതിനു എന്തു ആണ് ചെയ്യുക....
പെട്ടിയിൽ 1 ഇഞ്ച് കനത്തിൽ കോൺ ക്രിറ്റ് ഇട്ട ശേഷം Pipe വച്ച ശേഷം പൂർണ്ണമായും പെട്ടി കോൺക്രീറ്റ് ചെയ്യുക എന്നിട്ട് Pipen ൻ്റെ അകത്തും കോൺക്രീറ്റ് ചെയ്താതല്ലേ നല്ല പിടുത്തം കിട്ടു
കുരുമുളക് വിളവെടുക്കുമ്പോൾ ശരിക്കും ഒരു ചരടിൽ കുരുമുളക് മണികൾ എത്ര എണ്ണം ചുവന്നു പഴുത്തു കഴിയുമ്പോൾ ആണ് ആ കുരുമുളക് ചരട് പറിച്ചെടുക്കേണ്ട ശരിയായ രീതി ?
@@MALABARMIXbyShemeerMalabarഒലക്ക..... ഇവിടെ എല്ലാം തെങ്ങിൽ കുല കുത്തി ഉണ്ടാകുന്നു.......കുരുമുളക് അപ്പോൾ ആണ് കുറെ എണ്ണം... പൈപ്പും കോപ്പും പൊക്കി പിടിച്ചു വരുന്നത്.....തെങ്ങിന് ഇടുന്ന വളം തന്നെ ആണ്.. അതും വലിച്ചു എടുക്കുന്നത്....ഒരു പ്രശ്നവും ഇല്ല..... വെറുതെ വിവരക്കേട് വിളിച്ചു പറയരുത്.....
ഒരു ഏക്കറിൽ 800 കാൽ വെച്ച് ചെയ്യാം, വളപ്രയോഗം കുറച്ചു മതി, തെങ്ങിലാണെങ്കിൽ ഒരുപാട് ഗ്യാപ് വേണ്ടേ, യീൽഡ് എട്ടിൽ ഒന്ന് പോലും ഉണ്ടാവില്ല, ഇത് വിയറ്റ്നാം മോഡൽ ആണ്
കുരുമുളക് ഏറ്റവും നല്ല വണ്ണം ഉണ്ടാവുക ഇടുക്കി യിലെയും വയനാട്ടിലെയും കാലാവസ്ഥ യ്ക്ക്... ആണ്.... മറ്റു ജില്ലക്കാർ വെറുതെ സമയം കളയരുത്.... കൊടി കയറും.... പക്ഷെ കായഫലം കിട്ടുകയില്ല...... അതാണ് സത്യം.....
ഇന്ന് വിജയകുമാർ സാറിന്റെ തോട്ടം സന്ദർശിച്ചു.
He was incredibly helpful, explaining everything with the clarity of a teacher.
We are truly grateful to you sir🙏🏻
Sir nte നമ്പർ തരാമോ
Ph number onnu tharamo . Enikum onnu kanana thottam . Ente veed pattambi thanneyanu
Pattambi maruthoor അവിടെയാണ് പ്രോപ്പർ place
നല്ല അവതരണം... ഉപകാരപ്രദം... കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നു...❤
Good presentation ❤❤❤
വളരെ നല്ല വിവരണം 🌹🌹🌹
മരുതൂർ എവിടെ യാണ്
ഉപകാരപ്രദമായ ഇതേമാതിരി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി ❤️
Congratulations
നല്ല അവതരണം❤❤❤
നന്നായിട്ടുണ്ട്🙏🏼💐
Great ഇൻഫർമേഷൻ
Thanks good information
Good job easy money
6" PVC pipe il randu thaikal nadanam.. nalla pole urappichittu . Oru 10 feet tharayil ninnum uyarathil .. kidu aakum.. kumbukkal. Ath swapanm pole und. Sahacharyam varatte.. ❤
3 kavungum thaikalkkidayil 2 valliyidunnathinu problems undo. 2/2.25 mtr. distance lanu kavungittath. Please reply
എത്ര അടിയിൽ ആഴത്തിൽ ആണ് കുഴി കുത്തിയത്?
concrete box എത്ര അടി സമചതുരത്തിൽ ആണ് നിർമ്മിച്ചത്?
Box side എത്ര ഇഞ്ച് ആണ് ഉയരം
Pipe 4 inch ennu manasil ai
Verenthanu pipe vangumol nokkenda specifications
Mattoru videoil 4 kg 4 inch ennu paraunnathu kettu
Onnu visadam akku
Ethra gage ulla pipe aanu upayogikkunnathu
👌👌👌👌👌👌👌
കൈരളി 👍👍
Good vedio
Good msg
Kurumulakku chedikyu grip kittan pipe ill sand paper urachu rough aakanamo
Hey
@@vijeeshgokulam8594 Thank you
കുമ്പുക്കൽ കുരുമുളക് വള്ളി എവിടന്ന് കിട്ടും
How much price 4 inch pipe in
Main problem nalla nillam congrest chiyandi vatunnathaannu
Kumbukkal thaikalku enthanu vila evide kittum
ഒരിടത്തും കിട്ടില്ല
അതെന്താ കിട്ടാത്തത്
Oru thooninum thaikkum koodi ethra chilavakum? 100 ennam vaikkan ethra chilavakum thoonum cherthu?
Ed oru 10 yrs avumbo weight kudit edinde mele vekkina pipe kat vannal odinj poville?
👍🏼👍🏼👌🏼
Super
Postnu ethra neettam mathiyo
Plant evidunna kitiyathu?
ഒരു തയ്യിന് എന്ത് വിലയാണ് ?
80
Vijeesh chettate mobile number kittumo
വില എത്രയാണെങ്കിലും സാധനം കിട്ടില്ല
Stanam okey bittum athe avide chenu vagu apol kittum😅
കോൺക്രീറ്റ് ഇടുന്നതിന് പകരം മണ്ണ് കുഴച്ചു ഫിൽ ചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ??
ഒരു കുഴപ്പവുമില്ല ഞാൻ 3 വർഷമായി അങ്ങിനെ ചെയ്തിട്ട്
Hello@@gafoorppponani8222
Number tharaamo
By@@gafoorppponani822210:28
1995 onwards കോൺക്രീറ്റിൽ മാത്രം ചെയ്തിരുന്നു sir
ഈ ബോക്സിന്റെ സൈസ് എത്രയാണ് ?? രണ്ടടി സമചതുരമാണൊ ?
1 അടി
@@vijeeshgokulam8594 1 അടിയിൽ 4 ഇഞ്ച് പൈപ്പ് പിന്നെ ഇരു വശവുഠ 4 ഇഞ്ച് വീതഠ ഉണ്ടാകൂ..!! അത് മതിയൊ പൈപ്പ് നേരെ നിൽക്കാൻ ഭാരഠ വരുന്നതല്ലെ ???
ഈ തൈകൾ എവിടെ നിന്നാണ് കിട്ടുക
I am Vallapuza😊 marudoor yethubagatha
വേരുപിടിപ്പിച്ച കേറുതല നടുന്നതാണ് ഉത്തമം ചുവട് തൊട്ട് പടർന്ന് വളരും, കൂടാതെ അധികം പ്പൊക്കം വയ്ക്കുകയുമില്ല. 100 % ഉറപ്പ് 2 വർഷം കൊണ്ട് കായ പറിക്കാൻ തുടങ്ങാം
ഒരു പൈപ്പിന്റെ ചുവട്ടിൽ ഒരുതൈ മതിയോ.
Pipe എന്ത് വില ഉണ്ട് ബ്രോ
4"അല്ലേ കമ്പനി pipe aano
800
എത്ര ഇഞ്ച് pvc പൈപ്പ്? എത്ര height ? ഇതൊക്കെ പറയു.
കുമ്പ്ക്കൾ തൈ കാസർഗോഡ് കിട്ടുമോ?
മരുതൂർ എവിടെയണ് സെന്ററി നിന്നും എത്ര ദൂരം പൊണം
കുമ്പുക്കൽ തൈ 20 എണ്ണം വരുന്ന ജൂൺ മാസത്തിൽ കിട്ടുമോ
ഇപ്പം കിട്ടും
Pvc pipil പന്നിയൂർ നട്ടാൽ വിജയിക്കുമോ ?
വെയിൽ ശരിക്കും കിട്ടുന്ന ഏരിയ ആണെങ്കിൽ പന്നിയൂരിന് വെല്ലാൻ മറ്റൊന്നുമില്ല...
Entha samsayam . Vijayikum . Panniyoor is still the no 1 pepper variety . Panniyoor 1 anengil alpam veyil venam . Athra thanne
മരുതുർ എവിടെ
നല്ലയിനം കൂമ്പുക്കൽ തൈ എവിടെ കിട്ടും?
ഒരിടത്തും കിട്ടില്ല
മുഞ്ഞക്ക്എന്ത്മരുന്ന്അടിക്കണം
Mukalil etthumbol kodi engane irakki idum
പൈപ്പിന്റെ മൊത്തം ഉയരം ഇത്രയം മാത്രമണോ അതോ പൈപ്പ് മുകളിൽ ജോയിന്റ് ചെയ്യുമാ
എൻ്റെ 7th Hindi Sir
Height itrem mathiyo? Nth komdanu ee height theranjeduthath
Pipe athinu mukalil extent cheyyum
കുഴിയിൽ നിന്ന് എത്ര height concrete ചെയ്യണം
Pipe ൻെറ നീള൦, വണ്ണ൦ എത്റ ?
നല്ലോണം വെയിൽ ആവശ്യമുണ്ടോ ? കൂമ്പ്ക്ൽ കുരുമുളക് ചെടക്ക്?
Pipe ന്റെ height 7 feet അല്ലെ
മണ്ണിലേക്ക് എത്ര അടി താഴ്ത്തി
2...2.5 അടി
@@vijeeshgokulam8594നിങ്ങളുടെ നമ്പർ ഒന്ന് തരാമോ മാഷേ
മണ്ണിന്റെ അടിയിൽ അല്ല മുകളിൽ നിന്ന് തന്നെ കോൺക്രീറ്റ് ഇതുപോലെതന്നെ ബോക്സ് അടിച്ചു സെറ്റ് ആക്കി... ശേഷം എല്ലാ കാലും ഒരു ദിവസം തന്നെ ഒരു 5 ബോക്സ് ഉണ്ട് എന്നുണ്ടെങ്കിൽ 10 ദിവസം കൊണ്ട് 50 എണ്ണം കോൺക്രീറ്റ് ചെയ്തു ചെയ്തു... എല്ലാ തൂണും റെഡിയായാൽ ഒന്നര അടി നീളം സമചതുരത്തിൽ കുഴിയെടുത്ത് അതിലേക്ക് നാട്ടാം.....
Chillara vilpana ella athan prblm 20 pc veenam
വിജേഷ് മാഷുടെ നമ്പർ കിട്ടുമോ....
പെട്ടിയുടെ നീള൦, വീതി, ഉയര൦ എത്റയാണു്
Home delivery undo?
പൈപ്പിൻറ ഇഞ്ച് എത്ര
4
Long life kittumo,,,
25 yer
കുരുമുളക് നല്ല ഹൈറ്റിൽ പോകില്ലേ.... ഇത് ഹൈറ്റ് കുറവ് പോലെ തോന്നുന്നു.... ഇനി ഹൈറ്റ് കൂട്ടിയാൽ കോണി വെച്ച് പറക്കുമ്പോൾ മറിഞ്ഞു വീഴില്ലേ... അതിനു എന്തു ആണ് ചെയ്യുക....
ഇടക്ക് വച്ചു വളരുന്ന അവസ്ഥ അനുസരിച്ച് പിപെ ചൂടാക്കി.അതിൽ ഇറക്കി കൊടുക്കാം..എങ്കിലും 14 അടിയിൽ കൂടുതൽ ഉയരം പാടില്ല
😂കോണി ചാരിവെക്കാൻ പറ്റില്ല. കുതിര പോലുള്ള കോണികൾ ഉപയോഗിക്കണം.
കുരുമുളകിന്റെ തൈകൾ കിട്ടുവാൻ എന്താണ് ചെയ്യേണ്ടത്?
October vare kathu erikkanam
@@SANU_SAHADEVAN താങ്കൾ?
കുരുമുളങ്കിന്റെ ആളാണോ, എന്താണ് ഇത്രയും സമയം എടുക്കുന്നത് കിട്ടുവാൻ?
Njan avarude arum alla njan ennu avare contact cheythirunnu 100 plant adukkanam minimum Rs 87.50/- rate paranjathu, kittan October vare wait cheyyanam..
@@SANU_SAHADEVAN തെക്കൻ എന്ന് പറയുന്ന കുരുമുളക്, അതിനെ കുറിച്ച് എന്തെങ്കിലും അറിയുമോ?
@@SANU_SAHADEVAN ok
പെട്ടിയിൽ 1 ഇഞ്ച് കനത്തിൽ കോൺ ക്രിറ്റ് ഇട്ട ശേഷം Pipe വച്ച ശേഷം പൂർണ്ണമായും പെട്ടി കോൺക്രീറ്റ് ചെയ്യുക എന്നിട്ട് Pipen ൻ്റെ അകത്തും കോൺക്രീറ്റ് ചെയ്താതല്ലേ നല്ല പിടുത്തം കിട്ടു
അപ്പോൾ വിഡിയോ കണ്ടില്ല അല്ലെ? അതിൽ ചെയ്യുന്നുണ്ടല്ലോ?
Thanks good information
1 centil ethrea pipe cheyyam, total cost ethrea avum 1 centil
ഉയരം വളരെ കുറവായി തോന്നുന്നു
5/6 വർഷം ആയ കൂമ്പുകൽ കോടിയുടെ വീഡിയോ ചെയ്യ്മോ
13 വര്ഷം ആയ തോട്ടത്തിന്റെ വീഡിയോ ചാനലിൽ ഉണ്ട്.
കഴിഞ്ഞ വർഷം കോതമംഗലത്ത് ഒരു കോൺകറേറ്റ് പില്ലറിൽ ചെയ്‌ത തോട്ടത്തിന്റെ വീഡിയോ ഒന്ന് ചെയ്യാമോ?
കുരുമുളക് തൈ ആവശ്യമുണ്ട്
തൈ കിട്ടുമോ നൂറ് എണ്ണം
10എണ്ണം ചോദിച്ചിട്ട് തരുന്നില്ല പിന്നാ 100
കുരുമുളക് വിളവെടുക്കുമ്പോൾ ശരിക്കും ഒരു ചരടിൽ കുരുമുളക് മണികൾ എത്ര എണ്ണം ചുവന്നു പഴുത്തു കഴിയുമ്പോൾ ആണ് ആ കുരുമുളക് ചരട് പറിച്ചെടുക്കേണ്ട ശരിയായ രീതി ?
ബോക്സ് കനം എത്രയാണ്?
അതിലും നല്ലത് ഓഗർ വച്ച് കുഴിയെടുത്ത് നടന്നുതാണ്....
Civil engineer ano😊
എത്ര ഇഞ്ച് പൈപ്പ് ആണെന്നും ഉയരം പൈപ്പിന്റെ ഉയരം എത്ര എന്ന് പറഞ്ഞില്ലല്ലോ കണ്ടിട്ട് ഉയരം കുറവാണ് തോന്നുന്നു
പറയുമല്ലോ
ഹലോ ,മരത്തിൻ്റെ മുകളിൽ കയറ്റി വിടുന്നതിന് പകരം pvc pipil ചെയുമ്പോ നമുക്ക് എന്താണ് ഗുണം
ഒഴിക്കുന്ന വെള്ളവും വളവും മരത്തിലേക്ക് പോകാതെ, തൈകളിലേക്ക് മാത്രം പോകും...++
@@MALABARMIXbyShemeerMalabarഒലക്ക..... ഇവിടെ എല്ലാം തെങ്ങിൽ കുല കുത്തി ഉണ്ടാകുന്നു.......കുരുമുളക് അപ്പോൾ ആണ് കുറെ എണ്ണം... പൈപ്പും കോപ്പും പൊക്കി പിടിച്ചു വരുന്നത്.....തെങ്ങിന് ഇടുന്ന വളം തന്നെ ആണ്.. അതും വലിച്ചു എടുക്കുന്നത്....ഒരു പ്രശ്നവും ഇല്ല..... വെറുതെ വിവരക്കേട് വിളിച്ചു പറയരുത്.....
@@vksarmy4875 ok. വിവരമുള്ളവനെ....👍
ഒരു ഏക്കറിൽ 800 കാൽ വെച്ച് ചെയ്യാം, വളപ്രയോഗം കുറച്ചു മതി, തെങ്ങിലാണെങ്കിൽ ഒരുപാട് ഗ്യാപ് വേണ്ടേ, യീൽഡ് എട്ടിൽ ഒന്ന് പോലും ഉണ്ടാവില്ല, ഇത് വിയറ്റ്നാം മോഡൽ ആണ്
@@Aneefptvlog yes bro...ഇവിടെയുള്ള ചില ഭ്രാന്തന്മാരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല☝️
ചേട്ടന്റെ ഫോൺ നമ്പർ അയക്കുമോ
100 തൈകൾ വേണം, ഉടനെ കിട്ടാൻ സാധ്യത ഉണ്ടോ? അതോ അടുത്ത സീസണിലേക്ക് മാത്രമേ കിട്ടുകയുള്ളോ?
October vare waiting anu
മുകൾ ഭാഗം ക്യാപ് ഇട്ടാൽ പോരെ? വെള്ളം ഇറങ്ങില്ലല്ലോ
ആ പെട്ടിക്ക് 2 പലകയുടെ മൂലയിൽ 2വിജാവിരിവെച്ചാൽ മതി പെട്ടി തുറന്ന് എടുക്കാം.
Mandan aashayam😂
Hight kurachoode kurakaamaayirunnu
Mandaa pipe extend cheyyan patille coupling ulla oru pipe vangiyal pore
. ൈപപ്പിൻറ വണ്ണം .എത്ര
പൈപ്പ് മൂന്നിഞ്ച് ആണോ
4 ഇഞ്ച്
കോൺക്രീറ്റും വേണ്ട സിമന്റും വേണ്ട. ഒന്നര അടി മണ്ണിൽ കുഴിച്ചിട്ടാൽ മാത്രം മതി. പൈപ്പ് മുറിക്കുകയും വേണ്ട.
Wnd
ഫോൺ No ഒന്നു തരുമോ
I am from Ottapalam - I want to visit your place - can I have number? @vijeesh sir
കുരുമുളക് ഏറ്റവും നല്ല വണ്ണം ഉണ്ടാവുക ഇടുക്കി യിലെയും വയനാട്ടിലെയും കാലാവസ്ഥ യ്ക്ക്... ആണ്.... മറ്റു ജില്ലക്കാർ വെറുതെ സമയം കളയരുത്.... കൊടി കയറും.... പക്ഷെ കായഫലം കിട്ടുകയില്ല...... അതാണ് സത്യം.....
താങ്കൾ കൃഷി ചെയ്തിട്ടുണ്ടോ..
ഞാൻ കോഴിക്കോട് ആണ് എനിക്കൊക്കെ നല്ലോണം കിട്ടുന്നുണ്ടല്ലോ
ഇങ്ങനെയുള്ള നെഗറ്റീവ് ടീം ഉണ്ടെങ്കിൽ ഈ ലോകത്തിൻ്റെ സ്ഥിതി എന്തായി തീരും
നല്ല അവതരണം❤
4 inch പൈപ്പ് നു ഒരെണ്ണത്തിന് എത്ര ചിലവായി??