3:10 The Kerala Agriculture dept must divide and select areas suitable for different plants and select plants based on market demand for different crops and food items. Otherwise people will try going after certain crops and flush the market with same products…and the price of it will go down unaffordable for the farmer.
ഇതുപോലുള്ള അറിവുകളാണ് പരമാവധി ഷെയർചെയ്ത് മറ്റുള്ളവർക്ക് പ്രചോദനം ആകേണ്ടത്.ഉള്ള സ്ഥലം വെറുതെ തരിശിട്ട്,അലസരായി കഴിയുന്നവർക്ക് ഇങ്ങനെയുള്ള അറിവുകൾ ഗുണം ചെയ്യട്ടെ.
മനസ്സിനും ശരീരത്തിനും കുളിർമ്മ നൽകുന്ന ചെറുനാരകം നമ്മുടെ നാട്ടിൽ ഇതു പോലെ കായിച്ചു കാണുന്നതുതന്നെ സന്തോഷം..റിസ്ക് എടുത്തു നാരകകൃഷി ചെയ്ത ഹൈ റേഞ്ചു കൃഷിക്കാരന്റെ ആത്മവിശ്വാസത്തിനും ഇതു ഭംഗിയായി അവതരിപ്പിച്ച എന്റെ ദീർഘകാല സുഹൃത്തുമായ ശ്രീ. ആന്റണി മുനിയറക്കും അഭിനന്ദനങ്ങൾ 🌹🌹 ജോണി ചന്ദ്രൻകുന്നേൽ
ചെറുനാരകകൃഷിയിൽ വിജയം കൈവരിച്ച കർഷകനാണ് ഇടുക്കിയിലെ പൂവത്തുമുട്ടിൽ ജോസ്.വണ്ടൻമേട് മണിയൻപെട്ടിയിൽ മുപ്പതു സെൻ്റ് സ്ഥലത്ത് അഞ്ചു വർഷം മുമ്പ് നട്ട നൂറ്റിയമ്പതു ചെറുനാരകം നല്ല വിളവു നൽകുന്നു. ഈ വർഷം ഒരു ചെടിയിൽ നിന്നും ഇരുപതു കിലോഗ്രാം വരെ നാരങ്ങ ലഭിക്കുമെന്നാണ് പ്രതീക്ഷ. നാണ്യവിളകളുടെ വിലത്തകർച്ചയും പരിപാലനച്ചെലവും വർദ്ധിക്കുന്നതിനിടയിൽ ഈ കൃഷി ലാഭകരമാണെന്നു തെളിയിക്കുകയാണ് ഈ കർഷകൻ. മാർക്കറ്റ് ലെമൺ എന്ന ഇനമാണ് ജോസ് ചേട്ടൻ കൃഷി ചെയ്യുന്നത്. ഇതിൻ്റെ തൈകളും ഇദ്ദേഹം കർഷകർക്കു നൽകുന്നുണ്ട് 9400442533

3:10 The Kerala Agriculture dept must divide and select areas suitable for different plants and select plants based on market demand for different crops and food items.
Otherwise people will try going after certain crops and flush the market with same products…and the price of it will go down unaffordable for the farmer.
Super sir super adipoli. Give more. Thanks.
Sure 👍
ഇതിൻ്റെ തൈകൾ കിട്ടുമോ
Jose chettanu nanni
ഇതിന്റെ തൈകൾ കിട്ടാൻ വഴിയുണ്ടോ 🙏🏻
ഇതുപോലുള്ള അറിവുകളാണ് പരമാവധി ഷെയർചെയ്ത് മറ്റുള്ളവർക്ക് പ്രചോദനം ആകേണ്ടത്.ഉള്ള സ്ഥലം വെറുതെ തരിശിട്ട്,അലസരായി കഴിയുന്നവർക്ക് ഇങ്ങനെയുള്ള അറിവുകൾ ഗുണം ചെയ്യട്ടെ.
Thank you
ഇതിന്റെ തൈ കൊടുക്കാനുണ്ടോ
മനസ്സിനും ശരീരത്തിനും കുളിർമ്മ നൽകുന്ന ചെറുനാരകം നമ്മുടെ നാട്ടിൽ ഇതു പോലെ കായിച്ചു കാണുന്നതുതന്നെ സന്തോഷം..റിസ്ക് എടുത്തു നാരകകൃഷി ചെയ്ത ഹൈ റേഞ്ചു കൃഷിക്കാരന്റെ ആത്മവിശ്വാസത്തിനും ഇതു ഭംഗിയായി അവതരിപ്പിച്ച എന്റെ ദീർഘകാല സുഹൃത്തുമായ ശ്രീ. ആന്റണി മുനിയറക്കും അഭിനന്ദനങ്ങൾ 🌹🌹
ജോണി ചന്ദ്രൻകുന്നേൽ
Thank you
Will this grow in big containers?
ഇതിൻറെ പരിപാലന രീതി എന്ത് വളങ്ങൾ കൊടുക്കുന്നത് ഇതൊന്നും പറഞ്ഞില്ലല്ലോ?
Is this a seedless variety
N i can't understand language can u share any literature in english or hindi
😮😮market lemon is name of this variety. Seeds are less
ഇത് പറിച്ചു എടുക്കാൻ ഉള്ള പാടെ ഒള്ളു വിപണി ഒരു പ്രശ്നം അല്ല ❤️
കടയിൽ കൊടുത്താൽ വില കിട്ടില്ല ആൾകാർക്ക് നേരിട്ട് വിൽക്കണം
ഇതിൽ കൊടുത്ത Number ല്‍ വിളിച്ചു കിട്ടുന്നില്ല. പല പ്രാവശ്യം വിളിച്ചു , കിട്ടുന്ന Number ഉണ്ടോ
തിരക്കായതു കൊണ്ടാകും. വേറേ നമ്പർ ഇല്ല
ഇതിന്റെ തൈ കൊറിയർ അയച്ചു തരുമോ ,മലപ്പുറം എന്താണ് വില
ചെറുനാരകകൃഷിയിൽ വിജയം കൈവരിച്ച കർഷകനാണ് ഇടുക്കിയിലെ പൂവത്തുമുട്ടിൽ ജോസ്.വണ്ടൻമേട് മണിയൻപെട്ടിയിൽ മുപ്പതു സെൻ്റ് സ്ഥലത്ത് അഞ്ചു വർഷം മുമ്പ് നട്ട നൂറ്റിയമ്പതു ചെറുനാരകം നല്ല വിളവു നൽകുന്നു. ഈ വർഷം ഒരു ചെടിയിൽ നിന്നും ഇരുപതു കിലോഗ്രാം വരെ നാരങ്ങ ലഭിക്കുമെന്നാണ് പ്രതീക്ഷ. നാണ്യവിളകളുടെ വിലത്തകർച്ചയും പരിപാലനച്ചെലവും വർദ്ധിക്കുന്നതിനിടയിൽ ഈ കൃഷി ലാഭകരമാണെന്നു തെളിയിക്കുകയാണ് ഈ കർഷകൻ. മാർക്കറ്റ് ലെമൺ എന്ന ഇനമാണ് ജോസ് ചേട്ടൻ കൃഷി ചെയ്യുന്നത്. ഇതിൻ്റെ തൈകളും ഇദ്ദേഹം കർഷകർക്കു നൽകുന്നുണ്ട്
9400442533
ഇതിൽ കൊടുത്തിരിക്കുന്ന mob. No. വ്യാജമാണ്.
എത്രവർഷം വേണം കായ്ക്കാൻ
രണ്ടു വർഷത്തിനുള്ളിൽ കായ്ച്ചു എന്നു പറയുന്നുണ്ടല്ലോ
Jose chetante no tharumo
ചെറുനാരകകൃഷിയിൽ വിജയം കൈവരിച്ച കർഷകനാണ് ഇടുക്കിയിലെ പൂവത്തുമുട്ടിൽ ജോസ്.വണ്ടൻമേട് മണിയൻപെട്ടിയിൽ മുപ്പതു സെൻ്റ് സ്ഥലത്ത് അഞ്ചു വർഷം മുമ്പ് നട്ട നൂറ്റിയമ്പതു ചെറുനാരകം നല്ല വിളവു നൽകുന്നു. ഈ വർഷം ഒരു ചെടിയിൽ നിന്നും ഇരുപതു കിലോഗ്രാം വരെ നാരങ്ങ ലഭിക്കുമെന്നാണ് പ്രതീക്ഷ. നാണ്യവിളകളുടെ വിലത്തകർച്ചയും പരിപാലനച്ചെലവും വർദ്ധിക്കുന്നതിനിടയിൽ ഈ കൃഷി ലാഭകരമാണെന്നു തെളിയിക്കുകയാണ് ഈ കർഷകൻ. മാർക്കറ്റ് ലെമൺ എന്ന ഇനമാണ് ജോസ് ചേട്ടൻ കൃഷി ചെയ്യുന്നത്. ഇതിൻ്റെ തൈകളും ഇദ്ദേഹം കർഷകർക്കു നൽകുന്നുണ്ട്
9400442533
ഈ variety യുടെ തൈ ഐ വിടെ കിട്ടും
Verey paniyonnumilley
ഫോൺനംബർതരാമോ,തൈയുണാടേകിൽവാങ്ങിനാണ്
ഫോൺ നമ്പർ Discription ൽ ഉണ്ട്
Monkey Thinnumo
ഇല്ല
തൈകൾ കൊറിയർ സംവിധാനം ഉള്ളതായി പറഞ്ഞോ? ഇദ്ദേഹത്തിന്റെ കോണ്ടാക്റ്റ് കിട്ടാൻ വഴി ഉണ്ടോ?
yes
ചെറുനാരകകൃഷിയിൽ വിജയം കൈവരിച്ച കർഷകനാണ് ഇടുക്കിയിലെ പൂവത്തുമുട്ടിൽ ജോസ്.വണ്ടൻമേട് മണിയൻപെട്ടിയിൽ മുപ്പതു സെൻ്റ് സ്ഥലത്ത് അഞ്ചു വർഷം മുമ്പ് നട്ട നൂറ്റിയമ്പതു ചെറുനാരകം നല്ല വിളവു നൽകുന്നു. ഈ വർഷം ഒരു ചെടിയിൽ നിന്നും ഇരുപതു കിലോഗ്രാം വരെ നാരങ്ങ ലഭിക്കുമെന്നാണ് പ്രതീക്ഷ. നാണ്യവിളകളുടെ വിലത്തകർച്ചയും പരിപാലനച്ചെലവും വർദ്ധിക്കുന്നതിനിടയിൽ ഈ കൃഷി ലാഭകരമാണെന്നു തെളിയിക്കുകയാണ് ഈ കർഷകൻ. മാർക്കറ്റ് ലെമൺ എന്ന ഇനമാണ് ജോസ് ചേട്ടൻ കൃഷി ചെയ്യുന്നത്. ഇതിൻ്റെ തൈകളും ഇദ്ദേഹം കർഷകർക്കു നൽകുന്നുണ്ട്
9400442533
പത്തനംതിട്ട ജില്ലയിൽ പുല്ലാട് എന്ന സ്ഥലത്ത് പൂവത്തുംമൂട്ടിൽ എന്ന് പേരുള്ള ഒരു വലിയ കുടുംബം ഉണ്ട്. താങ്കൾക്ക് ആ കുടുംബവുമായി ബന്ധമുണ്ടോ?
pls call the farmer
തൈ കിട്ടുമോ cont. No. തരുമോ