അറിവുകൾക്കു വേണ്ടിയുള്ള താങ്കളുടെ ആ ഉത്സാഹം ഓരോ വീഡിയോയിലും കാണാം ഒരു പ്രത്യേക തരം ഉത്സാഹത്തോടെയുള്ള ചോദ്യങ്ങളും സംസാരവും മറ്റുള്ളവരെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും ഒരു സത്യസന്ധനായ അവതാരകന്റെ എല്ലാവിധ സ്വഭാവ ഗുണങ്ങളും ഒത്തിണങ്ങിയിട്ടുണ്ട് അഭിനന്ദനങ്ങൾ ഇനിയും ഇത്തരം അറിവുകൾക്ക് വേണ്ടിയുള്ള പ്രയാണം തുടരണേ
അദ്ദേഹം ഒരു നിഷ്കളങ്ക മനുഷ്യൻ ആയത് കൊണ്ട് ഇവൻ അടി കിട്ടാതെ രക്ഷപെട്ടു. അത്യാവശ്യം പ്രതികരിക്കുന്ന ഒരാളായിരുന്നുങ്കിൽ ഒന്ന് പൊട്ടിച്ചേനെ ഈ നിലയിൽ ആണ് ഇവൻ ഇന്റർവ്യൂ എടുക്കുന്നതെങ്കിൽ അധികം ഇന്റർവ്യൂ എടുക്കേണ്ടി വരില്ല.
ഹലോ സാർ എനിക്ക് നല്ല ഇനം കുരുമുളക് കൂട തൈകൾ എവിടെ കിട്ടും. ക മുങ്ങും ഇടയിൽ കരുമുളകും ആയി ഇടവിള കൃഷി ചെയ്ത് കൂടേ നല്ല വെയിലുള്ള സ്ഥലമാണ്. ജലലഭ്യത ഉള്ള സ്ഥലമാണെങ്കിൽ ഈ കൊല്ലം ചെയ്യാമോ' ഒരു തൈക്ക് എത്ര പൈസയാവും ഒരു കൂടതൈയിൽ എത്ര തലകൾ ഉണ്ടാവും.
നിങ്ങൾ ആളാവാൻ നോക്കാതെ കർഷകനെ സംസാരിക്കാൻ അനുവദിക്കൂ. നിങ്ങളുടെ ഒരു ബോറൻ അവതരണം. കർഷകനോട് കളകളാ എന്ന് പറഞ്ഞ് അവരെ സംസാരിക്കാൻ അയക്കുന്നില്ലാ. സുഹൃത്തെ ദേഷ്യപെടേണ്ട കണ്ടതു പറഞ്ഞു എന്ന് മാത്രം,
നിങ്ങളുടെ excess speech, interference boring ആണ്, വിഷയം മനസ്സിലാക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ട്
ബിജു ചേട്ടൻ നല്ലൊരു കർഷകൻ ആണ്.. കൃഷി ആണ് അദ്ദേഹത്തിന്റെ ജീവിതം.
അറിവുകൾക്കു വേണ്ടിയുള്ള താങ്കളുടെ ആ ഉത്സാഹം ഓരോ വീഡിയോയിലും കാണാം ഒരു പ്രത്യേക തരം ഉത്സാഹത്തോടെയുള്ള ചോദ്യങ്ങളും സംസാരവും മറ്റുള്ളവരെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും ഒരു സത്യസന്ധനായ അവതാരകന്റെ എല്ലാവിധ സ്വഭാവ ഗുണങ്ങളും ഒത്തിണങ്ങിയിട്ടുണ്ട് അഭിനന്ദനങ്ങൾ ഇനിയും ഇത്തരം അറിവുകൾക്ക് വേണ്ടിയുള്ള പ്രയാണം തുടരണേ
Thanku sir
@@KL06farmmmn 4 4%
Sithosh chetta . Thangal ithupole arivu ulla karshakarude videos iniyum cheyyu . Nice karshakan and nice video
@@anoopt690 thanku
അദ്ദേഹത്തെ പറയാൻ അനുവദി ക്ക ഡൊ
ചോദൃം നിർത്താൻ എത്റ കമേൻട് വന്നു കാണുന്നുൺടോ
പൊന്നു ചെങ്ങാതി അദ്ദേഹത്തെ ഒന്ന് പറയാൻ അനുവദിക്കൂ
ഇടക്ക് കയറി പറയാതെടൊ മര മാക്രി 😮
അദ്ദേഹതിന് പറയാൻ അനുവദിക് ചാനൽ ചർച്ച പോലെ പറയാൻ അനുവദിക്കാതിരിക്കല്ലേ 😀😊
Yes
അദ്ദേഹം ഒരു നിഷ്കളങ്ക മനുഷ്യൻ ആയത് കൊണ്ട് ഇവൻ അടി കിട്ടാതെ രക്ഷപെട്ടു. അത്യാവശ്യം പ്രതികരിക്കുന്ന ഒരാളായിരുന്നുങ്കിൽ ഒന്ന് പൊട്ടിച്ചേനെ ഈ നിലയിൽ ആണ് ഇവൻ ഇന്റർവ്യൂ എടുക്കുന്നതെങ്കിൽ അധികം ഇന്റർവ്യൂ എടുക്കേണ്ടി വരില്ല.
സർ തല്ലു കിട്ടാൻ മാത്രം മോശം ആയിട്ട് സംസാരിച്ചു എന്നു എനിക്ക് തോന്നിട്ടു ഇല്ല, തങ്ങൾക്കു അങ്ങനെ തോന്നിയാൽ വിഡീയോ skip ചെയാം,
എന്നാ പിന്നെ തനിക്കങ്ങു പറഞ്ഞാ പോരെ അദ്ദേഹത്തെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത് ചെങ്ങായി? 🤣🤣🤣
Veru pidjippikkunna Reeth onnu parayamo
Plz call
Reeth എന്ന് കേട്ടല്ലോ, ആരെങ്കിലും മരിച്ചോ?
Thangukal paranjilla
Nalla taste ulla pepper variety etha.
Odangalli
ആൾ ഇന്ത്യാ ടൂർ എന്ന് പറഞ്ഞ് ഇടുക്കിയിൽ നിന്ന് ഇറങ്ങുന്നില്ല ലോ. വിജേഷ് പാലക്കാട്.
കടുത്ത സാമ്പത്തിക പ്രതിസന്ധി 😎😀
Informative
നന്നായി വരട്ടെ ❤️
I am new to pepper cultivation .
Is it really possible to get 5 kg dry pepper from a tree.
Or is it exaggerated
Plz call
U can get thirty to fifty kg from a plant if it is climbed on mango tree or jack fruit tree
Which is better orthrotropic or runner for planting?
Plz call
Both have advantages and disadvantages.
@@abin916 what are the disadvantage of orthrotropic cuttings .
തൈകൊടികൾ കണ്ടിട്ട് ഇല കനം ആണ് കൂടുതൽ.
7 വർഷമായി 1 acre yil കുരുമുളക് കൃഷി ചെയ്യുന്നു. ഇതുവരെ 350kg kitiyittila
Ente veetil 6 thenginte mele kettiya kurumulak thanne undallo chetta 1 kg
Etre kodi und
Super
Rubberil kurumulaku pattumo sir
Yes
അയാളെ പറയാൻ അനുവദിക്കൂ. ഇല്ലെങ്കിൽ നീ തന്നെ പറയു 🎉
Randum akam 😎
എല്ലാ വീഡിയോയിലും അങ്ങനെ ആണ്, അറിയുകയും ഇല്ല, അറിയുന്നവരെ പറയാൻ സമ്മതിക്കുകയും നല്ല
@@KL06farmതിരുത്തിയൽ നിങ്ങൾക്ക് നല്ലത്, ഞങ്ങൾക്കും നല്ലത്
സത്യം
@@KL06farmpandithan anenkil ottayke present cheytha pore...
എന്താണ് കൊടി തൈ
Pepper
നടുമ്പോൾ ഫോസ്ഫേറ്റ് ഇട്ടാൽ കരിഞ്ഞു പോകില്ലേ
ഇല്ല വേര് പിടിപ്പിച്ച കൂട തൈ ആണ് ഉദ്ദേശിച്ചത്
പിന്നെ Rock fosfate പാറപൊടി ആണ്
ഹലോ സാർ എനിക്ക് നല്ല ഇനം കുരുമുളക് കൂട തൈകൾ എവിടെ കിട്ടും. ക മുങ്ങും ഇടയിൽ കരുമുളകും ആയി ഇടവിള കൃഷി ചെയ്ത് കൂടേ നല്ല വെയിലുള്ള സ്ഥലമാണ്. ജലലഭ്യത ഉള്ള സ്ഥലമാണെങ്കിൽ ഈ കൊല്ലം ചെയ്യാമോ' ഒരു തൈക്ക് എത്ര പൈസയാവും ഒരു കൂടതൈയിൽ എത്ര തലകൾ ഉണ്ടാവും.
Kuda thail oru thala,adutha iissr or govt Farmil kittum
the presenter talks toooo much. pls let others talk n explain their knowledge + condition
Thaanonn vaya pootiyankil vdo kanamayrunnu..😂
എടയിൽ കേറി പറയല്ലേ
❤
Haiiiii
hi
Kau പുന്തുറാ വീഡിയോ വരില്ലേ
@@ajithkkkk4511 coming shooting done
ഇങ്ങനെ ആണെങ്കി യാത്ര ചെയ്യണ്ട
നിങ്ങൾ ആളാവാൻ നോക്കാതെ കർഷകനെ സംസാരിക്കാൻ അനുവദിക്കൂ. നിങ്ങളുടെ ഒരു ബോറൻ അവതരണം. കർഷകനോട് കളകളാ എന്ന് പറഞ്ഞ് അവരെ സംസാരിക്കാൻ അയക്കുന്നില്ലാ. സുഹൃത്തെ ദേഷ്യപെടേണ്ട കണ്ടതു പറഞ്ഞു എന്ന് മാത്രം,
U have option to skip the Chanel,എനിക്ക് ഉള്ള doubts ഞാൻ ചോദിക്കുക താനെ ചെയും
Nee chothicho ennittayale Narayan vidu😂 moyathe
കഴിഞ്ഞ വർഷം തോപ്രാംകുടി സാബു സാറിന്റെ ഈ വർഷം ഒരു കൊടിയിൽ നിന്ന് 6kg ഉണക്കമുളക് പ്രതീഷിച്ച തോട്ടത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?
Nokam
@@KL06farmvideo cheyyu
2000kg😅😅😅😅
തൈ ആയതുകൊണ്ട് ഫോളിയർ വളങ്ങൾ ഉപയോഗിക്കാതിരിക്കുന്നത്ആണ് ആണ് നല്ലതു ..
നല്ല ശാസ്ത്രീയ രീതി തന്നെ 😄😄
ഓവർ സ്പീഡ്
Onnu pode irritating samsaram
കണ്ണി അടിക്കാനോ കണ്ണി പൊട്ടിമുളക്കാ നോ ഏതാണ് ശരി
Both
നാട്ടുകർഷ ഭാഷ
കണ്ണി അടിക്കുക= ഇടചിന പൊട്ടുക, തളിരിടുക