Kseb മീറ്ററിൽ കറണ്ട് ലീകേജ് കണ്ടുപിടിക്കാം ഇനി ഈസിയായി 👍🏻| save electricity bill
ฝัง
- เผยแพร่เมื่อ 26 ธ.ค. 2022
- kseb meter reading how
kseb energy meter current leakage problem solving
energy meter reading how malayalam
kseb meter reading malayalam
electricity bill reading
tehnical video
earth leakage testing
earth leakage testing malayalam
earth leakage testing in kseb meter
meter reading
energy meter test
energy meter test malayalam
kseb energy meter reading is that right?
electrical improvement classes
electrical tutorial malayalam
easy electrical tips
how to check electricity consumption
more videos
My TH-cam channel ;; / @touchtouch
#howtocheckksebdigitalelectricmeterreading
##current
#electricity #tips
#technical
#ksebsmartenergymeter
#energymetertest
#energymetertestkseb
#howtocheckhousecurrentleakage
#howtocheckleakagecurrentinhousewiring
#howtocheckleakagecurrentinhousewiringmalayalam
#housewiring
#earthleakagetestsimplemethod
#ksebmetercurrentleakageidentify
#electricaltips
#howtocheckelectricityorcurrentleakageinhome
#leakagecurrent
#checkleakagecurrentmalayalam
#leakagecurrentinelectricwiring
#ksebmeterreadingmalayalam
#ksebbill
#ksebcurrentconsumptioninhouse
#howtocheckelectricalcurrentleaking
#whatisleakagecurrent
#meterleakagecurrenthowcanitbetestedathome
#howtocheckearthleakage
#ksebearthleakagewiringmalayalam
#wiringmalayalam
#saveelectricity
#saveelectricitybill
#saveelectricitybillinkseb
#findingleakagecurrentinhouse
#howtocheckelectricityconsumption - แนวปฏิบัติและการใช้ชีวิต
ഉപകാരപ്രദമായ വീഡിയോ ആണ്, അടുത്ത വീഡിയോ ചെയ്യുമ്പോൾ ആവർത്തനം ഒഴിവാക്കുക
Ok👍🏻
ഉപകാരപ്രദമായ അറിവ് നന്ദി വീണ്ടും വരിക
👍🏻
ഗുഡ്. ബ്രോ. വെരിഗുഡ്. അടിപൊളി. വീഡിയോ. സൂപ്പർ ❤❤❤😊😊😊
@@Sabu9775 🧡👍🏻
Valare Nalla avadharanam👍thanku
👍🏻
നല്ലവണ്ണം മനസ്സിലാകും വിധം വിവരണം നൽകി നന്ദി
🧡
ഗുഡ് presentation! 👍👍
👍🏻
Very good informative video.. thank you
👍🏻
Good information .specially earth leakage lesson
Tku🧡
Super
വളരെ നല്ലത്
👍🏻
Very good information...Thank you.
🧡👍🏻
Very good information.
Tku🧡
Well explained thanks
👍🏻
എല്ലാ of ചെയ്യ്തു നോക്കിയിട്ട് PF I-00 കാണിക്കുന്നും
Thanks bro ❤❤🎉🎉
🧡
വളരെ നല്ല പോസ്റ്റ്
👍🏻
Good information
👍🏻
Well explained video keep going
👍🏻
വളരെ ഉപകാരമുള്ള അറിവ് നന്ദി.
👍🏻
@TouchTouch
K
God bless you
👍🏻
Good 👍
👍🏻
That's bro
Thañks yóu
👍🏻
❤❤❤😮 Thank you
👍🏻
Very well
👍🏻
Supper👍👍
👍🏻
Good explanation. Informative. Please explain for 3phase meter also
Ok👍🏻
Super ariv
👍🏻
👍👍
👍🏻
Good
👍🏻
Good ❤
👍🏻
good
👍🏻
1.38 A
💚
🧡
❤❤
🧡
Single phase and 3 phase current bill compare cheyyamo
230,phase voltage
ഉപകാരപ്രദമായ വീഡിയോ👍
പവർ ഫാക്ടർ (PF) ഒന്ന് ആയിരിക്കുന്നല്ലെ നല്ലത്?
ന്യൂട്രൽ & ഫേസ് കറണ്ട് വ്യത്യാസം ലോഡ് ഉപയോഗിക്കുമ്പോൾ അല്ലേ നോക്കേണ്ടത്?🤔
👍🏻
Green backlight epolum on ayi kidakkuvale apol athinum current venam so current bill eth karanam koodile??
Line volt 209 v ennath kuravaano.enthenkikum problm aaavo?
10:4
എന്തുകൊണ്ടാണ് power factor Negative value kanikkunne
PF 819 കാണികുന്നു എല്ലാ സ്വിച്ചു ഓഫ് ആണ്
Kw 0 ampere cheriya variation unduu
Not run up alle
ദേ നീട്ടിക്കൊണ്ടു വേപ്പാറ പറഞ്ഞു തന്നാലല്ലേ നമുക്ക് മനസ്സിലാവും പറഞ്ഞു തന്നതിന് നന്ദി നമസ്കാരം
👍
ഇങ്ങോട്ട് വരണേ അടുത്ത് നമ്മളെ ചാനൽ ഉണ്ട്
@@sheikhaskitchen888 👍🏻
Sambhevam okke seri tanne pakshe itu evidelum njekumbozhalle maari maari kaanikunne? Atu kaanikunnillello?
1..അതിൽ white ബട്ടൻ ഉണ്ട്.... 2..ഓട്ടോമാറ്റിക് മാറിക്കൊണ്ടേ ഇരിക്കും... ഒന്നും ഞെക്കണ്ട 👍🏻
Not A n P entha bro
ഓരോ ഉപകരണങ്ങളും എന്ത് മാത്രം വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്ന് അറിയാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ
th-cam.com/video/gIHvDIoizFQ/w-d-xo.html👍🏻
Can we check neutral earth voltage in kseb metre
No
Please use multimeter
Battery fail ennu kanikunnel enth cheyanam... Wil it cause wrong readings?
Wrrnty ഉണ്ടെങ്കിൽ ഷോപ്പ് ആയി ബന്ധപെടുക 👍🏻
Led light off chythalum cheriya tharathil kathunnundu. Enthanu karanam
1. Induction
2. ആഹ് ലൈറ്റ് wire കൾ പോകുന്ന പൈപ്പിൽ കൂടി വേറെ phase wire പോകുന്നതും
3. ചില bulb കൾ മൂലം ഇങ്ങനെ വരും... Cromton കമ്പനി യുടെ ഒരു bulb ഇട്ടു നോക്കു 👍🏻
Parangathoke polae meter work cheyunnundu pakshe rathri 1 unit upayogam varunnidattu 3 unit varunnathu kandupidkkan Vella margavum undo?
Nght 1unt വരുന്നു എന്ന് എങ്ങനെ മനസിലായി... അതുപോലെ നോക്കിയാൽ പോരെ... Extra എന്തെങ്കിലും ഉപയോഗിക്കുന്നുണ്ടോ
@@TouchTouchEllam nokki kanunundu .Induction cooker 1800 plug energy meter kanikkumbol House meter 2200kwh kanikkum. Induction meter mathram on aayirikumbol . Moshanam aanenum manasilakunnundu .Electricianu athengane nadakkunnu ennu manasilakkan kazhinjitulla, Ningalkku ethu manasilakunnundo
👍 എൻ്റെ വീട്ടിലെ മീറ്ററിൽ നുട്രാൽ അമ്പിയർ കാണുന്നില്ല. അതുപോലെ ടൈം date adjust ചെയ്യാൻ കഴിയുന്നില്ല
🙄
Same
ഈ മാസം എത്ര കറന്റ് ഉപയോഗിച്ച് എന്ന് മനസ്സിലാക്കാൻ ?
പഴയ ബില്ലിൽ നിന്നും ഇപ്പോഴത്തെ ബില്ല് കുറച്ചാൽ മതി..
Ex..1659(old tottal unit )- 1722(new unit )=63unit ഇതാണ് ഉപയോഗിച്ചത്
എന്ത് കൊണ്ടാണ് മീറ്ററിൽ b fail എന്ന് കാണിക്കുന്നത്
Battery fail
Power Fact എന്താണ് ?
Pf is the ratio of working power👍🏻
P F 100 kaniknnh
8,9, നല്ലതാണ്..1വന്നാൽ vry gd👍🏻
same thing is repeating continuously & hence too boring -
Bro earth light kathi kedakkuaaa nth cheyanm
Earth ലീകേജ് ആണ്... ഒരു എലെക്ട്രിഷ്യനെ കാണിക്കുക
@@TouchTouch..Hi bro earth light idayk idayk kathunnu..enthavam Karanam..
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞ് കൊണ്ടിരിക്കുന്നു... Boring
👍🏻
Thanghal explain cheyunath wrong anu, parunth 3019 watts, current 1.3 amps, 230voltil ? Koodathey e meter 133 kw load edukukayilla, 0.133 kw ayirikum, Pls:check
Ok. Thku👍🏻
Veedinu eath vayar yanu best
RR..(clss 2👍🏻)(കോയമ്പത്തൂർ അല്ല )അതാണ് നമ്മൾ എല്ലായിടത്തും use ചെയ്യുന്നത്
@@TouchTouch thanks
Useful and good information
It is very good information
Yr infn. About meter reading is very useful thanks lot.
Red light kathi kidakkunnu enthkond.plz reply
Earth ലീകേജ് ഉണ്ടെങ്കിലും അങ്ങനെ കാണിക്കും 👍🏻
@@TouchTouch enthenkilum kuzhappam undo.reply plz
@@sreeharivm549 കറന്റ് പാഴായി പോകുന്നുണ്ട്... Bill എങ്ങനെ ഉണ്ട്... കൂടുതലോ, കുറവോ
@@TouchTouch any dangerous
എന്തിനാണ് ബ്രോ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും ആവർത്തിക്കുന്നത്.പരമ ബോർ😮
ഒരാൾ ഒരു അറിവ് പറഞ്ഞു തരുമ്പോ അത് സ്വീകരിക്കുക,,, കുറ്റം മാത്രം കാണല്ലേ...... തെറ്റും കുറവും ഇല്ലാത്ത ഏതെങ്കിലും കാര്യം ഉണ്ടോ??
Ethile kuttam entha pottaa orru thengayum ariyulaa veruthe dialogue addikan pattum
Not amp എന്നല്ല. No tampered എന്നാണ് bro
👍🏻
നീ ആദിക്ക് ഒരു കാര്യം ചെയ്യ് കെഎസ്ഇബി ആരാണ് തരേണ്ടത് ഓനെ പറ്റി ജനങ്ങൾക്ക് പറഞ്ഞത് ശരിക്കൊന്ന് മനസ്സിലാക്കണം എന്നിട്ട് വാ ബാക്കിയുള്ള കാര്യങ്ങൾ മീറ്റർ ഞമ്മക്ക് എന്നിട്ട് ചെക്ക് ചെയ്യാലോ
പറങ്ങതുതന്നെ പറഞ്ഞു ബോറടിപ്പിക്കാതെ
👍🏻
എല്ലാം ഓഫ് ചെയ്തതിനു ശേഷവും pF 0.90 എന്ന് കാണിക്കുന്നുണ്ട്. പ്രശ്നം ആണോ? കറന്റ് ബില്ല് വളരെ കൂടുതൽ ആണ് വരുന്നത്.
Plz rply
ബില്ല് kWh based ആണ്. പവർ factor enth തന്നെ ആയാലും ബില്ല് മാറില്ല.
0.9 പവർ factor ഒരു നല്ല value aan. Power factor കുറഞ്ഞാൽ സർക്യൂട്ടിൽ current കൂടും. കൂടിയ കറൻ്റിൽ equipment life കുറയാൻ കാരണമാകുന്നു.
കിലോ വാട്ട് ഹവർ അല്ല കിലോ വാട്ട് അവർ..
എല്ലാം ഓഫ് ചെയ്തിട്ടും PF 100 കാണിക്കുന്നു അതെന്താണ്
Good ആണ് 👍🏻
Good information
👍🏻🧡
Good 👍
👍
Good
👍🏻