കറന്റ് ബില്ല് കൂടുതലാണോ? എങ്കിൽ ഇതുപോലെ ടെസ്റ്റ് ചെയ്യൂ.. how to solve electricity earth leakage

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • how to check earth leakage in electrical wiring
    electricity bill hiked
    how to trouble shoot Earth leakage
    how to solve electricity Earth leakage in house wiring
    #earth #electricitybill #electronics #repairing
    ഇലക്ട്രോണിക് ഉപകരണങ്ങൾ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/... ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/...
    നിങ്ങളുടെ വീടിന് പുറത്തുള്ള ലൈറ്റ് രാത്രി ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യാനും പകൽ ഓഫാകാനുമുള്ള മാർഗ്ഗം
    • ഇനി ഏത് ലൈറ്റും ഓട്ടോമ...
    കറണ്ട് ബില്ല് കുറക്കാനും വീട് സ്മാർട്ട് ആക്കാനും നിങ്ങൾക്ക് തന്നെ ചെയ്യാവുന്നത്
    • കറണ്ട് ബില്ല് കുറക്കാം...
    ഇലക്ട്രിക് ഉപകരണങ്ങൾ വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്നുണ്ടോ എന്ന് ടെസ്റ്റ് ചെയ്യുന്നത് എങ്ങനെയെന്ന് കാണിക്കുന്ന വീഡിയോ
    • save electricity bill ...
    ഉപകരണങ്ങൾ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത് ക്ലാമ്പ് മീറ്റർ ഉപയോഗിച്ച് ടെസ്റ്റ് ചെയ്യുന്ന വിധം
    • How to use digital cla...
    കേടായ LED ബൾബ് ഏതും ഇനി 10 രൂപ ചിലവിൽ റിപ്പയർ ചെയ്യാം
    • LED bulb ഏതും ഇനി നിങ്...
    കേടായി മിന്നി മിന്നി നിൽക്കുന്ന LED ബൾബ് ഇനി നിങ്ങൾക്കുതന്നെ റിപ്പയർ ചെയ്യാം
    • കേടായി മിന്നുന്ന LED ബ...
    സീരീസ് ടെസ്റ്റിംഗ് ബോർഡ് നിർമ്മിക്കുന്ന വീഡിയോ.
    • Series testing board u...
    സ്റ്റെയർകേസ് & ബെഡ്റൂം ലൈറ്റ് - ഫാൻ വയറിംഗ് പഠിക്കാം
    • Staircase, bed room li...
    മാസ്റ്റർ സ്വിച്ച്‌ വയറിംഗ് പഠിക്കാം
    • Master switch wiring w...
    2A മൊബൈൽ ചാർജർ ഉള്ള പവർ എക്സ്റ്റൻഷൻ ബോർഡ് നിർമ്മിക്കാം
    • how to make a power ex...
    16A ഹെവി എക്സ്റ്റൻഷൻ ബോർഡ് നിർമ്മിക്കാം
    • How to make 16A electr...
    Orbit electronics
    Mumthaz tower
    Vaniyambalam
    Malappuram dist
    maps.app.goo.g...
    whatsapp
    wa.me/message/...

ความคิดเห็น • 173

  • @hameedorbit
    @hameedorbit  ปีที่แล้ว +16

    👉 th-cam.com/video/0ahDec5pJCc/w-d-xo.html
    നിങ്ങളുടെ വീടിന് പുറത്തുള്ള ലൈറ്റ് രാത്രി ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യാനും പകൽ ഓഫാകാനുമുള്ള മാർഗ്ഗം

    • @noufal.mnoufal4140
      @noufal.mnoufal4140 ปีที่แล้ว

      എന്നിട്ടാണ് മെസ്സേജ് വന്നിട്ട് നീ ഒരു റിപ്ലൈ തീരാത്തത്... നീ അങ്ങനെ ഉണ്ടാകണ്ട തയോളീ

  • @diffwibe926
    @diffwibe926 ปีที่แล้ว +7

    ഈ കാലത്തെ വിരോധാഭാസം ഒന്ന് പറഞ്ഞോട്ടെ,
    ഒരുവിദ്യാഭ്യാസവും വിവരവും ലോകപരി ചയവും ഇല്ലാത്ത കാലത്ത് പോലും മീറ്റർ ബോക്സ്‌ മരത്തടി കൊണ്ടുള്ളതായിരുന്നു, ഇന്ന് എല്ലാ അറിവ്വും ഉണ്ടായ ഇക്കാലത്ത് മീറ്റർ ബോഡ് അടക്കം മെറ്റൽ പാനൽ ആക്കി, എന്തെങ്കിലും ഒന്ന് ഷോട്ടായാൽ ബോക്സും വീടും മൊത്തം കറണ്ട് പാസ് ചെയ്യും.

    • @aneeshunni9147
      @aneeshunni9147 5 หลายเดือนก่อน +1

      Correct,കതക്‌ വരെ fibre, അപ്പോള്‍ ഇതെന്താ fibre ആകാത്തത്

  • @sujithjithztm3512
    @sujithjithztm3512 ปีที่แล้ว +31

    ഫ്യൂസിൽ നിന്ന് പോവുന്ന 6 mm വയറിൽ സ്ലീവ് ഉപയോഗിക്കണം. ഇങ്ങനെ സ്ലീവ് ഇടാതെ വീണ്ടും ചെയ്താൽ എന്തേലും കാരണം കൊണ്ട് അത് വീണ്ടും ബോർഡ് ആയിട്ട് കോൺടാക്ട് വന്നാൽ കറൻ്റ് ലീക് ഉണ്ടാവും

    • @SreejithCh-ip5qm
      @SreejithCh-ip5qm ปีที่แล้ว

      സ്ലീവ് ഇട്ടിട്ടു പോലും കത്തിയിട്ടുണ്ട്

    • @ashrafmalikkar3422
      @ashrafmalikkar3422 ปีที่แล้ว

      Appol rccb enthina😂

    • @sujithjithztm3512
      @sujithjithztm3512 ปีที่แล้ว +1

      @@ashrafmalikkar3422 മണ്ടൻ ആണെന്ന് പറഞ്ഞ് നടക്കാണോ? Main switch on ആക്കിയാൽ അല്ലേ rccb ലോഡ് ആവു.. main സ്വിച്ചിലേക് പോവുന്ന വയറിൽ ലീകേജ് ഉണ്ടായാൽ rccb ഉള്ളത് കൊണ്ട് എന്താ കാര്യം

    • @sujithjithztm3512
      @sujithjithztm3512 ปีที่แล้ว

      @@SreejithCh-ip5qm വയർ ലോഡ് കൂട്ടി ഇടുക

    • @navazadm2234
      @navazadm2234 6 หลายเดือนก่อน

      😂😂😂😂

  • @subiskitchen3046
    @subiskitchen3046 ปีที่แล้ว +8

    ഇങ്ങനെ കരണ്ട് എർത്തായി വലിയ ബിൽ വന്ന സംഭവം എനിക്കും ഉണ്ടായി. നല്ല വീഡിയോ തന്നെ. ഇതിൽ പറഞ്ഞതു പോലെ നല്ല quality യുള്ള സാധനങ്ങൾ വാങ്ങുക. ലൂസ് കണക്‌ഷൻ ഉണ്ടാവാതെ എല്ലാം കണക്ഷനും നന്നായി മുറുക്കുക. ഇനി ഈ ഫ്യൂസിനുമുമ്പായോ ശേഷമോ ( മുമ്പാണ് നല്ലത്) RCCB/ ELCB കൊടുക്കുക. അപ്പോൾ മീറ്റർ കഴിഞ്ഞ ശേഷം എവിടെ കരണ്ട് ലീക്ക് വന്നാലും ELCB ഓഫ് ആവും. പറ്റുമെങ്കിൽ 2 RCCB നല്ലതാണ്. മീറ്ററിനോ മീറ്ററിന് മുമ്പോ കംപ്ലയിന്റ് വന്ന് ബിൽ അധികം വന്നാൽ Kseb യുടെ ഉത്തരവാദിയാണ്. മീറ്ററിന് ശേഷം കുഴപ്പമുണ്ടായി ബിൽ കൂടിയാൽ നമ്മൾ ഉത്തരവാദിയാണ് എന്ന് മറക്കാതിരിക്കുക. അനുഭവമാണ്. ഞാൻ 2 el cb വെച്ചു

  • @babuthomasET
    @babuthomasET ปีที่แล้ว +7

    വടം പോലുള്ള ഫ്യൂസ് വയർ ആണ് ഉപയോഗിച്ചിരിക്കുന്നത് മാറ്റി വളരെ വണ്ണം കുറഞ്ഞ ഫ്യൂസ് വയർ ഉപയോഗിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം

  • @umaira3855
    @umaira3855 ปีที่แล้ว +5

    ഞാൻ പോയി നോക്കട്ടെ bro. കറണ്ട് പിടിക്കാതിരിക്കാൻ എന്താ ചെയ്യാ 😮

  • @murukesanmurukesan4675
    @murukesanmurukesan4675 ปีที่แล้ว +60

    തങ്കൾക്ക് തന്റെ Big Salute ഒപ്പം ഒരു Good Morning ...... താങ്കൾ ഈ കാലഘട്ടത്തിന്റ ആവശ്യമാണ് കാരണം സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തിലാണ് താങ്കളുടെ ഓരോ വീഡിയോകളും ഇത് അതിൽ ഒരു പൊൻ തൂവൽ ..... സമ്മതിച്ചേ പറ്റൂ, തുടർന്നും ഇതു പോലുള്ള വീഡിയോകൾക്ക് കാത്തിരിക്കും .....നന്ദി

    • @mohanakrishnan8083
      @mohanakrishnan8083 ปีที่แล้ว +1

      😮

    • @hameedorbit
      @hameedorbit  ปีที่แล้ว +1

      Welcome bro.

    • @pk.5670
      @pk.5670 ปีที่แล้ว +1

      Oh big salute, and good morning 👌👌👌👌he got it..🔥🔥🔥🔥

    • @mtec8866
      @mtec8866 ปีที่แล้ว

      T

    • @sananilsanu
      @sananilsanu ปีที่แล้ว

      ​ 😅🎉🎉

  • @princeofdreams6882
    @princeofdreams6882 ปีที่แล้ว +7

    Bro,,nte oru സംശയം,,,സ്ഥിരമായി വീട്ടിലെ വാഷിംഗ് മെഷീൻ,water furified മെഷീൻ,എന്നിവ complaint ആവുന്നു , ന്തു കൊണ്ടാണ്..

    • @first_viral13
      @first_viral13 ปีที่แล้ว

      ഏതാ കമ്പനി?

    • @rinuwilson8190
      @rinuwilson8190 11 หลายเดือนก่อน

      Check with electrician may be circuit or erthing problems

  • @arunmaster4387
    @arunmaster4387 ปีที่แล้ว +2

    പ്രിയ കുട്ടുകാരെ ഒരുകാരണവശാലും മീറ്ററിന്റെ ഫ്യൂസ് നിങ്ങൾ മാറ്റരുത് kseb യിൽ വിളിച്ച് കംപ്ലയിന്റെചെയ്യുക മീറ്ററിന്റെ ഫ്യൂസ് മാറ്റാനുള്ളഅനുവതി kseb ക്ക് മാത്രമേയുള്ളൂ 🙏

  • @rajanvelayudhan7570
    @rajanvelayudhan7570 ปีที่แล้ว +17

    നല്ലൊരു അറിവ്, ആരും ഇതുവരെ പറയാത്തത്.👍👍👍💐

  • @shajahanhamsa6190
    @shajahanhamsa6190 ปีที่แล้ว +5

    തീർച്ചയായും നല്ല അറിവ്, വളരെ ഉപകാരം....

  • @syamkollam8510
    @syamkollam8510 ปีที่แล้ว +2

    Ee fuce carrier ഓൺലൈനിൽ available ആണോ....? ഉണ്ടേൽ ബ്രോ അതിൻ്റെ ലിങ്ക് ഉണ്ടോ...?

  • @nikhilullattil4072
    @nikhilullattil4072 ปีที่แล้ว +3

    Tks
    Bro. ഒരു ac ഉള്ള വീട്ടിൽ എത്ര amp cutout ഫ്യൂസ് വക്കണം

  • @jd4tech826
    @jd4tech826 ปีที่แล้ว +3

    Hallo ikka. എന്റെ വീട് പകുതി പൊളിച്ചു കൊറച്ചു മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നുണ്ട്. അപ്പോൾ സ്വിച്ചു ബോർഡ്‌ സ്ഥാനം മാറ്റി വെക്കേണ്ടി വന്നാൽ വയർ ജോയിന്റ് ചെയ്‌തു കൊടുക്കാൻ പറ്റുമോ..

  • @abbas7961
    @abbas7961 ปีที่แล้ว +5

    വീട്ടിലെ ഫ്രിഡ്ജ് രാത്രി ഓഫ്‌ ചെയ്താൽ power ലാഭിക്കാമോ?

    • @naeemrahbar3213
      @naeemrahbar3213 4 หลายเดือนก่อน

      ravile thanuppikkan athine kaal load edukum better to keep it on overnight. buy 5 star fridge

  • @drsaheerabbas3637
    @drsaheerabbas3637 ปีที่แล้ว +3

    Very informative
    ഫ്രിഡ്ജ് തുടർച്ചയായി work ചെയ്യുമ്പോൾ drip ആകുന്നു. എന്തായിരിക്കും problem?

    • @footballlover7737
      @footballlover7737 ปีที่แล้ว

      Mcb യുടെ പ്രോബ്ലം ആയിരിക്കും

  • @hamzatharayil4283
    @hamzatharayil4283 10 หลายเดือนก่อน +1

    കെഎസ്ഇബി നാരികൾ തന്നെയല്ലേ ഈ ഇരുമ്പ് ഫ്രെയിം കൊടുക്കണം എന്നുള്ള നിയമം ഈ ഫ്രെയിം എന്തുകൊണ്ട്

  • @nikhilkp8263
    @nikhilkp8263 10 วันที่ผ่านมา

    Cutout ഫ്യൂസിലിലേക്കുള്ള ഇൻപുട് ഔട്ട്പുട് വയറിൽ ഒരു സ്ലീവ് ഇടുന്നത് നന്നായിരിക്കും... 👍🏻 ഇതിൽ കാണുന്ന കറുത്ത നിറത്തിലുള്ള വാഷർ കലക്രമേണ നുരുമ്പിച്ചു പോവാനുള്ള സാധ്യത ഉണ്ട്... പലരും ശ്രദ്ധിക്കാതെ പോവുന്ന ഒന്നാണിത്...

  • @ahammedkuttykarangadan1790
    @ahammedkuttykarangadan1790 ปีที่แล้ว +2

    ഈ പ്രശ്നം എന്റെ വീട്ടിൽ ഉണ്ടായിരുന്നു തുടക്കം അത് കണ്ട് പിടിച്ചു അത് കൊണ്ട് രക്ഷ പെട്ടു

  • @salinisalini6891
    @salinisalini6891 ปีที่แล้ว +2

    Chetttaa please please replyy... 🙏🏻
    Ente ivide 2 fan upayogikkum , rathri 5 lights upayogikkum, rathri 10 manik shesham fridge upayogikkum
    Appo pandokke current bill verum 600rooopayk thazhe aayirunnu bill, ippo athinte sthanath 1200 rs adipich bill aanu verunne.
    Athu enth kondaa???
    1000 rs il kooduthal current bill adichirirunnath puthiya oru chettan aanu. Appo enteyum ammayudeyum doubt full aa chettan manapoorvam bill kootti ezhuthiyirunnath aano ennanu

    • @99hari55
      @99hari55 ปีที่แล้ว +1

      ബില്ലിൽ എത്ര യൂണിറ്റ് current ഉപയോഗിച്ചു എന്ന് നോക്കുക...ബില്ലിൽ തന്നെ prev reading current reading രേഖപ്പെടുത്തിയിട്ടുണ്ട്..മീറ്ററിൽ നമുക്ക് തന്നെ നോക്കാൻ പറ്റും...

  • @Live-lv1ug
    @Live-lv1ug ปีที่แล้ว +1

    ഫ്യൂസ്, icdp ഇതൊക്കെ ഒഴിവാക്കണം
    പകരം mccb ഉപയോഗിക്കണം

  • @sabahshahil7484
    @sabahshahil7484 ปีที่แล้ว +2

    ബ്രോ കേബിളിന് സ്ലീവ് ഇടുന്നത് നന്നായിരിക്കും

  • @aucksleemarianalex5125
    @aucksleemarianalex5125 5 หลายเดือนก่อน +1

    Nangalku 3000 thil ninnu 12,000 ayi

  • @Musivas119
    @Musivas119 ปีที่แล้ว +1

    എന്റെ വീട്ടിലും ഇത് തന്നെ ആവും പ്രശ്നം പോയി നോക്കട്ടെ ...

  • @jaisworldofficial4617
    @jaisworldofficial4617 5 หลายเดือนก่อน +1

    ഈ ഫ്യൂസ് എന്ത് വില കാണും

    • @hameedorbit
      @hameedorbit  5 หลายเดือนก่อน

      പല ബ്രാൻഡുകളും പല വില ആയിരിക്കും. 100 രൂപയിൽ താഴെ കിട്ടും.

  • @anitharajr8573
    @anitharajr8573 ปีที่แล้ว +1

    ഇതു പോലെ വീട്ടിലും ഉണ്ടായി
    ഇതിലെ കമ്പി രണ്ടു തവണ കത്തി പോയി
    എപ്പോ വേറെ കമ്പി കെട്ടിയിട്ടേക്കുവാന്

  • @somankarad5826
    @somankarad5826 ปีที่แล้ว +3

    എല്ലാവർക്കു ഉപകാരപ്പെട്ട വീഡിയോ .. നാളെത്തന്നെ ഞാൻ എന്റെ വീട്ടിലെ ഫ്യൂസ് ചെക്കുചെയ്യുന്നുണ്ട്

    • @hameedorbit
      @hameedorbit  ปีที่แล้ว

      Good

    • @abdulnasar3368
      @abdulnasar3368 ปีที่แล้ว +3

      പൊന്നാര സോമാ അലമ്പ് ഉണ്ടാക്കല്ലേ 😅😅😅😅😅😅

  • @kpashraf5978
    @kpashraf5978 ปีที่แล้ว +6

    ഇത്രയും വിശദമായി പറഞ്ഞു തന്ന താങ്കൾക് ഒരായിരം അനുമോദനങ്ങൾ

  • @rajan3338
    @rajan3338 ปีที่แล้ว +1

    1200 nu pakaram 800! interest of deposit rs!

  • @lifeart51
    @lifeart51 ปีที่แล้ว +2

    Pinne chettan aa wire nte idakku glue gun apply cheythal metal boxil touching varilla.centre aaki vechittu karyam illaa

  • @jijuvargheseps3362
    @jijuvargheseps3362 ปีที่แล้ว +5

    Good briefing 👍

  • @minisfamilyvlog4734
    @minisfamilyvlog4734 4 วันที่ผ่านมา

    എനിക്ക് 7000 ഉള്ള ബില്ല് 16788 vannu

  • @josoottan
    @josoottan ปีที่แล้ว +1

    ഇത് ഓകെ, പക്ഷെ ഒരു പാട് വീടുകളിലും പഴയ ഫ്രിഡ്ജ് ആണ് വില്ലൻ! പിന്നെ ഈ കേസിൽ കറണ്ട് ബില്ല് കൂടിയതിനേക്കാൾ പഴയ വീടായിരുന്നെങ്കിൽ വീടിന് തീപിടിക്കാനും ചാൻസ് ഉണ്ടായിരുന്നു.

  • @irshadspc7708
    @irshadspc7708 ปีที่แล้ว +1

    നല്ല അവതരണം വയറിൽ സ്ലീവ് ഉപയോഗിക്കുന്നത് നന്നായിരിക്കും

  • @MrArushdev
    @MrArushdev ปีที่แล้ว +1

    Hii bro എന്റെ tata sky box എനിക്ക് ഇപ്പോൾ use ആകുന്നു ഇല്ല appo🙏ഞാൻ laptop speaker അതിൽ കുത്തി usb അതിൽ കുത്തി on ആക്കിയാൽ music കേൾക്കുമോ bro ഞാൻ test ആകില്ല bro ഇടുന്ന അടുത്ത വീഡിയോ ഇത് ഇടുമോ 🙏🙏🙏🙏 എന്നാൽ 200 രൂപ gpay ചെയാം ശെരി അയാൾ

    • @noushadmohd8148
      @noushadmohd8148 ปีที่แล้ว

      വളരെ ഉപകാരം ഉള്ള വീഡിയോ

  • @antonybibin1882
    @antonybibin1882 ปีที่แล้ว +1

    എൻറെ വീട്ടിൽ ആകെ വർക്ക് ഫ്രിഡ്ജ് ആണ് വേറെ ആരുമില്ല പക്ഷേ കരണ്ട് ബില്ല് വന്നത് 1200 അതെന്തായിരിക്കും കാരണം ഫ്രിഡ്ജ് തകരാർ ആയിരിക്കുമോ അതെങ്ങനെ കണ്ടു പിടിക്കാൻ പറ്റും നമുക്ക്

    • @HD-cl3wd
      @HD-cl3wd ปีที่แล้ว

      ഫ്രിഡ്ജ് leak ഉണ്ടായിരിക്കും അല്ലെങ്കിൽ കുറഞ്ഞ സ്റ്റാർ വാല്യൂ

  • @eliaskuriakose8393
    @eliaskuriakose8393 หลายเดือนก่อน

    ഇത്രയും വലിയ കാര്യം ചെയ്ത നിങ്ങളും ,മുമ്പ് ചെയ്ത വ്യക്തിയും തമ്മിൽ എന്താണ് വ്യത്യാസം..10mm ഫയബർ സ്ലീവ് ഇട്ട് ഇൻസുലേഷൻ ടേപ്പ് ചുറ്റിയങ്ങൽ എത്ര നന്നായിരുന്നു..100% താൻ ചെയ്തവർക്ക് തെറ്റാ ആണ്....

  • @bijokjohn1277
    @bijokjohn1277 4 หลายเดือนก่อน

    താങ്കളുടെ Ph. No തരുമോ

  • @HairunnisaKM-ot5xi
    @HairunnisaKM-ot5xi 2 หลายเดือนก่อน

    Enikkum eppolvannabill7000 an kazhinha pravashyam 9000 an eppol nokkiyappol fridjinan kamplaint

  • @Emmanuel-kf2nd
    @Emmanuel-kf2nd ปีที่แล้ว +2

    ഓർബിറ്റ് എന്നത് house name ആണോ

    • @hameedorbit
      @hameedorbit  ปีที่แล้ว +3

      അല്ല ബ്രോ, ഓർബിറ്റ് നമ്മുടെ ഷോപ്പിന്റെ പേര് ആണ്.

    • @Emmanuel-kf2nd
      @Emmanuel-kf2nd ปีที่แล้ว

      @@hameedorbit ok👍🏻

    • @harisiji4674
      @harisiji4674 ปีที่แล้ว

      Bro shop avidaya

  • @subipulikkal6500
    @subipulikkal6500 ปีที่แล้ว +4

    നല്ല കൃത്യമായ അവതരണം ഇങ്ങനെ ഒരു ഉപദേശം തന്നതിന് വളരെ നന്ദി

  • @mehrinameh6
    @mehrinameh6 7 หลายเดือนก่อน

    CD 40 17 എന്ന റണ്ണിംങ്ങ് സർക്യൂട്ട് തീർച്ചയായിട്ടും വേണം പ്ലീസ് കാത്തിരിക്കയാണ് ഹമീദ് ബായ്

  • @thomasponnan
    @thomasponnan ปีที่แล้ว

    എന്തുകൊണ്ടാണ് ഇത്രയും വിലകുറഞ്ഞ ഫ്യൂസ്, പകരം ഒരു ബ്രേക്കർ ഉപയോഗിക്കണം..

  • @sharafudheenak2442
    @sharafudheenak2442 7 หลายเดือนก่อน

    കല്ലിയാണമോ അതുപോലെ ഉള്ള പരിപാടികൾ രാത്രിയിൽ വീട്ടിൽ നടത്തുമ്പോൾ ലൈറ്റ് ഫിറ്റിങ് ടീം മെയിൻ സ്വിച്ച് ഓപ്പൺ ആക്കി റാഡിനിടക്ക് വയർ കുത്തി കയറ്റി ചെയ്ത് നമുക്ക് പണി തരും. കണെക്ഷൻ ലൂസ് ആയി സ്പർക് ചെയ്ത് റാഡിന്റെ ഇന്സുലേഷൻ കട്ട്‌ ആയി കറന്റ് ഹുദ ഗവ ആവും.

  • @MAHROOF7736636674
    @MAHROOF7736636674 ปีที่แล้ว

    ഫ്യൂസിൽ നിന്നും MCCB യിലേക്ക് മാറാൻ ശ്രമിക്കുക...

  • @sidheequepandikasalanariku4943
    @sidheequepandikasalanariku4943 2 หลายเดือนก่อน

    Upakaarpradamaaya upadesha nirdeshangal nannayirunnu.Kooduthal arivukal pratheekshikunnu.

  • @kingmaker4284
    @kingmaker4284 ปีที่แล้ว +1

    Copper wire fuse il edumbol ath nallavannam kooti pirich kettanam

  • @TheTeamexperiment
    @TheTeamexperiment ปีที่แล้ว

    ഇത് കോയമ്പത്തൂർ മീറ്റീരിയൽ aanu😅 shiv

  • @abdulshakkeershakkeer-gy7mc
    @abdulshakkeershakkeer-gy7mc ปีที่แล้ว

    ഫ്യൂസ്, മെയിൻ ഫ്യൂസ്, ഇതിന്റെ എല്ലാം ലിങ്കിൽ ( കണക്ടർ) ഭാഗത്ത് ലൂസ് കോൺടാക്ട് ഉണ്ടായാൽ എത്ര ക്വാളിറ്റി ഉള്ള ഫ്യൂസ് ആയാലും നശിക്കും എന്റെ അറിവിൽ തന്നെ ഞാൻ ഒരുപാട് ബ്രാൻഡഡ് കമ്പനിയുടെ സാധനങ്ങൾ മാറ്റിയിട്ടുണ്ട്, അതിനായിട്ട് പിടിപ്പിക്കുന്നതിനു മുന്നേ, ഒന്നു ചെക്ക് ചെയ്യുകയാണെങ്കിൽ, ഇതിനുള്ള പരിഹാരമാണ്, അതിനുപുറമേ ഫ്യൂസിന്റെ കണക്ടർ ഭാഗത്ത് പെട്രോളിയം ജെല്ലിയോ അല്ലെങ്കിൽ ഗ്രീസ് ഉപയോഗിച്ചാൽ നന്നായിരിക്കും

  • @arshadlik7893
    @arshadlik7893 ปีที่แล้ว

    എന്റെ വീട്ടിൽ ഫ്യൂസ് പ്ലാസ്റ്റിക് മോഡൽ ആണ്. വളരെ കൂടുതൽ ആണ് കറന്റ്‌ ബില്ല് വരാറുള്ളത് 3500-4000 ആകും ആവറേജ് എമൗണ്ട്.
    ഫ്യൂസ് ഊരി നോക്കുമ്പോൾ തുരുമ്പു കാണുന്നുണ്ട് ചെറുതായിട്ട്. പക്ഷെ വയർ ഒന്നും കട്ടായിട്ടില്ല ഫ്യൂസ് മാത്രം മാറ്റിയാൽ മതിയോ?ഇനി പ്ലാസ്റ്റിക് ടൈപ്പ് ഫ്യൂസ് നല്ലതല്ലേ? ഒന്ന് റിപ്ലേ തരണേ . എലെക്ട്രിശോഷനെ കിട്ടാൻ പണി യാണ് ഒരുപാട് കാൽമായി ഇങ്ങനെ കൂടുതൽ ചാർജ് കൊടുക്കുന്നു .എല്ലാ ഉപകാരങ്ങളും ചെക് ചയ്തു നോക്കി കൂടുതൽ അമ്പിയർ കാണിക്കുന്നില്ല. KSEB മീറ്റർ മാറ്റി നോക്കി എന്നിട്ടും സെയിം ആണ് ചാർജ്. എനിക്ക് തോന്നുന്നു ഇതാണ് പ്രോബ്ലം എന്ന്. പ്ലാസ്റ്റിക്‌ ഫ്യൂസ് ഓക്കേ ആണോ അതോ ഫുൾ സെറ്റ് ഫ്യൂസ് മാറ്റാണോ ?

  • @junaidpoilissery2171
    @junaidpoilissery2171 5 หลายเดือนก่อน

    Ente friendinte 2 shatter roomil pravarthikunna grocery shopil 14000 anu electricity bill vannnu kondorikunnathe oru ice Creem freezer oru vellam vekunna freezer mathram ollu leakage kandu pidikkaan pattumo

  • @zabidtanur1401
    @zabidtanur1401 ปีที่แล้ว +1

    താങ്കളെ ദൈവം അനു്ഗ്രഹിക്കട്ടെ

  • @muhammedfayis6225
    @muhammedfayis6225 ปีที่แล้ว +1

    Chetta oru 2.1 amplifier cheyyyo

  • @Abc-qk1xt
    @Abc-qk1xt ปีที่แล้ว

    ഇങ്ങനെ ലീക്ക് വന്നാൽ ആ എർത്ത് ലൈനിൽ മറ്റു ഉപകരണങ്ങൾ കൊടുത്തിട്ടുണ്ടെങ്കിൽ ഷോക്ക് അടിക്കും. Rccb ട്രിപ്പ്‌ ആകുകയും ഇല്ല..

  • @Mohammedali-qz5cl
    @Mohammedali-qz5cl ปีที่แล้ว +1

    👌👌👌ഒരു സ്ലീവ് കൂടി ഇടുക.

  • @sudhimonks1725
    @sudhimonks1725 ปีที่แล้ว +1

    Informative, superb bro 👍👍🙏

  • @AnoopKs-k4y
    @AnoopKs-k4y 3 หลายเดือนก่อน

    നമ്പർ തരുമോ

  • @jkj1459
    @jkj1459 ปีที่แล้ว

    THIS FUSE CARRIER STILL EXISTS IN 21 ENTURY . TIME TO REPLACE WITH BREAKERS . WHY STILL THEY FORCE FUSE AND FUSE CARRIER TECHNOLOGY ??

  • @ajithkumar-zr8bf
    @ajithkumar-zr8bf ปีที่แล้ว

    Probably no I S I standard fuse Carrier name is Sweet hearing first time

  • @neethuachu987
    @neethuachu987 5 หลายเดือนก่อน

    1000rs thikach varatha njgalk ithavana 16000 rs ....

  • @bhasikrishna6536
    @bhasikrishna6536 7 หลายเดือนก่อน

    Eda paranju tholakku
    History parayandada

  • @AntappanMd-vh8yy
    @AntappanMd-vh8yy ปีที่แล้ว +1

    Thanks bro

  • @rasmiyasubair5027
    @rasmiyasubair5027 ปีที่แล้ว

    Ente veetil ac onnumila ennitum ee pravashyam 2000 mukalik current bill vannu fridge okke njan 6 to 10 off cheyum inverter 2 battery und athkond ayirikumo pls reply

  • @rajan3338
    @rajan3338 ปีที่แล้ว

    aayirunnu..meter maatti vechu!..4000...1200 aayi!

  • @arunmaster4387
    @arunmaster4387 ปีที่แล้ว

    മീറ്റർ ഫ്യൂസ് മാറ്റിതരാൻ kseb യിൽ വിളിച്ച് പറയുക നിനക്ക് ഫ്യൂസ് മറ്റാനുള്ളഅനുവതിതന്നിട്ടുണ്ടോ

    • @raas7777
      @raas7777 5 หลายเดือนก่อน

      Poda mayre

  • @MathukuttykdMathukuttykd
    @MathukuttykdMathukuttykd ปีที่แล้ว

    Microtech mini inverter main Ac യുമായി ബന്ധിപ്പിക്കുവാൻ കഴിയുമോ ????....എങ്ങനെ...??

    • @SreeS-mf2iv
      @SreeS-mf2iv 3 หลายเดือนก่อน

      Nop
      ..

  • @XAVI_H4X
    @XAVI_H4X ปีที่แล้ว +1

    Useful👏🏻

  • @moosamoosa3702
    @moosamoosa3702 ปีที่แล้ว

    very west informatioൻ

  • @PN_Neril
    @PN_Neril ปีที่แล้ว +1

    Very informative video

  • @satheesankrishnan4831
    @satheesankrishnan4831 ปีที่แล้ว

    അലാസ്റ്റിക് പോലെ വലിച്ചു നീട്ടാതെ കാര്യം പറയടോ ഇയാളുടെ വീഡിയോകൾ ലെങ്ങ്ത്ത് കൂട്ടാൻ വേണ്ടി ബാക്കിയുള്ളവരെ ക്ഷമ പരിശോധിക്കരുത്

    • @hameedorbit
      @hameedorbit  ปีที่แล้ว +2

      ബുദ്ധിമുട്ടുള്ളവർ കാണാതിരുന്നാൽ പോരെ ബ്രദർ. കാര്യങ്ങൾ വിശദമായി പറഞ്ഞ് ആണ് ശീലിച്ചിട്ടുള്ളത്. അത് ഇനിയും അങ്ങനെ തന്നെ ആയിരിക്കും.

  • @MohammadKutty-rh3ix
    @MohammadKutty-rh3ix ปีที่แล้ว

    How to make a solar light.cheyyaamoo.

  • @haseenahazi5490
    @haseenahazi5490 2 หลายเดือนก่อน

    0:27

  • @pkamelambra
    @pkamelambra ปีที่แล้ว

    ഇത് കണ്ടപ്പോൾ ആശ്വാസമായി എന്റമീറ്ററിലെ ഫീസും തുരുമ്പിച്ചിരിക്കുകയാണ് എനിക്ക് കരണ്ട് ബില്ല് കൂടിയിട്ടില്ല പക്ഷേ ഇൻവെർട്ടർ ഇങ്ങനെ വിസിൽ അടിച്ചു കൊണ്ടിരിക്കുക യാണ്

    • @libinmm3510
      @libinmm3510 ปีที่แล้ว

      voltage variyation

  • @ahanmed6903
    @ahanmed6903 ปีที่แล้ว

    ഞാൻ രണ്ടുവട്ടം സപ്ലൈ സബ്സ്ക്രൈബ്ചെയ്തിട്ടുണ്ട്

  • @vasilbasi3311
    @vasilbasi3311 ปีที่แล้ว

    Vetela lod maxemam karakt jayd aden anu yogya maya h r c polulla coper kandaktar fuse obayogekuka heteng oru parede vara neyandrekam

  • @sjsj346
    @sjsj346 6 หลายเดือนก่อน

    വളരെ വളരെ ഉപകാരപ്രദമായ വീഡിയോ

  • @reenajose5528
    @reenajose5528 ปีที่แล้ว

    Earth. Earth. Earth.

  • @moidhump3141
    @moidhump3141 3 หลายเดือนก่อน

    Thanks

  • @rcbfanzzzbal7887
    @rcbfanzzzbal7887 ปีที่แล้ว

    Water level sleeve wiril ettal safe anu

  • @ajithraju4904
    @ajithraju4904 5 หลายเดือนก่อน

    Bill adacho

  • @sebastiannjohn829
    @sebastiannjohn829 ปีที่แล้ว

    T6hi

  • @gaminggamer2266
    @gaminggamer2266 ปีที่แล้ว

    Good information

  • @sivaramankumaran7289
    @sivaramankumaran7289 ปีที่แล้ว

    Matterkkuvada

  • @dennisonvincent1429
    @dennisonvincent1429 7 หลายเดือนก่อน

    god bless you

  • @hameedorbit
    @hameedorbit  ปีที่แล้ว

    കറണ്ട് ബില്ല് കുറക്കാനും വീട് സ്മാർട്ട് ആക്കാനും നിങ്ങൾക്ക് തന്നെ ചെയ്യാവുന്നത്
    th-cam.com/video/m-nP8z5Fl-8/w-d-xo.html

  • @Aikabake
    @Aikabake ปีที่แล้ว

    Support

  • @abdulazees5992
    @abdulazees5992 ปีที่แล้ว

    Tanks

  • @ALAVIYA
    @ALAVIYA ปีที่แล้ว

    Upakaram aayi 👍

  • @ziyazel6513
    @ziyazel6513 5 หลายเดือนก่อน

  • @Shajivarghese
    @Shajivarghese ปีที่แล้ว

    Good information

  • @prakasn.s1804
    @prakasn.s1804 ปีที่แล้ว

    Very Good.

  • @Sureshtuneri
    @Sureshtuneri ปีที่แล้ว

    താങ്ക്സ് ബ്രോ

  • @rafeequedaddy8630
    @rafeequedaddy8630 ปีที่แล้ว

    Yes. Thangs

  • @ShaheerremiShaheerremi
    @ShaheerremiShaheerremi ปีที่แล้ว

  • @abdurahimanpatarakal2378
    @abdurahimanpatarakal2378 ปีที่แล้ว

    👍👍👍👍👍

  • @joshyantony8387
    @joshyantony8387 ปีที่แล้ว

    👍🙏

  • @abudhabi789789
    @abudhabi789789 ปีที่แล้ว

    👏👏👏👏👌👌👌👌🌹

  • @kpashraf5978
    @kpashraf5978 ปีที่แล้ว

    👍

  • @brightlights3850
    @brightlights3850 ปีที่แล้ว

    വളരെ ഉപകാരം

  • @MN23242
    @MN23242 ปีที่แล้ว

    👌👌👌👌👍👍👍