👌. വളരെ നല്ല വിവരണം. താങ്കൾ സൂചിപ്പിച്ച പോലെ എല്ലാം ചെക്ക് ചെയത് നോക്കാം. ഞാന്‍ ഉപയോഗിക്കുന്നതിലും കൂടുതല്‍ വൈദ്യുതിയുടെ പൈസ കൊടുക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ്
നന്ദി, സുഹൃത്തെ, വളരെ ലളിതമായി മനസ്സിലാകുന്ന ഭാഷയിൽ വലിച്ചു നീട്ടാതെ പറഞ്ഞു. മറ്റൊന്ന് കൂടി പറയട്ടെ. ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി പറഞ്ഞിട്ടുമുണ്ട്.🎉
Sir എന്റെ വീട്ടിലെ പ്ലങ്കിന്റെ earth ഹോളിൽ ടെസ്റ്റർ വെച്ച് നോക്കുമ്പോൾ ടെസ്റ്റർ Light കത്തുന്നുണ്ട് പിന്നെ meater ൽ earth എന്നു കാണിക്കുന്നുണ്ട്. പിന്നെ meater ലെ red light അധികം ലോഡ് ഇല്ലാതെ Speed ൽ blink ചെയ്യുന്നു. ഇതു complaint ആണൊ
ഇൻവെർട്ടർ ബൾബ് 4എണ്ണം ഉപയോഗിക്കുന്നുണ്ട് ഇപ്പൊ കറന്റ് പോയാൽ രണ്ടെണ്ണം മാത്രമേ കാത്തുന്നുള്ളു, കത്താത്ത ബൾബ് കത്തുന്ന ബൽബിന്റെ ഹോൾഡറിൽ ഇട്ടാൽ കാത്തുന്നുണ്ട് കറന്റ് ഉള്ളപ്പോൾ എല്ലാം കാത്തുന്നുമുണ്ട് കറന്റ് പോയാലും മീറ്ററിൽ പച്ച ലൈറ്റ് കത്തിനിൽക്കുന്നു എന്തായിരിക്കും കാരണം
എർത്ത് സിബൽ 100 ശതമാനം വിശ്വസിക്കാൻ പറ്റില്ലാ. ചില മീറ്ററുകൾ ലീക്കേജ് ഇലെങ്കിലും അങ്ങനെ കാണിക്കും അതൊരു പോരായ്മയാണ്. ചില സീരിസിലുള്ള മീറ്ററുകൾക്കാണ് ഈ പ്രശ്നം വരുന്നത്. ഇപ്പോ വരുന്ന മീറ്റുകളിൽ ഫേസ് കറന്റ് ന്യൂട്ടറൽ കറന്റ് ഇവ കാണിക്കും. ഇവ രണ്ടും ഒരു പൊലെ കാണിക്കുന്നിലെങ്കിൽ എർത്ത് ലീക്കേജ് ഉണ്ടെന്ന് മനസിലാക്കാം കൂടെ പൾസ് സ്പീഡ് കൂടി നോക്കുക.
@@revealofpseudo1999 thanks for the reply...fridge use cheyyumbo 11/12 unit per day avunnu ..last four days fridge off cheythittum 5)6 units per day avunnund..AC onnum illa ..fridge 10/12 years avum godrej single door 180 ltrs ..two star anu...pakshe idayk idayk earth light flash avunnu anneram pulse um kooduthal anu...earth light kandathinu sesham elcb vechu ..athil prashnam onnum illaa...two months kond 560 units above ayi ..
സർ എന്റെവീട്ടിൽ ₹400ആണ് കറന്റ്ബില്ല് വന്നിരുന്നത് ഈകഴിഞ്ഞമാസം ₹6213ബില്ല് വന്നു ഇപ്പോൾ ഞാൻ റെസ്റ്റർ വെച്ച് ചെക്ക്ചെയ്തപ്പോൾ പ്ലഗിൽ ഫേസ്ലും ന്യൂറ്റർലും കറന്റ് വരുന്നു അതിനുഎന്താണ് ചെയ്യേണ്ടത് വാടകക്കാണ് താമസിക്കുന്നത് please replay to me
KSEB യിൽ അനാവശ്യ ശമ്പള പരിഷ്കരണവും.... അധികം പെൻഷനും കാരണം കോടികളുടെ കട കെണിയിൽ ആയി KSEB... ഇതും പൊതുജനങ്ങളുടെ കൈയിൽ നിന്നും അധികം ചാർജ് വാങ്ങി പരിഹരിക്കുന്നു... കഷ്ടം
@ ELCB is a voltage operated device RCCB is current operated device and RCCB is mor sensitive,ELCB detects only those electrical faults in which the earth leakage current flows through the main earth wire. RCCB can detect any kind earth faults. MCB is a miniature circuit breaker (MCB)uses for instead of fuse protection. Gafoor കുറച്ചുകൂടി പഠിക്കാൻ ശ്രമിക്കുക.
@ @ ELCB is a voltage operated device RCCB is current operated device and RCCB is mor sensitive,ELCB detects only those electrical faults in which the earth leakage current flows through the main earth wire. RCCB can detect any kind earth faults. MCB is a miniature circuit breaker (MCB)uses for instead of fuse protection. Gafoor കുറച്ചുകൂടി പഠിക്കാൻ ശ്രമിക്കുക.
👌. വളരെ നല്ല വിവരണം. താങ്കൾ സൂചിപ്പിച്ച പോലെ എല്ലാം ചെക്ക് ചെയത് നോക്കാം. ഞാന്‍ ഉപയോഗിക്കുന്നതിലും കൂടുതല്‍ വൈദ്യുതിയുടെ പൈസ കൊടുക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ്
സഹോദരാ...,
താങ്കൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ട.....?
ഇത്രയും അറിയിച്ചതിന്. 👍💖
me and you
നന്ദി, സുഹൃത്തെ, വളരെ ലളിതമായി മനസ്സിലാകുന്ന ഭാഷയിൽ വലിച്ചു നീട്ടാതെ പറഞ്ഞു. മറ്റൊന്ന് കൂടി പറയട്ടെ. ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി പറഞ്ഞിട്ടുമുണ്ട്.🎉
Thediya Valli kaalil chutti... Nice❤
Useful
Thanks
May Allah bless you...
Very helpful video,thanks you
👍👍very useful tips ❤️
Good പ്രസന്റേഷൻ
@@abdulmajeedmohd.2852 Thanks
Thanks
Super..Nalla vivaranam ❤
thanks
വീട്ടിൽ ഉണ്ടാകും.. കാശ് കൂടുതലാണ് 👍👍👍
If you have 2 meters in your building or flats and their neutrals are interconnected any where, then also Earth error will be seen.
Thank ❤
Thanks 💐
Good information
Congratulations
Good
സൂപ്പർ വീഡിയോ
thanks
Sir എന്റെ വീട്ടിലെ പ്ലങ്കിന്റെ earth ഹോളിൽ ടെസ്റ്റർ വെച്ച് നോക്കുമ്പോൾ ടെസ്റ്റർ Light കത്തുന്നുണ്ട് പിന്നെ meater ൽ earth എന്നു കാണിക്കുന്നുണ്ട്. പിന്നെ meater ലെ red light അധികം ലോഡ് ഇല്ലാതെ Speed ൽ blink ചെയ്യുന്നു. ഇതു complaint ആണൊ
yes
വേഗം ശരിയാക്കുക.. ആർകെങ്കിലും ഷോക്ക് അടിക്കാൻ സാധ്യതയുണ്ട്
@@jeswin501 ready aakki
@@musicloverknr2848 👍
Meter il red light kathi kidakkunnu.enthkondaan angane sambahvimkunnath.enthenkilum problem undo
Light inu thazhe enthaanu ezhutiikkanunnath
@@revealofpseudo1999 3200 imp/kwh.plz reply.enthenkilum kuzhappam undo
Elcb ile small button press cheyyumbol drip aaavunnund appo elcb proper aayi work cheyyunnund ennano manasilakandath
Yes
Good 🙏🏻
Veetile meter digital aanu Blinking led ippo work cheyunnila.. 🤔 kuzhapam vallathum undo current bill koodumo
No
Reverse എന്നാൽ മനസ്സിലായില്ല
ഇൻവെർട്ടർ ബൾബ് 4എണ്ണം ഉപയോഗിക്കുന്നുണ്ട് ഇപ്പൊ കറന്റ് പോയാൽ രണ്ടെണ്ണം മാത്രമേ കാത്തുന്നുള്ളു, കത്താത്ത ബൾബ് കത്തുന്ന ബൽബിന്റെ ഹോൾഡറിൽ ഇട്ടാൽ കാത്തുന്നുണ്ട് കറന്റ് ഉള്ളപ്പോൾ എല്ലാം കാത്തുന്നുമുണ്ട്
കറന്റ് പോയാലും മീറ്ററിൽ പച്ച ലൈറ്റ് കത്തിനിൽക്കുന്നു
എന്തായിരിക്കും കാരണം
@@shafikunnan4361 neutral voltage chekku cheyyuka.neutral Kattayal pacha light Kathuam.
എർത്ത് സിബൽ 100 ശതമാനം വിശ്വസിക്കാൻ പറ്റില്ലാ. ചില മീറ്ററുകൾ ലീക്കേജ് ഇലെങ്കിലും അങ്ങനെ കാണിക്കും അതൊരു പോരായ്മയാണ്. ചില സീരിസിലുള്ള മീറ്ററുകൾക്കാണ് ഈ പ്രശ്നം വരുന്നത്. ഇപ്പോ വരുന്ന മീറ്റുകളിൽ ഫേസ് കറന്റ് ന്യൂട്ടറൽ കറന്റ് ഇവ കാണിക്കും. ഇവ രണ്ടും ഒരു പൊലെ കാണിക്കുന്നിലെങ്കിൽ എർത്ത് ലീക്കേജ് ഉണ്ടെന്ന് മനസിലാക്കാം കൂടെ പൾസ് സ്പീഡ് കൂടി നോക്കുക.
എന്റെ വീട്ടിൽ Earth💡 കത്തുന്നുണ്ട്. പക്ഷെ ബില്ലിൽ പ്രശ്നമൊന്നുമില്ല normal😊
Can you tell about 3phase meter?
Reverse indication also will be shown in the above case.
Main off cheythalum calib blink akunnu ath leakage ano.?
മീറ്ററിൽ നിന്നും മെയിനിലേക്ക് വരുന്ന വയറുകൾ പരിശോധിക്കുക.അതിൽ കേടുപാടുകൾ ഇല്ലെങ്കിൽ മീറ്റർ കേടാകാനാണ് സാധ്യത.
@@revealofpseudo1999 ok thank you
വെടിപ്പായി പറഞ് തന്ന് 👌👌👌
Rev light um earth um idayk idayk flash cheyyunnu..reason enthayirikkum?
Check meter pulse this time
@@revealofpseudo1999 thanks for the reply...fridge use cheyyumbo 11/12 unit per day avunnu ..last four days fridge off cheythittum 5)6 units per day avunnund..AC onnum illa ..fridge 10/12 years avum godrej single door 180 ltrs ..two star anu...pakshe idayk idayk earth light flash avunnu anneram pulse um kooduthal anu...earth light kandathinu sesham elcb vechu ..athil prashnam onnum illaa...two months kond 560 units above ayi ..
@@shhh2726 inverter undo
നല്ല ഇൻഫർമേഷൻ കരണ്ട് ബില്ല് കൂടി കൊണ്ടേയിരിക്കും ഇനിയിപ്പോ അമേരിക്കയിൽ നിന്ന് കറണ്ട് വാങ്ങിയിട്ട് ഡോളർ കണക്കിന് ബില്ല് വരും
👍👍
Sir main off cheythappol pulse off aaayi but earth symbol povunnillaa
Enthaa cheyyan pattaa paranju tharamo please.....
Earth leakage undu. earth symbol pathukkeyaanu off aakuka. Ethu companiyude meter aanu ningalude rh.
എന്റെ വീട്ടിലും കരണ്ട് ബില്ല് വളരെ കൂടുതൽ ആണ് 😢😢😢😢
Maybe because of kseb nontelescopic billing!
സർ എന്റെവീട്ടിൽ ₹400ആണ് കറന്റ്ബില്ല് വന്നിരുന്നത് ഈകഴിഞ്ഞമാസം ₹6213ബില്ല് വന്നു ഇപ്പോൾ ഞാൻ റെസ്റ്റർ വെച്ച് ചെക്ക്ചെയ്തപ്പോൾ പ്ലഗിൽ ഫേസ്ലും ന്യൂറ്റർലും കറന്റ് വരുന്നു അതിനുഎന്താണ് ചെയ്യേണ്ടത് വാടകക്കാണ് താമസിക്കുന്നത് please replay to me
Neutral cut aayyalanu neutralil current varika.neutral um earth um thammil short aano ennu nokkuka..test lamp upayokich test cheyyuka.
Thanks sir 🙏
Phase light kathi kidakunnu. Epolum enthelum problems undo
No
എനർജി മീറ്ററിൽ ഇടതു വശത്താണ് ഇൻകമിങ്
Yes
ഇടിമിന്നൽ തട്ടി കറൻ്റ് ബിൽ കൂടിയാൽ എന്തു ചെയ്യണം
Written complaint to assistant engineer
മൊബൈൽ നമ്പർ തരാമോ ഭായ് 🙏
ഞാൻ സൗദിയിലാണ് ഇവിടുത്തെ മീറ്ററിന്മേൽ അലാറം എന്നൊരു ചുവപ്പ് ലൈറ്റ് കത്തി കൊണ്ടിരിക്കുന്നുണ്ട് എന്താണ് പ്രശ്നം
Sorry I don't know
KSEB യിൽ അനാവശ്യ ശമ്പള പരിഷ്കരണവും.... അധികം പെൻഷനും കാരണം കോടികളുടെ കട കെണിയിൽ ആയി KSEB... ഇതും പൊതുജനങ്ങളുടെ കൈയിൽ നിന്നും അധികം ചാർജ് വാങ്ങി പരിഹരിക്കുന്നു... കഷ്ടം
താങ്കൾ തിരുന്നാവായ സെക്ഷനിൽ വർക്ക് ചെയ്തിരുന്ന ആളാണോ❓
@@MuhammedShafiP.K-fr3su No
Show rev
ഇതൊന്നും അറിഞ്ഞിട്ട് ഒരു കാര്യവുമില്ല.... അവർ നമ്മെപിഴിയുകതന്നെചെയ്യും
ELCB യുടെ കാലം കഴിഞ്ഞു.
puthiyathu endaanu pls reply
elcb kku pakaram illathinte peru endaanu
elcb kku pakaram ullathinte name endaanu..pls reply
@@mathews9274 RCCB
Ente veettil inverter undu.Main mcb yil off cheythalum meter work cheyyunnu.Ithu ok yano?
മീറർ വർക്ക് ചെയ്യും. എന്നാൽ പൾസ് മിന്നാൻ പാടില്ല.
Meteril pulse undo ennu nokkuka ampere (A) zero ano ennu urappu varuthu ka.
ഓകെ
dude its a small nation not even in the size of goa, then y do we care ,what they say?? just ignore it ha ha
ഉടായിപ്പ് government ആണ് കേരള ിൽ
എർത്തും ന്യൂട്രലും ഷോർട്ട് ചെയ്താൽ ELCB cutoff ആകില്ല RCCB കട്ടാകും. Phase ഉം എർത്തും ഷോർട്ട് ചെയ്താൽ ELCB cutoff ആകും
Elcb യും rccb യും ഒന്നാണ് മാഷേ മറ്റേതു mcb എന്നും breker എന്നും പറയും

👍🏻👍🏻
Thanks
Good information