ഏറ്റവും കാണാൻ ഇഷ്ട്ടപ്പെടുന്നതും... രസകരം ആയുള്ളത് എല്ലായിപ്പോഴും ധ്യാന്റെ ഇന്റർവ്യൂ ആണ്.. എന്റെ മച്ചാനെ എങ്ങനെ പറ്റുന്നു ഇത്ര ഓപ്പൺ ആയി മീഡിയയിൽ പറയാൻ 😂😂😂😜
എന്റെ പൊന്നേ സമ്മതിച്ചു തന്നു 😂😂😂 ഇമ്മാതിരി confidence ഞാൻ മലയാള സിനിമ ല് അരിലും കണ്ടിട്ടില്ല interview ല് ഇങ്ങനെ ഒക്കെ പറയാൻ 😂🥰🥰🥰, പിന്നേ ഒരു കാര്യം ഓർത്തപ്പോൾ ആണ് സമാധാനമായത് ശ്രീനിവാസൻ അല്ലെ അച്ഛൻ 🥰🥰 മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ 🥰🥰🥰 ആൺകുട്ടി 🥰🥰🥰🥰👆👆👆👌👌👌👍🏽👍🏽👍🏽💪💪💪💪
Anchor ഓവർ സംഭവം എന്നോകെ comments കണ്ടു. ആ കുട്ടി അതെ രീതിൽ സംസാരിച്ചത് കൊണ്ടല്ലേ ധ്യാനും അതെ പാടിഅതെ സംസാരിച്ചേ. ഫോർമൽ ആയിരുന്നേൽ അല്ലെങ്കിൽ അതെ ചോദ്യങ്ങൾ ആയിരുന്നേൽ നിങ്ങൾക്കു ഇതുപോലെ ചിരിക്കാൻ പറ്റുമോ? Think!
ഒരാളുടെ പേഴ്സണൽ life എന്നത് അയാളുടെ മാത്രം സ്വകാര്യത അണ്, അതിൽ കടന്നു കയറാൻ ആർക്കും അധികാരം ഇല്ല. എൻ്റെയും, നിങ്ങളുടെയും, പോലെത്തന്നെയാണ് ഒരു സെലിബ്രറ്റി യുടെയും പേഴ്സണൽ സ്പേസ്. അതിനെ respect ചെയ്യുക.
ട്രോൾ കണ്ടു വന്നവർ ലൈക്ക് അടിച്ചേ 😍 ചാനൽ കൂടെ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 🥰
Ooo aarum sub cheyithilelum kuzhapila
Ok
ചെയ്യില്ല
Edh villachillu
@@botpott@aawaaawwwwwwwwwwwwaaaw@@a@rarraa araaaaaaawwwawawwwawwwwawwwwaawwwwwwwwwwwwwaawwawwawwwwwwwwwwaawwaawwwwwwwwwwwwwaawwwaawwwwwwwwwaawawwwwwawwwwawawwwaawwwwawwwwwwwaawwwaaaaawwwwaawwwwawwwaawwwaawawawwwaawaaawwaawawwwawawawwwwaawwwawawwawaawwwwawawwaawaaawwwwwwwwaaaawwwwwaawawwwwwwaaawwwwaawawawawawwwwaaawwaaawwwwwwaawaaawwwwwwwwaawwwaawawaawawawwwaaawwwawwwawwwwwawwaawaaaawwaawwwaawaawwawwwwwawwwawawwawaaawawwaawwwawawawwwawwwaaawwwwwawwawwwwwwawwwwawwwwawwwaawawawwwawwwwawwwwwawwwwwaawaawaaawwawwwwawwwwwwawwwwwwaawwwwawwawaawwwawawawawaaaawwaawawawawwawwwwwawwawwwwwawawwwwwwwwwwwwaawwawawwwewwwawawwaaaawaaaaaawawwwwwaawawawawwawwwwwawwwwaaaaaaaaaaaeraarsrraaaaaaaaararararaaararara@@wwawwwwawwwa
Interview കൊണ്ട് മാത്രം ഒരു fan base ഉണ്ടാക്കിയ ധ്യാൻ പൊളി ആണ് 💞
സിനിമയ്ക്കു ആള് കയറില്ല... But interviews എന്റെർറ്റൈനിങ് ആണ് without ആ doubt...
Correct bro
@@nandhappan7s padam adipoli anenkil aal kerum
സത്യം 😂😁
@@jinubaby8415 ധ്യാൻ ഉള്ളത് കൊണ്ട് ഒന്ന് കണ്ടേക്കാം എന്ന് ആരും ചിന്തിക്കില്ല എന്നാ ഉദ്ദേശിച്ചത്....
അനിയന്റെ വീഡിയോ കാണാൻ വന്നപ്പോ ഏട്ടന്റെ പ്രൊമോഷൻ ad ആദ്യം വന്നത് അടിപൊളി
എനിക്കും
Yess
എനിക്ക്
Sssss
TH-cam ad alla ath videoll merged ahn 🚶
ശ്രീനിവാസൻ സാറും ഫാമിലിയെയും ഒത്തിരി ഇഷ്ടമാണ്.. എന്താന്ന് അറിയില്ല.. എല്ലാവരും ഒന്നിനൊന്നു മെച്ചം 🔥😂❤❤
ഇങ്ങേരുടെ സിനിമകൾ ഒന്നും ഇറങ്ങിയില്ലെങ്കിലും വേണ്ടിയില്ല മാസത്തിൽ ഒരു ഇന്റർവ്യൂ അത് മസ്റ്റ് ആണ് 🥰😊
😂😂😂😂🙏🏻🙏🏻🙏🏻
ഇന്റർവ്യൂ കണ്ടാൽ ഏതു കെഴങ്ങനും ഒരു കോൺഫിഡൻസ് സ്വയം തോന്നും
Athe
@@ravinambisan1025 താങ്കൾക്കും ഇപ്പോ ഒരു സുഖം തോന്നുന്നില്ലേ
Correct
ഇങ്ങേരുടെ ഇന്റർവ്യൂകൾ കണ്ട്, ഫാൻ ആയവർ ഉണ്ടോ..?? 🥰❤️#DhyanSreenivasan
❤️
Yes 😁
Yes
യെസ് ❤️😍😍
ss
അ പെൺകുട്ടി വളരെ brilliant ആയി ചോദിച്ചിക്കുന്നു.... ധ്യാൻ വളരെ simple ആയിട്ട് thug അടിക്കുന്നു
Serious ayittu samsararichirunnel bore aayene... Dhyaninte interview bore adikilla😍😍
😂
Atl palathum aa kuttikku manasilakunnum illa
Was
Waste
സത്യസന്ധമായി സംസാരിക്കുന്നവർ ഈ കാലത്ത് കിളി പോയവരാണ്... ജാഡ ഇട്ടു വന്നു ഞാൻ 100% perfect ആണ് എന്നു പ്രൂവ് ചെയ്യുന്നവരെ ആണ് നമ്മുക്ക് ആവശ്യം 😊
True
Ys
അഹങ്കാരം തീരെയില്ലാത്ത അച്ഛനും മക്കളും ഉണ്ടേൽ ഇവരാണ് 👌പൊളി മലയാളീസ്
സത്യത്തിൽ കുഞ്ഞിരാമായണത്തിൽ ഇങ്ങേർ അഭിനയിക്കുകയായിരുന്നില്ല... ജീവിക്കുകയായിരുന്നു
😂🤣
😄😄😄
അതെ കുഞ്ഞു മനസ്സുമായി ജീവിക്കുകയായിരുന്നു
Yes.... കുട്ടേട്ടനായി ജനിച്ചാൽ മതിയായിരുന്നു 😂😂😂.. അടിപൊളി ഡയലോഗ് ആയിരുന്നു അത്........ 🤣🤣🤣🤣
Athe
പുള്ളിടെ ഇന്റർവ്യൂ കണ്ടു മാത്രം ഫാൻബോയ് ആയ ഞാൻ 😍🔥🔥🔥🔥
ഏറ്റവും കാണാൻ ഇഷ്ട്ടപ്പെടുന്നതും... രസകരം ആയുള്ളത് എല്ലായിപ്പോഴും ധ്യാന്റെ ഇന്റർവ്യൂ ആണ്.. എന്റെ മച്ചാനെ എങ്ങനെ പറ്റുന്നു ഇത്ര ഓപ്പൺ ആയി മീഡിയയിൽ പറയാൻ 😂😂😂😜
അച്ഛന്റെ മകൻ തന്നെ 😄😄same way of talking.... Full fun😊😊
Athu ningal paranjitt venello aalukal arayan. Onn vittupidi sechi
Hi
@@shabumunee7177 oho
Instagraam ondo
@@shabumunee7177 🐓😐
സത്യസന്ധമായ മറുപടിക്ക് ഒരു പരിധി ഇല്ലെ 🤣🤣🤣
ഒരു പ്രത്യേക തരം celebrity
Offscreen ഇങ്ങെനെ ചിരിപ്പിക്കുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ല..😅
Dyan🥰✌🏻
ഇത്രക്ക് ഓപ്പണായി ഒരു ആക്ടറും സംസാരിക്കില്ല... ഇങ്ങേരു പൊളിയാണ് 🥰
Dhyan Sreenivasan didn’t choose thug life , thug life chose Dhyan😂🤣
😂
@@heartymealswithsmi5218 0000⁰⁰⁰
3:34🤣🤣🤣...അച്ഛന്റെ movie relese ആവണ കാര്യം മച്ചാൻ ഇപ്പോഴാ അറിയുന്നേ...ഈ മനുഷ്യൻ നമ്മളെ ചിരിപ്പിച്ചൊരു വഴിക്കാക്കും....🤣🤣🤣
😀😀സത്യം
എല്ലാ interviwsilum ഒരേ shirt ധരിച്ച ധ്യാൻ ചേട്ടൻ hero തന്നെ.. ഈ പുള്ളിയെ ഒരു പാട് ഇഷ്ടം ❤️❤️❤️
ആ ഞാനും വിച്ചിരിച്ചു ഈ interview ഞാൻ കണ്ടു എന്നു കരുതി
എനിക്ക് തീരെ ഇഷ്ടമില്ലാത്ത നടൻ ആയിരുന്നു 🅓🅨🅐🅝...പക്ഷെ interviews കണ്ടു മൂപ്പരുടെ ഫാൻ ആയി
Enikkum
ധ്യാൻ മച്ചാന്റെ ഇന്റർവ്യു ആണ് സിനിമയെക്കാൾ അടിപൊളി 😍❤
ഇത്രയും നിഷ്കളങ്കവും സത്യസന്ധവും ലാളിത്യവും ഉള്ള ഇന്റർവ്യു 🔥🔥🔥🔥 ധ്യാൻ ശ്രീനിവാസൻ 🔥🔥🔥🔥🔥
Pp
സിനിമ കണ്ട് ഫാന്‍ ആകുന്നവരൊണ്ട്
പക്ഷേ ഇന്‍റര്‍വ്യൂ കണ്ട് ഒരാള്‍ടെ ഫാന്‍ ആകുന്നത് ആദ്യമായിട്ടായിരിക്കും..
ശ്യെന്‍റെ പൊന്നോ
ഇപ്പോ ഒരു കാര്യം മനസ്സിലായി.... അമ്മയാണ് ഏറ്റവും പൊളി...
പിന്നല്ല.. 😃😃 ഫ്രിഡ്ജിലാണോ ചോക്ലേറ്റ് വയ്ക്കുന്നത് 🤭
ഇദ്ദേഹം വളരെ chill ആണ്. എന്ത് simple ആയിട്ട് ആണ് എല്ലാം ചോദ്യങ്ങൾക്കും മറുപടി പറഞ്ഞത്.
ധ്യാൻ സുപ്പർ അവതാരിക അതിലേറെ സൂപ്പർ 👌👌
This guy is awesome. 🥰
Genuine
അമ്മയുടെ കാര്യം പറഞ്ഞത് ഏറെക്കുറെ relable 😁. എന്റെ അമ്മയും ഫ്രിഡ്ജിൽ എന്തേലും സ്വീറ്റ്സ് വച്ചിരുന്ന അടിച്ചു മാറ്റും😌. ഇന്റർവ്യൂ കൊള്ളാം 😌
Njangal ammamark sweets ethra neram kandu kondirikkan pattum..
ഒരു രക്ഷയമില്ലാ ചെക്കൻ വേറെ ലെവൽ ❤😘
The girl who interviews makes this video the best. Good interaction with Dhyan.
True
So boaring
Hardly trying to be that bubbly girl..but she is nervous.
Dhyan poli, she was boring.
Ente athe swabhavam aanu lavanu
ഈ ആഴ്ചയിലെ ഇന്റർവ്യൂ ചെക്കൻ കൊണ്ടോയി 🥰🥰🥰❤
19:20 എജാതി കരിങ്കോഴി 🔥🔥😆🐔🐔🐔
Always a fan of dhyan's interview 😄😄😄
എന്തായാലും കേട്ടിരിക്കാൻ നല്ല രസം ഉണ്ട്. ഒട്ടും ബോറടി ഇല്ല.
Interview ചെയ്ത പെൺകുട്ടി അടിപൊളി 💕💕💕
🥲
3:28 so funny - dhyan didn’t know about his dads movie keedam, I’m crying 😂😂😂
If "Zero Fucks Given" was a person, it's this guy. 😂
Yup the No filter Guy
😂
😅😅💯
ഇങ്ങേരെ കാണുമ്പോ ഓർമ വരുന്ന ഡയലോഗ് കുഞ്ഞിരാമായണം സിനിമയിലെ ""കുട്ടേട്ടനായി ജനിച്ചാൽ മതിയായിരുന്നു "”.. 🤣🤣🤣🤣🤣🤣...
Thug 😁 genuine സംസാരം😃 ധ്യാൻ❤️
🙃
ഇപ്പൊ ഇങ്ങേരുടെ ഇന്റർവ്യൂ തിരഞ്ഞുപിടിച്ചു കാണുന്നതാണ് ഇപ്പൊ പരിപാടി 😝🤣🤣🔥 ധ്യാൻ chettan പൊളിയാ 🔥
Fully entertaining 👏👏 1 second പോലും Skip ചെയ്യാൻ തോന്നിയില്ല .
സത്യം
Nalla interviewer❤️
02:23 interview starts
എന്റെ പൊന്നേ സമ്മതിച്ചു തന്നു 😂😂😂 ഇമ്മാതിരി confidence ഞാൻ മലയാള സിനിമ ല് അരിലും കണ്ടിട്ടില്ല interview ല് ഇങ്ങനെ ഒക്കെ പറയാൻ 😂🥰🥰🥰, പിന്നേ ഒരു കാര്യം ഓർത്തപ്പോൾ ആണ് സമാധാനമായത് ശ്രീനിവാസൻ അല്ലെ അച്ഛൻ 🥰🥰 മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ 🥰🥰🥰 ആൺകുട്ടി 🥰🥰🥰🥰👆👆👆👌👌👌👍🏽👍🏽👍🏽💪💪💪💪
Dhyan interviews are a vibe
5,6 ഇന്റർവ്യൂ കണ്ട് എല്ലാത്തിലും സെയിം കോസ്ടുംസ് ✌🏻
പിന്നെ പുള്ളി പൊളി ആണല്ലോ
yes, Njanum orkkukayayirunnu.......
Appurath vere channel interview kodukkanam enn paranja kettille hotel annu ella channels ee cinemakk vendiu oru divasam vannu interview eduthath ahnu
Chilappol allam same day aduthath aanengilo
Athe yellow shirt mathram thumbnail same......anchor ne kanichilllel same interview aanennu thonnum
Same day iduthad ayirikum
ആത്യം ആയിട്ടാണ് ഞാൻ ഒരു ഇന്റർവ്യൂ ഫുൾ ത്രിൽ അടിച്ചു ഇരുന്ന് കണ്ടത്.... 😂
Anchor ഓവർ സംഭവം എന്നോകെ comments കണ്ടു. ആ കുട്ടി അതെ രീതിൽ സംസാരിച്ചത് കൊണ്ടല്ലേ ധ്യാനും അതെ പാടിഅതെ സംസാരിച്ചേ. ഫോർമൽ ആയിരുന്നേൽ അല്ലെങ്കിൽ അതെ ചോദ്യങ്ങൾ ആയിരുന്നേൽ നിങ്ങൾക്കു ഇതുപോലെ ചിരിക്കാൻ പറ്റുമോ? Think!
u said it...
ഈ പറയുന്നവർ serious interview ആണെങ്കിൽ anchor നു ജാഡ ആണെന്ന് പറയും.
👍👍...
ഇത് വരെ കണ്ടതിൽ ഒരു നല്ല interview.. 👍👍
മറ്റ് ഡിപ്ലോമസി രാജാക്കന്മാരായ നടന്മാർ ഒന്ന് കാണട്ടെ ധ്യാനിന്റെ ഇന്റർവ്യൂസ് ♥️♥️
ധ്യാൻ ചേട്ടന്റ ഇന്റർവ്യൂ എവിടെ ഉണ്ട് അവിടെ ഞാൻ ഉണ്ട് അത്രയ്ക്ക് പൊളിയാണ് ഏറ്റവും ഇഷ്ടത്തോടെ കാണുന്ന ഇന്റർവ്യൂ ധ്യാൻ ചേട്ടന്റെ ഇന്റർവ്യൂ മാത്രം 💯👌👍
Ee family thanne pwliya... The interviewer is too good... That's why he too enjoyed the talk... Good one ..
ധ്യാൻ ട്രോളന്മാരുടെ രാജാവ് 😜
😹
😂🔥
onnum parayanillla adipoli interview...kalakki ... continue... waiting for more
Dhyan & Anchor 2aalum kattak😂😂 💥
Anchor കുട്ടിക്ക് നല്ല ഭാവിയുണ്ട്..👌
ശോകം 🙂
Nthon bhavi🤷
ധ്യാന് പറ്റിയ അവതാരക😁😂
ഇന്റർവിയു ചെയ്യുന്ന ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ട്ടമായി നല്ലരസം ഈ ഇന്റർവ്യൂ 👍
ഒരാളുടെ പേഴ്സണൽ life എന്നത് അയാളുടെ മാത്രം സ്വകാര്യത അണ്, അതിൽ കടന്നു കയറാൻ ആർക്കും അധികാരം ഇല്ല. എൻ്റെയും, നിങ്ങളുടെയും, പോലെത്തന്നെയാണ് ഒരു സെലിബ്രറ്റി യുടെയും പേഴ്സണൽ സ്പേസ്. അതിനെ respect ചെയ്യുക.
19:28 . dhyan paused 😅😂🔥
കുട്ടിമാമ,,,,,, കാണണ്ടാട്ടോ.. 🤣🤣🤣🤣🤣🤣🤣
ഇങ്ങേർ പൊളി
സത്യം 😂🤣
😅😅
Athentha angane paranje manasilayilla ?
19:10 best part of this interview 🤣 ഒരു ചോദ്യം ഇനിയും അവശേഷിക്കുന്നു." എത്ര കളി നടത്തിയിട്ടുണ്ട് ?
ഞൻ കള്ളവെടി വെക്കാൻ പോകുന്നത് front door വഴി ആയിരുന്നു.. ധ്യാൻ ☺️☺️❤️.. Intrew ഇത്രക്കും രസമാകുന്നത് പുള്ളിടെ അവതരണം ആണ് ❤️
Ingerude samsarathinte oru fan aayikond irikkunnu😘
Nalla interviewer aanenkil eth interview um kandirikkam...
💯❤️
അങ്ങനെ അടുത്ത ട്രോൾ & തഗ് വീഡിയോ ഇപ്പൊ ഇറങ്ങും 😍
15:50 super dialogue
കുഞ്ഞിരാമായണം Lalu തന്നെ 🔥Real ലൈഫിലും
Entertaining interviews 🥰😂😂
തോക്കണമെങ്കിൽ പരീക്ഷ എഴുതണമല്ലോ 😂😂🤣🤣6.06
Appam cllge thanne
🤣🤣🤣
Skip അടിക്കാതെ കണ്ടിരുന്ന ഒരു interview 🤗🥰🥰🥰
True
ശരിയാണ്
Entho flow illatha pole.. Behindwoods interview okke ingeru polichittundu..
Fans aayi oru valya jana koottathe verum ഇന്റര്‍വ്യൂ കൊണ്ട് ഉണ്ടാക്കി എടുത്ത nammale സ്വന്തം ധ്യാൻ 😃❤️❤️❤️❤️🥰🥰
Interviewer was also very funny along with Dhyan..
6.53😂😂ഡാ കിഴങ്ങ പെണ്ണുങ്ങൾ ടെ കൃഷി 😂😂😂
Kettirikkan nalla rasam.. ... kusruthi paranjath super 😍😍😍😍😍😍😍😍
അനിയൻ്റെ interview inu ചേട്ടൻ്റെ പരസ്യം 😹😹❤️
ധ്യാൻ പേവർ 🔥
Interviews nte carrier thanne ithrem genuine aaya interview ingerde aayirikkum 😂❤️🤗
ആള് ഫുൾ ഓപ്പൺ ആണല്ലോ 😂 👍🏻 പൊളിച്ചു 😂😂
The king of interview 🙌 🙏 👌 👏 😎
Dyan, super
19:30 ultimate 😂
അച്ഛൻ പൊളി🔥മക്കൾ പ്പൊപ്പൊളി
Dhyan fans Association 😂🔥
Dhyan And Basil Joseph Interviews 🔥🔥🔥 nammalku madupulavakkathavar 🥰🥰🥰
4:42 ഇജ്ജാതി മനുഷ്യൻ 😅😅😅🤣🤣
19:10 epic dhyan sreenivasan
Ithrayum open ayittulla oru manushyane njn kandittilla.. Dhyan machan uyir... 😘😘😘
Interesting & time pass interview.. 😎
11:59 പോയി കിളി പോയി 😁
സത്യസന്തതയുടെ നിറകുടം 🤗
Troll ന് ഉള്ള സാധനം വാരി വിധറിയിട്ടുണ്ട് 😂
oo polio interview.... chirichond aan full video kandath😂😂
അനിയന്റെ interview നു ചേട്ടന്റെ ad. ഏതാ combo 😹
Ad ad alla..vedeoyil merg aanu
@@jawadvp8002 athu English cafe de e-commercial ad alle vro🤌
ഒരു കാര്യം മനസിലായി ഇദ്ദേഹം ഒരു നിഷ്കളങ്കനാണ്.. 😁
Love Action Drama's Nivin's Character is inspired from Dhyan.
19:31 epic😂
ലാലു 😅. ശ്രീനിവാസൻ സർ പുള്ളി മക്കളെ നന്നായി വളർത്തി എന്നുള്ളതാണ് ✨️
കൊള്ളാം.. നല്ല പെൺകൊച്ച്🥰😘
2:35 🤣🤣dhyan expression
19:18😂😂😂പച്ചക്കു പറയുന്നു..
കൊച്ചീലെ മറ്റേ പുള്ളി 😂😂
19:30 അവതാരക, ചോദ്യം തെറ്റിപ്പോയി 😂😂
Evan vere mari🤣😂🔥