അവസാനം അച്ഛനേം,ചേട്ടനേം വരെ ഇട്ട് കൊട്ടി ധ്യാന്‍|Dhyan Sreenivasan Funny Thug |prakashan Parakkatte|

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024
  • അവസാനം അച്ഛനേം,ചേട്ടനേം വരെ ഇട്ട് കൊട്ടി ധ്യാന്‍|Dhyan Sreenivasan Funny Thug |prakashan Parakkatte|

ความคิดเห็น • 190

  • @aforth9893
    @aforth9893 2 ปีที่แล้ว +146

    എല്ലാ കാര്യങ്ങളും ഒരു മറയുമില്ലാതെ പറയുന്ന വ്യക്തി,.... ധ്യാൻ 👍

  • @rijaskabeer8551
    @rijaskabeer8551 2 ปีที่แล้ว +279

    Outstanding script 💥Sreeni Sir👏👏
    ഓടരുതാമ്മാവാ ആളറിയ , പുന്നാരം ചൊല്ലി ചൊല്ലി , മുത്താരം കുന്ന് P.O.,ബോയിങ് ബോയിങ് , അരം + അരം കിന്നാരo, അക്കരെ നിന്നൊരു മാരൻ , T. P. ബാലഗോപാലൻ M.A., സന്മനസ്സുള്ളവർക് സമാധാനം , ദൂരെ ദൂരെ ഒരു കൂടു കൂട്ടാം , പൊന്നും കുടത്തിനു പൊട്ട് , ഹലോ മൈ ഡിയർ Wrong നമ്പർ , മഴ പെയ്യുന്നു മദ്ധളം കൊട്ടുന്നു , ഗാന്ധിനഗർ 2nd സ്ട്രീറ്റ് , നന്ദി വീണ്ടും വരിക , നാടോടിക്കാറ്റ് , ശ്രീധരന്റ ഒന്നാം തിരുമുറിവ് , വെള്ളാനകളുടെ നാട് , പട്ടണപ്രവേഷം , ഒരു മുത്തശ്ശി കഥ , മുകുന്ദട്ടാ സുമിത്ര വിളിക്കുന്നു ,വരവേൽപ് , വടക്കുനോക്കിയന്ത്രം , വിദ്യാരംഭം , തലയണമന്ത്രം , പാവം പാവം രാജകുമാരൻ , അക്കരെ അക്കരെ അക്കരെ , സന്ദേശം , കൺക്കെട്ട് , My ഡിയർ മുത്തച്ഛൻ , ചാമ്പകുളം തച്ചൻ , മിഥുനം , സമൂഹം , ഗോളാന്തര വാർത്ത , മഴയെത്തും മുൻപേ , ശിപായി ലഹള , അഴകിയ രാവണൻ , ചന്ദ്രലേഖ, ഇരട്ടകുട്ടികളുടെ അച്ഛൻ , ഒരു മറവത്തൂർ കനവ്, ചിന്താവിഷ്ടയായ ശ്യാമള , അയാൾ കഥ എഴുതുകയാണ് , പാറശാല പാച്ചൻ പയ്യന്നൂർ പരമു , ഇംഗ്ലീഷ് മീഡിയം , സ്വയംവരപന്തൽ , നരേന്ദ്രൻ മകൻ ജയകാന്തൻ വക , യാത്രകരുടെ ശ്രദ്ധക്ക് , കിളിച്ചുണ്ടൻ മാമ്പഴം , ഉദയനാണ് താരം , ഭർഗവചരിതo മൂന്നാം ഖന്ധം , കഥ പറയുമ്പോൾ , ഒരു നാൾ വരും , പദ്മശ്രീ ഭരത് Dr. സരോജ് കുമാർ , നഗര വരിധി നടുവിൽ Njan , ഞാൻ പ്രകാശൻ ,

    • @LitTlEAngEL-qh2dm
      @LitTlEAngEL-qh2dm 2 ปีที่แล้ว +14

      ന്റെ റബ്ബേഹ് 😁🤣

    • @ponnuvava2301
      @ponnuvava2301 2 ปีที่แล้ว +7

      🙄 നമിച്ചു 🙏😂🌹🌹🌹🌹🌹👏👏👏👏👏

    • @sanghcongikammi1518
      @sanghcongikammi1518 2 ปีที่แล้ว +24

      Script il srinivasan ne velan aarum ilaa

    • @manojck9964
      @manojck9964 2 ปีที่แล้ว +2

      👍👌

    • @kvjayasree2660
      @kvjayasree2660 2 ปีที่แล้ว +2

      Super rijas

  • @devanambat551
    @devanambat551 2 ปีที่แล้ว +85

    അവതാരക വളരെ accurate ആണ് .....ധ്യാൻ ഒരുപാട് സംസാരിച്ചു ......ഇന്റർവ്യൂ ചെയ്യുന്നവർ ഈ നിലവാരം പുലർത്തണം ....👌👌👌

  • @irfanippu1073
    @irfanippu1073 2 ปีที่แล้ว +149

    ധ്യാൻ ശ്രീനിവാസന്റെ സിനിമകളേക്കാൾ ഫാൻസ് ഉണ്ട് പുള്ളിയുടെ ഇന്റർവ്യൂക്ക് 😂 കാരണം പുള്ളി പണ്ടേ വൈബ് ആണ്

  • @preethakj
    @preethakj 2 ปีที่แล้ว +97

    Wow.!!! Dhyan is so brilliant.. His thoughts and the way he explains is awesome.. His observations👌yet so simple and frank... Wishing him all success in his efforts..

  • @jstar931
    @jstar931 2 ปีที่แล้ว +106

    വെറുതെ കണ്ടിരുന്നു പോകും ധ്യാൻന്റെ സംസാരവും ആക്ഷനും എനിക്ക് ഒത്തിരി ഇഷ്ടമായി 😍😍😍

  • @basheermeeran5181
    @basheermeeran5181 2 ปีที่แล้ว +87

    ധ്യാൻ ഒരു ഇന്റർവ്യൂ കാണുന്ന ആൾക്ക് ചിരിയെക്കാൾ വലിയ കാര്യങ്ങൾ ആദ്യമായാണ് നല്കുന്നത്... നന്ദി😘💕😘💕😘💕

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +68

    He is soo free.. 🤣🤣🤣complicated ആയി ഒന്നും ഇല്ല എന്ന് തെളിയിക്കുന്ന വ്യക്തി 🤣🤣ക്ലിയർ approch to life'💪💪💕💕

  • @thulasipb123
    @thulasipb123 2 ปีที่แล้ว +28

    Brilliant kids - Dhyan & Vineeth, An extra brilliant Dad - Sreenivasan

  • @aarati22
    @aarati22 2 ปีที่แล้ว +430

    കഥ പറയുമ്പോൾ സിനിമയെ കുറിച്ചുള്ള ധ്യാൻ പറഞ്ഞ നിരീക്ഷണത്തോട് 100% യോജിക്കുന്നു...

    • @s___j495
      @s___j495 2 ปีที่แล้ว +3

      സത്യം

    • @Sulekha_subija
      @Sulekha_subija 2 ปีที่แล้ว +2

      സത്യം 👌👍

    • @jobingeorge2165
      @jobingeorge2165 2 ปีที่แล้ว +2

      Eeth minute ? Mention cheyyyo?

    • @aarati22
      @aarati22 2 ปีที่แล้ว +2

      @@jobingeorge2165 mammootty entry to

    • @jobingeorge2165
      @jobingeorge2165 2 ปีที่แล้ว +2

      @@aarati22
      Interview il eeth minute ill aanu athine patti mention cheyyunnath ennu parayamo??

  • @jayansreekanth
    @jayansreekanth 2 ปีที่แล้ว +188

    dhyan deserves a netflix show , a stand up or a podcast, has a good market

  • @maneeshsahib400
    @maneeshsahib400 2 ปีที่แล้ว +10

    ഭാവിയിൽ ധ്യാനിൽ നിന്നും ഒരുപാട് പ്രതീക്ഷിക്കാം... He'll be an all rounder of malayalam industry ❤❤❤

    • @sobhanadrayur4586
      @sobhanadrayur4586 5 หลายเดือนก่อน

      നല്ലതുവരട്ടെ..''

  • @playtime285
    @playtime285 2 ปีที่แล้ว +45

    ധ്യാൻ ഇന്റർവ്യൂ ഇടുക്കുന്നെണ്ടെൽ ഒറ്റക്ക് ഇടുക്ക്,
    പാവം ശ്രീജിത്ത്‌ ചേട്ടൻ

  • @tonmathew
    @tonmathew 2 ปีที่แล้ว +137

    Dhyan ine interview ചെയ്യാൻ വർന്നവർക് question കുറച്ച് മതി ബാക്കി പുള്ളി കൊണ്ട്‌പോക്കൊലും 😂😂😂

  • @amalraj4812
    @amalraj4812 2 ปีที่แล้ว +30

    ധ്യാനിൽ നിന്നും എന്തായാലും വരും കാലങ്ങളിൽ നല്ല സിനിമകൾ ഉണ്ടാകും,എല്ലാം മനസ്സിലാക്കി തന്നെയാണ് ഇങ്ങേര് വന്നിരുന്നു ചിരിപ്പിക്കുന്നത്...

  • @s___j495
    @s___j495 2 ปีที่แล้ว +45

    23:21 മമ്മൂക്ക മുത്ത് ❤❤

  • @nechu101
    @nechu101 2 ปีที่แล้ว +105

    This guy shuld get a Netflix special😂🔥

  • @ratheeshmalu6913
    @ratheeshmalu6913 2 ปีที่แล้ว +53

    അവതരിക ധ്യാൻ നോട്‌ മാത്രം ആണ് ചോദിയം കൂടെ ഉള്ള ശ്രീജിത്ത്‌ രവി പോസ്റ്റ്‌ ആണ് ന്ന് തോന്നി

  • @s___j495
    @s___j495 2 ปีที่แล้ว +72

    ശ്രീജിത്ത്‌ ഏട്ടൻ കൂടെ ഉള്ളത് കൊണ്ടാണോ ധ്യാൻ ചേട്ടൻ കുറച് പക്വത കാണിച്ചേ ഇതാണ് എനിക്ക് ഇഷ്ടം 🤍❤️ വിജയാശംസകൾ 😄😄❤️❤️❤️ all team

    • @moiducheroor277
      @moiducheroor277 2 ปีที่แล้ว +12

      അല്ല ചോദ്യങ്ങൾക്കു അനുസരിച്ചിരിക്കും the cue interview kand nokn

    • @s___j495
      @s___j495 2 ปีที่แล้ว +4

      @@moiducheroor277 അതെ അടിപൊളി ആണ് ധ്യാൻ ❤️ വിനീതിനേക്കാൾ എനിക്ക് ഇഷ്ടം ആണ് ❤️

  • @arunprasad4899
    @arunprasad4899 2 ปีที่แล้ว +32

    Stand up comady show north ഇൽ ok fames ആണ് 😄.. ധ്യാൻ ന് ആ മേഖലയിൽ കൂടി കൈവക്കാവുന്നത് ആണ്.. 👌ഭാവി ഉണ്ട്

  • @kulukannan
    @kulukannan 2 ปีที่แล้ว +75

    ധ്യാനിൻ്റെ ഇൻ്റർവ്യൂ ആണോ!? ഞാൻ കണ്ടിരിക്കും! നഷ്ടബോധം ഉണ്ടാവില്ല 👍

  • @ashagigi7381
    @ashagigi7381 2 ปีที่แล้ว +10

    അച്ഛൻ നിന്നെ തല്ലാൻ എങ്കിലും എണീറ്റ് വരും ഉറപ്പാ ധ്യാൻ 😆😜😜😜😆

  • @sudhimonsudhi6559
    @sudhimonsudhi6559 2 ปีที่แล้ว +59

    പഠിച്ചിട്ടൊന്നും ഒരു കാര്യം ല്ലാ ന്ന് ധ്യാൻ പറഞ്ഞപ്പോൾ ശ്രീജിത് ഏട്ടൻ ഇതൊന്നും കേക്കണ്ട ട്ടാ ന്ന് പറഞ്ഞു മോൻ ന്റെ ചെവി പൊത്തുന്നു 😂😂

  • @soonasworld7246
    @soonasworld7246 2 ปีที่แล้ว +13

    All the best 👍
    Dhyan ചേട്ടാ......🥰

  • @Anirdhsukumar
    @Anirdhsukumar 2 ปีที่แล้ว +4

    Sreenivasan is a legend.. no doubt in that..

  • @s___j495
    @s___j495 2 ปีที่แล้ว +12

    Oru cls and mass interview തന്നെ 🔥🔥

  • @aparna3846
    @aparna3846 2 ปีที่แล้ว +29

    ഇങ്ങനൊരു വായാടി ചെറുക്കൻ 😆😆അച്ഛനേം ചേട്ടനേം പറ്റി പറഞ്ഞുതുടങ്യാൽ 100 നാവാണ് 😆😆സ്വന്തം സിനിമയുടെ പ്രൊമോഷൻ പോലും മറന്നുപോകുന്നു 😆

  • @rajeshsathyaofficial368
    @rajeshsathyaofficial368 2 ปีที่แล้ว +7

    ആശംസകൾ ധ്യാൻ and all crew ❤❤❤

  • @JBNfun
    @JBNfun 2 ปีที่แล้ว +18

    Dhyaninte bhaagyam Sreenivasane pole orachane kittiyathaanu👍😍

  • @gopanm2777
    @gopanm2777 2 ปีที่แล้ว +14

    മമ്മുക്ക 22:50 🔥❤

  • @solamansimon8080
    @solamansimon8080 2 ปีที่แล้ว +2

    Ee interviewnu oru pratyekathayund, nammal friendsinodu samsarichu irikkunna stylil aanu, athukondu full irunnu kandu pokum, interview edukkuvanel ingane edukkanam. 👌🏻👌🏻👌🏻

  • @sobhanadrayur4586
    @sobhanadrayur4586 5 หลายเดือนก่อน

    Legent.....DhyanSreenivasan
    കഥപറയുഠമ്പോൾ...100
    തവണ....കണ്ടുകാണു൦

  • @sunilnr5187
    @sunilnr5187 2 ปีที่แล้ว +12

    Dyan adipoli ❤️👌

  • @jincykaiprath4197
    @jincykaiprath4197 2 ปีที่แล้ว +3

    Adi kapyaare koottamani...dyaan chettaan oru rakshem ellaa👌👌👌

  • @Bluemoonseven
    @Bluemoonseven 2 ปีที่แล้ว +11

    Dhyan nd interview adipoli anu..but koode varunnavare koode consider cheyanm ....

  • @3abhishek349
    @3abhishek349 2 ปีที่แล้ว +4

    Shreenivaasan 💎🐐

  • @sreyanandha5936
    @sreyanandha5936 2 ปีที่แล้ว +6

    interview kandu dyanine ishtapettu vannathanu..I love dyaneeee

  • @jithu1369
    @jithu1369 2 ปีที่แล้ว +10

    ശ്രീനിവാസൻ ❤❤❤❤❤❤❤

  • @lovelygeorge1950
    @lovelygeorge1950 2 ปีที่แล้ว +3

    Very very good movie. We saw with family. 5 of us in theatre

  • @randumrastogi
    @randumrastogi 2 ปีที่แล้ว +5

    Dhyan “legend” sreenivasan 😭

  • @Brucelez
    @Brucelez 2 ปีที่แล้ว +18

    ധ്യാൻ ന്റെ ഡയലോഗ് 😂😂

  • @ajithknair5
    @ajithknair5 2 ปีที่แล้ว +20

    അപ്പോൾ ടീ.ജി.രവി സാറിന്റെ കൊച്ചു മോനും സിൽമയിൽ വന്നു

  • @snehamariyam2129
    @snehamariyam2129 2 ปีที่แล้ว +1

    Good anchoring 🥰🤝
    Nice interview

  • @pachaparishkaari3573
    @pachaparishkaari3573 2 ปีที่แล้ว +9

    26.7😂😂😂 Sreejith Ravi to his son.

  • @zakkir_shorts
    @zakkir_shorts 2 ปีที่แล้ว +1

    😍😍😍😍😍😍ധ്യാൻ 👏👏

  • @s___j495
    @s___j495 2 ปีที่แล้ว +3

    ധ്യാൻ ❤️

  • @bhagatsanthosh7589
    @bhagatsanthosh7589 2 ปีที่แล้ว +2

    Anchor : സ്പോട്ടിൽ script ഉണ്ടാക്കുക എന്ന് പറയുന്നത് ചെറിയ കാര്യം അല്ലല്ലോ..
    Dhyan : ആ അത് എന്താന്ന് വെച്ചാൽ ന്റെ അച്ഛന്റെ പേര് ശ്രീനിവാസൻ ന്നാണെ... അതിന്റെ എന്തേലും ഗുണം കിട്ടാതിരിക്കില്ലല്ലോ.. ❤️😂

    • @sobhanadrayur4586
      @sobhanadrayur4586 5 หลายเดือนก่อน

      That is'point
      Sreeni'sir'.....Evergreen''Script
      Writer.....മക്കളു൦
      അതുപോലെയാവട്ടെ

  • @sreejissreesaji67
    @sreejissreesaji67 2 ปีที่แล้ว +8

    കുചേലന്റെ കഥ, എന്റെ മോനെ 👌

    • @vtvkerala
      @vtvkerala 2 ปีที่แล้ว

      etha padam

  • @ajithkj8412
    @ajithkj8412 2 ปีที่แล้ว +1

    ശ്രീജിത്തേട്ടന്റെ മകൻ പത്തുകൊല്ലം കഴിയുമ്പോൾ തഗിന്റെ രാജാവിന്റെ അടുത്താണ് ഇരുന്ന ആലോചിട്ട് ചിരിക്കും 😂

  • @real_the_fun3008
    @real_the_fun3008 2 ปีที่แล้ว +10

    Sudha kongara 😍😍💫

  • @vishnuknair5952
    @vishnuknair5952 2 ปีที่แล้ว +4

    ധ്യാൻ പൊളിയാ 👌👌👌

  • @vinuv9920
    @vinuv9920 2 ปีที่แล้ว +7

    We were waiting for your next film in order to see your interview now it happened

  • @musthaque813
    @musthaque813 2 ปีที่แล้ว +4

    നിഷ്കളങ്കനായ വെക്തി ആയി തോന്നി. ഒരു മറയുമില്ലാത്ത സംസാരം. അഹങ്കാരം ഇല്ലാതെ ജാടയില്ലായതെ ഓപ്പനായി സംസാരിക്കുന്നു

  • @akku4317
    @akku4317 2 ปีที่แล้ว +3

    26:08 😁

  • @comment871
    @comment871 2 ปีที่แล้ว +8

    ഞാൻ പ്രകാശ് എന്നത് പ്രകാശൻ പറക്കട്ടെന്നും ആക്കി😜

  • @sreekumaru6312
    @sreekumaru6312 2 ปีที่แล้ว +1

    Level Up DS👌

  • @sidharthnt4537
    @sidharthnt4537 2 ปีที่แล้ว +24

    Anchor is so nervous

  • @libinsunny8493
    @libinsunny8493 2 ปีที่แล้ว +7

    Pwoli 😍👍

  • @bineeshdesign6011
    @bineeshdesign6011 2 ปีที่แล้ว +5

    ഇൻ്റർവ്യൂ മെഗാ സ്റ്റാർ 💗

  • @anasabdhulla7168
    @anasabdhulla7168 2 ปีที่แล้ว +3

    22:22 ❤️

  • @leelapc1545
    @leelapc1545 2 ปีที่แล้ว

    ധ്യാനേ ഈ ഇന്റർവ്യൂവിൽ മര്യാദ യോടെ കണ്ടു കൊള്ളാം ഉഴപ്പ് കുറവായി തോന്നി😀😀😀😀

  • @sirajfayi8393
    @sirajfayi8393 2 ปีที่แล้ว

    Nice interview

  • @gibinkj2569
    @gibinkj2569 2 ปีที่แล้ว +30

    മറ്റേ anchor എവിടെ? ധ്യാനിന്റെ ഇന്റർവ്യൂന് ഒപ്പം ആ കൊച്ചാണ് Best!

    • @s___j495
      @s___j495 2 ปีที่แล้ว +2

      സത്യം എന്റെ മനസിലും വന്നു ആ ചേച്ചിയെ ICG ഇന്റർവ്യൂ സൂപ്പർ ആണ് നല്ല നല്ല ചോദ്യങ്ങൾ ചോദിക്കും ❤🔥

    • @anupamaanu9534
      @anupamaanu9534 2 ปีที่แล้ว +1

      ശരണ്യ ശക്തിവേൽ ആണോ 😁

    • @neverstepbackgaming8366
      @neverstepbackgaming8366 2 ปีที่แล้ว +2

      Ee kochinu entha kuzhappam ☺️

    • @s___j495
      @s___j495 2 ปีที่แล้ว

      @@anupamaanu9534 t🤔

  • @deepplusyou3318
    @deepplusyou3318 2 ปีที่แล้ว +2

    നല്ല ഒരു കുഞ്ഞു സിനിമ ആണ് പ്രകാശൻ പറക്കട്ടെ.

  • @indiancr7352
    @indiancr7352 2 ปีที่แล้ว +3

    ധ്യാൻ ♥️⚡️

  • @ushakn9003
    @ushakn9003 2 ปีที่แล้ว +22

    ആ മോന് ഒരു chair കൊടുത്തു കൂടെ. ആകെ ബുദ്ധിമുട്ടി ആ കുട്ടി ഇരിക്കാൻ കഷ്ടപ്പെടുന്നു. 😒😒

    • @sylviamalakkil255
      @sylviamalakkil255 2 ปีที่แล้ว +6

      May be it’s because of camera focus issue

  • @vidukrishnan395
    @vidukrishnan395 2 ปีที่แล้ว +34

    Aa kochinu oru chair kodukkarunn🥴

    • @Felixantony84
      @Felixantony84 2 ปีที่แล้ว

      Njanum ഓർക്കത്തിരുന്നില്ല

  • @vishnucp4798
    @vishnucp4798 2 ปีที่แล้ว

    കൂടെ വന്നവർ പോസ്റ്റ്‌ ആയോ 🤗

  • @jeeezz
    @jeeezz 2 ปีที่แล้ว +7

    Anchor, 😬😬

  • @unnikaveed760
    @unnikaveed760 2 ปีที่แล้ว +8

    ശ്രീജിത്ത്‌ രവി ഉയിർ 💞💞💕

    • @fazilma2742
      @fazilma2742 2 ปีที่แล้ว +8

      മുൻപ് പാലക്കാട്‌ വെച്ച് സ്കൂൾ കുട്ടികളെ വസ്ത്രം ഉരിഞ്ഞു കാണിച്ചതിന് അറസ്റ്റ് യിൽ ആയ മഹാൻ ആണ്... അപ്പൊ ഉയിർ തന്നെ കൊടുക്കണം 🤣🤣🤣

    • @akhilkumar9328
      @akhilkumar9328 2 ปีที่แล้ว

      @@fazilma2742 latest

  • @vipinpp7324
    @vipinpp7324 2 ปีที่แล้ว +1

    Sreejith eattan rithu 😍😍😍

  • @26mayaraveendranv.p68
    @26mayaraveendranv.p68 2 ปีที่แล้ว

    Anchor name?

  • @Adidev07
    @Adidev07 2 ปีที่แล้ว +7

    പെൺകുട്ടി കൊള്ളാം... എന്തൊക്കെയോ ഉള്ളിൽ ഉണ്ട്

  • @ranjusuresh6251
    @ranjusuresh6251 2 ปีที่แล้ว +22

    ആ കുട്ടിക്ക് ഒരു ചെയർ കൊടുക്കാമായിരുന്നു 👎

  • @BERLINGAMING
    @BERLINGAMING 2 ปีที่แล้ว +11

    Words about Mammooty the actor🔥❤️‍🩹

  • @Noufalpm605
    @Noufalpm605 2 ปีที่แล้ว

    26:10 അതെ കേൾക്കണ്ട കേട്ടോ 😂😂

  • @Voco_Man
    @Voco_Man 2 ปีที่แล้ว +1

    Dhyan🔥❤‍🔥

  • @vinitar1474
    @vinitar1474 2 ปีที่แล้ว +13

    Sreejith രവിയെ വെറുതെ നോക്കി ഇരുത്താൻ ആണെങ്കിൽ എന്തിനാ വിളിച്ചു വരുത്തി അപമാനിക്കുന്ന.. കഷ്ടം തന്നെ... പാവം കുട്ടി കൂടെ ഉണ്ടായിരുന്നു, മൈൻഡ് എങ്കിലും ചെയ്യു... anchor is not at all good if she can't balance the questions among guests 👎👎👎👎

  • @chippurani5889
    @chippurani5889 2 ปีที่แล้ว +6

    Nona parayan pullik ariyathilla🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @_AayJay_
    @_AayJay_ 2 ปีที่แล้ว +1

    Good interviewer 👍👍

  • @hridhikasai
    @hridhikasai 2 ปีที่แล้ว +27

    ശ്രീജിത്തിന് വലതും പറയാൻ ടൈം കൊടുക്

  • @Kurunari25
    @Kurunari25 2 ปีที่แล้ว

    Ente achante per srinivasan enna😘13:24

  • @Abhishek-rc9to
    @Abhishek-rc9to 2 ปีที่แล้ว

    Bro standup comedy cheythaa polikkum

  • @anlinjoy7264
    @anlinjoy7264 2 ปีที่แล้ว +2

    22:40🤣

  • @NARUTO-xs1py
    @NARUTO-xs1py 2 ปีที่แล้ว

    20.50-💯

  • @snehitha7090
    @snehitha7090 2 ปีที่แล้ว

    മമ്മൂട്ടിയുടെ ഏത് സിനിമയെ കുറിച്ച് ആണ് പറഞ്ഞത്?

    • @mumtazm6200
      @mumtazm6200 2 ปีที่แล้ว

      കഥ പറയുമ്പോൾ

  • @shanidks
    @shanidks 2 ปีที่แล้ว

    😜

  • @jithinjithus4371
    @jithinjithus4371 2 ปีที่แล้ว +2

    ഞാൻ ഇതിനേക്കാൾ തോട്ട്ഫുൾ ആയ സമയത്താണ് എന്നെ വീട്ടിൽ നിന്ന് അടിച്ചു പുറത്താക്കിയത് 😍

  • @avriyas007
    @avriyas007 2 ปีที่แล้ว +1

    dyaan youtube niranj nikkaanu....

  • @whatsgoingonhere3782
    @whatsgoingonhere3782 2 ปีที่แล้ว +3

    Full movie related karyangal charcha cheytha anchorkku irikkatte kuthira pawan🙌

  • @nikhilvr6955
    @nikhilvr6955 2 ปีที่แล้ว +1

    28 minute samsarichathu dhyan mathram

  • @Rishad_Ricci
    @Rishad_Ricci 2 ปีที่แล้ว

    Nalla anchor🥳

  • @alifarish7468
    @alifarish7468 2 ปีที่แล้ว +2

    Oru chairnde korav indallo paavam koch

  • @alanchristgeorge7659
    @alanchristgeorge7659 2 ปีที่แล้ว +1

    Ithuvre oru interview ll polum director nne vilchitila....

  • @6345T5
    @6345T5 2 ปีที่แล้ว

    ശ്രീജിത്ത് രവി എന്തിനാ ഇവിടെ വന്ന് ഇരിക്കുന്നെ..

  • @mimoshmanu7144
    @mimoshmanu7144 2 ปีที่แล้ว +7

    Chevi pothiko mone aa chettn anghane paryum

  • @sindhumenon8228
    @sindhumenon8228 2 ปีที่แล้ว

    🥰🥰🥰🥰🥰❤️❤️

  • @SreerajTecH
    @SreerajTecH 2 ปีที่แล้ว +4

    Anchor pedichu Ippo mulliyene

  • @lifeisbeautiful4598
    @lifeisbeautiful4598 2 ปีที่แล้ว +2

    ഇപ്പോൾ ഈ ഇന്റർവ്യൂ കാണുമ്പോൾ ഒരു വിഷമം തോന്നുന്നു .

  • @Sense_less_
    @Sense_less_ 2 ปีที่แล้ว +10

    Anchor van shokam