എന്നെ കണ്ടാൽ അച്ഛനെ പോലെയുണ്ടെന്ന് പറയുമോ?: ധ്യാൻ ശ്രീനിവാസൻ ... Read More: www.manoramaonline.com/movies/movie-news/2019/05/18/Kuttimamaa-movie-special-cht-with-dhyan-sreenivasan-durga-krishna.html
ശ്രീനിയേട്ടൻ ആക്ഷേപ ഹാസ്യ സിനിമകളിലൂടെ മലയാളത്തിന് നൽകിയ സംഭാവനകൾ വളരെ വലുതാണ് ....ധ്യാനും ഒന്ന് പരിശ്രമിച്ചാൽ എത്തിപ്പിടിക്കാവുന്നതേ ഉള്ളൂ അച്ഛൻ താണ്ടിയ ഉയരങ്ങൾ .....എല്ലാ വിധ ആശംസകളും❤️❤️❤️
അച്ഛൻ വിനീത് ,രണ്ടാളെയും ഞങ്ങൾ കണ്ണുരുകാർ ഇഷ്ടപെടുന്നു ,അച്ചൻ എന്ന അതുല്ല്യ പ്രതിപ എന്നും ആ മനുഷ്യൻ വെറുo നടല്ല ,അയാൾ നിങ്ങൾക്കും മനസ്സിലാക്കാൻ പറ്റാത്ത പ്രതിഭാസമാണ് ,100 ൽ ഒന്ന് അതാണ് ആ മനുഷ്യൻ,
@@aswathiaachuuu8488 അങ്ങനെ അല്ല ഞൻ ഉദ്ദേശിച്ചത് sleevless ധരിക്കാൻ പറഞ്ഞപ്പോൾ തറവാട് എന്ന് പറഞ്ഞില്ലേ അത് പോലെയാ എനിക്ക് തോന്നിയത് പോയി പഠിച്ചിട്ടു വാ എന്ന് പറയുമ്പോൾ i feel you are educated and he is... Cmnt box അല്ലെ അവനും cmnt ഇട്ടൂടെ. Thats all achu.
രണ്ട് പേരും മികച്ച അഭിനയത്തേക്കാൾ തന്നെ സമ്മതിച്ചു... കുട്ടിമാമ തിയേറ്ററിൽ പോയി കണ്ടവരെക്കാളും കൂടുതൽ പേർ ഈ വീഡിയോ ട്രോൾ ഉൾപ്പടെ ആയി കണ്ടു. ഈ അഭിനയം സിനിമയിൽ കൂടി ഉണ്ടായാൽ പൊളിച്ച് 😂
സാർ.. ദി ലീഷ്പോത്തൻ സാർ... ദ്യൻ.. സാർ... രണ്ടുപേരുടെയും. ഫിലിം.. 👍🏻. സൂപ്പർ ആണ്... എനിക്ക്... നിങ്ങളുടെ.. ഫിലിംകാണുബോൾ.... അതിൽ ഒരു ചെറിയ. റോൾ എങ്കിലും അഫിനയ്ക്കാൻ കൊതിയാണ്.. അത്രക്ക്... ഒരു. ഫീൽ ആണ് 🙏🏼.
'നിങ്ങൾ' എന്ന് കോഴിക്കോട് ഉള്ളവർ പൊതുവെ മൂത്തവരെ വിളിക്കാൻ ഉപയോഗിക്കുന്ന വാക്കാണ്..പക്ഷെ കോഴിക്കോടിന് പുറത്ത് ഉള്ളവർക്ക് അത് വലിയ മര്യാദകേട് കാണിക്കുന്ന പോലെയാണ്.. ആൻഡ് ദുർഗാകൃഷണ കോഴിക്കോട് നിന്നും ഉള്ള കുട്ടിയാണ്
athe. athu njan calicut chennapol aanu ariyunnathu. But you need to change this habit of using such words. This is the effect of cultureless society that was formed long time back.. oru maryaadhayum illathe sthreekale 'Nee' ennu vilikum. ennittu athu njangade bhaasha saili aanannu. that is the most mannerless behaviour i have seen in kerala. oru parijayavum illatha pennungale 'Nee', aanungale 'Ningal' ennum.. athu padipu ullavaranelum, auto kaaru aanelum, shopkeepers aanelum.. so i asked one shopkeeper once ' do you know me?' he said no. then i asked ' pinne enthu maryaadhede peril aanu Nee ennoke address cheyyunnathu.". he was stunned and could not reply.. There is no culture and manners in calicut especially when it comes to respecting women. Thats how these types of words and dialect become common in calicut to use anywhere and on anyone. If society shows and teaches to respect others , such words will not be used among people.
Ee durga ellarodum inganeya... Nammal karuthum love aano.. Atho athukkum mele aano ennokke... Ellarem manam mayakkunna oru character...♥️ningal film il ano wrk chyyunne??
15:35 സിനിമ നടി നടന്മാർ പൊതുവെ പൊതു വിക്ജ്ഞാനത്തിന്റെ കാര്യത്തിലും , സാമൂഹിക പ്രേശ്നങ്ങളിലും അധികം വിവരം ഉള്ളവരായി കാണാറില്ല , എന്നാൽ ഒരു പാട് നല്ല മാറ്റങ്ങൾ ഈയിടെ ആയിട്ട് കാണുന്നുണ്ട്.പ്രതേകിച്ചു പുതിയ നടികളുടെ പെരുമാറ്റത്തിലും , നിലപാടുകളിലും. WCC സത്യത്തിൽ ഗുണം ചെയ്യുന്നുണ്ട് . സപ്പോർട്ട് WCC.
@@midhunbjs6047 doesn't matter. She can act in experimental movies like srinda, nimisha. I won't call them as heroine material for commercial movies. May be after a makeover or surgery she can be like Samyukta, Asin and Nayanthara did. They too looked very normal in their initial movies.
കുട്ടിമാമയിലോട്ട് തിരിച്ചു വരാം എന്ന് പറയുന്നത് താൽക്കാലിക രക്ഷപ്പെടലാണ്, വിനീതിനെ പോലെയല്ല ധ്യാൻ, പെൺപിള്ളേരോട് പെട്ടെന്ന് പ്രണയം വരുന്ന ഒരു കുരുത്തക്കേടുളള ചെക്കനാണ്, കുടുംബമാണ് മോനെ സ്വർഗം എപ്പോഴും ഓർക്കണെ.ആ കണ്ണുകളിലെ തിരയിളക്കം ഒരു സുനാമി ആവാതെ നോക്കിക്കോ 😁😬😂
എന്നെ കണ്ടാൽ അച്ഛനെ പോലെയുണ്ടെന്ന് പറയുമോ?: ധ്യാൻ ശ്രീനിവാസൻ ...
Read More: www.manoramaonline.com/movies/movie-news/2019/05/18/Kuttimamaa-movie-special-cht-with-dhyan-sreenivasan-durga-krishna.html
ella
Und
😂
Enth theri aahnu durga vilikaan udheshichath 🌍🌎🌏
Lolo
നമ്മുക്ക് മനസ്സിൽ ഒരാളോട് ഇഷ്ട്ടം ഉണ്ടകിൽ.... അവരോടു സംസാരിക്കുമ്പോൾ നമ്മുടെ കണ്ണിൽ നോക്കിയാൽ മതി ഒരു തിളക്കം കാണാം.... ❤️❤️❤️
ayinu
Ath epo evde parayan ?
Ayenganaa nammde കണ്ണിൽ nammal thanne നോക്കണേ
dhyan is having a care free at the same time charming persona and chemistry with anchor is gold .. all the best for the movie
Jinesh Kunjumon she is not the anchor, she is the heroine of the movie
Hello Jinesh, is Dyan really having 'a care free'? How did you find it?
👍
ധ്യാൻ ചേട്ടൻൻ്റെ ഇൻ്റർവ്യൂ അടിപൊളി ,സംസാരവും കാര്യങ്ങളും പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്😍
Athe 🥰🥰🥰
Enikk ishtappettu ... Dhyan poli Anu Durga Kollam.... Junior- senior Aya katta frnds samsarikkunna pole thonni
ശ്രീനിയേട്ടൻ ആക്ഷേപ ഹാസ്യ സിനിമകളിലൂടെ മലയാളത്തിന് നൽകിയ സംഭാവനകൾ വളരെ വലുതാണ് ....ധ്യാനും ഒന്ന് പരിശ്രമിച്ചാൽ എത്തിപ്പിടിക്കാവുന്നതേ ഉള്ളൂ അച്ഛൻ താണ്ടിയ ഉയരങ്ങൾ .....എല്ലാ വിധ ആശംസകളും❤️❤️❤️
Pp
✌✌
🤣🤣🤣
Variety interview aanallo...
Super👌👌
Dhyan chettante interviews pwoli anu☺☺LAD waiting
🔥
His eyes and his laugh like Sreenivasan but his older brother looks more like Sreenivasan .
Both are പാര for each other
ധ്യാന്‍ മുത്താണ് *കുഞ്ഞിരാമായണം*
PaperCafe പേപ്പര്‍ കഫേ ore mukham
Shujah Bv rdederdrrddddddddddddddddererdrddddxcxdxcdddxdddddddddddddddddddxdddddddddddrdrddddddrdrdddrddrdrddxdxxxxdxxxccdxdddxddcdxdddddddddddddddddrddddddddddddddddddddrdddddrddrdrrdrddxxxxxxxdddxxxxxxdxxxxxdxxddddddrdddedddrdrrdrrrrrrrrrrrrrrrrrrrrrerrree4eerrrrrddrdrrdrrrdrrdddrddrreeerreeerrrdxedrrrdxedrrrrrrddrreerereeeeereedeeeerrerdddxxexerdedeedeedredeeedee4d4e3e4433434rredddxxxxxddxddxxeddxddeddddddxxx
അവതാരകരുടെ ഊള ചോദ്യങ്ങൾ ഇല്ലാത്ത അടിപൊളി ഇന്റർവ്യൂ, offscreen ലും നല്ല chemistry ഉള്ള actors
Ashaangian😉
@@ardhraej384 💜💜💜💜
Her eyes are so luring, kind of intense.
Yeah..., I noticed...
😁
ധ്യാനും ദുർഗയും സ്നേഹത്തിൽ ആയിരുന്നോ എന്നൊരു ഡൌട്ട്. 🤭😜
Yes
They are in love
Yes
Dhurga pwlii 😍❤️
"നിങ്ങൾ "എന്നു ധ്യാനിനെ വിളിക്കുമ്പോൾ വളരെ അരോചകമായി തോന്നുന്നു. എങ്കിലും......
പതിവു പോലെ ധ്യാൻ കലക്കി !!!
Dhayan Voice & shape also vineeth sreenivasan
അച്ഛൻ വിനീത് ,രണ്ടാളെയും ഞങ്ങൾ കണ്ണുരുകാർ ഇഷ്ടപെടുന്നു ,അച്ചൻ എന്ന അതുല്ല്യ പ്രതിപ എന്നും ആ മനുഷ്യൻ വെറുo നടല്ല ,അയാൾ നിങ്ങൾക്കും മനസ്സിലാക്കാൻ പറ്റാത്ത പ്രതിഭാസമാണ് ,100 ൽ ഒന്ന് അതാണ് ആ മനുഷ്യൻ,
Pwoli interview ....chirichu chathu....ivaru katta friends analo....
Pandathelum enikkishtappettath ipozhulla dyanine aan ,thadichit kanan rasamund ,dancinginokke bhudhimuttundarikkam
Now Dhyan looks like nani of Telugu movies 🎥
seriya njum orthu
Yesss true they have a great face cut
Yes enikum thonni korachoode slim ayal crct Nani 😍
Dhyaaan oru superstar aaanoooo......see nalla potential ability ulla aalanooo God's gift
Dhyan super 👌👌👌👌
അടിപൊളി intervew .ഇങ്ങനെ ആവണം ശെരിക്കും ഇന്റർവ്യൂ
ആസ്വദിച്ചു....
Adipolii interview ❤️👍anger mar illathathukondu usharayi....👍
Hi
Adyam poyi anchor nte spelling padcht vaaa enit comment iddd
@@aswathiaachuuu8488 athayo. Sleeveless aalano i mean the well educated. sry aswathi paranja reethi ishtaayilla.
Shahul M enth sleevlsss ivde njn athine kurchonum ala parnjath.....valyaaa abhiprayam parayan varumbooo ..onn srediknam atre udeshichulu
@@aswathiaachuuu8488 അങ്ങനെ അല്ല ഞൻ ഉദ്ദേശിച്ചത് sleevless ധരിക്കാൻ പറഞ്ഞപ്പോൾ തറവാട് എന്ന് പറഞ്ഞില്ലേ അത് പോലെയാ എനിക്ക് തോന്നിയത് പോയി പഠിച്ചിട്ടു വാ എന്ന് പറയുമ്പോൾ i feel you are educated and he is...
Cmnt box അല്ലെ അവനും cmnt ഇട്ടൂടെ. Thats all achu.
Dhyan thadi super aanu.... lalettan thadichittalle
Kurachu divasamauyittu manassil vallatha Vishamamayirunnu dhyan interview kandu kandu njan enne thanne normalaki dhyan....
Interview sooper.2perum sooper
Ningal setulum adi ivideyum adi .sooper
രണ്ട് പേരും മികച്ച അഭിനയത്തേക്കാൾ തന്നെ സമ്മതിച്ചു... കുട്ടിമാമ തിയേറ്ററിൽ പോയി കണ്ടവരെക്കാളും കൂടുതൽ പേർ ഈ വീഡിയോ ട്രോൾ ഉൾപ്പടെ ആയി കണ്ടു. ഈ അഭിനയം സിനിമയിൽ കൂടി ഉണ്ടായാൽ പൊളിച്ച് 😂
They r gd frnds,,,😍😍
Loved it
ശ്രീനിവാസേട്ടന്റെ സംസാരം കിട്ടിയിരിക്കുന്നത് കൂടുതലും ധ്യാൻ ചേട്ടനാണ്
രണ്ടുപേർക്കും ഒരു റൊമാൻസ് ഫീൽ ചെയ്യുന്നുണ്ട്
Shabeer muhammad333 yes
@@jineeshchandran1743 വിജയ് ബാബു കെട്ടിയതല്ലേ, ഗോപിസുന്ദർ കെട്ടിയതല്ലേ സിനിമയിൽ അതൊരു ലിമിറ്റേഷൻ അല്ല 😬
സാർ.. ദി ലീഷ്പോത്തൻ സാർ... ദ്യൻ.. സാർ... രണ്ടുപേരുടെയും. ഫിലിം.. 👍🏻. സൂപ്പർ ആണ്... എനിക്ക്... നിങ്ങളുടെ.. ഫിലിംകാണുബോൾ.... അതിൽ ഒരു ചെറിയ. റോൾ എങ്കിലും അഫിനയ്ക്കാൻ കൊതിയാണ്.. അത്രക്ക്... ഒരു. ഫീൽ ആണ് 🙏🏼.
11:23 ധ്യാൻ Thug Life
Nalla film aaayirunnu... dyan superb
Kuttimamayude ee intèrvew kandappo njan njetti maamaa
അഭിലാഷേ ഞാനൊന്ന് പറയട്ടെ! Pwoli - ദുർഗ
'നിങ്ങൾ' എന്ന് കോഴിക്കോട് ഉള്ളവർ പൊതുവെ മൂത്തവരെ വിളിക്കാൻ ഉപയോഗിക്കുന്ന വാക്കാണ്..പക്ഷെ കോഴിക്കോടിന് പുറത്ത് ഉള്ളവർക്ക് അത് വലിയ മര്യാദകേട് കാണിക്കുന്ന പോലെയാണ്.. ആൻഡ് ദുർഗാകൃഷണ കോഴിക്കോട് നിന്നും ഉള്ള കുട്ടിയാണ്
Malappuravum same viliyanu
Namukkathu kelkkumbo
Virodham vachu vilikkumpole oru feel anu
But avar valare respectode sambhodhana cheyyunnathanu
Yes correct
Njagal alpykark ath ntho respect illathe vilikunnapoleya
athe. athu njan calicut chennapol aanu ariyunnathu. But you need to change this habit of using such words. This is the effect of cultureless society that was formed long time back.. oru maryaadhayum illathe sthreekale 'Nee' ennu vilikum. ennittu athu njangade bhaasha saili aanannu. that is the most mannerless behaviour i have seen in kerala. oru parijayavum illatha pennungale 'Nee', aanungale 'Ningal' ennum.. athu padipu ullavaranelum, auto kaaru aanelum, shopkeepers aanelum.. so i asked one shopkeeper once ' do you know me?' he said no. then i asked ' pinne enthu maryaadhede peril aanu Nee ennoke address cheyyunnathu.". he was stunned and could not reply.. There is no culture and manners in calicut especially when it comes to respecting women. Thats how these types of words and dialect become common in calicut to use anywhere and on anyone. If society shows and teaches to respect others , such words will not be used among people.
Kozhikodin purathullavat ellam athine maryadakedayanu kanunnath ennu parayan kozhikodin purathulla ellarem ariyuo mashe.Njngal highrangekar pothuve snehathode angane vlikarun parayarund.moothavare mathravalla ellarem
Love ആക്ഷൻ drama കണ്ടതിനു ശേഷം ഇന്റർവ്യൂ കാണാൻ വന്നവർ ഉണ്ടോ
Njn
M
@@Asn_195 hi
randu perum super...🌈☀️ snehathode Jazz & Kidzz channel
Beautiful movie ❤❤❤❤beautiful acting 🔥🔥🔥🔥super song ❤❤❤❤
Dhyan 😍
Dhyan, u r a gem
No doubt
A genuine person
Infact sreenivasan sir inte makkal randum
keralathinu abhimanam thanneyanu
Yes 100% correct
W
W
@@User-etgk w
Ww
Good Interview
രണ്ടുപേരും നല്ല ജോഡി , ❤❤
Katta frndship feel cheyyunnu
Durga Krishna enth chaliya
kuttimamade shoot timilum enikkoru something feel cheythatha 😄chilappo avaru athrayum thick friends aavum 😍👍🏻think postively
Ee durga ellarodum inganeya... Nammal karuthum love aano.. Atho athukkum mele aano ennokke... Ellarem manam mayakkunna oru character...♥️ningal film il ano wrk chyyunne??
Thick frnds that's all....
@@monishamm5788 dhyaan ntem chiri chila nottam okk nthokkyo thonnipikunnu.. eni eth paranj gossip aakkunnila.. 2 perkum fmly ullathalle
പഞ്ചാര.... എന്നാലും കണ്ടിരിക്കാൻ രസം
Dhyan 😍😍😍😍👌🏻
Dhyan....powli aanallo....counter kalikal....
Abilashe njanonnu parayatte 😄😄15:36
കിടു.... Counter dhyan 😅😂😂😂
What the heck???? Body shaming!!!!......what if the gender was reversed.
Exactly. Nobody is calling that out.
of course too much.
*ധ്യാനും സിമ്പിൾ ആണ്*
uvvu
Suprr dhyaN chettAa ninga pwoliyaanu
Ullakal
Beautiful Madem Durga krishna
Interviewer fan 🥰
Tharavattil piranavarude like here
💗💗💗💗💘💘💘💘💝💝💝
ദുർഗ❤
Interviews lude big fans nediya ore ore hero🥰
Best interview
Dhyan 😚😚
Dhyan sreenivasantey ella interview super anu
Adipoli interview
Nice interview ♥️👍
Feels like two people flirting!
Supper
15:42 അഭിലാശേ ഞാൻ ഒന്നു പറയട്ടേ🤣
❤️yuuuuu moneeeee mothathil suntharana
ധ്യാൻ ന് നല്ല face യാണ് ... വണ്ണം കുറയ്ക്കണം ....
നിങ്ങൾ നല്ല ജോടി യാണ് ....
രണ്ടു പേരും ടം Cute ...
ദുർഗ്ഗകൃഷ്ണ ഉരുളക്ക് ഉപ്പേരി മറുപടി കൊടുക്കുന്നുണ്ടല്ലോ😂😂
Dhyan❣️❣️❣️❣️
Durgaye polichaduki..dhyan u 👍
Kidu👌🏻
If the word "sleveless" is edited out from this interview, duration will be reduced by half.
15:35 സിനിമ നടി നടന്മാർ പൊതുവെ പൊതു വിക്ജ്ഞാനത്തിന്റെ കാര്യത്തിലും , സാമൂഹിക പ്രേശ്നങ്ങളിലും അധികം വിവരം ഉള്ളവരായി കാണാറില്ല , എന്നാൽ ഒരു പാട് നല്ല മാറ്റങ്ങൾ ഈയിടെ ആയിട്ട് കാണുന്നുണ്ട്.പ്രതേകിച്ചു പുതിയ നടികളുടെ പെരുമാറ്റത്തിലും , നിലപാടുകളിലും.
WCC സത്യത്തിൽ ഗുണം ചെയ്യുന്നുണ്ട് . സപ്പോർട്ട് WCC.
Enthu ?
🤔alenciyar inte karythil nalla idapedal onnum kandathai thonnella.. 🤷🏻♀️ So i dnt agree with this
She is not a heroine material. She can act in supporting roles.
Watch udal
@@midhunbjs6047 doesn't matter. She can act in experimental movies like srinda, nimisha. I won't call them as heroine material for commercial movies. May be after a makeover or surgery she can be like Samyukta, Asin and Nayanthara did. They too looked very normal in their initial movies.
@@0708im that’s a stupid illogical idea about actresses, actresses being eye candy after surgery is 🤮
Durga Krishna ❤️
Udal kandu tharavttile kutiii ye kandu nanai chiythu elarum ...indrens ettan super acting
ഈ കറുത്ത മുണ്ട് dyaninte symbol ആണ്.. വിനീത് ഒരു ഇന്റർവ്യൂിൽ പറഞ്ഞിട്ടുണ്ട്.
Durga too much !!
കുട്ടി മാമയിലോട്ട് തിരിച്ച് വരാം..
എന്ത് പറഞ്ഞാലും കുട്ടിമാമയിലോട്ട് തിരിച്ച് വരണം 😄😄😄
nalla match ind🥰
ഇവർ തമ്മിൽ നല്ല കെമിസ്ട്രിയും ബിയോളജിയും ആണല്ലോ
ഉടൽ സിനിമയുടെ ട്രൈലെർ കണ്ടതിനു ശേഷം ഈ ചാറ്റ് ഷോ കാണുന്നവർ ഉണ്ടോ 🤔🤔🤔
Padam kandittu kanunnavar und
Und
yes
S
ഉണ്ടില്ല...ഉണ്ണാൻ പോകുന്നെ ഉള്ളൂ
Nice interview
കുട്ടിമാമയിലോട്ട് തിരിച്ചു വരാം എന്ന് പറയുന്നത് താൽക്കാലിക രക്ഷപ്പെടലാണ്, വിനീതിനെ പോലെയല്ല ധ്യാൻ, പെൺപിള്ളേരോട് പെട്ടെന്ന് പ്രണയം വരുന്ന ഒരു കുരുത്തക്കേടുളള ചെക്കനാണ്, കുടുംബമാണ് മോനെ സ്വർഗം എപ്പോഴും ഓർക്കണെ.ആ കണ്ണുകളിലെ തിരയിളക്കം ഒരു സുനാമി ആവാതെ നോക്കിക്കോ 😁😬😂
Good interview.. Thank god there was no anchor
എന്താ കെമിസ്ട്രി 🥰
Dhyan my dear friend❤️
LAD യെ കുറിച്ച് എന്തെകിലും കിട്ടും എന്ന് വിചാരിച്ചു വന്നവർ ആരൊക്കെ.
Oho..appo athine kurich onnum ilalle ee interviewil.. Ath vijarich aan njan vannath.😂
What s lad
ഞാനും അത് വിചാരിച്ചു വന്നത് ആണ്. എന്തായാലും ഒന്നും ഇല്ല എന്ന് മനസിലായി. അത്കൊണ്ട് പോകുന്നു.
Shahla Mk love action drama
ധ്യാൻ ഇഷ്ട്ടം ❤️✌️✌️✌️✌️✌️❤️❤️❤️❤️❤️
LAD❤❤❤
Iyaale cinemayekaal ishtam interview anu
Dhyan a wonder
Kozhi curry dhyante favorite aanu ennu tonnunnu
Enikkum thonni
അവരുടെ കണ്ണുകളിൽ എന്തോ തുടിക്കുന്നു !!!!!!!!💓
Paul Jimmy he’s married bro🤦♀️
@@capricorn5428 ayin
@@unknownp8433 alla pulli kettiyatha so ingane parayunnathu inappropriate ayittu iyallku thoniyillenkilum enikku thonni
Ayna paranje
@@capricorn5428 innathe kaalath kettathavarekkal chila kettiya naarikalude kannukalil aaanu thudikkunnath (bro paranjathil innathe kaalath oru prasakthi yum illa ennu udheshich kondanu njan ayinu nnu chodichath ,,ennukaruthi nalla reethikk jeevikkunnavare njan ee category yil peduthiyittilla)
@@unknownp8433 very correct.....👍👍👍
15:35 അവിനാഷേ ഞാനൊന്ന് പറയട്ടെ.... 😂😂😂😂😜😜😜👏
Avinashalla... Abhilash
Ath pwoli🤣🤣🤣🤣
Aryan Ayaan Status Company Aryan
athu പറഞ്ഞപ്പോൾ ധ്യാൻറെ ഫേസ് കണ്ടോ
Ente abhilashee Enikk Rand minute tharoo 😂