Malayalam Full Movie Odaruthammava Aalariyam | Malayalam Comedy Movies | Nedumudi Venu,Mukesh Comedy

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2015
  • Odaruthammava Aalariyam is a Malayalam comedy film released in 1984. This film directed by Priyadarshan is about three college students and their efforts to woo a girl. Mukesh, Shankar, Nedumudi Venu, Sreenivasan, Sreenath, Jagadish, Lizy, Menaka, Sukumari and Kuthiravattom Pappu appeared in main roles. The script was written by Sreenivasan.[1][2][3] The story was adapted from the Bollywood cult comedy classic Chashme Buddoor (1981 film). Some parts of the story is adapted from the Tamil movie Poikkal Kudhirai. Odaruthammava Aalariyam was a big hit at the box office.
    Directed by Priyadarshan
    Produced by Suresh Kumar Sanal Kumar
    Written by Sai Paranjpye
    Screenplay by Sreenivasan
    Story by Priyadarshan
    Starring Mukesh Shankar Nedumudi Venu Sreenivasan Sreenath
    Jagadish Lizy
    Music by MG Radhakrishnan
    Cinematography S. Kumar
    Edited by N. Gopalakrishnan
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 510

  • @jishnuir927
    @jishnuir927 3 ปีที่แล้ว +121

    പ്രിയദർശൻ പടങ്ങൾ കാണുമ്പോൾ ആണ് കോമഡി കണ്ട് ഞാൻ കൂടുതലും ചിരിച്ചിട്ടുള്ളത്... ശ്രീനിയേട്ടൻ (ശ്രീനിവാസൻ) വേറെ ലെവൽ😝😝😝

  • @dileepm2825
    @dileepm2825 3 ปีที่แล้ว +150

    നെടുമുടി 🙏🙏🙏🙏
    എജ്ജാതി കോഴി...😂😂😂

  • @Lal_To2_Lal
    @Lal_To2_Lal 3 ปีที่แล้ว +118

    മുൻപിൽ ഇരുന്നവനും പുറകിൽ ഇരുന്നവനും ഫിസിക്സ്‌ ഇവൻ കെമിസ്ട്രി 😂😂

  • @MUZICTEMPLE
    @MUZICTEMPLE 3 ปีที่แล้ว +64

    ഈ പടങ്ങൾ 2021 ൽ അല്ല 5021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘 ഓർക്കുമ്പോൾ മനസ്സിന് ഒരു വിങ്ങലാണ് ഒരിക്കലും തിരിച്ചുകിട്ടാത്ത എന്റെ ബാല്യകാലം എത്ര സുന്ദരം 😔

    • @rodeo156
      @rodeo156 ปีที่แล้ว +1

      Athrake okke ponno saji…😂

    • @AmizzzworldAmi
      @AmizzzworldAmi ปีที่แล้ว +1

      എല്ലാത്തിലും കാണാം ഈ കമന്റ്‌ 🤡

    • @MUZICTEMPLE
      @MUZICTEMPLE ปีที่แล้ว +1

      @@AmizzzworldAmi എല്ലാം വിധിയുടെ വിളയാട്ടം 🤣🤣🤣

    • @akshay4848
      @akshay4848 ปีที่แล้ว

      @@AmizzzworldAmi എന്താ കളിയാകുന്നെ പഴയ പടം തന്നെയാ ബെസ്റ്റ്

  • @rejikarthika2441
    @rejikarthika2441 ปีที่แล้ว +10

    പഴയ കോമഡി മൂവി തിരഞ്ഞു കാണുന്ന ഞാൻ.. ഈ മൂവി കണ്ട് ചിരിച്ചു മറിഞ്ഞു. അല്ലാതെയും സന്തോഷം ഉള്ള ദിവസം ആയിരുന്നു ഇന്ന്. എന്റെ ചേട്ടന്റെ പിണക്കം മാറി നമ്മൾ ഒരുപാട് ചിരിച്ചു ഇന്ന്.ഈ മൂവി കൂടെ കണ്ടപ്പോൾ ആ സന്തോഷം ആസ്വദിച്ചു ചിരിക്കാൻ കാരണമായി. ഈ മൂവിയിൽ നെടുമുടി സർ ആണ് ഗോൾ അടിച്ചത്. 🥰🥰🥰

  • @hifsurahman6133
    @hifsurahman6133 3 ปีที่แล้ว +498

    2021 ൽ ഈ പടം കാണുന്നവർ ഉണ്ടോ

  • @MUZICTEMPLE
    @MUZICTEMPLE 2 ปีที่แล้ว +38

    43:50 അമ്മാവന്റെ ഒരു സ്റ്റാൻഡേർഡ് അനുസരിച്ചു സൗന്ദര്യം കാണുന്നത് വല്ല തൈ കിളവികളിലും ആണ് ഞങ്ങൾക്ക് അത് പറ്റില്ല കേട്ടോ.... ഷി ഈസ്‌ എ റിയൽ ബ്യൂട്ടി 🤣🤣🤣😍😍😍😍

  • @lohivp8280
    @lohivp8280 ปีที่แล้ว +12

    ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ശ്രീ കുതിരവട്ടം പപ്പു ചേട്ടൻറെ അഭിനയമാണ് ഞാൻ നിരവധി പ്രാവശ്യം കണ്ടിട്ടുണ്ട് അനശ്വരനായ ആ നടനെ ഓർക്കുമ്പോൾ ഹൃദയം വേദനയ്ക്കും

  • @aadhisminiature
    @aadhisminiature 2 ปีที่แล้ว +49

    1:38:48 കിണറ്റിൽ നിന്ന് ഒരു കൈ പൊക്കി കണ്ടല്ലോ😳😳 ആരേലും ശ്രദ്ധിച്ചിരുന്നോ

    • @ItsJefin
      @ItsJefin 2 ปีที่แล้ว +2

      Hand allade ath side il ulla chediyude ilayaan

    • @Akhilcnair
      @Akhilcnair 2 ปีที่แล้ว +1

      Yes oru kai pongi vannu

    • @pranilkv810
      @pranilkv810 ปีที่แล้ว +2

      @@ItsJefin ആദ്യം ഞാനും അങ്ങനെ ആണ് കരുതിയത്... പക്ഷേ കിണറിനുള്ളിൽ ശ്രദ്ധിക്കു... കൈ ഉണ്ട്

  • @ajithk1515
    @ajithk1515 5 ปีที่แล้ว +73

    പഴയ പടങ്ങളുടെ climax കാണുമ്പോൾ ഭയങ്കര സന്തോഷം ആണ്. മല മറിക്കുന്ന twist കൾ ഇല്ല. ചിരിച്ചു കൊണ്ട് പടം അവസാനിക്കും.

    • @arjun6358
      @arjun6358 2 ปีที่แล้ว +2

      Yes, they don't try to much. Beauty is simplicity

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 3 ปีที่แล้ว +109

    2021ൽ കാണാൻ വന്നവർ ഉണ്ടോ

  • @muhammedbasilkm9570
    @muhammedbasilkm9570 2 ปีที่แล้ว +8

    ഒടുവിൽ ഈ 2022 ലും നിങ്ങൾ ഇവിടെ എത്തുമെന്ന് എനിക്ക് അറിയാമായിരുന്നു 🤗

  • @arunv.s2384
    @arunv.s2384 3 ปีที่แล้ว +35

    ശ്രീനിവാസൻ, ജഗദീഷ്, മുകേഷ് 💙💙💙💙💪💪💪💪

  • @shefinps9359
    @shefinps9359 3 ปีที่แล้ว +24

    നെടുമുടി ചേട്ടൻ്റെ look kandale ചിരി വരും 😂😂😂

  • @homedept1762
    @homedept1762 3 ปีที่แล้ว +45

    നമ്മളെയൊക്കെ ചിരിപ്പിച്ച ഒരുപാട് ഹാസ്യസാമ്രാട്ടുകൾ ഇന്ന് നമ്മോടൊപ്പമില്ല, എല്ലാപേരും മണ്മറഞ്ഞു.

  • @mohanlal-tw5lp
    @mohanlal-tw5lp 2 ปีที่แล้ว +12

    Nedumudi Venu sir.... what an acting .... 'His highness abdulla'yile nissahaayanaaya rajavil ninnu ethra vyathyasthamaaya
    body language aanu ee filimil udaneelam.....Thaankale oru acting genius aakkiyirunna factorum ithu thanne....ee filimukalil
    koodi thaankal ennum jeevichu kondeyirikkum ...

  • @dhaneeshas6662
    @dhaneeshas6662 2 ปีที่แล้ว +34

    1:47:40 - 1:47:55
    സുകുമാരിച്ചേച്ചി സൂപ്പർ.
    സാരി മുണ്ടു പോലെ മടക്കിക്കുത്തുന്നു'

  • @lineeshp6476
    @lineeshp6476 2 ปีที่แล้ว +28

    നെടുമുടി വേണുച്ചേട്ടന് പ്രണാമം 🌹🌹🌹

  • @akhilc007
    @akhilc007 2 ปีที่แล้ว +5

    ഓടരുതമ്മാവാ ആളറിയാം
    ധീം തരികിട തോം
    പൊന്മുട്ടയിടുന്ന താറാവ്
    പെരുവണ്ണാപുരത്തെ വിശേഷങ്ങൾ
    മുത്താരംകുന്ന് പി.ഒ
    മഴവിൽക്കാവടി
    മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു
    അരം+അരം=കിന്നരം
    ബോയിങ് ബോയിങ്
    മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
    തലയണമന്ത്രം
    ഇതൊക്കെ എപ്പൊ ടീവീല് വന്നാലും പരസ്യം പോലും മാറ്റാതെ ഇരുന്ന് കാണാന്‍ നല്ല രെസമല്ലെ...👌🤩

    • @revathydevu6771
      @revathydevu6771 2 ปีที่แล้ว +3

      Vere oru film und bro...Akkare ninnoru maaran😃

  • @akkuakbar7727
    @akkuakbar7727 3 ปีที่แล้ว +25

    ചിരിക്കാൻ താല്പര്യം ഉള്ളവർക്ക് ഇ സിനിമ കാണാം,,,പിന്നെ ചിരിക്കുന്നത് ആയുസ്സ് വർധിപ്പിക്കും,നായകൻമ്മാർക്ക് വലിയ പ്രദാനം കൊടുക്കാതെ എല്ലാവരെയും ഓരു പോലെ ചിരിപ്പിക്കുന്ന സിനിമ,, അമിതമായ ഹീറോഹിഷം ഇല്ല

  • @dinesh-sh4hh
    @dinesh-sh4hh 3 ปีที่แล้ว +25

    2:48:03 നിങ്ങൾ തൊഴാറില്ലേ???
    "ഞങ്ങൾ തൊഴിക്കാറുണ്ട് '🤣🤣
    ജഗ്ഗു ഭായ് റോക്സ്

  • @SOONAPAANA_
    @SOONAPAANA_ 2 ปีที่แล้ว +87

    Nedumudi venu ❤️😭 Rip legend
    Love from Tamilnadu ❤️

  • @ajithk1515
    @ajithk1515 5 ปีที่แล้ว +66

    2019/4/11 ഈ പടം കാണുമ്പോൾ ഉള്ള ചിരിക്കു ഇന്നും ഒരു കുറവ് ഇല്ല. നിഷ്കളങ്കമായ പടം.. adar combo..

  • @rakmut
    @rakmut 2 ปีที่แล้ว +21

    RIP Nedumudi Venu A Fan from TN.

  • @jawadvp8002
    @jawadvp8002 2 ปีที่แล้ว +15

    വേണുച്ചേട്ടന്റെ മരണശേഷം കാണുന്നവർ ഉണ്ടോ

  • @Vishnu_venugopal
    @Vishnu_venugopal 3 ปีที่แล้ว +54

    2:38:58 Jagadheesh dubbing 🤣

  • @haripriyanair8710
    @haripriyanair8710 2 ปีที่แล้ว +20

    Nedumudi venu chettan marichupoyinnu viswasikkan pattunnilla... Legend.... Ethu rolum perfect.... Sukumari chechi.... Nice movie kidu

  • @homedept1762
    @homedept1762 3 ปีที่แล้ว +17

    പൂജപ്പുര രവി, അവസാനം :ആരാടാ ഇവിടത്തെ എസ് ഐ, ഇയാളെ പിടിച്ച് അകത്താക്ക്. 🤣🤣🤣🤣🤣🤣🤣🤣

  • @thomasworld9750
    @thomasworld9750 ปีที่แล้ว +6

    57:36.....😅😅 ജഗദീഷ് oru rakshayayum milla

  • @shenleo8897
    @shenleo8897 2 ปีที่แล้ว +11

    നെടുമുടി വേണു മരിച്ച ശേഷം കാണുന്നവർ

  • @krishnakumarbg747
    @krishnakumarbg747 3 ปีที่แล้ว +25

    എത്ര മനോഹരമാണ് പഴയ തിരുവനന്തപുരം...!!!

  • @sabirnparambil7092
    @sabirnparambil7092 3 ปีที่แล้ว +42

    32:58 നെടുമുടി വേണു ചേട്ടന്റെ മാസ്മരിക സീൻ 🤣🤣

  • @user-mz8fp7uf1r
    @user-mz8fp7uf1r 2 ปีที่แล้ว +14

    *ഉഡായിപ്പിന്റെ ക്യാപ്റ്റൻ എന്നും മുകേഷ് തന്നെ*

  • @saifuvtr
    @saifuvtr 2 ปีที่แล้ว +11

    1:38:48 ൽ മുകേഷ് ബക്കറ്റ് താഴ്ത്തുമ്പോൾ കിണറ്റിനുള്ളിൽ നിന്നും ബക്കറ്റ് വാങ്ങുന്നത് ആരാണ് 😂

    • @pachupachu2390
      @pachupachu2390 ปีที่แล้ว

      ശെടാ ഒന്നും നോക്കിയേക്ക 😄😄

  • @sukanyavysakh3221
    @sukanyavysakh3221 2 ปีที่แล้ว +6

    മുകേഷ് വെള്ളംകോരുന്ന സീനിൽ കിണറിനുള്ളിൽ നിന്നും ഒരു കൈ പൊങ്ങിവന്നു തൊട്ടി വാങ്ങുന്നത് കണ്ടവർ ഇവിടെ ലൈക്‌ 😄

  • @mango3791
    @mango3791 4 ปีที่แล้ว +29

    ഈ സിനിമയിലെ ഫൈറ്റിംഗ്സീൻ കണ്ടാൽ ചിരിവരും...

  • @pachupachu2390
    @pachupachu2390 ปีที่แล้ว +2

    ഇജാതി 😄😂😂😂 പൂച്ചാക്കൊരു മൂക്കുത്തി കണ്ടതിനു ശേഷം വന്ന ഞാൻ 😂😂😂ഈ move അതിലും 😂😂😂😂ഇജാതി

  • @shanumoviesvlogs
    @shanumoviesvlogs 2 ปีที่แล้ว +6

    1984ലെ കോഴികളെ കാണാൻ വന്ന😂2022 ലെ ന്യൂജൻ കോഴികൾ ലൈക്‌ ചെയ്യൂ...

  • @dillusdk9082
    @dillusdk9082 3 ปีที่แล้ว +11

    Thudakkam thanea kidu...nedumudivenu polichu...2:42:00 ellardem costume super...sreenivasante copyadi polich...chemistryk noki eshuthiyath physics...🤣. Ambassador kandit kothi avunu...annathe 365 rupa ennathe 1200 rupa value und.1984 ile kidukkan film. Swimmingpool super..2:25:10 stund kandal cartoon um magic um pole und..2:20:39 polich...muthachan um kidu...🤣🤣.ishtam pole thug life und...

  • @shameercklmable
    @shameercklmable 3 ปีที่แล้ว +67

    23:49 മുതൽ നമ്മുടെ റാസ്‌പുട്ടിൻ ☺️☺️

  • @aneesaanish7230
    @aneesaanish7230 หลายเดือนก่อน +1

    പെട്ടി കട നടത്തുന്ന പപ്പുവിൻ്റെ aa ഗ്രാമത്തിൽ വേറെ ആർക്കും അരിയിലെ😂😂😂

  • @user-vz5en6yo2x
    @user-vz5en6yo2x 3 ปีที่แล้ว +7

    ചിരിക്കാൻ വകയുളളചിത്രം നെടുമുടിവേണു കലക്കി ശ്രീനിചേട്ടനുംമോശമില്ലാ ക്ളൈമാക്സ് കുറച്ച്കൂടി നന്നാക്കാമായിരുന്നു എന്ന്തോന്നി എന്നാലും മോശമില്ലാ ദുരന്തമൊന്നും
    ഉണ്ടായില്ലല്ലോ എന്നൊരുആശ്വാസമുണ്ട്👍👍👍

  • @skulldow
    @skulldow 3 ปีที่แล้ว +27

    48:45 watch the person sitting on right most end of the bus frame, whole scene.. brown shirt.. 😂😂

    • @ihsanihsan1290
      @ihsanihsan1290 3 ปีที่แล้ว +13

      Director: പുറത്തേക്ക് നോക്കിയിരിക്കുക, ഇടക്കിടക്ക് പിറകിലേക്ക് തിരിഞ്ഞു നോക്കുക
      That guy: (Oscar level acting to impress the director)
      😆😆

    • @midhun8509
      @midhun8509 2 ปีที่แล้ว +6

      Satyam. Avan thane arinjuda engot nokanam enum epol chirikanam enum🤣

    • @JCT75
      @JCT75 2 ปีที่แล้ว +1

      Pavam payal

    • @arjun6358
      @arjun6358 2 ปีที่แล้ว

      🤣🤣 Hyper

    • @arjun6358
      @arjun6358 2 ปีที่แล้ว

      **That one guy trying to fit in

  • @nikhilmuralidharan5702
    @nikhilmuralidharan5702 2 ปีที่แล้ว +15

    1:39:24 എങ്ങോട്ടാ എങ്ങോട്ടാ ഒരുമ്പെട്ടിറങ്ങിയിരിക്കുയാണല്ലോ പട 😂😂😂

  • @Abhi-iv9pp
    @Abhi-iv9pp 4 ปีที่แล้ว +27

    *എന്റെ സ്വന്തം തന്തയും സാക്ഷാൽ ദൈവവും എറങ്ങിവന്നാലും ഞാൻ നന്നാവൂലാ അളിയാ .. അപ്പോ ഞങ്ങളോ* 🙆🏻‍♂️😅😅 8:30
    *നമുക്ക് മറ്റേടത്ത് പോകണ്ടേ അപ്പോ ഇടത്തോട്ട് പോകട്ടേ* 😂🤣🤣 16:52
    *പെണ്ണുങ്ങടെ തല്ല് കൊണ്ടിട്ട് ഉണ്ടോ* *അതിന് ഉളളാ ഭാഗൃം പോലും ഇല്ലാ* 😂😂 *ഞങ്ങൾക്ക് പോതുവേ എല്ലാവരെയും ഇഷ്ടമാ* 37:14
    *ഇത്* *എന്താ* *അക്ഷയ* *പാത്രവോ*
    *അല്ലാ* *ചെമ്പ്* *പാത്രം* 59:07

  • @thabu492
    @thabu492 ปีที่แล้ว +3

    2050ൽ ഈ പടം കാണുന്നവരുണ്ടോ..... ✌🏻😇

  • @sreeju9432
    @sreeju9432 2 ปีที่แล้ว +11

    തിക്കുറിശ്ശി
    പൂജപ്പുര രവി
    സുകുമാരി 👍🏻

  • @anandhus3542
    @anandhus3542 4 ปีที่แล้ว +12

    Sreenivasan 😍👏😍👏

  • @justforfunny4578
    @justforfunny4578 3 ปีที่แล้ว +10

    ഈ പടം 2032 ൽ കാണുന്നവരുണ്ടോ

    • @johnshaji
      @johnshaji 3 ปีที่แล้ว +3

      2043il kaanan pokuvaa

  • @anilamolk.g7320
    @anilamolk.g7320 ปีที่แล้ว +2

    2023ൽ ഈ പടം കാണുന്നവർ ഉണ്ടോ

  • @anjalikv4678
    @anjalikv4678 2 ปีที่แล้ว +11

    23:50 rasputin okke ivdeee my goddd

    • @anjalikv4678
      @anjalikv4678 2 ปีที่แล้ว

      @@nawfynajeem boney m nte song bgm ivde Play aakirnu...

    • @commonmallu
      @commonmallu 2 ปีที่แล้ว

      തലമുറകൾക്ക് കോപ്പി അടിക്കാൻ പ്രചോദനമായ പാട്ട്....

  • @harikumarkkarthikeyan3517
    @harikumarkkarthikeyan3517 6 ปีที่แล้ว +7

    kidilanpadam

  • @asifvtp4049
    @asifvtp4049 3 ปีที่แล้ว +8

    Sreenivasante thirakada poli ayirikum

  • @neenadevasia3669
    @neenadevasia3669 5 ปีที่แล้ว +12

    Super comedy movie 😍😍😍

  • @a12e241
    @a12e241 3 ปีที่แล้ว +3

    What is the name of that Hindi song Sreenivasan is singing with the heroine?

  • @visakhas7439
    @visakhas7439 หลายเดือนก่อน +1

    2024 ൽ കാണുന്നവരുണ്ടോ😅

  • @mrt8944
    @mrt8944 2 ปีที่แล้ว +8

    1:38:10- Looks like the place where the kakkoos scene of ramji Rao speaking was taken 😀

  • @WranglerDude
    @WranglerDude 3 ปีที่แล้ว +9

    1:07:03 Sukumari amma yude “nge”... Chirichu pandaram adangi

  • @abink656
    @abink656 2 ปีที่แล้ว +5

    2022 ൽ ഈ പടം കാണുന്നവർ ഒപ്പിട്ടിട്ടു പോകണം 🖋️ 😁

  • @gerugeorge
    @gerugeorge ปีที่แล้ว +3

    2023 ൽ ഈ പടം കാണുന്നവർ ഉണ്ടോ 😁

  • @Gkm-
    @Gkm- หลายเดือนก่อน

    പ്രിയദർശൻ ഒരു അസാമാന്യ പ്രതിഭ കോമഡി സിനിമ പിടിക്ക എന് പറഞ്ഞ നല്ല പ്രയത്നം വേണം

  • @user-gc3fg3bh7x
    @user-gc3fg3bh7x 2 ปีที่แล้ว +5

    നെടുമുടി വേണുസാർ. സൂപ്പർ

  • @shihabkm4727
    @shihabkm4727 3 ปีที่แล้ว +7

    ശ്രീനിവാസൻ.❤❤❤🌹

  • @Nishadhasu1481
    @Nishadhasu1481 2 ปีที่แล้ว +9

    1:38:49 കിണറ്റിന്റെ ഉള്ളിൽ ആളുണ്ട് ..കയ്യ് കാണാം 😄😜😜

  • @adriandavis45
    @adriandavis45 3 ปีที่แล้ว +4

    Pappu chettan powliyannu

  • @badruddeenbadru3571
    @badruddeenbadru3571 3 ปีที่แล้ว +25

    Old movies always a gives happiness

  • @frostyflabs5869
    @frostyflabs5869 2 ปีที่แล้ว +4

    2022 I'll kanunnvark like adikkanulla sthalam😌

  • @the_patriot_47
    @the_patriot_47 2 ปีที่แล้ว +5

    2022 ൽ ഈ പടം കാണുന്നവരുണ്ടോ

  • @akbarakku3746
    @akbarakku3746 2 ปีที่แล้ว +2

    jagadeesh maassss reply kand vannavarundo

  • @hazeebakbar8470
    @hazeebakbar8470 3 ปีที่แล้ว +7

    Wow
    25.6 minute bar song Raspuding 😂

  • @shynisaji1590
    @shynisaji1590 3 ปีที่แล้ว +5

    Super and adipoli.

  • @adersharavind5634
    @adersharavind5634 4 ปีที่แล้ว +9

    Pandatha cinemayuda fighting scene njan eppolum kandu chirikkum,verutha kidannu chadunnathu

    • @binubabu3857
      @binubabu3857 3 ปีที่แล้ว +5

      10-20വർഷം കഴിഞ്ഞു.. ഇപ്പോളത്തെ fight.. കണ്ടാൽ അപ്പോളത്തെ കുട്ടികളും ചിരിക്കും അത് അങ്ങനെ ആണ്

    • @adersharavind5634
      @adersharavind5634 3 ปีที่แล้ว

      @@binubabu3857 😂

    • @ajithaji9533
      @ajithaji9533 3 ปีที่แล้ว

      @@binubabu3857 👍👍👍correct

  • @ratheeshkumar1282
    @ratheeshkumar1282 2 ปีที่แล้ว +5

    സൂപ്പർ സിനിമ ❤❤❤

  • @renganathanmuthu7880
    @renganathanmuthu7880 4 ปีที่แล้ว +9

    இன்றுபோய் நாளைவா
    மலையாளத்தில்
    வந்ததைபோல் உள்ளது
    அருமை

  • @sahalshibu9231
    @sahalshibu9231 2 ปีที่แล้ว +6

    1:17:51 arelum sradichoo kinaril ninnum oru kay pogiyad 😀shooting mistake 🔥 kinar set anu 😎

  • @muhammedfazalkp8873
    @muhammedfazalkp8873 2 ปีที่แล้ว +3

    2022 il eee padam kaanunnavarundo??

  • @rehareha0098
    @rehareha0098 5 ปีที่แล้ว +5

    Nice movie

  • @shamshadklt8372
    @shamshadklt8372 4 ปีที่แล้ว +4

    Super.

  • @predatordz8284
    @predatordz8284 3 ปีที่แล้ว +4

    Athokke thellam kurachu munbottu nirthu😂😂😂mukesh ijjathi

  • @adarshsomankutty
    @adarshsomankutty 3 ปีที่แล้ว +7

    2:38:56 Jagadeesh Sound 🤭

  • @mohammedfazil2999
    @mohammedfazil2999 4 ปีที่แล้ว +6

    Poli movie🤣

  • @riyaspr8830
    @riyaspr8830 2 ปีที่แล้ว +3

    2022 ൽ ഈ പടം കാണുന്നവർ ഉണ്ടോ എന്ന കമന്റ്‌ വന്നോ.. 😌

  • @nikilganga5647
    @nikilganga5647 2 ปีที่แล้ว +4

    ശ്രീനി വാസൻ.. ഏതാടാ അ ചരക്ക് 🤣🤣🤣🤣

  • @hebrew80
    @hebrew80 ปีที่แล้ว

    Priyadarshente valare manohramaya nalla valuppu potta padam ( good for pass time & laughing )

  • @shukriyak3821
    @shukriyak3821 4 ปีที่แล้ว +4

    super😅😅

  • @bijuk6206
    @bijuk6206 3 ปีที่แล้ว +1

    നീ മരിച്ചാലും സന്തോഷമേയുള്ളൂ... 🤣🤣🤣

  • @royantony6631
    @royantony6631 11 หลายเดือนก่อน

    ഇന്നലെ പൂജപ്പുര രവിയുടെ മരണശേഷം ഫയൽവാനെ വീണ്ടും കാണാൻ മോഹിച്ചു വന്നതാ 😢

  • @achuthanandantn1189
    @achuthanandantn1189 5 ปีที่แล้ว +3

    Super

  • @krijeeshkrishnan3007
    @krijeeshkrishnan3007 2 ปีที่แล้ว +3

    Enthoru comedy powlii

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 ปีที่แล้ว +3

    ഹിന്ദിടീച്ചർ വന്നപ്പോൾ 😁😁😁😂😂😂🤣🤣🤣🤣🤣

  • @akhilc007
    @akhilc007 2 ปีที่แล้ว +12

    23:45 അള്ളാ ഇത് നമ്മളെ യോ യോ റാസ്പുടിൻ അല്ലേ...😆🤩

  • @aiswaryaamal9301
    @aiswaryaamal9301 ปีที่แล้ว +1

    വളരെ സൂപ്പർ മൂവി പൊളിയാണ് ചിരിച്ചു ചിരിയോടെ ചിരി പപ്പുണ്ണൻ സൂപ്പർ ഏഴു തീപ്പെട്ടി വെടിക്കെട്ട് ഉണ്ടോ പൊളി സാധനം 🤣🤣🤣l🤣🤣

  • @miraclegamer4055
    @miraclegamer4055 3 ปีที่แล้ว +6

    Old is gold

  • @Tirurvlog768
    @Tirurvlog768 16 วันที่ผ่านมา

    2024 ൽ കാണുന്നവരുണ്ടോ

  • @skmovies7345
    @skmovies7345 3 ปีที่แล้ว +7

    Inn e movie kanunnavar like adik

  • @godsbeloved3916
    @godsbeloved3916 3 ปีที่แล้ว +7

    Mukesh attain masss

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +3

    Priya Dharshan sir 💕💕💕💕💕💕💕

  • @vysakhviswan778
    @vysakhviswan778 3 ปีที่แล้ว +6

    33:38 Bhakthakuchelan 😂😂😂

  • @shafihasa
    @shafihasa 3 ปีที่แล้ว +2

    ഓടരുത് അമ്മാവാ.. സുപ്പർ

  • @adv.dhaneshc5426
    @adv.dhaneshc5426 ปีที่แล้ว +2

    അടിപൊളി പടം 🥰