Aram plus Aram = Kinnaram Malayalam Full Movie | Comedy Movie | Mohanlal | Shankar | HD

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2020
  • Aram + Aram = Kinnaram is a Malayalam slapstick comedy film released in 1985. Directed by Priyadarshan, with Mohanlal, Shankar, Sreenivasan, Lizy and Puja Saxena in leading roles, this film was a huge hit at the box office. This comic story revolves around two friends, Narayanan Kutty (Mohanlal) and Balan (Shankar Panicker). Working as a mechanic at K & K Automobiles in Chennai, Narayanan Kutty is flirtatious. Although he has never been successful in wooing any girl, Narayanan Kutty loves boasting about his encounters with rich girls in and around the city. Manoharan (Jagathy Sreekumar), the proprietor of K & K Automobiles, always falls in deep trouble because of the careless attitude of Narayanan Kutty at the work place.
    Name : ARAM + ARAM = KINNARAM
    Director : Priyadarshan
    Actor : Mohanlal
    Actress : Lizy
    Story : Sreenivasan
    Producer : Geetha Mathew
    Music : Raghu Kumar
    Lyricist : Poovachal Khader
    Banner : Centenary Productions
    Year : 1985
    Copy Right : Wilson Audios & Videos
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 531

  • @roby232
    @roby232 3 หลายเดือนก่อน +37

    ആരൊക്കെ🙋‍♂️🙋‍♂️ വീണ്ടും 2024..?
    എപ്പോളും പഴയ സിനിമകൾ കാണുമ്പോൾ വല്ലാത്തൊരു സന്തോഷമാണ് ❤️❤️❤️

    • @BinuBSaswinbb
      @BinuBSaswinbb หลายเดือนก่อน

      2024 April 9

    • @johnsonabj6440
      @johnsonabj6440 หลายเดือนก่อน

      2024 april 12 😂😂😂

  • @riyaskreemkadukapeedikayil2175
    @riyaskreemkadukapeedikayil2175 ปีที่แล้ว +148

    ഇതു പോലുള്ള സിനിമകൾ ഉച്ചസമയത് ഭക്ഷണം കഴിക്കുമ്പോ ഇരുന്നു കാണാൻ ഒരു പ്രത്യേക രസമാ ..
    അങ്ങിനെ തോന്നിയവർ ഉണ്ടോ ..?

  • @shanumoviesvlogs
    @shanumoviesvlogs 2 ปีที่แล้ว +149

    താര പ്രാധാന്യം ഇല്ലാത്ത ഇത്തരം പഴയ സിനിമകൾ കണ്ടിരിക്കാൻ നല്ല സുഖമാണ്...
    തൊഴിലില്ലായ്മ
    ദാരിദ്ര്യം
    സാമ്പത്തിക മാന്ദ്യം
    പൂവാലന്മാർ
    ലളിത സുന്ദര ജീവിതം
    പാരപ്പണികൾ
    എപ്പോൾ കണ്ടാലും പൊട്ടിച്ചിരിക്കുന്ന കോമെഡികൾ..
    മനോഹര ഗാനങ്ങൾ
    🌹🌹🌹🌹🌹🌹🌹🌹

  • @Reshma0914
    @Reshma0914 2 ปีที่แล้ว +100

    Jagathy chettante entry... Carinte door.. Pinne aa bgm😂

  • @user-yc3hl8cw3z
    @user-yc3hl8cw3z 3 ปีที่แล้ว +173

    ശങ്കർ + മോഹൻലാൽ + ജഗതി + മണിയൻ+ - ശ്രീനി + തിലകൻ + എല്ലാവരും നന്നായി അഭിനയിച്ചു, കടുപടം' ഇതിൻ ഏറ്റവും സൂപ്പർ ജഗതി

    • @getit3073
      @getit3073 2 ปีที่แล้ว

      Maniyan ???

    • @Pink_Floyd_Forever
      @Pink_Floyd_Forever 2 ปีที่แล้ว

      @@getit3073 maniyanpilla raju

    • @abvmedia773
      @abvmedia773 ปีที่แล้ว

      -ve ശ്രീനി 🤣എജ്ജാതി 😄

    • @albertp.joseph8983
      @albertp.joseph8983 ปีที่แล้ว

      ഇന്നസെന്റ്

  • @shabeerMsvn
    @shabeerMsvn 2 ปีที่แล้ว +55

    ജഗതി ലാലേട്ടൻ ഇക്കാലത്തെയും മികച്ച കൂട്ടുകെട്ട് 🔥

  • @ksa7010
    @ksa7010 3 ปีที่แล้ว +284

    ഈ ഫിലിമിലെ ജഗതിച്ചേട്ടൻറെ കോമഡി സീൻ ഒരിക്കലും മറക്കാൻ കഴിയില്ല..

    • @birenbroo353
      @birenbroo353 3 ปีที่แล้ว +7

      നിങ്ങൾ എല്ലാ സ്ഥലത്തും ഉണ്ടല്ലോ

    • @daytodday3486
      @daytodday3486 2 ปีที่แล้ว +2

      സത്യം 🔥

    • @danishpb2091
      @danishpb2091 2 ปีที่แล้ว +1

      @@birenbroo353 ഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐബൈഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐ

    • @kamalprem511
      @kamalprem511 2 ปีที่แล้ว +2

      Pinnallaathe 😂

    • @musafirmusafir3229
      @musafirmusafir3229 2 ปีที่แล้ว +1

      Daaaa

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว +76

    എത്ര വല്ല്യ വർഷോപ്പർ ആണേലും സഞ്ചരിക്കുന്ന കാറിന്റെ ഡോർ ശരിയാക്കാൻ വയ്യ 😂😂

    • @BibinVenugopal
      @BibinVenugopal ปีที่แล้ว +16

      നല്ല വർ്ക്ഷോപ്പ് അല്ലല്ലോ... അത് കാണിക്കാൻ തന്നെ ആണ് അങ്ങനെ വെച്ചത്...

    • @pradeeps3212
      @pradeeps3212 ปีที่แล้ว +8

      അത് എത്ര വലിയ പണിക്കാരായാലും അവരുടെ സ്വന്തം വാഹനത്തിൽ എന്തെങ്കിലുമൊക്കെ പോരായ്മകൾ കാണും എത്ര വലിയ പണിക്കാരനാണെങ്കിലും അവരുടെ വീടിൻറെ അവസ്ഥ മോശമായിരിക്കും എവിടെയെങ്കിലും ബാക്കി പണികൾ കാണാൻ

  • @nandusurya679
    @nandusurya679 2 ปีที่แล้ว +86

    ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣🤣🤣🤣🤣🤣🤣 കണ്ടാലും കണ്ടാലും മതിവരില്ല 🤩🤩🤩🤩

  • @usererror2436
    @usererror2436 2 ปีที่แล้ว +24

    50:48 "എന്താടെയ് ഒരു വണ്ടി ഇവിടുന്നു ഇറങ്ങി പോയത് നിനക്ക് ഇഷ്ടപെട്ടില്ലേ 🙂🤣"

  • @hareeshchalil6516
    @hareeshchalil6516 3 ปีที่แล้ว +30

    ജഗതി ചേട്ടൻ പൊളിയാണ്

  • @sadiquevlogss4748
    @sadiquevlogss4748 ปีที่แล้ว +57

    നടി :തന്റെ തലക്ക് വല്ല അസുഖം ഉണ്ടോ
    ലെ ജഗതി :ഇന്നലെ കുറച്ചു തലവേദന ഉണ്ടായിരുന്നു 😂😂🤪🤣🤣🤪😂😂😂

  • @akhildhanurveda
    @akhildhanurveda ปีที่แล้ว +24

    ലാൽ ഏട്ടന്റെ character എനിക്ക് എന്റെ ഒരു frnd character ആയി ശരിക്കും തോന്നി.. 😂

    • @Kiran-kjr
      @Kiran-kjr 6 หลายเดือนก่อน

      😂

  • @vaishnavs4926
    @vaishnavs4926 3 ปีที่แล้ว +37

    Ethrakandaalum madukkilla❤️priyadarshan magic🔥

  • @roby232
    @roby232 2 ปีที่แล้ว +17

    *പണ്ട് മുതൽക്കേ സൂര്യ ടീവിയിൽ കണ്ടു ചിരിച്ച സിനിമ🥰🥰.. ഒരുപാട് ചിരിക്കാൻ ഉണ്ട് ശ്രീനിയേട്ടന്റെ സ്ക്രിപ്റ്റ്👌👌 പ്രിയദർശൻ സാറിന്റെ സംവിധാനമികവ്🌹🌹.. അമ്പിളി ചേട്ടൻ, മണിയൻ പിള്ള രാജു, ശ്രീനിയേട്ടൻ ലാലേട്ടൻ,ശങ്കർ, സുകുമാരി, തിലകൻ സാർ തുടങ്ങിയ പല നടന്മാരുടെ അഭിനയം❣️❣️*

  • @jayachandran.a
    @jayachandran.a 2 ปีที่แล้ว +52

    A rollicking romantic comedy with the stamp of Priyadarsan. Burlesque and slapstick vie with each other to make this movie a no holds barred entertainer. Mohanlal and Jagathy steal the show. Lissy takes a backseat for a change. Sreenivasan has screenplayed it well. This film is for everyone who likes a laugh.

    • @adithyaajith1751
      @adithyaajith1751 10 หลายเดือนก่อน +1

      yenth!!

    • @holisticnikhil
      @holisticnikhil 6 หลายเดือนก่อน

      Parishkaari

    • @Shorthandsketch7954
      @Shorthandsketch7954 5 หลายเดือนก่อน

      Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. Duis aute irure dolor in reprehenderit in voluptate velit esse cillum dolore eu fugiat nulla pariatur. Excepteur sint occaecat cupidatat non proident, sunt in culpa qui officia deserunt mollit anim id est laborum.

  • @Ansaakka
    @Ansaakka 2 ปีที่แล้ว +19

    ജഗതിക്ക് തുല്യം ജഗതി മാത്രം 🙏

  • @user-qp5fx1ds8k
    @user-qp5fx1ds8k 3 ปีที่แล้ว +72

    K&K Automobile proprietor
    KK manoharan
    ആരേങ്കിലും വിളിച്ച് നന്നാക്കി കൊടുത്തിട്ട് വാടേ... ഞാൻ കാശ് തരാം...

  • @javedmkadir
    @javedmkadir 2 ปีที่แล้ว +43

    1:16:00 രൂപാ.... 🤣🤣
    ജഗതി ചേട്ടന് തുല്യം അദ്ദേഹം മാത്രം

  • @underworld2770
    @underworld2770 8 หลายเดือนก่อน +3

    വർക്ഷോപ്പ് മുതലാളിയുടെ സ്വന്തംകാറിന്റെ ഡോർ 😀😄😄😄😄

  • @__yazeed____3985
    @__yazeed____3985 2 ปีที่แล้ว +29

    This is a car 😅 Iconic dialogue

    • @maheshkailas
      @maheshkailas 4 หลายเดือนก่อน +1

      We are doing a car😂

  • @haminshah670
    @haminshah670 3 ปีที่แล้ว +18

    എന്ത് പറ്റി മനോഹരൻ ചേട്ടാ ...😁

  • @ashikukonadbeach823
    @ashikukonadbeach823 3 ปีที่แล้ว +17

    ശ്രീനിവാസൻ ന്റെ ആ touching 🤣🤣🤣

  • @maheshss9769
    @maheshss9769 3 ปีที่แล้ว +92

    ജഗതി ചേട്ടൻ വരുമ്പോൾ ഉള്ള bgm 😃😃😃

  • @abinjiji9141
    @abinjiji9141 3 ปีที่แล้ว +260

    2021 il കാണുന്നവർ like അടി 😍

  • @chekuthan6668
    @chekuthan6668 ปีที่แล้ว +23

    രാത്രി ഇത് കണ്ട് ചിരിച്ച് ചിരിച്ചു വയ്യാണ്ടായി. എന്റെ ചിരി കേട്ട് ഉറങ്ങാൻ കഴിയാതെ ചേട്ടനെന്നെ കട്ടിലിൽ നിന്ന് ചവിട്ടിനിലത്തിട്ട് 😂

    • @sidhiqsidhiqm8875
      @sidhiqsidhiqm8875 ปีที่แล้ว

      ആണോ എന്നിട്ട് താഴെ വീണിട്ട് മോന് കുയപ്പം ഒന്നും ഉണ്ടായില്ല ലോ 🤭😏😜

    • @chekuthan6668
      @chekuthan6668 ปีที่แล้ว +2

      @@sidhiqsidhiqm8875 🤦‍♂️

    • @sidhiqsidhiqm8875
      @sidhiqsidhiqm8875 ปีที่แล้ว +1

      @@chekuthan6668 😂😂😂😜

    • @aanishani1512
      @aanishani1512 7 หลายเดือนก่อน

      L m b loka Maha Puluvan

    • @chekuthan6668
      @chekuthan6668 7 หลายเดือนก่อน

      @@aanishani1512LMB ആണോ അതോ LMP 😄

  • @christy7184
    @christy7184 ปีที่แล้ว +12

    എന്നെപോലെ എത്ര മെക്കാനിക്മാർ ഇത് കാണുന്നുണ്ട് ⚙️⚒️♥️✌🏻⚒️🔧

  • @Bangalore__Mallu__Boy
    @Bangalore__Mallu__Boy หลายเดือนก่อน +4

    2024il kanunnavar undo 😊...

    • @AnuNbr-vp4po
      @AnuNbr-vp4po 14 วันที่ผ่านมา +1

      കണ്ടാൽ എന്താ

  • @akshancollection8265
    @akshancollection8265 3 ปีที่แล้ว +10

    Ethra thavana kandalum oru boring illattha padam my favorite movie .....

  • @pkmdindia2626
    @pkmdindia2626 ปีที่แล้ว +6

    Magi Paranju kondu mathrm ivane kollunnilla. Srini chettan polichu 🥰🥰🥰🥰

  • @syammenon3602
    @syammenon3602 ปีที่แล้ว +8

    തന്റെ തലക്ക് വല്ല അസുഖവും ഉണ്ടോ?
    ജഗതി ചേട്ടൻ: ഇന്നലെ കുറച്ച് തലവേദന ഉണ്ടായിരുന്നു 😃

  • @thonnikkadan
    @thonnikkadan ปีที่แล้ว +12

    സ്വന്തം കാറിന്റെ ഡോർ ശരിയാക്കാത്ത വർക്ഷോപ്പ് മുതലാളി, 🤣🤣

    • @l.narayanankuttymenon5225
      @l.narayanankuttymenon5225 8 หลายเดือนก่อน

      പ്രൊപ്രെറ്റർ... മനോഹരയ്ങ്ങ്ൻ... ഇവയ്ങ്ങ്...പണി അറിഞ്ഞൂടാത്ത...ഒരു പണിക്കാരയ്ഞ്ഞ്ൻ:.....

  • @manojmangalam6940
    @manojmangalam6940 3 ปีที่แล้ว +35

    Mohanlals comedy stund scene
    Unbelievable

  • @user-cx1qk6zf3b
    @user-cx1qk6zf3b 5 วันที่ผ่านมา

    സ്നേഹിച്ചു പോയി നിന്നെ ഞാൻ മോഹിച്ചു പോയി നിന്നെ ഞാൻ , ഇത് പോലെ വേറെ ഒരു പാട്ട് ഉണ്ട്. പൊരു നീ എൻ ദേവി ദേവി ദേവി ദേവി

  • @MUZICTEMPLE
    @MUZICTEMPLE 3 ปีที่แล้ว +80

    ജോസപ്പേ കുട്ടിക്ക് മലയാളം അറിയാം 🤣🤣

  • @suteernachoudhury2845
    @suteernachoudhury2845 ปีที่แล้ว +16

    Wow. This movie is an amalgamation of 2 Hindi movies
    Pasand Apni Apni and Naram Garam both of which are classics released in the 83 and 81
    by Basu Chatterjee and Hrishikesh Mukherjee respectively

    • @piatmal49
      @piatmal49 ปีที่แล้ว +4

      Priyadarshan= no 1 copypaste- master

  • @aswanthjayaraj2647
    @aswanthjayaraj2647 2 ปีที่แล้ว +44

    ശ്രീനിവാസൻ, മണിയൻപിള്ള, പെണ്ണിനേം കൊണ്ട് ഹോട്ടലിൽ പോയിട്ട് ക്യാഷ് ഇല്ലായിട്ട് മണിയൻപിള്ള രാജു രക്ഷപ്പെടുന്ന സീൻ 😂😂അമ്പമ്പോ... 😂😂😂😂
    ജഗതി ചേട്ടൻ പിന്നെ പറയേണ്ട ആവശ്യം ഇല്ലാലോ ❣️😂😂
    മിഴുനീളൻ എന്റർടൈൻമെന്റ് മൂവി 🤩🥰🥰❣️❣️❣️

  • @jobinjoyjoseph
    @jobinjoyjoseph 5 หลายเดือนก่อน +2

    2023 ഇൽ ഈ പടം കാണാൻ വന്നവർ ഉണ്ടോ എത്ര തവണ കണ്ടാലും മടുക്കില്ല 😃😃😃

  • @shylajasethu8811
    @shylajasethu8811 3 ปีที่แล้ว +186

    മുകേഷിന്റെ ശബ്ദം കേട്ടവർ.....

    • @onlyviews5899
      @onlyviews5899 3 ปีที่แล้ว +15

      മ്മ് ഉണ്ട് ❗️🤔ജോസഫ് എന്ന മെക്കാനിക് ചേട്ടന്റെ സൗണ്ട്.

    • @anandmb4930
      @anandmb4930 3 ปีที่แล้ว +6

      @@onlyviews5899 yes of course

    • @raimuff9243
      @raimuff9243 3 ปีที่แล้ว +3

      evide

    • @pranavpranav3561
      @pranavpranav3561 3 ปีที่แล้ว +1

      Kettu

    • @PraveenPrasad150
      @PraveenPrasad150 3 ปีที่แล้ว +3

      @@raimuff9243 @20:13

  • @Gkm-
    @Gkm- 17 วันที่ผ่านมา

    ഇജ്തി കോമഡി പ്രിയദർശൻ മുത്ത് ആണ് മലയാളസിനിമയുടെ സത്യൻ അന്തിക്കാട് പവിഴവും

  • @pkmdindia2626
    @pkmdindia2626 ปีที่แล้ว +9

    Ammakku thuppan soukaryathinu 🤣🤣🤣🤣 Raju Rocks

  • @jobisraj8864
    @jobisraj8864 2 ปีที่แล้ว +21

    We are doing a car..
    😂😂

  • @arshadashraf9898
    @arshadashraf9898 3 ปีที่แล้ว +31

    Aah കണ്ണാടിയുടെ പുറകിൽ ഉള്ള കൈ 😄

  • @ajiaravindhan
    @ajiaravindhan 2 ปีที่แล้ว +16

    One and only ശ്രീനിയേട്ടൻ..
    സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ..
    TP Balagopalan MA (Advocate Ramakrishnan)
    Sanmanassullavarkku Samadhanam (SI K. Rajendran)
    Doore Doore Oru Koodu Koottam (Vijayan Mash)
    Mazha Peyuunu Maddalam Kottunnu (M.A. Dhavan)
    Gandhinagar 2nd Street (Madhavan)
    Sreedharante Onnam Thirumurivu (Binoy)
    Mukunthetta Sumitra Vilikkunnu (Viswanath)
    Midhunam (Preman)
    Golanthara Vartha (Karakattil Dasan)
    Azhakiya Ravanan (Ambujakshan)
    Oru Maravathoor Kanavu (Maruthu)
    English Medium (Shankaranarayan)
    Swayamvara Panthal (James)
    Narendra Makan Jayakanthan Vaka (Bhargavan)
    Yathrakarude Shradhakku (Gopi)
    Kilichundan Mampazham (Moidhootty Haji)
    Udayananu Tharam (Rajappan)
    Kadhaparayumbol (Balan).........

    • @ssivakrishnan9122
      @ssivakrishnan9122 หลายเดือนก่อน

      Thenmanvin kombath(അപ്പ കാള )🤣

  • @brutalxzeus9001
    @brutalxzeus9001 2 ปีที่แล้ว +60

    8:44 jagathy comedy engine out completely 🙂

  • @anandhukrishnan9992
    @anandhukrishnan9992 ปีที่แล้ว +10

    Jagathi BGM 🔥🔥😂😂

  • @mithunkartha
    @mithunkartha 2 ปีที่แล้ว +24

    They don't make movies like this anymore 😆.

  • @user-rw5dw6xl5p
    @user-rw5dw6xl5p ปีที่แล้ว +8

    ഇതൊക്കെ ഒരു കാലം movies🤣🤣🤣ചിരിപ്പിക്കാൻ🥰

  • @sabari5579
    @sabari5579 2 ปีที่แล้ว +41

    സൈക്കിൾ സ്റ്റാൻഡിൽ ഇട്ടു
    അതിന് താഴെ കിടന്നു മോഹൻലാൽ ശരിയാകുന്നത് കണ്ടോ??
    ശ്രദ്ധിച്ചവർക് നല്ലൊരു കോമഡി ആണ് അത്

    • @dileeps4196
      @dileeps4196 2 ปีที่แล้ว

      Athil comedy entha

    • @user-rw5dw6xl5p
      @user-rw5dw6xl5p ปีที่แล้ว

      🤣🤣🤣🤣🤣🤣🤣oooo

    • @sabari5579
      @sabari5579 ปีที่แล้ว +4

      @@dileeps4196 അത് മനസിലാക്കാൻ സെൻസ് വേണം
      ഒരു car വർക്ഷോപ്പിൽ പണി ഇല്ലാതെ ഇരിക്കുന്ന കുറെ പേര് അവിടെ സൈക്കിൾ നേരായക്കുന്നത്
      ആരേലും കിടന്ന് സൈക്കിൾ ശരിയാകുന്നത് കണ്ടിട്ടുണ്ടോ

  • @shihabkm567
    @shihabkm567 8 หลายเดือนก่อน +3

    Sreenivasan ❤

  • @vishnum8641
    @vishnum8641 5 หลายเดือนก่อน +1

    എന്റെ കുട്ടിക്കാലം മനോഹരമാക്കിയ സിനിമകളില്‍ ഒന്ന്‌ 😍

  • @jayaramjayaram1128
    @jayaramjayaram1128 2 ปีที่แล้ว +8

    This film real hero Shankar 2 songs seen Shankar acted but he only lucky star value at that time 85

  • @sauparnikacreations5185
    @sauparnikacreations5185 8 หลายเดือนก่อน +3

    Super Comody film of comody legends at a time❤️🔥🎉👍👍

  • @preenusree5292
    @preenusree5292 2 ปีที่แล้ว +6

    Eee movieum mazhapeyyunnu madhalam kottunnu movileum climax Fight orupole comedy.aa movile ellarum thanne ithilumundu

    • @chaplin1669
      @chaplin1669 3 หลายเดือนก่อน

      അതിൽ ശങ്കർ ഇല്ലല്ലോ😂😂😂

  • @arununni1710
    @arununni1710 2 ปีที่แล้ว +20

    എല്ലാവരും സൂപ്പർ ആണ് 💞💞

  • @lissymartis7315
    @lissymartis7315 2 ปีที่แล้ว +11

    Car engine out completely 😜😜😂😅🤣🤣

  • @skids-dt8fc
    @skids-dt8fc 3 ปีที่แล้ว +8

    😍😍👌super padam😍😍👌comedy padam😍😍👌joseppe kuttiku malayalam ariyam😍👌❤

  • @sreesekhar7755
    @sreesekhar7755 8 หลายเดือนก่อน +3

    Favourite movie 💞👍🏻👍🏻

  • @rajeevjohny7947
    @rajeevjohny7947 2 ปีที่แล้ว +308

    ഒരു കിലോ നാ ടൻ കോഴി 24 രൂപ. Oru ദിവസം പണികൂലി 4 രൂപ. ഒരു കിലോ നാടൻ കോഴി വാങ്ങാൻ 6 ദിവസം പണി എടുക്കണം. വല്ലാത്ത ഒരു കാലം

    • @javedmkadir
      @javedmkadir 2 ปีที่แล้ว +46

      പണക്കാരുടെ വീടുകളിൽ പോലും കോഴി വിശേഷ ദിവസങ്ങളിൽ മാത്രമേ ഉണ്ടാകുമായിരുന്നുള്ളു. ബീഫിനെക്കാൾ വില ആയിരുന്നു മട്ടൻ. മട്ടനേക്കാൾ വില ആയിരുന്നു കോഴിക്ക് !

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว +16

      @@javedmkadir ഇപ്പോഴും മട്ടന് ബീഫിനെക്കാൾ വിലയുണ്ട്. കോഴിയും ബീഫും തമ്മിലാണ് മത്സരം.

    • @user-ou5fe5ti7l
      @user-ou5fe5ti7l ปีที่แล้ว +7

      @@javedmkadir
      Muttonekkal vila kozhikko? 😂

    • @user-ou5fe5ti7l
      @user-ou5fe5ti7l ปีที่แล้ว +3

      @@birbalbirbal2958
      Beef tanne labham
      Kozhi athilm costly anu
      Prethekch nadan anel..

    • @birbalbirbal2958
      @birbalbirbal2958 ปีที่แล้ว +1

      @@user-ou5fe5ti7l 🙂👍

  • @sreenisreenivaasan6144
    @sreenisreenivaasan6144 ปีที่แล้ว +6

    എന്റടുത്തു ഇതുപോലെ 4പണിക്കാരുണ്ട് ഒരു കോപ്പും അറിയാത്ത മെക്കാനിക് ഐറ്റെംസ്

  • @dhaneeshas6662
    @dhaneeshas6662 2 ปีที่แล้ว +13

    36 : 38 എന്താ ടൈമിങ്ങ് സൂപ്പർ

  • @nayeemp5161
    @nayeemp5161 6 หลายเดือนก่อน +3

    ഈ സിനിമയിൽ നായകൻമാർ ലാലേട്ടനും ശങ്കർ ചേട്ടനും ആണ്.എന്നിട്ടും സഹതാരങ്ങളുടെ ഫോട്ടോകൾ തംബ്ലൈനിൽ ഉണ്ട് .ശങ്കർ ചേട്ടൻ്റെ ഫോട്ടോയും ഉറപ്പായിട്ടും വെക്കണമായിരുന്നു മോശമായിപ്പോയി.അദ്ദേഹത്തിന് ഇപ്പൊൾ സ്റ്റാർഡം ഉണ്ടാവില്ല പക്ഷേ അന്ന് വലിയ ഒരു സ്റ്റാറായിരുന്നു.

  • @krishna-ir2cy
    @krishna-ir2cy 9 หลายเดือนก่อน +2

    16 August 2023 1:57pm💛

  • @sasasasa1180
    @sasasasa1180 2 ปีที่แล้ว +5

    ഇതിൽ ശ്രീനിവാസൻ കാട്ടുജാതി നാട്ടിലേക്കു ഇറങ്ങിയ പോലെ

  • @sagemathew9740
    @sagemathew9740 3 ปีที่แล้ว +34

    First to Comment. 11/26/2020. Classic and Timeless gem of a Comedy and Slapstick movie. Mr. Priyadarshan has the comic eye and has learned from the greats and added his uniuqe signature.

  • @fathimamumthas4984
    @fathimamumthas4984 3 หลายเดือนก่อน +2

    ലക്ഷപ്രഭുവായിരുന്ന ഞാനിപ്പൊ പിച്ചക്കാരനായടെയ്...

  • @sudhisvp9027
    @sudhisvp9027 2 หลายเดือนก่อน

    Workshop മുതലാളിയുടെ കാറിന്റെ ഡോർ മറവാതിൽ എടുത്തുവെക്കുന്നതുപോലെ ആണ് ഇതാണ് ഈ സിനിമയിലെ ഏറ്റവും വലിയ കോമഡി 😃😃

  • @7grainbow
    @7grainbow ปีที่แล้ว +4

    നള ദമയന്തി കഥയിലെ അരയന്നം പോലെ.....

  • @nevergiveup4038
    @nevergiveup4038 ปีที่แล้ว +5

    8:48 jagathy chettan camerayil nokkunnu 😊

  • @prasanthkck
    @prasanthkck ปีที่แล้ว +16

    1:59:51 - 2:00:05 ജഗതി rockss 😆😆😆

  • @AlbinVarghese-nc2jp
    @AlbinVarghese-nc2jp 11 วันที่ผ่านมา +1

    Very good and beautiful movie. Thank you for uploading the film.

  • @sunilsuryaactor28
    @sunilsuryaactor28 3 ปีที่แล้ว +29

    ബാറിലെ ഗാനരംഗത്തിനിടയിൽ MN നമ്പ്യാർ (തിലകൻ ) വന്ന ശേഷം ഡാൻസർ വന്നു തൊട്ട് തലോടുമ്പോൾ ഉള്ള തിലകൻ ചേട്ടന്റെ ഭാവ മാറ്റം 😄😂😍

  • @jishnuvp2596
    @jishnuvp2596 2 ปีที่แล้ว +5

    2022 il kanunnavar ivide come on 😀🎉

  • @christovcherian924
    @christovcherian924 2 ปีที่แล้ว +14

    🚘Engine🚘out🚘completely🚘..... 🤩🤩

  • @baijuniya9634
    @baijuniya9634 2 ปีที่แล้ว +8

    മുകേഷിൻ്റെ ഒരു കുറവ് മാത്രം ഉണ്ട്

    • @user-be4hr5lf3o
      @user-be4hr5lf3o 2 ปีที่แล้ว +4

      voice und..dubbing
      aa mecanic nte

    • @vibins4240
      @vibins4240 10 หลายเดือนก่อน

      ​@@user-be4hr5lf3ojosep

  • @manoosvlogs7157
    @manoosvlogs7157 8 หลายเดือนก่อน +1

    21/sep /2023 il കാണുന്നവർ ഉണ്ടോ?

  • @Styleswiththangu
    @Styleswiththangu 11 หลายเดือนก่อน +2

    Haa paranjath sheriyaa nammade feelings manasillakkann nammale manasilkunna oral venam ❤

  • @jayaramjayaram1128
    @jayaramjayaram1128 2 ปีที่แล้ว +26

    Jagathy great comedian in the world

  • @divineblessings3780
    @divineblessings3780 3 ปีที่แล้ว +31

    No matter what Sreenivasan and Maniyanpilla Raju are the stars of this movie and they both make us forget the other stars in the movie; of course, we all know Lal and Jagathy always do their best; but in this movie clearly Sreenivasan and Maniyanpilla Raju did their best. Shankar is another best in this movie; onnum parayathu ella kalla paniyum cheyunna oru paavam youth Great movie.

  • @aswanthjayaraj2647
    @aswanthjayaraj2647 2 ปีที่แล้ว +19

    38:50 മുതൽ 45:32 വരെ ഉള്ള സീൻ 😂😂😂😂😂but മുഴുവൻ കാണിച്ചില്ല 😔😏😏

  • @ashikhaidross6162
    @ashikhaidross6162 2 ปีที่แล้ว +8

    ❤❤❤❤❤സൂപ്പർ ഫിലിം ❤❤❤❤❤

  • @jamsheeralict8658
    @jamsheeralict8658 ปีที่แล้ว +5

    ഇവൻ നാട്ടിൽ കൂലീം വേലോം ഇല്ലാതെ നടാനീന്നവനാ ഇവന്റെ ശെരിക്കുള്ള പേര് തങ്കപ്പൻ എന്നാണ് ഇപ്പൊ അവൻ അവന്റെ പേര് ഗോപി കൃഷ്ണ എന്നാക്കി ഇവനെന്താ തെലങ്കനോ 😂😂.......

  • @keeleriachu28
    @keeleriachu28 2 หลายเดือนก่อน +1

    വെട്ടുകത്തി കൊണ്ടാ റിപ്പയർ 😂😂

  • @reyajoseph9583
    @reyajoseph9583 3 ปีที่แล้ว +14

    Very good film

  • @jayaramjayaram1128
    @jayaramjayaram1128 2 ปีที่แล้ว +14

    Shankar has handsome at that time

  • @maheshjayan9695
    @maheshjayan9695 7 หลายเดือนก่อน +2

    5:55 to 6: 10. Expressions❤

  • @Nalinakshi6390
    @Nalinakshi6390 ปีที่แล้ว +2

    Shankr is best otcing nice movie nalini bangalore ❤❤❤❤

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +2

    Goooopi Krishna @ Thankappan 😁😁😁🤪🤪🤪🤪🤪🤪

  • @sharoon1233
    @sharoon1233 ปีที่แล้ว +4

    2022 ഇൽ കാണുന്നവർ ലൈക്‌ അടിച്ചോളി 💥🤠

  • @ajayviswanath7948
    @ajayviswanath7948 ปีที่แล้ว +2

    20:24 മോഹൻലാൽ ജഗതിയെ കുറിച്ച് പറഞ്ഞത് അറം പറ്റി.....

  • @dasdastr562
    @dasdastr562 2 ปีที่แล้ว +13

    വീൽ കപ്പ് ബോണറ്റിന്റെ ഉള്ളിൽ ശ്രദ്ധിച്ചൊ ആരെങ്കിലും .

  • @pradeepsureshv716
    @pradeepsureshv716 3 ปีที่แล้ว +15

    Shanthivila പറഞ്ഞ ഫോട്ടോ 29.10

  • @anoop283
    @anoop283 3 ปีที่แล้ว +22

    How come 139 dislike for this movie ..
    I don't understand

  • @anjanaannekeats1218
    @anjanaannekeats1218 2 ปีที่แล้ว +1

    Jagathuy chetttante ente mazhani mal muruka ennna vili🤣🤣🤣🤣🤣aa vili kettal thanne ariyam pakaram veykkatha abhinayathinte udamayanennuuu🙏🏻🙏🏻🙏🏻🙏🏻

  • @homearathy4693
    @homearathy4693 2 ปีที่แล้ว +9

    Maggie super ❤️

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +2

    An expert in Ladys matter ......Mechanic Naarayanan kutty ....LaaaL 😜😜😁😁😁😛😛😄🙂🙂😉😉🙂💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @r___h___b
    @r___h___b ปีที่แล้ว +4

    2023 ൽ കാണുന്നവർ ലൈക്‌ അടിക്ക്

  • @mr.chattanooga847
    @mr.chattanooga847 3 ปีที่แล้ว +30

    ശ്രദ്ധിച്ചാൽ 32:00 ഉള്ള ഓഫീസിൽ റൂമും 1:52:24 ഉള്ള ഗസ്റ്റ് ഹൗസും ഒന്ന് തന്നെയാണെന്ന് മനസ്സിലാവും. അന്നത്തെ ലോ ബജറ്റ് സിനിമ ആയതു കൊണ്ടാവണം.....

    • @nafidkshereef9003
      @nafidkshereef9003 3 ปีที่แล้ว +5

      Pahaya 😀👍

    • @afsalameen3663
      @afsalameen3663 3 ปีที่แล้ว +5

      Switch board vere anallo

    • @soorajsm
      @soorajsm 3 ปีที่แล้ว +9

      @@afsalameen3663 അതെ, സ്വിച്ച് ബോർഡ് വ്യത്യസ്തമാണ് ഒരു റൂം അല്ല പക്ഷെ ഒരേ ബിൽഡിംഗ് ആണെന്ന് തീർച്ച.

    • @abijithunnikrishnan2995
      @abijithunnikrishnan2995 3 ปีที่แล้ว +6

      Even in new movies also they use same room with different structure

  • @TPG798
    @TPG798 ปีที่แล้ว +3

    This is a car!! we are doing a car 😁

  • @thunderboyskm
    @thunderboyskm 2 ปีที่แล้ว +5

    Maggie ,🤣🤣🤣 ഓരോ പേരെ