ഇത് പോലുള്ള നിഷ്കളങ്കന്മാർ ഇന്നും എന്നും അവശേഷിക്കുന്നു എന്നതാണ് സത്യം.. എന്തൊരു originality ആണ് ഭഗവാനെ.. എത്ര കണ്ടാലും ഒരു മടുപ്പും തോന്നാതൊരു നല്ല കുഞ്ഞു ചിത്രം ❤️😘
ശ്രീനിവാസൻ, സിദ്ദിഖ്, ജഗദീഷ്, മണിയൻപിള്ള രാജു തുടങ്ങിയവർ തകർത്തഭിനയിച്ച കമൽ ചിത്രം. ഉച്ച സമയങ്ങളിൽ ഇതുപോലത്തെ പഴയ മലയാളം കോമഡി പടങ്ങൾ കാണുമ്പോൾ കിട്ടുന്ന സന്തോഷം ഒന്നു വേറെയാ.. നമ്മുടെ എല്ലാവരുടെയും ഇടയിൽ കാണും ഇതിലെ ശ്രീനിവാസനെ പോലെയൊരു കൂട്ടുകാരൻ..സൂപ്പർ മൂവി..
ന്യൂ ജനറേഷൻ എന്നും പറഞ്ഞു ഇപ്പോൾ വരുന്ന പൂത്ത പടങ്ങൾ 2 പ്രാവശ്യത്തിൽ കൂടുതൽ കാണാൻ കഴിയില്ല മടുക്കും. പക്ഷെ ഈ സിനിമ ഇപ്പോൾ കാണുമ്പോഴും എന്തൊരു ഫ്രഷ്‌നെസ് ആണ്. ഞാൻ ഈ സിനിമ 50 പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ടാവും
കളങ്കമില്ലാത്ത മനുഷ്യസ്നേഹം അന്നത്തെ കാലത്ത് ആയിരുന്നു 80-90 കാലഘട്ടത്തിൽ... 90കളുടെ അവസാനത്തോടെ എല്ലാം ഇല്ലാതായി.... പരസ്പരം വിദ്വേഷവും അസൂയയും ഒന്നുമില്ലായിരുന്ന നല്ല മനുഷ്യർ... എല്ലാവരും ഒരുപോലെ സ്നേഹിച്ചു ജീവിച്ച നല്ല കാലം 👌👌🥰🥰 ഇനി അതൊക്കെ സ്വപ്‌നങ്ങളിൽ മാത്രം 👍👍
ഈ സിനിമയുടെ ക്ലൈമാക്സ് ശരിക്കും സന്തോഷവും കണ്ണീരും ഒരുമിച്ച് വരും ഒരു മനുഷ്യൻ തുടക്കം മുതൽ സൗന്ദര്യം ഇല്ലാത്തതിന്റെ പേരിൽ അനുഭവിച്ച ബുദ്ധിമുട്ടുകൾ എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതെയാകുമ്പോൾ കാണുന്ന പ്രേക്ഷകൻ അറിയാതെ കൈയ്യടിച്ചു പോകും
എനിക്ക് പ്രബുദ്ധ മലയാളി ഒന്നും ആവണ്ട... ഇത് പോലെ അല്പസ്വല്പം തരികിടയും, തമാശയും, പ്രണയവും, സങ്കടങ്ങളുമായി ജീവിക്കുന്ന സാധുക്കൾ ആയാൽ മതി.. മനോഹരമായ സിനിമകൾ.. മനോഹരമായ bgm❤️
എന്റെ ഇഷ്ട ചിത്രങ്ങളിൽ ഒന്ന്. കോളേജിൽ പഠിക്കുന്ന കാലത്ത് ഹോസ്റ്റൽ ജീവിതം വല്ലാണ്ട് ആസ്വദിച്ച ഒരു വ്യക്തിയാണു ഞാൻ. അതൊരു വല്ലാത്ത അനുഭവമാണ്. തികച്ചും സ്വതന്ത്രൻ. അവിടെ നമുക്കിടയിൽ മതത്തിന്റെ മതിൽക്കെട്ടുകളോ അതിർവരമ്പുകളോയില്ല. പരസ്പരം സ്നേഹം മാത്രം.
നന്മയുള്ള മലയാള സിനിമകൾ ... ഒരു കത്തിലൂടെ ജീവനും ഓജസ്സും ഉള്ള പ്രണയ നൊമ്പരങ്ങൾ....ആ മനോഹരമായ എന്റെ പ്രണയ കാലത്തിലേക്ക് ഒന്ന് തിരിച്ചു പോവാൻ തോന്നുന്നു...♥️
ഇതാണ് പടം ഇതുപോലുള്ള പടങ്ങൾ ഇനിയൊരിക്കലും ഈ കാലഘട്ടത്തിൽ വരില്ല ഞാനീ പടം കാണുന്നത് 2023 ലാണ് സൂപ്പർ കഥ സൂപ്പർ ക്ലൈമാക്സ് അത്രയ്ക്കും നല്ലൊരു നൊസ്റ്റാൾജിയ കലർന്ന പടം ❤️❤️❤️❤️❤️ എല്ലാവരും നല്ലതുപോലെ അഭിനയിച്ചു
2019ൽ കാണുമ്പോഴും ഒരു മടുപ്പും തോന്നുന്നില്ല. മണിയൻ പിള്ള ചേട്ടൻ പറഞ്ഞ പോലെ കാലം ഒരുപാട് കഴിഞ്ഞു ജീവിതത്തില്ലേ ആ നല്ല നൊസ്റ്റാൾജിക് ദിവസങ്ങൾ ഓർക്കുമ്പോൾ വല്ലാത്ത നഷ്ട ബോധം ..
ശരിയാണ്..കോട്ടപ്പുറം ബസ് സ്റ്റോപ്പിൽ വച്ചുള്ള ഭാഗം ഷൂട്ട് ചെയ്യുമ്പോൾ ആ വഴി ഞാൻ അന്ന് ബസ്സിൽ പോയത് ഓർക്കുന്നു. അന്ന് ഞാൻ ഇരിങ്ങാലക്കുട ക്രൈസ്റ്റിൽ പ്രീ ഡിഗ്രിക്ക് പഠിക്കുന്നു [1988-90]. അന്ന് ബസ്സിൽ പോയത് എന്റെ friend പഠിക്കുന്ന മുത്തുകുന്നം snm കോളേജിലേക്ക്. ശരിക്കും ആ സുന്ദരമായ കാലഘട്ടങ്ങൾ ഓർമ്മ വരുന്നു .......
Very good. ഞാൻ അന്ന് മൂത്തകുന്നം SNMHS ൽ അഞ്ചlാം കാ സ്ലിൽ പഠിക്കുന്നു. ആ കാലഘട്ടത്തിൽ ഇന്നത്തെ പോലത്തെ വിദ്യാഭ്യാസ സമ്പ്രദായമല്ല. എസ്.എസ്.എൽ.സിക്ക് തരക്കേടില്ലാത്ത മാർക്ക് ഉണ്ടെങ്കിലേ അന്ന് ഇരിങ്ങാലക്കുടക്രൈസ്റ്റ് കോളേജ്, ആലുവ യു സി കോളേജ് എന്നിവിടങ്ങളിൽ പ്രീഡിഗ്രിക്ക് അഡ്മിഷൻ കിട്ടുകയുള്ളൂ - ആ സുന്ദരമായ കാലഘട്ടം ഞാനും ഓർമ്മിക്കുന്നു
ഉണ്ട്.. ഏറ്റവും നന്നായി ചെയ്യാം..1990ൽ ഇവർ പ്രേമിക്കും.. ഒരുപാട് പ്രശ്നങ്ങൾ ആയി 1991ൽ ഇവർ വേർപിരിയും..നായകൻ(ശ്രീനിവാസൻ) മരിച്ചിട്ടുണ്ടാകുമെന്ന് കരുതി സിദ്ധിക്കും ജഗദീഷും രാജുവും ജീവിക്കുന്നു..2023ൽ ഒരു ഫഗ്‌ഷനിൽ വെച്ച് പാതിമെയ്മറഞ്ഞതെന്തേ ഗാനം ഒരു പയ്യൻ പാടുന്നു.. സിദ്ധിക്ക് കരയുന്നു..ഗായകനോട് ചോദിക്കുന്നു ഈ പാട്ട് എവിടെ നിന്ന് കിട്ടി.. എന്റെ അച്ഛൻ പഠിപ്പിച്ചതാ... പിന്നീട് ശ്രീനിവാസന്റെ അടുത്തേക്ക്...
ആ പഴയ 80's 90's കാലഘട്ടം. ഭയങ്കര സ്ലോ ആയിരുന്നു അന്നത്തെ ജീവിതം. ടിവിയും റേഡിയോയും അല്ലാതെ വേറൊന്നും ഉണ്ടായിരുന്നില്ല. എന്നാലും എന്ത് സന്തോഷം ആയിരുന്നു അന്നൊക്കെ
ശ്രീനിവാസൻ അധ്യാപകൻ ആയി വന്ന സിനിമകൾ എല്ലാം പൊളി യാണ് വിദ്യാരംഭം പാവം പാവം രാജകുമാരൻ മഴയത്തും മുൻപേ ചിന്താവിഷ്ടയായ ശ്യാമള അങ്ങനെ ഒരു അവധികാലത്ത് ഇ ചിത്രങ്ങൾ എല്ലാം ഒരു പ്രത്യേക രസമാണ്
കണാടി കയ്യിൽ കല്യാണം കണ്ടോ കക്കാത്തി കിളിയേ ഉള്ളത്തിൽ ചെണ്ടുമല്ലി പൂ വിരിഞ്ഞ രാളുണ്ടേ അഴകോലും തമ്പ്രാനുണ്ടേ ചിത്ര ചേച്ചിയുടെ സുപ്പർ ഗാനം 90 കളിൽ ഒരു തരംഗം തന്നെയായിരുന്നു
മൂന്നാം ക്ലാസിലെ ലാസ്റ്റ് പരീക്ഷ കഴിഞ്ഞുള്ള മധ്യവേനലവധിയുടെ ആദ്യം റിലിസ് ചെയ്ത പടം. ഇതിനോടൊപ്പം ഇറങ്ങിയ സിനിമകളായിരുന്നു തൂവൽ സ്പർശം , ഇന്നലെ എന്നിവ. ഏതാണ്ട് ഈ സമയത്തായിരുന്നു വീട്ടിൽ ടിവി വാങ്ങിയത്. ടെൽട്രോണിക്സ് കളർ ടിവി. ഈ ചിത്രങ്ങളിലെയൊക്കെ പാട്ടുകൾ സ്ഥിരമായി ചിത്രഗീതത്തിൽ വരുമായിരുന്നു. മറക്കാൻ പറ്റില്ല ആ കാലം. അതൊക്കെയായിരുന്നു കാലം😞😞
എന്താണ് ചങ്ങാതീ ഉദ്ദേശിക്കുന്നത്. എന്തായാലും എനിക്ക് അങ്ങനെ ഒന്നും തോന്നുന്നില്ല 🙁.ആ മനുഷ്യനെ ഒരു ദുരന്ത നായകനായേ കാണാൻ സാധിക്കൂ. ഇവിടെ സിനിമയിൽ പഞ്ചിന് വേണ്ടി മാത്രമായി ഉണ്ടാക്കിയ ഒരു ട്വിസ്റ്റ് ആണല്ലോ ആ ക്ലൈമാക്സ് രംഗം. യഥാർത്ഥ ജീവിതത്തിൽ ആ പാവം മനുഷ്യന്റെ സമനില തെറ്റി പോകുന്ന അവസ്ഥയാണ് ഉണ്ടാകുക.👍🏼
മാമുക്കോയ : കൊച്ചു കള്ളാ ... വശീകരണമന്ത്രം വല്ലതും കയ്യിലുണ്ടോ? ഞങ്ങളുടെ ചക്കരക്കുട്ടിയെ എങ്ങിനെ വളച്ചെടുത്തു. ജഗദീഷ്: ഞങ്ങളുടെ പഞ്ചാരക്കുട്ടിയെ നിങ്ങളുടെ കുട്ടിയാ വളച്ചെടുത്തത് ...
തിരിച്ചു കിട്ടാത്ത നഷ്ടപെട്ടു പോയ നമ്മുടെ പഴയ സ്വർണ കാലം. കൊറേ ലെജന്ഡ്സ് പോയി. താങ്ക് യു ശ്രീനി അങ്കിൾ ഫോർ the ക്ലാസിക്സ്. സങ്കടം ഉണ്ട് ഇനി ഇല്ലാലോ ഇത് പോലെ ഒരു കാലം 🥺
സൂപ്പർ സിനിമ. . ഇന്ന് ഇറങ്ങിയിരുന്നെങ്കില്‍ 1000 കോടി ഉറപ്പാണ്. അടിപൊളി കഥ. ഒരു സൈക്കോ ത്രില്ലറിര്‍ ആകുമെന്ന് വിചാരിച്ച സിനിമ ഗതി മാറി ഹാപ്പി ആയി അവസാനിച്ചു. First class movie aanu
ഇതുപോലെ ഉള്ള കുറച്ചു സിനിമകൾ ഉണ്ട്. എത്ര കണ്ടാലും മതിവരാത്ത ചിത്രങ്ങൾ. നഷ്ടപെട്ട ആ ഒരു കാലഘട്ടം വീണ്ടു കിട്ടുന്നത് ഇതുപോലെയുള്ള ചിത്രങ്ങൾ കാണുമ്പോൾ ആണ്. Weekend Days ൽ രാത്രി എല്ലാരും ചേർന്ന് ഇതുപോലെ ഉള്ള പഴയ Comedy മൂവീസ് കണ്ടുകൊണ്ടാണ് ഡിന്നർ കഴിക്കുക. ഒരുപാട് ചിരിച്ചു ആസ്വദിച്ചു സിനിമ മുഴുവൻ കണ്ട് അവസാനം കിടക്കാൻ പോകുമ്പോൾ നേരം ഒരുപാട് വൈകിയിട്ടുണ്ടാവും. എന്നാലും അടുത്ത 2 ദിവസം വർക്കും ടെൻഷനും സ്‌ട്രെസും ഒന്നും ഇല്ലാലോ എന്ന് ആലോചിക്കുമ്പോൾ തന്നെ താനേ ഒരു ചിരിയും സന്തോഷവും വരും😊. പിന്നെ ഒരു ഉറക്കം.. (പ്രവാസി ലൈഫ്).
ഞാനും ഒരു പ്രവാസിയാണ് നിങ്ങൾ പറഞ്ഞത് സത്യം ഇങ്ങനെ കുറച്ചു നല്ല സിനിമകൾ ഉണ്ട് ഇന്നും കണ്ടു രസിക്കും പാവം പാവം രാജകുമാരൻ. പൊന്മുട്ട ഇടുന്ന താറാവ്. അങ്ങനെ ഒരു അവധികാലാത്ത്. ആദരം അങ്ങനെ അങ്ങനെ കുറച്ച് നല്ല സിനിമകൾ ♥️♥️♥️
1990 ലാണ് അത്ര ഓർമയില്ല. കൊടുങ്ങല്ലൂർ സ്റ്റാന്റിനടുത്തുള്ള ഒരു വീട്ടിലാണ് ഷൂട്ട് ചെയ്തത് ഇപ്പോൾ ആ വീടില്ല. ബസ് സ്റ്റോപ്പ് സീനുകൾ കോട്ടപ്പുറം പാലം സ്റ്റോപ്പിൽ ആണ്
One way പ്രണയം മാത്രമുള്ളവന്റ്റ ചേഷ്ടകൾ ശ്രീനിവാസനിലൂടെ കാണാം പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ സുന്ദരികളായ പെണ്‍കുട്ടികളെ മനസ്സിൽ കൊണ്ട് നടന്നു One way പ്രണയവുമായി നടന്ന ഞാൻ ഇതുപോലുള്ള ചേഷ്ടകൾ കാണിച്ച് പോയിട്ടുണ്ട്. പക്ഷേ ഇതിന്റെ അവസാനം ആ മാമുക്കോയ കൂടി ഉണ്ടായിരുന്നെങ്കില്‍ കൊള്ളയിരുന്നു
ഈ സിനിമ ഞാൻ ആദ്യം കാണുന്നത്,, നാട്ടിൽ വെച്ചാണ്,,, അന്ന് എനിക്കത്ര സുഖിച്ചില്ല ഈ സിനിമാ,, കാരണം,, അടൂരിന്റെയും, അരവിന്നന്റെയും,, ഭാരതന്റെയും എല്ലാം സിനിമയാണ് കണ്ടുകൊണ്ടിരുന്നതും,,ചർച്ച ആയിരുന്നതും,, പക്ഷെ ഇതിൽ പറയുന്ന സ്‌ക്കോച്ഛ് വിസ്കി,, എന്താണെന്ന് അറിഞ്ഞിട്ടില്ല,,പക്ഷെ,, ആ ബ്രാൻഡ്,, എന്റെ മനസ്സിൽ അങ്ങനെ നിറഞ്ഞു നിന്നിരുന്നു,,, പിന്നീട്,,93 യിൽ ഗൾഫിൽ വന്നു,,2, വർഷത്തിന് ശേഷം ലീവിന് നാട്ടിൽ പോകുന്ന നേരത്ത്,, എയർപോർട്ടിലെ,, ഡ്യൂട്ടി ഫ്രീ യിൽ,, ഇരിക്കുന്നു,, ദേ,, ആ സാധനം " HAIG ",,, പിന്നെ ഒന്നും നോക്കില,, എടുത്തു രണ്ടെണ്ണം,,, നാട്ടിൽ കൊണ്ടുപോയി,, "പൂശി ",, പിന്നെ മാമുകോയ കെടക്കണപോലെ ഒരു കിടപ്പാ,, പിറ്റേന്നു ഉച്ചകഴിഞ്ഞ,, എണീറ്റത്,,, ബന്ധുക്കളൊക്കെ കരുതിയത് യാത്രാ ക്ഷീണത്തിലാക്കുമെന്ന്,, ഈ സിനിമാ അങ്ങനെ പല തരത്തിലും ജീവിതത്തിൽ സ്വാധീനിച്ചിട്ടുണ്ട്,,,, ഇപ്പോഴും ഇടക്ക് ഈ സിനിമ,, കാണും,,ഒരു രസം,,,
30 വര്ഷം മുൻപ് റിലീസ് ചെയ്ത പടം ഇന്നും കാണുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ലൈക് അടിക്കൂ.
und😊😊
Sthiram kanum
Ennum favorite anu
👍
👍💕
വീട്ടിൽ ഭക്ഷണം കഴിക്കുമ്പോൾ എനിക്ക് പഴയ പടങ്ങൾ തപ്പി പിടിച്ചു കാണുന്നത് must ആണ്..❤️
ഞാനും
Njanum
Njanum
ഞാനും
ഞാനും
Old movies തേടി പിടിച്ച് കാണുന്ന വരുണ്ടോ?
Undallo
Undallo
Undenkil???? 😳
Unde
Unda
ശ്രീനിവാസൻ എന്ന മഹാനടൻ മലയാളികൾക്ക് സമ്മാനിച്ച കഥാപാത്രങ്ങൾ എന്നും പത്തരമാറ്റുള്ള തങ്കംപോലെ ജ്വലിച്ചു നിൽക്കുന്നു 🙏
❤❤❤
സത്യം എന്ത് രസ ഈ മൂവി കണ്ടിരിക്കാൻ
:b:
തന്നെ അത്രമാത്രം വിഡ്ഢിവേഷം കെട്ടിപ്പിച്ചിട്ടും അതൊന്നും വകവെക്കാതെ തിരിച്ച് ആത്മാർഥമായി സ്നേഹത്തോടെ സുഹൃത്ബന്ധം നിലനിർത്തിയ അതിഉഗ്രൻ climax💯🥰
Climax sherikku manasilayilleee
ഇത് പോലുള്ള നിഷ്കളങ്കന്മാർ ഇന്നും എന്നും അവശേഷിക്കുന്നു എന്നതാണ് സത്യം.. എന്തൊരു originality ആണ് ഭഗവാനെ.. എത്ര കണ്ടാലും ഒരു മടുപ്പും തോന്നാതൊരു നല്ല കുഞ്ഞു ചിത്രം ❤️😘
Innu athrakku illa pandarunnu innu ellarkum athyavashyam udayippu ariyam
🥲സത്യം
😔
🙂
❤️♥️❤️♥️
ഇന്നത്തെ പോലെ താരപൊലീമ ഇല്ല ഇൻട്രോ സീൻ ഇല്ല പച്ചമനുഷ്യരുടെ കളങ്കം ഇല്ലാത്ത അഭിനയം മാത്രം 🥰🥰🥰🥰എത്ര കണ്ടാലും മടുക്കാത്ത സിനിമ 🔥🔥🔥🔥
Correct
@@edwindmorris5916 🥰🤝
പറയാൻ വാക്കുകളില്ല.... സമയം കിട്ടുമ്പോൾ കാണുന്ന മൂവി.. എത്ര തവണ കണ്ടു എന്നറിയില്ല.. അത്ര മനോഹരം... 😍
Enikk e padam valare ishtamanu eppol tv yil vannalum kanum 😉❤
അതെ
ശ്രീനിവാസൻ, സിദ്ദിഖ്, ജഗദീഷ്, മണിയൻപിള്ള രാജു തുടങ്ങിയവർ തകർത്തഭിനയിച്ച കമൽ ചിത്രം. ഉച്ച സമയങ്ങളിൽ ഇതുപോലത്തെ പഴയ മലയാളം കോമഡി പടങ്ങൾ കാണുമ്പോൾ കിട്ടുന്ന സന്തോഷം ഒന്നു വേറെയാ.. നമ്മുടെ എല്ലാവരുടെയും ഇടയിൽ കാണും ഇതിലെ ശ്രീനിവാസനെ പോലെയൊരു കൂട്ടുകാരൻ..സൂപ്പർ മൂവി..
ഉച്ചയ്ക്ക് ഊണും കൂടി വേണം അപ്പൊ വേറെ ഒരു ലെവൽ ആവും
Shariya ippolum uchakku shesham thanneyanu vararullathu unu kazhikkumbol kanunnathu oru sugham thanne😉❤🙏
Crct
_പഴയ ശ്രീനിവാസൻ പടങ്ങളുടെ ഒരു feel ഒന്ന് വേറെ തന്നെയാണ്_ 😍 💖
കഥ എഴുതിയത്.. ശ്രീനിവാസൻ.. എന്ന അതുല്യ കലാകാരൻ ആണ് 😍😍❤️❤️..
He is my favourite script writer
അതുകൊണ്ട് തന്നെ അത്രയും മനോഹരമായി ❤️ കണ്ടു കൊതി തീരാത്ത മൂവി
ജഗദീഷിൻ്റെ കത്ത് വായന ഒരു രക്ഷയും ഇല്ല
മ്യാരകം തന്നെ👌👌👌👌👌
Sathyam
യെസ്
Sathyam😂😂
Expression and tone 😂😂😂😅😅🤣
ന്യൂ ജനറേഷൻ എന്നും പറഞ്ഞു ഇപ്പോൾ വരുന്ന പൂത്ത പടങ്ങൾ 2 പ്രാവശ്യത്തിൽ കൂടുതൽ കാണാൻ കഴിയില്ല മടുക്കും. പക്ഷെ ഈ സിനിമ ഇപ്പോൾ കാണുമ്പോഴും എന്തൊരു ഫ്രഷ്‌നെസ് ആണ്. ഞാൻ ഈ സിനിമ 50 പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ടാവും
ശ്രീനിവാസൻ സിനിമകൾ
njanum ippozhum kanunnu bro
Ayoo new generation padam oru vattom pollum kanan patilla .Njan 10 mint akumbol thane nirthum padam
ഞാനും
Same to bro....
കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ.✌️✌️ സോഷ്യൽ മീഡിയ വരുന്നതിനു പതിറ്റാണ്ടുകൾ മുൻപേ ഉള്ള ഒരു ഫേക്ക് ഐഡി പ്രേമകഥ
th-cam.com/users/shorts3s1-ACbvNak?si=jd8De9NFVemOHkne
പഴയ സിനിമ മാത്രം അല്ല അതിന്റെ കമൻറ് ബോക്സ് വായിച്ചാലും മനസ്സ് നിറയും☺️
ശരിയാ 😄😄
Correct👌🌹🌹🌹❤️😘
♥️
കണ്ണും നിറയും...നഷ്ടപ്പെട്ട ആ സുന്ദരമായ സമയം 😍😍
🤣🤣🤣❤️❤️❤️is it true
എന്തൊരു കിടിലൻ climax ആണല്ലേ...😍😍😍 ആദ്യം ഉണ്ടായത് മൊത്തം അലിയിച്ചു കളയുന്ന ഒരു climax😁😁
Yes .sharikum class ending ❤️
ഇത്രയും ഭംഗിയായിട്ട് ഈ വേഷം അവതരിപ്പിച്ച് ഫലിപ്പിക്കാൻ ശ്രീനിക്കേ പറ്റൂ ..... എത്ര തവണ ഈ സിനിമ കണ്ടന്ന് അറിയില്ല ...... എന്താ ഒരു ഫീൽ .....
മലയാള സിനിമയിലെ ബുദ്ധി രാക്ഷസൻ, അതാണ് ഞങ്ങളുടെ ശ്രീനിവാസൻ, ഏത് സിനിമയിലും മോശം കഥാപാത്രം എന്നിട്ട് അവസാനം, മറ്റുള്ളവരെ ഒന്നും ഇല്ലാതെ ആക്കും 🔥🔥🔥❤❤❤
ഇത്രക്കും മനോഹരമായ climax ഞാൻ ജീവിതത്തിൽ കണ്ടീട്ടില്ല
Yes .enthoru feel aanu ❤️
ഇപ്പോളത്തെ ഫ്രിഡ്ജിൽ പ്രേതവും മൊബൈലിൽ പ്രേതവും പടം കണ്ടു മടുത്തു പഴയ പടങ്ങൾ തേടി കാണുന്ന എന്നെപോലെ എത്രപേർ
ഇപ്പോഴത്തെ ഊള പടങ്ങളെക്കാൾ എത്രയോ bettaranu പണ്ടുള്ള പടങ്ങൾ...
😂😂😂
ബ്രോ നിൻറെ നാട് eavidaya
ഫ്രിഡ്ജിൽ പ്രേതമോ? 😐
Cold case@@anwarozr82
ഈ സിനിമ കാണുമ്പോൾ നഷ്ടപ്പെട്ട് പോയ പഴയ കാലം ഓർമ്മ വരും എന്തൊരു സുന്ദര കാലമായിരുന്നു 85- 90 കൾ, സൂപ്പർ മൂവി എത്ര തവണ കണ്ടു എന്ന് അറിയില്ല
കളങ്കമില്ലാത്ത മനുഷ്യസ്നേഹം അന്നത്തെ കാലത്ത് ആയിരുന്നു 80-90 കാലഘട്ടത്തിൽ...
90കളുടെ അവസാനത്തോടെ എല്ലാം ഇല്ലാതായി....
പരസ്പരം വിദ്വേഷവും അസൂയയും ഒന്നുമില്ലായിരുന്ന നല്ല മനുഷ്യർ...
എല്ലാവരും ഒരുപോലെ സ്നേഹിച്ചു ജീവിച്ച നല്ല കാലം 👌👌🥰🥰
ഇനി അതൊക്കെ സ്വപ്‌നങ്ങളിൽ മാത്രം 👍👍
സുവർണ കാലഘട്ടം
മോബൈൽ അണ് വില്ലൻ
കണ്ണടയുടേ മുകളില്‍ വീണ്ടും കണ്ണട വെക്കുന്ന ശ്രീനിവാസന്റെ ആ സീന്‍ റീയടിച്ച് കണ്ട് ചിരിച്ചു..
ബല്ലാത്ത പഹയന്‍ തന്നെ ശ്രീനി
29:31 😂😂😂
🤣🤣🤣🤣🤣🤣
😂😂ayooo. Crct aa scn ethyapo anu broyude e cmnt kande😁 aa scn njnm repeat adich kandu kore chirichu
😂😂
അങ്ങനെ ആംഗ്രെസോം നെ ആതെ ജാതെ 😂😂
ശ്രീനിവാസൻ: "എന്നെ എല്ലാരും ഗോപേട്ട എന്നാ വിളിക്കണേ";
ഇന്നസെന്റ്: "പറയു ഗോപേട്ട" 😀😂
Hi
😂
😁😆😃😄
🤣🤣
😂😂
ഈ സിനിമയുടെ ക്ലൈമാക്സ് ശരിക്കും സന്തോഷവും കണ്ണീരും ഒരുമിച്ച് വരും ഒരു മനുഷ്യൻ തുടക്കം മുതൽ സൗന്ദര്യം ഇല്ലാത്തതിന്റെ പേരിൽ അനുഭവിച്ച ബുദ്ധിമുട്ടുകൾ എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതെയാകുമ്പോൾ കാണുന്ന പ്രേക്ഷകൻ അറിയാതെ കൈയ്യടിച്ചു പോകും
യെസ്
@@sumeshsubrahmanyansumeshps7708ഹായ് സുമേഷ്
എനിക്ക് പ്രബുദ്ധ മലയാളി ഒന്നും ആവണ്ട... ഇത് പോലെ അല്പസ്വല്പം തരികിടയും, തമാശയും, പ്രണയവും, സങ്കടങ്ങളുമായി ജീവിക്കുന്ന സാധുക്കൾ ആയാൽ മതി..
മനോഹരമായ സിനിമകൾ.. മനോഹരമായ bgm❤️
Nee aaadaa mone, MARANA MASS. Kannur kaaran Rahulan Kurup ninne ACCEPT cheythirikkunnu. 😁😆😂🤣
ഈ സിനിമയെ മറ്റു evergreen comedy സിനിമകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഇതിൻ്റെ മനോഹരമായ Climax ആണ്
ജോൺസൻ മാഷിന്റെ സംഗീതം കൂടി ചേർന്നപ്പോൾ. ഈ സിനിമ എപ്പോൾ കണ്ടാലും. വല്ലാത്തൊരു നൊസ്റ്റാൾജിയ ആണ്
*കണ്ണാടിക്കയ്യിൽ* *കല്യാണം* *കണ്ടോ* ,
*കാക്കാത്തി* *കിളിയേ...*
*ഉള്ളത്തിൽ* *ചെണ്ടുമല്ലി* *പൂവെറിഞ്ഞോരാളുണ്ടോ...* *അഴകോലും* *തമ്പ്രാനുണ്ടോ*
*ആഹാ* *എത്ര* *മനോഹരമായ* *ഗാനം* ♥️💚♥️💚♥️💚♥️
അതെ 👍
ആരും ഡിസ്‌ലൈക്ക് അടിക്കാത്ത അപൂർവം സിനിമകളിൽ എന്നും മുന്നിൽ നിൽക്കുന്ന പാവം പാവം രാജകുമാരൻ.
Yes
@shameerkhan5031ninte ummaakku bettum naayinte mone. Bastard. 😁😁
മിഴിവാർന്ന ഓർമകളിലെ 32 വർഷം മുമ്പത്തെ കൊടുങ്ങല്ലൂർ, അന്നമനട മാള കൊടുങ്ങല്ലൂർ അഴീക്കോട് റൂട്ടിൽ ഓടിയിരുന്ന സജ്ന ബസ്. ഓർമ്മകൾ പുറകോട്ടു കൊണ്ടുപോയ ചിത്രം💖💖💖💖
Kairali Bar, Paravur townhall
Njan yathra cheythitulla bus
@@bijoyarakkal7655 ❤️👍
adipoli,annamanada
Yes ❤
ഇത്രയും മികച്ച സിനിമകൾ, മികച്ച അഭിനേതാക്കൾ മലയാള സിനിമയ്ക്ക് മാത്രം സ്വന്തം... അതാണ് മലയാള സിനിമയുടെ അഡ്രസ്സും
എന്റെ ഇഷ്ട ചിത്രങ്ങളിൽ ഒന്ന്. കോളേജിൽ പഠിക്കുന്ന കാലത്ത് ഹോസ്റ്റൽ ജീവിതം വല്ലാണ്ട് ആസ്വദിച്ച ഒരു വ്യക്തിയാണു ഞാൻ. അതൊരു വല്ലാത്ത അനുഭവമാണ്. തികച്ചും സ്വതന്ത്രൻ. അവിടെ നമുക്കിടയിൽ മതത്തിന്റെ മതിൽക്കെട്ടുകളോ അതിർവരമ്പുകളോയില്ല. പരസ്പരം സ്നേഹം മാത്രം.
♥️♥️♥️♥️
എന്റെ ഏറ്റവും ഇഷ്ടപെട്ട ശ്രീനിവാസൻ സിനിമകൾ : വടക്കുനോക്കിയന്ദ്രം, പാവം പാവം രാജകുമാരൻ, ഒരു മറവത്തൂർ കനവ്❤
പൊന്മുട്ടയിടുന്ന താറാവ് 😍
മേഘം.. . സിനിമാ കോട്ടക മൊയ്‌ലാളി
Thalayana manthram
നെറ്റിപ്പട്ടം കണ്ടിട്ടുണ്ടോ..ഇല്ലെങ്കിൽ തീർച്ചയായും കാണണം
Sandesham?
*പഴയ പടങ്ങൾ തപ്പിപിടിച്ചു കാണുന്ന യൂത്തന്മാർ ഇങ്ങു പോരൂ*
😃
atha hobby
Da... Ponuuu....
ഞാനും ഉണ്ട്
🤩🤩🤩
നന്മയുള്ള മലയാള സിനിമകൾ ... ഒരു കത്തിലൂടെ ജീവനും ഓജസ്സും ഉള്ള പ്രണയ നൊമ്പരങ്ങൾ....ആ മനോഹരമായ എന്റെ പ്രണയ കാലത്തിലേക്ക് ഒന്ന് തിരിച്ചു പോവാൻ തോന്നുന്നു...♥️
Endhann
ഇതാണ് പടം ഇതുപോലുള്ള പടങ്ങൾ ഇനിയൊരിക്കലും ഈ കാലഘട്ടത്തിൽ വരില്ല ഞാനീ പടം കാണുന്നത് 2023 ലാണ് സൂപ്പർ കഥ സൂപ്പർ ക്ലൈമാക്സ് അത്രയ്ക്കും നല്ലൊരു നൊസ്റ്റാൾജിയ കലർന്ന പടം ❤️❤️❤️❤️❤️ എല്ലാവരും നല്ലതുപോലെ അഭിനയിച്ചു
2019ൽ കാണുമ്പോഴും ഒരു മടുപ്പും തോന്നുന്നില്ല. മണിയൻ പിള്ള ചേട്ടൻ പറഞ്ഞ പോലെ കാലം ഒരുപാട് കഴിഞ്ഞു ജീവിതത്തില്ലേ ആ നല്ല നൊസ്റ്റാൾജിക് ദിവസങ്ങൾ ഓർക്കുമ്പോൾ വല്ലാത്ത നഷ്ട ബോധം ..
ശരിയാണ്..കോട്ടപ്പുറം ബസ് സ്റ്റോപ്പിൽ വച്ചുള്ള ഭാഗം ഷൂട്ട് ചെയ്യുമ്പോൾ ആ വഴി ഞാൻ അന്ന് ബസ്സിൽ പോയത് ഓർക്കുന്നു. അന്ന് ഞാൻ ഇരിങ്ങാലക്കുട ക്രൈസ്റ്റിൽ പ്രീ ഡിഗ്രിക്ക് പഠിക്കുന്നു [1988-90]. അന്ന് ബസ്സിൽ പോയത് എന്റെ friend പഠിക്കുന്ന മുത്തുകുന്നം snm കോളേജിലേക്ക്. ശരിക്കും ആ സുന്ദരമായ കാലഘട്ടങ്ങൾ ഓർമ്മ വരുന്നു .......
Very good. ഞാൻ അന്ന് മൂത്തകുന്നം SNMHS ൽ അഞ്ചlാം കാ സ്ലിൽ പഠിക്കുന്നു. ആ കാലഘട്ടത്തിൽ ഇന്നത്തെ പോലത്തെ വിദ്യാഭ്യാസ സമ്പ്രദായമല്ല. എസ്.എസ്.എൽ.സിക്ക് തരക്കേടില്ലാത്ത മാർക്ക് ഉണ്ടെങ്കിലേ അന്ന് ഇരിങ്ങാലക്കുടക്രൈസ്റ്റ് കോളേജ്, ആലുവ യു സി കോളേജ് എന്നിവിടങ്ങളിൽ പ്രീഡിഗ്രിക്ക് അഡ്മിഷൻ കിട്ടുകയുള്ളൂ - ആ സുന്ദരമായ കാലഘട്ടം ഞാനും ഓർമ്മിക്കുന്നു
Enikku appozhe manassilaayi athu kottappuram bus stop aanennu.... Friends aduthu paranjittu avanmaarkku manassilaavunnillaaa...
ഇരിഞ്ഞാലക്കുട ഞങ്ങളുടെ അടുത്താണ്
മൊത്തം ലൊക്കേഷൻ കൊടുങ്ങല്ലൂർ ഏരിയ ആണല്ലേ...പഴയ കൊടുങ്ങല്ലൂർ കാണുമ്പോ ഒരു നൊസ്റ്റാൾജിയ 😀😀
th-cam.com/video/WKd6oyeDy18/w-d-xo.html
ഇതൊക്കെ ഒരു കാലഘട്ടത്തിന്റെ സിനിമ ആണ്
ഇന്നാണെങ്കിൽ ഇങ്ങനെ ഒരു കഥയ്ക് ഒരു സ്കോപ്പ്പും ഇല്ല
Legendary script ❣️
Angene paran pattiya... This was a flash back drop.. Even this time also it can b done
@@SuperRonny111flashback anenkil oru 15 yr gap venam cos 2005 iloke mobile und apo ee kadhayk scope illa flash bak nu oru limit ille
@@roshnaaugustine4925 yes.. Same.. Agreed... 2000il nadakunaathagham....
ഉണ്ട്.. ഏറ്റവും നന്നായി ചെയ്യാം..1990ൽ ഇവർ പ്രേമിക്കും.. ഒരുപാട് പ്രശ്നങ്ങൾ ആയി 1991ൽ ഇവർ വേർപിരിയും..നായകൻ(ശ്രീനിവാസൻ) മരിച്ചിട്ടുണ്ടാകുമെന്ന് കരുതി സിദ്ധിക്കും ജഗദീഷും രാജുവും ജീവിക്കുന്നു..2023ൽ ഒരു ഫഗ്‌ഷനിൽ വെച്ച് പാതിമെയ്മറഞ്ഞതെന്തേ ഗാനം ഒരു പയ്യൻ പാടുന്നു.. സിദ്ധിക്ക് കരയുന്നു..ഗായകനോട് ചോദിക്കുന്നു ഈ പാട്ട് എവിടെ നിന്ന് കിട്ടി.. എന്റെ അച്ഛൻ പഠിപ്പിച്ചതാ... പിന്നീട് ശ്രീനിവാസന്റെ അടുത്തേക്ക്...
ശ്രീനിവാസൻ മാപ്പ് പറയുന്ന സീൻ മനസ്സിൽ ഒരു പാട് നൊമ്പരം ഉണ്ടാക്കി.രേഖ ഇൗ രംഗം അനശ്വരമാക്കി
ശ്രീനിവാസൻ : എന്നെ വീട്ടിൽ കണ്ണൻ എന്നാ വിളിക്കുന്നത്
മാമുക്കോയ : കണ്ണനോ ഇവനെ? ദൈവമേ ഇവന്റെ രണ്ട് പെഗ്ഗടിക്കണമെങ്കിൽ എന്തൊക്കെ സഹിക്കണം 🤣🤣🤣
😅
😂😂
😂
😂😂😂😂😂 സുഹൃത്തുക്കളുടെ ഇടയിലുള്ള തമാശ
ഞാൻ മീശ വടിച്ചു. അസ്സലായി ഇനി അവിടെയും ഇവടെയും ഇത്തിരി കുമ്മായകൂടെ തേച്ചോ 😂😂
ആ പഴയ 80's 90's കാലഘട്ടം. ഭയങ്കര സ്ലോ ആയിരുന്നു അന്നത്തെ ജീവിതം. ടിവിയും റേഡിയോയും അല്ലാതെ വേറൊന്നും ഉണ്ടായിരുന്നില്ല.
എന്നാലും എന്ത് സന്തോഷം ആയിരുന്നു അന്നൊക്കെ
True
Atharunnu nallatharunnu thonunnu.
realy true...
😂🤦♂️🤦♂️
giant robot....
My mother's favorite movie. She passed away six years ago. Each time I watch this movie I remember her. What a great movie ❤️
😭😭
May your mother have a peaceful after life.
,😟😟
😢😢😢😢ammmaaa
അമ്മ പോയാൽ തീർന്നു നമ്മുടെ ലൈഫ്. ഞാനും അനുഭവിക്കുന്നു വല്ലാത്ത വേദനയോടെ. ഉള്ള ടൈം ഫുള്ളും എന്റെ മകന് അമ്മയുടെ സ്‌നേഹം കൊടുക്കുന്നു ഞാൻ
എത്രയോ തവണ കണ്ടതാണ്
ഇന്ന് വീണ്ടും കണ്ടു തീർത്തു
പുതുമ നഷ്ടപ്പെടാത്ത മനോഹര ചിത്രം............
ശ്രീനിവാസൻ അധ്യാപകൻ ആയി വന്ന സിനിമകൾ എല്ലാം പൊളി യാണ്
വിദ്യാരംഭം
പാവം പാവം രാജകുമാരൻ
മഴയത്തും മുൻപേ
ചിന്താവിഷ്ടയായ ശ്യാമള
അങ്ങനെ ഒരു അവധികാലത്ത്
ഇ ചിത്രങ്ങൾ എല്ലാം ഒരു പ്രത്യേക രസമാണ്
ഒരു രക്ഷയുമില്ലാത്ത സൂപ്പർ പാട്ടുകൾ കൊണ്ട് സമ്പുഷ്ടമായ ചിത്രമാണിത് .... മലയാളത്തിൻ്റെ അഭിമാനം ഈ സംഗീത പ്രതിഭകൾ
കണാടി കയ്യിൽ കല്യാണം കണ്ടോ കക്കാത്തി കിളിയേ ഉള്ളത്തിൽ ചെണ്ടുമല്ലി പൂ വിരിഞ്ഞ രാളുണ്ടേ അഴകോലും തമ്പ്രാനുണ്ടേ ചിത്ര ചേച്ചിയുടെ സുപ്പർ ഗാനം 90 കളിൽ ഒരു തരംഗം തന്നെയായിരുന്നു
GANAMELA SPEACIAL SONG AYIRUNU
യെസ്, ബ്രോ
th-cam.com/video/WKd6oyeDy18/w-d-xo.html
@@sumesh.psubrahmaniansumesh2890ഹായ് സുമേഷ്
എത്ര പ്രാവശ്യം കണ്ടിട്ടുണ്ടെന്ന് അറിയില്ല... ഇപ്പോഴും കാണുന്നു..
Njnum
Masathil onnu must
എജ്ജാതി ട്വിസ്റ്റ്.. ഇതൊക്കെയാണ് ക്ലൈമാക്സ്
Gf
Just came for the climax... juz luv it
🎯
I have watched this movie 30 to 40 times in the last 10 years.. why is it so rewatchable?? Ethra kandaalum madukkilla... Entho oru magic 🪄🪄🪄
ഒത്തിരി ഇഷ്ടമുള്ള പടം....
ഞങ്ങളുടെ നാട്ടിലായിരുന്നു ഇതിന്റെ ചിത്രീകരണം😍
എപ്പോൾ ടിവിയിൽ വന്നാലും കാണും.നല്ല ഫീലാണ്❤️💯
എവിടാ ലൊക്കേഷൻ
I'm Tamil.. I don't know malayalam... But i like this movie very much... Wonderful screenplay.. Great sreenivasan sir's acting...
He is the writer of this movie too...
There is no much difference between malayalam and tamil, it sounds most same
Nice
It was remade into Gopura Vasalile...I think with some modifications
Sreenivasan used same story in Gopura Vasalile in Tamil, directed by Priyadarshan.
ഞാൻ ആദ്യമായി ഈ സിനിമ കണ്ടത് എന്റെ തറവാട്ടിൽ വെച്ചാണ് ഇന്ന് തിരിഞ്ഞ് ആലോചിക്കുമ്പോൾ തറവാട്ടിലെയും ജീവിതത്തിലെയും അവസ്ഥകൾ ആകെ മാറിയിരിക്കുന്നു.
മൂന്നാം ക്ലാസിലെ ലാസ്റ്റ് പരീക്ഷ കഴിഞ്ഞുള്ള മധ്യവേനലവധിയുടെ ആദ്യം റിലിസ് ചെയ്ത പടം. ഇതിനോടൊപ്പം ഇറങ്ങിയ സിനിമകളായിരുന്നു തൂവൽ സ്പർശം , ഇന്നലെ എന്നിവ. ഏതാണ്ട് ഈ സമയത്തായിരുന്നു വീട്ടിൽ ടിവി വാങ്ങിയത്. ടെൽട്രോണിക്സ് കളർ ടിവി. ഈ ചിത്രങ്ങളിലെയൊക്കെ പാട്ടുകൾ സ്ഥിരമായി ചിത്രഗീതത്തിൽ വരുമായിരുന്നു. മറക്കാൻ പറ്റില്ല ആ കാലം. അതൊക്കെയായിരുന്നു കാലം😞😞
Shariya nu😢😢😢
😐😐😍
മൂന്നു പടത്തിലും ജയറമേട്ടൻ ഉണ്ടല്ലോ☺️
ഞാനും ആ സമയത്ത് മൂന്നാം ക്ലാസിലായി രുന്നു
Njan annu 10 aam classil padikunnu 😃
ഇതു പോലുള്ള ഒരുപിടി മികച്ച സിനിമകളെ സ്നേഹിക്കുന്ന ഒരുപാട് നല്ല.മനുഷ്യരുടെ കമന്റുകൾ കമന്റ് ബോക്‌സിൽ വായിക്കാൻ കഴിഞ്ഞു... ഹൃദയം നിറഞ്ഞ
33 years...... Njn janicha varsham.... Ipozhum ee padamoke kanumbo endoru pudhuma..... Legendary filmsss❤️❤️❤️❤️😍😍😍
എന്തെങ്കിലും വിഷമം വരുമ്പോൾ ഈ സിനിമ ഒന്നു കണ്ടാൽ മതി😂😂😂
എന്താണ് ചങ്ങാതീ ഉദ്ദേശിക്കുന്നത്. എന്തായാലും എനിക്ക് അങ്ങനെ ഒന്നും തോന്നുന്നില്ല 🙁.ആ മനുഷ്യനെ ഒരു ദുരന്ത നായകനായേ കാണാൻ സാധിക്കൂ. ഇവിടെ സിനിമയിൽ പഞ്ചിന് വേണ്ടി മാത്രമായി ഉണ്ടാക്കിയ ഒരു ട്വിസ്റ്റ് ആണല്ലോ ആ ക്ലൈമാക്സ് രംഗം. യഥാർത്ഥ ജീവിതത്തിൽ ആ പാവം മനുഷ്യന്റെ സമനില തെറ്റി പോകുന്ന അവസ്ഥയാണ് ഉണ്ടാകുക.👍🏼
Oooh vishamam thalkalathenu marakkam enn allathe
Prashnathinu pariharam kittillalo.
Idakala ashvasam mathram
Shashvatha pariharathinu kurachu nerathe maravi ghunam cheyyilla
@@meenuviswanathan3933 ...kurachu nalla ideas, ideas ee padathil ninnum kittum. Vadakku nokkiyanthram poleyulla oru cinema aanithu....sundaranallathathinte peril vishamikkendathilla..nammude vyakthithvam aanu pradhaanam...koodathe mattullavarude kaliyakkalukalkku adhikam chevi kodukkaruthu....koodathe vivahathe kurichu valya romantic swapnangal vachu pularthathirikkuka enningane.....
@@ganeshr3331 nice summary of the movie
ശെരിയ പിന്നെ വിഷമത്തോടെ വിഷമം ആയിരിക്കും 👌
ശ്രീനിവാസൻ ഫാൻസ്
ഞാൻ ഉണ്ട്
Me
തിരക്കഥ 😍😎
Njan
കട്ട ഫാൻ ❤❤❤❤❤❤❤❤❤
ഈ ചിത്രത്തിൽ ജഗതി ചേട്ടൻ കൂടി വേണമെന്ന് ആഗ്രഹിച്ചിരുന്നവർ ലൈക്ക് അടിക്കൂ ....
Njan unde
യെസ്
ന്തിന് ചളമാകും
No
@@sumeshsubrahmanyansumeshps7708ipo aliyans inte comment boxil kaanumnillallo
ഇത് ഒക്കെ യാണ് പടം ഇത് ഇപ്പോഴും tv ൽ വന്നാൽ കാണാറുണ്ട് ഇപ്പോൾ ഇത് പോലെ ഉള്ള പടം ആണ് നമ്മൾ മലയാളി ക്കൾ miss ചെയുന്നത് ഗോപാലകൃഷ്ണൻ ഉയിർ ❤️❤️❤️❤️❤️❤️❤️
01:58:28
മനസ്സും കണ്ണും നിറച്ച, ഒരു മനോഹരമായ പ്രതികാരം... ❤
കഥ തിരകഥ സംഭാഷണം ശ്രീനിവാസൻ
പിന്നെന്തു വേണം
i
Rejitha Aneesh ?
YES YES KAMAL IS A WASTE
സൂപ്പർ
ᴀʙʜɪɴᴀʏɪᴄʜᴀᴛʜᴜᴍ
മാമുക്കോയ : കൊച്ചു കള്ളാ ... വശീകരണമന്ത്രം വല്ലതും കയ്യിലുണ്ടോ?
ഞങ്ങളുടെ ചക്കരക്കുട്ടിയെ എങ്ങിനെ വളച്ചെടുത്തു.
ജഗദീഷ്: ഞങ്ങളുടെ പഞ്ചാരക്കുട്ടിയെ നിങ്ങളുടെ കുട്ടിയാ വളച്ചെടുത്തത് ...
🤣🤣🤣🤣
😀😊😀
അങ്ങനെ ഒന്നും അല്ലന്നേ അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം തോന്നിട്ടു അങ്ങനെ അങ്ങ് അടുത്ത് പോയതാ ..
Saran Sr 😀😀😀😀
Saran Sr 😁
ന്തോ വല്ലാത്ത ഒരു ഇഷ്ടമാ ഇത് പോലുള്ള പഴയ സിനിമകൾ
ജ്ഞാൻ ജനിക്കുന്നതിലും 5 വർഷം മുമ്പുള്ള സിനിമ വർഷങ്ങൾക്കിപ്പുറവും അതി മനോഹരം ✌️
പാട്ട് കേൾക്കുമ്പോൾ തന്നെ.. പഴയ ആ കാലത്തേക്ക് പോകുന്ന പോലെ 🥺🥺.. പാതി മെയ് മറഞ്ഞത് എന്തെ.. ❤️❤️
ശ്രീനിവാസൻ എന്നാ അതുല്യ പ്രതിഭയുടെ എക്കാലത്തെയും മികച്ച ചിത്രം. എത്ര കണ്ടാലും മടുക്കാത്ത ഇതുപോലെയുള്ള സിനിമകൾക്ക് പ്രേക്ഷകമനസ്സിൽ മരണമില്ല.
യാതൊരു അതിഭാവുകത്വങ്ങളും ഇല്ലാതെ ഒരു മനോഹര ചിത്രം,,, എന്നും പ്രിയം...
ശ്രീനിവാസൻ :- "ചിലരൊക്കെ എന്നെ ഗോപേട്ടാ എന്ന് വിളിക്കും."
ഇന്നസെന്റ് :- "പറയു ഗോപേട്ടാ !"
Lol .... Classic....
yentammmmoooo yejjathi comedy aanu .... njan athu repeat cheythu kanarund
😂😂😂
😂😂...
😂😂😂
പാവം പാവം രാജകുമാരൻ ❤️
പൊന്മുട്ടയിടുന്ന താറാവ് ❤️
വടക്ക്നോക്കി യന്ത്രം ❤️
Ith 3um oru divasam kand theerth njan
Nettipattom
ചിന്താവിഷ്ട്ടയായ ശ്യാമള
തലയിണമന്ത്രം ♥️
കാലങ്ങളും തലമുറകളും കടന്നുപോയാലും എല്ലാപ്പേരും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ ഒരുപാട് രചനകൾ സമ്മാനിച്ച ശ്രീനിവാസൻ ❤❤❤❤❤❤
പഴയ കൊടുങ്ങല്ലൂർ കാണാൻ എത പേർ ഇപ്പോഴും ഈ പടം കാണുന്നവർ ഉണ്ട് എന്ത് സൗന്ദര്യം ആണ് കൊടുങ്ങല്ലൂരിന്
Me
ഞാനുണ്ട്
എത്ര കണ്ടാലും വെറുക്കാത്ത ചുരുക്കം സിനിമകളിൽ ഒന്ന് ..
th-cam.com/video/WKd6oyeDy18/w-d-xo.html
ಕನ್ನಡಿಗನಾಗಿ ಮಲಯಾಳಂ ಅಲ್ಪ ಸ್ವಲ್ಪ ಅರ್ಥ ಆಗುತೆ. ನನಗೆ ಈ ಸಿನೆಮಾ ಬಹಳ ಇಷ್ಟ. Respect from Karnataka for the best movies made in malayalam
Naanu saha kannada movie nodutthene bro.... Im big fan frm D boss 💪💪💪💪... Love karnataka
2019 il ee film kanadavar aaarund
ഞാൻ കാണുന്നു
Njn 3 tim kandu
Njaanum
Njn
undangil??
തിരിച്ചു കിട്ടാത്ത നഷ്ടപെട്ടു പോയ നമ്മുടെ പഴയ സ്വർണ കാലം. കൊറേ ലെജന്ഡ്സ് പോയി. താങ്ക് യു ശ്രീനി അങ്കിൾ ഫോർ the ക്ലാസിക്സ്. സങ്കടം ഉണ്ട് ഇനി ഇല്ലാലോ ഇത് പോലെ ഒരു കാലം 🥺
,ഒരിക്കൽ പോലും മറക്കാത്ത സ്റ്റോറി പണ്ട് കണ്ടത് വീണ്ടും കണ്ടു keep uploding similar movies thanks ഇപ്പോഴും ആ നൊസ്റ്റാൾജിയ നിലക്കുന്നു
These old movies are truly gold...the good old times will never comeback. The younger generation will never know that feeling which is sad..
ഇപ്പോ പഴയ പടങ്ങൾ തപ്പിപിടിച്ചു കാണാലാണ് പണി 😍എന്തോരു ഭംഗിയാണ് ഇതൊക്കെ കാണുമ്പോൾ 🥰🥰🥰
90's സിനിമ വേറെ ലെവൽ 😍 എത്ര കണ്ടാലും മതി വരാത്ത സിനിമ. 😍
ഇന്നത്തെ കാലത്തെ സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ എന്ത് മനോഹരമാണ് പഴയകാല സിനിമകൾ,മനോഹരം😄🤓
Shrinivasan movies will never disappoint..! He's a true gem of Malayalam film industry.. 👍
85 to 2000 വരെ സൂപ്പർ കാലഘട്ടം ❤️😌
Yes
Athu kazhinjo??
@@Chandala_bhikshuki ടൈം ട്രാവലർ ഉണ്ടേൽ കഴിയില്ല പോകാം 🤭
എന്തൊക്ക പറഞ്ഞാലും അടുത്ത കൂട്ടുകാരോടപ്പമുള്ള ബാച്‌ലർ ലൈഫ് ഒരു സുഖം തന്നെയാണ് !!!!
Sathyam
👍👌
Melody king johnson master🙏🙏🌹 ഇനി ഇങ്ങനെയുള്ള സിനിമയൊക്കെ ചെയ്യാൻ ആരും ഇല്ല.😥
Yes💯, ini ithupole ulla movies undavilla 😢.
നല്ല മൂവി ♥️♥️♥️💯💯💯
34 വർഷം അതിന്റെ പഴമയുടെ ഗന്ധം വീണ്ടും നുകർന്ന് കാണാൻ തോന്നുന്ന ഓരോ സീൻ❤
സൂപ്പർ സിനിമ. . ഇന്ന് ഇറങ്ങിയിരുന്നെങ്കില്‍ 1000 കോടി ഉറപ്പാണ്. അടിപൊളി കഥ. ഒരു സൈക്കോ ത്രില്ലറിര്‍ ആകുമെന്ന് വിചാരിച്ച സിനിമ ഗതി മാറി ഹാപ്പി ആയി അവസാനിച്ചു. First class movie aanu
ഇതുപോലെ ഉള്ള കുറച്ചു സിനിമകൾ ഉണ്ട്. എത്ര കണ്ടാലും മതിവരാത്ത ചിത്രങ്ങൾ. നഷ്ടപെട്ട ആ ഒരു കാലഘട്ടം വീണ്ടു കിട്ടുന്നത് ഇതുപോലെയുള്ള ചിത്രങ്ങൾ കാണുമ്പോൾ ആണ്.
Weekend Days ൽ രാത്രി എല്ലാരും ചേർന്ന് ഇതുപോലെ ഉള്ള പഴയ Comedy മൂവീസ് കണ്ടുകൊണ്ടാണ് ഡിന്നർ കഴിക്കുക. ഒരുപാട് ചിരിച്ചു ആസ്വദിച്ചു സിനിമ മുഴുവൻ കണ്ട് അവസാനം കിടക്കാൻ പോകുമ്പോൾ നേരം ഒരുപാട് വൈകിയിട്ടുണ്ടാവും. എന്നാലും അടുത്ത 2 ദിവസം വർക്കും ടെൻഷനും സ്‌ട്രെസും ഒന്നും ഇല്ലാലോ എന്ന് ആലോചിക്കുമ്പോൾ തന്നെ താനേ ഒരു ചിരിയും സന്തോഷവും വരും😊. പിന്നെ ഒരു ഉറക്കം..
(പ്രവാസി ലൈഫ്).
😀😃
ഞാനും ഒരു പ്രവാസിയാണ് നിങ്ങൾ പറഞ്ഞത് സത്യം ഇങ്ങനെ കുറച്ചു നല്ല സിനിമകൾ ഉണ്ട് ഇന്നും കണ്ടു രസിക്കും പാവം പാവം രാജകുമാരൻ. പൊന്മുട്ട ഇടുന്ന താറാവ്. അങ്ങനെ ഒരു അവധികാലാത്ത്. ആദരം അങ്ങനെ അങ്ങനെ കുറച്ച് നല്ല സിനിമകൾ ♥️♥️♥️
Itepolatte films edukan പറ്റിയ ഏതു ഡയറക്ടർ ഉണ്ട് ഇപ്പോൾ !!! So sweet !!!!
Laluettan, Vineeth Sreenivasan,
@@kesavadas577 vineeth sreenivasan kalathinte shapam
@@user-us8by9kt5d onnu podo marabhoothame vineeth enth chythunna
@@dr5137 ho marabhoothame😏
@@user-us8by9kt5d choyichenu utharam para
എന്റെ നാടായ കൊടുങ്ങല്ലൂരിൽ ആണ് ഈ സിനിമ മുഴുവൻ ഷൂട്ട് ചെയ്തത്
Haris Almuri താങ്കൾ ഷൂട്ടിംഗ് കണ്ടിട്ടുണ്ടോ? അനുഭവങ്ങൾ പറയൂ... pls
Muzhuvanumalla...chila scenes Trivandrum shoot cheythitundu ☺
അതെ നമ്മുടെ കൊടുങ്ങല്ലൂർ
1990 ലാണ് അത്ര ഓർമയില്ല. കൊടുങ്ങല്ലൂർ സ്റ്റാന്റിനടുത്തുള്ള ഒരു വീട്ടിലാണ് ഷൂട്ട് ചെയ്തത് ഇപ്പോൾ ആ വീടില്ല. ബസ് സ്റ്റോപ്പ് സീനുകൾ കോട്ടപ്പുറം പാലം സ്റ്റോപ്പിൽ ആണ്
Edu school anu idil kanikkunnad ?
ശ്രീനിവാസൻ ഇല്ലായിരുന്നെങ്കിൽ ഇതുപോലെ എത്രെയോ നല്ല കിടിലം പടം നഷ്ടപ്പെട്ടുപോയേനെ.....
മാമുക്കോയ: കൊച്ചു കള്ളാ വശീകരണ മന്ത്രം വല്ലതും കൈയിലുണ്ടോ...😂😂😂
എത്ര കണ്ടാലും മടുക്കാത്ത ചിത്രങ്ങളിലൊന്ന് ...🙏🙏🙏
One way പ്രണയം മാത്രമുള്ളവന്റ്റ ചേഷ്ടകൾ ശ്രീനിവാസനിലൂടെ കാണാം
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ സുന്ദരികളായ പെണ്‍കുട്ടികളെ മനസ്സിൽ കൊണ്ട് നടന്നു One way പ്രണയവുമായി നടന്ന ഞാൻ ഇതുപോലുള്ള ചേഷ്ടകൾ കാണിച്ച് പോയിട്ടുണ്ട്.
പക്ഷേ ഇതിന്റെ അവസാനം ആ മാമുക്കോയ കൂടി ഉണ്ടായിരുന്നെങ്കില്‍ കൊള്ളയിരുന്നു
Yes truee
അവർ 4 പേർ മാത്രമാണല്ലോ കൂട്ടുകാർ..
മാമുക്കോയ സിദ്ധിക്കിൻ്റെ മാത്രം കൂട്ടുകാരനല്ലെ?
@@shameershashameerfowerstv4135 ശരിയാണ്, പക്ഷെ ശ്രീനിവാസനെ പറ്റിച്ചതിന്റെ ഒരു അംശം മാമുക്കോയക്കും കിട്ടിയിട്ടില്ലെ,
Example :Saree, Scotch Whisky etc.
@@praveenabraham3148 ഹഹഹാാ ചങ്ങാതീ. ക്ലൈമാക്സിൽ എല്ലാവരെയും വേദിയിൽ കൊണ്ടു വന്ന് തംപ്നെയിൽ കാണിക്കാൻ ഇത് നാടകം ഒന്നും അല്ലല്ലോ 👍🏼✋
മാമുക്കോയ ഒരു പ്രത്യേക സാഹചര്യത്തിൽ മരിച്ചു പോയി. ഒന്ന് പോടോ അവിടുന്ന്
കൊറോണ വെക്കേഷന് കാണാൻ വന്നവർ ഒന്ന് ലൈക് അടിച്ചു പോ....
njan
Njan ind
Njanum
കണക്കെടുപ്പൻ
Wookey
എത്ര കണ്ടാലും മടുക്കാത്ത ചില സിനിമകളുണ്ട് അതിലൊന്നാണ് ഇത്.
ഈ സിനിമ ഞാൻ ആദ്യം കാണുന്നത്,, നാട്ടിൽ വെച്ചാണ്,,, അന്ന് എനിക്കത്ര സുഖിച്ചില്ല ഈ സിനിമാ,, കാരണം,, അടൂരിന്റെയും, അരവിന്നന്റെയും,, ഭാരതന്റെയും എല്ലാം സിനിമയാണ് കണ്ടുകൊണ്ടിരുന്നതും,,ചർച്ച ആയിരുന്നതും,, പക്ഷെ ഇതിൽ പറയുന്ന സ്‌ക്കോച്ഛ് വിസ്കി,, എന്താണെന്ന് അറിഞ്ഞിട്ടില്ല,,പക്ഷെ,, ആ ബ്രാൻഡ്,, എന്റെ മനസ്സിൽ അങ്ങനെ നിറഞ്ഞു നിന്നിരുന്നു,,, പിന്നീട്,,93 യിൽ ഗൾഫിൽ വന്നു,,2, വർഷത്തിന് ശേഷം ലീവിന് നാട്ടിൽ പോകുന്ന നേരത്ത്,, എയർപോർട്ടിലെ,, ഡ്യൂട്ടി ഫ്രീ യിൽ,, ഇരിക്കുന്നു,, ദേ,, ആ സാധനം " HAIG ",,, പിന്നെ ഒന്നും നോക്കില,, എടുത്തു രണ്ടെണ്ണം,,, നാട്ടിൽ കൊണ്ടുപോയി,, "പൂശി ",, പിന്നെ മാമുകോയ കെടക്കണപോലെ ഒരു കിടപ്പാ,, പിറ്റേന്നു ഉച്ചകഴിഞ്ഞ,, എണീറ്റത്,,, ബന്ധുക്കളൊക്കെ കരുതിയത് യാത്രാ ക്ഷീണത്തിലാക്കുമെന്ന്,, ഈ സിനിമാ അങ്ങനെ പല തരത്തിലും ജീവിതത്തിൽ സ്വാധീനിച്ചിട്ടുണ്ട്,,,, ഇപ്പോഴും ഇടക്ക് ഈ സിനിമ,, കാണും,,ഒരു രസം,,,
ഇതിൽ ഗ്രൈൻസ് വരുമ്പോൾ ഉള്ള പോലെ ഉള്ള സൗണ്ട് ഉണ്ട് 😍😍 90s കിഡ്സ്‌നു മനസ്സിലാകും 🤝
😍😍😍😍
👍
"കുസ്രുതിക്കുരുന്നായ ഒരു പെങ്ങളുണ്ട്"
''അതിന് ഞാനെന്ത് വേണം"😂😂😂
🤣🤣🤣🤣
th-cam.com/video/WKd6oyeDy18/w-d-xo.html
🤣🤣
😆😆😆😆
ബസ് മുഴുവൻ ശ്രീനിയുടെ ഈ ഡയലോഗ് ശ്രദ്ധിച്ചിരുന്നു എങ്കിൽ എന്തായിരിക്കും അവസ്ഥ 😂😂😂
ഇത് ഇറങ്ങിയ അന്ന് ഞാൻ ജനിച്ച വർഷം ഇപ്പൊ ഇരുന്നു വീണ്ടും കാണുന്നു .. ഇതാണ് ഫിലിം . ഇപ്പോഴേതെ ഫിലിം എല്ലാം one time watchble aanu
ഇതു പോലെ നല്ല സിനിമകൾ ഇപ്പോൾ ഇറങ്ങുന്നില്ല എന്നതാണ് മലയാള സിനിമയുടെ പരാജയം
പാവപ്പെട്ട കൂട്ടുകാരെ ഇതുപോലെ പറ്റിച്ചു സന്തോഷം കണ്ടെത്തുന്ന എല്ലാ ക്രൂരന്മാരായ സുഹൃത്തുക്കൾക്കും നടുവിരൽ നമസ്കാരം.
👍👍
എന്നാ ഭംഗിയാണ് ആ കാലത്തെ ഉഷ ചേച്ചിയെ കാണാൻ ♥️😍
അടിപൊളി ആണ്
@@satheeshoc4651 ♥️🙂
Usha is actually a muslim from Aalappuzha. Good actress. 😁😁