Mamukoya Non Stop Comedy | Mamukoya & Sreenivasan Comedy Scenes | Funny scenes | Comedy Dialogues

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 552

  • @afal007
    @afal007 ปีที่แล้ว +85

    *ഒരൊറ്റ slang വച്ച് എത്ര പതിറ്റാണ്ട് ആണ് ഇദ്ദേഹം മലയാളികളെ രസിപ്പിച്ചത് 💔...*

  • @sinanpj3053
    @sinanpj3053 ปีที่แล้ว +29

    നമ്മളെ ഒക്കെ കാലങ്ങളായ് ചിരിപ്പിച്ച അതുല്യ കലാകാരന് വിട..❤

  • @ajuwilson9915
    @ajuwilson9915 6 ปีที่แล้ว +230

    മാമുക്കോയ ശുദ്ധ ഹാസ്യത്തിന്റെ സുൽത്താൻ ആണ്.ആയുസ് ആരോഗ്യ നേരുന്നു

  • @arunkattappana4913
    @arunkattappana4913 5 ปีที่แล้ว +63

    ആ തുണി ഇപ്പൊ കൊണ്ടുവരാം ....🤣🤣 ഉർവ്വശി ചേച്ചി റോക്ക്സ് 😉😉😉

  • @shanumoviesvlogs
    @shanumoviesvlogs 4 ปีที่แล้ว +120

    ഇന്റമ്മാ.... ചിരിച്ചു പണ്ടാരമടങ്ങുന്ന മാമുക്കോയ evergreen കോമഡികൾ 😂😂😂🤣🤣🤣🤣

  • @ksa7010
    @ksa7010 4 ปีที่แล้ว +64

    മമ്മൂക്കോയ ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയാണ് പഴയ ഫിലിമുകളിൽ

    • @Ukraine-e3x
      @Ukraine-e3x 10 หลายเดือนก่อน +1

      Yes

  • @S_12creasionz
    @S_12creasionz 4 ปีที่แล้ว +538

    പഴയ സിനിമ ലെവൽ കോമഡി ഒന്നും ഇപ്പൊ ഇല്ലാ.. അതിന് കാരണം മാമുക്കോയ, ജഗതി, ഇന്ദ്രൻസ്, കൊച്ചിൻ ഹനീഫ,. Etc. തുടങ്ങിയ ഒരു പ്രതിഭ സമ്പന്നർ ഉണ്ടായിരുന്നു എന്നത് തന്നാണ് 👌

    • @RuralMerc
      @RuralMerc 4 ปีที่แล้ว +43

      Sreenivasan, കുതിരവട്ടം പപ്പു, മാള അരവിന്ദൻ, ജനാർദ്ദനൻ, കലാഭവൻ മണി അങ്ങനെ എത്ര 😍😍😍

    • @muhammadirshad3791
      @muhammadirshad3791 4 ปีที่แล้ว +27

      പിന്നെ Harishree ashokan

    • @gameon9004
      @gameon9004 4 ปีที่แล้ว

      Help to supportth-cam.com/video/tG8hRhx9ucA/w-d-xo.html

    • @nuhmanmjl3775
      @nuhmanmjl3775 4 ปีที่แล้ว +11

      Innocent

    • @jishnump6685
      @jishnump6685 4 ปีที่แล้ว +14

      Saleem kumar❤️👌👌👌

  • @mansoorunger1368
    @mansoorunger1368 ปีที่แล้ว +30

    മരണവാർത്ത കേട്ട് മാമുക്കോയ എന്ന ഹാസ്യകഥാപാത്രത്തെ തിരഞ്ഞ് വന്നവരുണ്ടോ ..?
    RIP Legend 💔🥀

  • @bonubonu1751
    @bonubonu1751 ปีที่แล้ว +59

    RIP Legend.. Thank you for making our childhood happier..

  • @History_Mystery_Crime
    @History_Mystery_Crime ปีที่แล้ว +237

    മാമ്മൂക്കോയ മരിച്ചിട്ടു കാണുന്നവർ ഉണ്ടോ 😢😢... അഭിനയ പ്രതിഭക്ക് ആദരാഞ്ജലികൾ 💔

  • @rubingeorge98
    @rubingeorge98 4 ปีที่แล้ว +80

    Thug കളുടെ ആശാൻ... മാമുക്കോയ 😁💪

    • @mobilphon6677
      @mobilphon6677 2 ปีที่แล้ว

      21:21ഇനി ഞാൻ ഒരു കഥയും പറയില്ല കാരണം അത് കേൾക്കുമ്പോ തന്നെ ഒരു ഇംഗ്ലീഷ് നോവലിന്റെ ടെച് തോന്നും 😂മാമുകോയ king

    • @song-zt4md
      @song-zt4md 2 ปีที่แล้ว

      R Dr

  • @kingdas114
    @kingdas114 ปีที่แล้ว +28

    Mamukoya ikka miss u.... 🙂 RIP legend🌷

  • @lalithak4211
    @lalithak4211 3 ปีที่แล้ว +35

    Mammu koya ... you are A Sultan of Comedy..🙏

  • @noushadnoushad770
    @noushadnoushad770 2 ปีที่แล้ว +27

    മുഖം കണ്ടാൽ തന്നെ ചിരി വരും 🌹🌹

  • @hareeshap5621
    @hareeshap5621 3 ปีที่แล้ว +22

    37:27 ഞാൻ കേറൂല ഈ ബക്കറ്റിന്റെ അവുത് 😂😂😂😂😂 37:31 ഇന്നാപ്പിന്നെ ഇങ്ങക്ക് ഒര് ഹെലി കോപ്റ്ററ് അറ്റെ കൊണ്ടോന്നുടെനോ എത്ര ഉപകാരണ്ടെയ്ന് 😂😂😂😂

  • @ashifa6652
    @ashifa6652 ปีที่แล้ว +7

    ഇവരുടെ സിനിമകൾ ഒക്ക്കെ ആയിരുന്ന് നമ്മുടെ കുട്ടികാലം കൂടുതൽ മനോഹരമാക്കിയത് ❤️സ്കൂൾ അടക്കുന്ന സമയത്ത് രാവിലെ എണീറ്റ് കളിക്കൂട്ടുകാരുമൊത്ത് ഒരുമിച്ചിരുന്നു ഇതൊക്കെ കാണുമ്പോൾ ഒരു പ്രത്യേക സന്തോഷം ആയിരുന്നു ..ഇപ്പോൾ ഉള്ള നടന്മാർക്കൊന്നും ഇത്തരം സിനിമകളോ കഥാപാത്രങ്ങളോ നൽകാൻ ആവില്ല ..❤️RIP

  • @sudhys7549
    @sudhys7549 5 ปีที่แล้ว +47

    31:40 മുകേഷ് :ഈ ചെണ്ട കമ്പിലാണോ മസില് 😂

    • @gameon9004
      @gameon9004 4 ปีที่แล้ว +1

      Help to support th-cam.com/video/tG8hRhx9ucA/w-d-xo.html

  • @najeebmon5733
    @najeebmon5733 3 ปีที่แล้ว +12

    മാമുക്കോയ മലയാള സിനിമയിൽ ഇനിയും ഒരു തിരിച്ചു വരവ് ഞങ്ങൾ പ്രതീക്ഷിക്കുന്നു 🙏 is great actor 😎

    • @Zoom-ev8jz
      @Zoom-ev8jz ปีที่แล้ว +4

      ഇനി ആരു വരാനാ എല്ലാരും പോയി.

  • @invisibleink7379
    @invisibleink7379 5 ปีที่แล้ว +65

    Thug king of Malayalam cinema :Gafoor Ka Dosth.

  • @Jfredits
    @Jfredits 3 ปีที่แล้ว +6

    മാമുക്കോഴ ക്കാ ഇഷ്ട്ടം💞

  • @HAFIZISMAILMUKKAM
    @HAFIZISMAILMUKKAM 4 ปีที่แล้ว +287

    മാമുക്കോയ Fans ലൈക്ക് അടി

    • @Tech_Gamers
      @Tech_Gamers 4 ปีที่แล้ว +3

      Mamukoya fan aanu, pakshe like cheyyila!! Haha :D

    • @anasvk6317
      @anasvk6317 3 ปีที่แล้ว

      mamukoya his fucking actor

  • @sydjunaiskk1311
    @sydjunaiskk1311 4 ปีที่แล้ว +232

    കൊറോണ കാലത്ത് ആരേലും ണ്ട? 😂

    • @fathimanizar6553
      @fathimanizar6553 4 ปีที่แล้ว

      Unde

    • @shulamite358
      @shulamite358 4 ปีที่แล้ว +1

      ഞാനും ഉണ്ടേ

    • @shuhaibpananilath4874
      @shuhaibpananilath4874 4 ปีที่แล้ว

      @@shulamite358 ഏതാ film

    • @shulamite358
      @shulamite358 4 ปีที่แล้ว +1

      @@shuhaibpananilath4874 1)തലയിണമന്ത്രം
      2) എല്ലാരും ചൊല്ലണ്
      3) പാവക്കൂത്ത്
      4) ശ്രീധരന്റെ ഒന്നാം തിരുമുറിവ്

    • @gameon9004
      @gameon9004 4 ปีที่แล้ว

      Help to supportth-cam.com/video/tG8hRhx9ucA/w-d-xo.html

  • @geethamenon4317
    @geethamenon4317 ปีที่แล้ว +8

    Both Innocent and Mammukkoya passed away in a short time... They will be remembered through these old hilarious movies

  • @muhammedanshif5126
    @muhammedanshif5126 6 ปีที่แล้ว +180

    Mamukkoya is best comedy actor 😎😎😎

    • @robinmathew2674
      @robinmathew2674 5 ปีที่แล้ว +9

      @ Enthu karanathina chettan ayale theri vilichathennu manasilavanilla

    • @sameernellikatta
      @sameernellikatta 5 ปีที่แล้ว +4

      @ ഏതാടാ ഈ വർഗിയ വാദി... മോൻ

    • @rau9852
      @rau9852 5 ปีที่แล้ว +3

      @ ee panna mone നിയമത്തിന്റെ munnil kanikk പച്ച@$$@& മോൻ

    • @sathz540
      @sathz540 4 ปีที่แล้ว +4

      @ ചത്ത് പോകാൻ നേരത്തും നിന്റെയൊക്കെ കോണോത്തിലെ പൂറിത്തരം നിർത്താറായില്ലെടാ നായിന്റ മോനേ

    • @lẘON-w8w
      @lẘON-w8w 4 ปีที่แล้ว +7

      @@robinmathew2674 ഉറക്കത്തിലും വര്‍ഗീയത സ്വപ്നം കാണുന്ന ടീമാ..
      വിട്ട് കള bro..

  • @anilprasadpv2336
    @anilprasadpv2336 ปีที่แล้ว +3

    Nammude Mamukkoya ikkakku Aadaranjalikal Arpikkunnu 🙏🙏🙏🌹🌹🌹

  • @afsalk.k5014
    @afsalk.k5014 4 ปีที่แล้ว +76

    ഇപ്പൊ ഇത്‌ തേടി പിടിച്ചു കാണുന്നവർ ലൈക്

  • @ameerc.a4827
    @ameerc.a4827 6 ปีที่แล้ว +92

    അടിമകണ്ണൻ😂😂😂

  • @siddiquelakbar
    @siddiquelakbar 4 ปีที่แล้ว +26

    മാമൂക്കായുടെ മാർക്കറ്റിലെ എസ് ഐക്കിട്ടുള്ള പൊട്ടിക്കൽ 😂

  • @izlafathima2403
    @izlafathima2403 2 ปีที่แล้ว +6

    എന്താ രാമേന്ദ്ര പ്രശനം 👍👍😛

  • @786arts
    @786arts 6 ปีที่แล้ว +127

    എന്താ രാമേന്ദ്രാ പ്രശ്നം... 😂😂😂

    • @gameon9004
      @gameon9004 4 ปีที่แล้ว +1

      Help to suport

    • @gameon9004
      @gameon9004 4 ปีที่แล้ว +1

      th-cam.com/video/tG8hRhx9ucA/w-d-xo.html

    • @giantgamingyt230
      @giantgamingyt230 4 ปีที่แล้ว +1

      Eatha padam

    • @gameon9004
      @gameon9004 4 ปีที่แล้ว

      @@giantgamingyt230 use th-cam.com/video/tG8hRhx9ucA/w-d-xo.html

    • @kuttappanKarthavu
      @kuttappanKarthavu 4 ปีที่แล้ว

      @@giantgamingyt230 ellarum chollanu

  • @baijumv7539
    @baijumv7539 ปีที่แล้ว +4

    ആദരാഞ്ജലികൾ മാമുക്ക 🌹🌹🌹

  • @antofrancis87
    @antofrancis87 4 ปีที่แล้ว +16

    18:30 , very old song ..still nice to listen , one of my favorite song

    • @corporatelifestylebyriaz
      @corporatelifestylebyriaz 4 ปีที่แล้ว +1

      In the night no control alle,
      Laura Branigan nte,
      Endeyum favourite aanu👍
      Athinte video um super aanu.
      Laura ippol jeevichiripilla

  • @beyondeyes6682
    @beyondeyes6682 6 ปีที่แล้ว +34

    Missing this mamukoya...

  • @mahijaanil7888
    @mahijaanil7888 4 ปีที่แล้ว +12

    നല്ല comedy ആയിരുന്നു

  • @manchuukdavtl2721
    @manchuukdavtl2721 ปีที่แล้ว +68

    Rest in peace legend 😢

  • @25.aujwal.u79
    @25.aujwal.u79 3 ปีที่แล้ว +4

    കൊള്ളാം super 👌 സീന്‍

  • @sidduqnaushad7782
    @sidduqnaushad7782 3 ปีที่แล้ว +19

    രാമേന്ത്രന്റെ ഡ്രൈവറാ അല്ല കാറിന്റെ ഡ്രൈവറാ 😄

  • @ariyaal00
    @ariyaal00 3 ปีที่แล้ว +27

    മാമ്മുക്ക യെ നന്നായി ഉപയോഗിച്ചത്
    പ്രിയദർശൻ സത്യൻ അന്തിക്കാട് കമൽ മാത്രം ആണ്

  • @bhai9811
    @bhai9811 6 ปีที่แล้ว +180

    എന്താ രാമേന്ദ്രാ പ്രശ്‌നം???

    • @theSAVIOUR-o6q
      @theSAVIOUR-o6q 3 ปีที่แล้ว +1

      പ്രശ്നമെന്ന് പറഞ്ഞാൽ ഭയങ്കര തമാശയാ...

  • @gopanization
    @gopanization 4 ปีที่แล้ว +11

    Mamookoya super acting in thalayana mantram....

  • @sangeethsanku-yg3me
    @sangeethsanku-yg3me ปีที่แล้ว +5

    ആദരാഞ്ജലികൾ മാമുക്ക.❤😥

  • @kachua810
    @kachua810 2 ปีที่แล้ว +13

    The early 90s were gold. Hilarious scenes never to be forget. Sreenivas, Mukesh, Jayram, Jagdish, Siddique, Maniyanpilla, Mala all were just awesome.

    • @Aji879-je9sx
      @Aji879-je9sx ปีที่แล้ว +5

      Innocent , oduvil . Sukumari, nedumudi , kpac ❤

  • @25.aujwal.u79
    @25.aujwal.u79 3 ปีที่แล้ว +4

    മാമുക്കോയ കലക്കി

  • @mohanlal-tw5lp
    @mohanlal-tw5lp ปีที่แล้ว +1

    RIP .... shri:Mamukkoya .... An integral part of that group in the mid 80's to mid 90's , that made Malayalam cinema of those times such entertaining to watch

  • @huaweime4543
    @huaweime4543 4 ปีที่แล้ว +6

    14:44 to 14:48 Mamukkoya yude adikamaarum shradhichittillatha oru nayantemon vili😁😁😁

  • @rafeeqa1999
    @rafeeqa1999 4 ปีที่แล้ว +23

    എന്താ രാമേന്ദ്രാ പ്രശ്നം😂😂😂

  • @dsjourney5623
    @dsjourney5623 4 ปีที่แล้ว +12

    Screenplay... Sreeni sir.... ❤️👍

  • @Pixographyy
    @Pixographyy 4 ปีที่แล้ว +8

    Mammukkoya uyir😻

  • @nandanthebella8821
    @nandanthebella8821 ปีที่แล้ว +2

    ആദരാജ്ഞലികൾ... Legend🙏🏻

  • @ranjishap2991
    @ranjishap2991 ปีที่แล้ว +1

    ikkayude comedikal supera 😂😂😂😂😂🎉🎉🎉

  • @pragamoovloc6250
    @pragamoovloc6250 ปีที่แล้ว +5

    Am a tamilian Malayalam comedy was my only stress buster when I went to gulf 2008

  • @abilashashok3652
    @abilashashok3652 3 ปีที่แล้ว +20

    Maamukoya Best Actor In Malayalam ❤️❤️❤️

  • @Gkm-
    @Gkm- 5 ปีที่แล้ว +156

    മാമ്മു മാസ്സ് അല്ലെ ലെജൻഡ് ആക്ടർ

  • @starinform2154
    @starinform2154 4 ปีที่แล้ว +39

    ഞങ്ങൾ ഹിന്ദുപ്രേതത്തിനിടക്ക് മുസ്ലിം പ്രേതത്തിനെന്ത് കാര്യം..ഹഹ
    ചിരിച്ചൂപ്പാടായി💀💀

  • @SrtSnla6261
    @SrtSnla6261 2 ปีที่แล้ว +30

    6:01 🤣 epic scene

    • @zem7958
      @zem7958 2 ปีที่แล้ว +2

      😂

    • @masmts
      @masmts ปีที่แล้ว

      😅

  • @muhammedsanilpoolakkal5499
    @muhammedsanilpoolakkal5499 5 ปีที่แล้ว +39

    ഒരാൾ പരിക്ക് പറ്റി ആശുപത്രിയിൽ കിടക്കും പോയല്ല ചെറ്റ വർത്താനം പറയേണ്ടത് മനസ്സിലായോ,, 😀😀😀😀😀😀😀😀😀 💯💜💜💚💚💚💙

  • @BlackPilot46-t9u
    @BlackPilot46-t9u ปีที่แล้ว +4

    Mamukoyaa marichaaa shesham kanunavurundooo😢

  • @sheemonvarghese1200
    @sheemonvarghese1200 ปีที่แล้ว +10

    ചിരിയുടെ സുൽത്താനു ആദരാഞ്ജലികൾ 🌹🌹🌹🌹🙏

  • @shikilspalliparambil7624
    @shikilspalliparambil7624 4 ปีที่แล้ว +8

    ഞമ്മള് ലൈലാ ബീവി.. 🤣🤣 9:00

    • @Nyx666
      @Nyx666 4 ปีที่แล้ว

      Whch movie

    • @shikilspalliparambil7624
      @shikilspalliparambil7624 4 ปีที่แล้ว

      @@Nyx666 കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ

  • @mohammedanees7185
    @mohammedanees7185 2 ปีที่แล้ว +2

    ചാറ്റാവനില്ല.. ഏ... ചാറ്റവനില്ല 😂😂😂😂

  • @gokulraveendran891
    @gokulraveendran891 4 ปีที่แล้ว +11

    Appo veettie poyitt idalee........ 😆

  • @Faisal-op1sk
    @Faisal-op1sk 4 ปีที่แล้ว +9

    Thug life 😘😘maamu koya👌💪

  • @സ്വപ്സഞ്ചാരി.സഞ്ചാരി

    പിന്നെ ഇന്ന് കാല് വേദനിച്ചാൽ നാലഞ്ചു ദിവസം കഴിഞ്ഞാണോ കാല് തിരുമിന്നത്..🤣🤣🤣

  • @shemievanss6642
    @shemievanss6642 4 ปีที่แล้ว +7

    മാമുക്ക ❤️

  • @bilulalkothoor1800
    @bilulalkothoor1800 ปีที่แล้ว +1

    മലയാളം മൂവി ലെജൻഡ്❤❤❤

  • @harisaachu2184
    @harisaachu2184 4 ปีที่แล้ว +13

    One of the best comedy actor ever in mollywood cinemas..😎😎😎

  • @fathimathsuhara2218
    @fathimathsuhara2218 4 ปีที่แล้ว +3

    ആ ഡയലോഗ് തന്നെ ധാരാളം ?
    ഡയലോഗ് എന്നും പുതിയതാ 🤣😂😍

  • @sadiquepk7928
    @sadiquepk7928 3 ปีที่แล้ว +2

    രാമചന്ദ്രന്റെ ഡ്രൈവർ ആണല്ലേ
    അല്ല കാറിന്റെ ഡ്രൈവറാ മമ്മൂക്കോയ തഗ് ഇതെങ്ങനെയാ ഇയാൾക്കു തന്നെ ഇങ്ങനെ ഉള്ള ഡയലോഗ് കറക്റ്റ് കിട്ടുന്നത് 😂14.12

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว +2

    Eeeeee Koyaaaaa....valllathoru pahayan 💕💕💕💕💕💕💕💕😀😀😁😆😋😋😋😋😊😊😊🤩🤩😂😂🤣🤣 Ejjj jaaathi

  • @sreeharir4708
    @sreeharir4708 4 ปีที่แล้ว +5

    മാമുക്കോയ ഈസ്‌ എ ബെസ്റ്റ് കൊമേഡിയൻ ആക്ടർ

  • @chackochanmathai5001
    @chackochanmathai5001 6 ปีที่แล้ว +36

    The real mammuka is mamukoya......

  • @vahidek7106
    @vahidek7106 5 ปีที่แล้ว +10

    മേലാഖയാ( 5.30)😂😂

  • @sureshsindhu121ss4
    @sureshsindhu121ss4 ปีที่แล้ว

    ചത്ത പോസ്റ്റ്‌മാന്റെ മക്കളുടെ മനസ്സ് ഭംഗിയായി ഇത്രേം വൃത്തിയായി കാണിച്ച ഈ രംഗം ലോകത്ത് എവിടേം കാണാൻ കഴിയില്ല... 🤣.......

  • @PaulSmith-bx2fq
    @PaulSmith-bx2fq ปีที่แล้ว +2

    Miss you sir .. ❤❤❤

  • @sreejithu1988
    @sreejithu1988 4 ปีที่แล้ว +4

    കാർ നല്ല ഭംഗി

  • @KL_vicky89
    @KL_vicky89 2 ปีที่แล้ว +4

    പഴയ കാല മൂവി 🤘🏻✌️

  • @suhailbasha1796
    @suhailbasha1796 2 ปีที่แล้ว +2

    Mamukoya shangaradi innecent oduvil kp ac Lalitha pappu jagathi paravoor barathan filomina Ivar okkeyanu natural acters 🙏🙏🙏

  • @akhilthomas317
    @akhilthomas317 ปีที่แล้ว +7

    Rip legend 🥺♥️🌹

  • @Ray-bn7hr
    @Ray-bn7hr 2 ปีที่แล้ว +2

    Great Selection of clips

  • @m.krishnanunni
    @m.krishnanunni 3 ปีที่แล้ว +5

    Old is gold

  • @MathaiTalks
    @MathaiTalks 2 ปีที่แล้ว +4

    Expression king Jagathy
    Thug Raja Mamookoya
    Unique items Maala, Pappu
    Kalippan comedy Haneefa
    Natural comedy Sreenivasan
    Kambi Koda Indrans
    Chiri Mani
    Wild varieties aarunu. Ethinte koode Mohan lal, mukesh, Siddique, Jagadish, Biju teams vere

  • @mahadevanraman3003
    @mahadevanraman3003 6 ปีที่แล้ว +10

    Natural actor

  • @shakeelmp512
    @shakeelmp512 5 ปีที่แล้ว +6

    Good comedy Actor mamukoya top

  • @KeralaVibes666
    @KeralaVibes666 3 ปีที่แล้ว +5

    Tension varumbo njan evide varum 😨😂

  • @Nishamck-l3t
    @Nishamck-l3t ปีที่แล้ว +2

    Mammukoya great actor ❤

  • @Njan1989
    @Njan1989 4 ปีที่แล้ว +43

    മാമുക്ക ടെ thug videos കണ്ട് വന്നവരുണ്ടോ😁😁😁

  • @anwarozr82
    @anwarozr82 6 หลายเดือนก่อน

    14:15 രാമചന്ദ്രന്റെ ഡ്രൈവർ ആണല്ലേ... മാമുക്കോയ :- അല്ല കാറിന്റെ ഡ്രൈവറാ 🤣

  • @vishnurajeevan9650
    @vishnurajeevan9650 4 ปีที่แล้ว +14

    11/04/2020 ഇത് കാണുന്നവർ ഉണ്ടോ

  • @thadathilholidayschemmad3595
    @thadathilholidayschemmad3595 4 ปีที่แล้ว +6

    രാമേങ്രന്റേ ഡ്രെെവറാലേ അല്ല കാറിന്റേ ഡ്രെെവറാ 😝😝 apriil 17 2020 ല്‍ കാണുന്ന ഞാന്‍

    • @Safmusafir
      @Safmusafir 4 ปีที่แล้ว

      Noufal Vp Noufal apri 28😎

  • @Sargam001
    @Sargam001 6 ปีที่แล้ว +17

    Pakka natural comedy

  • @MUHAMMADALI-cj5ov
    @MUHAMMADALI-cj5ov ปีที่แล้ว +7

    RIP mommukoya😢😢

  • @alameen1430
    @alameen1430 ปีที่แล้ว +6

    RIP LEGEND ⚘️

  • @badushanod5829
    @badushanod5829 6 ปีที่แล้ว +10

    മ്മ്‌ടെ മുത്താണ്

  • @MEGATRON_IN
    @MEGATRON_IN ปีที่แล้ว

    എന്താ രാമേന്ദ്ര പ്രശ്നം.....😂😂

  • @sulthanmuhammed9290
    @sulthanmuhammed9290 2 ปีที่แล้ว +2

    ഞാൻ കയറൂല ഈ ബക്കറ്റിന്റെ അവുത്ത് 😁മാമു

  • @mohammedhashir5981
    @mohammedhashir5981 5 ปีที่แล้ว +10

    Sikkim..Bhoottan..Melaghaya😂😂😂

  • @rahulvysiath4472
    @rahulvysiath4472 ปีที่แล้ว +3

    Gonna miss you legend😢😢😢

  • @Jackcrude-dn2xq
    @Jackcrude-dn2xq ปีที่แล้ว

    Mamukoya, Pranamam ❤❤❤

  • @adilmv1766
    @adilmv1766 2 ปีที่แล้ว +4

    Mamukoya😂😂💖💖

  • @ranjishap2991
    @ranjishap2991 ปีที่แล้ว +1

    Malayala cinimayude abhinaya kulapathikk ❤
    prannamam❤❤