പണ്ടു എൻ്റെ കുടുംബ വീട്ടിൽ bsnl ൻ്റെ ഉണ്ടായിരുന്നു അന്ന് mobile phone 3g ആയിരുന്നു. ഈ വീട്ടിൽ നല്ല് range കാണും bec tower കാണാൻ പറ്റും . മുകളിൽ ഇരിക്കുന്ന അ device tower മായി range വേണം .തെങ്ങ് ,മല, കുന്ന് ഉണ്ടക്കിൽ വെട്ടി മാറ്റണം
ഞാൻ ഇത് വാങ്ങി, 3 മാസത്തെ, പൈസ ഒരു മാച്ച് 2200 രൂപ കൊടുത്തം 2 മാസം കഴിഞ്ഞപ്പോൾ, ബില്ല് അടയ്ക്കാൻ മെസേജ് വന്നു ജിയോടെ ഓഫിസിൽ ചെന്നപ്പോൾ അവർക്ക് ഒന്നും അറിയില്ല, കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ, അവർക്ക്, തമിഴ്, ഇംഗ്ലീഷ് അറിയു അതുകൊണ്ട്, തിരിച്ച് വിളിക്കാം എന്ന് പറഞ്ഞു, പക്ഷെ വിളിച്ചില്ല
ഇതിലും കഷ്ടമാണ് ഈ jio എയർ ഫൈബർ. നല്ലത് jio ഫൈബർ (broadband)ആണ്. ഇത് mobile ടവർ സിഗ്നൽ വച്ച് ഉള്ള ടെക്നോളജി ആണ് കൂടുതൽ ആളുകൾ ടവറിൽ കണക്ട് ആയാൽ മൊബൈലിൽ കിട്ടുന്ന slow ഇന്റർനെറ്റ് തന്നെയാണ് ഇതിലും വരിക
Jio airtel എന്നിവയുടെ എയർ ഫൈബർ ഇന്റർനെറ്റ് ഒട്ടും സ്റ്റാബിൾ അല്ല പല സമയത് പല സ്പീഡ് ആണ് അധികം വൈകാതെ ഈ ടെക്‌നോളജി കമ്പനികൾ നിർത്തും, ഇതിലും നല്ലത് ജിയോയുടെ ഒപ്റ്റിക്കൽ ഫൈബർ അല്ലങ്കിൽ കേരളവിഷൻ ബ്രോഡ്ബൻഡ് / ഏഷ്യാനെറ്റ് ബ്രോഡ്ബൻഡ് / ലോക്കൽ കേബിൾ ടീവി ഒപ്റ്റിക്കൽ ഇന്റർനെറ്റ് ആണ് airtel ഫൈബർ ശോകമാണ്.

Its better to get asianet broadband.... complaint vanalum malayalathil thane 4 theri paranaal next day thane veettil ethum technicians!
നല്ലത് ഒപ്റ്റിക്കൽ ഫൈബർ തന്നെയാണ്
Fiber valikan pattathidathu nallathu thanne aanu. Pinne 5G range nalla reethiyil venam
Njan 3 months ayi use cheyyunnu. Net speed kuravanu. Contact cheyyan arum illa . Pala numberukalilum vilichu arum respond cheyyunnilla. Athukondu continue cheyyano ennu alochikkukayanu.
ആപ്ലിക്കേഷനിൽ കബ്ലൈൻറ രജിസ്സ്റ്റർ ചെയ്താൽ മതി വളരെ പെട്ടന്ന് ടെക്നീഷ്യൻസ് വരും
ബ്രോ ഞാൻ എടുത്തത് ആണ് 1000 gb മുതൽ അവത്തില്ല പിന്നെ ശോകം ആണ് 😊
ഞാൻ ഇത് വാങ്ങി, 3 മാസത്തെ, പൈസ ഒരു മാച്ച് 2200 രൂപ കൊടുത്തം 2 മാസം കഴിഞ്ഞപ്പോൾ, ബില്ല് അടയ്ക്കാൻ മെസേജ് വന്നു ജിയോടെ ഓഫിസിൽ ചെന്നപ്പോൾ അവർക്ക് ഒന്നും അറിയില്ല, കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ, അവർക്ക്, തമിഴ്, ഇംഗ്ലീഷ് അറിയു അതുകൊണ്ട്, തിരിച്ച് വിളിക്കാം എന്ന് പറഞ്ഞു, പക്ഷെ വിളിച്ചില്ല
എൻറെ വീട്ടിൽ ഞാൻ ഇതുവച്ച് എൻറെ പൈസ പോയി... കാരണം സിഗ്നൽ തീരെയില്ല.
കംപ്ലൈൻറ് പറഞ്ഞു മാസങ്ങളായി...
BSNL FTT is best
ഇതിലും നല്ലത് കേരള വിഷൻഅൺലിമിറ്റഡ് നെറ്റ്അത്രയും ഉപയോഗിക്കാം
But Not stable, and no bandwidth
ഇതിലും കഷ്ടമാണ് ഈ jio എയർ ഫൈബർ. നല്ലത് jio ഫൈബർ (broadband)ആണ്. ഇത് mobile ടവർ സിഗ്നൽ വച്ച് ഉള്ള ടെക്നോളജി ആണ് കൂടുതൽ ആളുകൾ ടവറിൽ കണക്ട് ആയാൽ മൊബൈലിൽ കിട്ടുന്ന slow ഇന്റർനെറ്റ് തന്നെയാണ് ഇതിലും വരിക
Jio airtel എന്നിവയുടെ എയർ ഫൈബർ ഇന്റർനെറ്റ് ഒട്ടും സ്റ്റാബിൾ അല്ല പല സമയത് പല സ്പീഡ് ആണ് അധികം വൈകാതെ ഈ ടെക്‌നോളജി കമ്പനികൾ നിർത്തും, ഇതിലും നല്ലത് ജിയോയുടെ ഒപ്റ്റിക്കൽ ഫൈബർ അല്ലങ്കിൽ കേരളവിഷൻ ബ്രോഡ്ബൻഡ് / ഏഷ്യാനെറ്റ് ബ്രോഡ്ബൻഡ് / ലോക്കൽ കേബിൾ ടീവി ഒപ്റ്റിക്കൽ ഇന്റർനെറ്റ് ആണ് airtel ഫൈബർ ശോകമാണ്.
😂😂😂
കേരള വിഷൻ വെറും കോമഡിയാണ്.
50 Mbps എന്നും പറഞ്ഞ് കണക്ഷൻ എടുത്താൽ
15 or 20 Mbps കിട്ടിയാൽ
അൽഹംദുലില്ലാ
കിട്ടുന്നുണ്ടല്ലോ അല്ലേ.....!
എത്ര ചെലവ് വരുന്നത്
മാസം 900
❤
Very good work my 🏠 5 months use
👍👍
കൊള്ളാം ഞാൻ ഉപയോഗിക്കുന്നു പക്ഷെ വൈഫൈ റേഞ്ച് കുറവുണ്ട് എനിക്ക്
👍
Wifi router വെക്കുന്ന സ്ഥലം കറക്റ്റ് ആവണം, ഏതെങ്കിലും മൂലയിൽ വെച്ചാൽ എല്ലായിടത്തും കിട്ടില്ല, വെക്കുന്നത് ഉയരത്തിലും ആയിരിക്കണം
@@toptech272 അവരുടെ ടെക്നിഷൻ ആണ് ഇൻസ്റ്റാൾ ചെയ്തത് നല്ല റേഞ്ച് ഉണ്ട് പക്ഷെ റൂമിൽ നിന്നും പുറത്തു കിട്ടുന്നത് കമ്മി ആണ്
Bro മൊത്തം ഫിറ്റ് ചെയ്യാൻ എന്തു കോസ്റ്റ് ആവും
@@mohammedfahiz7322 3തവണ റീചാർജ് ഒന്നിച്ചു പേ ചെയ്താൽ മതി box എല്ലാം ഫ്രീ ആണ്
കംപ്ലൈൻറ് പറഞ്ഞാൽ ഒരു റെസ്പോൺസ് ഇല്ലാത്ത jio fiber...
Bsnl ആണ് നല്ലത്
Pattipu
കൊച്ചു tv മാത്രം ഇനി ചാർജ് ചെയ്താൽ മതി....😂😂😂
കംപ്ലൈൻറ് പറഞ്ഞാൽ ഒരു റെസ്പോൺസ് ഇല്ലാത്ത jio fiber...