ഇതാണ് ഇപ്പോൾ കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല വളം |best fertilizer for this time
ฝัง
- เผยแพร่เมื่อ 1 ก.ค. 2023
- ഇതാണ് ഇപ്പോൾ കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല വളം |best fertilizer for this time
കൂട്ടുകാരെ ഇന്നത്തെ വീഡിയോ എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് വിചാരിക്കുന്നു. ഇന്നത്തെ വീഡിയോ എല്ലാവർക്കും ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ കേട്ടോ🥰
#flowers #gardentips #rose #fertilizer
Thankyou for watching 🥰
കൊള്ളാം നല്ല വീഡിയോ ❤️
നല്ല അവതരണ ശൈലീ thank you
Thank you,Nalla vedio ❤
നല്ല ആദ്മാർത്ഥമായി പറഞ്ഞു തന്നു താങ്ക്സ് ❤❤❤😊
നല്ല അറിവ് നൽകി!
ഒത്തിരി നന്ദി 🙏
ഒത്തിരി നന്മകൾ നേരുന്നു 👍👍
Thankyou for your valuable information
നല്ല വീഡിയോ 👍👍
Good information 🥰
കാത്തിരുന്ന വീഡിയോ ❤❤❤
സൂപ്പർ plant
Super.yr timing is correct.❤
Adenium chedykale kurichu oru video cheyane.. Athe pole smell kuravulla nalla peticide ne kurichu oru video cheyane
Thank you
Rainy seasonil Chrysanthemum plantnu kodukkan pattiya fertilizerne Patti oru video cheyyamo
Useful video
👌👌super idea🥰
Adipoly tips
Rainy seasonil valam cheyyan pattumo?...puttimenkil indofill adich ethara divasam kazhinjan valam cheyyan pattukaa?
Nice video
Spr.. Madam ❤❤❤
thankuj4tips
ചെയ്യാം ട്ടോ 🙏
Videok waitingayirnnuuu😊😊
നല്ല വീഡിയോ 👍🏻❤❤
ഉപകാരപ്പെട്ട വിഡിയോ ഇപ്പറഞ്ഞ valathodapam പൊട്ടാഷ് ചേർക്കാൻ പറ്റുമോ 💚💚♥️🌹
Super🥰
Chechy enter rose chedykab vetty nattitt elakal varum penne ath chenge pogunnu ethaeereekum paranju tharumo
Super ❤️
Very nice 👍
Nalla Ariv Thannathinu Thanks
😌
👍
👍🏻👍🏻
Thanku chechi🎉
👍👍👍
ഞാൻ വിചാരിച്ചു എൻ്ററോസ് മാത്രം എന്താ ഇങ്ങനെ ഇലപൊഴിയുന്നതെന്ന് ഇപ്പം മനസ്സിലായി എല്ലാവരുടെയും അവസ്ഥ ഇതാണന്ന് Thanks ജിഷ 💞💕💞💕💞💕
😊
Thankyou നല്ല വീഡിയോ.. ഞാൻ ചെടി വെട്ടി കഴിഞ്ഞു എന്തു വളം ചെയ്യുമെന്നു ഓർക്കുകയായിരുന്നു
🥰🥰🥰
എന്റെ റോസും ഇങ്ങിനെ തന്നെയാ
Rose cutting sale ഉണ്ടോ
Chechy cut cheiyunnath natt vechal pidikkumo pookal undakumo
👍
Chedikal nashipichavare hidden cam vach kandupidikayirunnu 😢…open cam vaikathe
ചേച്ചി ഇപ്പോൾ വെട്ടി കൊടുത്ത ആ ചെറിയ കമ്പുകൾ നട്ടാൽ വേഗത്തിൽ മുളക്കും
ചേച്ചി എന്റെ റോസ് ചെടിയിൽ മൊട്ടുകൾ ഉണ്ടാകുന്നു അത് ചിലപ്പോൾ പകുതി വിരിയും ഇല്ലെങ്കിൽ ഉണങ്ങി പോകും എന്താണ് ചെയ്യുക please rply?
Evide Thrissuril nalla mazhayanu
Ente aduthu dharalam nadan panineer rose undu. Nan ithupole cheyyarundu.Ingane cheyyumbol nalla bushy aayittu valarum
George ചേട്ടൻ്റെ അവിടുത്തെ പോലെ ബഡ് ചെയ്ത് റോസ ഓൺലൈൻ സലെ ഉള്ള സ്ഥലം അറിയാമോ ഞങ്ങൾ kollathanu
Potinte thazhe oru tray vechal chechi mathilil cheliysvillallole
Muttu geevi thinnunnu enthu cheyuanam
റോസ് sale undo
Roseina nannayi sunlight veno
Yes
Daisy plant sale nu undo
ഇപ്പോൾ npk വളം ഉപയോഗിക്കാൻ പറ്റുമോ
മഴ അല്ലെ.. Organic fertilizer ഇടാൻ പാടില്ല
ഈ വളം മഴ സമയത്ത് ചെയ്താൽ ചീഞ്ഞു പോകും ഇപ്പോൾ പറ്റിയത് രാസവളം ആണ്
മുട്ടത്തോട്,+ ഉള്ളി തൊലി ചേർത്ത് കൊടുക്കാൻ പറ്റുമോ .ഞാൻ ഒരു റോഡ് കമ്പ് നട്ട് അവച്ച് വന്നു but അതിൻ്റെ ഇല എല്ലാം കൊഴിഞ്ഞ് പോകുന്നു.എന്താ ചെയ്യേണ്ടത്
Kuzappam illa leef varum👍
വെട്ടിയ തണ്ടു തന്നേ❤❤❤
മഴസമയത്ത് ചെയ്യാൻ പറ്റുമോ 👌👍
Kodukkam
റോസ് ന്റെ കമ്പുകൾ ഇതുപോലെ വെട്ടി കൊടുക്കുമ്പോൾ വെട്ടുന്ന ഭാഗം മുതൽ ഉണങ്ങി തുടങ്ങുന്നു.. എന്തുകൊണ്ടാണ് അങ്ങനെ എന്ന് പറഞ്ഞു തരാമോ...?
Apply fevicol Or fungicide on the cut portion
Cherich vetuka ...vellam akathirangi cheenj pokunnathakam
@@ssann70À asa
വെട്ടി കൊടുത്തിട്ടു Saaf അല്ലെങ്കിൽ മഞ്ഞൾ പൊടി തേച്ചാൽ മതി..
I am @@alphonsajacob4983
Chechi rose sale undo
Ippo illato
Oke orkid rose oke undel parayane
ഈ വളം ഒരു പ്രാവശ്യം ഉണ്ടാക്കിയാൽ എത്ര കാലം ഉപയോഗിക്കാം
മൂന്നുമാസം വരെ ഉപയോഗിക്കാം
Avatharanam kolathella
റോസിന്റെ കമ്പുകൾ വെട്ടുപ്പോൾ എപ്പോഴും ചരിച്ചു വെട്ടി കൊടുക്കണം ഈ മഴക്കാലത്തു ഒരിക്കലും ജൈവ വളങ്ങൾ കൊടുക്കാതിരിക്കുക
ചേച്ചി കടലപിണ്ണാക്ക് എന്ന് പറഞ്ഞു ഇട്ടത് കപ്പലണ്ടി പിണ്ണാക്ക് ആണല്ലോ ഞാൻ വളങ്ങൾ വിൽക്കുന്ന കട നടത്തുന്ന ഒരാളാണ്
?
👍