ജിഷ ...... എഴുപതിനായിരം അല്ല 7 ലക്ഷം ആവട്ടെ .....എന്റെ എല്ലാവിധ ആശംസകളും .....നല്ല അറിവുകൾക്കായി കാത്തിരിയ്ക്കുന്നു .... താങ്കൾ യു റ്റുബർ അല്ലായിരുന്നുവെങ്കിൽ നല്ല ഒരു അദ്ധ്യാപിക ആയിരുന്നേനെ എന്ന് തോന്നിപ്പോകും പലപ്പോഴും അവതരണം കേൾക്കുമ്പോൾ സ്നേഹം❤️
Nalla avatharanam eachii... ente chedikalkk endhelym problem varumbo njan eachide vedio nokki anu treatment kodkkarulladh, eallam nalla effective anu, thank you so much,
ജിഷ ...... എഴുപതിനായിരം അല്ല 7 ലക്ഷം ആവട്ടെ .....എന്റെ എല്ലാവിധ ആശംസകളും .....നല്ല അറിവുകൾക്കായി കാത്തിരിയ്ക്കുന്നു .... താങ്കൾ യു റ്റുബർ അല്ലായിരുന്നുവെങ്കിൽ നല്ല ഒരു അദ്ധ്യാപിക ആയിരുന്നേനെ എന്ന് തോന്നിപ്പോകും പലപ്പോഴും അവതരണം കേൾക്കുമ്പോൾ സ്നേഹം❤️
Thanks dear ❤🙏
🫣
Rose care paranju thannathinu thanks.good and clear information
Super molu njan enthu cheyanam alojikukayayirunnu. ♥️♥️🥰🥰🤗🤗
Njan chechiyude vdos eppozhum kanarund.but comment cheyunnath adhyamayitaa...ellam enik valare usefully aanu. Thank u chechiiiii.... Iniyum rose chediyude vdos pratheekshikunnu.....
👍good information ..thank youam
Ys ..ithe pole cheyyanam ..thanka u
നല്ല അവതരണം ആണ് നന്നായി മനസിലാക്കിതരും ഞാൻ എല്ലാം സ്ഥിരമായി കാണാറുണ്ട്
1 st like 1st view 1st comment
😍😍😍🤩
Thanks❤🌹
Valare 👌upakarapradham👌👌👌
Chechy kiduvatto 💚💚💚
Very Beautiful 🌺👍🌺👍🌺
Nalla vedio,njanum innu rose proon chaithu valam ittilla ellam theernnu ini vanganam
Thanks chechi very information
നല്ല ടിപ്സ് ആയിരുന്നു. ഒരു ടീച്ചർ തന്നെ ഒത്തിരി ഇഷ്ടപ്പെട്ടു . റോസ് ചെടി റെഡ് കണ്ട് നല്ലത്
വീഡിയോ വളരെ ഉപകാരപ്പെട്ടു
Hai chehhi njan nishamol valare upakarapradamaya veediyo ayirunnu ketto chehhi.pashuvinte chanakam allathe pothinteyum erumayudeyumoke pachha chanakam kalakki upayogokkamo
Nalla avatharanam
Nice. But change your plastic containers in to plastic pots.
താങ്ക്സ് ചേച്ചി 👌♥️
Useful Video chechy..Thank you..
Chechiyude video kandittayirnnu njan roseplant nattath ippazhum nannayi pookkunnund thankyou
👍🥰
ഞാൻ ഇത് പോലെ തന്നെ ഇന്ന് തന്നെ ചെയ്യാം ചേച്ചി
Super video chechi thank u 👏👏
Nalla avatharanam eachii... ente chedikalkk endhelym problem varumbo njan eachide vedio nokki anu treatment kodkkarulladh, eallam nalla effective anu, thank you so much,
Ok🥰🥰
Chechii..mazha seasonil organic fertilizers use cheyan padilla!
👍👍👍 Super video
Enik balsam chedi theramo
👍🥰
Enikkum
Anty Balsam plant and Carnation plant tharumo
Chechi..rose plant mazayath vechal..chedi nashich pokumo.nan porchila vechad adukond..kuzapamundo pls reply
Chechi ground orchid care ne patti video idamo
Video cheyam
Chechiii supper💐
Rose sail undo
Ayachu tharamo kyilulla plants picture edamo
Valli rose nannayittund rate? Yellam 👌👌👌❤
ചേച്ചി ഇതുവരെ എന്താ gerbera plant care ഇടാതെ?
Chechi mulappicha bud rose onne kanikkumo
എല്ലാ എപ്പിസോഡും കാണാറുണ്ട് ഇന്ന് കാണിച്ച ബട്ടൺ റോസ് വള്ളി റോസ് ആണോ ?ഇതിന്റെയ് തായ് കിട്ടുമോ നട്ടിരിക്കുന്ന കവർ വില്പനക്ക് ഉണ്ടോ
Super 💐🌹
❤️❤️❤️❤️❤️❤️❤️
Gisha...de.ella.viedo.s.njan.kanarund
Enik. Eshtamau
Aunty ഇനിക്ക് balsam chedi tharamoo
Very informative
All the best
Chechi njan rosa kambu ethra nattittum ath podichitt pattu pokunnu.
Verdiyo valare upskarapradam chevhi
Good
Chechi ente roseiel oru മൊട്ടു vanit oru masam aayi ennit ithuvare vizhinilla athine enth cheyum ipol vadan thudanghie
മൊട്ട് remove cheuka
Mottu varunnilla chediyil.thalirkunnunudu chedi.oru chedi mechured aavan ethra time vena.
Pls reply chechi
ചെടിയുടെ മുകൾവശം കട്ട് ചെയ്തു കൊടുക്കുക പുതിയ തളിർ അപ്പിൾ മൊട്ടുകൾ വരും 👍
Rosin veendiyulla homemade valam undaakkunna video ido pls..
👍
Anty balsam chedi tharo
ഞാൻ കഴിഞ്ഞ മാസം മൂന്നാറിൽ നിന്നും 4 type ചൈനീസ് ബോൾസംവാങ്ങി ഇവിടെ നട്ടു നാലും പിടിച്ചതാണ് ഇപ്പോൾ 2 എണ്ണം പോയി അതെന്തായിരിക്കും കാരണo
Mazhakkalath vettan pattumo? Ente chedike manja niram unde
Jisha orupadishtamayi ketto
🥰
Proon cheythu kazhinja utane cheti yil mazha kondaal kuzhappamundo? Saaf upayogikkunathinu pakaram endha cheyya?Lock down ayathu kond saaf kittan vazhiyilla
മഞ്ഞൾപൊടി കലക്കി ഉപയോഗിച്ചാൽ മതി
@@j4utips ok Thank-you
റോസാ ചെടികൾ മഴക്കാലത്ത് നശിച്ചു പോകാതെ ഇരിക്കാൻ ഇതുപോലെയൊക്കെ ചെയ്യണമെന്ന് കൃത്യമായി പറഞ്ഞു കൊടുത്തു നല്ല വീഡിയോ ആണ്,🌱🌷🌹💪
എന്താണ് ഈ സാഫ്
ചെടികൾക്ക് അടിച്ചു കൊടുക്കുന്ന ഫംഗസ് സൈഡ് ആണ് വളം വിൽക്കുന്ന കടയിൽ വാങ്ങിക്കാൻ കിട്ടും
Super 🤗🥰
Good informations
എല്ലാ എപ്പിസോഡും കാണാറുണ്ട് ഇന്ന് കാണിച്ച ബട്ടൺ റോസ് വള്ളി റോസ് ആണോ ?ഇതിന്റെയ് തായ് കിട്ടുമോ നട്ടിരിക്കുന്ന കവർ വില്പനക്ക് ഉണ്ടോ HASEENA ALUVA
Rose sale illato 🥰
Kumb kodukkomo
👍👍👍👍👍👍👍👍👍👍
ചേച്ചി, നാടൻ റോസിന്റെ കമ്പുകൾ കിട്ടുവോ
❤️😘🥰😍🤗🤗🤗
സൂപ്പർ
Super 👍👍
Good video
👍👍
Adipoli tips aanu. Valare nannayittanu ellam paranju tharunnathu. Keep going on. Enikku bhayankara eshtamulla channel aanu. 👍👌🥰😍
Thanks dear 🥰🥰
എഴുപതിനായിരം subscribers ആയതിനു 🙋👍🙋 നല്ല അവതരണം .. വളരെ നല്ല ടിപ്സ് ❤️🙏❤️
Rosa nadenda time eppola
Chechi ippo perum mazhayalle njan ethre kashtapettu rose 🌹 nattirikka ennariyyuo pediaava okke poovvara
Chattiyil ano chedi ulle valland mzha ahnel onnu mattivechotto
Super cheachee
Chechi All videos 👍🌹
Chechi supper
Rose cuttings il elagal vannitte mugalil ninnum karinje pogunnu athine enthane cheyyendathe
Seudomonas use cheyuka
Antifungal . -name please
ചേച്ചി npk 19 elam chedikum use cheyamo
Yes 👍
👌👌👌👌👍
Aa katt cheyda kamb endu cheydu chechi
Matti nattu👍🥰
@@j4utips mm
Chechi nike kurche plants ayiche tharamo
Chechi rose plnts വെയിലും മഴയും ഒക്കെ കിട്ടുന്ന plce ആണോ vacchate. Nalla sunlight ullpol ചെടി നശിക്കൂലേ
നല്ല sunlight kittunaരീതിയിലാണ് വെച്ചിട്ടുള്ളത്
Super videos......
കൊതിയാവുന്നു
മഴകാലത് റോസിന് ആയിട്ടുള്ള homemade fertilizer പറങ്ങു തരാമോ
Super video
Jisha ezhupathu lakshamakattey
റോസിന്റെ porting mix പറഞ്ഞുതരുമോ pls
👍
ചേച്ചി fungiside onnude rply aayit parayavo
Saff fangaside
Ee timil pruning cheyyan patumo
Yes 🥰
Prune cheithathin seshm sunkightm mazhayum kollunnathi kuzhapamundo
illa👍
Chechi ee grow bag എവിടുന്നാ വാങ്ങുന്നത്
സ്റ്റേഷനറി ഷോപ്പിൽ 👍വാങ്ങാൻ കിട്ടു
Chedik adichad enda chechi ank mansilayta
Ende rose ellam kurudichu pokunnu oru leaf polum illa ippo entha cheyya
Prunning cheyuka 👍
🌼🌹
Mam anik kurachu camp tharumo
Rose sale illa🥰
Baalsam Chediyude Kaaryam Entha Chechi Onnum Parayathe
Rooted illa👍🥰
Water plants collection ഒന്നുമില്ലേ
എന്താണ് സാഫ് or സോപ്പ് powder ആണോ. ( surf ആണോ )
Saaf fangaside
th-cam.com/video/69CSBx_0nz4/w-d-xo.html👍🥰
🤩🤩🌹
ഇത് എല്ലാം കടേന്നു മേടിച്ചത് ആണോ
Saff evida kittum
വളങ്ങൾ വിൽക്കുന്ന ഷോപ്പിൽ കിട്ടും
Njangal Angottu Varendi Varumo
🥰🤩👍
Chainees Blaasom തൈകൾ ഓൺലൈൻ സൈയിൽ ഉണ്ടോ
Undo enikkum venam chechi
Ippo sale illato