Homemade Boron Fertilizer || വീട്ടിൽ തന്നെ ബോറോൺ Fertilizer ഉണ്ടാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2023
  • Homemade Boron Fertilizer || വീട്ടിൽ തന്നെ ബോറോൺ Fertilizer ഉണ്ടാക്കാം ‪@VidhasWorld‬
    #vidhasworld #fertilizer #vilaveduppu #krishi #agriculture #fruit #harvest #gauva #boron #boronfertilizer #erikku #erukku

ความคิดเห็น • 192

  • @dailywyoming
    @dailywyoming 7 หลายเดือนก่อน +5

    Supper kothiyayi

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +2

      Thank you 🙏 😊🥰❤️❤️❤️

  • @v.vprasadhini3736
    @v.vprasadhini3736 7 หลายเดือนก่อน +2

    ❤❤❤

  • @sureshsuresht9257
    @sureshsuresht9257 7 หลายเดือนก่อน +4

    Good msg☘️

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +2

      Thank you brother 🙏🥰❤️❤️

  • @vishnus6812
    @vishnus6812 7 หลายเดือนก่อน +3

    Superb ❤

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +1

      Thanks 🤗

  • @arundethan8367
    @arundethan8367 7 หลายเดือนก่อน +3

    🥰🥰🎉🎉

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +1

      🥰💖💖

  • @foodfromhost253
    @foodfromhost253 7 หลายเดือนก่อน +2

    Hi Deepika very nice and useful fertiliser. Thank you so much.

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +1

      Hello dear ❤️❤️ Thank you so much 🥰🙏❤️

  • @sureshsuresht9257
    @sureshsuresht9257 7 หลายเดือนก่อน +3

    👍👍

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +1

      🙏🙏🥰❤️

  • @sheelamanik2860
    @sheelamanik2860 7 หลายเดือนก่อน +2

    👍👍🥰🥰

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +1

      🙏🙏🥰❤️❤️

  • @ThasniP-xw4vt
    @ThasniP-xw4vt 7 หลายเดือนก่อน +2

    Chechi kanditt kothiyavunnu.pereyude oru thai enikkum venam

  • @kamalamanyvenu5622
    @kamalamanyvenu5622 7 หลายเดือนก่อน +3

    Nalla information ane ini janum cheyyunnude tku. Very much

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +2

      Thank you dear 🙏🥰❤️❤️

  • @sheelasrecipee
    @sheelasrecipee 6 หลายเดือนก่อน +1

    Super video👍🏻💕

    • @VidhasWorld
      @VidhasWorld  6 หลายเดือนก่อน +1

      Thank you 🙏🥰❤️

  • @krishnaswaroop3229
    @krishnaswaroop3229 7 หลายเดือนก่อน +1

    Super❤

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +1

      Thank you 🙏🥰❤️

  • @surajbangera2540
    @surajbangera2540 7 หลายเดือนก่อน +2

    Very nice 💯

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +1

      Thank you so much dear bro ❤️❤️❤️

  • @sureshsuresht9257
    @sureshsuresht9257 7 หลายเดือนก่อน +6

    Thanku ഉപകാരപ്രദമായ വീഡിയോ 🖐️🙏

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +2

      Thank you so much 🥰🙏❤️

  • @Seenath_Salim_
    @Seenath_Salim_ 6 หลายเดือนก่อน +1

    സൂപ്പർ മാഷാ അല്ലാഹ്❤👍

    • @VidhasWorld
      @VidhasWorld  6 หลายเดือนก่อน +1

      🙏🙏🥰❤️

  • @ghanashyam3759
    @ghanashyam3759 7 หลายเดือนก่อน +2

    Super

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +1

      Thank you 🙏🥰❤️

  • @YasinGarden
    @YasinGarden 7 หลายเดือนก่อน +2

    👍👍👍👍👍👍

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +2

      🙏🙏🥰❤️❤️

  • @maryjoseph2855
    @maryjoseph2855 7 หลายเดือนก่อน +2

    Super idea of organic fertilizer! Pls send me one seedling of ur guava plant, and rate also

  • @anilp.s.6217
    @anilp.s.6217 หลายเดือนก่อน +1

    👍🌹👍

    • @VidhasWorld
      @VidhasWorld  หลายเดือนก่อน +1

      🙏🙏🥰

  • @rithasabu6559
    @rithasabu6559 7 หลายเดือนก่อน +2

    Thank you for the detailed video.very useful

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +1

      Thank you 🙏

  • @user-qk8ny8vw6x
    @user-qk8ny8vw6x 2 หลายเดือนก่อน +1

    നല്ല ചിന്തകൾ

    • @VidhasWorld
      @VidhasWorld  2 หลายเดือนก่อน +1

      Thank you 🙏

  • @sheejanair8342
    @sheejanair8342 7 หลายเดือนก่อน +1

    Nice, എനിക്കും പേരതൈ വേണം

  • @anoopprasannan
    @anoopprasannan 7 หลายเดือนก่อน +1

    Ethu varity anu ith ,enikkum orenne eppozhenkilum tharane

  • @ummerfarookkannamparabath3463
    @ummerfarookkannamparabath3463 25 วันที่ผ่านมา +1

    Innanu ninglude vidio kanunnath super . udene subscrib cheythu

    • @VidhasWorld
      @VidhasWorld  25 วันที่ผ่านมา +1

      Thank you so much sir 🙏🙏🥰❤️

  • @VenugopalVnK7545
    @VenugopalVnK7545 7 หลายเดือนก่อน +2

    സൂപ്പർ വീഡിയോ Sister ❤❤ ഇതിൻ്റെ ഇല നടുവേദന ക്കും നല്ലതാണ്, പക്ഷേ പലർക്കും ഇതറിയില്ല, ഇങ്ങനെയുള്ള വീഡിയോ വളരെ ഉപകാരപ്രദമാണ്

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +1

      Thank you 🙏🥰

  • @reshooslifestyle4063
    @reshooslifestyle4063 7 หลายเดือนก่อน +2

    Super വളം. ബോറോൺ deficiency പരിഹർക്കാനുള്ള വളം കൊള്ളാല്ലോ dear. Try ചെയ്യണം

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +1

      തീർച്ചയായും Try ചെയ്തു നോക്കൂ 🥰❤️❤️

  • @shailamathaishailamathai3811
    @shailamathaishailamathai3811 7 หลายเดือนก่อน +1

    Enik venam

  • @ameenarashana8460
    @ameenarashana8460 7 หลายเดือนก่อน +1

    Enikum oru chedi vennm

  • @pvmabu5498
    @pvmabu5498 7 หลายเดือนก่อน +1

    I also need the sapling

  • @jobinthomas2184
    @jobinthomas2184 7 หลายเดือนก่อน +3

    Thank you🙏.

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +1

      Welcome 🙏🥰❤️❤️

  • @bmaikkara5860
    @bmaikkara5860 6 หลายเดือนก่อน +1

    Nice...👍

    • @VidhasWorld
      @VidhasWorld  6 หลายเดือนก่อน +1

      Thank you 🙏

  • @sreedevipradeep3815
    @sreedevipradeep3815 7 หลายเดือนก่อน +2

    മിടുക്കിയാണ്. എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ്. നടക്കും എന്നു വിചാരിക്കുന്നു.

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +1

      🙏🙏🥰❤️❤️

  • @user-vz4gy9hm5c
    @user-vz4gy9hm5c 7 หลายเดือนก่อน

    നല്ലൊരു മെഡിസിൻ കൂടിയാണ്

  • @monipilli5425
    @monipilli5425 7 หลายเดือนก่อน +24

    പച്ചിലവളങ്ങളിൽ എല്ലാം ബോറോണിന്റെ അളവ് ചെറിയ രീതിയിൽ ഉണ്ട് ...അതിൽ എരുക്കിൽ ആണ് കൂടുതൽ കാണുന്നത് ...പണ്ടത്തെ പോലെ കൃഷിയിടങ്ങളിൽ പച്ചിലവളങ്ങൾ ഉപയോഗിക്കുന്നത് കുറഞ്ഞതുകൊണ്ടാണ് മിക്കവാറും സ്ഥലങ്ങളിൽ ഇപ്പോൾ ബോറോൺ എന്ന സൂക്ഷ്മമൂലകത്തിന്റെ കുറവ് കാണുന്നത് ...പച്ചിലവളങ്ങൾ ആവശ്യത്തിന് ഉപയോഗിക്കുകയാണെങ്കിൽ ബോറോൺ പുറമെ കൊടുക്കേണ്ടി വരില്ല ...കറിയിൽ ഉപ്പ് ഉപയോഗിക്കുന്നത് പോലെയാണ് ബോറോൺ കൊടുക്കേണ്ടത് ...കൂടിയാലും ,കുറഞ്ഞാലും കുഴപ്പം ആണ് ...

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +5

      Thank you so much sir 🙏🥰❤️

    • @jessyraju1577
      @jessyraju1577 7 หลายเดือนก่อน +2

      😊

    • @jessyraju1577
      @jessyraju1577 7 หลายเดือนก่อน +2

      😮

    • @drgeethasnair458
      @drgeethasnair458 7 หลายเดือนก่อน +2

      പേര നിറയെ കായ്ക്കാൻ എന്ത് വളം നൽകണം?

    • @user-yf1mx3kk3i
      @user-yf1mx3kk3i 7 หลายเดือนก่อน +2

      I too need kilo pera plant. My address, Merlin, jachin, ygra 67,Kowdiar p.o,TVM 695003

  • @jayaravindran1122
    @jayaravindran1122 7 หลายเดือนก่อน +2

    Enikkum വേണം പേര തൈ

  • @ShameermuneeraShameershe-iu9qg
    @ShameermuneeraShameershe-iu9qg 7 หลายเดือนก่อน +1

    Pera thainte perantha ithinte Thai ayachu tharumo ethara varsham kond kaykkum plss rply stawburry Tai evidunna vangikkendath ningal ayachu tharumo ath nannayitt veyil kollano ithinteyum name parayamo Nan Kannur aan ayakkumbol bhuddhimuttakumo stawburry Tai ethara rate perakka Thai rate ethara parayamo

  • @mohanmahindra4885
    @mohanmahindra4885 7 หลายเดือนก่อน +2

    Long video 75percent time waste. How to make boron fertilizer at home it super helps many including me. Sent the layered guava plant what's the price

  • @sheelaajith7839
    @sheelaajith7839 6 หลายเดือนก่อน

    yenikkum venam sroburry perathyum

  • @saraswathys9308
    @saraswathys9308 7 หลายเดือนก่อน +3

    🙏മററുളളവരെ പേരെടുത്ത് പറഞ്ഞ,അവരെ അംഗീകരിച്ച മനസ്സ് മിടുക്കി. പേരയ്ക കാണിച്ചു കൊതിപ്പിച്ചു😢വീഡിയോ എടുത്തപ്പോൾ മോൻ സ്കൂളിലായിരുന്നു എന്ന് കരുതി. 🙏

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +1

      Thank you so much Aunty 🙏🥰❤️❤️ ശരിയാണ് , വീഡിയോ ചെയ്യുന്ന സമയത്ത് മോൻ സ്ക്കൂളിൽ പോയിട്ടുണ്ടായിരുന്നു 🙏🥰

  • @shithishifabi7231
    @shithishifabi7231 7 หลายเดือนก่อน +4

    എനിക്കും പേരതൈ വേണം

  • @usha.r7862
    @usha.r7862 7 หลายเดือนก่อน +2

    Strawberry Thai. Tharumo

  • @sujithkrishnan5645
    @sujithkrishnan5645 7 หลายเดือนก่อน +4

    ഉപ്പൂറ്റി വേദനക്ക്, നടുവേദനക്ക് ഈ ഇല നല്ലതാണെന്ന് കേട്ടിട്ടുണ്ട്..ഈ ഒരു അറിവ് പുതിയതാണ്...tknu sis 😊

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +1

      Thank you so much brother 🙏❤️❤️❤️

  • @ravikumart9272
    @ravikumart9272 7 หลายเดือนก่อน +1

    എനിക്കും പേരയുടെയും സ്റ്റോബെറിയുടെയും തയ് വേണം. കോൺടാക്ട് നമ്പർ കിട്ടിയാൽ നന്നായിരുന്നു. ഞാൻ മലപ്പുറം ജില്ലയിൽ വണ്ടൂർ അടുത്ത് കാരാട് ആണ്.

  • @shahinasferoz9879
    @shahinasferoz9879 7 หลายเดือนก่อน +2

    പേര തൈയ്ക്ക് വേണ്ടി കാത്തിരിയ്ക്കുന്നു.

  • @ananthakrishnanas971
    @ananthakrishnanas971 7 หลายเดือนก่อน +2

    super vedio ബ്രദർ അല്ല. ശിവന്ത

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +1

      😀😀😀 ok , Thank you dear 🙏🥰❤️❤️

  • @fayisanoushad9507
    @fayisanoushad9507 6 หลายเดือนก่อน +3

    Chechi enni oru thayyi kittumo

  • @user-fx8fh6uq3b
    @user-fx8fh6uq3b 7 หลายเดือนก่อน +2

    Enik chedi venam

  • @user-uj4hc9qm3n
    @user-uj4hc9qm3n 7 หลายเดือนก่อน +2

    Hi Deepika Manjeswhara th yevideya stalam njan eppozha ee video kanunnath soooper valam.vere enthokkeyund krishi

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +1

      Hello 🙏🥰 മഞ്ചേശ്വരം ഉദ്യാവർ , ഗാന്ധിനഗർ . ഇപ്പോൾ ശീതകാല പച്ചക്കറികളായ ബ്രൊക്കോളി , ക്യാബേജ് , കോളിഫ്ലവർ എന്നിവയൊക്കെ ചെയ്യുന്നുണ്ട് 🥰❤️❤️

  • @sumizainu1982
    @sumizainu1982 6 หลายเดือนก่อน +1

    എനിക്കും പേരക്ക തൈ വേണം ചേച്ചി

  • @archanapt3195
    @archanapt3195 7 หลายเดือนก่อน +2

    മോളെ എനിക്കും ഇതിന്റെ തൈകൾ വേണം അയച്ചുതരാമോ

  • @abdulshukkoor3503
    @abdulshukkoor3503 7 หลายเดือนก่อน +1

    Enikkumtharumo

  • @subharajan2318
    @subharajan2318 7 หลายเดือนก่อน +2

    I want a plant

  • @sunithashaju1239
    @sunithashaju1239 7 หลายเดือนก่อน

    എനിക്കും വേണം പേരച്ചെടി 😍👍തരുമോ

  • @aminak5692
    @aminak5692 7 หลายเดือนก่อน +2

    Molude veedio enik ishtanu njan kanarund. Ith enth pra anu mole. Strobery sail undo

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +1

      Thank you so much 🙏🥰❤️ ഇത് കിലോ പേരയാണ് .സ്ട്രോബെറി ചെടി ഇപ്പോൾ ഇല്ല . ഇനി കുറച്ചു മാസങ്ങൾ കഴിയും 🙏🥰❤️❤️

  • @molammamp171
    @molammamp171 7 หลายเดือนก่อน +1

    👍എനിക്കും തരാമോ,. സ്റ്റൗബെറി, പേരക്ക മരം

  • @sajeerapk6263
    @sajeerapk6263 7 หลายเดือนก่อน +2

    Enikkum oru ചെടി തരുമോ

  • @ashaanilkumar8638
    @ashaanilkumar8638 7 หลายเดือนก่อน

    Nikm koody ithinte chedi tharumo

  • @nimeshnb1467
    @nimeshnb1467 7 หลายเดือนก่อน +1

    Strawberry plant ondo sale nu

  • @mujeebmujee6283
    @mujeebmujee6283 7 หลายเดือนก่อน +2

    എനിക്ക് ഒരു ചെടി വേണം നിലമ്പൂർ പൂക്കോട്ടുംപാടം സ്ഥലം

  • @girijat7342
    @girijat7342 7 หลายเดือนก่อน +2

    Ethre valichu neettale

  • @sathibaij5295
    @sathibaij5295 7 หลายเดือนก่อน

    Strwaberrythai thstamo

  • @fathimafathima569
    @fathimafathima569 7 หลายเดือนก่อน +3

    പേരയുടെ കേറിഗും വളമിടുന്നതും ലെയർ ചെയ്യുന്നതും വീഡിയോ ചെയ്യണം ചേച്ചി

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +1

      Ok , 🥰❤️

  • @jiswinjoseph1290
    @jiswinjoseph1290 7 หลายเดือนก่อน +4

    എനിക്കും തരുമോ തൈ..

  • @avmedits6865
    @avmedits6865 6 หลายเดือนก่อน

    Anikum veanm

  • @muhammedhaneefa8232
    @muhammedhaneefa8232 7 หลายเดือนก่อน +1

    എവിടെയാണ് സ്ഥലം എനിക്ക് ഒരു ചെടി വേണം എങ്ങനെ എത്തിക്കാൻ പറ്റും ഞാൻ നിലമ്പൂര് വഴിക്കടവിലാണ്

  • @nimeshnb1467
    @nimeshnb1467 7 หลายเดือนก่อน +2

    Layering cheyunna video iduvo

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +1

      ok 🥰❤️❤️

  • @sheebacp9543
    @sheebacp9543 7 หลายเดือนก่อน +3

    Strawberry chediku nalla sunlight veno.

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +2

      നല്ല വെയിലത്ത് വെക്കേണ്ട ആവിശ്യമില്ല. അത് ഉച്ചനേരമാകുമ്പോഴേക്കും വാടിപ്പോകും. സാധാരണ സൂര്യപ്രകാശം കിട്ടുന്ന സ്ഥലം മതിയാകും 🥰

  • @user-cy2lp6lk8w
    @user-cy2lp6lk8w 5 หลายเดือนก่อน

    , സ്റ്റോബറി പേരക തൈഎ നിക്കും വേണം

  • @josephv9201
    @josephv9201 7 หลายเดือนก่อน +2

    How many litres should be used for coconut trees and arecanut trees.how frequent it should be used.

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +1

      Arecanut and coconut do not need to pour this fertilizer in liquid form. Its leaves can be put whole.

  • @sureshunninayar4832
    @sureshunninayar4832 7 หลายเดือนก่อน +1

    എനിക്കും ഒരു പേരയുടെ ലയർ തൈ തരുമോ?

  • @aminabi8366
    @aminabi8366 7 หลายเดือนก่อน +3

    ശരീര വേധനക്കുവെള്ളം തിളപ്പിച്ച് അതിൽ ഈ ഇല ചേർത്ത് ദേഹത്ത് ഒഴിക്കാം. വാളൻ puliyilayum ബെസ്റ്റ് ആണ്

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +1

      🙏🙏🥰❤️❤️

  • @sathyanchitteth1972
    @sathyanchitteth1972 7 หลายเดือนก่อน

    സ്റ്റോബറി ചെടിതരാമോ

  • @geethajayakumar7848
    @geethajayakumar7848 7 หลายเดือนก่อน +3

    Enikkum pera thai tharumo

    • @user-xb8ub1ij1m
      @user-xb8ub1ij1m 6 หลายเดือนก่อน

      എനിക്കും വേണം പേര തൈ യി സ്റ്റോബെറി യു

  • @MuhammadAli-ie4nr
    @MuhammadAli-ie4nr 7 หลายเดือนก่อน +1

    Strobery plant farm cheyyunnath enghineyanenn paranh tharamo ?

    • @VidhasWorld
      @VidhasWorld  6 หลายเดือนก่อน +1

      ഞാൻ അതിന്റെ ഒരു വീഡിയോ ഇടാം 🙏🥰

  • @fathimafathima569
    @fathimafathima569 7 หลายเดือนก่อน +3

    Layar cheyunnath kanichutharumo chechi

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +2

      ലെയർ ചെയ്യുന്ന വീഡിയോ ഇടാം Sis 🥰❤️❤️

  • @yoonusyoonus6840
    @yoonusyoonus6840 6 หลายเดือนก่อน +1

    ചേച്ചി വീഡിയോ കുറച്ച് ചെറുതാക്കാൻ ശ്രമിക്കുക

  • @balkrishnanfca
    @balkrishnanfca 6 หลายเดือนก่อน +1

    You can use all parts of erukku plant

    • @VidhasWorld
      @VidhasWorld  6 หลายเดือนก่อน +1

      Ok , thank you sir 🙏

  • @krishnaswaroop3229
    @krishnaswaroop3229 7 หลายเดือนก่อน

    Yanik

  • @ranariyas8732
    @ranariyas8732 5 หลายเดือนก่อน +1

    Stobery perakkayum plant tharumo

    • @VidhasWorld
      @VidhasWorld  5 หลายเดือนก่อน +1

      👍👍🥰

  • @vijayamanohar5007
    @vijayamanohar5007 6 หลายเดือนก่อน +1

    Kasaragod evideya?nhanum kasaragod ane.noghade garden vannu Kaanan pathuvo?

    • @VidhasWorld
      @VidhasWorld  6 หลายเดือนก่อน +1

      മഞ്ചേശ്വരം 🥰 തീർച്ചയായും വന്നോളു സാർ 🙏❤️

  • @binduajith3577
    @binduajith3577 7 หลายเดือนก่อน +2

    ഞാൻ കുറച്ച് ദിവസമായിട്ടുള്ളു കാണാൻ തുടങ്ങിയിട് മിടുക്കിയാണ് പല വീഡിയോയും ഞാൻ കണ്ടു ഇവിടെ മഴക്കാലത്ത് ഒച്ചും അല്ലാത്ത സമയത്ത് എലിയും എല്ലാം നശിപ്പിക്കും എന്നാലും ഞാൻ വിട്ട് കൊടുത്തില്ല ഫ്രൂട്ട് പ്ളാന്റിന് എന്ത് വളം ആണ് കൊടുക്കാറുള്ളത്

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +2

      Thank you so much 🥰🙏❤️💖 ഇവിടേയും ഒച്ചിന്റെ ശല്യം ധാരാളമായുണ്ട്. എങ്കിലും ഞാനും വീണ്ടും വീണ്ടും ചെയ്യും 😊 ഫ്രൂട്ട് പ്ലാന്റിന് പ്രധാനമായും ജീവാമൃതം കൊടുക്കാറുണ്ട്. പിന്നെ ചാണകം , വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എല്ലുപൊടി എന്നിവ രണ്ടു ദിവസം വെള്ളത്തിൽ കുതിർത്ത് നേർപ്പിച്ച് ഒഴിച്ചു കൊടുക്കാറുണ്ട്. കൂടാതെ ഈ വീഡിയോയിൽ കാണിച്ച പോലുള്ള ചില വളങ്ങൾ മാറി മാറി കൊടുക്കും 🥰❤️❤️❤️

  • @jasnact9952
    @jasnact9952 4 หลายเดือนก่อน +1

    Chechi enikum kilo perayude chedi tharumo?..

    • @VidhasWorld
      @VidhasWorld  4 หลายเดือนก่อน +1

      7907831955 ഈ നമ്പറിലേക്ക് watsapp ചെയ്തോളു 🥰

  • @muhammedhaneefa8232
    @muhammedhaneefa8232 7 หลายเดือนก่อน +1

    എനിക്ക് ഒരു ചെടി വേണം

  • @vijayantk3861
    @vijayantk3861 7 หลายเดือนก่อน +4

    എനിക് ടാറസിൽ പച്ചക്കറി കൃഷി ഉണ്ട്.. സംശയങ്ങൾ ചോദിച്ചാൽ പറഞ്ഞു തരാമോ...

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +3

      ഞാൻ ചെറിയ രീതിയിൽ ഒരു അടുക്കളത്തോട്ടം ചെയ്യുന്ന ഒരാളാണ്. എനിക്ക് കൃഷിയെക്കുറിച്ച് അങ്ങനെ കൂടുതലായി അറിയില്ലെങ്കിലും എനിക്ക് അറിയാവുന്ന പോലെ പറഞ്ഞു തരാം 🙏🙏🥰❤️❤️❤️

    • @indiradeva8651
      @indiradeva8651 7 หลายเดือนก่อน

      ​@@VidhasWorld2:51 😊

    • @vijayantk3861
      @vijayantk3861 7 หลายเดือนก่อน

      Thanks 🙏.. എനിക്കും ചെറിയ അടുക്കളത്തൊടാമാണ്

  • @sainujoy2055
    @sainujoy2055 6 หลายเดือนก่อน +1

    Ithu eathu inathil ulla peraya?

    • @VidhasWorld
      @VidhasWorld  6 หลายเดือนก่อน +1

      കിലോപേര 🥰

  • @charlyjohn74
    @charlyjohn74 5 หลายเดือนก่อน +2

    ഹായ് ചേച്ചി എന്റെ പേര് മേരി റോഷന് ഈ എരിക്കിന്റെ വളം ചേച്ചി പേരൊക്കെ ഒഴിച്ചുകൊടുക്കുന്നത് കണ്ടു എനിക്ക് പേരമരം ഉണ്ട് അത് അതേപോലെതന്നെ നാല് റംബുട്ടാൻ ഉണ്ട് സീതപ്പഴമുണ്ട് പച്ച സീതപ്പഴം ജാംബെ ഉണ്ട് ഫാഷൻ ഫ്രൂട്ട് ഉണ്ട് മുട്ടപ്പഴം ഇതുവരെ കായ്ച്ചിട്ടില്ല എല്ലാത്തിനും ഈ ഈ വളം ഒഴിച്ചു കൊടുക്കാമോ എനിക്കു മറുപടി തരണേ അത് അതേപോലെതന്നെ ചെറുതായിട്ട് പച്ചക്കറിയും ഉണ്ട് അതിനും ഈ വളം ഒഴിക്കാമോ

    • @VidhasWorld
      @VidhasWorld  5 หลายเดือนก่อน +3

      Hello 🥰 നിലത്ത് നട്ട മരങ്ങൾക്കാണെങ്കിൽ ഇത് liquid form ൽ കൊടുക്കണമെന്നില്ല. എരിക്കില കൊത്തി അതിൻ്റെ ചുവട്ടിൽ ഇട്ട് കൊടുത്ത് അതിൻ്റെ മുകളിൽ കുറച്ച് മണ്ണിട്ട് കൊടുത്താൽ മതി. കായ്കൾ വീണ്ടു കീറി പൊട്ടുന്നതിനും , കായ്കൾക്ക് കറുപ്പു നിറം വരാതിരിക്കാനും ഉള്ള ഒരു പരിഹാരമാണിത്.

    • @charlyjohn74
      @charlyjohn74 5 หลายเดือนก่อน

      @@VidhasWorld👍 താങ്ക്യൂ ചേച്ചി മറുപടി അയച്ചതിൽ

  • @abdullakutty8402
    @abdullakutty8402 7 หลายเดือนก่อน +2

    Strwberry thaikal evideninnu vangiyathy?

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน

      Karnataka

  • @rasiyap4905
    @rasiyap4905 7 หลายเดือนก่อน +1

    എനിക്കും ഒരു തൈ തരുമോ
    Cash g pay cheyyam
    Pls replay

  • @praseedashyam
    @praseedashyam 5 หลายเดือนก่อน +1

    തേക്കിന്റെ ഉണങ്ങിയ ഇല കമ്പോസ്റ്റിനു ഉപയോഗിക്കുമോ

    • @VidhasWorld
      @VidhasWorld  5 หลายเดือนก่อน +1

      ഉപയോഗിക്കാം .

  • @oliyathmadhuadithya5288
    @oliyathmadhuadithya5288 6 หลายเดือนก่อน +1

    എനിക്കും ഒരു ചെടി വേണം അയച്ചുതരാൻ പറ്റുമോ സ്ട്രോബറിയുടെ കൂടെ വേണം

    • @VidhasWorld
      @VidhasWorld  6 หลายเดือนก่อน +1

      👍🥰

    • @shivanivlogs7335
      @shivanivlogs7335 5 หลายเดือนก่อน

      Chechi anikum venem guva and strawberry

  • @praveenashreedharan7545
    @praveenashreedharan7545 7 หลายเดือนก่อน +3

    👍🏻👍🏻ഇന്ന് എന്റെ ഉണ്ണി ഇല്ല്യല്ലോ. എവിടെ അവൻ

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +1

      ഉണ്ണി സ്ക്കൂളിൽ പോയി 😊❤️❤️

  • @rohithrajan9866
    @rohithrajan9866 7 หลายเดือนก่อน +5

    കുറ്റിക്കുരുമുളകിന് ഒഴിച്ചു കൊടുക്കാൻ പറ്റുമോ ചേച്ചി

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +1

      തീർച്ചയായും ഒഴിച്ചു കൊടുക്കാം . പക്ഷെ ഒരു കപ്പിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് നേർപ്പിച്ച് ഒഴിച്ചോളു 🥰

  • @fawzansworld2983
    @fawzansworld2983 7 หลายเดือนก่อน +2

    Hi akka njani udyavara

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +1

      Hello dear 🥰❤️❤️

  • @shiyasmohamedyoosaf3765
    @shiyasmohamedyoosaf3765 7 หลายเดือนก่อน +1

    Plz tell plantsintey leafs yellow color akunnu..seems like some issue.Reason onnu arayamo

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +1

      നൈട്രജൻ , പൊട്ടാസ്യം , മഗ്നീഷ്യം തുടങ്ങിയ ന്യൂട്രിയൻസിന്റെ കുറവു കൊണ്ടൊക്കെയാണ് സാധാരണ leaf മഞ്ഞ കളറായി കാണപ്പെടുന്നത് 🥰

    • @shiyasmohamedyoosaf3765
      @shiyasmohamedyoosaf3765 7 หลายเดือนก่อน

      @@VidhasWorld solution koodi parayamo

    • @Letsbefriendsmalayalam5791
      @Letsbefriendsmalayalam5791 6 หลายเดือนก่อน

      Micro ന്യൂട്രിയന്റ്സ് വാങ്ങിക്കാൻ കിട്ടും വളമൊക്കെ കിട്ടുന്ന ഷോപ്പുകളിൽ..
      ഇലകൾ മഞ്ഞളിപ്പ് വരുന്നത് തടയാൻ മൈക്രോ ന്യൂട്രിയന്റ്സ് കൊടുത്താൽ മതി.. കൊടുക്കേണ്ട അളവുകൾ കടക്കാരൻ പറഞ്ഞുതരും sir...

  • @UshaDevi-ej8qg
    @UshaDevi-ej8qg หลายเดือนก่อน +1

    I want a plant. Please.send me the price details.

    • @VidhasWorld
      @VidhasWorld  หลายเดือนก่อน +1

      7907831955 ഈ നമ്പറിലേക്ക് Watsapp ചെയ്തോളു 🥰

  • @jiswinjoseph1290
    @jiswinjoseph1290 7 หลายเดือนก่อน +4

    എറിക്ക് കമ്പു വെച്ചാൽ പിടിക്കുമോ

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +1

      yes , എരിക്ക് കമ്പ് വെച്ചാൽ പിടിക്കും.

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce 7 หลายเดือนก่อน +1

    Please give me 1 plant in February month coming from Dubai give money sister

  • @jayasreesajeev7859
    @jayasreesajeev7859 7 หลายเดือนก่อน +3

    ദീപിക മോളെ, എന്റെ ഫോൺ മാറിയപ്പോൾ മോളുടെയും നമ്പർ കാണുന്നില്ല അതുകൊണ്ട് കോൺടാക്ട് ചെയ്യാൻ പറ്റുന്നില്ല. നമ്പർ ഒന്ന് തരാമോ

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +1

      Ok , 🥰 7907831955

    • @sebastianpu8270
      @sebastianpu8270 7 หลายเดือนก่อน

      Please give me one plant ❤

    • @sudheertt8703
      @sudheertt8703 12 วันที่ผ่านมา

      കാസര്‍ഗോഡ് ഭാഷ അല്ലല്ലോ സംസാരിക്കുന്നത്,യഥാര്‍ത്ഥ സ്ഥലം ഏതാ?

  • @miniskumar6799
    @miniskumar6799 7 หลายเดือนก่อน +2

    മോളെ,എനിക്കും തൈ തരുമോ, എന്താണ് ചെയ്യേണ്ടത്?

    • @VidhasWorld
      @VidhasWorld  7 หลายเดือนก่อน +2

      തൈ ready ആയി വരുന്നതേയുള്ളൂ. ready ആയ ഉടനെ വീഡിയോയിൽ അറിയിക്കാം 🙏🙏🥰❤️❤️❤️

    • @Maryam-yi8tn
      @Maryam-yi8tn 7 หลายเดือนก่อน

      വലിയ പേരക്ക തൈ വേണം. Ayakumo

  • @ritheshparappuarm
    @ritheshparappuarm 6 หลายเดือนก่อน +2

    അവിടെ. കിളികൾ.. വവ്വാൽ..ഒന്നും ഇല്ലേ..😂

    • @VidhasWorld
      @VidhasWorld  6 หลายเดือนก่อน +2

      അവരെല്ലാം ഇവിടേയുമുണ്ട് 😊😍 അവരുടെ ആവിശ്യത്തിന് എല്ലാം കഴിച്ചിട്ട് പോകാറുമുണ്ട് 🤗😂😂

    • @latheeflathi9796
      @latheeflathi9796 3 หลายเดือนก่อน +1

      ​@@VidhasWorldഅവരും ഈ ഭൂമിയുടെ അവകാശികളാണ്.