യൂറിയ ജൈവകൃഷിയിൽ ഉപയോഗിക്കാമോ? ചത്ത ചെടിയും ജീവിക്കും ഇങ്ങനെ ചെയ്താൽ | Urea Fertilizer |

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2023
  • യൂറിയ ജൈവകൃഷിയിൽ ഉപയോഗിക്കാമോ? ചത്ത ചെടിയും ജീവിക്കും ഇങ്ങനെ ചെയ്താൽ | Urea Fertilizer |
    #urea #ureafertilizer #adukkalathottam

ความคิดเห็น • 61

  • @mundulamon766
    @mundulamon766 9 หลายเดือนก่อน +32

    നമ്മുടെ വിദ്യഭ്യാസത്തിന്റ ഇതൊക്കെ പ്രാക്ടിക്കൽ ക്ലാസ്സ്‌ ഉണ്ടായിരുന്നു എങ്കിൽ കേരളത്തിൽ കൃഷി പരാജയം ഉണ്ടാവില്ല,,, ഒരു hour നിർബന്ധം ആയും ഇങ്ങനെ ഉള്ള അറിവുകൾ കുട്ടികൾക്ക് കൊടുക്കണം അത് പോലെ ആയുർവേദ ചെടികൾ മരുന്നു ഇവ ഉണ്ടാകാനും മനസിലാക്കാനും കുട്ടികൾക്ക് ശ്രദ്ധിച്ചാൽ കേരളത്തിൽ വലിയ വിപ്ലവം തന്നെ ഉണ്ടാവും

    • @sanremvlogs
      @sanremvlogs  9 หลายเดือนก่อน +2

      Athee❤❤❤

    • @Ansarroyal
      @Ansarroyal 5 หลายเดือนก่อน

      💯✅✅👍👍♥️

    • @floccinaucinihilipilification0
      @floccinaucinihilipilification0 4 หลายเดือนก่อน +2

      മഴ കൂടുതലുള്ള കേരളത്തിൽ എല്ലാ കൄഷിയു൦ അത്ര എളുപ്പമല്ല...

    • @y.santhosha.p3004
      @y.santhosha.p3004 หลายเดือนก่อน

  • @sijinijas4429
    @sijinijas4429 9 หลายเดือนก่อน +4

    എനിക്ക് നിങ്ങടെ വീഡിയോ വളരെ ഇഷ്ടമാണ് കാര്യങ്ങൾ ലാളിത്യത്തോടെ ക്ലിയർ ആയി വലിച്ചു നീട്ടാതെ അവതരിപ്പിക്കുന്നു എന്നതാണ്

  • @chichoooo5
    @chichoooo5 5 หลายเดือนก่อน

    Hi Remya...ur vedios r very informative..❤ to watch it.

  • @lalyjose4535
    @lalyjose4535 10 หลายเดือนก่อน

    Really good Topic. 👍

  • @ashaprasad54
    @ashaprasad54 10 หลายเดือนก่อน +1

    Very useful 👍

  • @shajijoseph7425
    @shajijoseph7425 10 หลายเดือนก่อน

    Good topic.🙏

  • @sumojnatarajan7813
    @sumojnatarajan7813 9 หลายเดือนก่อน

    Congratulations 🙏🙏🙏🙏

  • @lijokmlijokm9486
    @lijokmlijokm9486 9 หลายเดือนก่อน

    Very usefull

  • @reenato7168
    @reenato7168 10 หลายเดือนก่อน

    ❤❤❤. Thanks

  • @srinivasanpandurangan1625
    @srinivasanpandurangan1625 10 หลายเดือนก่อน +1

    Lovely

  • @jayankrishna2558
    @jayankrishna2558 10 หลายเดือนก่อน

    Good 👍👍👍

  • @lalsy2085
    @lalsy2085 9 หลายเดือนก่อน

    Good

  • @arunnd7401
    @arunnd7401 10 หลายเดือนก่อน

    👍👍👏

  • @jinu9510
    @jinu9510 24 วันที่ผ่านมา

    👍🏼

  • @narayannands468
    @narayannands468 10 หลายเดือนก่อน

    Remya are you a agricultural graduate.

  • @user-cu1et1tv9o
    @user-cu1et1tv9o 8 หลายเดือนก่อน +1

    Good sweety

  • @leenascollections3817
    @leenascollections3817 10 หลายเดือนก่อน

    Vellathil kalakki chuvattil ozikamo

  • @nandanaa.s1261
    @nandanaa.s1261 9 หลายเดือนก่อน

    Good information, wdc use onnu parayamo

    • @sanremvlogs
      @sanremvlogs  9 หลายเดือนก่อน

      Sanrem vlog WDC ennu search cheythal video kittum.. Nerathe link send cheyamarunnuu ipol athinulla option illa athikond aanee👍👍❤

  • @aliptni8146
    @aliptni8146 7 หลายเดือนก่อน

    മേഡത്തിന്റെ വീഡിയോകൾ കാണാറുണ്ട് പ്രാവർത്തികമാക്കാറുണ്ടു കൃഷിയിൽ മേഡത്തിന്റെ കോളിഫിക്കേഷൻ അറിയാൻ താൽപര്യം

  • @chichoooo5
    @chichoooo5 5 หลายเดือนก่อน

    Rose nu kodukkamo urea.

  • @faisyshareef1080
    @faisyshareef1080 10 หลายเดือนก่อน +2

    നാനോ യൂറിയ ഉപയോഗിച്ചാൽ ഈ ഗുണം കിട്ടുമോ

  • @tampisnagarjuna
    @tampisnagarjuna 5 หลายเดือนก่อน +1

    മനുഷ്യ മുത്രമാണ് ഏറ്റവും നല്ല ജൈവ യൂറിയ / അല്ലെങ്കിൽ കൊന്ന ചെടിയുടെ ഇലയും കമ്പും മതി, ഇതു സിംതെറ്റുക് ആണ്

  • @IbrahimIbrahim-kc5xz
    @IbrahimIbrahim-kc5xz 10 หลายเดือนก่อน

    ഫാറ്റം പോസ് ഇടാമോ മുന്തിരി വള്ളിക്

  • @shajuthomas4760
    @shajuthomas4760 6 หลายเดือนก่อน

    Very super ❤

  • @sheikhaskitchen888
    @sheikhaskitchen888 5 หลายเดือนก่อน

    യൂറിയോ നേരിട്ടിട്ട് കൊടുക്കാൻ പറ്റുമോ

  • @rajendranpalvelicham5995
    @rajendranpalvelicham5995 8 หลายเดือนก่อน

    കായ്ച്ചു കൊണ്ടിരിക്കുന്ന ചെടികൾക്ക് യൂറിയ സ്പ്രേ ചെയ്യാമോ ?

  • @IbrahimIbrahim-kc5xz
    @IbrahimIbrahim-kc5xz 10 หลายเดือนก่อน +1

    ഫാറ്റം പോസിന്റെ കൂടെ പൊട്ടാഷ് കൂട്ടമോ എൻങ്കിൽ പ്രായം കുറഞ്ഞ തയ്യിന് ഏത് അളവിൽ വേണം ഫാറ്റം പോസും പൊട്ടാഷും

  • @vincypaulose7136
    @vincypaulose7136 4 หลายเดือนก่อน

    ചുവട്ടിൽ എത്ര സ്പൂൺ ഇട്ടു കൊടുക്കണം please reply

  • @vichoosvichoos9718
    @vichoosvichoos9718 หลายเดือนก่อน

    Rubber nu pattumo

  • @praseethahari8848
    @praseethahari8848 10 หลายเดือนก่อน

    ടർട്ടിൽവൈൻ ന് യൂറിയ ഇടാമോ?

    • @sanremvlogs
      @sanremvlogs  10 หลายเดือนก่อน +1

      Spray cheythal mathy

    • @praseethahari8848
      @praseethahari8848 10 หลายเดือนก่อน

      @@sanremvlogs ok. Thanku🥰🥰🥰🥰

  • @latheefmp2491
    @latheefmp2491 8 หลายเดือนก่อน

    കരിയില കമ്പോസ്റ്റ് ഉണ്ടാക്കുമ്പോൾ ഒരു ചാക്കിന് എത്ര യൂറിയ ചേർക്കണം

    • @sanremvlogs
      @sanremvlogs  8 หลายเดือนก่อน

      Athinte oru video chrythit und athonnu nokkumo.. Detail aayi parayunund👍❤

  • @muhammedrafi8017
    @muhammedrafi8017 8 หลายเดือนก่อน

    യൂറിയയും കരിയില കംപോസ്റ്റ് എത്ര ദിവസം കൊണ്ട് കംബോസറ്റ് ആകും

  • @user-sx2vb5vm7m
    @user-sx2vb5vm7m 9 หลายเดือนก่อน

    I like agriculture and have a cow farm cocanut cultivating 😂😂😂

  • @IbrahimIbrahim-kc5xz
    @IbrahimIbrahim-kc5xz 10 หลายเดือนก่อน

    യൂറിയ മുന്തിരി തയിന് ഇട്ടു കൊടുക്കാൻ പറ്റുമോ

    • @sanremvlogs
      @sanremvlogs  9 หลายเดือนก่อน

      Munthirikku kadalapinnakku pulipichu ozhikkunnathanu nallathu👍❤

  • @mubeenajasmine9779
    @mubeenajasmine9779 9 หลายเดือนก่อน

    സഹോദരി മാവിന് യൂറിയ ഇടാൻ പറ്റുമോ

    • @sanremvlogs
      @sanremvlogs  9 หลายเดือนก่อน

      Mavum thy aannoo

    • @mubeenajasmine9779
      @mubeenajasmine9779 9 หลายเดือนก่อน

      @@sanremvlogs 3വർഷം ആയ തൈ

  • @saaji2715
    @saaji2715 9 หลายเดือนก่อน

    യൂറിയ ഇൻഡോർ ചെടികൾക്ക് ഇടാൻ പറ്റുമോ? പറ്റുമെങ്കിൽ എങ്ങിനെയാണ് അതിന്റെ അളവ് എന്ന് പറയാമോ pls

    • @sanremvlogs
      @sanremvlogs  9 หลายเดือนก่อน

      2gm + ltr water spray cheythu kodukkam.. Purathukonsu vannu spray cheythu one day kazhinju ullil eduthu vekkam. Oru 3 to 4 thari vellathil ittum kodukkam👍❤

  • @rajendranpalvelicham5995
    @rajendranpalvelicham5995 9 หลายเดือนก่อน

    യൂറിയ ചാണക വെള്ളത്തിൽ ലയിപ്പിച്ച് ഒഴിച്ചു കൊടുക്കാമോ?

  • @pksarath
    @pksarath 9 หลายเดือนก่อน

    ചെറിയ അളവിൽ എന്നത് എത്ര ഗ്രാം ആണ് ചെടിയുടെ ചുവട്ടിൽ ഇടാൻ ഉദ്ദേശിക്കുന്നത്?

    • @sanremvlogs
      @sanremvlogs  9 หลายเดือนก่อน

      5 gm idam👍❤

  • @AnsalnaNazar-sk6mf
    @AnsalnaNazar-sk6mf 10 หลายเดือนก่อน

    എനിക് ഒരു തിപ്പലി tharamo

  • @sujithkrishnan5645
    @sujithkrishnan5645 10 หลายเดือนก่อน

    ചീരക്കു യൂറിയ വെള്ളത്തില് കലക്കി ഒഴിക്കാമോ..ചെടിയുടെ തടത്തിൽ വെറുതെ ഇട്ടാൽ ആവി ആയി പോകും എന്ന് പറയുന്നുണ്ട് മുകളിൽ മണ്ണ് ഇട്ടില്ലെങ്കിൽ..അങ്ങനെ എങ്കിൽ വെള്ളത്തിൽ കലക്കി ഒഴിച്ചു കൊടുക്കാമോ..പറ്റുമെങ്കിൽ എത്രെ ഗ്രാം എത്രെ ലിറ്റർ വെള്ളത്തിൽ എന്നു ഒന്നു പറയാമോ...

    • @sanremvlogs
      @sanremvlogs  10 หลายเดือนก่อน

      2 gm+l ltr water👍❤