കഞ്ഞി വെള്ളത്തിൽ ഈ കൂട്ടുവളം കൊടുക്കു |ഫേർട്ടിലിസർ കൂട്ടുകാരെ ഇന്നത്തെ വീഡിയോ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേകേട്ടോ 🥰 #gardentips #j4u #flowers #fertilizer
വളരെ dilute ആയി മാത്രമേ ഒഴിക്കാവൂ. ഈ മിക്സ് വളരെ നേർപ്പിച്ച് വൈകീട്ട്/ രാത്രി ഒഴിച്ചു കൊടുക്കണം. ശേഷം കാലത്ത് പതിവായി കൊടുക്കുന്ന വെള്ളവും ഒഴിക്കുക... ചുരുങ്ങിയത് രണ്ടാഴ്ചത്തെ ഇടവേളകൾ ആണ് ഉത്തമം. ഞാൻ Qatar-ൽ ഇങ്ങനെയാണ് ചെയ്യുന്നത്.
വളരെ dilute ആയി മാത്രമേ ഒഴിക്കാവൂ, ഈ മിക്സ് വളരെ നേർപ്പിച്ച് വൈകീട്ട്/രാത്രി ഒഴിച്ചു കൊടുക്കണം. ശേഷം കാലത്ത് പതിവായി കൊടുക്കുന്ന വെള്ളവും ഒഴിക്കുക... ചുരുങ്ങിയത് രണ്ടാഴ്ചത്തെ ഇടവേളകൾ ആണ് ഉത്തമം. ഞാൻ Qatar-ൽ ഇങ്ങനെയാണ് ചെയ്യുന്നത്.

ചെയ്തു നോക്കാം super❤️❤️❤️
Spr ചെയ്തു നോക്കാം 🔥
നല്ല ഭംഗി ഉണ്ട് ആ സ്ഥലം കാണാൻ 🥰
ചെയ്യാം സൂപ്പർ tips
ചെയ്തു നോക്കുന്നുണ്ട് 🥰
Good information. Keep going 👍🏼👍🏼👍🏼
I will try good result.
God bless you Sister ❤️
Thanks for the imp information 👍
ചെയ്തു നോക്കാം സുപ്പർ ബാൾ സം
Super fertiliser
എന്തായാലും ചെയ്തു നോക്കാം
usefull vedio👍🏻
Naadan rose and bud rose chiniese boolsum ithellam njangalkke avishyam und ithinte price ethra akum
Super
Thank u dear for the super tip 💕👍🏻
👍👍👍👍ഞാൻ ചെയ്തു നോക്കുന്നതാണ്
Superjisha
Thanks for sharing this nice tips 👌❤
Edu enghine cheyyumbol puzhukkal varummo flat thamasikkunnavarke cheyyan
Super❤
Balsm super.nalla fertiliser
Supper
നല്ല സുഗന്ധം ഉണ്ടാവുമല്ലോ
Chinese bolssam seeds ayachu tharumo
👌👌👌👌
👌
👍✌️
Chechi ingane oro valangal introduce cheyyathe correct one month routine kanikkuo.. allel confusion akum ethu valam idanam ennu..
Yes correct ഞാനും ആഗ്രഹിക്കുന്നത് അതാണ് ഒരു ടൈം ടേബിൾ .
Correct
Yess kanikkam video cheyam udane idam ❤
❤
Super 👍
Muttathe, parampil kadupidikkunnu, enthu valam kodukkunnu?valam,valam,milk,egg,ghee,curd,yoghurt ennuventta enthokke kodukkanum.?
ചെയ്യാം ട്ടോ
Video കൊള്ളാം
Good information 👍 👌
Ingane aakkivechal kure divasam vekkamo... Kedaville
എനിക്ക് കട്ട pettuniya വൈലറ്റ് തരുമോ
Kurachu balsam cuttings tharamo
🎉🎉🎉❤🎉
മേടം . എവിടയ സ്ഥലം കാണാൻ butifull place
Nall a oru chdistand paniyo
Supr video
Yes
Me too😢😢
വളരെ dilute ആയി മാത്രമേ ഒഴിക്കാവൂ. ഈ മിക്സ് വളരെ നേർപ്പിച്ച് വൈകീട്ട്/ രാത്രി ഒഴിച്ചു കൊടുക്കണം. ശേഷം കാലത്ത് പതിവായി കൊടുക്കുന്ന വെള്ളവും ഒഴിക്കുക... ചുരുങ്ങിയത് രണ്ടാഴ്ചത്തെ ഇടവേളകൾ ആണ് ഉത്തമം. ഞാൻ Qatar-ൽ ഇങ്ങനെയാണ് ചെയ്യുന്നത്.
Can you write in English what fertilizer you put
Ithevida... Address pl
Balsathinu NPK koduthal azhuki pokumo
ഇല്ല
Enikk. Jamanthi. Venamayirunnu
What is ell podi in english.
Born meal
@@mumtazkareem134 tq
😢😮
ഞാൻ ചെയ്തു പക്ഷേ പുഴു വരുന്നു, അതിനു എന്താണ് ചെയ്യുക ഒന്ന് പറഞ്ഞു തരുമോ
പുഴു വരുമോ
Chedikal vilkunnundo
Chechii.. Ee വേപ്പിൻപുന്നാകും എളുപ്പൊടി.... കടലാപുണക്.... വീപയിൽ ഇടക് ഇടക് ഇട്ട് കൊടുക്കണോ
👍
Petunia plant sale undo
ലാസ്റ്റ് നിറയെ മൊട്ടുകൾ വന്നത് എത് റോസ് ആണ്
വയനാട് എവിടെയാണ് സ്ഥലം മോളു
മഴ സമയത്ത് വളം കൊടുക്കാമോ
കൊടുക്കാം മഴയത് നിന്നും ചെടി മാറ്റിവെക്കാൻ മറക്കരുത്
ഇത് ഇങ്ങനെ എങ്ങനെ ആണ് ബുഷ് ആയി വരുന്നത്
നേഴ് സറി യിൽ നിന്നും കൊണ്ടു വന്ന ഉടൻ വീഡിയോ ചെയ്യുന്ന താവാം.
സ്റ്റാർ സിന്നിയ വിത്തുകൾ ലഭ്യമാണോ?
ചിലർ പറയുന്നു ഓറഞ്ചിന്റെയും നാരങ്ങായുടെയും തൊലി ഇടരുതെന്ന് 🥴
ഇങ്ങനെ ഉണ്ടാക്കുന്നതിനെ Fertilizer എന്നല്ല Manure എന്നാണ് പറയേണ്ടത്.
വളരെ dilute ആയി മാത്രമേ ഒഴിക്കാവൂ, ഈ മിക്സ് വളരെ നേർപ്പിച്ച് വൈകീട്ട്/രാത്രി ഒഴിച്ചു കൊടുക്കണം. ശേഷം കാലത്ത് പതിവായി കൊടുക്കുന്ന വെള്ളവും ഒഴിക്കുക... ചുരുങ്ങിയത് രണ്ടാഴ്ചത്തെ ഇടവേളകൾ ആണ് ഉത്തമം. ഞാൻ Qatar-ൽ ഇങ്ങനെയാണ് ചെയ്യുന്നത്.
പുഴു വരില്ലേ
Petunia ക്ക് ഇത് കൊടുക്കാമോ
Dilute Cheyuka ennittu 👍
ഇതു ഒഴിച്ചൂ കൊടുത്തു അപ്പോൾ ചെടി വാടിപോയി
Vellam ചേർക്കാൻ മറക്കരുത്
വളരെ dilute ആയി മാത്രമേ ഒഴിക്കാവൂ. ഈ മിക്സ് വളരെ നേർപ്പിച്ച് വൈകീട്ട്/ രാത്രി ഒഴിച്ചു കൊടുക്കണം. ശേഷം കാലത്ത് പതിവായി കൊടുക്കുന്ന വെള്ളവും ഒഴിക്കുക... ചുരുങ്ങിയത് രണ്ടാഴ്ചത്തെ ഇടവേളകൾ ആണ് ഉത്തമം. ഞാൻ Qatar-ൽ ഇങ്ങനെയാണ് ചെയ്യുന്നത്.
@@mohdsharafudheen22877:15
@@mohdsharafudheen2287
U have so many plants?
From where u get plants in Qatar?
@@miniv101 Plants and seeds can be purchased and also on-line ... Me will get seeds from India too
Are you in Qatar ?
Super
❤
Super