വരണ്ട ചർമ്മം മാറാനും ശരീരം വെളുക്കാനും ചെയ്യേണ്ട കാര്യങ്ങൾ | Dr. Manoj Johnson Skin whitening

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • Skin whitening tips, skin glowing, skin whitening food, best food for skin, Dr. Manoj Johnson skin whitening tips, skin care, skin whitening home remedies, mukham velukkan, മുഖം വെളുക്കാൻ
    വരണ്ട ചർമ്മം മാറാനും ശരീരം വെളുക്കാനും ചെയ്യേണ്ട കാര്യങ്ങൾ | Dr. Manoj Johnson | Arogyam
    Dr. Manoj Johnson
    Lifestyle Physician, Johnmarian Hospital Pala
    Contact +91 8714 161 363
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 238

  • @meeras9396
    @meeras9396 5 หลายเดือนก่อน +12

    ഡോക്ടർ പറഞ്ഞത് വളരെ സത്യമാണ്.. മുൻപ് കഴിച്ചു കൊണ്ടിരുന്ന പലതും പുതിയ രോഗങ്ങൾ വരുമെന്ന് ഭയന്ന് ഉപേക്ഷിക്കുന്നു... ഇത്ര വിശദമായ അറിവ് നൽകിയത് വളരെ നന്ദി ഡോക്ടർ 🙏💐

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 7 หลายเดือนก่อน +3

    ഞങ്ങൾ ഒഴിവാക്കുന്ന കൊപ്രയുടെ ബാക്കി കേടും ചീഞ്ഞതും ആട്ടി refine ചെയ്ത വെളിച്ചെണ്ണ, പിന്നെ ഞങ്ങളുടെ പിണ്ണാക്കിൽ നിന്നുള്ള വെളിച്ചെണ്ണ ആണ് ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന. എല്ലാ പലചരക്കു കടയിലും കിട്ടും. വലിയ സൂപ്പർ മാർക്കറ്റുകൾ പരസ്യം ചെയ്ത് വിൽക്കും. മിക്ക വലിയ ഹോട്ടലുകൾ പോലും ഇതാണ് ഉപയോഗിക്കുന്നുന്നത് 😂😂

  • @berry_colorz
    @berry_colorz 7 หลายเดือนก่อน +27

    "വെളുകാൻ" എന്നു highlight cheyunna paripadi , please stop. Enough. We are good in our own skin tone. Please stop saying something needs to be changed / fixed in brown skin.

  • @jennysjennys4672
    @jennysjennys4672 6 หลายเดือนก่อน +4

    Fear of illness illate jeevikkan helpful akunna oru sgmnt koode thannatinu oru padu thanks Dr.,thangal ennum sughamay irikate ennu aagrahikunnu,nanni namaskaram

  • @user-xd8dl8mi5z
    @user-xd8dl8mi5z 7 หลายเดือนก่อน +23

    കാലിലെ വിരലുകള്‍ മുകളില്‍ ചൊറിച്ചിലും വീണ്ടു kiralugall മാറുവാന്‍ എന്താണ് പരിഹാരം dr പറഞ്ഞു തരുമോ

  • @Beena7737
    @Beena7737 5 หลายเดือนก่อน +17

    വെള്ളം കുടിച്ചാൽ പോലും ഇപ്പോൾ ഗ്യാസ് ആണ്

    • @annmaryjoice7131
      @annmaryjoice7131 4 หลายเดือนก่อน +1

      Eee hospital consult chayu.. vityasam varum.. sure

    • @anuajimonajimon1579
      @anuajimonajimon1579 3 หลายเดือนก่อน

      Milk ozhivaki noku plz, improve akum

    • @preethuu9625
      @preethuu9625 2 หลายเดือนก่อน

      Eat food in time ,finishdinner early

    • @manmadhanmanmadhan-fl9it
      @manmadhanmanmadhan-fl9it หลายเดือนก่อน

      Food കഴിക്കും അര മണിക്കൂർ മുൻപ് വെള്ളം കുടിക്കുക food കഴിക്കുമ്പോൾ വെള്ളം കുടിക്കരുത് വണ്ണം കുറയും, ഗ്യാസ് പോകും, ദേഹനം നന്നാകും, ഇക്കിൾ വരില്ല,

  • @fathimaaboobacker227
    @fathimaaboobacker227 7 หลายเดือนก่อน +12

    താങ്ക്സ് dr നല്ല വീഡിയോ

  • @anitabalakrishnan3702
    @anitabalakrishnan3702 7 หลายเดือนก่อน +9

    Dr what is your take on castor oil.what is its uses and what castor oil is best .

  • @kichunni
    @kichunni 7 หลายเดือนก่อน +10

    Dystrophic hair [ mudikk naarizhakalkku kattivekkunnath] ahh disease ne patti oru video cheyyaamo doctor

  • @nishaanas6223
    @nishaanas6223 7 หลายเดือนก่อน +4

    Thanks Doctor...kelkan Kathirunna karyangalanu paranjath

  • @DeepthiVaishanavi-wp2dg
    @DeepthiVaishanavi-wp2dg 7 หลายเดือนก่อน +11

    ഡോക്ടറുടെ നംബർ 1 തരാമോ, നേരിട്ട് കണ്ട് ചികിത്സ തേടാനാ

  • @jamsheedasherin1806
    @jamsheedasherin1806 6 หลายเดือนก่อน +1

    ആർകെങ്കിലും കറ്റാർവാഴ സ്കിൻ products and health products ആവശ്യം ഉണ്ടോ

  • @SaijuS-iq9pg
    @SaijuS-iq9pg 7 หลายเดือนก่อน +6

    Dr എനിക്ക് താരൻ ഉണ്ട് ഇപ്പോ കുറവുണ്ട് പക്ഷെ മുടി 2 ആഴ്ചയായി മുടി നേർ പകുതിയായി ഞാൻ എന്ത് ചെയ്യും മുടി നോക്കുമ്പോൾ സങ്കടം വരും

    • @sulekhaajmal3481
      @sulekhaajmal3481 6 หลายเดือนก่อน +2

      എനിക്കും ഇതേ അവസ്ഥ ആണ് ഡോക്ടർ എന്തു ചെയ്യും

  • @rosemarypazhayattil4366
    @rosemarypazhayattil4366 7 หลายเดือนก่อน +5

    Dr
    I have. Hyperpigmentation on my face can you recommend any. Doctor in India specially for. My pigmention is Ayurveda treatment is good please reply doctor

  • @babyvenugopal445
    @babyvenugopal445 6 หลายเดือนก่อน +3

    Yur informations valuable. Super❤❤❤❤

  • @krishnanp1801
    @krishnanp1801 5 หลายเดือนก่อน +1

    You are very good doctor than others

  • @bindhudinesan8701
    @bindhudinesan8701 7 หลายเดือนก่อน +3

    Tku so much ഡ്രോക്ടർ പറഞതുപോലെ nighit food egg ഓംലറ്റ് കഴിച്ചപ്പോൾ വൈറ്റ് നന്നായി കുറഞ്ഞു

    • @dewdrops2895
      @dewdrops2895 7 หลายเดือนก่อน

      സത്യം ആണോ

  • @vishramam
    @vishramam 4 หลายเดือนก่อน +6

    തേങ്ങാ എണ്ണ പുരട്ടി, വെയിൽ കൊണ്ടാൽ, പനി സുനിശ്ചയം ,മാത്രമല്ല ചർമ്മം കറക്കും , വെളിച്ചെണ്ണയുടെ ഗന്ധവും

  • @Muneebshadhil
    @Muneebshadhil 7 หลายเดือนก่อน +5

    Dr എനിക്ക് കണ്ണിന് താഴെ സ്കിന്നിൽ ഒരു തണർപ്പ് വരുന്നു ഇത് കൂടി കൂടി വരുന്നു.2വർഷം മുമ്പ് fat liver ഉണ്ടായിരുന്നു.സാർ ന്റെ vidio follow ചെയ്ത് fat liver. Sugar എല്ലാം പോയിട്ടുണ്ട് പിന്നെ ഇത് എന്ത് കൊണ്ടാണ്reply pls Dr

  • @naseerak9609
    @naseerak9609 6 หลายเดือนก่อน +5

    Good message ❤

  • @sajajames6069
    @sajajames6069 6 หลายเดือนก่อน +2

    Keloid cure Avan any treatment Undo undenkil athu relate cheyathu video idamo

  • @blossom4528
    @blossom4528 6 หลายเดือนก่อน +2

    Ente 4 month baby breast milk maathram feed cheyyunnulloo, but ipoyee skin problem und, dry skin aan, body il enthokkeyoo ponthiyitund, 😢

  • @Football_shorts1099
    @Football_shorts1099 6 หลายเดือนก่อน +3

    Chund potti athinshesham chundn mele karupp varunnu.athin entkondenn vishadeekarikkamo

  • @bindujavaika5977
    @bindujavaika5977 2 หลายเดือนก่อน +1

    Extremely dry flaky skin treatment pls

  • @fathimas8599
    @fathimas8599 7 หลายเดือนก่อน +10

    Thank you so much 🎉🎉🎉

  • @preethasreedharan3703
    @preethasreedharan3703 6 หลายเดือนก่อน +3

    ചുണ്ട് വരളുന്നുഅത് ഇല്ലാതാകാൻ എന്താ വേണ്ടത്

  • @deepadeepa2254
    @deepadeepa2254 7 หลายเดือนก่อน +3

    Dr njan Trivandrum hospital pokukayanenkil Dr follow cheyyunnath avideyum pradheekshikkamo njangalk

  • @SEBASTIAN_JOSY
    @SEBASTIAN_JOSY 5 หลายเดือนก่อน +1

    Seborrheic dermatitis ind vayatil epplm gas issue ah appo vayatil aano preshnam

  • @bhasurasantosh9795
    @bhasurasantosh9795 7 หลายเดือนก่อน +5

    Thank you Doctor ❤️ Happy New year 😊

  • @jazafathi3813
    @jazafathi3813 7 หลายเดือนก่อน +4

    Kalinte viralukal nalla chorichil pinne karutha niramakunnu oru pariharam paranchu tharu docter

    • @afihakeem353
      @afihakeem353 6 หลายเดือนก่อน

      എനിക്കും ഉണ്ട് ഇതേ പ്രശ്നം

  • @Jaya-yt4fd
    @Jaya-yt4fd 7 หลายเดือนก่อน +5

    Thank you sr❤❤

  • @annammamathew3204
    @annammamathew3204 7 หลายเดือนก่อน +2

    Thanks for information

  • @ruksa1226
    @ruksa1226 6 หลายเดือนก่อน +2

    Thank You doctor ❤

  • @richukuttivlog
    @richukuttivlog 7 หลายเดือนก่อน +3

    Skin fungul infection maran ithu pattumo

  • @Sheela.TSheela-zm6zo
    @Sheela.TSheela-zm6zo 3 หลายเดือนก่อน +1

    Thanks doctor

  • @eliyammajose261
    @eliyammajose261 6 หลายเดือนก่อน +1

    Thank you Dr.

  • @yadhukrishnan5809
    @yadhukrishnan5809 7 หลายเดือนก่อน +4

    Sir acne skin ullavark diary kazhinchoodaloo cocunut milk kazhikamoo? Acne koodan chance undoo

    • @thomasjoseph3663
      @thomasjoseph3663 7 หลายเดือนก่อน

      I used to have extreme Acne. Try first with vitamin A injections regularly and then try Retina A cream. Coconut oil is bad but coconut milk didn't do anything to me. If you want to use healthy coconut oil try virgin coconut oil not the normal coconut oil. Just do some trial and error to see which one works

    • @yadhukrishnan5809
      @yadhukrishnan5809 7 หลายเดือนก่อน

      @@thomasjoseph3663 cocunut milk don't causes acne?

  • @sinojraj3690
    @sinojraj3690 5 หลายเดือนก่อน +1

    Thank yyuDr👌

  • @arshadat2720
    @arshadat2720 7 หลายเดือนก่อน +4

    Kuthuparambil evedeya Dr paranju tarumo.

  • @febinjohny6557
    @febinjohny6557 4 หลายเดือนก่อน +1

    Telemedicine support undo from abroad?

  • @arifaarifa933
    @arifaarifa933 วันที่ผ่านมา

    Dr എനിക്ക് ഫാറ്റി ലിവർ ഉണ്ട് എവിടെയാ വരണ്ടത്

  • @saranyapala3287
    @saranyapala3287 7 หลายเดือนก่อน +4

    Thank you doctor

    • @naasi9358
      @naasi9358 5 หลายเดือนก่อน

      ഹായ്‌ മോളു

  • @girijaja471
    @girijaja471 7 หลายเดือนก่อน +3

    Thanks dr

  • @user-hx9fd9pj1y
    @user-hx9fd9pj1y 7 หลายเดือนก่อน +2

    Sir gallbladder remove cheida enthelum budhimutt undavuo.oru video cheyyavo
    Plz sir
    Sir orupaad health issues und.
    Enth cheyyanam evde povanoonn areella.weight kudi varunnu.fd okk kurave kazhikkarullu.body pain und

    • @Falih45
      @Falih45 7 หลายเดือนก่อน

      Ente monum doctor paranjittund gall bladder remove cheyyan😢😢

  • @ninupaajin6082
    @ninupaajin6082 6 หลายเดือนก่อน +1

    Gall bladder stone disease ne patty oru video cheyyuo doctor plzzz

  • @Shantucm
    @Shantucm 6 หลายเดือนก่อน +1

    ❤ u dr.its helpfull.

  • @babyvenugopal445
    @babyvenugopal445 6 หลายเดือนก่อน +1

    Yur advices super andyour of lnformations valuable

  • @nejumaa3143
    @nejumaa3143 7 หลายเดือนก่อน +1

    Njan thiruvallyile hospitalil vannu dr onnu Kanan agrahamundayirunnu eppol treatmentil anu eparanja karyangal dr vishadeekarichu thannu enikku nalla mattamundu thanku dr

    • @christinabeulah9896
      @christinabeulah9896 7 หลายเดือนก่อน

      Enthina Dr. Kanan poyathu. Allarum parayunnund nalla Dr anennu. Athra fees okke?

    • @jessyjoseph5753
      @jessyjoseph5753 6 หลายเดือนก่อน

      തിരുവല്ലയിലെ ഏതു hospitalil ആണ് dr വന്നത് please ഒന്ന് പറയുമോ 🙏

  • @zeenathk6828
    @zeenathk6828 7 หลายเดือนก่อน +2

    Thankyou sir

  • @darveeskhan5532
    @darveeskhan5532 7 หลายเดือนก่อน +2

    true information

  • @Aswaasha
    @Aswaasha 7 หลายเดือนก่อน +3

    Sir oru super super dr thanne

  • @marythomas6605
    @marythomas6605 7 หลายเดือนก่อน +2

    Thanks

  • @ajithajithaju881
    @ajithajithaju881 7 หลายเดือนก่อน +1

    Ige koodiyavark തൈര് കഴിക്കുന്നുനോണ്ട് പ്രശ്നം ഉണ്ടോ

  • @gawrys5044
    @gawrys5044 7 หลายเดือนก่อน +4

    Thank you 😊🙏

  • @JasnaShini
    @JasnaShini 7 หลายเดือนก่อน +4

    Thanks dr for the information 👍

  • @Crazzyyy-n6p
    @Crazzyyy-n6p 17 วันที่ผ่านมา

    Doctor,ente face li tv indd athinn etha chyaaa....

  • @vc8699
    @vc8699 5 หลายเดือนก่อน

    ഡോക്ടറെ നേരിൽ കണ്ട് ചികിൽസ വേണമെന്നുണ്ട് എന്താ ചെയ്യാ ഫോണിൽ സംസാരിക്കാൻ പറ്റുമോ?

  • @jaseerasa31
    @jaseerasa31 7 หลายเดือนก่อน +1

    Now doctor skin white ayitund

  • @serasera8755
    @serasera8755 7 หลายเดือนก่อน +1

    Fingers il top il white line pole varunnathu maran yanth chayyum

  • @leenan3683
    @leenan3683 7 หลายเดือนก่อน

    Thanks. a. lot. Sir 🙏

  • @bilalhamsa4418
    @bilalhamsa4418 7 หลายเดือนก่อน +4

    കറ്റാർവാഴ
    മൈലാഞ്ചി
    നീലയമരി
    കറിവേപ്പില
    ആര്യവേപ്പില
    തുളസി
    ബ്രഹ്മി
    കയ്യോന്നി
    കുറുന്തോട്ടി
    വിഷ്ണുക്രാന്തി
    കീഴാർനെല്ലി
    അമക്കുരം
    പൊങ്ങo
    ഉഴിഞ്ഞ
    ഉമ്മത്തിൻ ഇല
    വിത്ത്
    കരിംജീരകം
    ഉലുവ
    ജീരകം
    കർപ്പൂരം
    കുരുമുളക്
    പാൽമുതക്ക്
    ഞെരിഞ്ഞിൽ
    കേശവർദ്ധിനി
    പുളിഞരമ്പ്
    ചെമ്പരത്തി ഇല
    പൂവ്
    ചെറിയ ഉള്ളി
    വയൽച്ചുള്ളി
    കറുകപുല്ല്
    പുളി ഞരമ്പ്
    പനികൂർക്ക
    കാട്ട് വെള്ളരി
    നെല്ലിക്ക
    താന്നിക്ക
    കടുക്ക
    ഇരട്ടി മധുരം
    ചിറ്റമൃത്
    രാമച്ചം
    പൂവകുറുന്നില
    മുയൽചെവിയൻ
    കന്മദം
    അഞ്ജനകല്ല്
    നിലപ്പന
    കാട്ടുവെള്ളരി
    കാട്ടുജീരകം
    മുക്കുറ്റി
    ചന്ദനം
    രക്ത ചന്ദനം
    ചെറുള്ള
    തിരുതാളി
    പാടത്താളി
    തെച്ചി പൂവ്
    കൂവളം
    കുടകപ്പാല
    ചിറ്റമൃത്
    മൂലേത്തി
    ശ്വേതകുടജ
    കാർകോകിൽ
    പടവലം
    കാട്ട് ജീരകം
    തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും
    Olive oil, cocunut oil, Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal.. അലോപേഷ്യ (മുടി വട്ടത്തിൽ കോഴിയൽ നിശേഷം മാറ്റിയെടുക്കാം കൊഴിഞ്ഞ സ്ഥലത്ത് പഴയതു പോലെ മുടികൾ വരും..
    . ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ, body yile അമിതമായ ചൂട്,pcod,രക്ത അശുദ്ധി, വയറ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം
    ..പിഞ്ചു കുഞ്ഞുങ്ങൾ മുതൽ എത്ര വയസ്സായവർക്ക് വരെയും ധൈര്യമായി തലയിലും ശരീരത്തും തേച്ച് കുളിക്കാൻ പറ്റിയ ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണയും wp 7994059606

  • @anaghaponnan6905
    @anaghaponnan6905 7 หลายเดือนก่อน +1

    Contact no screenil ullathum description nil ullathum last 3 numbers different aanu sir

  • @nishas6589
    @nishas6589 6 หลายเดือนก่อน +1

    Dear Dr golden milk kazhekkamo

  • @Sayoojyazworld
    @Sayoojyazworld 6 หลายเดือนก่อน

    Doctor endhu nannayi tta karyangal parayunnath,nammude nattilokke hospittalil poyaal doctors ottum nalla reethiyilalla perumaarunnathu ptethekichu govt hospittalile doctors,kochu kunjungale kanikkan anenkil polum manasaakshi ellatha poleya avarude perumaattam orupaad orupaadu anubhavangal undaayittund, jeevan samrakshikkappedendavaril ninnum ethrayum vedanippikkunna anubhavangal undakum pol veruthu poyittund, evarokke engane perumaarunnathu konda cash ellanjittupolum palarum private hospitalukale asrayikkunnath onnumillenkilum oru nalla vakku mathi namukk recover akum ennulla confidence undakan

  • @fathimahidha372
    @fathimahidha372 7 หลายเดือนก่อน +1

    Enthe molkk sikin payangha dry aan delivery kazhinh 16 nte ann thudangiyathan oru pad doctore kkanichu ella treatmentum chaithu ini ippo enthu cheyyum 😢😢😢
    mollkippol 15 year aayi
    Please reply dr

    • @seena8623
      @seena8623 7 หลายเดือนก่อน

      ഡോക്ടർ എൻറെ നമ്പർ കൊടുത്തിട്ടുണ്ടല്ലോ അതിൽ വിളിച്ചു കൺസൾട്ടിംഗ് നടത്തു നമ്മൾ എഴുതുന്ന കമൻറ് വായിക്കാനുള്ള നേരം ഒന്നും സാറിന് കിട്ടുകയില്ല

  • @devushh
    @devushh 6 หลายเดือนก่อน

    Njn palayil Dr nte treatments anu thyroid inu edukkunnathu

  • @serasera8755
    @serasera8755 7 หลายเดือนก่อน +3

    Nose nu mukalil and side il varunna black line and black colour enthakilum disease aano

    • @nimisadanandan5925
      @nimisadanandan5925 7 หลายเดือนก่อน

      Alla weight കൂടിയിട്ടാണ് പിന്നേ മുകളിലേക്കു മൂക്കു തിരുമ്മരുത്..... Toner ഉം വേണം j

    • @serasera8755
      @serasera8755 7 หลายเดือนก่อน

      @@nimisadanandan5925 which toner . Height equal weight aanu ullathu

  • @ushachandran2680
    @ushachandran2680 7 หลายเดือนก่อน +2

    Thank you dr.

  • @rajilakshmi4799
    @rajilakshmi4799 7 หลายเดือนก่อน +3

    You are excellent dr

  • @sefinizar6508
    @sefinizar6508 7 หลายเดือนก่อน +3

    Thanku

  • @crazycousins6135
    @crazycousins6135 6 หลายเดือนก่อน +2

    ഇതു വരെ അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നു thanks dr👍👍👍
    ഈ തണുപ്പ് സീസൺ ആവുമ്പോൾ സ്കിൻ prblm കൂടാൻ കാരണം എന്താണ് എന്ന് കൂടെ പറഞ്ഞു തരുമോ????

  • @manmadhanmanmadhan-fl9it
    @manmadhanmanmadhan-fl9it หลายเดือนก่อน

    Adipoli video

  • @arshuarshad1412
    @arshuarshad1412 7 หลายเดือนก่อน +1

    Mugathulla karutha paad povaan endenkilum marunn paranhtharo Dr sir

  • @user-rh2wc2pb4l
    @user-rh2wc2pb4l 7 หลายเดือนก่อน +5

    Dr metformin tablet weight loosin use cheiyamo

    • @fousiyan4291
      @fousiyan4291 7 หลายเดือนก่อน

      Njn kazhichapo nannayt weight loss ayi

  • @krishnendhur5499
    @krishnendhur5499 7 หลายเดือนก่อน +8

    ❤❤

  • @nasrin_hiba2442
    @nasrin_hiba2442 7 หลายเดือนก่อน +3

    Thanks sir🥰

  • @ramlathsaleem9041
    @ramlathsaleem9041 2 วันที่ผ่านมา

    V. Good❤❤❤

  • @lushkpopedits2716
    @lushkpopedits2716 7 หลายเดือนก่อน +4

    Thank you doctor🙏🏻🙏🏻

  • @linetthattil1953
    @linetthattil1953 6 หลายเดือนก่อน +1

    നഖം പൊട്ടി പോണു പ്രതിവിധി ഉണ്ടോ

  • @feminafemi7319
    @feminafemi7319 4 หลายเดือนก่อน

    Chundh dry ayal andha cheya sir

  • @mubashirapaladan5560
    @mubashirapaladan5560 7 หลายเดือนก่อน +2

    11month aya molk kalil dry ann plas solution

  • @rahi_noushi._
    @rahi_noushi._ 7 หลายเดือนก่อน +2

    Thank uhh dr❤❤❤

  • @Aflaafla-s61
    @Aflaafla-s61 7 หลายเดือนก่อน +1

    Butter upayogich fish fry aakan pattumo

    • @gamilcom.
      @gamilcom. 7 หลายเดือนก่อน

      Ath randum onnich use cheyyunnath nallathalla ,milk products with fish causes skin diseases

  • @user-ww7xi2kb7e
    @user-ww7xi2kb7e 4 หลายเดือนก่อน

    0goodreadingthankyoi👍🙏🙏🙏

  • @suhairasuhaira3737
    @suhairasuhaira3737 7 หลายเดือนก่อน

    Dr, kottakkalil clinic undo. Undenkil evideyanu

  • @FloraRealm
    @FloraRealm 6 หลายเดือนก่อน +2

    👌👌👌👍👍👍

  • @girijaku8077
    @girijaku8077 7 หลายเดือนก่อน

    Butter ആണോ വെളിച്ചെണ്ണ ആണോ നല്ലത്?

  • @ravikumarjagannathan383
    @ravikumarjagannathan383 7 หลายเดือนก่อน +1

    Ji i would like to speak with you any possibility?

  • @rethidevipv177
    @rethidevipv177 7 หลายเดือนก่อน +3

    Dr.
    Kannur ഇനി എപ്പോൾ consultation ന്. വരും?

    • @abhinavv622
      @abhinavv622 7 หลายเดือนก่อน

      Kannur evideya

    • @sheelavinod6176
      @sheelavinod6176 7 หลายเดือนก่อน

      ​​@@abhinavv622കൂത്തുപറമ്പിൽ

    • @suhasinic2518
      @suhasinic2518 7 หลายเดือนก่อน +1

      Kannur എപ്പഴാണ് വരുന്നത്

    • @arshadat2720
      @arshadat2720 7 หลายเดือนก่อน

      Dr paranju tarumo

    • @nazrinnaz3403
      @nazrinnaz3403 7 หลายเดือนก่อน

      Evarude medicine eduthittu breastfeeding cheeyyunna enikku paalu ellaathe aayi

  • @laisageorge5371
    @laisageorge5371 4 หลายเดือนก่อน

    തൈര് കഴിച്ചാൽ ശരീരത്തിന് തണുപ്പു പറ്റില്ല. തന്നന്ന ആഹാര o കഴിക്കാൻ പാടില്ല. എന്തു ചെയ്യും ഡോക്ടർ?

  • @sunithakk4397
    @sunithakk4397 6 หลายเดือนก่อน

    Doctor a direct kanan entha margom .... number il call cheythappol Manoj doctor a kanan pattilla mattu doctors ne kanan pattunnu call attend cheythavar paranju....,🙏

  • @mee5414
    @mee5414 7 หลายเดือนก่อน +2

    Facile Open pores nu remedies pls?

  • @AnuabhiiAnuabhii
    @AnuabhiiAnuabhii 5 หลายเดือนก่อน

    Dr purath motham varanda padukal annu vella colourill puram motham varand erikuva maran vella vazhi undo arankilum reply cheymo plss🥺

    • @_jamshadpk_1367
      @_jamshadpk_1367 3 หลายเดือนก่อน

      Try glycerin oil ( from medical shop) and rose water for 2 weeks

  • @udayajayan7857
    @udayajayan7857 7 หลายเดือนก่อน +1

    Thanks❤❤🎉🎉

  • @susammajoseph5567
    @susammajoseph5567 6 หลายเดือนก่อน

    Thank you

  • @ibrahimp2493
    @ibrahimp2493 7 หลายเดือนก่อน

    Dr online ayitt consult cheyyan pattumo

  • @sunumathew1358
    @sunumathew1358 7 หลายเดือนก่อน +2

    Ithiching കൂടുന്നത് കാരണം കുടൽ ibfectionn ഉള്ളോണ്ട് ആണോ dr 🙄☹️☹️

  • @amalrajkk4407
    @amalrajkk4407 6 หลายเดือนก่อน

    Milk nallathala

  • @naseemak9251
    @naseemak9251 5 หลายเดือนก่อน +1

    തലയിൽ താരാൻ ഉണ്ട്, ഇടക്ട്ക് ചൊറീയൂഠ

  • @abhinavv622
    @abhinavv622 7 หลายเดือนก่อน +3

    Consultaion calicut kannur eviide undo

    • @rahi_noushi._
      @rahi_noushi._ 7 หลายเดือนก่อน

      Kottakkal und

    • @user-uv5of9pi4l
      @user-uv5of9pi4l 7 หลายเดือนก่อน

      Kottakkal evide

    • @muhammedhanoonm3507
      @muhammedhanoonm3507 7 หลายเดือนก่อน

      Kannur und dr vidieos check cheyyu

    • @sheelavinod6176
      @sheelavinod6176 7 หลายเดือนก่อน +1

      കണ്ണൂർ ഉണ്ട് കൂത്തുപറമ്പിൽ