ഗർഭപാത്രം നീക്കം ചെയ്തവർ നേരിടുന്ന ബുദ്ധിമുട്ടുകളും പരിഹാരമാർഗ്ഗങ്ങളും

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • ഗർഭാശയം നീക്കം ചെയ്തവർ ഒരുപാട് മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. എന്നാൽ പലർക്കും ഇത് ഗർഭാശയം നീക്കം ചെയ്തതിനുശേഷം വന്നതാണ് എന്ന് അറിയില്ല. പലരും ഇത് പ്രായമായതുകൊണ്ടാണ് എന്നാണ് കരുതുന്നത്. അത്തരക്കാർക്ക് ഗർഭാശയം നീക്കം ചെയ്താൽ എന്തെല്ലാം ബുദ്ധിമുട്ടുകളാണ് ഉണ്ടാവുകയെന്നും അത് എങ്ങനെയാണ് പരിഹരിക്കുക എന്നും ഈ വീഡിയോയിൽ പറയുന്നു.
    പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർ ജോബിദ അബ്ഷൻ ഈ വീഡിയോയിൽ ഗർഭാശയം നീക്കം ചെയ്ത ദമ്പതികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്കും ഡോക്ടറുടെ പരിശോധനയ്ക്കും താഴെയുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഡോക്ടറെ നേരിൽ വന്നു കാണാൻ പ്രയാസമുള്ളവരെ ഫോണിലൂടെ പരിശോധിച്ച് മരുന്ന് വീട്ടിലേക്ക് അയച്ചുതരുന്നതായിരിക്കും. നിങ്ങളുടെ സംശയങ്ങൾ ഇതിന് താഴെ കമൻറ് ചെയ്യുക. കൂടുതൽ ആളുകൾക്ക് ഉപകാരം ലഭിക്കുന്നതിനുവേണ്ടി ഈ വീഡിയോ പരമാവധി ഷെയർ ചെയ്യുക.
    Dr Jobitha Abshen
    Dr Basil's Homeo Hospital
    Pandikkad, Mpm Dist
    7012438728
    www.drbasilhomeo.com
    People who have had a hysterectomy go through a lot of mental and physical difficulties. But many people don't know that it comes after a hysterectomy. Many people think it is because of old age. This video tells about the difficulties that such people will face if the uterus is removed and how to solve it. In this video, Dr. Jobida Abshan of the Department of Gynecology at Dr. Basil Homeo Hospital, Pandikkad gives the necessary instructions to couples who have undergone hysterectomy. You can contact the number below for your queries related to this matter and for doctor's consultatio . For those who find it difficult to see the doctor in person, the medicine will be sent to their home by consulting over the phone. Comment your doubts below. Please share this video as much as possible so that more people can benefit.
    Dr Jobitha Abshen
    Dr. Basil's Homeo Hospital
    Pandikkad, Mpm Dist
    7012438728
    www.drbasilhomeo.com
    #Hysterectomy
    #Bad Effects Of Hysterectomy
    #After Effects Of Hysterectomy
    #Health Issues After Hysterectomy
    #How To Manage Health Issues After Hysterectomy
    #Indifference
    #Dryness Of Vagina
    #Lack Of Libidonin Females
    #How To Avoid Hysterectomy
    #Dr Basils Homeo Hospital
    #Dr Jobitha Abshen

ความคิดเห็น • 37

  • @himashaibu5581
    @himashaibu5581 24 วันที่ผ่านมา +6

    എനിക്ക് യൂട്രസ് എടുത്തിട്ട് 5മാസം ആയി Dr. തണ്ടൽ ഭയങ്കര വേദന ആണ്. അതൊക്കെ സഹിക്കാം. പക്ഷെ മുടി കൊഴിച്ചിൽ സഹിക്കാൻ പറ്റുന്നില്ല. അതിന് എന്താ ചെയ്യുക Dr. ഇനി എന്റെ മുടി പഴയതു പോലെ ആവില്ലേ 😭😭🙏🏻🙏🏻ഒരു മാർഗം പറഞ്ഞു തരുമോ Dr 🙏🏻🙏🏻. 40വയസ് ആയി എനിക്ക്

    • @drjobithaabshen5516
      @drjobithaabshen5516 23 วันที่ผ่านมา +1

      Age അനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടാവുമെങ്കിലും, മരുന്നുകളിലൂടെ 90% മുടികൊഴിച്ചിലും മാറ്റാൻ കഴിയും.

    • @geethaasokan6209
      @geethaasokan6209 20 วันที่ผ่านมา

      I​@@drjobithaabshen5516

  • @sinisini5049
    @sinisini5049 20 วันที่ผ่านมา

    Thanks ഈ അവസ്ഥയിലൂടെ കടന്നു പോവുന്നു

  • @user-fw4vg7sp1t
    @user-fw4vg7sp1t 23 วันที่ผ่านมา +2

    Maam enik age 31anu..enik cheriya oru polyps vannu..spotting ayirunnu reson..hystroscopi polypectomy cheyyitu..ipol one and half month ayi..ethuvare periods vannitilla..ethu kayinjal etra kayinju periods varum..ee polyps eni thirichu varummo..?ethine patti oru vedio cheyyamo??pcod un enik athano ethu varan reson

    • @drjobithaabshen5516
      @drjobithaabshen5516 23 วันที่ผ่านมา

      Polyps thirich varaan sadhyada ulladhu thanne aan.. Pakshe medicinesiloode thadayan kazhiyum. Kooduthal samshayangalk whatsapp cheyyu

    • @user-fw4vg7sp1t
      @user-fw4vg7sp1t 23 วันที่ผ่านมา

      @@drjobithaabshen5516 wats up number pls

  • @gracymartin211
    @gracymartin211 23 วันที่ผ่านมา +2

    Enikku2010 ൽ യൂട്രസ് കളജതാണ്. ഇപ്പോഴും മസിൽ പൈൻ ഉണ്ട്. പിന്നെ ബാക്ക് പൈൻ ഉണ്ട്. പിന്നെ ദേഹം മൊത്തം ഇപ്പോഴും ചൂട്. ഇപ്പോൾ വയസു 53.ഓവറി കളഞ്ഞില്ല.

    • @drjobithaabshen5516
      @drjobithaabshen5516 23 วันที่ผ่านมา

      കാൽസ്യം vit ഡ്, ഇവയുടെ അഭാവം, അത്പോലെ തന്നെ estrogen ഹോർമോണിന്റെ കുറവും ഈ അവസ്ഥക്ക് കാരണമായേക്കാം

  • @satheedevi9800
    @satheedevi9800 23 วันที่ผ่านมา +1

    എനിക്ക് 42 ആം വയസ്സിൽ ഓവറി എടുത്തു കളഞ്ഞതാണ്., ഡോക്ടർ പറഞ്ഞതുപോലെ സ്കിൻ ടോൺ മാറി, പെട്ടെന്ന് aged ആയപോലെ., 45 വയസ്സിൽ periods നിന്നു, മുടി കൊഴിച്ചിൽ ഉണ്ട്.... അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്., ഇതിനും പ്രതിവിധി ഉണ്ടോ ഡോക്ടർ

  • @ramlaramla2349
    @ramlaramla2349 20 วันที่ผ่านมา +2

    ഡോക്ടർ 40 വയസ്സ് കഴിഞ്ഞവർക്ക് ഇനി കുട്ടികൾ ഉണ്ടാവാൻ ഉള്ള മരുന്ന് ഉണ്ടോ തീരെ കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക്

    • @drjobithaabshen5516
      @drjobithaabshen5516 19 วันที่ผ่านมา +1

      Medicines und... Ningalude problem treat cheyyan theerchayayum marunniloode sadhikkum

    • @ramlaramla2349
      @ramlaramla2349 19 วันที่ผ่านมา +1

      @@drjobithaabshen5516 ഞാൻ നാല് വർഷം ഹോമിയോ മിഡിസ് കഴിച്ചു ഡോക്ടർ റംഷീദ് ഡോക്ടർ അടുത്ത് നിന്നും എന്നിട്ടും ഒരു മാറ്റവും ഇല്ല ഡോക്ടർ

  • @manunavarathna9503
    @manunavarathna9503 23 วันที่ผ่านมา +1

    Nalla ariv

  • @hasnabeegam
    @hasnabeegam 23 วันที่ผ่านมา +2

    Steps കയറാൻ പറ്റുമോ

    • @drjobithaabshen5516
      @drjobithaabshen5516 23 วันที่ผ่านมา

      Rest kaalayalav kazhinjal theerchayayum patum

  • @haseenanaseer4783
    @haseenanaseer4783 20 วันที่ผ่านมา

    Dr എനിക്ക് 44 വയസുണ്ട് 3 വർഷം അയി യൂട്രെസും ഓവറിയും എല്ലാം എടുത്തു ഇപ്പോൾ തടി കൂടുന്നു പിന്നെ ശരീരം മൊത്തം ചൂടാണ് മുടി പോകുന്നുണ്ട്

    • @drjobithaabshen5516
      @drjobithaabshen5516 19 วันที่ผ่านมา

      Sadaranayaayi kanduvarunund... Marunniloode shariyaakkam

  • @shinidineshan2753
    @shinidineshan2753 18 วันที่ผ่านมา

    എനിക്ക് യൂട്രെസ് എടുത്തുകളഞ്ഞിട്ട് ഇപ്പൊ ഒന്നര മാസം ആയി. ചുമക്കുമ്പോൾ യൂറിൻ അറിയാതെ പോകുന്നു.

  • @hasnabeegam
    @hasnabeegam 23 วันที่ผ่านมา

    ഡിസ്ചാർജ് എത്ര കാലം ഉണ്ടാകും
    എത്ര കഴിഞ്ഞ് സെക്സിൽ erpedam

  • @JohnsonJoson-ht7lo
    @JohnsonJoson-ht7lo 19 วันที่ผ่านมา

    ഡോക്ടർ പിരീഡ് കഴിഞ്ഞ് 10 ദിവസം കഴിഞ്ഞ് വീണ്ടും ഒരു ദിവസം ഉണ്ടാവുന്നത് കാരണമെന്താണ്

    • @drjobithaabshen5516
      @drjobithaabshen5516 19 วันที่ผ่านมา

      Scan eduth nokanam.. Pcod oru karanam aakam

  • @varsha4259
    @varsha4259 23 วันที่ผ่านมา +1

    1.6 months complete bed rest edukanam ennano? DVT varille?

    • @drjobithaabshen5516
      @drjobithaabshen5516 23 วันที่ผ่านมา

      Illa😊

    • @varsha4259
      @varsha4259 22 วันที่ผ่านมา

      @@drjobithaabshen5516 😂😂

    • @varsha4259
      @varsha4259 22 วันที่ผ่านมา

      Patient-related risk factors for thrombosis.
      Immobility, bed rest, limb paralysis
      Cancer and cancer treatment (hormonal,
      chemotherapy, or radiotherapy)
      Past history of venous thrombo-embolic events
      Age>40 years
      Estrogen-containing oral contraceptives or hormone
      replacement therapy
      Estrogen receptor modulating medications
      Acute medical condition
      Heart failure, respiratory failure
      Inflammatory bowel disease
      Nephrotic syndrome
      Myeloproliferative disease
      Paroxysmal nocturnal hemoglobinemia
      Obesity (BMI>30)
      Smoking
      Varicose veins
      Central venous catheter
      Congenital or acquired thrombophilia
      Immobilization has been described as a major risk
      factor for VTE, especially in elderly populations
      over 70 years of age [7]. Any prolonged bed rest
      may be complicated by muscle wasting, skeletal
      demineralization, joint stiffess, metabolic
      disorders, thromboembolism, cardiovascular
      decompensation with orthostatic bỵpotension and
      effort dyspnea, pulmonary complications, bed
      sores, peripheral nerve compression, and
      depression [8]. It is therefore essential to encourage
      early ambulation and to mobilize patients as
      quickly as possible, often within tens of minutes
      after returning to their room [9]. Early
      mobilization, within 24h, is an essential
      component of ERP as well as a prognostic factor
      [10] and it is strongly recommended [11] as part of
      a multidisciplinary approach that involves
      anesthesiologist, surgeon, physiotherapist and the
      nursing team. Besides its positive impact on the
      resumption of gastrointestinal transit and tolerance
      of feeding, it reduces the incidence of post-
      operative thrombo-embolic and medical
      complications [12]. In the MEDENOX study [13],
      Amin et al. have shown that an active ambulatory
      status reduces the risk of VTE significantly,
      especially when it is associated with
      thromboprophylaxis using Enoxaparin 4000IU/day

  • @shinewiston4924
    @shinewiston4924 21 วันที่ผ่านมา

    2 lakhs kitum

  • @minipaul7052
    @minipaul7052 20 วันที่ผ่านมา

    മുടി കൊഴിച്ചിൽ ഉണ്ട്