നരച്ച മുടി കറുപ്പിക്കാം വെറും 3 ആഴ്ച മതി | White Hair to Black Hair Naturally | Arogyam

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 116

  • @livechanallive4376
    @livechanallive4376 17 วันที่ผ่านมา +58

    ഇതൊന്ന് മലയാളത്തിൽ പറഞ്ഞിരുന്നെങ്കിൽ ഒരുപാട് പേർക്ക് ഉപകാരപ്പെട്ടേനെ🤧

    • @rasheedcsrasheedcs3805
      @rasheedcsrasheedcs3805 16 วันที่ผ่านมา +6

      @@livechanallive4376 എന്തിനാ മലയാളം, വന്ന കാര്യം പറയാതെ... എന്തൊക്കെയോ പുലമ്പികൊണ്ട് പോയി എല്ലാം കൂടെ💕💕💕💕

    • @SunilChettan-q7r
      @SunilChettan-q7r 12 วันที่ผ่านมา +3

      ഈ ഡോക്ട്ടറേ കോണ്ടാക്ട് ചെയ്യാനുള്ള നമ്പര്‍ കൂടേ കൊടുക്കണം എങ്കിലേ ഇത്തരം ചാനല്‍ ജനത്തിന് പ്രയോജനകരമാകു

    • @realtruth942
      @realtruth942 10 วันที่ผ่านมา

      പഠിക്കാൻ വിട്ട കാലത്ത്😂😂😂

    • @livechanallive4376
      @livechanallive4376 9 วันที่ผ่านมา +4

      @@realtruth942 എത്ര വിദ്യാഭ്യാസം നേടിയവരാണേലും മലയാളികളോട് മലയാളം തന്നെയല്ലേ പറയേണ്ടതുള്ളൂ

    • @Kingdon-x8v
      @Kingdon-x8v 9 วันที่ผ่านมา

      @@livechanallive4376ഈ ഇംഗ്ലീഷ് ഒരു ടൈമിൽ വലിയ എന്തോ എന്നു വിചാരിച്ചു പക്ഷെ സായിപ്പിനെ ഫ്രണ്ടാക്കിയപ്പോഴാ പിടികിട്ടിയത് 😂😂😂

  • @rasheedcsrasheedcs3805
    @rasheedcsrasheedcs3805 18 วันที่ผ่านมา +52

    മുടി കറുപ്പിക്കാൻ വന്നവർ അവ സാനം അത് discuss ചെയ്യാൻ മറന്നു😂😂😂

  • @naturelvillege5372
    @naturelvillege5372 18 วันที่ผ่านมา +21

    Pls hair colour ഒന്നു വെക്തമായി പറഞ്ഞു തരാമോ

  • @johneypj1540
    @johneypj1540 8 วันที่ผ่านมา +9

    ഇത് ആർക്കുവേണ്ടിയാണ് നിങ്ങൾ ഈ പ്രോഗ്രാം ചെയ്യുന്നത്കുറച്ചുകൂടി ലളിതവൽക്കരിച്ചു ചെയ്യു
    ചുമ്മാ😊ആർക്കെങ്കിലും ഉപകാരപ്പെടട്ടെ

  • @mridullaksh9525
    @mridullaksh9525 9 วันที่ผ่านมา +9

    ക്യാപ്ഷൻ കണ്ടിട്ട് വീഡിയോ പ്ലേ ചെയ്തവരെല്ലാം ഇവരെ ഇപ്പോൾ തെറി വിളിക്കുന്നുണ്ടായിരുന്നു

  • @jithintk85
    @jithintk85 19 วันที่ผ่านมา +25

    Mudi karupikunnathu enganeyanennu onnu detail aayitu paranju tharumo

    • @nishakumar860
      @nishakumar860 16 วันที่ผ่านมา +3

      Same question

    • @ryan.renjith8624
      @ryan.renjith8624 วันที่ผ่านมา

      Simple aayi parayam die adichamathy.

    • @AbdulAzeez-cc5je
      @AbdulAzeez-cc5je 8 ชั่วโมงที่ผ่านมา

      250 രൂപ മുടക്കിയാൽ അമോണിയം കുറവുള്ള നല്ല ഡൈ കിട്ടും ; ഒരു 10 മിനിറ്റു കൊണ്ട് മുടി കറുപ്പിക്കാം ; ആഴ്ചയിൽ ഒരു തവണ വെച്ച് ചെയ്തോണ്ടിരിക്കുക ; ഈ മണ്ടന്മാർ പറയുന്നത് പോലെ ലോകത് വേറെ ഒരു മരുന്നും ഇല്ല പ്രായമായവരുടെ മുടി കറുപ്പിക്കാൻ 😂😂😂😂

  • @ravindranvm9316
    @ravindranvm9316 16 วันที่ผ่านมา +6

    നോൺ ആൽക്കഹോളിക്ക് ഫാറ്റി ലിവർ ഉള്ളവർക്ക് glutathion ഉപയോഗിച്ചാൽ ഗുണം കിട്ടുമോ

  • @swadiksnehavilla2098
    @swadiksnehavilla2098 8 วันที่ผ่านมา +7

    ഇടക്ക് ഇടക്ക് മലയാളം പ്രയോഗിക്കുന്നുണ്ട്.
    അതും കൂടെ ഒഴിവാക്കിയാൽ എല്ലാവർക്കും കൃത്യമായി മനസ്സിലാകും. 😂

  • @shahanasamal4014
    @shahanasamal4014 11 วันที่ผ่านมา +15

    Vitamine A
    Vitamine E
    Copper acetate
    Apply hair

    • @Shabeer9973
      @Shabeer9973 11 วันที่ผ่านมา

      എങ്ങനെ apply ചെയ്യും, എവിടുന്നു വാങ്ങും ഏതു ratio, any Idea

    • @anoopop7300
      @anoopop7300 9 วันที่ผ่านมา

      എങ്ങനെ യൂസ് ചെയ്യും. അവർക്കു പറഞ്ഞു മനസിലാക്കാൻ അറിയത്തില്ല.

    • @cppkd
      @cppkd 9 วันที่ผ่านมา +2

      ഇതൊന്നും ഒരിക്കലും തലയിൽ ഉപയോഗിക്കാൻ പറ്റില്ല കോപ്പർ തല പൊളിഞ്ഞു പൊള്ളിക്കും

    • @dipina.u9403
      @dipina.u9403 2 วันที่ผ่านมา

      Copper accetaite

  • @ethicalyoutuber7751
    @ethicalyoutuber7751 18 วันที่ผ่านมา +6

    Hair graying engne solve cheyum..? Engne consumption cheyum.. please reply

  • @girishbalakrishnan2018
    @girishbalakrishnan2018 19 วันที่ผ่านมา +10

    How copper accetaite can be sourced.
    What mg of vitamin A , E to be used

    • @mhdkitchu7906
      @mhdkitchu7906 19 วันที่ผ่านมา +14

      അങ്ങനൊന്നും ഇല്ല എല്ലാം ഒരു 50 ml വെച്ച് എടുത്തോ... Result അറിയിക്കാന്‍ മറക്കല്ലേ 😂😂😂

    • @Mgmg-zw2dw
      @Mgmg-zw2dw 15 วันที่ผ่านมา

      😜😜😜😜​@@mhdkitchu7906

    • @ameenaaami7691
      @ameenaaami7691 13 วันที่ผ่านมา

      ​@@mhdkitchu7906😂😂😂

    • @pariskerala4594
      @pariskerala4594 12 วันที่ผ่านมา

      ​@@mhdkitchu7906😂😂😂😂

    • @briginbhaskar2433
      @briginbhaskar2433 11 วันที่ผ่านมา

      Vitamin A =oru pidi
      Vitamin E=Oru litre
      Copper Acetate=Avashyathinu
      Copper illuminati=Parayathath kondu idanda.
      Ithu moonnum apply cheythittu 45 pravshyam ee video kanuka.Mothathil karukkum 😂

  • @shafeekvapes5188
    @shafeekvapes5188 8 วันที่ผ่านมา +3

    മുടി കറുക്കാൻ എന്താ ചെയ്യേണ്ടത് എന്ന് നിങ്ങൾ പറഞ്ഞില്ലല്ലോ

  • @beenaranithulasisukumaran9676
    @beenaranithulasisukumaran9676 2 วันที่ผ่านมา

    In which product all these include. One viewer commented that, if all three of these include, it will create severe reactions

  • @Indian-sm4mp
    @Indian-sm4mp 14 วันที่ผ่านมา +6

    ഇവർ അന്തി ചർച്ച ചെയണോ അതോ ആളുകളെ വട്ടം ചുറ്റിക്കാനോ...

    • @pariskerala4594
      @pariskerala4594 12 วันที่ผ่านมา

      അവരുടെ സ്ഥാപനത്തിലേക്ക് വരുത്താൻ ആണ്

  • @nishakumar860
    @nishakumar860 8 ชั่วโมงที่ผ่านมา +1

    Can anyone give the full link to this video

  • @IOSAGifts
    @IOSAGifts 19 วันที่ผ่านมา +6

    Arogyam, amazing video keep it up

  • @ardrakrishna2739
    @ardrakrishna2739 2 วันที่ผ่านมา

    Hashi motos nekkurichu parayumo

  • @mayasaji9626
    @mayasaji9626 7 วันที่ผ่านมา

    Thyroid ullavarkku glutathione upayogikkamo?

  • @shaliniprakash5118
    @shaliniprakash5118 8 วันที่ผ่านมา

    When such easy n elegant hacks r available through food why r these doctors n medical institutions sucking us out. Sir you r giving us vital information. Pls keep up this good job. 👍🏻

  • @reshmak7405
    @reshmak7405 19 วันที่ผ่านมา +2

    For Hypo Thyroid patients also adrenaline is high ?

  • @lathakumari1747
    @lathakumari1747 9 วันที่ผ่านมา +1

    എവിടെ തുടങ്ങി എങ്ങോട്ട് പോകുന്നു

  • @indumanoj-lv1zb
    @indumanoj-lv1zb 5 วันที่ผ่านมา

    Mudinarakkunnathinde ratio parayoo

  • @binumohan1460
    @binumohan1460 5 วันที่ผ่านมา

    Pillacha ippoyatha kuttikal hairil pacha colour anu adikkunnathu.

  • @ryan.renjith8624
    @ryan.renjith8624 วันที่ผ่านมา

    Ithenthina malayalam caption koduthathennu enikkoru samshayam.copperum vitamin e yum a um okke kalakki thechu thalakku prant pidichu kazhinjal eyade aliyan pranthinte dr aakum.avidekku consult cheyyanakum ee thanthram😅

  • @ardrakrishna2739
    @ardrakrishna2739 2 วันที่ผ่านมา

    Informative🙏

  • @seenasijupkda
    @seenasijupkda 18 วันที่ผ่านมา +3

    please explain well

  • @twinkle1234561
    @twinkle1234561 16 วันที่ผ่านมา

    Hi sir copper acetate toxic ano

  • @jayadeepb9678
    @jayadeepb9678 15 วันที่ผ่านมา +4

    There is no scientific evidence that suggests Iron overload directly causes hair greying. Hair greying is primarily influenced by genetic factors and is also associated with ageing. Other environmental factors and health conditions might impact hair pigmentation, but there's no direct link established between excess iron in the body and hair greying. The remedy suggested by the spokesperson is also quite surprising, and if it's true, he can be the next Mukesh Ambani by developing this combination. TO ALL VIEWERS - DO NOT TAKE ANY SUPPLEMENTS UNLESS DEFICIENT AND ONLY UNDER THE SUPERVISION OF A MEDICAL PRACTICIONER. OVERLOAD OR OVERSUPPLY OF NUTRIENTS MAY LAND YOU IN TROUBLE

    • @arunkumard3754
      @arunkumard3754 9 วันที่ผ่านมา

      He said about external applying is cause any problems

  • @AlenArif
    @AlenArif 10 วันที่ผ่านมา

    Resulte kittiyal plz replay

  • @sejeersm
    @sejeersm 9 วันที่ผ่านมา

    Apple cream best

  • @Devdaz
    @Devdaz 5 วันที่ผ่านมา

    Good. Kure infos Kitti👍

  • @sinojvs-wk8ki
    @sinojvs-wk8ki วันที่ผ่านมา

    ഇത് ഒരു തരo ഫുളിഷ് ടോക്സിക് ആൻഡ് ilaburated mixotical confudical ശശി ആക്കൽ ആയി പോയി...

  • @dewdrops6178
    @dewdrops6178 9 วันที่ผ่านมา +2

    ഇത് ഇംഗ്ലീഷ് കർക്കുള്ളതാണ്. ഞാൻ പോകുന്നു. നമുക്ക് ഉപകാരപ്പെടണം എന്ന് അവർക്ക് ഉദ്ദേശമില്ല. അവരുടെ പാണ്ഡിത്യം അവർ അവിടെ ഇരുന്ന് വിളമ്പുന്നു അത്രതന്നെ അത്രതന്നെ.

  • @Faisal2-t3p
    @Faisal2-t3p 12 วันที่ผ่านมา +4

    വെറുതെ കണ്ടു ഒന്നും മനസിലാവാത്ത ഞാൻ 😂

  • @rickstp
    @rickstp 10 วันที่ผ่านมา +1

    sherikum nara maatuka aanu ningalude laksyam engil etrem length video de avshyam illa.. just come to the point.

  • @yahkoobtkyahkoob3754
    @yahkoobtkyahkoob3754 12 วันที่ผ่านมา

    Actually we are doing that.😊

    • @arunthampi8768
      @arunthampi8768 12 วันที่ผ่านมา

      How???

    • @yahkoobtkyahkoob3754
      @yahkoobtkyahkoob3754 12 วันที่ผ่านมา

      @@arunthampi8768 😃😃

    • @yahkoobtkyahkoob3754
      @yahkoobtkyahkoob3754 9 วันที่ผ่านมา

      @@arunthampi8768 betroot juice indigo powder il tea powder itt thalapichu mix akiyal hair diye avum

  • @afsalbashaafsalbasha7567
    @afsalbashaafsalbasha7567 6 วันที่ผ่านมา

    Mic maatamayirunu

  • @faizisvlog6830
    @faizisvlog6830 14 วันที่ผ่านมา

    For a medico he is spitting information

  • @pariskerala4594
    @pariskerala4594 12 วันที่ผ่านมา +1

    ഇതിൽ എല്ലാം സംസാരിക്കുന്ന Dr sujith ൻ്റെ മാത്രം പോരെ interview 😂😂😂😂

  • @sree1790
    @sree1790 16 วันที่ผ่านมา

    Next episode pls

  • @user-le3jv7cl4c
    @user-le3jv7cl4c 13 วันที่ผ่านมา +6

    ഇവരുമായ് contact ചെയ്യാൻ എന്താ വഴി
    ഒറ്റ കറുത്ത മുടിയില്ലാ...😢😢😢

    • @baashbasheer9631
      @baashbasheer9631 10 วันที่ผ่านมา +2

      ORU KARYVUM ILLA ENGLISH ARIYUMO THAGALK😂😂😂😂😂😂😂😂😂😂😂😂😂😂

    • @minigopi8172
      @minigopi8172 10 วันที่ผ่านมา

      😅😅😅

    • @user-le3jv7cl4c
      @user-le3jv7cl4c 10 วันที่ผ่านมา

      @@baashbasheer9631
      Abcd അറിയാം അത് മതിയോ?🙈

    • @vikasobroy
      @vikasobroy 10 วันที่ผ่านมา

      ചുമ്മാ പൈസ കളയണ്ട വെറും ഷോ മാത്രം

    • @aneeshkumarv9255
      @aneeshkumarv9255 10 วันที่ผ่านมา

      valuable information thankyou Dr

  • @User38743
    @User38743 15 วันที่ผ่านมา +7

    പെണ്ണുങ്ങൾ ഇംഗ്ലീഷ് പഠിച്ചാൽ ഇങ്ങിനെ ഇരികും മാതൃ ഭാഷ മറക്കും പിന്നെ എന്തോ വല്ല്യ സംഭവമാണ്

    • @realtruth942
      @realtruth942 10 วันที่ผ่านมา

      അവർ കൂടുതൽ ഉപയോഗിക്കുന്നത് ഇംഗ്ലീഷാണ്

  • @elzabiju2203
    @elzabiju2203 15 วันที่ผ่านมา +1

    Any logic to the thumbnail?

  • @RameshNair
    @RameshNair 14 วันที่ผ่านมา

    The moment she said “liver detox”, I lost it

  • @vishalks1048
    @vishalks1048 7 วันที่ผ่านมา

    Ntokkeyo പറയുന്നു..

  • @majeedmohammedkunju7476
    @majeedmohammedkunju7476 3 วันที่ผ่านมา

    ഈ ചർച്ച കേട്ട് കഴിഞ്ഞപ്പോൾ മുടി മുഴുവനും നരച്ചു വെളുത്തു... വിഷയം മാറിപ്പോയില്ലേ.... 🤣🤣🤣🤣

  • @haseenakp9481
    @haseenakp9481 18 วันที่ผ่านมา +2

    Arkengillum results kittiyal parayane pls

  • @tuttumon2147
    @tuttumon2147 7 วันที่ผ่านมา

    My friend got a positive result by using this lotion. It took 5 to 6 weeks for him and the hair colour lasted for more than 10 months.

    • @kishornair
      @kishornair 6 วันที่ผ่านมา

      Which lotion

    • @tuttumon2147
      @tuttumon2147 4 วันที่ผ่านมา

      @@kishornair He used a hair gel/lotion bought from a supplier; it contains copper acetate, vit.A and Vit. E

    • @kishornair
      @kishornair 4 วันที่ผ่านมา

      ​@@tuttumon2147name?

  • @ilam9088
    @ilam9088 6 วันที่ผ่านมา

    ഇതിലും നല്ല സംഭാഷണം ട്രൈന്‍ യാത്രയില്‍ ഉണ്ടാവാറുണ്ട്😂

  • @truce111
    @truce111 3 วันที่ผ่านมา

    Copper acetate dangerous...

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 9 วันที่ผ่านมา +1

    ആദ്യം ഇംഗ്ലീഷ് പഠിച്ചു വരാം 😢😢

  • @Giantsofearth
    @Giantsofearth วันที่ผ่านมา

    Dr. Sujith your degree is byns as I understand. You should put your degree on screen.
    Of course you can talk about modern medicine you studied in your syllabus. But you don't have any practical knowledge on the subject. Especially glutathione injection.

  • @ajirajem
    @ajirajem วันที่ผ่านมา

    ഏതെങ്കിലും ഒരു വിഷയത്തിൽ ഫൊക്കസ് ചെയ്ത് സംസാരിച്ചിരുന്നു എങ്കിൽ അതെങ്കിലും മനസ്സിലാകുമായിരുന്നു. ഇതിപ്പോൾ വക്കച്ചൻ്റെ ഏത്തവാഴത്തോട്ടത്തിൽ തുടങ്ങി അവസാനിച്ചത് അന്നമ്മ ചേച്ചിയുടെ മകൻ്റെ കല്യാണത്തിലാണ്. നോ അന്തം & നോ കുന്തം😂😂😂

  • @baashbasheer9631
    @baashbasheer9631 10 วันที่ผ่านมา +1

    VERY VERY DIFICULT BIO THERMO METERE PARACETAMOL BODY THERMOCOLE EASY USE😂😂😂😂😂😂😂😂😂😂😂😂

  • @ammui8920
    @ammui8920 8 วันที่ผ่านมา +2

    In 3 weeks with Mix of vitamin A, vitamin E, coper acetate all of those are direct chemicals? Via tablets.
    Glutathione+Nac+vit c, livo carnitine? 4 Detox
    Tablets has interation with cancer cell so we cant take is it?
    Is it all over the counter medicine or only available with prescription of doctor for common people?
    Pcos with insulin resistance has acne? Magnesium citrate, glysonate iv infusion +micro nutrients your prescription are non available over the counter is it😂
    cruciferous vegetables available
    Protein (glycene aminoacide) + orange juise for thyroid

  • @nelsonpa3655
    @nelsonpa3655 2 วันที่ผ่านมา

    മലയാളത്തിൽ പറയുക അല്ലെങ്കിൽ നിർത്തിയിട്ട് പോകൂ

  • @ibrahimckibrahimkuttyck4679
    @ibrahimckibrahimkuttyck4679 8 วันที่ผ่านมา

    യൂറോപ്പിൽ. പോയി വിഡിയോ ചെയ്യൂ

  • @Jazee975
    @Jazee975 15 วันที่ผ่านมา +3

    ഇത് എന്ത് കോക്കനട്ട് 🙄🙄

    • @anoop6406
      @anoop6406 11 วันที่ผ่านมา

      😂🤣

  • @manojparambath3841
    @manojparambath3841 5 วันที่ผ่านมา +1

    ഇത് ഉടായിപ്പ് ഡോക്ടർമാർ ആണ്

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 7 วันที่ผ่านมา

    unsubscribed

  • @cppkd
    @cppkd 9 วันที่ผ่านมา +1

    ഇവരൊക്കെ ശരിക്കും ഡോക്ടർമാർ തന്നെയാണോ
    കോപ്പർ അസിറ്റേറ്റ് എങ്ങനെ തലയിൽ ഉപയോഗിക്കാൻ പറ്റും
    ഈ കോർപ്പറേറ്റ് ഒരുതരം ബേണിങ് കണ്ടൻറ് ആയിട്ടാണല്ലോ യൂട്യൂബിലും ഗൂഗിളിലും കാണുന്നത്
    പറഞ്ഞത് എങ്ങാനും മാറി...😊
    യൂട്യൂബിൽ കയറിയിരുന്നു എന്തെങ്കിലും വരുമാനം ഉണ്ടാക്കുക അതാണ് എല്ലാവരുടെയും ഇപ്പോഴത്തെ പണി

  • @spsaleem8351
    @spsaleem8351 15 วันที่ผ่านมา

    Allea

  • @binto.v.gbinto.v.g
    @binto.v.gbinto.v.g 8 วันที่ผ่านมา

    സർവകലാവല്ലഭൻ.. വിവരം ലവലേശം (ഈ വീഡിയോ കണ്ടാൽ phd എടുത്ത ഡോക്ടര്സിനു മനസിലാകും ).. സാധാരണക്കാരൻ ആകാശത്തേക്കുനോക്കിയിരിക്കും...

  • @onetwo1two3
    @onetwo1two3 14 วันที่ผ่านมา

    'ലിവർ ഡീട്ടോക്സിഫിക്കേഷൻ' നാമം കൊണ്ടുതന്നെ ഉടായിപ്പാണ്.

  • @SharafuP.c-gj2ek
    @SharafuP.c-gj2ek 4 วันที่ผ่านมา

    Ho kastam 😮

  • @user-zs7fr7wv6k
    @user-zs7fr7wv6k 5 วันที่ผ่านมา

    തള്ളി വിടുന്നു

  • @spsaleem8351
    @spsaleem8351 15 วันที่ผ่านมา

    Malayalam ariyolla

  • @manafmuhammad3149
    @manafmuhammad3149 2 วันที่ผ่านมา

    /ഇങ്ങൾക് ഇവിടുന്ന് എണീറ്റ് പോവുന്നതാണ് നല്ലത്

  • @georgejoseph5873
    @georgejoseph5873 10 วันที่ผ่านมา +3

    വെറുതെ samayam കളഞ്ഞു