ഞങ്ങളുടെ വീടിന്റെ ഉൾഭാഗം ...Home tour part-2

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 305

  • @anshifmoonikkal
    @anshifmoonikkal  2 ปีที่แล้ว +30

    th-cam.com/video/gUspWT_VBH0/w-d-xo.html
    home tour part -1 കാണാത്തവർക്കായി

    • @jannasworld7166
      @jannasworld7166 2 ปีที่แล้ว +3

      സൂപ്പർ ഹോ mome toor

  • @shinask8486
    @shinask8486 2 ปีที่แล้ว +29

    ചിരിച്ചു ചിരിച്ചു വയ്യാണ്ടായി. രാവിലെ കുട്ടികളുള്ള വീട്ടിൽ സാധാരണ ഇങ്ങനെ ആണ്. മക്കളെ സ്കൂളിൽ പറഞ്ഞയച്ചാൽ അതു ക്ലീൻ ആക്കിയിട്ടേ വേറെ പണിക്ക് nikkullu. ചിലപ്പോൾ നമ്മൾ ക്ലീൻ ആകാത്ത സമയത്താക്കും ആരെങ്കിലും വരുവാ. ക്ലീൻ ആക്കിവെച്ചാലോ ആരും വരില്ല.

  • @shalushalu3927
    @shalushalu3927 2 ปีที่แล้ว +150

    ഇതാണ് സത്യസന്ധമായ ഹോം ടൂർ.. anshifkaa 👍👌😍😍

  • @lichuslchfrecipies2325
    @lichuslchfrecipies2325 2 ปีที่แล้ว +105

    ഇന്ന് വരെ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ട്ടപ്പെട്ട home tour😍😍

  • @anwarambru8280
    @anwarambru8280 2 ปีที่แล้ว +97

    മായമോ മന്ത്രമോ കൂട്ടി ചേർക്കാത്ത ഒരു പച്ചയായ മനുഷ്യന്റെ ഒരു യഥാർത്ഥ 🤣ഹോം ടൂർ 🔥 powli 🔥🔥🔥

  • @shamnahr2462
    @shamnahr2462 2 ปีที่แล้ว +45

    ഹോം ടൂർ പൊളിച്ചു 🤣🤣വല്ലാത്ത ജാതി 😁😁ഇതിൽ നിന്നും രണ്ട് നല്ല അറിവ് കിട്ടി 😂ഒന്ന് പൊട്ടിയ സ്റ്റുൾ എങ്ങനെ ഉപയോഗിക്കാം പിന്നെ പഴയ ഫ്രഡ്ജ് എന്ത് ചെയ്യാം 👍👍👍👍

  • @srinkarakesh7529
    @srinkarakesh7529 2 ปีที่แล้ว +14

    Njn സബ്സ്ക്രൈബ് ചെയ്‌തിട്ടുള്ള ഒരേ ഒരു ചാനൽ അവസാനം വരെ കണ്ടിരിക്കാൻ തോന്നും

  • @AbdulSalam-kk3xf
    @AbdulSalam-kk3xf 2 ปีที่แล้ว +76

    കു ന്നെൽ ഔതം ഫാൻസ്‌ ഇവിടെ വന്ന് ഹാജറാവുക്ക😍🥰

    • @fathimanawas5608
      @fathimanawas5608 2 ปีที่แล้ว

      ഔതം ന്റെ ശരിക്കും പേരെന്താ

  • @adamaibak7195
    @adamaibak7195 2 ปีที่แล้ว +2

    ഫാൻസി പെണ്ണുങ്ങളാണ് ഇപ്പോൾ അധികവും എന്ന് കേട്ടിട്ടുണ്ട് അതുപോലെത്തന്നെയാണ് ഫാൻസി ഹോം ടൂറുകളും എന്നാൽ ഇത് യാഥാർഥ്യം

  • @davoodhakim3482
    @davoodhakim3482 2 ปีที่แล้ว +37

    സ്റ്റൂൾ പൊളി 😂😂😂😂തുണി കൊട്ട 😁

  • @shahanasini9038
    @shahanasini9038 2 ปีที่แล้ว +14

    Idhan real home tour 😄😄👍👍chirikan ingale videos kandalmadhi 😍👍

  • @mohammedhanoof1643
    @mohammedhanoof1643 2 ปีที่แล้ว +5

    തറയിൽ ബെഡ് ഇട്ടുള്ള കിടത്തം അത് ഒരു ഒന്നന്നര കിടത്തമാ അതിന്റെ സുഖം വേറെ തന്നെയാ അൻസിപേ

  • @kottakkalummu9164
    @kottakkalummu9164 2 ปีที่แล้ว +10

    കുട്ടികളെ അനാവശ്യ വാക്ക് പറയരുത് നസ്ക്കുകൾ എന്ന് പറഞ്ഞു മക്കൾ നാളെ സ്വർഗത്തിലേക്കുള്ള വഴികളാണ് നല്ല വാക്കുകൾ ഉപയോഗിക്കണേ ഉമ്മാനോട് എന്റെ സലാം അസ്സലാമു അലൈക്കും പറയണേ

  • @un_knowngirl37
    @un_knowngirl37 2 ปีที่แล้ว +39

    ലോക ചരിത്രത്തിൽ ഇജ്ജാതി ഒരു ഹോം ടൂർ ഇതാദ്യമായി💯🔥🫶🥀🤗

  • @sameeram2180
    @sameeram2180 2 ปีที่แล้ว +183

    അൻസിഫെ മൂന്ന് കുട്ടികൾ എന്ന് പറഞ്ഞു കുഞ്ഞോളെ മേലക്ക് ഇടണ്ട 😁എല്ലാത്തിനും ഉത്തരവാദി അൻസിഫാട്ടോ 😁😁😍😍😍

  • @srinkarakesh7529
    @srinkarakesh7529 2 ปีที่แล้ว +53

    നിഷ്കളങ്കനായ അൻഷിഫ് ഉയരങ്ങളിൽ എത്തട്ടെ ഇനിയും 👍🏻👍🏻

  • @shanusworld9337
    @shanusworld9337 2 ปีที่แล้ว +6

    അടുത്ത് കിടന്നപ്പോൾ ബെഡ് വാങ്ങേണ്ടി വന്നു. കുറെ ചിരിച്ചു. ചിരിച്ചു. ഒരു വിധമായി

  • @najyadnan398
    @najyadnan398 2 ปีที่แล้ว +4

    Jibrune kannumbol oru umma kodukkan thonnunnu😘

  • @hadifadi1748
    @hadifadi1748 2 ปีที่แล้ว +4

    സ്ത്രീകൾക് kitchen വലുദ്ധക്യൽ മതി യാവൂല...... ഒരു പരമ സത്യം aanadh

  • @srinkarakesh7529
    @srinkarakesh7529 2 ปีที่แล้ว +49

    കിണറിന്റെ അടുത്ത് മക്കൾ കളിക്കുമ്പോൾ ശ്രെദ്ക്കണം

    • @Flower12003
      @Flower12003 2 ปีที่แล้ว +1

      Correct aver nokunumila

    • @anasjasi5658
      @anasjasi5658 2 ปีที่แล้ว +3

      കിണറിന് മുകളിൽ ഗ്രില്ലിട്ടാൽ മതി

  • @coorgDiaries1864
    @coorgDiaries1864 2 ปีที่แล้ว +10

    നിലത്ത് കിടക്കയും ഇട്ടിട്ട് കിടക്കുന്നവർ ഇവിടെ common 😊😊

  • @mahirsahlanp7177
    @mahirsahlanp7177 2 ปีที่แล้ว +4

    Kunjoole nalla ishttayi....nalla swobavam lla wife..🙂

  • @sefiyaaboobacker9997
    @sefiyaaboobacker9997 2 ปีที่แล้ว +3

    Stool idea polichu👍👍👌👌😅
    Reality feel👌
    Kuree chirikkaanund dears😅😅💖

  • @rasiyasijaz5801
    @rasiyasijaz5801 2 ปีที่แล้ว +4

    ഹോം ടൂർ കണ്ടു ചിരിച്ചു മതിയായി നിന്റെ സംസാരം അടിപൊളി

  • @sabahsabu9295
    @sabahsabu9295 2 ปีที่แล้ว +9

    കുഞ്ഞോൾ ithante chiri super❤😘

  • @rabeeh5965
    @rabeeh5965 ปีที่แล้ว

    നിങ്ങൾ ഒരു ബ്ലോഗർ അല്ലേ വീട്ടിലേക്ക് നല്ല നല്ല സാധനങ്ങൾ കൊണ്ട് വന്നൂടെ

  • @hasnasalim5072
    @hasnasalim5072 2 ปีที่แล้ว +13

    ഈ ചെങ്ങായി വന്നു. ചിരിപ്പിക്കാൻ 😂

  • @ashiqdzn
    @ashiqdzn 2 ปีที่แล้ว +33

    ഞാൻ ആദ്യം ഇവിടെ കിടന്നു അപ്പോൾ എണ്ണം കൂടി 😂എന്റെ അൻസിപ്പേ 😂🙏🏻

  • @ameerami2716
    @ameerami2716 2 ปีที่แล้ว +24

    12 മണിക്ക് ഈ വീഡിയോ കണ്ടിട്ട് ഉമ്മാന്റെ വായിൽ നിന്ന് നല്ല ചീത്ത കേട്ട്. ഞാൻ ചിരിച്ചത് കുറച്ചു സൗണ്ട് കൂടി പോയി 😂😂😂😂😂😂എന്റെ anshif മുത്തേ 💖💖💖💖💖💖

  • @sherinharis1517
    @sherinharis1517 2 ปีที่แล้ว +30

    ഇങ്ങനെ ഒരു ഹോംടൂറെ .... അടിപൊളി .ഇങ്ങള് ഇനിം യെടുത്തു കെടകണ്ട റൂമിൽ ഒരിഞ്ചു സ്ഥലം ണ്ടാവൂലെ ബെഡ് ഇടാൻ😂🤣🤣🤣

  • @hellogirl5507
    @hellogirl5507 2 ปีที่แล้ว +1

    Roomilthe curtton neeki janalokke onne thuranniduuu...kanumpol shwasam muttunnu

  • @najeebashameer1407
    @najeebashameer1407 2 ปีที่แล้ว +5

    Allah... Ingane okke onnu boomiyil undo.. Rabbe chirich chathu thalakkini dravichitund

  • @jasiseena4799
    @jasiseena4799 2 ปีที่แล้ว +7

    അന്സിഫെ... എല്ലാരും ജാഡകാട്ടി ഉള്ളത് പൊക്കി പറയുമ്പോൾ ഇജ് ഉള്ളത് അതെ പോലെ തുറന്നു പറയുന്നു.. കാണിക്കുന്നു... പിന്നെ കുഞ്ഞോളെ ഇനി ഇപ്പൊ അടുത്തൊന്നും അടുത്ത് കിടത്തണ്ട ട്ടോ 😂😂😂😂😂😂😂😜😜🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @gafum9968
    @gafum9968 2 ปีที่แล้ว +9

    പടച്ചോനെ ചിരിച് കൊയങ്ങി 😆😆

  • @Naflababu804
    @Naflababu804 2 ปีที่แล้ว +17

    Home tour പൊളിച്ചു 😂😂

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr 2 ปีที่แล้ว +6

    😃😄🤣🤣ബല്ലാത്ത ജാതി ഹോംടൂർ ചിരിച്ചു പണ്ടാരടങ്ങി

  • @Muhammedvpz
    @Muhammedvpz 2 ปีที่แล้ว +5

    വല്ലാത്ത ജാതി മൻസ്‍മ്മാരെന്നെ ഇങ്ങള്

  • @zeena-bh9gs
    @zeena-bh9gs 2 ปีที่แล้ว +14

    കിണറിന് ഗ്രിൽ ഇട്ടൂടെ അൻസിഫെ

  • @munna-he6xj
    @munna-he6xj ปีที่แล้ว +2

    സ്റ്റൂൾ തല തിരിച്ചു വെച്ചത് 👍 അത് ഇപ്പളാ ഞാനും ചിന്തിച്ചേ 😀😀😁

  • @nihalajasmine2708
    @nihalajasmine2708 2 ปีที่แล้ว +13

    പുതിയ വീടിന് ഇങ്ങനെ പെയിന്റ് അടിക്കരുത് ട്ടോ 🤪

  • @navasnavasnava8779
    @navasnavasnava8779 2 ปีที่แล้ว +5

    Hoo first njan

  • @noushadpp6006
    @noushadpp6006 2 ปีที่แล้ว +12

    നിങ്ങളുടെ സന്തോഷംകാണുമ്പോൾ ഒന്നും പറയാനില്ല.

    • @25776
      @25776 2 ปีที่แล้ว

      Say Ma sha Allah ❤️

  • @farsanafarsana4147
    @farsanafarsana4147 2 ปีที่แล้ว +14

    ഹോം ടൂർ പൊളിച്ചു 🥰

  • @SahadCholakkal
    @SahadCholakkal 2 ปีที่แล้ว +12

    "കാണിക്കും ഞാൻ സത്യാവസ്ഥാ.. 🤣

  • @ShifanaNasrin-pi6dt
    @ShifanaNasrin-pi6dt ปีที่แล้ว +1

    Nalloru home tour Kanan vykipoyii😂

  • @doulathfaisi1170
    @doulathfaisi1170 2 ปีที่แล้ว +7

    സ്റ്റൂളുകൊണ്ട് ഇരിക്കാൻ മാത്രം അല്ല.വേറെയും ഉപയോഗം ഉണ്ടെന്ന് കാണിച്ചുതന്നു.

  • @Ramsisinu
    @Ramsisinu 2 ปีที่แล้ว +6

    Masha അല്ലാഹ് വീട് 👌👌ആണ് 🥰🥰🥰🥰🥰

  • @chinjukunju4356
    @chinjukunju4356 2 ปีที่แล้ว +4

    4:59😂😂😂😂😂😂🤣🤣🤣 അള്ളോഹ് ചിരിച് ചാകും

  • @minnuashik8417
    @minnuashik8417 2 ปีที่แล้ว +3

    Ithu vera kandittillatha oru veraytti home tour 😂😂😂chirichu chathhuu 👍🏻👍🏻

  • @fathimajaleel5111
    @fathimajaleel5111 2 ปีที่แล้ว +2

    Ningal gulfil ullappo undaaya predha kadha onnu parayane plsssssssssssssss

  • @fasnasuhail1987
    @fasnasuhail1987 2 ปีที่แล้ว +5

    ഇതാണ് യഥാർത്ഥ ഹോം tour

  • @ayishaayra5663h
    @ayishaayra5663h ปีที่แล้ว

    Ente veettil sathyam paranjal kitchen ith poleyanu..athyam ullil oru kitchen pinne athye Ketty pinne 3math...njanum ummanod anganeyanu parayar

  • @safarushamsu1957
    @safarushamsu1957 2 ปีที่แล้ว +3

    ethrayu pettan veed koodan allah anugrahikkatea.

  • @Jaasisaahi
    @Jaasisaahi 2 ปีที่แล้ว +17

    റെക്ക് മേലെ സാധനം ങ്ങൾ കാണിച്ചു തരുന്ന ആദ്യത്തെ ഹോം ടൂർ 😀😀

  • @arshidashafeeque257
    @arshidashafeeque257 2 ปีที่แล้ว +6

    കസേര pwoli ആണ് ന്തായാലും 🤣🤣🤣

  • @kuttikurumbans3828
    @kuttikurumbans3828 2 ปีที่แล้ว +29

    വല്ലാത്തൊരു ഹോംടൂർ 😃😃ചാവും അന്റിം കുഞ്ഞോളീം സംസാരം കേട്ടാൽ 🙆‍

  • @fayizdq4029
    @fayizdq4029 2 ปีที่แล้ว +2

    Ningalude stelam evidy

  • @sakkeerhusain2203
    @sakkeerhusain2203 2 ปีที่แล้ว +1

    inverter kedaanankil disconnect cheydu vekku, allankil kure current chelavaakum

  • @SapiensSam
    @SapiensSam 2 ปีที่แล้ว +3

    സാധാരണ കാണാൻ ചേലുള്ള കുട്ട്യോക്കുള്ള അഹങ്കാരമില്ലാത്ത , അൻഷിഫ്‌ പ്രാന്തൻ ചൂടാകുമ്പോൾ മുഖം വാടുന്ന പാവം പിടിച്ച പെണ്ണും പിന്നെ one and only മലപ്പ്രം ഒറിജിനൽ വെറുപ്പിക്കലില്ലാത്ത തമാസക്കാരൻ അൻഷിഫ്‌ പ്രാന്തനും .
    നല്ല നാടൻ മലപ്പുറം ഫാമിലിയും .
    നിങ്ങ പൊളിയാണ് കെട്ടൊ

  • @jamshidminnus8718
    @jamshidminnus8718 ปีที่แล้ว

    Adipolii aanutto video✨

  • @zareenac9005
    @zareenac9005 2 ปีที่แล้ว +2

    Adipoliyaayittund.. Chirichu mannu kappi

  • @majidhahamzau.p5106
    @majidhahamzau.p5106 2 ปีที่แล้ว +1

    Bro..ingle samsaram poliiyaanu.ntha varthanm..evdannanu ithokke kittanath?😄😁

  • @dhinuvlog4653
    @dhinuvlog4653 2 ปีที่แล้ว +2

    Yallam super but puthiya veedinte mel tagalude painting kalaa viruth matram vendatto

  • @nahvak6925
    @nahvak6925 2 ปีที่แล้ว +18

    ഞാൻ കരുതി എന്റെ റൂം ഇങ്ങനെ ഉള്ളു ഇപ്പൊ സന്തോഷം ആയി ഇക്കാടെ റൂം കണ്ടപ്പോ.... ആ തോട്ടിൽ ഒക്കെ എന്റെ തിനു പോലെ തന്നെ 😃😃😃

  • @muthuminnu8553
    @muthuminnu8553 2 ปีที่แล้ว +9

    എല്ലാ വീട്ടിലും ഇതാണ് അവസ്ഥ അടുക്കള കൂടുതൽ ഉണ്ടാവും🤣🤣🤣

  • @jameelakarayil1940
    @jameelakarayil1940 2 ปีที่แล้ว +2

    👌👌 ഹോം ടൂർ കണ്ടു നിന്റെ സംസാരം കേട്ട് ഭയങ്കരമായ ചിരി വന്നു 🤣🤣🤣

  • @sherasspicyworld2444
    @sherasspicyworld2444 2 ปีที่แล้ว +5

    അടിപൊളി ഹോം tour 😄😄

  • @mubashirav2374
    @mubashirav2374 2 ปีที่แล้ว +2

    ചിരിച് madth

  • @arifashamon2028
    @arifashamon2028 2 ปีที่แล้ว +3

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ങ്ങളെ ബെഡിന്റെ കേട്ട് ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣🤣🤣🤣🤣

  • @Neamar263
    @Neamar263 2 ปีที่แล้ว +3

    അടിപൊളി കസേര 😃😃😃

  • @jamsheenajamshi7215
    @jamsheenajamshi7215 2 ปีที่แล้ว +7

    യഥാർത്ഥമായ home tour😂

  • @afiyarishadh201
    @afiyarishadh201 2 ปีที่แล้ว +2

    Kuttikale name onn parayooo plss

  • @riyasvengoor1735
    @riyasvengoor1735 2 ปีที่แล้ว +1

    super video kunjole orupad eshdayi

  • @adilkv1939
    @adilkv1939 2 ปีที่แล้ว +4

    Ikka polich 😊😍

  • @alhaadi6867
    @alhaadi6867 2 ปีที่แล้ว +6

    കുഞ്ഞോൾ ഇടുന്ന ഡ്രസ്സ്‌ okke എവിടുന്നാ വാങ്ങുന്നെ???? എല്ലാം പൊളി ആണല്ലോ

  • @lubnamol6203
    @lubnamol6203 2 ปีที่แล้ว +29

    അൻസിപ്പേ ചിരിച്ചു മരിക്കും 🤣🤣🤣

  • @jishink3107
    @jishink3107 2 ปีที่แล้ว +2

    സൂപ്പർ 👍

  • @Jaasisaahi
    @Jaasisaahi 2 ปีที่แล้ว +2

    കിച്ചൻ ക്ക് ഓട്ടോ പിടിക്കാണല്ലോ

  • @shiyaskaruvarathjamal6975
    @shiyaskaruvarathjamal6975 2 ปีที่แล้ว +1

    ഹോം ടൂർ ഒന്നു കൂടി കാണിക്കാൻ പറ്റുമോ

  • @raheenamk3374
    @raheenamk3374 2 ปีที่แล้ว +6

    Kitchen super👍 നല്ല വൃത്തി und

  • @സഖാവ്രമേഷ്
    @സഖാവ്രമേഷ് 2 ปีที่แล้ว +1

    അൻസിഫ് ഫാമിലി ഫാൻസ്‌ പാലക്കാട്‌ ജില്ലാ കമ്മിറ്റി.. 💚🙋🏼‍♂️

  • @mubisilmubisil253
    @mubisilmubisil253 2 ปีที่แล้ว +7

    Bigg boss kaanan vendi maathram vaangiya TV😆😆😆

  • @sideequepok181
    @sideequepok181 2 ปีที่แล้ว +1

    allahh ini puthiya veettilekk marumbol inghane alankolamakkalleee kunjoleee

  • @sadikpeechu5157
    @sadikpeechu5157 2 ปีที่แล้ว +3

    അൻസിപ്പ് uyr 🔥

  • @കൈരളി-ണ5ഝ
    @കൈരളി-ണ5ഝ 2 ปีที่แล้ว +2

    കുഞ്ഞോൾ ഇത്രക്കും പാവം ആവല്ലേ...

  • @SahadCholakkal
    @SahadCholakkal 2 ปีที่แล้ว +3

    17:04 അല്ലാതെ ശെരിയാകൂലാ.. 🤣

  • @shahulhameedshahul9706
    @shahulhameedshahul9706 2 ปีที่แล้ว +7

    Adipoli home tour

  • @lovefor107
    @lovefor107 2 ปีที่แล้ว +6

    A real home tour 😂😂ella saadharanakkarude veettileyum avastha id thanne aan …👍🏻👏👌💯

  • @saheenarasheed546
    @saheenarasheed546 2 ปีที่แล้ว +2

    ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി

  • @nusrathshihab1528
    @nusrathshihab1528 2 ปีที่แล้ว +6

    Enganoru home tour ingakkallaade vere aarkkm cheyan patilla😂😂😂🔥🔥🔥

  • @faseenafas6406
    @faseenafas6406 2 ปีที่แล้ว +1

    Vdo adukunna I phone athaa model

  • @shahabanpe554
    @shahabanpe554 2 ปีที่แล้ว +3

    അപ്പോൾ faiza ക്രീം ആണ് നിങ്ങളുടെ മൊഞ്ചിന്റെ രഹസ്യം ല്ലേ 🙈🙈

  • @nice.....9511
    @nice.....9511 2 ปีที่แล้ว +5

    ചിരിച്ചു മരിച്ചു ഗയ്സ് 😅😅😅

  • @shahanasheza7636
    @shahanasheza7636 2 ปีที่แล้ว +18

    തീർത്തടന്നതിന്നു പോവുന്നു kicthen 😂😂😂 കുഞ്ഞോളെ അന്റെ കെട്ടിയോൻ 👌👌👌

  • @sameenahs2939
    @sameenahs2939 ปีที่แล้ว +1

    ഇയാൾ ഒരു സംഭവം ആണ് 😊😅

  • @ramshadrachu5700
    @ramshadrachu5700 2 ปีที่แล้ว +4

    ഇക്കാന്റെ വീഡിയോ കാണാൻ കാത്തിരിക്കല 🥰

  • @noushisworld9276
    @noushisworld9276 2 ปีที่แล้ว +8

    കിണറിന്റെ അരികിൽ കുട്ടികളെ നിർത്തല്ലേ അവർക് ഒന്നു എതി നോക്കാൻ തോന്നും സൂക്ഷിക്കണം

  • @sameeram2180
    @sameeram2180 2 ปีที่แล้ว +8

    ബല്ലാത്ത ജാതി ഹോം ടൂർ 👍🏻😘😘😘

  • @muhammedriyas8299
    @muhammedriyas8299 2 ปีที่แล้ว +5

    എല്ലാ സ്ഥലവും കണ്ടുപൈസ വകുന സ്ഥലം മാത്രംകണ്ടില്ല ല്ലോഅൻഷിഫെ

  • @fathimasafeena3905
    @fathimasafeena3905 2 ปีที่แล้ว +2

    Oru pad chirichu