നീ ആദ്യം ഒരു പെണ്ണിനെ ശരിക്ക് നോക്കെടാ ...ഉമ്മ ഇങ്ങനെ തല്ലുമെന്നു വിചാരിച്ചില്ല ...😥😥😓

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 247

  • @abdurasak864
    @abdurasak864 2 ปีที่แล้ว +183

    Anshif. കുട്ടികളെ നോക്കൽ നിനക്കും ആവാം. കുഞ്ഞോൾക് സ്വന്തം അല്ല. പിന്നെ ഉമ്മയോട് സംസാരിക്കുമ്പോൾ കുറച്ചൊക്കെ മര്യാദ ആവാം

    • @majeedp3964
      @majeedp3964 2 ปีที่แล้ว +11

      അതന്നെ
      എല്ലാരും ഒറ്റക്കെട്ടായി പറയണം

    • @murshidalatheef1762
      @murshidalatheef1762 2 ปีที่แล้ว +19

      പള്ളിക്കറ്റിൽക് സലാമ് പറഞ്ഞ പോലെയാ അംഷിഫിനോട് പറഞ്ഞാൽ.കമെന്റിനൊക്കെ കളിയാക്കി അവൻ .ഒരു വിലയും കല്പിക്കില്ല

    • @Aim-kq6kp
      @Aim-kq6kp 2 ปีที่แล้ว +9

      Enthonn videosa ithokke 😂

    • @mtgamingyt7132
      @mtgamingyt7132 2 ปีที่แล้ว +1

      Athenne

    • @sachujithu4726
      @sachujithu4726 2 ปีที่แล้ว

      ഇത് ശരി ആണ്

  • @ANSIFAT
    @ANSIFAT 2 ปีที่แล้ว +34

    തമാശക്കുപോലും കുട്ടികളുടെ മുന്നിൽ വെച്ച് ഇങ്ങനെ പറയരുത്

  • @hhjbhhj6189
    @hhjbhhj6189 2 ปีที่แล้ว +97

    വാപമാർക് കുട്ടികൾ ഉണ്ടാവൂല
    😂പൊളിയാണ് കേട്ടോ 😂
    അവൻ ഉമ്മാമ്മന്റെ കുട്ടിയാണ് 👍👍👍

  • @ayoobcm4772
    @ayoobcm4772 2 ปีที่แล้ว +166

    ഇജ്ജ് ഇനി പെണ്ണ് കെട്ടിയാൽ കാർ ഒഴിവാക്കി മിനി ബസ്സ് വാങ്ങേണ്ടി വരും 🤪

    • @mohammedshibu7828
      @mohammedshibu7828 2 ปีที่แล้ว

      😂😂

    • @munnaasvibez4609
      @munnaasvibez4609 2 ปีที่แล้ว

      😄😄😄

    • @aflahsworld2431
      @aflahsworld2431 2 ปีที่แล้ว

      😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @niyas2muhammed
      @niyas2muhammed 2 ปีที่แล้ว

      ❤️😀😀

    • @aseespuchi3046
      @aseespuchi3046 2 ปีที่แล้ว

      😂😂😂

  • @sameeram2180
    @sameeram2180 2 ปีที่แล้ว +86

    ഉമ്മ നല്ലോണം കൊടുക്കി അൻസിഫിന്ന് 😌ഓന്റെ പെണ്ണ് കെട്ടുന്ന പൂതി ഇന്നത്തോടെ തീരണം 😁😁ഉമ്മ ഇഷ്ടം 😘😘😘😘

  • @mutthusvlog2475
    @mutthusvlog2475 2 ปีที่แล้ว +75

    നാലഞണ്ണം കൊടുക്കിൻ ആയ്ച്ചമ്മാ അൻസിഫിനു 😄ചന്തിക്കന്നെ അയ്ക്കോട്ടെ 😄😄🏃🏼‍♀️🏃🏼‍♀️

  • @kunjolktkl7314
    @kunjolktkl7314 2 ปีที่แล้ว +53

    അൻഷിഫിന് ഈ പറച്ചിലിന് ഉമ്മാൻറ അടുത്ത് നിന്ന് ഒരടി പോരാ ഇനിയും വേണം

  • @kottakkalummu9164
    @kottakkalummu9164 2 ปีที่แล้ว +35

    പൊന്നാര അൻസി പേ കുട്ടികളെ നോക്ക്ണ കാര്യം പറഞ്ഞപ്പോ നല്ല തക്കതായ മറുപടി ഉണ്ട്ട്ട.....ഉമ്മാനെ😡 പറയണ്ട

  • @ummerkhan786
    @ummerkhan786 2 ปีที่แล้ว +45

    പാവം കുഞ്ഞോൾ മൂന്ന് മക്കളും അതിന്റെ ഇടക്ക് അൻഷിഫിന്റെ ചങ്ക്കില് കുത്തുന്ന വാക്കുകളും
    ((ഒരിക്കലും നമ്മുടെ ഭാര്യയുടെ മുന്നിൽ വെച്ച് തമാശക്ക് പോലും മറ്റൊരു പെണ്ണിനെ കുറിച്ച് സംസാരിക്കരുത് ))

  • @jasiseena4799
    @jasiseena4799 2 ปีที่แล้ว +33

    ഇബ്രൂ ഫാൻസ്‌... 👍👍👍ഇവിടെ varooo

  • @sabnayasi4963
    @sabnayasi4963 2 ปีที่แล้ว +25

    അൻഷിഫിൻ ഉമ്മ അടിച്ചപ്പോൾ ഇബ്രു ചിരിച്ചു.ഇന്നത്തെ ലൈക് ഇബ്രുൻ.,,,

  • @shahanakunnath8169
    @shahanakunnath8169 2 ปีที่แล้ว +8

    കുക്കിംഗ് ബ്ലോഗ് അൻഷിഫ് ആൻഡ് കുഞ്ഞോൾ. Vendavar like adikku

  • @sabeenata4594
    @sabeenata4594 2 ปีที่แล้ว +28

    Pavam kunjol 3 kuttygale nokunnad thanne valiya paniya pavam avalk oru restum indaula ennalum happyil indavum 🥰🥰🥰🥰🥰

  • @thoothafriends8855
    @thoothafriends8855 2 ปีที่แล้ว +12

    അൻസിപേ അനക്കും ചോറ് എടുത്തു തിന്നാലോ പാവം അതിനെ തന്നെ കാത്തു നിക്കല്ലേ

  • @richurichoosworld7841
    @richurichoosworld7841 2 ปีที่แล้ว +19

    അൻസിഫെ അനക്ക് പെണ്ണ് കെട്ട എന്നെ പറയാനൊള്ളൂ
    ഉമ്മാന്റെ അടുത്ത് നിന്ന് രണ്ട് എണ്ണം കൂടി കിട്ടണം

  • @mind_thou_mind4730
    @mind_thou_mind4730 2 ปีที่แล้ว +45

    Ummakke prayam kuravanu. Appozhekkum ummumma ayille Ashife... Swantham kuttikalem pavam Umma thanne alle nokkiyath. Ini Onnu rest edukkatte. Pinneyum kuttikale nokkippikkathe free ayi vidu... Cheru prayathile pavam ithu thanne alle cheythondirunnath... Swantham kottikale ummayum uppayum anu nokkandath. Alle bro... ☺️. Grand parents idakkokke sahayichal nallath. I like your lovely family. Lots of love . Best wishes ❤️

  • @nkoorad2533
    @nkoorad2533 2 ปีที่แล้ว +16

    അൻഷിഫെ കുറച്ചൊക്കെ മര്യാദയിൽ സംസാരിച്ചൂടെ

  • @Hisham-n7i
    @Hisham-n7i ปีที่แล้ว +2

    പാവമാണ് കുഞ്ഞോ ൾ നിങ്ങൾ വേറെ പെണ്ണ് കെട്ടരുത് കുട്ടികൾ അനാഥൻ ആകും നമ്മൾ തമാശയായിരിക്കും പറഞ്ഞത് രണ്ടാം പെണ്ണ് കെട്ടണമെന്ന് അത് കാര്യമായിരിക്കും പിന്നെ കുഞ്ഞോൾക്ക് എന്ത് കുറവാണ് ഉള്ളത് ഞങ്ങൾ ഒന്നും കണ്ടില്ല ഒരു പാവം പെൺകുട്ടിയാണ് കുഞ്ഞോള് പിന്നെ മുന്നോട്ട് സങ്കടം ആവുകയും ചെയ്യും നിങ്ങൾ പെണ്ണ് കെട്ടിയാൽ

  • @sherinharis1517
    @sherinharis1517 2 ปีที่แล้ว +35

    ഇങ്ങളെ ഇമ്മാനെ നമ്മക്ക് ഭയങ്കര ഇഷ്ടാ.....

  • @farsanarafeeq9091
    @farsanarafeeq9091 2 ปีที่แล้ว +14

    കുട്ട്യോളോട് സ്നേഹത്തിൽ പെരുമാറി മൻസാ... ഇങ്ങള് എത്ത ഇങ്ങനെ?

  • @muhsinafiroz6693
    @muhsinafiroz6693 2 ปีที่แล้ว +61

    അന്സിഫ് ന്റെ വർത്താനം കേട്ടിട്ട് ഓൻ എവിടെയോ ഒന്നിനെ കണ്ടു വെച്ച പോലെ ഉണ്ട്. ഫുൾ ടൈം പെണ്ണകെട്ടുന്ന ചിന്ത ഒള്ളു 🔥

  • @muhammedriyas8299
    @muhammedriyas8299 2 ปีที่แล้ว +25

    മക്കളൊക്കെ ഉമ്മാൻറെ കൂടെ ആണല്ലോഅൻസിഫെ

  • @sfr2860
    @sfr2860 2 ปีที่แล้ว +16

    കുട്ട്യാളെ നോക്കാൻ vayyaathol ഒപ്പം കിടക്കുമ്പോ ആലോജിക്കണം.... ഉമ്മനെക്കൊണ്ട് ഇക്കോളത്തിലുള്ള marubadi പറയിപ്പിക്കാനുള്ള saahajarryam ഉണ്ടാക്കണ്ട

  • @sameercheriyath5037
    @sameercheriyath5037 2 ปีที่แล้ว +7

    ഉമ്മ ഫാൻസ്‌ UAE Dubai ഇബ്രാഹിം 👍🏾👍🏾👍🏾👍🏾

  • @rahanarahana4056
    @rahanarahana4056 2 ปีที่แล้ว +12

    Kunjol പാവം ആയതു കൊണ്ട് കുഴപ്പമില്ല

  • @mohammedshibu7828
    @mohammedshibu7828 2 ปีที่แล้ว +15

    ഇബ്രാഹിം പൊളി..എല്ലാ പേര കുട്ടികളും ഇങ്ങനെ തന്നെ ആണ് ലേ ഇമ്മമ്മാന്റിം ഇപ്പപ്പാൻറിം കുട്ട്യാൾ ആവും ലേ...😍

  • @shahadiyashareef3255
    @shahadiyashareef3255 2 ปีที่แล้ว +24

    കുഞ്ഞോളെ ഇങ്ങനെ കടുപ്പം കട്ടല്ലേ അൻസിഫെ. കുഞ്ഞോൾ പാവല്ലേ

  • @mehanditips1906
    @mehanditips1906 2 ปีที่แล้ว +34

    ഇപ്പച്ചിക്ക് അടി കിട്ടിയപ്പോ ഇബ്രൂ ന്റെ ചിരി പൊളിച്ചു 🤣🤣🤣🤣

  • @richooriya
    @richooriya 2 ปีที่แล้ว +1

    സ്ലാങ്ക് കേട്ടിട്ട് നോക്കിയതാ...nature അടിപൊളി

  • @sanusalu5599
    @sanusalu5599 2 ปีที่แล้ว +16

    ആദ്യം ഇജ്ജ് ഫർള് എടുക്ക് ന്നിട്ട് സുന്നത്ത് എടുക്കാം 😄

  • @muhammedsinan6371
    @muhammedsinan6371 2 ปีที่แล้ว +24

    ബാപ്പമാർക്ക് കുട്ടികൾ ഉണ്ടാവില്ല . അബ്രു😆😆❤️❤️

  • @malappuramsidu
    @malappuramsidu 2 ปีที่แล้ว +14

    കുട്ടികൾ പുതിപെണ്ണും പുതിയ പിളയും അറിയേണങ്കിൽ അന്നത്തെ ഫോട്ടോ എടുത്തുവെക്കണമായിരുന്നു ചിരിച്ചു കൊയങ്ങി 🤣🤣

  • @sanusalu5599
    @sanusalu5599 2 ปีที่แล้ว +26

    കൊടുക്കീം ഉമ്മ രണ്ടണ്ണംക്കൂടി. ഒന്നുടെ കെട്ടിയാൽ ആ പെണ്ണിന്റെ അവസ്ഥ ഇതല്ലെ ദജ്ജാലെ 😂😂

  • @shabeebmaloof2315
    @shabeebmaloof2315 2 ปีที่แล้ว +12

    Umma paavam🥰🥰

  • @surayyasuru2770
    @surayyasuru2770 2 ปีที่แล้ว +13

    Pavam kunjol👍mashaallah nalla kshama👍ibru ❣️

  • @sinufarsa
    @sinufarsa 2 ปีที่แล้ว +4

    Ibrunu nalla snehaan😘😘

  • @saheeraayisha3835
    @saheeraayisha3835 2 ปีที่แล้ว +18

    Aa adikk kodukkanam oru like. 👍

  • @saithalavitp4335
    @saithalavitp4335 2 ปีที่แล้ว +33

    അ൯സിപെ നിസ്കാരം ഒക്കെ ഇലേ? 🙂

  • @rishadmambad7479
    @rishadmambad7479 2 ปีที่แล้ว +3

    ഇമ്മക്ക് അതിൻ പകരം വേറെ ഇല്ല ഇമ്മ ഇല്ലെങ്കിൽ അതിൻ്റെ വില അറിയൂ

  • @rose-sy2cp
    @rose-sy2cp 2 ปีที่แล้ว +6

    Oru penkutti undayal anshifinte bhagath ayirikkum penkuttigalk uppamarode ayirikkum kooduthal sneham

  • @Hisham-n7i
    @Hisham-n7i ปีที่แล้ว +1

    ഉമ്മ ആടുകളെനോക്കുകയും ചെയ്യും പിന്നെ കുട്ടികളെ നോക്കാറുണ്ട് അത് നിങ്ങൾ വെറുതെ പറയുകയാണ് ഉമ്മാനെ പറ്റി നിങ്ങളെ ഉമ്മ നല്ല ഉമ്മയാണ് ഇതിൽഒരു മാറ്റവും ഇല്ല

  • @MohammedYaseen-hq3eg
    @MohammedYaseen-hq3eg 2 ปีที่แล้ว +4

    Wifine onnu help cheyyunnath nallathan.avarude bhuddhimutt avarkk mathrame ariyu.pavam kuttikalkk food vaari kodukkenda samayan.ottakk kazhikkunnath kanditt pavam thonnunnu.food bharthakkanmarkkum eduth kazhikka tto.enthina avare ellathinum kathu nikkunnath.avarkkulla ella avayavangalum kurach vethyasthamayittanenkilum allahu aanungalkkum thannittille.enthina sthreekale bhuddhimuttikkunnath.avar illenkil nammalentha cheyya.sthreekal purushan ennulla kazhchappad mattuka.ellavarum orupoleyanenn chindhikkuka.insha allah.paranjathenthenkilum veshmayittundenkil mappakkanam. Assalamu alaikkum

  • @safri_safreena___9067
    @safri_safreena___9067 2 ปีที่แล้ว +23

    പെണ്ണ് കെട്ടാൻ നല്ല മോഹം ഉണ്ടല്ലോ. എല്ലാ vidio ലും പറയുന്നുണ്ടല്ലോ ഇങ്ങനെ

  • @anshianu8457
    @anshianu8457 2 ปีที่แล้ว +2

    Antide muthumanikalee 🥰🥰🥰🥰🥰❤️❤️❤️

  • @fayispp199
    @fayispp199 2 ปีที่แล้ว +7

    Ibru pwoli aanu nalla rasand samsaarsm😂😂😂😂

  • @jamsheenajamshi564
    @jamsheenajamshi564 2 ปีที่แล้ว +9

    അൻസിപ്പിന് എപ്പോളും പെണ്ണ് കെട്ടുന്ന കിസ്സാ ഉള്ളല്ലോ. സൂക്ഷിക്കണം.

  • @ichuichu243
    @ichuichu243 2 ปีที่แล้ว +7

    Anshifka vera penn kettiyaal thallikkollum🤣🤣cp mathi ok😍😍

  • @shibinshifav2120
    @shibinshifav2120 2 ปีที่แล้ว +2

    Ansippakku ingal oru majjathannee .. Open ayi parayunnAvarudee ullil onnum indavillaaa ... Enthoru ishttannaa ivareee

  • @jisasaaj6651
    @jisasaaj6651 2 ปีที่แล้ว +24

    ഇങ്ങളോടെന്നും ചായക്ക് കടി നൂൽപ്പുട്ടാ😜

  • @ayishaibkuttys6450
    @ayishaibkuttys6450 2 ปีที่แล้ว +4

    Ibrunte samsaram nalla rasandtta. Allahu 3 makkalkkum aafiyathodeyulla deergayus nalkatte

  • @mediaentertainment2304
    @mediaentertainment2304 2 ปีที่แล้ว +14

    Anshif fans swetzerland 🥰

  • @sejybashy
    @sejybashy 2 ปีที่แล้ว +6

    Abru pwolichedaaa😅🤣🤣bapparkk kuttyelundavulalllo😅

  • @adkshiyas6074
    @adkshiyas6074 2 ปีที่แล้ว +4

    ummante veed eatha sthalam...pls reply...

  • @shahinahibahiba8631
    @shahinahibahiba8631 ปีที่แล้ว

    Umma adipoli..kunjil athilere super...makkal vartaanam. Ibrahim nalla samsaaram ..

  • @jejus-ws2eo
    @jejus-ws2eo 2 ปีที่แล้ว +7

    ഇബ്രൂ നു ട്യൂഷൻ മാത്രം ഉള്ളു സ്കൂളിൽ ചേർക്കാൻ ആയിട്ടില്ലേ

  • @hanirahman4689
    @hanirahman4689 2 ปีที่แล้ว +19

    ഇന്ന് പോണോ പെണ്ണുകാണാൻ ന്ന് ഉമ്മ 🥰🤭

  • @rafeektpsafsal2
    @rafeektpsafsal2 2 ปีที่แล้ว +12

    ഇബ്രൂ ഉമ്മമ്മാന്റെ ആളാണ്‌ ലേ 😄😄😄

  • @Musthucorbiz
    @Musthucorbiz 2 ปีที่แล้ว +2

    Jiburune kanaan yndhu bhaghiyaaa🥰masha allah❤

  • @nidhaem69
    @nidhaem69 2 ปีที่แล้ว +6

    Ibruuu immammade oppa

  • @dreamgurl9714
    @dreamgurl9714 2 ปีที่แล้ว +6

    ജിബ്രു 😘😘😘😘

  • @jaasmi3651
    @jaasmi3651 2 ปีที่แล้ว +6

    ഈ അൻശിഫിന്റേ കോമഡി കേട്ടാ ചിരിച്ചു ചത്തു പോകും😃

  • @zayyuworld463
    @zayyuworld463 2 ปีที่แล้ว +4

    Cheriya makkale mumbilnn inginokke samsarikkaruth😇makkalkk ath thamasha aan ennonnum ariyalundaakilla

  • @srijakp
    @srijakp 2 ปีที่แล้ว +2

    Anshif ഉമ്മാനോട് പെരുമാറുന്ന അത്രയും over അല്ല ഇബ്രൂ. ഉപ്പാന്റെ അലർച്ച കേട്ട് അല്ലെ മക്കൾ വളരുന്നത്.... കണ്ടു പഠിക്കും എന്ന് എപ്പോളും ഓർമ വേണം. മക്കൾക്ക് നല്ല മാതൃക വേണം കാണിച്ചു കൊടുക്കാൻ. ആ Shakkir (jinu ) ന്റെ friend ആയിട്ടും അവന്റെ ഒരു quality യും കിട്ടീലല്ലോ...

  • @Nihal_mhd_16
    @Nihal_mhd_16 2 ปีที่แล้ว +6

    Hi anshifkka...... Njn ninghale katta fan anu... 💞💞 kunjol thathante nattil anu njn.... 💗

  • @dreamfairy4132
    @dreamfairy4132 2 ปีที่แล้ว +3

    Ummane moshayi eppuzhum kanikkanu ee anshif

  • @shahulkutty2484
    @shahulkutty2484 2 ปีที่แล้ว +2

    ഭക്ഷണം കഴിക്കുമ്പോൾ ബിസ്മി ചൊല്ലാൻ മറക്കരുതേ........

  • @bismii4675
    @bismii4675 2 ปีที่แล้ว +2

    അൻസിഫിനെ മേയ്ക്കാൻ ഇബ്രു പറ്റുള്ളൂ ഉമ്മ റാഷിത 😍😍

  • @DILVOICE_STUDIO
    @DILVOICE_STUDIO 2 ปีที่แล้ว +2

    Innathe hero njammale imbru....,

  • @Motive_Humèn
    @Motive_Humèn 2 ปีที่แล้ว +1

    etha camera bro??

  • @rabiyarabiyakoya2728
    @rabiyarabiyakoya2728 2 ปีที่แล้ว +6

    ഉപ്പ യെ അടിക്കാൻ വടി എടുത്തു കൊടുക്കുന്ന മകൻ

  • @shihadkunjhon8494
    @shihadkunjhon8494 2 ปีที่แล้ว +4

    Ibru oru mothalann 🤣🤣🤣😘😘😘😘😘❤️❤️❤️❤️🇸🇦🇸🇦🇸🇦🇸🇦❤️😍😍😍😍

  • @suhailasuhailazy3991
    @suhailasuhailazy3991 2 ปีที่แล้ว +1

    Ebru supr anallo samsarikkan

  • @ameeraameera3310
    @ameeraameera3310 2 ปีที่แล้ว +3

    Ebru 😘😘😘

  • @asmilaysh319
    @asmilaysh319 2 ปีที่แล้ว +9

    അൻസിഫെ ചിരിച്ചു chatthu

  • @saleemaek5840
    @saleemaek5840 2 ปีที่แล้ว +1

    Aameen

  • @fmadhavikutti
    @fmadhavikutti 2 ปีที่แล้ว +12

    ഉപ്പാക്ക് കുട്ടികളുണ്ടാവൂല്ല ebru 😀

  • @ARIF_hyy
    @ARIF_hyy 2 ปีที่แล้ว +1

    ഇബ്രൂ 🥰🥰🥰 മുത്താണ്

  • @muneerasameer1821
    @muneerasameer1821 2 ปีที่แล้ว +3

    നിങളുടെയേ സ്ഥലം ഇവിടെ ആണ്

  • @rahanarahana4056
    @rahanarahana4056 2 ปีที่แล้ว +2

    ഇബ്രൂ supper

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 2 ปีที่แล้ว +4

    Ee ummaane nalla eshttayi 😘😘😘

  • @Muhammedvpz
    @Muhammedvpz 2 ปีที่แล้ว +18

    ഉമ്മ ഇബ്രൂ ഇന്ന് തീജ്ജ്ജ് 🔥🔥🔥🔥

  • @PACHU_YT100K
    @PACHU_YT100K 2 ปีที่แล้ว +3

    നല്ല രസം

  • @minnuashik8417
    @minnuashik8417 2 ปีที่แล้ว +2

    Ibru muthan 😍😍🥰

  • @littlehearteditzz1145
    @littlehearteditzz1145 2 ปีที่แล้ว +3

    അടിച്ചു വാരി തുടക്കാൻ പെണ്ണ് കെട്ടൽ 😀😀😀ഇജ്ജി ന്റെ ഇബ്രുനെ ഒക്കെ വിട്ടു പെണ്ണ് കെട്ടിയാൽ 😡ഇടി 🌹😀

  • @muhammedaslam9418
    @muhammedaslam9418 2 ปีที่แล้ว +8

    Ansifkka ente pengalkk Ningale valiya ishtta.. Ningale patti eppayum parayum... 😇

  • @ronaldogoat7121
    @ronaldogoat7121 2 ปีที่แล้ว +4

    Ibru poli

  • @dhilshadmuthu4896
    @dhilshadmuthu4896 2 ปีที่แล้ว +7

    Ibru❤️
    Abru🔥
    Jabru🎉

  • @iammp6091
    @iammp6091 2 ปีที่แล้ว +15

    എന്താ അന്സിഫെ നിനക്ക് വേറെ പെണ്ണ് കെട്ടാൻ വല്ല പ്ലാനും ഉണ്ടോ വീഡിയോ യിൽ ഇടക്ക് പറയുന്നുണ്ട്

  • @choopperrizavlog1648
    @choopperrizavlog1648 2 ปีที่แล้ว +1

    വല്ലാത്ത ജാതി

  • @ramsisvlog1585
    @ramsisvlog1585 2 ปีที่แล้ว +2

    Umma poli

  • @anjunisha1919
    @anjunisha1919 2 ปีที่แล้ว +4

    Uppane adichappo abrunde oru sandosham😃😃😃😃

  • @shahulhameedshahul9706
    @shahulhameedshahul9706 2 ปีที่แล้ว +3

    Ibru polichu

  • @jannasworld7166
    @jannasworld7166 2 ปีที่แล้ว +2

    തിന്നുബോൾ വിരൽ ചുട്ടാൻ പാടില്ല

  • @richuteenu2340
    @richuteenu2340 2 ปีที่แล้ว +4

    Anshifoooo suganoo

  • @ajmalajmal6258
    @ajmalajmal6258 2 ปีที่แล้ว +8

    അൻഷിഫെ അണക്ക് ആ കുട്ടിടെ അന്തം ഇല്ല അണക്ക്

  • @aynoosworld4826
    @aynoosworld4826 2 ปีที่แล้ว +2

    ആത്യം ഫർള് കിട്ടാൻ നോക്ക് ന്നിട്ട് സുന്നത് കുട്ടിക്ക

  • @nidhamusliyar
    @nidhamusliyar 2 ปีที่แล้ว +1

    Umma super

  • @poovisvlog3121
    @poovisvlog3121 2 ปีที่แล้ว +1

    Ashife ninte kuttikalk eathra prayam

  • @abdusalamabdusalam4552
    @abdusalamabdusalam4552 2 ปีที่แล้ว +1

    good family

  • @hashpk7531
    @hashpk7531 2 ปีที่แล้ว +7

    Food kazhikkal😄👍🏻