ബെഡ്‌റൂമിൽ മൊബൈൽ ഫോൺ വച്ച് ഉറങ്ങുന്നവർ ഇത് അറിഞ്ഞിരിക്കണം | How Is Your Phone Changing You?

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • How Is Your Phone Changing You | Smartphones Damaging Our Body?
    ബെഡ്‌റൂമിൽ മൊബൈൽ ഫോൺ വച്ച് ഉറങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട അത്യാവശ്യം ചില കാര്യങ്ങൾ ആണ് ഇന്നത്തെ വിഡിയോയിൽ പറഞ്ഞിരിക്കുന്നത്. കാണാം ഉച്ചക്ക് 2 മണിക്ക്.
    Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക..
    For business inquiries: infoddvloges@gmail.com
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divyanair
    Instagram:
    / dr.divyasclinic
    / dr.divya_nair

ความคิดเห็น • 504

  • @rajagururaja7638
    @rajagururaja7638 5 หลายเดือนก่อน +30

    വളരെ നല്ല അറിവ് ആണ് ഡോക്ടർ തന്നത് മൊബൈൽ വെച്ച് ഉറങ്ങരുത് എന്നു പറയുന്ന അച്ഛൻ അമ്മമാരോട് മക്കൾ പറയുക... അച്ഛാ നിങ്ങളുടെ ആ പഴയ കാലം അല്ല കുറച്ചു കൂടി പ്രാക്ടിക്കൽ ആവണം അമ്മയോട് കൂടി ആണ് ഈ പറയുന്നത് അതാണ്‌ ഡോക്ടർ ഇന്നത്തെ ലോകം പുതു തലമുറ പക്ഷെ ഇതിന്റെ പിന്നിൽ ഉള്ള ഭാവിശ്യത്തു എന്താണ് എന്ന് ഇവർക്ക് അറിയില്ല എന്നത് പരമമായ സത്യം

  • @yousafpv5279
    @yousafpv5279 2 หลายเดือนก่อน +46

    സമാധാനമുണ്ടെങ്കിൽ റെയിൽ സ്റ്റേഷനിലും ഉറങ്ങാം. അതില്ലങ്കിൽ എങ്ങിനെ കിടന്നാലും ഉറക്കം കിട്ടില്ല. ദൈവ സമൃതി കൊണ്ടല്ലാതെ ഒരാൾക്കും സമാധാനവുമുണ്ടാകില്ല.

  • @habelinfo981
    @habelinfo981 5 หลายเดือนก่อน +38

    നൽകിയ വിജ്ഞാനങ്ങൾ ആർക്കും അറിയാത്തതല്ല, അതനുസരിച്ച് ചെയ്യാൻ താത്പര്യപെടുന്നില്ല എന്നാണ് തോന്നുന്നത്.
    ഡോക്ടർക്ക് നന്ദി❤❤

  • @vijayanvijayan6495
    @vijayanvijayan6495 4 หลายเดือนก่อน +16

    നന്നായി ഡോക്ടർ..!
    വലിച്ചുനീട്ടാതെ.. വ്യക്തമായിത്തന്നെ പറഞ്ഞുതന്നു!ഉപകാരപ്പെടുന്നൊരു അറിവാണ് തന്നത്!താങ്കൾക്ക് 'നന്ദി' അറിയിക്കുന്നു!

  • @SunilKumar-nl1yz
    @SunilKumar-nl1yz 6 หลายเดือนก่อน +42

    ഡോക്ടർ പറയുന്നതിൽ ഒരു കാര്യം ഞാൻ ചിന്തിച്ചു. ഡോക്ടർ പറയുന്ന കാര്യവും നമ്മൾ മൊബൈലിൽ കൂടി ആണ് വീഷിക്കുന്നത് ഡോക്ടർ അത് ഈ വിഷയത്തിൽ ഞാൻ കൂടി പറയുന്നത് മൊബൈലിൽ കൂടി ആണ് നിങ്ങൾ വീഷിക്കുന്നത് അത് പറഞ്ഞതിൽ വളരെ സന്തോഷം 🙏❤

    • @SubaidaJaffar-tl5wf
      @SubaidaJaffar-tl5wf 6 หลายเดือนก่อน +2

      😮

    • @shibinshibingkb6318
      @shibinshibingkb6318 5 หลายเดือนก่อน +1

      പണിക്ക് പോകേണ്ടത് കൊണ്ടാണ്, അല്ലെങ്കിൽ 24 മണിക്കൂറും ഉറങ്ങും ഞാൻ 😂😂😂❤

    • @thomaskc6543
      @thomaskc6543 5 หลายเดือนก่อน

      ​@@shibinshibingkb6318പണി ക്കു പോയിട്ട് അവിടെ കിടന്നുററങ്ങിയാൽ പോരേ പണിക്കും പോകാം ഉറങ്ങുകയുമചെയ്യാം

  • @josephkurian3710
    @josephkurian3710 5 หลายเดือนก่อน +69

    വളരെ ഉപകാരപ്രദമായ വീഡിയോ.ഒരു ഡോക്ടറുടെ ധർമം തങ്ങൾ ഉചിതമായി നിർവഹിച്ചു. നന്ദി.

    • @niflac.v2087
      @niflac.v2087 5 หลายเดือนก่อน +2

      Mashallah mashallah mashallah ❤

    • @sudhakarankurikatour238
      @sudhakarankurikatour238 5 หลายเดือนก่อน +2

      ഞാൻ രാമായണം വായിച്ചാണ് ഉറങ്ങാറ് പെട്ടന്ന് ഉറക്കം വരും

  • @sujaajay1001
    @sujaajay1001 5 หลายเดือนก่อน +10

    വളരെ ഉപകാരപ്രദമായ വീഡിയോ ❤️മിക്കവാറും ഇത് പ്രാവർത്തികമാക്കുന്നില്ല എന്നുള്ളതാണ് സത്യം. 😔താങ്ക്യു dr. 💝🙏

  • @vavers8700
    @vavers8700 5 หลายเดือนก่อน +9

    മോളെ അവതരണം കൊള്ളാം വളരെ വ്യക്തമായിട്ട് പറഞ്ഞു തന്നു നന്ദി

    • @DrDivyaNair
      @DrDivyaNair  5 หลายเดือนก่อน +1

      🙏🙏

  • @kradhakrishnan820
    @kradhakrishnan820 3 หลายเดือนก่อน +8

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ . ഞാൻ ബെഡ്‌റൂമിൽ കിടക്കുന്നതിന് കുറെ ദൂരെയുള്ള ഒരു സ്റ്റാൻഡിലാണ് മൊബൈൽ ഫോൺ വെക്കാറു . എന്നാലും ചിലപ്പോൾ ഉറക്കം disturbed ആകാറുണ്ട് . ഞാൻ ഡോക്ടറുടെ അമൃത TV യിൽ സ്ഥിരമായി അവതരിപ്പിക്കുന്ന സന്ധ്യാ ദീപം എത്രയോ വര്ഷങ്ങളായി കാണാറുണ്ട് . വളരെ നല്ല അവതരണവും ആവിഷ്ക്കാരവും , ഉറക്കം ഡിസ്റ്റർബേഡ് ആകുമ്പോൾ ഡോക്റ്റർ ഈ പരിപാടിയുടെ തുടക്കത്തിൽ പറയാറുള്ള ആധ്യാല്മിക ചിന്തകളുടെ quotes ചിന്തിക്കാറുണ്ട് ,അപ്പോൾ താനേ ഉറക്കവും വരും 🌺❤️

  • @manojpranam9450
    @manojpranam9450 5 หลายเดือนก่อน +26

    ഡോക്ടറുടെ അഭിപ്രായം ശരിയാണ്. നന്നായിട്ടുണ്ട്.

  • @SURYANNAIRgeneral
    @SURYANNAIRgeneral 5 หลายเดือนก่อน +10

    വളരെ ശരിയാണ്, ഞാനും മൊബൈൽ ഉപയോഗം കുറയ്ക്കും

    • @SandhyKp-nu4gx
      @SandhyKp-nu4gx 4 หลายเดือนก่อน +1

      Valara,sariyane,,njan,,mobila,,datamobilum,,10,mani,kahinjal,,of,,dr,pinna,,,pusthakam,vaikum

  • @nandinimenon9950
    @nandinimenon9950 5 หลายเดือนก่อน +7

    Good message.
    2, 3 points I practised surely its beneficial.
    Chanting any mantràs before sleep, half the way I fall asleep.
    Thanks for sharing.
    Loves and prayers.
    Am of 71yrs from Baroda.

    • @DrDivyaNair
      @DrDivyaNair  5 หลายเดือนก่อน

      Thanks for sharing

  • @jitheshsathyan6024
    @jitheshsathyan6024 6 หลายเดือนก่อน +20

    ദിവ്യ
    ഞാൻ എന്നും രാത്രി കൃത്യമായി 8 മണിക്ക് കഴിക്കും. പിന്നെ വെള്ളം മാത്രം കുടിക്കും മൊബൈൽ ബെഡ്റൂമിൽ തന്നെയാണ് പക്ഷെ ബെഡിൽ അല്ല ടേബിളിന് പുറത്താണ് അവിടെ ലാപ്പും ഉണ്ടാകും. ദിവ്യ പറഞ്ഞത് പോലെ ഓരോന്നായി ആലോചിക്കുന്നത് കൊണ്ട് ഉറക്കം ശരിയാകുന്നില്ല. നല്ല സ്വപ്നങ്ങൾ കാണാറുണ്ട്
    ജിതേഷ്സത്യൻ

  • @lailalail8105
    @lailalail8105 18 วันที่ผ่านมา +2

    ഇന്നത്തെ സാഹചര്യം എല്ലാവരും ഒരു പാട് പ്രശ്നം ഉള്ളവർ ആണ് dr ചി ലർ ഒറ്റ കയ്യിരിക്കു മാറ്റ് ചി ലർ പല പ്രശ്നം ഉള്ള വാകുന്നു അതാണ് dr അറിവിൻ ഒരു പാട് നന്ദി dr ❤❤

    • @rajalakshmiKakkad
      @rajalakshmiKakkad 17 วันที่ผ่านมา

      Manassina sammathanam udekilalle urakkam kittukaullu

  • @joyjoseph5888
    @joyjoseph5888 5 หลายเดือนก่อน +2

    ഡോക്ടർ പറയുന്നത് വളരെ സത്യം തന്നെ 100 % അംഗീകരിക്കുന്നു. അതേ സമയം ഡോക്ടറെ പോലെ വളരെ നല്ല കാര്യങ്ങൾ കാണുവാൻ വേണ്ടി മൊബൈൽ ഈക്കാലത്ത് നോക്കാതിരിക്കാൻ പറ്റുമോ? ഒരിക്കലും ഒരുnegative ആയി കാണരുത്. ആയിരമായിരം ആശംസകൾ .

    • @DrDivyaNair
      @DrDivyaNair  5 หลายเดือนก่อน +2

      വീഡിയോ മുഴുവൻ കണ്ടില്ല അല്ലെ

  • @abdurshimanmp7393
    @abdurshimanmp7393 5 หลายเดือนก่อน +15

    എല്ലാം പറഞ്ഞു തന്നതിന് ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @aparnakrishna4424
    @aparnakrishna4424 6 หลายเดือนก่อน +12

    Hai ഡോക്ടർ 🥰
    Total thyroidectomy കഴിഞ്ഞവർക്കുള്ള ഒരു വീഡിയോ ചെയ്യാമോ
    Weight gain, which foods to have and which one to avoid??ഇതെല്ലാം ചേർത്ത് ഒരു വീഡിയോ ചെയ്യാമോ

  • @Rajan0572
    @Rajan0572 6 หลายเดือนก่อน +17

    Very informative Dr. 🙏🏽🙏🏽

  • @joshyphilip7080
    @joshyphilip7080 3 หลายเดือนก่อน +58

    എനിക്ക് പത്ത് വർഷം (2014 ജൂലൈ 14ന് ഉണ്ടായ അപകടം ശേഷം ) ഉറക്കം ഇല്ല രാ(തി ഒരു രണ്ടു മണിക്ക് ശേഷമാണ് ഇപ്പോൽ ഉറക്കം തുടങ്ങുന്നത്.എന്നാൽ പകൽലും ഉറക്കം ഇല്ല; വേദന ക്കുളളത് ആൾ(ടാസിറ്റും; ഉറങ്ങാൻ ഉള്ളത് ക്വറ്റിപിൻ . ഇപ്പോ ഇത് രണ്ടും കഴിച്ചിട്ട് ഒരു (പയോചനവും ഇല്ല.നീണ്ട പ(ന്തണ്ടര മണിക്കൂർ ആയിരുന്നു ഓപ്പറേഷൻ ഇപ്പൊ ശരീരം മുഴുവൻ വേദനയാണ്.ഡോക്ടറോഡു പറഞ്ഞപ്പോൾ ഡോസ് കൂട്ടുക എന്നാണ് പറയുന്നത്.

    • @manuachuthodika1257
      @manuachuthodika1257 หลายเดือนก่อน +1

      U

    • @user-xh2jb9lr4j
      @user-xh2jb9lr4j หลายเดือนก่อน +2

      Meditation cheyyoo,.. Urangan patum...

    • @user-xh2jb9lr4j
      @user-xh2jb9lr4j 29 วันที่ผ่านมา

      Vmc malayalam kanoo.... Follow cheyyoo...

    • @raveendranak1503
      @raveendranak1503 29 วันที่ผ่านมา

      Thangal, josafvadakamchriyekanuka

  • @lathabhaskaran244
    @lathabhaskaran244 6 หลายเดือนก่อน +16

    Good message thank you Dr. എന്റെ പ്രശ്നം രാത്രിയിൽ നേരത്തെ ആഹാരം കഴിച്ചാൽ പിന്നീട് വിശന്നിട്ടു ഉറക്കം വരില്ല എന്നുള്ളതാണ്. Dr. ചില parents കുട്ടികളെ അടക്കി ഇരുത്താൻ വേണ്ടി mobile കൊടുത്തിരുതുന്നത് പലപ്പോഴും കാണാറുണ്ട്. ഇങ്ങനെ കുട്ടികളെ mobile adict ആക്കുന്നതിന്റെ ദോഷങ്ങളെപ്പറ്റി ഒരു വീഡിയോ ഇട്ടാൽ ഉപകാരം ആകും.

    • @DrDivyaNair
      @DrDivyaNair  6 หลายเดือนก่อน

      👍

    • @shamilfahim2396
      @shamilfahim2396 5 หลายเดือนก่อน

      ,👍🏻
      ​@@DrDivyaNair

    • @Seablue-v4s
      @Seablue-v4s 5 หลายเดือนก่อน +2

      എനിയ്ക്കും അതേ. നേരത്തേ കഴിച്ചു പോയെങ്കിൽ പിന്നീട് ഭയങ്കരമായി വിശക്കാൻ തുടങ്ങും

    • @user-jg1vs3vg8h
      @user-jg1vs3vg8h 5 หลายเดือนก่อน +2

      എനിക്കും നേരത്തെ ഫുഡ്‌ കഴിച്ചാൽ രാത്രി ഒരുമണിയാകുമ്പോൾ വല്ലാതെ വിശക്കുന്നു. ഭക്ഷണം കഴിക്കുന്നു..

    • @Armstrong1972
      @Armstrong1972 4 หลายเดือนก่อน

      എനിക്കും അതേ അവസ്ഥ ആണ്. നേരത്തെ കഴിച്ചു പോയെങ്കിൽ ഉറങ്ങാൻ ആകുമ്പോഴേക്കും ഭയങ്കരമായി വിശന്നു തുടങ്ങും.

  • @raveendramenon6990
    @raveendramenon6990 5 หลายเดือนก่อน +3

    Your assessment is 100% correct. Tks Doctor.

  • @manojpranam9450
    @manojpranam9450 หลายเดือนก่อน +9

    ബെഡ് റൂമിൽ മൊബൈൽ വെക്കരുത്. ഡോക്ടർ പറഞ്ഞത് 100% ശരിയാണ്. 🌹🌹

  • @rasheednelliyil6660
    @rasheednelliyil6660 5 หลายเดือนก่อน +6

    വളരേ ഉപകാര പ്രദമായ വീഡിയോ... 👍👍

    • @MyWorld-ok4sy
      @MyWorld-ok4sy 5 หลายเดือนก่อน +1

      THANK YOU DOCTOR

  • @Annjonz
    @Annjonz 6 หลายเดือนก่อน +12

    Very good n useful topic thank u Dr

    • @DrDivyaNair
      @DrDivyaNair  6 หลายเดือนก่อน +2

      Welcome 😊

  • @sunilkrr4490
    @sunilkrr4490 2 หลายเดือนก่อน +2

    വളരെ നല്ല വീഡിയോ താങ്ക്സ്
    ഡോക്ടർ ❤️❤️❤️💙💙💙.

  • @Top88862
    @Top88862 5 หลายเดือนก่อน +15

    വായന നല്ല ഉറക്കത്തിലേക്ക്..... നയിക്കും......

  • @vanajakumaran715
    @vanajakumaran715 5 หลายเดือนก่อน +3

    ഉറങ്ങാൻ കിടക്കുമ്പോൾ പ്രാർത്ഥിക്കുക പ്രാർത്ഥിക്കുക Nidradevi praseeda praseeda

  • @stephenvarghese7
    @stephenvarghese7 5 หลายเดือนก่อน +12

    നല്ല ഉപദേശങ്ങൾ 👍🏻 രാത്രിയിൽ ഇനി ഉറങ്ങാൻ കഴിയട്ടെ!

  • @abdusalam7364
    @abdusalam7364 3 หลายเดือนก่อน +2

    Good topic with best explanation.Thank you so much.

  • @somannair7277
    @somannair7277 3 หลายเดือนก่อน +3

    Very valuable n informative.Like n 💓💓it so much and thanks for ur lovely briefing🥰🥰🥰💞💞💞💞👋👋

  • @manikandanputhukodathugovi5613
    @manikandanputhukodathugovi5613 5 หลายเดือนก่อน +8

    സുന്ദരി ആണ് ❤

  • @bindujy7766
    @bindujy7766 5 หลายเดือนก่อน +1

    👍🏻💐💕..സമയം 2:07AM.. ഉറക്കം വരാത്ത കൊണ്ട് dr. ടെ വീഡിയോ earphonum വെച്ച് കാണുന്നു... ഇത് complete ആവുന്ന മുന്നേ ഉറങ്ങും..ഉറക്കം വരാത്ത ദിവസങ്ങളിൽ ഉറങ്ങാനുള്ള എന്റെ idea ഇതാണ് dr.. വേറെ മാർഗം ഇല്ല 😃

  • @spaceintel
    @spaceintel 2 หลายเดือนก่อน +1

    ഓമനത്തിങ്കള്‍ക്കിടാവോ - (Omanathinkal Kidavo) listen this song you will automatically get a sleep

  • @user-un6bq2od8h
    @user-un6bq2od8h 15 วันที่ผ่านมา +1

    Good information doctor 👍

  • @user-yx6xg9ze1u
    @user-yx6xg9ze1u 6 หลายเดือนก่อน +12

    ഈ സന്ദേശം വളരെ ഒരു നല്ല സന്ദേശമാണ്❤

  • @ArunArun-li6yx
    @ArunArun-li6yx 5 หลายเดือนก่อน +3

    പെട്ടെന്ന് ഉറക്കം വരാൻ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു മാർഗ്ഗം ഉണ്ട് . എന്തെന്നാൽ ശ്രദ്ധയോടെ ചെയ്യേണ്ട നമുക്ക് ഇഷ്ടപ്പെട്ട ഒരു ജോലി ചെയ്യുന്നതായി നമ്മൾ അകക്കണ്ണിലൂടെ അതായത് മനസ്സിലൂടെ കാണുക . അതിന്റെ സൂക്ഷ്മതയിലേക്ക് നമ്മുടെ മനക്കണ്ണുകളേ കൊണ്ട് ഫോക്കസ് ചെയ്യുക . ഉറക്കം താനേ വരും . ഉറക്കത്തിലേക്ക് വീഴുന്നത് നമ്മൾ പോലും അറിയില്ല . ഞാൻ മിക്കപ്പോഴും ഉറങ്ങാറുള്ളത് അങ്ങനെയാണ് . ഇങ്ങനെ ശീലിച്ചാൽ ഉറങ്ങാൻ വേണ്ടി മദ്യപിക്കുകയോ മൊബൈലിൽ നോക്കി കണ്ണു കളയുകയോ ചെയ്യേണ്ട ആവശ്യമില്ല .

    • @user-vt1el1lm4k
      @user-vt1el1lm4k 5 หลายเดือนก่อน +1

      ഞാനും അങ്ങനാ. അകകകണ്ണിൽ ഷക്കീല മുതൽ ഐശ്വര്യാ റായ് വരെ

    • @ashrafkottikkal2527
      @ashrafkottikkal2527 5 หลายเดือนก่อน

      നല്ല അവതരണം. 🌹

  • @varghesethomasm919
    @varghesethomasm919 6 หลายเดือนก่อน +6

    It was very informative Divya. Gratitude meditation nallathalle kidakkum munp

  • @manmadhanpk4234
    @manmadhanpk4234 4 หลายเดือนก่อน +1

    ഞാനും ഒരു അനുഭവസ്ഥ നാണ് ഉറക്കകുറവ് പോക്കറ്റിൽ കിടക്കുമ്പോൾ. ചൊറിച്ചിൽ മുതലായവ.അനുഭവപ്പെടാറുണ്ട്. അറിവ് പകർന്ന് തന്നതിന് ഒരുപാടു നന്ദി

  • @subhadranambiar9921
    @subhadranambiar9921 4 หลายเดือนก่อน +2

    വളരെ നല്ലൊരു information Doctor🙏👍👍

  • @user-hr5un8gr3t
    @user-hr5un8gr3t 6 หลายเดือนก่อน +14

    Very informative. Topic. 🎉❤thanku. Divya mdm.

    • @DrDivyaNair
      @DrDivyaNair  6 หลายเดือนก่อน +4

      Most welcome 😊

  • @balasubramanianbalan4531
    @balasubramanianbalan4531 6 หลายเดือนก่อน +6

    Very nice advancing thankyou Dr

  • @PradeepKumar-tg1nc
    @PradeepKumar-tg1nc 5 หลายเดือนก่อน +3

    Simple and effective communication..

  • @rajivnair1560
    @rajivnair1560 5 หลายเดือนก่อน +3

    One Must Learn To Treat The Dinner " FORMAL EVENING MEAL " That Too, Consumed Couple Of Hrs Prior To Ones' Bedtime.

  • @somannair7277
    @somannair7277 2 หลายเดือนก่อน +1

    Thanku for ur lovely response n💓💓Comments🥰🥰🥰👌👌👑👑💓💓😘😘

    • @DrDivyaNair
      @DrDivyaNair  2 หลายเดือนก่อน

      My pleasure 😊

  • @sibu8709
    @sibu8709 2 หลายเดือนก่อน +2

    ഏതു പ്രായത്തിൽ ഉള്ളവർക്കും ഉറക്കം വരുന്നില്ല എന്നാണെങ്കിൽ.. പരിഹാരം നിസ്സാരമായുണ്ട്.. വീട് വൃത്തിയാക്കുക... നന്നായി ക്ഷീണിക്കും വരെ വ്യായാമംചെയ്യുക..ഇങ്ങനെയുള്ള കാര്യങ്ങളിൽ മുഴുകിയാൽ തനിയെ ഉറങ്ങിക്കോളും..

  • @suseelanair6500
    @suseelanair6500 5 หลายเดือนก่อน +4

    Very informative video. Thank you doctor.

    • @DrDivyaNair
      @DrDivyaNair  5 หลายเดือนก่อน

      Most welcome!

  • @manoharraman6707
    @manoharraman6707 3 หลายเดือนก่อน +1

    I am a senior citizen and I am under the treatment of an eminent cardiologist and as per the last check up , my main problem is ENT related i. E. Nasal septum. However, everything is well under control niw. But having tremendous mental tension which is perhaps disturbing my sleep. However, I am still working

  • @NAKULSGAMING
    @NAKULSGAMING 6 หลายเดือนก่อน +10

    ഫ്ലൈറ്റ് മോഡ് വച്ചു ഉറങ്ങിയാൽ എന്തെങ്കിലും അത്യാവശ്യത്തിനു രാത്രി ആരെങ്കിലും വിളിച്ചാൽ എന്ത് ചെയ്യും

    • @SureshBabu-vj7uf
      @SureshBabu-vj7uf 5 หลายเดือนก่อน +1

      ഫോൺ രാത്രിയിൽ അടുത്ത് വക്കുന്നത് അത്യാവശ്യത്തിന് ആരേലും വിളിച്ചാൽ കിട്ടാനാണ് ദൂരെ വച്ചാൽ ശെരി യാവില്ല അത്‌ ഡോക്ടർക്ക് അറിയില്ല

    • @Lakshmi-dn1yi
      @Lakshmi-dn1yi 5 หลายเดือนก่อน +1

      ഫോൺ ഉണ്ടാകുന്നതിനു മുൻപ് നിങ്ങൾ എന്താണ് ചെയ്തിരുന്നത് അന്നും മനുഷ്യൻ ജീവിച്ചിരുന്നു ഇതിലും മനോഹരമായി

    • @NAKULSGAMING
      @NAKULSGAMING 5 หลายเดือนก่อน

      @@Lakshmi-dn1yi പണ്ട് കാലത്ത് പെട്ടെന്ന് ഒരു ഹോസ്പിറ്റലിൽ അത്യാവശ്യം ആയി രാത്രി പോകേണ്ടി വന്നാൽ വണ്ടി ഇല്ല ആരെയും വിളിക്കാൻ ഫോൺ ഇല്ല അങ്ങനെ എത്രയോ മരണങ്ങൾ സംഭവിച്ചിട്ടുണ്ട് ഇതുപോലെ മാധ്യമങ്ങൾ ഇല്ലാത്തത് കൊണ്ട് നമ്മൾ അറിഞ്ഞില്ല എന്ന് മാത്രം ഇപ്പോൾ ഫോൺ റേഡിയേഷൻ ആണ് എന്ന് വിചാരിച്ചു പഴയ കാലത്തെ പോലെ ജീവിക്കാൻ നിങ്ങൾ തയ്യാറാണോ പണ്ട് എല്ലാവരും ഒരേ ടോയ്ലറ്റ് ആണ് പോകുന്നത് എന്നും അത് വൃത്തിയാക്കാറുണ്ടോ എന്ന് വിചാരിച്ചു ഇന്ന് നമുക്ക് അത് സാധിക്കോ എല്ലാവർക്കും അവരവരുടെ സൗകര്യം വേണം വൃത്തി വേണം പണ്ട് വീടുകൾ സിമെന്റ് ഫ്ലോർ ആയിരുന്നു ഇന്ന് ടൈൽ യൂസ് ചെയ്യുന്നത് എന്തിനാ ഇതിലും മനോഹര മായാണ് പണ്ട് ആൾക്കാർ ജീവിച്ചിരുന്നു എന്ന് നിങ്ങൾ മാത്രമേ പറയൂ പണക്കാർ ആണെങ്കിലും പാവങ്ങൾ ആണെങ്കിൽ ആകെ രണ്ടോ മൂന്നോ ജോഡി ഡ്രസ്സ്‌, അപൂർവം ചിലർ മാത്രമാണ് ജില്ല വിട്ട് എങ്കിലും പുറത്തു പോയിരുന്നത് പുകയടിപ്പിൽ ഊതി കരിഞ്ഞു ആണ് അന്ന് സ്ത്രീകൾ ജീവിച്ചത് ഗ്യാസ് അടുപ്പ് മിക്സി ഫ്രിഡ്ജ് ഫാൻ ടൈൽ ഫ്ലോർ ഫോൺ ഇതൊക്കെ നിങ്ങൾ യൂസ് ചെയ്യുന്നതു എന്തിനാ പഴയ കാലം തന്നെ സുഖം എന്നുണ്ടെങ്കിൽ ഇ പറഞ്ഞതിൽ എല്ലാ സൗകര്യങ്ങളും ഉപേക്ഷിച്ചു ഓല മേഞ്ഞ വീട്ടിൽ കിടന്നാൽ പോരെ എന്തിനു അധികം യുട്യൂബ് എന്തിനാ നിങ്ങൾ യൂസ് ചെയ്തത് പഴയ കാലത്തു എത്ര മനോഹരം എന്റർടൈൻമെന്റ് വേണ്ടാന്ന് വയ്ക്കാൻ പാടില്ലേ

  • @rajutk1145
    @rajutk1145 หลายเดือนก่อน

    Oru jadayumillathe soumyamayi samsarichathil valare nanni God bless you doctor

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 5 หลายเดือนก่อน +4

    Dr സൗന്ദര്യം. വീഡിയോ അറിവിന്‌ അതിലേറെ സൗന്ദര്യം ❤️👍🏼👍🏼

  • @somannair7277
    @somannair7277 4 หลายเดือนก่อน +1

    Thnks a lot for ur prompt Reply n Comments❤️❤️😍😍👋👋

    • @DrDivyaNair
      @DrDivyaNair  4 หลายเดือนก่อน

      My pleasure 😊

  • @user-ve4vj1wx9e
    @user-ve4vj1wx9e 6 หลายเดือนก่อน +15

    ഇന്നാണ് ആദ്യായിട്ട് ഡോക്ടർude വീഡിയോ കണ്ടത് അപ്പോ thanne സബ്ക്രൈബ് ചെയ്തു orupad ubagaram ഉള്ള arivukal😊😊❤❤❤

  • @ldwqod
    @ldwqod 4 หลายเดือนก่อน +1

    Good, enal nerathathe pol ulla natural look il parayunedh aa kooduthal naleth.

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 5 หลายเดือนก่อน +3

    അതിസുന്ദരിയാണ്, കേട്ടോ

  • @user-um7ln8gi2t
    @user-um7ln8gi2t 5 หลายเดือนก่อน

    I ampland seing your video first time Dr. Divya. Very useful information that you have given.

  • @muhammedgafoor447
    @muhammedgafoor447 6 หลายเดือนก่อน +6

    ഡ്രസ്സ്‌ മനോഹരം,ഉറക്കത്തെ കുറിച്ചുള്ള ടോപിക് കൊള്ളാം.. സൗന്ദര്യബോധത്തെക്കുറിച്പിന്നെ പറയേണ്ട ദില്ലല്ലോ..

  • @m.a.abdulsathar2750
    @m.a.abdulsathar2750 หลายเดือนก่อน +1

    ഞാൻവളരെ അടുത്ത് വെച്ചാണ് ഉറങ്ങുക എനിക്ക് ഉറക്കം കൂടുതലാ രാവിലെ പ്രഭാടാ നമസ്കാരത്തിന് എഴുന്നേട്ടാൽ കണ്ണ് ശരിക്കും തുറക്കില്ല ഉടനെ കിടക്കും പിന്നെ രാവിലെ 930 അലാറം വെച്ചപോലെ എഴുന്നേൽക്കും

  • @techdemocracy-malayalam4042
    @techdemocracy-malayalam4042 5 หลายเดือนก่อน +2

    Well said. Great Information.

  • @SudheeshM-zq8wi
    @SudheeshM-zq8wi หลายเดือนก่อน

    ഡോക്ടറുടെ അഭിപ്രായം വളരെ വിലപ്പെട്ടതാണ് 🙏🙏

  • @mariyamary975
    @mariyamary975 5 หลายเดือนก่อน +35

    ഞാൻ മൊബൈലിൽ ബൈബിൾ വായിക്കും കിടക്കുമ്പോൾ. അപ്പോൾ പെട്ടെന്ന് ഉറങ്ങിപ്പോകുന്നു

    • @ibrahimvayalipadan3871
      @ibrahimvayalipadan3871 5 หลายเดือนก่อน +4

      ഇത് ശരിയാണ് നല്ല കാര്യം
      വായിക്കുമ്പോൾ
      മനസ് വഴിമാറിപോകും 🎉

    • @sukumarannair4416
      @sukumarannair4416 5 หลายเดือนก่อน

      വായിക്കാൻ അറിഞ്ഞു കൂടായിരിക്കും അക്ഷരങ്ങൾ.

    • @mariyamary975
      @mariyamary975 5 หลายเดือนก่อน

      @@sukumarannair4416 അറിയില്ലെങ്കിൽ വായിക്കാൻ മെനക്കെട്ടില്ലല്ലോ. എൻ്റെ ശൈലി അതാണ് . പെട്ടെന്ന് ഉറക്കം വരും വായിക്കുമ്പോൾ. പണ്ട് പഠിക്കുമ്പോഴും അങ്ങനെ ആയിരുന്നു. മാക്സിമം45 മിനിറ്റേ വായിക്കാൻ കഴിയൂ അപ്പോഴേക്കും ഉറങ്ങി വീഴും😀

    • @mariyamary975
      @mariyamary975 5 หลายเดือนก่อน

      @@ibrahimvayalipadan3871 മാക്സിമം30 മിനിറ്റ് ശ്രദ്ധയോടെ വായിക്കാൻ കഴിയും. പിന്നീട് വായിച്ചത് ഉറക്കം വന്നതുകൊണ്ട് ഓർമ്മ കിട്ടില്ല. വായിച്ച ഭാഗങ്ങളും അതിൻ്റെ കൂടെ കുറേ പുതിയ കഥകളും സ്വപ്നം കാണും വായിച്ച് ഉറങ്ങുമ്പോൾ

    • @mariyamary975
      @mariyamary975 5 หลายเดือนก่อน

      @@sukumarannair4416 മലയാളം മീഡിയത്തിൽ പഠിച്ച വ്യക്തിയാണ്. കണ്ണിനു കാഴ്ച മങ്ങി തുടങ്ങി. എന്നാലും വായന ശീലം ഇപ്പോഴും ഉണ്ട്. രാത്രി കിടക്കുമ്പോൾ എന്തു വായിച്ചാലും ഉറങ്ങി പോകുന്നു . സിനിമ തിയറ്ററിൽ ഫാമിലി ആയി സിനിമക്കു പോയാൽ അവിടെയും ഇരുന്ന് ഉറങ്ങും. വായിക്കാനൊക്കെ നന്നായിട്ടറിയാം

  • @omamoman9046
    @omamoman9046 5 หลายเดือนก่อน +4

    Congratulations good message

  • @karthikam.p5567
    @karthikam.p5567 5 หลายเดือนก่อน +4

    Mam... bodywise gummies, products ne kurichu parayamo

  • @damodarankookal8502
    @damodarankookal8502 4 หลายเดือนก่อน +2

    Dr good talk. And look Lovely

  • @neelakantan8483
    @neelakantan8483 4 หลายเดือนก่อน +1

    Thank you Doctor for your kind advice 🎉🎉

    • @DrDivyaNair
      @DrDivyaNair  4 หลายเดือนก่อน

      Welcome!

  • @108-m9v
    @108-m9v 5 หลายเดือนก่อน +1

    ഒൻപതേമുക്കാലിന് ഒരു വരവുണ്ട്.അപ്പോൾ കിടന്നാൽ രാവിലെ പുനർജന്മം പോലെയാണ്.
    വീണ്ടും,പത്തേമുക്കാലിന് മുൻപ് ഒരു വരവുണ്ട്.അപ്പോൾ കിടന്നാൽ രാവിലെ ഉണരുമ്പോൾ നല്ല ഉഷാറായി തോന്നുന്നു.
    ഈ രണ്ട് സമയത്തും ഉറങ്ങാൻ കഴിഞ്ഞില്ല എങ്കിൽ പിന്നെ ഉറക്കമേ വരില്ല.മൂന്ന് മണി വരെയൊക്കെ ഇരുന്ന് ഏത് ജോലിയും യാതൊരു ക്ഷീണവും ഇല്ലാതെ ചെയ്യാം.പിന്നെ അറിയാതെ ഉറങ്ങിപ്പോകും.പിറ്റേദിവസത്തെ എല്ലാ കാര്യങ്ങളും തകരാർ ആയിരിക്കും.ഡ്രൈവിംഗിലാണ് ഏറ്റവും തകരാർ.ഭക്ഷണം കുറച്ചേ കഴിക്കാൻ തോന്നൂ.ദേഷ്യപ്പെടാൻ പ്രവണത കൂടുതൽ ആയിരിക്കും...
    ഇതൊക്കെ കാരണം ആണ് ഞാൻ പത്തരയോടെ സ്ഥിരമായി ഉറങ്ങുന്നത്.അഞ്ചേകാലിന് എഴുന്നേൽക്കണം.എങ്കിലേ കാര്യങ്ങൾ നടക്കൂ.മൊബൈൽ കൈ എത്തുന്ന അകലത്തിൽ ഓൺ ആയി വയ്ക്കും.എന്നാലും നല്ല ഉറക്കം ഉണ്ട്.ഇടയ്ക്ക് ഉണരാറില്ല.അലാറവും ആവശ്യം ഇല്ല.

  • @VenuGopal-hr3cq
    @VenuGopal-hr3cq 5 หลายเดือนก่อน +2

    Thanks a lot for the great information

  • @pamyluiz9152
    @pamyluiz9152 4 หลายเดือนก่อน +2

    Good messege God Bless you

  • @vineethraghav1946
    @vineethraghav1946 5 หลายเดือนก่อน +3

    Hai Divya Nair madom good Smyle inggane venam Sawndharyam

  • @radakrishnanunnithan8379
    @radakrishnanunnithan8379 2 หลายเดือนก่อน +2

    Nice presentation,,

  • @somannair7277
    @somannair7277 2 หลายเดือนก่อน +1

    Looking forward for more such informative Tips🌹🌹🙏

  • @hashimhashim3190
    @hashimhashim3190 5 หลายเดือนก่อน +3

    Good message 👍👍👍

  • @vineethraghav1946
    @vineethraghav1946 5 หลายเดือนก่อน +3

    Divyakke Nair Nalla Sawndharyam unde vatta mukham good coloure nalla mudi Nalla chiri Good body Sheppe Hindhu Beautty

  • @dinesanayyappath1220
    @dinesanayyappath1220 5 หลายเดือนก่อน +19

    രാത്രി എല്ലാവരെയും കിടത്തിയുറക്കുന്ന ഡോക്ടറുടെ ഉറക്കം പോകാൻ സാധ്യതയുണ്ട്, അങ്ങനെ വന്നാൽ ഗുളിക കഴിക്കാൻ മറക്കരുത്,, 🙏❤️🙏

  • @somannair7277
    @somannair7277 4 หลายเดือนก่อน +1

    Valuable n Informative Tips👌👌Congrats🌹🌹👋👋

    • @DrDivyaNair
      @DrDivyaNair  4 หลายเดือนก่อน

      Thanks a lot

  • @RenoyVaidyan-ix8ir
    @RenoyVaidyan-ix8ir 6 หลายเดือนก่อน +6

    Good message.God bless you.

  • @sudheer287
    @sudheer287 5 หลายเดือนก่อน +1

    Happened to watch your video for the first time today. Very important content, and you explained it simply well 👌 Subscribed to your channel now itself. Thank you, Doctor 🙏

    • @DrDivyaNair
      @DrDivyaNair  5 หลายเดือนก่อน +1

      Thanks and welcome

  • @somannair7277
    @somannair7277 2 หลายเดือนก่อน +1

    Thanks a lot for ur lovely prompt reply n💓💓Comments🥰🥰🥰💓💓💓💐💕💕😘😘

  • @augustinenazareth5988
    @augustinenazareth5988 2 หลายเดือนก่อน +1

    Thanks for your kind information

  • @vineethraghav1946
    @vineethraghav1946 5 หลายเดือนก่อน +2

    Hai Madom ninggalude Sawndharyam Divya Nair Sawndharyathil Aaarum Veenupokum Divya Nair Sawndharyam ullavar parayumbol Ellavarum kurachukoodi srethikkum

  • @rehumabeevi.a.6555
    @rehumabeevi.a.6555 6 หลายเดือนก่อน +5

    Thanq for the informative talk ❤❤

  • @divakarannairmn5080
    @divakarannairmn5080 25 วันที่ผ่านมา

    ReadingIsVerygoodAsmyownanubavomThank&urvedeyowithaSmile.

  • @dileepkomulliyil3369
    @dileepkomulliyil3369 3 หลายเดือนก่อน +1

    Nice vedio thank you very much ❤

  • @sreerajplr7857
    @sreerajplr7857 5 หลายเดือนก่อน +2

    Very valuable information

  • @remadevi6884
    @remadevi6884 6 หลายเดือนก่อน +3

    Useful video thanku dr

  • @rajilamalayil6553
    @rajilamalayil6553 9 วันที่ผ่านมา

    Meditation cheyyuka ravileyum .. vaikuneram neravum 15 minit or 20minit

  • @kamalakshik4115
    @kamalakshik4115 5 หลายเดือนก่อน +2

    Super suggestion.

  • @lakshmyraam4552
    @lakshmyraam4552 3 หลายเดือนก่อน

    Thanks.whom to living out of Kerala they r getting climate.problem. Due to.higer hot higer cold cant to sleep.

  • @shinumk2226
    @shinumk2226 12 วันที่ผ่านมา

    Very use full vedio Doctor 🙏❤️

  • @manikkuttanms1206
    @manikkuttanms1206 5 หลายเดือนก่อน +2

    Thank you,madam.

  • @ushasreenivasan6146
    @ushasreenivasan6146 3 หลายเดือนก่อน +2

    Thank u doctor❤❤❤

  • @bindhumurali7946
    @bindhumurali7946 6 หลายเดือนก่อน +4

    Useful aayoru video share cheythathinuu very thanks mam.nannayttundu mam.❤️❤️❤️👌👌🙏🏻🙏🏻

  • @praveenbalan7655
    @praveenbalan7655 5 หลายเดือนก่อน +2

    You have a sweet voice mam.Also your presentation is superb

    • @DrDivyaNair
      @DrDivyaNair  5 หลายเดือนก่อน

      Thanks a lot 😊

  • @ponmelilabraham8128
    @ponmelilabraham8128 5 หลายเดือนก่อน +3

    Thanks for the advice.

  • @joshhappy3457
    @joshhappy3457 6 หลายเดือนก่อน +6

    dr , very good presentation

  • @sunil-cp1ih
    @sunil-cp1ih 2 หลายเดือนก่อน +1

    ശ്രദ്ധിക്കാം.....❤️

  • @radakrishnanunnithan8379
    @radakrishnanunnithan8379 2 หลายเดือนก่อน +1

    Nice presentation,very useful

    • @DrDivyaNair
      @DrDivyaNair  2 หลายเดือนก่อน

      Thanks a lot

  • @subhashts2574
    @subhashts2574 3 หลายเดือนก่อน

    Try "Heartfullness" Meditation.
    After the prescribed evening "cleaning " you will get better sleep.
    A dreamless sleep.

  • @vineethraghav1946
    @vineethraghav1946 5 หลายเดือนก่อน +1

    Hai Divya Nair Yuo Beautty ful Raathika Nair Deepa Nair Raathika Suresh Gopi Hai Divya Nair good Glasse Arinjirikkan nalla karyamaa Radiation Aaaairikkum

  • @husainkuttikkadavu16
    @husainkuttikkadavu16 5 หลายเดือนก่อน +5

    എനിക്കും ഉണർന്നാൽ പിന്നെ ഉറക്കം വരാൻ പ്രയാസമാണ്

  • @ConfusedDrill-tr4em
    @ConfusedDrill-tr4em 2 หลายเดือนก่อน +1

    ഡോക്ട൪ എ൯േറ പ്രശ്ന൦ ഉറക്കകൂടുതലാണ് ഇതിന് വല്ല പരിഹാരവുമുണ്ടോ? മറുപടി തരണേ?

    • @DrDivyaNair
      @DrDivyaNair  2 หลายเดือนก่อน

      Vitamin D ഒക്കെ check ചെയ്യൂ

    • @ConfusedDrill-tr4em
      @ConfusedDrill-tr4em 2 หลายเดือนก่อน

      ​@@DrDivyaNair
      ന൬ായി വെയിൽ കൊള്ളുന്നുണ്ട്.