അദ്ദേഹം സംസാരിക്കട്ടെ; ഇടയ്ക്ക് കയറി താങ്കൾ അദ്ദേഹത്തേക്കാളും ഉയർന്ന വോള്യത്തിൽ സംസാരിക്കുന്നത് അരോചകമാകുന്നുണ്ട്. പല യൂറ്റ്യൂബർമാരുടെയും പ്രശ്നമാണിത്. താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ❤🎉
ഏതോ വിദേശത്തു ചൈന ആണെന്ന് തോന്നുന്നു ഇതുപോലത്തെ കസേര യൂ ട്യൂബിൽ കണ്ടിരുന്നു. ഏതായാലും നമ്മുടെ കേരള ത്തിൽ ഇതുപോലെ കഷ്ടപ്പെടുന്ന വർക്കുവേണ്ടി ഉപകാരപ്പെടുന്ന ഒരു സംരം ഭ മാണ് ഇത്. വളരെ നന്ദി. സാധാരണ ക്കാർക്ക് വാങ്ങാൻ പറ്റുന്ന വിലയിൽ നിർമ്മിച്ചാൽ ഉപകാരം ആകും 🙏👍❤❤❤
ഈ വീഡിയോ കണ്ടപ്പോൾ ഞാൻ വിചാരിച്ചത് ഈ ചെയറിലിരിക്കുന്ന ചേച്ചി അരക്ക് ഭാഗം തളർന്ന ഒരാളാണെന്നാണ് കരുതിയത്. മാത്രമല്ല ഈ വീഡിയോ കഴിയും വരേക്കും ഒരു ചിരി പോലുമില്ല 😂😂😂😂ചേച്ചി നിങ്ങൾക് അഭിനയിക്കാൻ പൊയ്ക്കൂടേ 🤓🤓🤓🤓
എന്റെ യൂട്യൂബ് താങ്കൾ എന്ത് സംസാരമാണ് സംസാരിക്കുന്നത്. താങ്കൾ ഫസ്റ്റിൽ തന്നെ സംസാരിക്കുന്നു നമ്മുടെ എല്ലാവരുടെ വീട്ടിലും മിക്കവാറും വീട്ടിലും ഒരു കിടപ്പ് രോഗി ഉണ്ടാവുമെന്ന്.. അത് ശരിയാണോ തെറ്റാണോ എന്ന് താങ്കൾ തന്നെ ചിന്തിച്ച് ആ വാക്ക് തിരുത്തുക
അഭിനന്ദനങ്ങൾ,, എന്നാലും ഒരു ആശങ്ക സീറ്റ് രണ്ട് വശത്തേക്കും വിടർത്തുകയും, ചുരുക്കുകയും ചെയ്യുന്ന സമയം ചാരിനു പിറകിൽ ഒരു ലോക്ക് കൊടുക്കുന്നത് നന്നായിരിക്കും. അകന്നു പോകാതിരിക്കാൻ 👍
രോഗിയുടെ അടിഭാഗം എങ്ങനെ കഴുകിക്കളയാം പേഷ്യൻ്റിനും സ്വയം ആവില്ലെങ്കിൽ കഴുകുമ്പോഴും,വയറ്റിൽ നിന്നും പോകുമ്പോഴും ചെയറിൽ തെറിക്കുമല്ലോ അതു കഴുകുവാൻ വളരെ ബുദ്ധിമുട്ടാകും ഇത് പേഷ്യൻ്റിനെ ബന്ധിൽ നിന്നും ഇറക്കാൻ മാത്രം very ഈസിയാണ്. എന്തായാലും താങ്കളുടെ വലിയ കഠിനാധ്വാനത്തിൽ ഞാൻ അങ്ങേയറ്റം അഭിനന്ദിക്കുന്നു .ഇനിയും ഇതുപോലുള്ള വ കണ്ടുപിടിക്കാൻ കഴിയട്ടെ.താങ്കളുടെ ഐഡിയ വളരെ നല്ലതാണ് ദൈവം അനുഗ്രഹിക്കട്ടെ.ബാത്ത് റൂമിൽ കൊണ്ടു പോയാൽ സർവ്വരോഗവും മാറി കൃഷ്ടറ രോഗം വരാൻ ചാൻസുണ്ട് ഇതു കാണുന്നവർ മറ്റെത്തെങ്കിലും വിദ്യാ കക്കൂസിൽ കൊണ്ടു പോകാൻ കണ്ടു പിടിച്ചാൽ very good
@@windyday8852അത് വീണ്ടും ബുദ്ധിമുട്ടാവില്ലേ കട്ടിൽ പോലെ ക്ലീൻ ആയിരിക്കില്ലല്ലോ ടോയ്ലറ്റ് ടോയ്‌ലറ്റിന്റെ മുകളിലേക്ക് ഇത് കയറ്റി വെക്കുമ്പോൾ ടോയ്‌ലറ്റിൽ ഇരിക്കുന്ന രോഗിയുടെ അടിയിലേക്ക് ഇത് കയറ്റുമ്പോൾ ടോയ്ലറ്റിൽ തന്നെയല്ലേ ടച്ച് ചെയ്യുന്നത്
U r right , the 1st impression is it will dirty the bed . The underside of the wheel chair touches the toilet & while cleaning oneself the water will splash on the seat
Pnly for moving from bed and bathroom it is good but for washing after passing motion it is not practical , someway it is good, thanks and congratulations , good effort
ഇതിന്റെ വില ഞാൻ വിളിച്ചു ചോദിച്ചു 30000 രൂപയാണ് പറഞ്ഞത്. അത്രരൂപക്ക് ഈ തട്ടിക്കൂട്ട് ചെയർ വാങ്ങാതെ ഓൺലൈൻ ലിൽ ഫുള്ള് ബാറ്ററി ഓപ്ഷൻ ഉള്ള ചെയർ കാണാൻ പറ്റും
ഇത് കിട്ടാൻ ബുദ്ധിമുട്ടാണ്..... Phone ചെയ്താൽ അവർക്കു ഭയങ്കര demand ആണ്.... അത്യാവിഷമുള്ളവർ ആണല്ലോ ഇത് അന്നെഷിച്ചു ചെല്ലുന്നത്..... ഞാൻ 1 month ആയി വിളിക്കുന്നു... ഇതുവരെ കിട്ടിയില്ല... പോയി നോക്കി... അവർ വിളിക്കാം എന്ന് പറഞ്ഞു..... ഇതിന്റെ production ഒന്ന് increase ചെയ്തു കൂടെ..... ഇപ്പൊ rate ഉം കൂടി.... Utube ഇൽ വന്നത് കൊണ്ടാണോ എന്നറിയില്ല.... വല്ലാത്ത demand ആണ് അവർക്കു.... 🙏🙏🙏pls... ഒന്ന് speed ആക്കിയാൽ നല്ലതായിരുന്നു
ഇതിന് എത്ര രൂപ വരും എന്റെ മകൻ 21 വയസായി കിടപ്പ് ആണ് എന്റെ മകനെ എല്ലാ കാര്യവും ഉമ്മയായ ഞാൻ തന്നെ ആണ് ചെയ്ത് കൊടുക്കുന്നത് ഇത് ഒരുപാട് വില ആണെങ്കിൽ ഞങ്ങള്ക്ക് വാങ്ങാൻ പറ്റില്ല ആരെങ്കിലും ഒന്ന് സ്പോൺസർ ചെയ്ത് വാങ്ങി തന്നാൽ ഉപകാരം ആയിരിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കക്കൂസിന് മുകളിൽ നാലു കാലുള്ളതും നടുവിൽ ദ്വാരം ഉള്ളതുമായ ഒരു സ്റ്റൂൾ വച്ച് അതിൽ ഇറങ്ങി ഇരുന്ന് ഈ ഉപകരണം മുന്നോട്ട് നീക്കിവച്ച് ആവശ്യം നിറവേറ്റിയാൽ മതിയല്ലോ
അദ്ദേഹം സംസാരിക്കട്ടെ; ഇടയ്ക്ക് കയറി താങ്കൾ അദ്ദേഹത്തേക്കാളും ഉയർന്ന വോള്യത്തിൽ സംസാരിക്കുന്നത് അരോചകമാകുന്നുണ്ട്. പല യൂറ്റ്യൂബർമാരുടെയും പ്രശ്നമാണിത്.
താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ❤🎉
Curroct
Adwance ഓവർ ടോകിങ്ങും
അത് കൂടുതൽ തൃശൂർ കാർക്ക്
സത്യം എന്തൊരുവേറുപ്പിക്കലാണ്
അതേയതേ
ഏതോ വിദേശത്തു ചൈന ആണെന്ന് തോന്നുന്നു ഇതുപോലത്തെ കസേര യൂ ട്യൂബിൽ കണ്ടിരുന്നു. ഏതായാലും നമ്മുടെ കേരള ത്തിൽ ഇതുപോലെ കഷ്ടപ്പെടുന്ന വർക്കുവേണ്ടി ഉപകാരപ്പെടുന്ന ഒരു സംരം ഭ മാണ് ഇത്. വളരെ നന്ദി. സാധാരണ ക്കാർക്ക് വാങ്ങാൻ പറ്റുന്ന വിലയിൽ നിർമ്മിച്ചാൽ ഉപകാരം ആകും 🙏👍❤❤❤
Yes.. Njanum Kandirunnu.
Yes Chinese
ഇതിനു മുമ്പ് മലയാളം അല്ലാത്ത ഏതോ ഒരുചാനലിൽ ഇതിനേക്കാൾ ബെറ്റർ ആയ ഒരു ചെയർ കണ്ടതായി ഓർക്കുന്നു.... എന്നാലും ഇദ്ദേഹത്തിന് പ്രത്യേകം അഭിനന്ദനങ്ങൾ.
ഈ വീഡിയോ കണ്ടപ്പോൾ ഞാൻ വിചാരിച്ചത് ഈ ചെയറിലിരിക്കുന്ന ചേച്ചി അരക്ക് ഭാഗം തളർന്ന ഒരാളാണെന്നാണ് കരുതിയത്. മാത്രമല്ല ഈ വീഡിയോ കഴിയും വരേക്കും ഒരു ചിരി പോലുമില്ല 😂😂😂😂ചേച്ചി നിങ്ങൾക് അഭിനയിക്കാൻ പൊയ്ക്കൂടേ 🤓🤓🤓🤓
😂😂
ഇതിപ്പോ കിടപ്പ് രോഗികൾക്കഅല്ല.. ഇരിപ്പ് രോഗികൾക്ക് ഉള്ളതാ. 😄. എന്തായാലും അടിപൊളി
വളരെ ഉപയോഗപ്രദം എല്ലാ ആവശ്യക്കാരിലേക്കും ഈ വീഡിയോ എത്തട്ടെ ❤️
അടിപൊളി ചേട്ടാ. എല്ലാ സഹോദരങ്ങൾക്കും ഉപകാര പെടട്ടെ.
ആ ചേച്ചി ഒരു രോഗി പോലെ തന്നെ അബിനയിചൂ😃👍
വളരെ നല്ലത്..ചേട്ടൻ super....👌👌
ഇത് ജപ്പാൻ കാര് കാണിക്കുന്നത് fb യിൽ കണ്ടിട്ടുണ്ട്... 👍🏽👍🏽good job weight ഉള്ള patient നു നല്ലതാണ്
എന്റെ യൂട്യൂബ് താങ്കൾ എന്ത് സംസാരമാണ് സംസാരിക്കുന്നത്. താങ്കൾ ഫസ്റ്റിൽ തന്നെ സംസാരിക്കുന്നു നമ്മുടെ എല്ലാവരുടെ വീട്ടിലും മിക്കവാറും വീട്ടിലും ഒരു കിടപ്പ് രോഗി ഉണ്ടാവുമെന്ന്.. അത് ശരിയാണോ തെറ്റാണോ എന്ന് താങ്കൾ തന്നെ ചിന്തിച്ച് ആ വാക്ക് തിരുത്തുക
അയാളുടെ ആ സംസാരം എനിക്കു തീരെ ഇഷ്ടമായില്ല. എല്ലാവീട്ടിലും കിടപ്പുരോഗിയുണ്ടാവുമല്ലോ എന്ന്.
അഭിനന്ദനങ്ങൾ,, എന്നാലും ഒരു ആശങ്ക സീറ്റ് രണ്ട് വശത്തേക്കും വിടർത്തുകയും, ചുരുക്കുകയും ചെയ്യുന്ന സമയം ചാരിനു പിറകിൽ ഒരു ലോക്ക് കൊടുക്കുന്നത് നന്നായിരിക്കും. അകന്നു പോകാതിരിക്കാൻ 👍
കറക്ട്'. ഞാനും വിഡിയോ തുടക്കം മുതൽ അവസാനം വരെ ഇതു തന്നെയാണ് ചിന്തിച്ചത്.
lock undu
Great,
ഒരു suggestion, back il ഒരു lock vachal nallathaayirikkille.
അതെ അത് പുറകിൽ നിന്ന് രണ്ട് ഭാഗത്തേക് നീങ്ങിയാൽ ആള് തായെ വീയും
lock undu
ഗംഭീരൻ ഡിസൈൻ...
ഭാര്യയെ വച്ച് ഡെമോ ചെയ്യാൻ കാണിച്ച മനസ്സ് ആരും കാണാതെ പോകരുത് 😂😂.... പാവം ചേച്ചി
ഒരായിരം ആശംസകൾ വില അറിയാൻ താത്പര്യമുണ്ട്
രോഗിയുടെ അടിഭാഗം എങ്ങനെ കഴുകിക്കളയാം പേഷ്യൻ്റിനും സ്വയം ആവില്ലെങ്കിൽ കഴുകുമ്പോഴും,വയറ്റിൽ നിന്നും പോകുമ്പോഴും ചെയറിൽ തെറിക്കുമല്ലോ അതു കഴുകുവാൻ വളരെ ബുദ്ധിമുട്ടാകും ഇത് പേഷ്യൻ്റിനെ ബന്ധിൽ നിന്നും ഇറക്കാൻ മാത്രം very ഈസിയാണ്. എന്തായാലും താങ്കളുടെ വലിയ കഠിനാധ്വാനത്തിൽ ഞാൻ അങ്ങേയറ്റം അഭിനന്ദിക്കുന്നു .ഇനിയും ഇതുപോലുള്ള വ കണ്ടുപിടിക്കാൻ കഴിയട്ടെ.താങ്കളുടെ ഐഡിയ വളരെ നല്ലതാണ് ദൈവം അനുഗ്രഹിക്കട്ടെ.ബാത്ത് റൂമിൽ കൊണ്ടു പോയാൽ സർവ്വരോഗവും മാറി കൃഷ്ടറ രോഗം വരാൻ ചാൻസുണ്ട് ഇതു കാണുന്നവർ മറ്റെത്തെങ്കിലും വിദ്യാ കക്കൂസിൽ കൊണ്ടു പോകാൻ കണ്ടു പിടിച്ചാൽ very good
രോഗിയെ ക്ലോസെറ്റിൽ ഇരുത്തിയ ശേഷം കസേര മാറ്റുക. ഡ്രെസ്സ് അഴിച്ച ശേഷം ഇതിലിരുത്തി ടോയ്‌ലെറ്റിൽ കൊണ്ട് പോവുക സിമ്പിൾ ആണ് ഭായ്
@@rajusyriac3096engane kazhukum .self aayittu cheyyan pattathavar
ഉപയോഗപ്രദമായ വീഡിയൊ👌👍
ഒരു സംശയം ടോയിലറ്റിൽ ഇതോട് കൂടി യുസ്ചെയ്യൂമ്പോൾ ക്ലോസറ്റിൽ നിന്ന് വെള്ളം തെറിക്കില്ലേ പിന്നെയും അത് ബെഡിൽ ടെച്ചു ചെയ്യുന്നു രോഗാണു വിമുക്തമാകുമോ
Western toilet il aale iruthiyittu ithu matti vakkum. Toilet poikazhinju rogiye kattilininnu eduthaathupole thanne lift cheyum. Appol cheethayavilla
@@windyday8852അത് വീണ്ടും ബുദ്ധിമുട്ടാവില്ലേ കട്ടിൽ പോലെ ക്ലീൻ ആയിരിക്കില്ലല്ലോ ടോയ്ലറ്റ് ടോയ്‌ലറ്റിന്റെ മുകളിലേക്ക് ഇത് കയറ്റി വെക്കുമ്പോൾ ടോയ്‌ലറ്റിൽ ഇരിക്കുന്ന രോഗിയുടെ അടിയിലേക്ക് ഇത് കയറ്റുമ്പോൾ ടോയ്ലറ്റിൽ തന്നെയല്ലേ ടച്ച് ചെയ്യുന്നത്
U r right , the 1st impression is it will dirty the bed . The underside of the wheel chair touches the toilet & while cleaning oneself the water will splash on the seat
Nice vlog tks for sharing
യൂ ടുബിൽ ഇതുപോലുള്ള transfer chair videos ഒരുപാട് വർഷങ്ങളായി ആയിരകണക്കിന് കാണാം.
aluminium weld cheyyunnathenganaa
ഇത്രയും സംസാരിച്ചിട്ട് ഇതിൻറെ വില പറയാൻ അവർക്ക് സമയം കിട്ടിയില്ലെങ്കിൽ ഇതിൽ എന്തോ തട്ടിപ്പ് ഉണ്ട്
സാധാരണക്കാർക്ക് താങ്ങാൻ സാധിക്കുകയില്ല
😂 അയാൾക്ക് ഇത് വിറ്റ് jeevikkanda. എന്നാ നെഗറ്റീവ് ആണ് 😂😂
ഫുൾ അലുമിനീയം " അല്ലെ
വില,
കേക്കണ്ട
കേട്ടാൽ
ഞെട്ടും
വില എന്ന് പല പ്രാവശ്യം പറഞ്ഞിട്ടും വില മാത്രം പറഞ്ഞില്ല
🤍🤍🤍🤍🤍🤍🤍👌🤍🤍🤍🤍
സുഹൃത്തെ, താങ്കളുടെ വീഡിയോയിൽ കണ്ട രണ്ടു നമ്പറിലും വിളിച്ചിട്ട് എടുക്കുന്നില്ല.
ഇതിൻ്റെ വില എത്ര? എവിടെ കിട്ടും?
Kasera Evide kittum Ennu parayumo
where can it be purchased from??
Fantabulous... God bless you
Back seat lock ഇല്ലേ
വില ഒന്ന് പറയു പ്ലീസ്
Rate ethra ya
❤️❤️സൂപ്പർ 🙏🏻🙏🏻
വസ്ത്രം മാറ്റി പ്രാഥമിക കർമ്മങ്ങൾ ചെയ്യുവാനും ഡ്രസ്സ് ചെയ്യുവാനും ബുദ്ധിമുട്ടായിരിക്കും,
ഡ്രസ്സ് മാറ്റി കൊണ്ട് പോയാൽ മതി... അവർക്ക് ഇത് ഉപകാരം ആണ്
Cost ethrayaanu
എന്റെ ഇത്താത്തന്റെ ഭർത്താവ് അരക്ക് തായെ ചലനമില്ലാതെ കിടക്കാണ് ഇത് പോലോത്ത കസേര കിട്ടിയാൽ നല്ല ഉപകാരമാണ് അടിപൊളിയായിട്ടിണ്ട്
Hello please tell where is this wheelchair available please help
ഡ്രൈവിംഗ് സീറ്റിൽ കേറ്റി ഇരുത്താൻ പറ്റുമോ
വയ്യാത വിഷമിക്കുന്ന വർക്ക് അല്ലേ പാവങ്ങളായിട്ടുള്ളവർക്ക് താങ്ങാൻ പറ്റുന്നതല്ല 35000/40000 ഈ വിലയ്ക്ക് വാങ്ങാൻ സാധിക്കില്ല😢😢😢
Super. Rate please.
എല്ലാരും വീഡിയോ ഇടും, But rs പറയില്ല rs കൂടി ഇട്ടരുനെകിൽ എത്ര ഉപയോഗ ഉണ്ടായിരുന്നേനെ
Ath sheriya
How to buy this
Vangan poyappol six weeks kazhinje kittu ennu parayunnu athu valare മോശം itharam rogikalku ithoru neenda samayamalle?
Rate please
എന്റെ ഭർത്താവ് 7വർഷം ആയി കിടപ്പിലായിട് 😭😭😭എത്ര റൈറ്റ് പറയോ സാമ്പത്തികം ആയിട്ട് ഒന്നും ഇല്ല.. ഒരു പാട് ആഗ്രഹം ഇണ്ട് ഒന്ന് കിട്ടാൻ 😭😭
നല്ല വില കൊടുക്കേണ്ടിവരും❤
@@munimuni__ 😭
Pls ivarku oru chair kodukku chetta 🙏🙏🙏🙏
Rate പറഞ്ഞു കൊടുക്കുക..
കിടപ്പുരോഗി പാവങ്ങളായ കടപ്പുരോഗികൾക്ക് ഇവിടെ സൗജന്യമായി തരും
ഈ chair കിട്ടാനുള്ള contacts undo
ഇതിന്റെ പിൻ ഭാഗം കാണുമ്പോൾ 😢😢അശ്രെധ കാരണം പിന്നിലേക്ക് മറിഞ്ഞു വീണു കട്ടിലിൽ നിന്ന് പെട്ടിയിൽ ആവോ 😢😢😢😢
Awesome, Amazing
Pnly for moving from bed and bathroom it is good but for washing after passing motion it is not practical , someway it is good, thanks and congratulations , good effort
Vila,,,, price,,,, evide,,kittum,,, mattuswoukaryangal,,,, parayuuu
ചേച്ചിയുടെ ഇരിപ്പും എക്സ്പ്രഷനും കലക്കി. ശരിക്കും ഒരു രോഗി ഇരിക്കുന്നപോലെ.😂😂😂😂😂😂.
അപ്പോൾ അവർ ശരിക്കും വികലാംഗ അല്ലെ 😮
@@00000...... അല്ല.😂😂😂
@@HopeandaFuture123 ആഹാ..😺 അത് ശരി
Rate para chetta
Sale undo antha price
Eldow udey inventions ellam adipolie..🎉
It's in the North American market already with more safety features on the chair back so the patient don't fall.
This product is really useful 👏👏👏🙏🏻
Cost?
Rate ethrayakum
Bbye 🎉❤
Rate പറയുമോ
Congratulations
ഇത് use ചെയ്തവർ ഉണ്ടോ... എങ്ങനെയുണ്ട്...... Useful ആണോ . rate കൂടുതൽ ആണോ.... വേറെ കിട്ടുമോ
Good👍
Price ❓
Mammutti vilichirunnooooooo?
Rate paranjilla
ഇതിന്റെ റേറ്റ് എത്ര റിപ്ലൈ വേണം അത്യാവശ്യം ആണ്
ഇതിന്റെ വിലപറയൂ പ്ലീസ് 🙏🏻
35k
Nannayi.❤❤
Ethinuvilayillea? Vila parayu
Wayanadil ethikamo rate parayamo sir
32000
Kothazhathe video etra aalukal chothichu enthannu vilayennu paranjilla udayippu
ഇതിൻ്റെ വില എത്ര
Ithu Flipkart l ninnum ente ammakku varshangalkku munpu vangiyatha.😂😂😂
വിജയം കാണുന്നില്ല
Chatta rate parayooo?
Rate
വില.കേട്ടപ്പോൾ.മനസ്സ്.കിടപ്പ്.രോഗിയായി.36000
❤❤❤❤😊😊😊
അടിപൊളി
Rate pls
Rate ethra sir bed ridden.. nan enik kittiyalkollam
അവർ നമ്പർ കൊടുത്തിട്ടുണ്ടല്ലോ വിളിച്ചു ചോദിക്കാൻ
Video ഇടയിൽ സ്‌ക്രീനിൽ ഉണ്ട്
Very useful.
ഇതിന്റെ വില ഞാൻ വിളിച്ചു ചോദിച്ചു 30000 രൂപയാണ് പറഞ്ഞത്. അത്രരൂപക്ക് ഈ തട്ടിക്കൂട്ട് ചെയർ വാങ്ങാതെ ഓൺലൈൻ ലിൽ ഫുള്ള് ബാറ്ററി ഓപ്ഷൻ ഉള്ള ചെയർ കാണാൻ പറ്റും
Super🌹🌹🌹🌹🌹🌹
ഇത് കിട്ടാൻ ബുദ്ധിമുട്ടാണ്..... Phone ചെയ്താൽ അവർക്കു ഭയങ്കര demand ആണ്.... അത്യാവിഷമുള്ളവർ ആണല്ലോ ഇത് അന്നെഷിച്ചു ചെല്ലുന്നത്..... ഞാൻ 1 month ആയി വിളിക്കുന്നു... ഇതുവരെ കിട്ടിയില്ല... പോയി നോക്കി... അവർ വിളിക്കാം എന്ന് പറഞ്ഞു..... ഇതിന്റെ production ഒന്ന് increase ചെയ്തു കൂടെ..... ഇപ്പൊ rate ഉം കൂടി.... Utube ഇൽ വന്നത് കൊണ്ടാണോ എന്നറിയില്ല.... വല്ലാത്ത demand ആണ് അവർക്കു.... 🙏🙏🙏pls... ഒന്ന് speed ആക്കിയാൽ നല്ലതായിരുന്നു
good message
What is phone # to call ??
Wholesale undo
Anungale iruthumbol puthani idayil kudungadhe sradhikane
Ithu evideya number parayuuu
👍👍👍👌❤️🙏
ഇതിന് എത്ര രൂപ വരും എന്റെ മകൻ 21 വയസായി കിടപ്പ് ആണ് എന്റെ മകനെ എല്ലാ കാര്യവും ഉമ്മയായ ഞാൻ തന്നെ ആണ് ചെയ്ത് കൊടുക്കുന്നത് ഇത് ഒരുപാട് വില ആണെങ്കിൽ ഞങ്ങള്ക്ക് വാങ്ങാൻ പറ്റില്ല ആരെങ്കിലും ഒന്ന് സ്പോൺസർ ചെയ്ത് വാങ്ങി തന്നാൽ ഉപകാരം ആയിരിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
റേറ്റ് എത്രയാ
ഉടമ നിറുത്തിയതിനു ശേഷം പറ
യുക, അരോചകം.
❤❤❤❤🎉🎉🎉🎉
കക്കൂസിന് മുകളിൽ നാലു കാലുള്ളതും നടുവിൽ ദ്വാരം ഉള്ളതുമായ ഒരു സ്റ്റൂൾ വച്ച് അതിൽ ഇറങ്ങി ഇരുന്ന് ഈ ഉപകരണം മുന്നോട്ട് നീക്കിവച്ച് ആവശ്യം നിറവേറ്റിയാൽ മതിയല്ലോ
Mashaallah 👌
Ith vere ond athil seat nte back side lock ond
പടച്ചോനേ.അഗണെത്തെ അവസ്ഥ ആർക്കും.
വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല .പിന്നെന്തിനാ നമ്പർ കൊടുത്തത്
Ith free aano vila ille 😂