എൻ്റെ വീട്ടിലെ 2 പേരുടെ പൊങ്ങിയ പല്ലുകൾ ശരിയാക്കിയത് ഈ ഡോക്ടർ ആണ് ചുള്ളിക്കൽ. വളരെ സുന്ദരമായി ചിരിക്കാൻ പറ്റുന്ന നല്ല നിരയുള്ള പല്ലുകളാക്കി മാറ്റി.. നന്ദി..❤❤❤❤
This place was recommended by my friend. I had a positive experience. They are friendly and explains everything before doing any procedures. Answers any doubts we have and affordable
എന്റെ wife ന്റെ ട്രീറ്റ്മെന്റ് നെ വേണ്ടി പോയിട്ടുണ്ടായിരുന്നു. നല്ല ക്വാളിറ്റി ട്രീറ്റ്മെന്റ് ആണ് കൂടാതെ Dr Niyaz എല്ലാം explain ചെയ്തതിന് ശേഷം ആണ് ട്രീറ്റ്മെന്റ് start ചെയ്യ്തത്.
😮👍...ethu kettappol fear maari....kazhinja month mallappalliyil my tooth adakkan poii ethra injections maravippickan chaithu ennariyaamo..churukkiparanjal heart in pain varea undaaiiii....eni njan ee oru vazhikk pokilla
Margin free dental care ,like civil supplies ,govt must open,lot of people not going 2 dental clinic bcoz of high fees charged by dentist,govt dental is free and long queqe,hence clinics with reasonable fee ,will helpful
ട്രീറ്റ്മെന്റ് ഉണ്ട്.അവസാനഘട്ടത്തിൽ പല്ല് തന്നെ നഷ്ടപ്പെടാം.ഡീപ്പ് ക്ലീനിങ്ങോ , അല്ലെങ്കിൽ സർജറിയോ വേണ്ടി വന്നേക്കാം.മരുന്ന് കൊണ്ട് മാറില്ല.ഒരു പെരിയോഡോൺട്ടിസ്റ്റിൻ്റെ ഉപദേശം തേടുക.
Ente makalude smile correction cheythathu ee doctor aanu, valare nalla bhangi ulla chiriyum pallukalum aayi ippol. Thanks niyaz doctor.
Etrayayi
മറ്റ് പല doctors ഉം surgery suggest ചെയ്തപ്പോഴാണ് ഈ treatment നെ കുറിച്ച് അറിഞ്ഞത്......We are consulting at edappilly clinic
സൂപ്പർ
Next topic
വീടിന്റെ ഓരോ റൂമിന്റെ അളവുകൾ എത്ര വേണം (sitout, living, dining hall, bedroom, kitchen, work area&bathroom etc...) Video cheyyo?
വളരെ ഫലപ്രദമായ ഒരു വീഡിയോ. 👌👌
Hi നിയാസ് ഡോകട്ർ എൻ്റെ മകളുടെ പല്ല് ശരിയാക്കിയതാണ് അടിപൊളിയാണ്
Njan eppo DrNiyaz nte ortho patient and.. eppol thanne ente mugam nalla reethiyil maattam vannitund.❤
എൻ്റെ വീട്ടിലെ 2 പേരുടെ
പൊങ്ങിയ പല്ലുകൾ ശരിയാക്കിയത്
ഈ ഡോക്ടർ ആണ്
ചുള്ളിക്കൽ.
വളരെ സുന്ദരമായി
ചിരിക്കാൻ പറ്റുന്ന
നല്ല നിരയുള്ള പല്ലുകളാക്കി മാറ്റി..
നന്ദി..❤❤❤❤
👍
Rate എങ്ങനാണ്
@@KJSinu Dr. ടെ നമ്പറിൽ വിളിച്ചു
ഒരാൾക്ക് എത്ര rs ആയി എന്നു കൂടെ പറഞ്ഞു തരുമോ... അവർ എത്ര age ഉള്ള ആളാണ്.
ഡോക്ടർ പറഞ്ഞു തരും.@@GLACIERDREAMZ
ഞാനും പോയിട്ടുണ്ട്, good experience ആയിരുന്നു
very informative , pls keep it up ❤❤
I am a patient in this clinic. I am satisfied with this treatment. Thank you, Doctor
Yes..... My daughter is on under his maxillary treatment.... He s a very good nd polite doctor
ഉപകാര പ്രദമായ വിഡിയോ
Very good n useful information thank u
Very informative 👍👍👍👍
Thank you ❤
Thank you for a helping video....
Thankyou sir ❤ god bless you
നല്ല ഒരു വീഡിയോ
I got my teeth aligned from dr Niyaz and got Great results with accurate corrections! Super skilled and greatest technology available there
What about the cost of aligners ?
@@arshanabasheer7543 paid comment
Pic kandapol manasilayi
@@WaitingMorningStar_007 😂😂😂
സാധാരണക്കാർക്ക് പൊന്തിയപല്ലുകൾ അലയ്നർ ഉപയോഗിച്ച് ചുരുങ്ങിയ ചിലവിൽ ചെയ്ത് കൊടുക്കാൻ സാധിക്കുമോ
ചുരുങ്ങിയ ചിലവ് പല്ലിൽ ഇല്ല കൊല്ലുന്ന ചിലവേ ഉള്ളു
😅@@abdulsamedmakkaraparamba764
@@abdulsamedmakkaraparamba764 pallu alle athukonda...Avasanam vare undavendathalle
30 varsham മുമ്പ് paricha പല്ലിൻ്റെ സ്ഥാനത്ത് new വെക്കാൻ പറ്റുമോ
This place was recommended by my friend. I had a positive experience. They are friendly and explains everything before doing any procedures. Answers any doubts we have and affordable
എന്റെ wife ന്റെ ട്രീറ്റ്മെന്റ് നെ വേണ്ടി പോയിട്ടുണ്ടായിരുന്നു. നല്ല ക്വാളിറ്റി ട്രീറ്റ്മെന്റ് ആണ് കൂടാതെ Dr Niyaz എല്ലാം explain ചെയ്തതിന് ശേഷം ആണ് ട്രീറ്റ്മെന്റ് start ചെയ്യ്തത്.
Niyas bhai mass of the masses
How to remove yellow colour permanently??
God bless you
കോഴിക്കോട് ഒന്ന് കൊണ്ടു വരോ
Very nice
Futuristic dental clinic 👌🏽👌🏽
ഇങ്ങനെ ചെയ്യാൻ എത്ര ഫീസാകും dr sir
😮👍...ethu kettappol fear maari....kazhinja month mallappalliyil my tooth adakkan poii ethra injections maravippickan chaithu ennariyaamo..churukkiparanjal heart in pain varea undaaiiii....eni njan ee oru vazhikk pokilla
Future technology ❤❤❤❤
👍👍
Niyaz dr super aa🎉
Pallu adukum pol vedana undakumo
Sterilisation?
ഇവിടെ ഒന്ന് രണ്ട് തവണ പോയിട്ടുണ്ട് , Highly satisfied ❤
Rate എങ്ങനായിരുന്നു
Affordable
🎉nice
എടപ്പാൾ എവിടെ യാണ് ഈ ഹോസ്പിറ്റൽ നേരത്തെ ബുക്ക് ചെയ്യാതെ കാണാൻ പറ്റോ? മലപ്പുറം ജില്ലായ്‌ലാണ് വീട്
എടപ്പാൾ അല്ല മച്ചു എടപ്പള്ളി എറണാകുളം ജില്ല
Pattambi Road edappal
Scaning report tharilla kashu medichu full udayippa
നമ്മൾ കാശ് കൊടുത്ത റിസൾട്ട് ഇവർ തരില്ലാ ഫുൾ ഉടയിപ്പാ ഓവർ ചാർജ് ആണ്
Alapu zha yilvarumo
ഞാനും പോയിട്ടുണ്ട്❤❤❤ നല്ല സർവ്വീസ്സ് ആണ്❤❤❤ ❤❤❤❤❤❤
Tmj bruxism treatment undo?
Yes
@@niyaznazeersaitHi dr കമ്പി ഇടിമോ എത്ര ചിലവ് ഞങ്ങൾ തിരുവനന്തപുരം ആണ്
Root canal ചെയ്യാൻ മൈക്രോസ്കോപ് എന്ന് ആദ്യമായിട്ട് കേൾക്കുകയാ. എന്തായാലും സംഭവം കൊള്ളാം.
Kedulla pall readyakkumo
Sir enta makan ta pallukall nirapala kooduthal pallumnd 16 vayas nd ithu shariyakan pattumo cash onnu parayan patumo
Right?
Pathanamthittayil Thudaghumo
Adutha video yil aa fish tank highlight akki kanikkane
ഞാൻ ഇവരുടെ patient ആയിരുന്നു. .highly satisfied ട്രീറ്റ്മെന്റിൽ .....👍👍
Etrayayi.onnu parayo
@@sruthimohanmu7933അത് മാത്രം ചോദിക്കരുത് അത് ആരും പറയില്ല കാരണം ഈ സപ്പോർട്ട് ചെയ്തു പറയുന്ന കമന്റ്‌സ് 😂എല്ലാം ഇവരുടെ തന്നെ ആൾകാർ ആണല്ലോ
indiayil ettavum kooduthal kuttikalude pallukal , face problems surgery illathe ready aakkiyittulla record ulla doctor aanu Dr. Niyaz
@@the_ashitude 😂😂😂 enth thallanu hey
Best orthodontist in kerala
❤
എടപ്പാളിൽ എവിടെയാ ?
Athe...Edappal evideyaanu ullath🤔
@@rohitsanegar5237അവിടെ ഒരു ബിൽഡിംഗ്‌ൽ
@@rohitsanegar5237എടപ്പാൾ ഓട്ടം കേട്ടിട്ടില്ലേ 😎
മോണപഴുപ്പിന് റൂട്ട് കനാൽ ചെയ്യേണ്ടതുണ്ടോ?
❤
Evidaaa place
Kochi, edappalli, edappal
Exact location
Margin free dental care ,like civil supplies ,govt must open,lot of people not going 2 dental clinic bcoz of high fees charged by dentist,govt dental is free and long queqe,hence clinics with reasonable fee ,will helpful
Govt dental hospital undalo
@@tomshaji
ഇത് പോലെ ആധുനിക സംവിധാനത്തോടെ ഒരു ഒരാശുപത്രി സർക്കാറിൻ്റെതായി ഉണ്ടോ?
@@m.pmohammed9366 atu arila , but treatment chelav korav ahn. Poram natiil oke kathi rate ahn
@@m.pmohammed9366 yes, Thrissur medical College dental hospital
@@m.pmohammed9366 undalo
Fees kooduthal aanu
കാലിക്കറ്റിൽ ഇത്പോലെ ക്ലിനിക് ഉണ്ടോ?
അയ്യോ ദേ നമ്മുടെ നിയാസ് ഡോക്ടർ 😍😍
❤❤❤
Yട
സ്ഥലം എവിടെയാണ്
കറക്റ്റ് വഴി
Pallu bridge cheyyan enthu chilavundu
For more details please contact
Pallinte gap mattiyedukan ethra divasam edukum
Place evideya
Edapal malappuram dist clinic undo??
Yes
@@niyaznazeersaitsir evde anu Edapal??
Trissure road il ano?
Evida.annu.place.Dr...
For more details please contact
Edappal evide aayita
For more details please contact
Near nesto mall
ഒരു പല്ല് ഇമ്പ്ലാന്റ് എത്ര ചാർജ്
Cash ethra cheyoununnathinu
Edappal evide ee clinic
For more details please contact
Evide anu
ക്ലിനിക് എവിടെയാണ്
വയനാട്ടിൽ ഒന്ന് വരൂ
ഹോസ്പിറ്റൽ എവിടെയാണ്?? please rply
കൊച്ചി, ഇടപ്പള്ളി, എടപ്പാൾ
Dr... TVM login cheyyumo ithupole.....
Trivandrum undu. Dr aswin ithu thudangi. Ente mon treatment start cheythu
Trivandrum panavila
കൊല്ലം എവിടെ ഉണ്ട്??
Kollam undo?
എന്റെ പല്ലേ implant ചെയ്യണം.ഇതിന്റെ cost എത്രെ ആകും
13:17
13:02 13:02 13:02 13:02 13:02
13:02 13:02
മോണരോഗത്തിന് ട്രീറ്റ്‌മെന്റ് ഉണ്ടോ
ട്രീറ്റ്മെന്റ് ഉണ്ട്.അവസാനഘട്ടത്തിൽ പല്ല് തന്നെ നഷ്ടപ്പെടാം.ഡീപ്പ് ക്ലീനിങ്ങോ , അല്ലെങ്കിൽ സർജറിയോ വേണ്ടി വന്നേക്കാം.മരുന്ന് കൊണ്ട് മാറില്ല.ഒരു പെരിയോഡോൺട്ടിസ്റ്റിൻ്റെ ഉപദേശം തേടുക.
ഈ ഡോക്ടർ മറിമായത്തിലെ കോയയെ പോലെ ആർക്കെങ്കിലും തോന്നുന്നുണ്ടോ
Yes
എവിടെ ആണ്? അണ പല്ല് ഒന്ന് ബ്രിഡ്ജ് ചെയുന്നതിന്റെ e dr etherayanu charge ഇടുന്നത്
" ഇനി പേടിക്കാതെ പോയി ഒരു പല്ലെടുക്കണം 😁😁"
അയാൾതോ 😂😅
കോയ മറിമായം ആണോ 😄
Ante f. Radupallupoyi implant cheyan rate athra
Same scanner using for every one
There are many tips coming with the scanner and that can be sterilize.
10:00 Electric airotor ooo....😂😂😂 Onnengil electric handpiece alle airotor...etheppo mix akki😂😂
Yes. It need both electricity and pneumatic pressure to work.
@@DrNiyazNazeer so what does electric ity do in that
Evideya
Aa fish tankinte oru video eduth ido 😊
Plasma aquarium ahb
അയാളുടെ കൈ തൊടുന്നത് ഗ്ലൗസ് ഉപയോഗിച്ച് വേണം
13:02
പല്ല് പറിക്കാൻ എനിക്ക് പേടിയാണ്. വേദന
ട്രീറ്റ്മെന്റ് ന് ലോൺ എടുക്കണം മക്കളെ. എന്റെ ഭൂതം പോയി
ഇനി മന്ത്രിമാർക്ക് പല്ല് ശെരിയാക്കാൻ അമേരിക്കക്ക് പോകണ്ട. ഇവിടെ പോയാൽ മതി 😂😂
ഞങ്ങൾ മന്ത്രിമാർ വീണ്ടും പോകും വിദേശത്ത് പോയാലേ ഞങ്ങൾക്ക് ചികിത്സ ശരിയാവുകയുള്ളൂ
മോണരോഗത്തിന് എന്തെങ്കിലും dreatment ഉണ്ടോ
Yes
Laser flap therapy
മോണക്കുള്ള പ്രശ്നം കൊണ്ട് പല്ല് ഇളകി നിൽക്കുന്ന അത് ഉറപ്പിക്കാൻ പറ്റുമോ പല്ലിനു കേടില്ല
ഒരു പെരിയോഡോൺട്ടിസ്റ്റിനെ കാണുക.ക്ലിപ്പ് സംവിധാനം ഒക്കെയുണ്ട്.അത്രവിജയമല്ലെങ്കിലും.ലാസ്റ്റ് സ്റ്റേജ് എത്തിയില്ലെങ്കിൽ പല്ലിനെ രക്ഷിക്കാൻ കഴിയും.
Xray എടുക്കണം, നേരിട്ട് കാണണം. പ്രശ്നത്തിന്റെ severity അനുസരിച്ചിരിക്കും treatment result
ഇതിനു കൂടി വന്നാൽ ഒരു 2000/ രൂപയെ മുടക്കു കാണു
എൻ്റെ മുൻ നിരയിലെ ഒരു പല്ല് implant ചെയ്തത് നിയാസ് ഡോക്ടറാണ് .
Implant okke enganeyaa rate
കൊല്ലത്തു എവിടെ യെങ്കിലും ഉണ്ടോ വേദന രഹിതമായി പല്ല് എടുക്കുന്നത്
Evide aayalum tharippichanu edukuka