മഴക്കാല തക്കാളി കൃഷി | Tomato Krishi malayalam | How to grow tomato in grow bags | Mazhakkala krishi

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ค. 2020
  • ഇന്നത്തെ വീഡിയോ മഴക്കാല തക്കാളി കൃഷി കൃഷി രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ആണ്. തക്കാളി എങ്ങനെ കൃഷി ചെയ്യാം, വിത്തുകൾ എങ്ങനെ പാകണം , മഴക്കാലത്തെ വളപ്രയോഗം, തക്കാളി നന്നായി പൂക്കാനും കായ്ക്കാനും എന്തെല്ലാം ചെയ്യണം തുടങ്ങി തക്കാളി കൃഷിയെ കുറിച്ച് അറിയേണ്ടതെല്ലാം.
    Buy 30 plants drip irrigation system online amzn.to/35cuJoZ
    Buy Neem oil amzn.to/3ntu0Ge
    Buy 5 Ltr Watering can amzn.to/33yA3CD
    Large grow bag for big plants amzn.to/3IfsgbG
    Buy green grow bag amzn.to/3GwRGS0
    Buy cocopeat online amzn.to/2ZqNi5P
    Buy vegetable seeds combo pack amzn.to/3Evs5Hh
    Buy Vermicompost online amzn.to/3jP3MvT
    Thakkali / Tomato is one of the essential vegetables in any malayali adukkala. In todays video we explain how we can easily grow tomato in grow bags even during heavy monsoon and how to grow tomato 365 days a year . What are the things to take care while growing tomato in grow bag, how to transplant tomato, what all fertilisers to be used etc are explained in malayalam. Thakkali engane krishi cheyyam, mazhakkalathe thakkali krishi, thakkali niraye pookkanum kaaykkanum enthu cheyyanam, thakkaliyile poo kozhichil, thakkalikkulla valam , adukkala thottattil thakkali engane varsham muzhuvan undakkam.
    Check out other videos too
    • മഴക്കാല കൃഷി ശ്രദ്ധിക്... മഴക്കാല കൃഷി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • പയർ കൃഷി | Valli payar... പയർ കൃഷി
    • നടീൽ മിശ്രിതം എങ്ങനെ ത... നടീൽ മിശ്രിതം എങ്ങനെ തയ്യാറാക്കാം
    • പാവൽ കൃഷി അറിഞ്ഞിരിക്ക... പാവൽ കൃഷി
    • കിച്ചൻ വേസ്റ്റിൽ നിന്ന... കിച്ചൻ വെസ്റ്റിൽ നിന്ന് ജൈവവളം
    മട്ടുപ്പാവിലെ കൃഷി is a youtube channel for agriculture lovers. കൃഷി ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിട്ടും സമയം ഇല്ല, മണ്ണില്ല , എങ്ങനെ ചെയ്യണം എന്നറിയില്ല അങ്ങനെ പല കാരണങ്ങൾ കൊണ്ട് കൃഷി തുടങ്ങാൻ പറ്റാതിരുന്നോ? ഇനി വളരെ ഈസി ആയി മണ്ണില്ലെങ്കിലും എല്ലാ പച്ചക്കറിയും വീട്ടിൽ വളർത്താം . Stay tuned for more agricultural tips videos in malayalam.
    We make videos on easy ways for soil less farming, easy ways to grow different vegetables at home, how to make your own compost and other organic fertilisers and many more helpful tips for beginners and agriculture lovers.
    വിഷമില്ലാത്ത പച്ചക്കറികൾ നമുക്കെല്ലാവർക്കും ഒരുമിച്ചു വളർത്താം
    #thakkalikrishi #adukkalathottam #mazhakkalakrishi
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 150

  • @user-im8mu8iu9q
    @user-im8mu8iu9q 11 หลายเดือนก่อน +2

    നല്ല vedeo

  • @PSCINTEXTBOOKS
    @PSCINTEXTBOOKS 3 ปีที่แล้ว +1

    Superb explanation.
    Complete video about tomato
    Thank you

  • @azhiyurvlog2729
    @azhiyurvlog2729 4 ปีที่แล้ว +3

    വളരെ നല്ല വീഡിയോ 👌🏼 Thank You for sharing it 🤩

  • @shynisshiningworld6930
    @shynisshiningworld6930 3 ปีที่แล้ว +1

    Adipoli thottam superb 👌

  • @leenadevadas969
    @leenadevadas969 3 ปีที่แล้ว +2

    Nannayittund.....💕💕💕💕

  • @AngelinaFashions
    @AngelinaFashions 3 ปีที่แล้ว +1

    valare useful video

  • @Nafi211
    @Nafi211 3 ปีที่แล้ว +1

    Super aayittudu.

  • @EnglishOrchard
    @EnglishOrchard 3 ปีที่แล้ว +1

    Successful effort

  • @remasimponey7535
    @remasimponey7535 3 ปีที่แล้ว +1

    നല്ല ഉപയോഗപ്രദമായ വീഡിയോ.

  • @sara4yu
    @sara4yu 3 ปีที่แล้ว +2

    Good

  • @sowminicheruvaravadakkathi4164
    @sowminicheruvaravadakkathi4164 3 ปีที่แล้ว +1

    Good one

  • @josejkoonthanam
    @josejkoonthanam 4 ปีที่แล้ว +1

    വളരെ നല്ല വീഡിയോ Good Luck

  • @jyothishmathyks1479
    @jyothishmathyks1479 11 หลายเดือนก่อน +1

    സഹോദര, മനസിനു കളിര്മയേകുന്ന തരത്തിലുള്ള അവതരണം നന്നായിട്ടു ഉണ്ട്.

  • @geetha_das
    @geetha_das 3 ปีที่แล้ว +1

    Nalla Arivanu Yee. Veedio kanumbol kitunnathu
    Veendum Veedio pratheeshikunnu
    Oru pachakari nattu Athinte. A to Z carry ulpaduthanam keto kazhinja Veedio njan kandathanu onium ithepolulla Veedio pratheeshikunnu Thank you Bro

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      Thank you :) ariyunna arivukalellam share cheyyam

  • @sreenath93f
    @sreenath93f 4 ปีที่แล้ว +2

    Nalla video as always!!! 💚

  • @axiomservice
    @axiomservice 3 ปีที่แล้ว +3

    Thanku for the fruitful vedio.
    Zeenu chungom east alpy dist Kerala state.

  • @Myworldmythoughtsbybiji
    @Myworldmythoughtsbybiji 3 ปีที่แล้ว +1

    Good information 👌👍

  • @GeethaGeetha-bp1pq
    @GeethaGeetha-bp1pq 3 ปีที่แล้ว

    സൂപ്പർ മോനെ

  • @axiomservice
    @axiomservice 3 ปีที่แล้ว +2

    Tomato leaf also charming.
    Zeenu chungom east alpy dist Kerala state

  • @auxiliumteacher9436
    @auxiliumteacher9436 3 ปีที่แล้ว +1

    Super

  • @livinghomemedia3144
    @livinghomemedia3144 3 ปีที่แล้ว +1

    super 👌👌

  • @SadasivanMB
    @SadasivanMB 3 ปีที่แล้ว +1

    Good video 👍

  • @lillyworld
    @lillyworld 3 ปีที่แล้ว +3

    Informative video👍
    Keep it up
    Stay connected
    Stay safe

  • @axiomservice
    @axiomservice 3 ปีที่แล้ว +3

    Beautiful and healthy tomato plants you hv.
    Zeenu chungom east alpy dist Kerala state

  • @safumolsahal4101
    @safumolsahal4101 3 ปีที่แล้ว +2

    Aadyamayanu ee Chanel kanunnathu valare ishtamayi njanum thakkali nattittund mazhayathanu vechirikkunnathu athu kuzhappamundo plees riplay terassilalla muttathanu

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +2

      വെള്ളം കെട്ടി കിടക്കാതെ നോക്കുക.. മണ്ണിലും ഒരുപാട് പേര് കൃഷി ചെയ്യുന്നുണ്ട്. മണ്ണിലാണെങ്കിൽ കൂടുതൽ അസുഖങ്ങൾ വരാൻ സാധ്യത ഉണ്ട്.. തക്കാളി കൂടുതൽ എളുപ്പം വളർത്താൻ ഗ്രോ ബാഗിലോ ചട്ടിയിലോ ചാക്കിലോ ഒക്കെയാണ് നല്ലതു

  • @diyalia2006
    @diyalia2006 2 ปีที่แล้ว +1

    Ente thakkali cheruthile thanna poovidunnundd
    ath nulli kalayano

  • @insing5123
    @insing5123 ปีที่แล้ว +1

    Eadh.masathilan..wandakka.dhakkali.nadendadh.riple

    • @mattuppavilekrishi
      @mattuppavilekrishi  ปีที่แล้ว +1

      വേണ്ട എല്ലാ കാലാവസ്ഥയിലും ഉണ്ടാകും ... തക്കാളി മഴ കഴിഞ്ഞ ശേഷം December, January മാസത്തിൽ നേടുന്നതാണ് നല്ലതു

  • @localboy4901
    @localboy4901 2 ปีที่แล้ว +2

    Nan.our.Krishi. snehianu

  • @guluzvlog
    @guluzvlog 3 ปีที่แล้ว +1

    tomatoyil puzukal vanu povunu epo.....enthiyum

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      ഇലയിൽ ആണോ വരുന്നത്? ഗ്രീൻ പുഴു ആണോ?

  • @sreejishaparayambrath7639
    @sreejishaparayambrath7639 3 ปีที่แล้ว +1

    Nan takkali taikal mulappichu ini kurachu valutayitt nadanam. Video takkali video kittiyathinu thanks. Takkalikkokke yenda vila.

  • @vandanarajesh2512
    @vandanarajesh2512 4 ปีที่แล้ว +1

    👍

  • @syedveliyath6861
    @syedveliyath6861 ปีที่แล้ว +1

    അതാങ്ങു കൊടുത്തിരിക്കുന്നത്തെ ഒരു വീഡിയോ akkamo

  • @deepthyks3803
    @deepthyks3803 4 ปีที่แล้ว +2

    Chediyude adibhagathe ilakal pazhukkunnu, any remedy?

    • @mattuppavilekrishi
      @mattuppavilekrishi  4 ปีที่แล้ว +2

      നന്നായി വളർന്ന ചെടിയാണോ അതോ പുതിയതാണോ ? അടിയിലെ ഇലകൾ മാത്രമാണ് മഞ്ഞ ആകുന്നതെങ്കിൽ പ്രധാനകാരണം ആവശ്യത്തിന് വളം കിട്ടാത്തതാകാം... അതല്ലെങ്കിൽ sunlight ആവശ്യത്തിന് കിട്ടാത്തതും.. വെള്ളം കൂടിയാലും ചിലപ്പോൾ മഞ്ഞ ആകാം.. കായ്ച്ചു തുടങ്ങിയ ചെടി ആണോ? ചെടിക്കു വേറെ കുഴപ്പം ഒന്നും ഇല്ലെങ്കിൽ വെള്ളവും വളവും നോക്കുക . നൈട്രജൻ കുറവായാലും വരാം NPK വളം ഏതെങ്കിലും കമ്പോസ്റ്റോ മറ്റോ ഇട്ടു കൊടുക്കാം

  • @anjalysreenath5934
    @anjalysreenath5934 3 ปีที่แล้ว

    Thakali vadunnu..entheyum athinte koombilagal churundu vadipoguva.. sudomonasum kummayavum vagan pattunila.. elladom pootiyitekuva entha cheyande

  • @mallurockzzzz
    @mallurockzzzz 4 ปีที่แล้ว +2

    oru growbagl etrennam kuzhich idaaam ?

    • @mattuppavilekrishi
      @mattuppavilekrishi  4 ปีที่แล้ว +1

      ചെറിയ ഗ്രോ ബാഗ് അല്ലെങ്കിൽ ചട്ടി ആണെങ്കിൽ ഒരെണ്ണം.. വലുതാണേൽ രണ്ടെണ്ണം ആയാലും കുഴപ്പം ഇല്ല.. ഞാൻ രണ്ടെണ്ണം ആണ് നാടാറുള്ളത്

  • @2010TKX
    @2010TKX 4 ปีที่แล้ว +1

    നല്ല വീഡിയോ congrats.. ഈ cage നു എത്ര രൂപ ആകും എന്ന് പറയാമോ

    • @mattuppavilekrishi
      @mattuppavilekrishi  4 ปีที่แล้ว +1

      Thank You :) ഞാൻ ഓൺലൈൻ ആയിട്ടാണ് വാങ്ങിയത്.. 5 എണ്ണത്തിന്റെ ഒരു സെറ്റ് 1700 /- രൂപയോളം ആയി. Single piece ആയാൽ റേറ്റ് ചിലപ്പോൾ കുറച്ചു കൂടും കാരണം ഡെലിവറി ചാർജ്സ് കൂടുതൽ ആകും
      amzn.to/302auVR ഈ ലിങ്കിൽ നോക്കിയാൽ അറിയാം ഇപ്പോഴത്തെ rate

    • @2010TKX
      @2010TKX 4 ปีที่แล้ว +1

      @@mattuppavilekrishi thanks

  • @jomonchirapurathu6550
    @jomonchirapurathu6550 4 ปีที่แล้ว +2

    താങ്കളുടെ വീഡിയോ ഉപകാരപ്രദമാണ് ഈ കമ്പനികളുടെ വിത്തുകൾ എവിടെയാണ് ലഭ്യമാകുക help ചെയ്യാമോ

    • @mattuppavilekrishi
      @mattuppavilekrishi  4 ปีที่แล้ว +4

      Chila vithukal seeds and fertilizer shopsil kittarundu.. Pinne VFPCK yude nalla vithukal vfpck outlet lum online aayum kittum. Vfpck online nokkiyal madhi. Kooduthal variety vithukal kittan ugaao.com polulla websitukal undu

    • @mattuppavilekrishi
      @mattuppavilekrishi  4 ปีที่แล้ว +3

      vfpckonline.com
      www.ugaoo.com/
      amzn.to/2BGQChE

  • @dottymarydasan8079
    @dottymarydasan8079 4 ปีที่แล้ว +2

    Sheetita teressi vechal sariyakumo

    • @mattuppavilekrishi
      @mattuppavilekrishi  4 ปีที่แล้ว +1

      ഷീറ്റിന്റെ അടിയിൽ പകൽ ടൈമിൽ ഒരു 2 -3 മണിക്കൂർ എങ്കിലും സൂര്യപ്രകാശം നല്ലപോലെ കിട്ടും എങ്കിൽ തക്കാളി , ചീര ഒക്കെ കൃഷി ചെയ്യാം. ഷീറ്റിനടിൽ ആകുമ്പോൾ പൂകൊഴിച്ചിൽ ഒരല്പം കൂടും . എന്നാലും അത്യാവശ്യം കായകൾ കിട്ടും.. ഫുൾ കവർ ചെയ്തു വെളിച്ചം അധികം വരില്ല എങ്കിൽ കായ്കൾ അധികം ഉണ്ടാകില്ല. വെയിൽ കുറച്ചു നേരമെങ്കിലും നല്ല പോലെ കിട്ടണം

  • @jayaiswar2149
    @jayaiswar2149 3 ปีที่แล้ว +1

    How to protect from velecha

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +2

      thudakkathile kandal nannayi vellam spray cheythu kalanja sesham veppenneyo matto spray cheythu kodukkam.. kooduthal aanenkil sticky tapes polulla trap use cheyyanam..
      amzn.to/33ITG6M

  • @greeshmamani7711
    @greeshmamani7711 4 ปีที่แล้ว +1

    Grow bagil anthokaya nirakandath pls reply

    • @mattuppavilekrishi
      @mattuppavilekrishi  4 ปีที่แล้ว +1

      Njan cocopeat, compost and chanaka podi aanu use cheyyunnathu. th-cam.com/video/S4zKhwXVLXc/w-d-xo.html. Ee video potting mix undkkunnathine kurichanu

  • @sumag5884
    @sumag5884 3 ปีที่แล้ว +2

    ഒരുമാസ० വളർച്ചയുള്ള തക്കാളിചെടിയിൽ വെള്ളിച്ച ശല്യ०വേപ്പെണ്ണ5മില്ലി1ലിറ്റർ വെള്ളത്തിൽspray cheyyamo

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      Cheyyam. Koode oralpam veluthulli chathachu athinte neeru koodi cherthal nallathu

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +2

      2 ml liquid soap or dish wash 1 ltr vellathil mix cheythum spray cheyyam.

    • @sumag5884
      @sumag5884 3 ปีที่แล้ว +1

      Thankyou somuch

  • @bhadracreations7803
    @bhadracreations7803 4 ปีที่แล้ว +2

    Kaduk pinnak valamayi upayogikamo? Kadala pinnakalla kaduk pinnak

    • @mattuppavilekrishi
      @mattuppavilekrishi  4 ปีที่แล้ว +3

      ഉപയോഗിക്കാം.. ഉപയോഗ രീതിയും ഗുണങ്ങളും കടലപ്പിണ്ണാക്ക് പോലെ തന്നെ ആണ്.. Mustard cake കുറച്ചു കൂടി രോഗ പ്രതിരോധ ശേഷിക്കും സഹായിക്കും

    • @bhadracreations7803
      @bhadracreations7803 3 ปีที่แล้ว +1

      Ente vazhuthanayil poove pidikunund ath pozhinju pokunnu vazhuthanam pidikunnilla athinenth cheyyanam?

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +2

      @@bhadracreations7803 നന്നായി പൂവ് ഉണ്ടാകുന്നുണ്ടെങ്കിൽ ചെറുതായൊന്നു പരാഗണം ചെയ്യാൻ സഹായിച്ചാൽ തന്നെ ചിലപ്പോൾ കുറെ പൂ കൊഴിച്ചിൽ നിൽക്കും.. വഴുതന സ്വയം പരാഗണം ചെയ്യുന്നതാണെങ്കിലും ചിലപ്പോൾ humidity കൂടുന്ന ടൈമിൽ പരാഗണം നടക്കാതെയും വരാം..

  • @keerthysujith3758
    @keerthysujith3758 3 ปีที่แล้ว +1

    Kummayam ittu kodukam patumo..calcium kittaan vendi..thakali chedikalil mottitu thudangi..poo aakunnathe ullu..

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      Kummayam ittal pH level maaran saadyyatha undu. Poovidunnu enkil normal NPK valangal koduthal thanne madhi. Next time, thai nadumpol thanne oralpam ellu podiyo muttathodo ittu koduthal nannakum

  • @abdulameeramoo3210
    @abdulameeramoo3210 3 ปีที่แล้ว +1

    Thakkali undavunund pakshe ilakal unanagipovunu enth cheyanam

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      അടിയിലെ ഇലകൾ മാത്രമാണെങ്കിൽ വലിയ കുഴപ്പമില്ല.. ആ ഇലകൾ കട്ട് ചെയ്തു കളയാം.. പുതിയ ഇലകൾ വരുന്നില്ലേ.. കുറച്ചു കടലപ്പിണ്ണാക്ക് പുളിപ്പിച്ചതോ എന്തെകിലും ഒഴിച്ച് കൊടുത്താൽ ഇലകൾ നന്നായി വരും..

  • @aswathys7108
    @aswathys7108 3 ปีที่แล้ว +1

    Protein mixture engnaya prepare chyynnth

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +2

      palatharathil additional nutrients kodukkam... egg amino acid pole ullathu veettil thanne undakkam.. naale athinte video cheyyam.. athallenkil bone meal polulla valangal vaangan kittum.. eluppathil veettil cheyyan kanjivellathil payar podiyo cheru payar podiyo ittu athil pachakkari waste koodi ittu oru 4-5 divasam vechu theli ootti ozhikkam.. muttathodum, theyila wastum, pazhatholiyum mixiyil adichu idam.. angane palatharathil ethokke nutrient aanu vendathu ennu nokki cheyyam

    • @aswathys7108
      @aswathys7108 3 ปีที่แล้ว +1

      @@mattuppavilekrishi thank u so much.... I will try...
      Ur vedio is useful...

  • @muraliagri2502
    @muraliagri2502 4 ปีที่แล้ว +1

    Supporting stand evide kittum

  • @sumag5884
    @sumag5884 3 ปีที่แล้ว +1

    oru help koodi venam sir valiya black colour ulaa urumb payar chedikalil ഭയങ്കര ശല്യ० േവപ്പെ ണ്ണ സോപ്പ് പ്പൊടി ഉപയോഗിച്ചു മാറുന്നില്ല

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      Manjal podiyum kaayam podiyum 2:1 ratioyil mix cheythu kuresse vithari nokku. Athallenkil nerathe paranja pole soap laayani

    • @sumag5884
      @sumag5884 3 ปีที่แล้ว +1

      @@mattuppavilekrishi soap innu njan cheythutto

  • @gokuldas6424
    @gokuldas6424 3 ปีที่แล้ว +1

    Tomato baggage Rate?

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      Tomato cage aano? support cage 5 ennam 1750 aanu njan vaangiyathu

  • @aleyammathomas3914
    @aleyammathomas3914 3 ปีที่แล้ว +1

    What is the price of the tomato cage please.

  • @babynoor1253
    @babynoor1253 3 ปีที่แล้ว +1

    Tomato cage nalla vilayundo address tharumo

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +2

      Online vaangiyathanu.. kurachu costly aanu.. 5 ennam 1750 aayi.. but long lasting aanu..

  • @remadevi705
    @remadevi705 4 ปีที่แล้ว +1

    വളരെ നല്ല വീഡിയോ.... എന്റെ തക്കാളി ചെടിക്കു നീളം കൂടുതലാണ് കായ്‌ഫലം വളരെ കുറവും ഇലകൾ കുരുടിപ്പും ഉണ്ട്. വിത്തുകൾ മോശമായതായിരിക്കുന്നതാണോ കാരണം please replay

    • @mattuppavilekrishi
      @mattuppavilekrishi  4 ปีที่แล้ว +1

      വിത്തുകൾ പ്രധാനം ആണ്.. പക്ഷെ സാധാരണ വിത്തുകൾ ആയാലും അത്യാവശ്യം നല്ല വിള കിട്ടാറുണ്ട്. ഞാൻ ഒരു expert ഒന്നും അല്ല :) കൃഷി ചെയ്ത അനുഭവം വെച്ച് ഉള്ള അറിവുകൾ ഷെയർ ചെയ്യുന്നു എന്ന് മാത്രം.. ചെടി നന്നായി വളർന്നിട്ടും പൂവിടാത്തതിന് ഒരു കാരണം വേണ്ടത്ര ന്യൂട്രിയന്റ്സ് കിട്ടാത്തതാകാം. വളം ഇട്ടു കൊടുക്കുമ്പോൾ നൈട്രജൻ റിച്ച ആയ വളം മാത്രം കൊടുത്താൽ ചെടി വളരും പക്ഷെ പൂക്കളും കായ്കളും കുറവാകും.. Bone meal പോലുള്ള Fertilizer ഒന്ന് ഉപയോഗിച്ച് നോക്കു. Egg amino acid/ fish amino acid ഉണ്ടെങ്കിൽ അത് സ്പ്രൈ ചെയ്തു കൊടുക്കാം.. ചെടികൾക്ക് ന്യൂട്രിയന്റ്സ് വലിച്ചെടുക്കാൻ അത് സഹായിക്കും

    • @remadevi705
      @remadevi705 4 ปีที่แล้ว +1

      @@mattuppavilekrishi നന്ദി സുഹൃത്തേ... ഞാൻ വീട്ടമ്മയാണ്. കൃഷി ചെയ്യാൻ നല്ല താല്പര്യം ഉണ്ട്. അത്യാവശ്യം കൃഷിയൊക്കെ ഉണ്ട്. അതുകൊണ്ട് ഇങ്ങനെയുള്ള വീഡിയോസ് കാണാറുണ്ട്😃😃

    • @mattuppavilekrishi
      @mattuppavilekrishi  4 ปีที่แล้ว +1

      @@remadevi705 :) തുടർന്നും സപ്പോർട്ട് ചെയ്യുക :) അറിയാവുന്ന വിവരങ്ങൾ ഞാനും ഷെയർ ചെയ്യാം :)

    • @remadevi705
      @remadevi705 4 ปีที่แล้ว +1

      @@mattuppavilekrishi thanks

  • @dottymarydasan8079
    @dottymarydasan8079 4 ปีที่แล้ว +1

    Vitukal tharumo

    • @mattuppavilekrishi
      @mattuppavilekrishi  4 ปีที่แล้ว +2

      വിത്തുകൾ ആയിട്ട് ഇപ്പോൾ കൈയിൽ ഇല്ല.. കടയിൽ നിന്ന് വാങ്ങുന്ന നല്ല നാടൻ തക്കാളി ആണെങ്കിൽ നല്ല പഴുത്തതിന്റെ വിത്ത് നന്നായി കഴുകി പാകിയാൽ ഉണ്ടാകും

  • @bijuak5535
    @bijuak5535 3 ปีที่แล้ว +1

    Mazhayath thakkaliyil kuray poovundu kayaundavunnilla

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      Raavile poo viriyunna samayath onnu cheruthayi pookkal thatti koduthu nokku. Chilappol mazhayulla timeil paraganam serikku nadakkathe varum

  • @antonykp6498
    @antonykp6498 4 ปีที่แล้ว +2

    എന്റെ അക്യാ ഫോണിക്സ് സിസ്റ്റത്തിൽ വളർത്തിയിരിക്കുന്ന തക്കാളി ചെടിയിൽ നിറയെ പൂക്കൾ വരുന്നുണ്ട്. പക്ഷേ കായ് ഫലം ഉണ്ടാകുന്നില്ല. എന്താണ് പ്രതിവിധി?

    • @mattuppavilekrishi
      @mattuppavilekrishi  4 ปีที่แล้ว +2

      അക്വാപോണിക്സ് ഞാൻ ഇതുവരെ ട്രൈ ചെയ്തിട്ടില്ല.. അതുകൊണ്ടു കൃത്യമായൊരു സൊല്യൂഷൻ അറിയില്ല.. പൂക്കൾ കൊഴിയാൻ പക്ഷെ കാരണങ്ങൾ കോമൺ ആണ് .. പൂക്കൾ ചെറുതായൊന്നു തട്ടി കൊടുത്താൽ ചിലപ്പോൾ പോളിനേഷൻ ഒന്ന് കൂടി നന്നായി കിട്ടും .. അത് പോലെ അക്വാപോണിക്സിൽ pH ലെവൽ മൈന്റൈൻ ചെയ്യേണ്ടത് കൂടുതൽ പ്രധാനമാണ്

    • @mallucreator1200
      @mallucreator1200 3 ปีที่แล้ว

      Bro morning time chediyude flower undakuna branch cheruthayit onu thatikoduku. Force koodthal koduth thataruth . Polination nadakum pol poovita flower oke kay aykolum

  • @gourinandanas1792
    @gourinandanas1792 3 ปีที่แล้ว +2

    ഞങ്ങളുടെ തക്കാളിയിൽ ഇപ്പോൾ നിറയെ കായകൾ ഉണ്ട് മഴ കൂടിയപ്പോൾ കായകൾ കൊഴിഞ്ഞു പോകുന്നു പിന്നെ വലിയ കായകൾ ചീഞ്ഞു പോവുന്നു. പരിഹാരം എന്താണ്

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      Kaayayude attathu ninnanu cheenju thudangunnathenkil calcium deficiancy aakam. Mazha aakumpol adiyile nutrients palathum olichu poyittundakam. Mazha thakarthu peyyumpol onnum cheyyanum pattilla.. Adiyule mannellam nannayi ilakki koduthu oxygen supply mathrame cheyyan pattu. Mazha vittu nilkumpol composto matto ittu kodukkam

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      Grow bag aano atho mannilano

    • @gourinandanas1792
      @gourinandanas1792 3 ปีที่แล้ว +1

      @@mattuppavilekrishi grow bagil anu

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      Oralpam mazha kollathe neekki vekan pattumenkil matti vechu composto matto ittu koduthal better aakum

    • @neerajaanilkumar2883
      @neerajaanilkumar2883 3 ปีที่แล้ว

      ഞങ്ങൾക്കും അതെ പ്രശ്നം ഉണ്ട് growbagil ആണ്, കായയുടെ താഴെ നിന്ന് കേടാവുന്നുണ്ട് ചിലത്.. എന്താ ചെയ്യുക...

  • @vidyanair130
    @vidyanair130 3 ปีที่แล้ว +1

    തക്കാളി ചെടികൾ ഇങ്ങനെ വളരാൻ എന്താണ് ചെയ്യേണ്ടത്.. എന്റേത് തണ്ടിന് വണ്ണമില്ലാതെ നീണ്ടുപോവുന്നു.. വെയിൽ ഉണ്ട്‌.. വളവും ഉണ്ട്‌.. പിന്നെ enthano??

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      ചിയ ഇനം തക്കാളി ഉയരത്തിൽ വളരുന്നതും ഉണ്ട്.. വളം എന്താണ് കൊടുക്കുന്നത്?? നൈട്രജൻ കൂടുതൽ ഉള്ള വളം മാത്രമാണെങ്കിൽ ചെടി വളരും കായ്കൾ കുറയും...

    • @vidyanair130
      @vidyanair130 3 ปีที่แล้ว

      @@mattuppavilekrishi ജൈവ സ്ലറി, ചാണകപ്പൊടി charam mix, കഞ്ഞിവെള്ളം പിണ്ണാക്ക് സ്ലറി അങ്ങനെയൊക്കെ

  • @darulqanaa601
    @darulqanaa601 3 ปีที่แล้ว +1

    മഴക്കാലത്ത് കായ് പിടിക്കുമോ?

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      Kurachu budhimuttanu.. Njan oralpam sidil cheriya shadil aanu cheyyunnathu. Athukondu kuzhappamillathe kaaykkunnundu

  • @dhanilmb4036
    @dhanilmb4036 4 ปีที่แล้ว +4

    തക്കാളി കായ്കൾ വലുതാകുന്നില്ല moopoke ആകുന്നുണ്ട്

    • @mattuppavilekrishi
      @mattuppavilekrishi  4 ปีที่แล้ว +1

      ചെടികൾക്ക് കിട്ടുന്ന ന്യൂട്രിയന്റ്സ് എങ്ങനെയാണെന്ന് അനുസരിച്ചാകും കായ്കളുടെ വലുപ്പം.. ചിലപ്പോൾ കുറെ കായ്കൾ ഉണ്ടാകുമ്പോൾ നമ്മൾ കൊടുക്കുന്ന nutrients divide ആകും.. അപ്പോൾ കായ്കൾ കുറെ ഉണ്ടാകും.. വലുപ്പം കുറയും.. ചിലപ്പോൾ നമ്മൾ കൊടുക്കുന്ന nutrients കുറവാണെങ്കിലും കായ്കൾ ചെറുതാകാം .. ഏതു variety ആണ് എന്നതിനെയും depend ചെയ്യും

  • @meeravthomas69
    @meeravthomas69 4 ปีที่แล้ว +1

    ഹൈബ്രിഡ് വിത്തുകൾ എവിടെ കിട്ടും.

    • @mattuppavilekrishi
      @mattuppavilekrishi  4 ปีที่แล้ว +1

      ചിലപ്പോൾ വിത്തുകൾ വിൽക്കുന്ന കടകളിൽ കിട്ടാറുണ്ട്.. അതല്ലെങ്കിൽ ഓൺലൈൻ വാങ്ങാം.. ugaoo പോലുള്ള വെബ്സൈറ്റുകളിൽ എല്ലാ തരാം സീഡും കിട്ടും

  • @vijeshvijesh1910
    @vijeshvijesh1910 3 ปีที่แล้ว +1

    പെട്ടന്ന് പൂവ് അടന്ന് പോകുന്നു എന്താണ് കാര്യം

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      പൂവിന്റെ തണ്ടു മഞ്ഞ ആയി കൊഴിയുകയല്ലേ? മഴക്കാലത്ത് കൂടുതലാകും. വെള്ളം കൂടിയാൽ വരും, അത് പോലെ മഴയത്ത് പരാഗണം നടക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടു വരും.. രാവിലെ പൂക്കൾ ഒന്ന് ചെറുതായി തട്ടി കൊടുക്കുക.. വളം നന്നയി കൊടുത്തില്ല എങ്കിൽ ന്യൂട്രിയന്റ് ഡെഫിസിൻസിയും ആകാം.. അമിനോ ആസിഡ് ഏതെങ്കിലും സ്പ്രൈ ചെയ്യാം.. മുട്ടത്തോട് ഉണ്ടെങ്കിൽ ഒരു 4-5 മുട്ടയുടെ തോട് 1L തിളപ്പിച്ച വെള്ളത്തിൽ ഒരു ദിവസം വെച്ച് ആ വെള്ളം ഒഴിച്ച് കൊടുക്കാം

  • @sumag5884
    @sumag5884 3 ปีที่แล้ว +2

    ഈചാനൽ ഇന്നാ കണ്ടത്

  • @laughyalberts863
    @laughyalberts863 3 ปีที่แล้ว +1

    തക്കാളി കായകൾ വലുതായി വരുമ്പോൾ കറുത്ത നിറം വന്നു ചീത്തയായി പോവുന്നു.....
    എന്താ പ്രതിവിധി?

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      Attathu ninnanu karuthu cheeyunnathenkil calcium deficiency aanu. Pettennu cheyyan muttathodu nalla thilacha vellathil ittu oru divasam vechu aa vellam ozhichu kodukkam. Next time nadumpol thanne venamenkil muttathodu podichatho athallenkil ellu podiyo aadyame ittu kodukkuka

    • @laughyalberts863
      @laughyalberts863 3 ปีที่แล้ว +1

      @@mattuppavilekrishi thank you

  • @kasthurisubin7208
    @kasthurisubin7208 3 ปีที่แล้ว +1

    തക്കാളി പഴുകുന്നതിനു മുൻപേ വിണ്ടു കേടാവുന്നു എന്താ ചെയേണ്ടത്

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      അറ്റത്തു നിന്ന് ചീഞ്ഞു തുടങ്ങുക ആണെങ്കിൽ കാൽസ്യം ഡെഫിഷ്യൻസി ആകാം ഒരു കാരണം.പെട്ടെന്ന് ചെയ്യാൻ പറ്റുന്നത് മുട്ടത്തോട് തിളച്ച വെള്ളത്തിൽ ഇട്ടുവെച്ചു ഒരു ദിവസം ഒഴിച്ച് കൊടുക്കാം

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      മഴയതാണെങ്കിൽ വെള്ളം കെട്ടി കിടക്കാതെ നോക്കുക..

    • @kasthurisubin7208
      @kasthurisubin7208 3 ปีที่แล้ว +1

      Thankyou

  • @user-vb1ec9je8x
    @user-vb1ec9je8x 6 หลายเดือนก่อน

    👌👍🤣

  • @smithashiju2889
    @smithashiju2889 3 ปีที่แล้ว +1

    Njan may mattathanu.nalla neelam vachu.pookkal kozhinju poyi.cheriya kalla kulakal mottitunnu.ava manja colour ayi pozhiyum nu.fish amino acid adikkanumdu.enthu cheyyum

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      പൂക്കൾ ഉണ്ടാകുന്നുണ്ടെങ്കിൽ ഒന്ന് hand pollination ചെയ്തു നോക്കു.. രാവിലെ പൂക്കൾ വിരിയുമ്പോൾ ചെറുതായൊന്നു തട്ടി കൊടുത്താൽ മതി.. വളം ആയിട്ട് എന്താണ് കൊടുക്കുന്നത് ? ചിലപ്പോൾ nutrient deficiency കാരണവും പൂ കൊഴിയും.. കമ്പോസ്റ്റോ ജൈവ സ്ലറി യോ അതല്ലെങ്കിൽ തേയില വേസ്റ്റും മുട്ടത്തോടും പഴത്തൊലിയും കൂടി മിക്സിയിൽ അടിച്ചും ഇട്ടു കൊടുക്കാം

    • @smithashiju2889
      @smithashiju2889 3 ปีที่แล้ว +1

      Jaiva slary a pinnakku 2 types pachachanakam

    • @smithashiju2889
      @smithashiju2889 3 ปีที่แล้ว +1

      Poo avunnilla kunju mottayi karinju pokunnu

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      Bone meal pole ethenkilum pottassium and calcium rich aaya enthenkilum koduthu nokku. Sun light nallavannam kittuna sthalathalle.

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      Poovidarayal pinne kadalappinnakku idanda. Slurry or nalla compost .

  • @bonnybabu8239
    @bonnybabu8239 3 ปีที่แล้ว +2

    രണ്ടു മൂന്ന് കായകൾ ഉണ്ടായി കഴിഞ്ഞാൽ ചെടി ഉണങ്ങി പോകുന്നു /മുരടിച്ചു പോകുന്നു.. എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്?

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      വളങ്ങൾ നന്നായി കൊടുക്കാറുണ്ടോ?

    • @fasilfaisu1315
      @fasilfaisu1315 3 ปีที่แล้ว

      @@mattuppavilekrishi ദിവസവും നന്നായിട്ട് നന വേണോ അതോ രണ്ട് മൂന്ന് ദിവസം കൂടുമ്പോൾ മതിയോ