🌱 ഈ തെറ്റുകൾ തക്കാളി കൃഷിയിൽ ആവർത്തിക്കരുത് 🌱 | Krishi Tips in Malayalam | Tomato Care & Harvesting

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2022
  • 🌱 ഈ തെറ്റുകൾ തക്കാളി കൃഷിയിൽ ആവർത്തിക്കരുത് 🌱 | Krishi Tips in Malayalam | Tomato Care & Harvesting
    തക്കാളി കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?.
    #usefulsnippets #malayalam #tomatocare
    / useful.snippets
    🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
    • നടീൽ മിശ്രിതവും, ചകിരി...
    🌱 കരിയില കമ്പോസ്റ്റ് : 👇
    • How to make Dry Leaf C...
    🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
    • കരിയില കമ്പോസ്റ്റ് കൊണ...
    🌱 തിരിനന കൃഷി ചെയ്താൽ : 👇
    • ഈ രീതിയിൽ പച്ചമുളക് കൃ...
    🌱 ജീവാണുവളങ്ങൾ : 👇
    • ജീവാണു വളങ്ങളും ജൈവകീട...
    🌱 ജൈവവളങ്ങൾ : 👇
    • ജൈവവളങ്ങൾ
    🌱 പിണ്ണാക്ക് വളങ്ങൾ : 👇
    • പിണ്ണാക്ക് വളങ്ങൾ
    🌱 തക്കാളി കൃഷി : 👇
    • തക്കാളി കൃഷി
    🌱 മുളക് കൃഷി : 👇
    • മുളക് കൃഷി
    🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
    • റെഡ് ലേഡി പപ്പായ കൃഷി
    🌱 ഇഞ്ചി കൃഷി : 👇
    • ഇഞ്ചി കൃഷി
    #krishitips
    #krishivideo
    #gardentips
    #kitchengarden
    #adukalathottam
    #organicfertilizer
    #krishimalayalam
    #usefultips
    #useful
    #use
    #naturalfertilizer
    #natural
    #biofertilizer
    #biofertilizers
    #organicgarden
    #organicfarming
    #organicgardening
    #organic
    #bestfertilizer
    #bestfertilizers
    #lowcost
    #biocontrol
    #diseases
    #disease
    #diseasecontrol
    #diseasemanagement
    #lime
    #agri
    #dolomite
    #soilph
    #limestone
    #trichoderma
    #injikrishi
    #gingrcultivation
    #gingrfarming
    #gingerharvest
    #tomatofarming
    #tomatocultivation
    #tomatokrishi
    #cocopeat
    #dryleafcompost
    #cowdung
    #goatdung
    #tomato
    #tomatoplanting
    #tomatoplantcare
    #tomatoharvesting
    #tomatoharvest

ความคิดเห็น • 94

  • @ponnammathankan616
    @ponnammathankan616 2 ปีที่แล้ว +1

    Valare nalla arivu

  • @aksquad1654
    @aksquad1654 2 ปีที่แล้ว +8

    നല്ല അറിവുകളാണ്. വളരെ നന്ദി

  • @aleyammathomas3914
    @aleyammathomas3914 2 ปีที่แล้ว +2

    Thank you sir.

  • @legijobes6094
    @legijobes6094 2 ปีที่แล้ว +1

    Very useful snippets 👍👍👍

  • @faisalibrahim7657
    @faisalibrahim7657 2 ปีที่แล้ว

    Good explanation.

  • @sumasoman7804
    @sumasoman7804 2 ปีที่แล้ว +1

    Tanks

  • @renilathomas1699
    @renilathomas1699 2 ปีที่แล้ว +4

    ഉപകാരപ്രെതമായ വീഡിയോ 🌹🌹🌹🌹🙏🙏🙏

  • @girijadevi7702
    @girijadevi7702 2 ปีที่แล้ว +1

    Good

  • @santbee
    @santbee 2 ปีที่แล้ว +2

    🙏👌

  • @reenadominic2642
    @reenadominic2642 2 ปีที่แล้ว +1

    👍

  • @rajishadinesh3827
    @rajishadinesh3827 2 ปีที่แล้ว +1

    👍👍👍

  • @sajanthomassajanthomas7960
    @sajanthomassajanthomas7960 2 ปีที่แล้ว +1

    സൂപ്പർ

  • @cutevideos8904
    @cutevideos8904 ปีที่แล้ว +1

    സൂപ്പർ വീഡിയോ താങ്ക്യൂ സർ

  • @sarith2658
    @sarith2658 2 ปีที่แล้ว +1

    💚

  • @saurabhfrancis
    @saurabhfrancis 2 ปีที่แล้ว +1

    ❤👌

  • @godislovesurely6158
    @godislovesurely6158 2 ปีที่แล้ว +1

    🙏🙏🙏🙏

  • @bsuresh279
    @bsuresh279 2 ปีที่แล้ว +1

    🌹👍

  • @sollyjohn5869
    @sollyjohn5869 2 ปีที่แล้ว +1

    Thank you soo much. 💓. In time information.

  • @sajeevanvn6717
    @sajeevanvn6717 2 ปีที่แล้ว +1

    വളരെ നല്ലഅറിവുകൾപങ്കുവച്ചതിന് നന്ദി അങ്ങയുടെമറ്റ് വീഡിയോകാണുന്നവർക്ക്അറിയാംപാലക്കാടൻകാറ്റിൻ്റെശക്തി വാഴയുടെയൊക്കെഎല്ലാ ഇലകളുംകീറിയിരിക്കുന്നുതോരണംതൂക്കിയതുപോലെ

  • @vanajathekkat5173
    @vanajathekkat5173 ปีที่แล้ว

    Thank you. My thakkali plants were growing fine. Now there are some flowers but new leaves kurudichu. Please suggest a solution. Thank you😅

  • @salt8016
    @salt8016 2 ปีที่แล้ว +1

    Sir.. where do i get these cherry tomato seeds thatbare good seeds. Pls advise the brand to buy

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      Biocrve seeds ന്റെ വിത്ത് ആണ് ഇപ്രാവശ്യം കിട്ടിയത് അടുത്തകൊല്ലം കിട്ടുമ്പോൾ ഏത് കമ്പനിയുടെ കിട്ടുമെന്ന് ഉറപ്പില്ല ഇതു പല കമ്പനിക്കാരും കൂടുതലായി മേടിച്ച ചെറിയ പാക്കുകൾ ആക്കി വരുന്നതാണ്
      Thank you 🌹🌹🌹

  • @vanajathekkat5173
    @vanajathekkat5173 2 ปีที่แล้ว +1

    Thank you. Please advise about pest control. White flies, chithrakeed troubling too much

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ചിത്ര കിരീടത്തിന് പ്രധാനം ആയിട്ട് കൂടുതൽ ബാധിച്ച ഇലകൾ കട്ട് ചെയ്തു നീക്കിയശേഷം വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രൈ ചെയ്തുകൊടുക്കുക വെള്ളീച്ചേക്ക് വെർട്ടിസീലിയം സ്പ്രേ ചെയ്തു കൊടുക്കുക
      Thank you 🌹🌹🌹

  • @nafeesathmisriyabeevi2571
    @nafeesathmisriyabeevi2571 2 ปีที่แล้ว +2

    👍👍👌👌തക്കാളി pazhukkan പൊട്ടാഷ് എങ്ങനെ, എത്ര കൊടുക്കണം. Pls reply

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      30 ഗ്രാം മൂന്നു പ്രാവശ്യം ആയിട്ട് കൊടുത്താൽ മതി രാസവളം ആണെങ്കിൽ ജൈവവളം ആണെങ്കിൽ ചാരം കമ്പോസ്റ്റ് ആക്കിയിട്ട് കൊടുക്കാം, കരിയില കമ്പോസ്റ്റ് ഇട്ടുകൊടുക്കാം
      Thank you 🌹🌹🌹

  • @51envi38
    @51envi38 2 ปีที่แล้ว +1

    Thakkali othiri height vekkan karanam entha...keedanasini spray cheyyan pattunilla..

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഒന്നാമത്തെ കാരണം വെളിച്ചമില്ലാത്ത സ്ഥലത്ത് കൃഷി ചെയ്താൽ വെളിച്ചമുള്ള ഭാഗത്തേക്ക് നീണ്ടുപോകും, രണ്ടാമത്തെ കാരണം നൈട്രജൻ കൂടുതലടങ്ങിയ വളങ്ങൾ കൊടുത്താലും നീണ്ടുപോകും, മൂന്നാമത്തെ തക്കാളി കൂടുതൽകാലം വിളവ് ലഭിക്കുന്ന ഇനം ആണെങ്കിലും നീണ്ടുപോകും
      Thank you 🌹🌹🌹

  • @prabhakaranm366
    @prabhakaranm366 2 ปีที่แล้ว +2

    അറിയാത്ത കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. അഭിവാദ്യങ്ങൾ

  • @sahidakp3977
    @sahidakp3977 2 ปีที่แล้ว +1

    Super video🥳. തക്കാളിക്ക് ചക്കരി കമ്പോസ്റ്റ് ഇടാൻ പറ്റോ. Plzzz reply..... 🤩😄😄

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ചകിരി കമ്പോസ്റ്റ് കൊടുക്കാം നല്ലതാണ്
      Thank you 🌹🌹🌹

    • @vidhyavadhi2282
      @vidhyavadhi2282 2 ปีที่แล้ว +1

      താങ്ക്സ് യു സർ 🙏

  • @sollyjohn5869
    @sollyjohn5869 2 ปีที่แล้ว +1

    Vaazhakku enthu valam kodukkanam Sir. We recently planted some. Ellam kilirthittudu.

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      100 ഗ്രാം എല്ലുപൊടിയും 10 കിലോ വരെ ചാണകമോ കമ്പോസ്റ്റോ ചേർത്ത് കൊടുക്കാം
      Thank you 🌹🌹🌹

    • @sollyjohn5869
      @sollyjohn5869 2 ปีที่แล้ว +1

      @@usefulsnippets Thank you 😊

  • @k.pleelavathy7602
    @k.pleelavathy7602 2 ปีที่แล้ว

    തക്കാളി കൃഷി ഇഷ്ടപ്പെട്ടു തക്കാളി ഉണ്ടായപ്പോൾ അതിന് മറച്ചു പോയി.അങ്ങിനെ ചെയ്യാമോ? Replyതരുമോ?

  • @mayachandrasekharan3143
    @mayachandrasekharan3143 2 ปีที่แล้ว +1

    Thakkaliyude ela mukalileku churunduvarunu enthacheyende

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      തക്കാളിയിൽ വെള്ളീച്ച ശല്യം ഉണ്ടോ?.

    • @mayachandrasekharan3143
      @mayachandrasekharan3143 2 ปีที่แล้ว +1

      Ella

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      കാലാവസ്ഥ വ്യതിയാനം വരുമ്പോൾ സംഭവിക്കുന്ന ഒരു അസുഖമാണ് പ്രധാനമായും അന്തരീക്ഷ ഈർപ്പം കുറയുകയും പകൽ നേരത്തെ ചൂട് കൂടുകയും തടത്തിൽ ഈർപ്പം കുറയുകയും ചെയ്യുമ്പോൾ സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്
      Thank you 🌹🌹🌹

  • @mollymarygeorge6581
    @mollymarygeorge6581 2 ปีที่แล้ว +1

    Is boron supplement needed for vegetable plants?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      മാസത്തിൽ രണ്ട് ഗ്രാം വെച്ച് എല്ലാ കായ്ക്കുന്ന എല്ലാ പച്ചക്കറികൾക്കും സ്പ്രേ ചെയ്തു കൊടുക്കാം
      Thank you 🌹🌹🌹

    • @mollymarygeorge6581
      @mollymarygeorge6581 2 ปีที่แล้ว +1

      @@usefulsnippets Thank you

  • @komalamsekharan5796
    @komalamsekharan5796 2 ปีที่แล้ว +1

    ഉപകാരപ്രദമായ ഒരു പോസ്റ്റ്. ഈ. മെഗ്നീഷം തക്കാളിക്ക്. ഇടാമോ.

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      തക്കാളിക്ക് മഗ്നീഷ്യം അത്ര അധികം ആവശ്യമില്ല ചെറി തക്കാളി ആവശ്യമാണ്, ഡോളോമൈറ്റ് കൊടുത്താൽ മതി
      Thank you 🌹🌹🌹

    • @komalamsekharan5796
      @komalamsekharan5796 2 ปีที่แล้ว +1

      @@usefulsnippets ഡോളോമേറ്റ് നേരിട്ട്. ചെടികളുടെ കടയ്ക്കൽ. ഇടാമോ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      കടയ്ക്കൽ ഇടേണ്ട ഗ്രോബാഗിന് അരികിൽ ആയിട്ടു ഇട്ടുകൊടുക്കാം
      ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ കലക്കി ഒഴിച്ചാൽ മതി
      Thank you 🌹🌹🌹

  • @jedidiahgeorge1145
    @jedidiahgeorge1145 2 ปีที่แล้ว +1

    Thanks 👌വെളിച്ചം എന്ന് പറഞ്ഞത് direct sunlight 6hours കിട്ടണോ?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      സൂര്യപ്രകാശം നേരിട്ട് കിട്ടണം
      Thank you 🌹🌹🌹

    • @user-kn5wb1ge7t
      @user-kn5wb1ge7t 11 หลายเดือนก่อน

      👍👍👍👍👍

  • @k.pleelavathy7602
    @k.pleelavathy7602 2 ปีที่แล้ว

    തക്കാളി ഉണ്ടായപ്പോൾ അതിന് ഒരു പച്ച വിരി കൊണ്ട് മറച്ചു.അങ്ങനെ ചെയ്യാമോ? ഇലയിൽ നനക്കരുത് എന്നതറിഞ്ഞ ശേഷം നനക്കാറില്ല വിഡിയോ ഇഷ്ടപ്പെട്ടു Replyത മോ?

  • @Lajus2835
    @Lajus2835 2 หลายเดือนก่อน

    തക്കാളി നെല്ലിക്ക വലുപ്പത്തിൽ നിന്ന്. പഴുക്കുന്നു എന്താണ് പരിഹാരം...?

  • @i-k-s-life94
    @i-k-s-life94 2 ปีที่แล้ว

    വളർച്ച നിന്ന് പോയി വണ്ണം വെക്കുന്നു പൂക്കൾ ഉണ്ടാകുന്നില്ല എന്താ ചെയ്യേണ്ടത്

  • @naserraseena6634
    @naserraseena6634 2 ปีที่แล้ว +1

    Thakkali chedikku direct sunlight aavyasyamundo

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      6 - 8 നേരിട്ട് സൂര്യപ്രകാശം വേണം

    • @naserraseena6634
      @naserraseena6634 2 ปีที่แล้ว +1

      @@usefulsnippets mm

  • @fasalrhm3340
    @fasalrhm3340 ปีที่แล้ว

    ഒരു സംശയം ചെയ്തുകഴിഞ്ഞാൽ പിന്നീട് വരുന്ന മുളകൾ ഇലകൾക്കിടയിൽ നിന്നല്ലേ അവ നുള്ളി കളയണം എന്നാണ് അധിക വീഡിയോയിലും കണ്ടിട്ടുള്ളത് അപ്പോൾ അതിൽ ഏതാണ് നിലനിർത്തേണ്ടത്

  • @sollyjohn5869
    @sollyjohn5869 2 ปีที่แล้ว +1

    Fertilizing evening time alle nallathu???

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +2

      വളങ്ങൾ എപ്പോഴും രാവിലെ കൊടുക്കുന്നതാണ് നല്ലത്, ജൈവകീടനാശിനികളും വൈകിട്ടാണ് കൊടുക്കാം
      Thank you 🌹🌹🌹

    • @sollyjohn5869
      @sollyjohn5869 2 ปีที่แล้ว +1

      @@usefulsnippets Thanks and we have some sweet Jack fruit trees here. Some of them have full black spots inside the fruit. What should we do? I there any remedy for that???.
      Thank you sir

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഒരു ഫംഗൽ ബാധ ആണ് safe മേടിച്ച് സ്പ്രേ ചെയ്തു കൊടുത്താൽ മതി
      Thank you 🌹🌹🌹

    • @sollyjohn5869
      @sollyjohn5869 2 ปีที่แล้ว

      @@usefulsnippets Thank you Sir

  • @sobhavenu9040
    @sobhavenu9040 2 ปีที่แล้ว +1

    മണി തക്കാളി യുടെ വിത്ത് എവിടെ നിന്ന് കിട്ടും viedo 👍👍👍✨️

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഇത് ചെറി തക്കാളിയാണ്, മണി തക്കാളിയുടെ വിത്ത് ഓൺലൈനിൽ ലഭിക്കും ഞാൻ കോയമ്പത്തൂർ നിന്നാണ് വേണ്ടികാറ് കോവിഡ് ആയതു കാരണം രണ്ടുകൊല്ലം ആയിട്ട് പോയിട്ടില്ല
      Thank you 🌹🌹🌹

  • @rajasreeraju7168
    @rajasreeraju7168 2 ปีที่แล้ว +1

    എനിക്കു കീരിയുടെ ശല്യം കാരണം താഴെ ഒന്നും നാടൻ പറ്റില്ല. പിന്നെ ഷീറ്റ് ഇട്ടിരിക്കുന്നതു കൊണ്ടു ടെറസിലും പറ്റുന്നില്ല. എന്താ ചെയ്ക

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      സ്റ്റാൻഡുകൾ ഉണ്ടാക്കി തട്ട് തട്ട് ആയിട്ട് കൃഷി ചെയ്യേണ്ടിവരും
      Thank you 🌹🌹🌹

  • @raheenaraheena9109
    @raheenaraheena9109 2 ปีที่แล้ว +1

    Sir tomato virinjittu one month kazhinju.pazhukkunnilla.enthu cheyyum

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഒന്നല്ലെങ്കിൽ വെളിച്ച കുറവായിരിക്കും അല്ലെങ്കിൽ പൊട്ടാഷ് കുറവായിരിക്കും
      Thank you 🌹🌹🌹

  • @ATJose-hz8ub
    @ATJose-hz8ub 11 หลายเดือนก่อน

    എന്താ ചേട്ടാ ഈ സക്കർ

  • @reshooslifestyle4063
    @reshooslifestyle4063 2 ปีที่แล้ว +1

    Cheri തക്കാളി വിത്ത് എവിടെ കിട്ടും ചേട്ടാ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ചെറി തക്കാളി യുടെ വിത്ത് ഓൺലൈനിൽ കിട്ടും പക്ഷേ സീസൺ കഴിയാറായി നട്ടിട്ട് കാര്യമില്ല, രാത്രികാലങ്ങളിൽ എല്ലായ്പ്പോഴും ചെറിയൊരു തണുപ്പ് അനുഭവപ്പെടുന്ന തലങ്ങളിൽ എപ്പോഴും ചെയ്യാം
      Thank you 🌹🌹🌹

    • @reshooslifestyle4063
      @reshooslifestyle4063 2 ปีที่แล้ว +1

      @@usefulsnippets ok

  • @leenasreenivas6933
    @leenasreenivas6933 2 ปีที่แล้ว +1

    Ithinteyoke vith vennarunnu...

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      വിത്ത് ഉണ്ടായിരുന്നത് കഴിഞ്ഞു

  • @P91699
    @P91699 ปีที่แล้ว +1

    വൈക്കോൽ പോത ഇടാമോ?

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      ഇട്ടുകൊടുക്കാം

  • @OPMOPMOPMOPMO
    @OPMOPMOPMOPMO 2 ปีที่แล้ว

    തക്കാളി പൂവിട്ടി കായി ഉണ്ടായതിന് ശേഷം വാടി പോവുന്നത് എന്തു കൊണ്ടാണ് സൂഡോ മോണസ് ഒഴിച്ചിട്ടും നന്നായില്ല

  • @sreelathap7190
    @sreelathap7190 2 ปีที่แล้ว +1

    സാർ ഇല മുരടിച്ചു എന്ത് ചെയ്യും

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      വേനൽക്കാലത്ത് തക്കാളി കാര്യമായി വളർച്ച ഉണ്ടാവില്ല

  • @suharamoideen371
    @suharamoideen371 2 ปีที่แล้ว +1

    ചെറി തക്കാളിയുടെ വിത്ത് തരുമോ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ചെറു തക്കാളി യുടെ വിത്ത് ഉണ്ടായിരുന്നു അത് കഴിഞ്ഞു
      Thank you 🌹🌹🌹

  • @51envi38
    @51envi38 2 ปีที่แล้ว +1

    Ente thakkali last day valam ittathinu sesham vadi poyi...

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      തക്കാളി വാടി പോവാൻ മാത്രമുള്ള എന്തു വളം ആണ് കൊടുത്തത്

  • @PDR2008
    @PDR2008 2 ปีที่แล้ว +1

    👍

  • @rajeshgrandma1091
    @rajeshgrandma1091 2 ปีที่แล้ว +1

    👍👍👍